വിനയ് ശേഖർ..... പേരുപോലെ വിനയമുള്ള കലാകാരൻ. കലാകാരന്മാർ, പ്രേത്യേകിച്ചു ഗായകർ... ജാടയുടെ ലോകത്തു ജീവിക്കുന്നവരാണ്. താങ്കൾ തികച്ചും വ്യത്യസ്തനാണ്. എന്നും ഈ എളിമ നിലനിർത്താൻ ശ്രെമിക്കണം. ഭാവുകങ്ങൾ. പാട്ടുകൾ എല്ലാം അതി ഗംഭീരം song സെലെക്ഷൻ തികച്ചും വ്യത്യസ്തമാത്. എന്തുകൊണ്ണ്ടും ഒരു ഗാനവിരുന്നുതന്നെയാണ് നിങ്ങളുടെ പ്രോഗ്രാം എല്ലാം............... തുടർന്നും.... .
കേൾക്കാൻ സുഖമുള്ള ഗാനം അതിലേറെ - അതിനോഹരമായി പാടി - തുള്ളിച്ചാടി ഒഴുകുന്ന കാട്ടരുവി പോലെ ഈ ഗാനധാര ഒഴുകിക്കൊണ്ടേയിരിക്കട്ടെ - ആ ചെറിയ പാട്ടുകാരിക്കും വലിയ പാട്ടുകാരിക്കും എല്ലാ ഭാവുകങ്ങളും
Vinayi sir supar song supar oyis mol kond pudiya oru song padipikamo oru adipoli pudiya song molu padi kelkan tonunu padipikuam yenna visvasikunu molude oyisil sirnd oyisil kelkan nalla rasamund love you vinai sir
ജാലക വിരികൾക്കപ്പുറം മറഞ്ഞു പോയ കലാകാരൻ മാർക്കൊപ്പം മുരളി സിതാര നമ്മളെ നോക്കുന്നുണ്ടാകും ആ ഓർമ്മകൾക്ക് ആദരാഞ്ജലികൾ ഒരു ഗാനം എങ്ങനെ മനോഹരമായി പാടാം എന്ന് തെളിയിച്ചു കൊണ്ട് നന്നായി പാടി സൂപ്പർ
പല പാട്ടുകളിലും ഈ പാട്ടിൽ പ്രത്യേകിച്ചും ഗാനഗന്ധർവന്റെ സ്വരത്തോട് വളരെ സാമ്യം തോന്നുന്നു. താങ്കൾക്കു സ്വന്തമായി ഒരു മനോഹരമായ ശബ്‌ദം ഉണ്ട്. അതുപോലെ മകൾക്കും മധുരമായ ശബ്‌ദം ഗോഡ് അനുഗ്രഹിച്ചു നൽകിയതിന് വളരെ സന്തോഷം. 👌👌👌
ഹായ് സൂപ്പർ പാട്ട് . പാടിയത് അതിലും സൂപ്പർ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ് . ഒരു പാട് നന്ദിയുണ്ട്.. ഇഷ്ടപ്പെടുന്ന പാട്ടുകൾ പാടുന്നതിന് ഒരായിരം നന്ദി
ഈ പാട്ട് ഞാൻ ഒരുഅന്പത് പ്രാവശ്യമെങ്കിലും കേട്ട് കാണും. അത്രക്ക് മനോഹരമായി പാടി. പറയാൻ വാക്കുകളില്ല. സുന്ദരമായ ഏതോ ലോകത്ത് എത്തിയത് പോലെയുണ്ട്. ❤❤❤❤❤❤❤❤❤❤🙏
Dear vinay how sweet your voice, wonderful, moreover your simplicity is also admirable. Your selection of songs is fantastic.Thanks. May god gives you excellent opportunities.
Happened to watch your songs really loved it ....there is something soothing element in your voice...and song selections are good also ...love to watch more with your family.....
ഈ ഗാനം ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. എത്ര വിരസത ആയാലും വിഷമം ആയാലും 5 മിനിറ്റ് നേരത്തേക്ക് അതിൽനിന്നെല്ലാം ഉള്ള ഒരു മോചനം അതാണ് എനിക്ക് ഈ സോങ്. ഒരുപാട് നന്ദി വിനയശേഖർ♥️♥️♥️
എത്ര കേട്ടാലും മതിയാവില്ല പാട്ട് വോയിസും സൂപ്പർ താങ്കൾക്കും കുടുംബത്തിനും നല്ലത് വരുവാൻ പ്രാർത്ഥിച്ചു കൊണ്ട് ഇനിയും നല്ല നല്ല പാട്ടുകൾ കേൾക്കാൻ താങ്കളുടെ മോളുടെയും നല്ല പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു
ഇതാണ് ശബ്ദം, അനുവാചകനെ ആസ്വാദനത്തിന്റെ അങ്ങേതലക്കൽ കൊണ്ടെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. പാടുന്നത് കേൾക്കുമ്പോൾ ഉള്ള അനുഭൂതിപോലെ, പാടുന്നത് കാണാനും ആകർഷകം. ഇനിയും ഇതുപോലുള്ള ഒരുപാട് ഗാനങ്ങളാൽ സഹൃദയരുടെ സിരകളെ ത്രസിപ്പിക്കാൻ ഈ മാന്ത്രികശബ്ദത്തിനാവട്ടെ. അഭിനന്ദനങ്ങൾ.
മുരളി സിതാര യ്ക്ക് പ്രണാമം അർപ്പിക്കുന്നു.. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള പാട്ട്.. എന്ത് പറയണം എങ്ങനെ നന്ദി പറയണം. എന്നറിയില്ല. അത്രയും സൂപ്പർ വോയിസ്... പാട്ടിനു കൊടുക്കുന്ന feel. ഒന്നും പറയാനില്ല... മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം.. ഈ പാട്ട് കേൾക്കുമ്പോൾ.. അത്രയും മനോഹരം ആയി ചേട്ടൻ പാടി.... ഇത് എന്റെ അത്രയ്ക്കു പ്രിയങ്കരമായ പാട്ട്.... സൂപ്പർ.... ഈ ഗാനം കേൾപ്പിച്ചതിനു. 😍❤️❤️❤️❤️❤️💐💐💐💐👍👍👏👏
അനുഗ്രഹീതനായ ആ കലാകാരന് പ്രണാമം🙏🙏 സത്യത്തിൽ സംഗീതം നന്നായി ആസ്വദിക്കുകയും ചെറുതായി പാടുകയും ചെയ്യുന്ന ആളായിട്ടു പോലും മനോഹരമായ ഈ ഗാനമൊന്നും കേട്ട്പരിചയം പോലുമില്ല എനിക്ക് .. വിനയ് സർ വഴി കുറെ പഴയ കാല ഗാനങ്ങൾ കേൾക്കാനും ആസ്വദിക്കാനും സാധിക്കുന്നുണ്ട്.. പതിവ് പോലെ ഈ ഗാനവും മനോഹരമായി ആലപിച്ചു🙏❤️
ഈ ചേട്ടന് സിനിമയിൽ പാടിക്കാൻ അവസരം കൊടുക്കണമെന്ന് അഗ്രെഹ മുള്ളവർ എത്ര പേർ? എന്റെ കൂടെ?🤔🙏🙏🙏🙏🙏
💞😍🙏
ഇങ്ങനെയുള്ള songs നോട് thangalkk ഉള്ള ഇഷ്ടം,..മനോഹരം..👌
പാടുകളോട് നീതി പുലർത്തുന്നു..നന്ദി..
Thank You 😍
എത്ര കേട്ടാലും മതിയാകാത്ത ഒരു ഗാനം,......... വിനയ് ശങ്കരുടെ ശബ്ദവും കൂടിയായപ്പോൾ.......... വീര്യം കൂടുന്നു.... നിസാറുദീൻ, . റിയാദ് (31/12./2021)
നന്നായി പാടി ഇനിയും നല്ല പാട്ട് കാത്തിരുന്നു 👍🙏
വിനയ് ശേഖർ..... പേരുപോലെ വിനയമുള്ള കലാകാരൻ. കലാകാരന്മാർ, പ്രേത്യേകിച്ചു ഗായകർ... ജാടയുടെ ലോകത്തു ജീവിക്കുന്നവരാണ്. താങ്കൾ തികച്ചും വ്യത്യസ്തനാണ്. എന്നും ഈ എളിമ നിലനിർത്താൻ ശ്രെമിക്കണം. ഭാവുകങ്ങൾ. പാട്ടുകൾ എല്ലാം അതി ഗംഭീരം song സെലെക്ഷൻ തികച്ചും വ്യത്യസ്തമാത്. എന്തുകൊണ്ണ്ടും ഒരു ഗാനവിരുന്നുതന്നെയാണ് നിങ്ങളുടെ പ്രോഗ്രാം എല്ലാം............... തുടർന്നും....
.
എന്റെഇഷ്ട്ടമുള്ള ഗാനം padiythil santhosham.... ❤❤❤❤
Thank you 💕😊💕
ചേട്ടന്റെ ശബ്ദത്തിൽ പഴയപാട്ടുകൾ കേൾക്കാൻ നല്ല സുഖം..... നല്ല ഫീലിംഗ്...👌🌹🌹🌹
Voice super sagitham padicho chettayi
അതെ അടിപൊളി ഗുഡ് ഫീൽ 🌹🌹🌹
Mañoharanpozhil
👍👍👍👍♥️♥️💕💋🙏🙏🙏🙏
വിനയേട്ടാ നിങ്ങളുടെ ശബ്ദം ഭയങ്കര ആകർഷണമുള്ളതാണ്... എന്ത് സുഖമാണ് കേൾക്കാൻ:..
😍
U r voice is outstanding vinayerra, u r beyond words
നിങ്ങളുടെ ശബ്ദമാധുര്യത്തിനു മുൻപിൽ യേശുദാസ് ഒന്നുമല്ല
എന്തൊരു അഴക് ഈ ഗാനത്തിന് ✨️✨️
Thank you 😍
❤❤👍enthoru . bengykalkkan
നന്നായി പാടി, എന്റെ ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്ന്, ഇനിയും അങ്ങോട്ടു പ്രതീക്ഷിക്കുന്നു.
😍🙏
താങ്കൾ ഫാമിലിയോടൊപ്പം എന്നും നല്ല പാട്ടുകൾ ഞങ്ങൾക്ക് പാടിതന്ന് ഞങ്ങളോടൊപ്പം ഉണ്ടാവണം. അത്രയേറെ മലയാളികൾ താങ്കളെയും കുടുംബത്തെയും സ്നേഹിക്കുന്നു😍😍😍😍
ഇദ്ദേഹം പറഞ്ഞത് പോലെ തന്നെ ആയിരിക്കട്ട 👍👍👍
Athe
😍😍😍🙏🙏🙏
അതെ
Best for ever
കേൾക്കാൻ സുഖമുള്ള ഗാനം അതിലേറെ - അതിനോഹരമായി പാടി - തുള്ളിച്ചാടി ഒഴുകുന്ന കാട്ടരുവി പോലെ ഈ ഗാനധാര ഒഴുകിക്കൊണ്ടേയിരിക്കട്ടെ - ആ ചെറിയ പാട്ടുകാരിക്കും വലിയ പാട്ടുകാരിക്കും എല്ലാ ഭാവുകങ്ങളും
Thank You 💞😊💞
ഗായകന് മാത്രം സാദ്ധ്യമായ സംഗീതസാന്ദ്രമായ ആദരാഞ്ജലി അർപ്പിക്കൽ...
ഗംഭീരമായി.. 🙏👍❤️
Thank You 😍 sir
@@vinaysekher സാർ എന്ന് പറയല്ലേ.. 🙏
ഞാൻ സുഹൃത്ത് ആണ്.. 👍
ഹൃദയസ്പർശിയായ ഒരു ഗാനം കൂടി സമ്മാനിച്ചതിന് നന്ദി
🙏🙏🙏
Thank You 😍
: എത്ര മനോഹരമായ ശബ്ദം👏👌
Thank You 😍
എന്റെ ഇഷ്ടഗാനമാണ് ഇത് ❤മനോഹരമായി പാടി ❤️👌
വിനയി ശെഗറിന്റെ എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം കീപ്പിറ്റ് ഗോഡ് ബ്ലസ് 🙏👍😳
Thank You 💞😊💞
എന്റെ ഇഷ്ട്ടഗാനം 👍🏻👍🏻👍🏻👍🏻❤❤❤❤❤
💯🙏🙏
വിനയേട്ടാ താങ്കളെ ഞങ്ങൾക്ക് മലയാളികൾക്ക് എന്നും വേണം. നല്ല നല്ല ഗാനങ്ങളിലൂടെ എന്നും ഞങ്ങളുടെ കൂടെ വേണം. ദൈവം അനുഗ്രഹിച്ച കലാകാരൻ. ഒപ്പം മകളും.
😍🙏
എന്തൊരു ഫീൽ.... ഇത് നിങ്ങൾ പടേണ്ട പാട്ടായിരുന്നു.... കേട്ടാൽ മതി വരുന്നില്ല..❤
തീക്കാറ്റ് എന്ന സിനിമയിലെ ഈ പാട്ട് എന്റെ favourite ആണ്. വിനയ് നന്നായി പാടി. അഭിനന്ദനങ്ങൾ.മുരളി സിത്താരയ്ക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏
Thank You 😍 sir
Vinayi sir supar song supar oyis mol kond pudiya oru song padipikamo oru adipoli pudiya song molu padi kelkan tonunu padipikuam yenna visvasikunu molude oyisil sirnd oyisil kelkan nalla rasamund love you vinai sir
Thank You 💞😊💞
Murali Sithara❤️
നന്നായി പാടി... God Bless..
ജാലക വിരികൾക്കപ്പുറം മറഞ്ഞു
പോയ കലാകാരൻ മാർക്കൊപ്പം
മുരളി സിതാര നമ്മളെ നോക്കുന്നുണ്ടാകും ആ ഓർമ്മകൾക്ക് ആദരാഞ്ജലികൾ
ഒരു ഗാനം എങ്ങനെ മനോഹരമായി പാടാം എന്ന് തെളിയിച്ചു കൊണ്ട് നന്നായി പാടി
സൂപ്പർ
Thank You 😍 sir
താങ്കളുടെ കുടുംബത്തിന് 1000 വർഷം നന്മകൾ നേരുന്നു ❤
എനിക്ക് ഒരുദിവസം എത്ര തവണ കേട്ടാലും മതിവരാത്ത ഒരുപട്ടാണ് ഇത് 🙏🙏🙏🙏
😍🙏
Super. ശ്രീ മുരളി സിതാര ക്ക് ആദരാഞ്ജലികൾ
ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമായി അച്ഛന്റെയും മകളുടെയും പാട്ടു.. 😍😍😍🥰🥰🥰🥰🥰🥰👌👌👌👌👌👌👌
Thank You 😍
പ്രണാമം...🌹🌹🌹... സുഹൃത്തേ... നന്നായി പാടി...🙏🏽🙏🏽🙏🏽🙏🏽🙏🏽👏👏👏👏👏👏👏👏👏👏👏👏
Thank you 😍
ഓഹ് ഗോഡ് എന്നും എന്റെ fvrt.... എത്ര കേട്ടാലും മതിയാകാത്ത സോങ്... താങ്ക്യു വിനയ് ശേഖർ...
Thank You😍
മനോഹരമായി പാടി,super voice 🙏
എന്തൊരു ഫീൽ ആണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്. നല്ല ശബ്ദം 👍👍👍👍
Thank You 💞😊💞
വിനയേട്ടാ കലക്കിട്ടോ... 😍😍😍😍 ഷർട്ട് സൂപ്പർ 👌👌👌
Thank You 😍🙏
വളരെ മനോഹരമായിരുന്നു ആലാപനം കേൾക്കാൻ ഒരു കൗതുകം തോന്നി വാഴ്ത്തുക്കൾ
Thank you! 💞😊💞
യേശുദാസ് അല്ല Mg അല്ല ജയചന്ദ്രൻ അല്ല... അതിൽ നിന്നെല്ലാം വ്യത്യസ്തമായ സൗണ്ട്... നിങ്ങൾ പിന്നണി ഗാന രംഗത്ത് എത്തിയിരുന്നെങ്കിൽ
😍😍🙏
സിനിക്കാരന്റെ മകനായി ജനിച്ചില്ല.
Kanjagad രാമചന്ദ്രൻ
സത്യം നന്നായിട്ടു പാടുന്നവർക്കു അവസരം കൊടുക്കില്ല
അതിന് കഴിവല്ലല്ലോ മാനദണ്‌ഡം
എനിക്ക് ഏറേ ഇഷ്ടമുള്ള ഗാനം .നന്നായി പാടി
Thank You 😍
ഒരു കോടി സ്വപ്‌നങ്ങൾ ബാക്കി വച്ച് മുരളി സിതാരയും 🙏🙏🙏അഭിനന്ദനങ്ങൾ വിനയ് 🌺🌺🌺
Suppar
പല പാട്ടുകളിലും ഈ പാട്ടിൽ പ്രത്യേകിച്ചും ഗാനഗന്ധർവന്റെ സ്വരത്തോട് വളരെ സാമ്യം തോന്നുന്നു. താങ്കൾക്കു സ്വന്തമായി ഒരു മനോഹരമായ ശബ്‌ദം ഉണ്ട്. അതുപോലെ മകൾക്കും മധുരമായ ശബ്‌ദം ഗോഡ് അനുഗ്രഹിച്ചു നൽകിയതിന് വളരെ സന്തോഷം. 👌👌👌
Simply Brilliant. Gaanavum , Vinayante Aalapanavum. As Good as the Original Sung by Dasettan or Even Better. Awesome.
👌👌👌👌👍👍👍👍❤️❤️❤️
ഹോ എനിക്ക് വയ്യ അനിയാ
എന്ത് രസമായി പാടി ലെയിച്ചീറുന്നു പോയി God bless you
Thank You 😍
നന്നായി പാടി..🌹🌹
മുരളി സിതാരയ്ക്ക് ആദരാഞ്ജലികൾ 🙏🙏
എത്ര സുന്ദരമായി പാടി ഹൃദയം നിറഞുപോയി.,.എന്നു നല്ല ദാസേട്ടന്റെ പാട്ടുകൾ പാടന്നം...
Thank You 💞😊💞
Song 👌👌 നന്നായി പാടി 😍😍
പാട്ടിൽ അലിഞ്ഞു ചേർന്ന് അദ്ദേഹം പാടുന്നത് കാണുമ്പോൾ മനസ് നിറയുന്നു.
Thank You 😍
Oru kodi gaanangal paadaan daivam anugrahikkatte.thankal ethra simple aayitta paadunnathu.
As usual, you have shown justice to your singing...🙏🙏🙏🙏
Heartfelt Condolences to Murali Sithara 🌹🌹🌹. Good dedication, as always present it വെൽ.💞💞💞💞💞
Thank You 😍
ഹായ് സൂപ്പർ പാട്ട് . പാടിയത് അതിലും സൂപ്പർ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ് . ഒരു പാട് നന്ദിയുണ്ട്.. ഇഷ്ടപ്പെടുന്ന പാട്ടുകൾ പാടുന്നതിന് ഒരായിരം നന്ദി
Thank you 😍
Super...Super ❤❤❤
Thank you 😍
താങ്കളുടെ ശബ്ദത്തിൽ പഴയ പാട്ടുകൾ കേൾക്കാൻ നല്ല സുഖം. നല്ല ഭാവം. ശ്രവ്യ മധുരമായ ആലാപനം.
Thank You 💞😍💞
താങ്കൾ ഇനിയും മനോഹരമായ ഗാനങ്ങൾ പാടണം ഒപ്പം മകളും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
😍🙏
Super pattu.vinaye adepoli
Ayettu pade .vinay padunnu
Ellam songum nallathannu
Super sound
Thank You 😍
Super... Super... Super...
miss you a lot.... Malooty ❤️
😍🙏
Waah...... എന്താ മാഷേ...ആ feeling... 👌👌👌.... അടിപൊളി... 👏👏👏....❤️❤️❤️....
Thank You💞😊💞
മറക്കാനാവാത്ത ഈ ഗാനം മലയാളികൾക്ക് സമ്മാനിച്ച മുരളി സിതാരയ്ക് ആദരാഞ്ജലികൾ...
😍🙏
ഈ പാട്ട് ഞാൻ ഒരുഅന്പത് പ്രാവശ്യമെങ്കിലും കേട്ട് കാണും. അത്രക്ക് മനോഹരമായി പാടി. പറയാൻ വാക്കുകളില്ല. സുന്ദരമായ ഏതോ ലോകത്ത് എത്തിയത് പോലെയുണ്ട്. ❤❤❤❤❤❤❤❤❤❤🙏
Thank You 😍 Sir
@@vinaysekher 🌹👍🌹
Lovely വോയ്സ് and feel.... Mr Vinay...God Bless you for ever
Goodvoice
Thank You 😍 sir
ഈ പാട്ടു കൾ തരു ന്ന ഒരു ഫീലിംഗ്
Superb... orupadu ishttamulla song
ഫാസ്റ്റ് നമ്പർ മലയാളം or തമിൾ ശ്രമിക്കണം
വ്യത്യസ്തമായ ആലാപനം ഹൃദ്യം.....അഭിനന്ദനങ്ങൾ........!!!
Thank You 💞😊💞
Dear vinay how sweet your voice, wonderful, moreover your simplicity is also admirable. Your selection of songs is fantastic.Thanks. May god gives you excellent opportunities.
ഒത്തിരി മനോഹരം...... ഭാവ ഗായകൻ.... സിനിമയിൽ പാടാൻ നിങ്ങൾക്ക് അവസരം കിട്ടിയെങ്കിൽ....... 👌👌❤️
Thank You 😍 sir 😍
വീണ്ടും നല്ല പാട്ട് തന്നതിന് അഭിനന്ദനങ്ങൾ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം ദൈവം അനുഗ്രഹിക്കട്ടെ താങ്കളുടെ കുടുംബത്തെ
നിങ്ങളുടെ വോയ്സ് ❤️❤️❤️❤️🌹🌹
Thank You sir 😊
മുരളി സിതാരയുടെ വരി വളരെ അകൃഷ്ടമാണ്, വിനയ് നന്നായി പാടി, മുരളിക്കു ആദരാഞ്ജലികൾ
Thank You 😍 Sir
വിനയേട്ടാ.. അഭിനന്ദനങ്ങൾ. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗാനങ്ങളിൽ ഒന്ന്.കൂവരം കിളി പൈതലേ എന്ന ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു.
😍👍
Oru kodiswapnagal.......cherupathil kettu marana gaanam ...Thanks
ഫിലിം ... തീക്കാറ്റ് ,
വർഷം ... 1987 ,
ഗാനരചന ... വിദ്യാധരൻ ,
സംഗീതം ... മുരളി സിതാര ,
ആലാപനം ... ദാസേട്ടൻ .
Patty isttamayi nannayi padi thanks 😍🥰
MY HEARTFELT CONDOLENCES TO THE FAMILY MEMBERS AND FRIENDS.
LOVING MEMORIES NEVER FADE AWAY. SHALOM 💖
Ellam super songg..enikku ishtamulla songgg. Nannayi padunnundu.
Happened to watch your songs really loved it ....there is something soothing element in your voice...and song selections are good also ...love to watch more with your family.....
Thank You 😍 sir
മനോഹരഗാനം💖 മോഹനരാഗത്തിൽ മുരളി സാർ തന്ന ഈ ഗാനം എന്തു ഭംഗിയായിട്ടാ വിനയ് സർ പാടിയത്💟💟💟 ഒപ്പം മുരളി സർ ന് ആദരാഞ്ജലികൾ 🙏🙏🙏🌷🌷🌷
Thank You 😍
Soopr excellent singing👏👏👏👏
Thank You 😍
Head of singing family.Great singing with great voice.all the best.
Thank You 💞😊💞
വ്യത്യസ്തമായ പാട്ടുകൾ പാടി കേരളക്കരയെ ഒരു കൈ കുമ്പിളിൽ ചേർത്തുപിടിക്കുന്വിനയൻ
ഏട്ടൻ ഇനിയും നല്ല പാട്ടുകൾ പാടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
Thank you 😍 🙏
സൂപ്പർ കെട്ടികിരുന്നു പോകുന്നു... 😍😍😍
Thank You 😍
vinaya ....aashamsakal ...nalla voice ,,,,,,,,,,love your vice .............
👍🏻👍🏻👍🏻❤❤❤🙏🙏എന്റെ ഇഷ്ട്ടഗാനം. സൂപ്പർ
Thank you 💕😊💕
🎻🎻 എന്റെ കലാലയ ജീവിതം ഓർമിപ്പിച്ചതിനു നന്ദി പ്രിയശേഖർ 🙏🙏🙏❤️❤️🥰🥰🥰🎻🎻🌹🌹🌷🌷♥️♥️♥️
😍🙏
മനോഹരമായിരിക്കുന്നു,,, super
Thank You 😍
നിങ്ങളുടെ അച്ഛന്റെയും മകളുടെയും പാട്ട് എന്റെ അമ്മ എപ്പഴും കാണും എന്റെ അമ്മക് നല്ല ഇഷ്ടം ആണ് good singers 🥳🥳🥳🥳🥳🙌🙌🙌🙌👏👏👏👏👏👏👏👏😸😻😻😻😻😻
Thank You 😍 Sir
അമ്മയോട് താങ്ക്സ് പറയണേ 😍😍🙏
ഈ ഗാനം ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. എത്ര വിരസത ആയാലും വിഷമം ആയാലും 5 മിനിറ്റ് നേരത്തേക്ക് അതിൽനിന്നെല്ലാം ഉള്ള ഒരു മോചനം അതാണ് എനിക്ക് ഈ സോങ്. ഒരുപാട് നന്ദി വിനയശേഖർ♥️♥️♥️
Thank You 💞😍💞🙏
@ Hi Thank you sir Good song You Good Song very nice God Bkess
Thank You 😍
എന്ത് രസ കേൾക്കാൻ വീണ്ടും വീണ്ടും കേൾക്കാൻ കൊതി
Thank You 💞😊💞
എത്ര കേട്ടാലും മതിയാവില്ല പാട്ട് വോയിസും സൂപ്പർ താങ്കൾക്കും കുടുംബത്തിനും നല്ലത് വരുവാൻ പ്രാർത്ഥിച്ചു കൊണ്ട് ഇനിയും നല്ല നല്ല പാട്ടുകൾ കേൾക്കാൻ താങ്കളുടെ മോളുടെയും നല്ല പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു
😍🙏
Orupaduuu ishtamayiiiiiii......nannniiiii
താങ്കൾ ഒരു പാട്ടുകാരെയും അനുകരിക്കാതെ ഉള്ള പാട്ടുകാരനാണ് അങ്ങനെ വേണം അതാണ് താങ്കളുടെ വിജയം എന്നും നല്ലതു വരട്ടെ
Thank you! 💞😊💞
അതി മനോഹരമായി പാടി ഒരു രക്ഷയില്ല ❤🙏🙏🙏🌹🌹🌹
Thank you 😍
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഗാനം നന്നായി പാടി . എല്ലാ ഭാവുകങ്ങളും നേരുന്നു👍👍👌
Thank You 😍
ഇതാണ് ശബ്ദം, അനുവാചകനെ ആസ്വാദനത്തിന്റെ അങ്ങേതലക്കൽ കൊണ്ടെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. പാടുന്നത് കേൾക്കുമ്പോൾ ഉള്ള അനുഭൂതിപോലെ, പാടുന്നത് കാണാനും ആകർഷകം.
ഇനിയും ഇതുപോലുള്ള ഒരുപാട് ഗാനങ്ങളാൽ സഹൃദയരുടെ
സിരകളെ ത്രസിപ്പിക്കാൻ ഈ മാന്ത്രികശബ്ദത്തിനാവട്ടെ.
അഭിനന്ദനങ്ങൾ.
Thank You 😍 sir 🙏🙏
നല്ല പാട്ടുകൾ തരുന്ന വിനയന്. ദൈ വം. കുടെയുണ്ടാകട്ടെ... 👌👌👌👌🙏🙏
Thank You 😍
Murali sithara sarinde ella pattum enikk ishtamanu🌹🌹🌹🌹 wow vinay sir nannayi paadi👍👍👍👍
Thank You 😍
Sri Murali sitharak adaranjalikal
VIinayji Nanayi padi 👍👍😊
Thank You 😍
Waiting for light music. Blessed musical family. All are super singers..
മുരളി സിതാരക്കു ആദരാഞലികൾ
ഞാൻ മുൻപ് ഈ ഗാനം ആവശ്യപ്പെട്ടിരുന്നു നന്നായി പാടി
Thank You 😍 sir
നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടമുള്ള പാട്ട്.
😍
@@vinaysekher ഒരിക്കൽ കൂടി കേട്ടു. ഒരു ഇടവേളയെടുത്തോ? നല്ല ഒരു പാട്ടുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു
Athe vinay sekhar thankalkum njan orukodi asamsakal nerunnu Karanam ethra manoharamayitta ee pattu padiyathi
Thank You 💞😊💞
സ്വർഗ്ഗീയ സംഗീതം.. മാസ്മരികമായ ആലാപനം : അഭിനന്ദനങ്ങൾ...
Thank You💞😊💞
മുരളി സിതാര യ്ക്ക് പ്രണാമം അർപ്പിക്കുന്നു.. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള പാട്ട്.. എന്ത് പറയണം എങ്ങനെ നന്ദി പറയണം. എന്നറിയില്ല. അത്രയും സൂപ്പർ വോയിസ്... പാട്ടിനു കൊടുക്കുന്ന feel. ഒന്നും പറയാനില്ല... മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം.. ഈ പാട്ട് കേൾക്കുമ്പോൾ.. അത്രയും മനോഹരം ആയി ചേട്ടൻ പാടി.... ഇത് എന്റെ അത്രയ്ക്കു പ്രിയങ്കരമായ പാട്ട്.... സൂപ്പർ.... ഈ ഗാനം കേൾപ്പിച്ചതിനു. 😍❤️❤️❤️❤️❤️💐💐💐💐👍👍👏👏
Thank You 😍 😍🙏🙏🌹
അനുഗ്രഹീതനായ ആ കലാകാരന് പ്രണാമം🙏🙏
സത്യത്തിൽ സംഗീതം നന്നായി ആസ്വദിക്കുകയും ചെറുതായി പാടുകയും ചെയ്യുന്ന ആളായിട്ടു പോലും മനോഹരമായ ഈ ഗാനമൊന്നും കേട്ട്പരിചയം പോലുമില്ല എനിക്ക് .. വിനയ് സർ വഴി കുറെ പഴയ കാല ഗാനങ്ങൾ കേൾക്കാനും ആസ്വദിക്കാനും സാധിക്കുന്നുണ്ട്.. പതിവ് പോലെ ഈ ഗാനവും മനോഹരമായി ആലപിച്ചു🙏❤️
😍🙏
ഹായ്.... മനോഹരം... 🌹🌹🌹🌹🌹
ഇത്തവണ …കഴിഞ്ഞ പാട്ടിൻ്റെ കുറവിന് പലിശ അടക്കം തന്നു …നന്ദി ..നന്നായി പാടി…രചനയും സംഗീതവും സൂപ്പർ
Thank you 😍 Sir