Orukodi Swapnangalal | Theekkaattu | KJ Yesudas | Murali Sithara | Ratheesh

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @sunilthomas9262
    @sunilthomas9262 6 месяцев назад +103

    2024. ഇൽ കേൾക്കുന്നവർ ഉണ്ടോ ❤❤

    • @VipinDas-ig9gq
      @VipinDas-ig9gq 6 месяцев назад +3

      ഞാൻ അന്നുമുതൽ ഇന്ന് വരെയും കേൾക്കുന്നുണ്ട് 🎉🎉🎉🎉

    • @VipinDas-ig9gq
      @VipinDas-ig9gq 6 месяцев назад

      ഇതേ feel ആണ്. ആതിര നിലാ പൊയ്കയിൽ

    • @babusharaf2536
      @babusharaf2536 4 месяца назад

      Yes❤

    • @madhucreations4895
      @madhucreations4895 3 месяца назад

      ഉണ്ട്

    • @rajeevp1807
      @rajeevp1807 2 месяца назад

      ❤❤❤

  • @totraveltolive1871
    @totraveltolive1871 4 месяца назад +14

    ചിലരെ ഓർക്കാൻ ഒരു ഗാനം മതി. ഈ ഗാനം അങ്ങനത്തെ ഒന്നാണ്. മലയാള സിനിമ ഉള്ളടുത്തോളം കാലം ഈ ഗാനം എന്നും ഹിറ്റ് ആയിരിക്കും.

  • @jamesmartin1502
    @jamesmartin1502 5 месяцев назад +15

    പ്രിയപ്പെട്ട ദാസേട്ടാ.. അങ്ങ് മലയാളത്തിന്റെ ഹൃദയമല്ലേ..
    അങ്ങ് ഇല്ലാത്ത സംഗീതമുണ്ടോ..❤..

  • @AnuRajan-q5g
    @AnuRajan-q5g 9 месяцев назад +16

    ദാസേട്ടന്റെ പാട്ട്‌❤❤❤...ആ ത്മാവിൽ പ്ര വേശിച്ചു.... വേറെ ഏതോ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും...വേറെ...പാട്ടിനൊന്നും.....ഈ മാധുര്യം ഉണ്ടോ...❤❤❤

  • @nizamebrahim5323
    @nizamebrahim5323 2 года назад +125

    ഇത് രവീന്ദ്ര സംഗീതമാണെന്ന് എത്രകാലം ഞാൻ തെറ്റിദ്ധരിച്ചു. പ്രതിഭാധനൻ ആയിട്ടും എത്തേണ്ടിടത്ത് എത്തിയില്ല. ഒടുവിൽ കാലയവനികക്കുള്ളിൽ മറഞ്ഞു പോയ മുരളീ സിത്താര സർ 🙏🏻🙏🏻🙏🏻

    • @dilnivas4156
      @dilnivas4156 2 года назад +7

      Parayaanundo adhehathepole kazhivula sree koniyoor bhass nalla lyrisist okke nirbhagyam kond ariyapedathe poyathil vishamikkunnu🙏🙏🙏

    • @NandakumarJNair32
      @NandakumarJNair32 Год назад +4

      @@dilnivas4156 - 🙏 വളരെ സത്യം.

    • @5060914
      @5060914 Год назад +3

      രവീന്ദ്രൻ മാഷുടെ സൈലി തന്നെ

    • @Sepharin
      @Sepharin 9 месяцев назад

      ഇതിലെവിടെയാണ് രവീന്ദ്രൻ മാഷ്ടെ ടച്ച് ഉള്ളത്.

    • @bibinvmathew5837
      @bibinvmathew5837 7 месяцев назад +1

      Satyam njanu agane thanne

  • @neelambari2847
    @neelambari2847 2 года назад +23

    ഞാൻ പല തവണ ആകാശവാണിയുടെ ഇഷ്ടഗാനങ്ങളിലൂടെ ഈ പാട്ട് ആവശ്യപെട്ടിട്ടുണ്ട്.. കേട്ടിട്ടുണ്ട്. ❤️ഇപ്പോഴും കേൾക്കുന്നു എനിക്ക് അത്ര ഏറെ ഇഷ്ടം ഉള്ള ഗാനം. മുരളി സിതാര🌹🙏🙏

  • @thankarajansomadevan4898
    @thankarajansomadevan4898 3 года назад +26

    അദ്ദേഹത്തോടൊപ്പം നിരവധി വേദികളിൽ പങ്കെടുത്തു പാടുവാൻ ഈയുള്ളവന് അവസരം കിട്ടിയിട്ടുണ്ട്... സിതാരയിലും, പല്ലവിയിലും... കോടി പ്രണാമം.

  • @Mallikashibu691
    @Mallikashibu691 10 месяцев назад +12

    ഇനി എത്ര പ്രായം ആയാലും ഈ സോങ് ഞാൻ കാണും കേൾക്കും. 👍❤.

    • @toxswift6263
      @toxswift6263 4 месяца назад

      കാണേണ്ടന്നു ആരെങ്കിലും പറഞ്ഞോ 😅

  • @DaviesMA-w8z
    @DaviesMA-w8z 2 дня назад +1

    രതീഷ് നല്ല നടൻ 👍👍🙏🙏🙏🙏🙏

  • @ss1979-s8p
    @ss1979-s8p 2 месяца назад +7

    മനോഹരമായ ഒരു ഗാനം. 1987 നമ്മുടെ കേരളത്തെ നോക്കൂ. ഭൂമാഫിയയും റീലീസ്‌റ്റേറ്റ് മാഫിയയും ഇന്നത്തെപ്പോലെ വിളയാടാത്തതുകൊണ്ടു സുന്ദരമായ നെൽവയലുകളും ശുദ്ധമായ ജലാശയങ്ങളും ഉണ്ടായിരുന്നൊരു കാലം.

  • @RajeevKumar-ql6ql
    @RajeevKumar-ql6ql 3 года назад +29

    ആ മമ വാമ സിംഹസാനം അതുപോലെ പാടാൻ ആരെ കൊണ്ട് പറ്റും ♥️

    • @anamikasukucinisuku586
      @anamikasukucinisuku586 3 года назад

      Aa varikal aadan sadhikkum, great playback singer Ramesh Babu nu sadhikkum( das sir inekkalum superayittu)

    • @biju.kbiju.k6196
      @biju.kbiju.k6196 3 года назад +1

      യേശുദാസ് =യേശുദാസ്

    • @sureshkumarkumar8369
      @sureshkumarkumar8369 2 года назад

      @@anamikasukucinisuku586 ( das sir inekkalum superayittu)🤣🤣🤣🤣🤣 ..Seri vandi vittolooo...Oro foolish comment ayittu vannolum ...

  • @rajeshab9873
    @rajeshab9873 10 месяцев назад +9

    മനോഹര ഗാനം തന്നെ അധികം അവസരം അദ്ദേഹത്തിന് കിട്ടിയില്ലയെന്നു തോന്നുന്നു. ഈയൊരു ഗാനത്തിലൂടെ അദ്ദേഹം എന്നും ഓർമ്മിക്കപെടും.
    ഒരു രവീന്ദ്രൻ ടച്ച് നമ്മുക്ക് ഫീലാക്കുന്നുണ്ട് 👍

  • @mohanakumari8875
    @mohanakumari8875 3 года назад +26

    വേദനയോടെ പ്രണാമ० സ०ഗീത സ०വിധായകന് പ്രിയ മുരളിസാറിന്

    • @dimplerose2581
      @dimplerose2581 3 года назад

      😭

    • @sunrise330
      @sunrise330 3 года назад +1

      നിത്യ ഹരിത മധുര ഗാനം ❤❤🌷🌷

  • @Binoymj
    @Binoymj 2 месяца назад +8

    ഒരു കോടി സ്വപ്നങ്ങളാൽ
    തീർത്തൊരഴകിന്റെ മണി മഞ്ചലിൽ (2)
    മമവാമ സിംഹാസനം
    പൂകാൻ വരുമോ കണിമലരേ നീ (ഒരു കോടി...)
    നിൻ മിഴിയിണകളിലൊഴുകും പ്രേമം
    നിൻ തളിർ മേനിയിൽ ഒഴുകും ദാഹം (2)
    ഒരു രാഗമായ് ഒരു താളമായ് ഒരു ഗാനമായ്
    ഒഴുകിയൊഴുകി ഒന്നാവാൻ ഇഴുകിയിഴുകി നിന്നാടാൻ
    ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ (ഒരു കോടി...)
    മലർ മഞ്ഞു തൂകുന്ന രാവിൽ
    മലരമ്പൻ തഴുകും നിലാവിൽ (2)
    ഒരു ദാഹമായ് ഒരു മോഹമായ് ഒരു സ്വപ്നമായ്
    ഒഴുകിയൊഴുകി ഒന്നാവാൻ ഇഴുകിയിഴുകി നിന്നാടാൻ
    ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ (ഒരു കോടി...)

  • @karunakarane4045
    @karunakarane4045 Год назад +9

    1000 തവണ ഈ പാട്ടു കേട്ടിട്ടുണ്ട് ,,,, ഇപ്പോഴും കേൾക്കുന്നു super❤❤❤❤👌

  • @DaviesMA-w8z
    @DaviesMA-w8z 16 дней назад +3

    എന്റെ നാട്ടിൽ ഗാനം സൂപ്പർ 👍👌👌🙏🙏❤️❤️

  • @manjimaviswam2857
    @manjimaviswam2857 12 дней назад +3

    എത്ര കേട്ടാലും മതി വരില്ല ❣️❣️

  • @mohan19621
    @mohan19621 3 года назад +19

    ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍
    മമവാമ സിംഹാസനം പൂകാന്‍ വരുമോ കനിമലരെ നീ
    (ഒരു കോടി)
    നിന്‍ മിഴിയിണകളിലൊഴുകും പ്രേമം
    നിന്‍ തളിര്‍മേനിയില്‍ ഒഴുകും ദാഹം (2)
    ഒരു രാഗമായ് ഒരു താളമായ് ഒരു ഗാനമായ്
    ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
    ഓടി വരൂ പാടി വരൂ കുളിരെ അഴകേ നീ
    (ഒരു കോടി)
    മലര്‍മഞ്ഞു തൂകുന്ന രാവില്‍
    മലരമ്പന്‍ തഴുകും നിലാവില്‍ (2)
    ഒരു ദാഹമായ് ഒരു മോഹമായ് ഒരു സ്വപ്നമായ്
    ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
    ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ
    (ഒരു കോടി)
    ചിത്രം തീക്കാറ്റ് (1987)
    ചലച്ചിത്ര സംവിധാനം ജോസഫ് വട്ടോളി
    ഗാനരചന കൊല്ലം വിദ്യാധരന്‍
    സംഗീതം മുരളി സിതാര
    ആലാപനം കെ ജെ യേശുദാസ്

  • @sukumaransn7592
    @sukumaransn7592 3 года назад +14

    പഴയ പാട്ട് ആണ് പാട്ട്. എത്ര കേട്ടാലും മതിവരില്ല. ❤️❤️

  • @revikudamaloor3715
    @revikudamaloor3715 3 года назад +26

    അന്നത്തെ കാലത്തിലേക്ക് തിരികെ പോകുവാൻ സാധിച്ചിരുന്നെങ്കിൽ മരിക്കുന്നതിന് മുൻപ് .

    • @secondaccount1395
      @secondaccount1395 3 года назад

      Don't be sentimental

    • @sheelap1448
      @sheelap1448 3 года назад +2

      Muralist sitharakku pranamam

    • @abdulrahmann.p53
      @abdulrahmann.p53 Год назад

      കഴിയില്ല എന്നറിഞ്ഞിട്ടും.. വെറുതെ... വീണ്ടും മോഹിച്ചു പോകുന്നു..... 😪

  • @sujaprakash9824
    @sujaprakash9824 2 года назад +10

    ഒരിക്കലും മറക്കാൻ പറ്റില്ല ഈ ഗാനവും ഈ നടനെയും...

  • @prasadk1179
    @prasadk1179 3 года назад +10

    അതിമനോഹരമായ ഗാനം മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകൻ അനുഗൃഹീത കലാകാരൻ ശ്രീ മുരളി സിത്താര സാറിന് പ്രണാമം.

  • @sha4vlogs
    @sha4vlogs 9 месяцев назад +8

    കേൾക്കാൻ വൈകി പോയി ❤

  • @jayaprasadkaruna9727
    @jayaprasadkaruna9727 4 года назад +11

    മുരളി സിതാര. എന്നെ 90 കളിലേക്ക് വീണ്ടും കൂട്ടികൊണ്ട് പോയി. അഭിനന്ദനങ്ങൾ ഭായ്.

  • @jamesmartin1502
    @jamesmartin1502 5 месяцев назад +6

    ഗാനം വളരെ മനോഹരമായിരിക്കുന്നു.. മനസ്സിനെ കീഴ്പ്പെടുത്തുന്ന മോഹനം രാഗത്തിൽ.. നന്നായി ചിട്ടപ്പെടുത്തിയിരിക്കുന്നു.. സംഗീതത്തെ സ്നേഹിക്കുന്നവർക്കായി ഈ ഗാനം ബെസ്റ്റ് ആണ്. Murali Sithara❤

  • @sujaprakash9824
    @sujaprakash9824 2 года назад +14

    മോഹന രാഗത്തിന്റെ ഭംഗി മുഴുവൻ ആവാഹിച്ച സുന്ദര ഗാനം

  • @RajeevKumar-ql6ql
    @RajeevKumar-ql6ql 3 года назад +16

    വീണ്ടും കേട്ടുകൊണ്ടേ ഇരിക്കുന്നു

  • @Mallikashibu691
    @Mallikashibu691 2 месяца назад +4

    ഗാന രചന കൊല്ലം വിദ്യാധരൻ. അത് അറിയില്ലല്ലോ. ആരായിരിക്കും. 1987❤️❤️ സ്വപ്നലോകത്തെ ഒരു സ്വപ്ന കാലം ❤️❤️. തിരികെ വരാമോ ഒന്നുകൂടി ❤️❤️. മരിച്ചാലും മായാത്ത ഓർമ്മകൾ ❤❤.

  • @rajagopathikrishna5110
    @rajagopathikrishna5110 Год назад +6

    അസാധാരണമായ സംഗീതാനുഭൂതി.
    വിഖ്യാതരായ സംഗീതശില്പികൾക്കൊപ്പം തന്നെയാണ് അത്ര അറിയപ്പെടാത്ത ഇത്തരം ഗാനങ്ങളുടെ സംഗീതസ്രഷ്ടാക്കളും.

  • @midhunkailasca9222
    @midhunkailasca9222 Год назад +7

    ഒരു കവിതയെ സംഗീതമാക്കണമെന്‍കില്‍ നിസാര കഴിവൊന്നും പോര.such a beautiful song this is

  • @nnath1962
    @nnath1962 2 года назад +14

    I was attended the recording at Tharangini with Thankaraj. Track was sung by Balagopalan Thampy. What a melody from Murali Sitara. Film industry did not encouraged him.
    I was also with Kollam Vidhyadharan sir at his house before the film shooting. It was named Akathamma then changed to Theekkattu.
    Years passed, all in my memories like yesterday. Pranaamam Murali sir.

    • @sureshkumarkumar8369
      @sureshkumarkumar8369 2 года назад +2

      @JVN Digital PDM ഗോളാന്തര വാർത്ത Film song by Johnson Master ..

  • @chandrabhanupm7862
    @chandrabhanupm7862 2 года назад +11

    ഇത്രയും മധുരമയ ഗാനം ഇനിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല. 👍👍😘

  • @alkamariamlijo7660
    @alkamariamlijo7660 6 месяцев назад +6

    Suuuuuper song ❤️ പണ്ട് ഒരുപാടു കേട്ടിട്ടുണ്ട്... ഇപ്പൊ ഇവിടെ കേൾക്കുന്നു.... Murali sir your music.... Lyrics... Nd Dasettan' s singing are so pleasurable ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujishaprasanth3575
    @sujishaprasanth3575 2 года назад +13

    20വർഷം മുൻപ് റേഡിയോ യിൽ കേട്ട പാട്ട്.😍

  • @roygeorge1427
    @roygeorge1427 Год назад +11

    രതീഷ് ഒരു കാലത്തെ സൂപ്പർ സ്റ്റാർ.

  • @karthikeyan-1564
    @karthikeyan-1564 Год назад +5

    ഒരു തണുത്ത കുളിർ കാറ്റുപോലെ..
    ഓർമ്മകൾ പറന്നു വന്നു...

  • @dipinmkdipinmk3227
    @dipinmkdipinmk3227 9 месяцев назад +6

    ❤️❤️എന്താ ഒരു സുഖം ഇത് കേട്ടിരിക്കാൻ

  • @ishak2677
    @ishak2677 3 года назад +9

    ഒരു പാട് നല്ല ഗാനങ്ങൾ എന്നും
    രതീഷ് എട്ടന് സ്വന്തം👍👍👍👍❤️❤️❤️❤️❤️

  • @SunilSunil-zm3sd
    @SunilSunil-zm3sd 4 месяца назад +7

    ഹൃദയത്തിൽ ഏറ്റിയ പാട്ട് ❤

  • @AnishKumar-be7rn
    @AnishKumar-be7rn 10 месяцев назад +6

    ഫ്ലൂറ്റ് വേറെ ലെവൽ 👍 ദാസേട്ടൻ ❤

  • @anijajanardanan2739
    @anijajanardanan2739 3 года назад +9

    മോഹന രാഗത്തിന്റെ സുന്ദരമായ ആവിഷ്കാരം

  • @tmadanmenon
    @tmadanmenon Год назад +14

    ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍" മുരളി സിതാര മോഹന രാഗം കുറിപ്പുകളോടെ അതിമനോഹരമായി കമ്പോസ് ചെയ്‌തിരിക്കുന്നു ......ദാസേട്ടന്റെ നല്ല ഒഴുക്കുള്ള ആലാപനത്തിൽ; കൊല്ലം വിദ്യാധരന്റെ വരികൾ കൊള്ളാം. ഞാൻ ഇത് നേരത്തെ ഒരിക്കൽ കേട്ടിരിക്കാം..പക്ഷെ അതേ കുറിച്ച് ഒരു ഐഡിയയും ഇല്ല...മനസ്സിൽ ഒരു ചോദ്യം ഉയരുന്നു..എന്തുകൊണ്ട് ഇത് ടിവിയിൽ കണ്ടില്ല? (അല്ലെങ്കിൽ ഞാൻ കണ്ടില്ലല്ലോ!?) . ജോസഫ് വട്ടോളി സംവിധാനം ചെയ്ത "തീക്കനൽ" എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല!
    രതീഷും തെലുങ്ക് നടി ജയലളിതയും ചിത്രത്തിൽ ജോഡികളായി. മുൻകാല നടിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന ജെ.ജയലളിതയല്ല!

  • @ABDULGAFOOR-mz9xy
    @ABDULGAFOOR-mz9xy 3 года назад +10

    മുരളിസാറെ അങ്ങ് മരിക്കേണ്ടി വന്നു എനിക്ക് ഈ കേൾക്കാൻ..😓😓

  • @prasadk1179
    @prasadk1179 3 года назад +6

    സംഗീതം അതി മനോഹരം. ആലാപനം ഹോ വണ്ടർഫുൾ.

  • @ravjcp9849
    @ravjcp9849 Год назад +5

    1000വട്ടം കേട്ടാലും മതിയാകില്ല ❤

  • @anijajanardanan2739
    @anijajanardanan2739 3 года назад +6

    Beautiful song.. Mohan sir... Very nostalgic... ചരണം സൂപ്പർ....one of my favourite song in malayalam film industry

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 9 месяцев назад +20

    87 ൽ ഇറങ്ങിയ ഈ കാസറ്റിന് വേണ്ടി കോഴിക്കോടുള്ള എത്രയോ കാസ്റ്റ് കടകളിൽ പോകേണ്ടി വന്നിട്ടുണ്ട് .......
    അതൊരു മറക്കാനാകാത്ത
    ഒരു കാലഘട്ട൦ മായിരുന്നു....
    പക്ഷേ... എല്ലാ൦ നഷ്ട്ട൦ മായി പോയല്ലോ.. .
    മുരളി സാറിന് ......
    ആദരാജ്ഞലികൾ
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 года назад +7

    ഒരിക്കലും മറക്കാത്ത ഗാനങ്ങൾ സമ്മാനിച്ചു 🙏🙏🙏

  • @sofiyavinod2571
    @sofiyavinod2571 10 месяцев назад +3

    Super.... Sweet music.. Sweet lines💞💞💞💞.. YesudasJi.. another sound magic

  • @maxikochi5617
    @maxikochi5617 3 года назад +7

    ഒരു കോടി സ്വപ്നങ്ങൾ സമ്മാനിച്ച പ്രതിഭ ❤❤❤

  • @RajKumar-ow2ii
    @RajKumar-ow2ii 3 года назад +8

    ജയലളിതയുടെ സൗന്ദര്യം ❤🥰🥰

  • @gopakumar1978
    @gopakumar1978 3 года назад +7

    എന്താ പാട്ടു... ഒരു രക്ഷയും ഇല്ല.👌

  • @Sivan-l6s
    @Sivan-l6s Месяц назад +3

    ആ സമ്പലുർ അളഗപ്പനഗർ പരീക് ഏരിപ്പോട് ഏന്നിവിടങ്ങളിൽ ചിത്രികരിച്ചു

  • @hiranhiranpr3148
    @hiranhiranpr3148 3 года назад +5

    Nammude Annathe Aa keralam, ethra sundharam... Aa kalam thirichu kittiyirunengil... Ethra manoharamaya gaanam... Jeevanulla sundharamaya ganam.. ❤❤❤❤❤

  • @prasadpranavamparippally
    @prasadpranavamparippally Год назад +6

    നല്ല പാട്ട്
    മുരളി സിതാര ❤

  • @dineshanand3442
    @dineshanand3442 3 года назад +7

    Murali sir. Just now i realized that you did the music and also the youtube channel is yours. Very much surprised. I was in std V when i first heard this song. Great!!!!!!!!!!!!!

  • @mohandas4755
    @mohandas4755 Год назад +5

    Manninte Manamulla Manohara Gaanam. Maranamillatha Gaanam. 🙏🙏🙏🙏🙏🙏🙏🙏🙏

  • @kuttanadanvlg6751
    @kuttanadanvlg6751 3 года назад +6

    സൂപ്പർ നൊസ്റ്റാൾജിയ സോങ്...❤💚♥

  • @Shortyclips601
    @Shortyclips601 3 года назад +9

    മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 3 года назад +6

    മുരളി സാറിന് ആദരാഞ്ജലികൾ

  • @kmsunny2027
    @kmsunny2027 4 дня назад

    Dragging me back to the era ❤❤❤

  • @harikrishan3468
    @harikrishan3468 6 месяцев назад +5

    എന്താ ഫീൽ.. 👌👌

  • @kannanvt6078
    @kannanvt6078 Год назад +6

    മുരളിച്ചേട്ടന്റെ ചരമദിനം😢

  • @Mathewsjosek
    @Mathewsjosek Год назад +8

    ദാസേട്ടൻ.....❤

  • @Snair269
    @Snair269 3 года назад +3

    RIP Murali Sithara.😌 Great composition indeed !👍

  • @muralimurali-xs9hq
    @muralimurali-xs9hq 3 года назад +5

    Murali vifhyadhran sir. Super... Location is beautiful

  • @godvisionchannel3826
    @godvisionchannel3826 4 года назад +9

    Nalla വരികൾ, നല്ല ഈണം, നല്ല ആലാപനം.... vayalar vinod

  • @satheesansvsatheesansv4984
    @satheesansvsatheesansv4984 3 года назад +3

    മുരളിയേട്ടന് ആദരാഞ്ജലികൾ..

  • @cosinesolutions1048
    @cosinesolutions1048 Месяц назад +2

    Fantastic song with beautiful music..Some type of feel

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 3 года назад +6

    അതി മനോഹരം

  • @travel4explore655
    @travel4explore655 3 года назад +6

    എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ട്

  • @poojaswathi4800
    @poojaswathi4800 3 года назад +9

    ജയലളിത ❤

    • @krishnakarthik2915
      @krishnakarthik2915 3 года назад

      കാർത്തിക്കൃഷ്ണ 🌹🌹🌹🌹🙏🙏🙏

  • @Shortyclips601
    @Shortyclips601 3 года назад +5

    Beautiful song.. very nostalgic

  • @aleyammathomas3744
    @aleyammathomas3744 3 года назад +12

    എനിക്കീ പാട്ട് ഒരു പാടിഷ്ടമാണ്.

  • @mohandas4755
    @mohandas4755 Год назад +4

    Simple. Sweet. Super.🙏🙏🙏🙏

  • @josephphilip5107
    @josephphilip5107 9 месяцев назад +1

    Heroyin supper ❤ratheesh supper😀😀👌👌😊

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 Год назад +6

    എത്ര മനോഹര ഗാനം ഇതല്ലേ സ്വപ്നസുന്ദര നിമിഷം പ്രണയത്തിന് അർത്ഥമുണ്ടെങ്കിൽ... ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ

  • @mohanantg2864
    @mohanantg2864 Год назад +10

    രതീഷ് ജയലളിത മുരളി സിത്താര കഴിവുണ്ടായിട്ടും എങു൦ എത്താതെ പോയവ൪.

  • @chirakal1
    @chirakal1 Год назад +5

    നമ്മുടെ ഹൃദയത്തിൽ എത്തി.❤

  • @haridasann8858
    @haridasann8858 9 месяцев назад +1

    Beautiful singing

  • @janardananp2467
    @janardananp2467 3 года назад +5

    Lovely song,nice,sang well

  • @sreejimail
    @sreejimail 3 года назад +5

    മുരളി സിതാര 🌹🙏♥️

  • @DM-vw9lo
    @DM-vw9lo 4 года назад +5

    Simple and lovely 😊

  • @rajeshsuma6568
    @rajeshsuma6568 3 года назад +5

    ഇഷ്ടം ഇല്ലാതെ കുറെ സീൻ വെറുപ്പോടെ അഭിനയം.

  • @PoojaPooja-om8hu
    @PoojaPooja-om8hu 3 года назад +5

    Enthu adipoli songa ethu nostalgia

  • @dixonmarcel5985
    @dixonmarcel5985 3 года назад +6

    മനോഹരമായ ഗാനം.

  • @amalchandran2198
    @amalchandran2198 10 месяцев назад +3

    Very super ❤❤

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 4 месяца назад +2

    നല്ല അർത്ഥമുള്ള വരികൾ ❤

  • @shalvinvlog2891
    @shalvinvlog2891 3 года назад +5

    ഒരു കോടി സ്വപ്നങ്ങളാല്‍.....!!!

  • @anishaprajan2811
    @anishaprajan2811 3 года назад +5

    Adaranjalikal 🙏🙏🙏

  • @bellflower4338
    @bellflower4338 4 года назад +7

    Good memories

  • @dimplerose2581
    @dimplerose2581 3 года назад +5

    Very beautiful ❤️

  • @Peachesas
    @Peachesas 3 года назад +5

    ബ്യൂട്ടിഫുൾ

  • @ronalddixon6259
    @ronalddixon6259 4 месяца назад +3

    Beautiful song.

  • @kumarkumar-jg5il
    @kumarkumar-jg5il 6 месяцев назад +2

    Oh God ever lasting songs in 80-90

  • @rupeshav7965
    @rupeshav7965 11 месяцев назад +1

    Super Super Super congratulations 👏👏👏

  • @sabitha6893
    @sabitha6893 Год назад +4

    Kuttikkalathe kure ormakal radio yil pattu kettu
    Oru kodi swapnangal neythakalam
    I miss 😢

  • @mohandas4755
    @mohandas4755 3 года назад +1

    Manohara Ganam. Enthu Nalla Varikal. Enthoru Eeenam. Enthoru Aalapanam. Enthu Nalla Chithreekaranam. 👌👌👌👌❤️❤️

  • @qwertyu145
    @qwertyu145 2 месяца назад +3

    No actor can act romantic scenes better than Rathish

  • @hasinahasina4760
    @hasinahasina4760 2 месяца назад +1

    Ethra kettalum mathivaratha paattu.my favourite song.ente ishta nadan.