ഞാൻ പാട്ടു മുഴുവൻ കേട്ടില്ല.... പല്ലവിയും അനുപല്ലവിയും മതി താങ്കൾ ഒരു അസാധ്യഗായകൻ എന്ന് പറയാൻ..... ഞാനും ഒരുഗായകനാണ്..... സത്യത്തിൽ താങ്കളോട് അസൂയ തോന്നുന്നു..... God bless you.,. സൗണ്ട് കൺട്രോൾ ചെയ്യുന്ന ചേട്ടനും താങ്ക്സ്... കാരണം ഒരുഗാനത്തിന്റ വിജയത്തിന് സൗണ്ട് കൺട്രോളർക്കും ഒരു വലിയ പങ്കുണ്ട്...... 🌹🌹🌹🌹🌹🌹
ഒത്തിരി സന്തോഷം ❤❤️❤😍ജോഷിച്ചേട്ടാ... തീർച്ചയായും ജയൻചേട്ടൻ ഭംഗിയായി തന്നെ ശബ്ദമിശ്രണം ചെയ്തു....❤❤❤ കാരണം നമ്മൾ പാടുന്നത് ആയാലും Musical instruments play ചെയ്യുന്നതായാലും വൃത്തിയായും വ്യക്തമായും ഓഡിയൻസിന് കേൾക്കാൻ കഴിയുന്നത് സൗണ്ട് കൺട്രോൾ ചെയ്യുന്ന കലാകാരന്മാരുടെ പ്രയത്നം കൊണ്ടാണ്...അതാണ് നമ്മുടെ വിജയം... ഒരു പ്രോഗ്രാമിന്റെ വിജയം 🙏🏼🙏🏼🙏🏼🙏🏼അത് കൊണ്ട് തന്നെ സൗണ്ട് മേഖലയിലെ എല്ലാ കലാകാരൻമാർക്കും എന്റെ വലിയ നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼😍😍😍❤❤❤
ഈ കലാകാരനെ ഉയർത്തണം ഇത് നമ്മുടെ പൊതു സമൂഹത്തിന് ഈ കലാകാരൻ മുതൽക്കൂട്ട് ആവണം ആക്കണം. ഈ സഹോദരൻ്റെ ഗാനം ഇപ്പോൾ ദിവസം രണ്ട് പ്രാവശ്യമെങ്കിലും കേൾക്കും. ഒർജിനൽ വേർഷനോട് കിടപിടിക്കുന്ന തരത്തിലാണ് ആലാപനം, അതി മനോഹരമായ ആലാപനം, ഹായ് എന്തൊരു ഫീൽ.
സംഗീതത്തിന്റെ ആത്മാവ് ഉള്ളിൽ കുടിയേറിയവനാണ്. ജ്ഞാനസ്ഥൻ ! . അമ്യതമയമായ സുന്ദര ശാരീരം കേൾക്കുമ്പോൾ ആനന്ദം കൊണ്ട് കണ്ണുകൾ ഈറനണിയാറുണ്ട്. അജേഷ് നിങ്ങളുടെ പാട്ടുകൾ മനോഹരം ....
ഇ പാട്ട് ഒരുപാടുപേർ പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഫീലിൽ പാടുന്നത് ഏശുദാസ് കഴിഞ്ഞാൽ പിന്നെ താങ്കളുടെ പാട്ടാണ്. ഇ ശബ്‌ദം ഇങ്ങനെത്തന്നെ കാത്തുസൂഷിക്കണം. ദൈവം അനുഗ്രഹിക്കും. 🙏🙏❤❤❤❤എല്ലാവിധ ആശംസകളും നേരുന്നു. ♥️♥️♥️👏👏👏👏👏.
@@ashokthundil67 ഞാൻ പാടിയതിൽ details ഒക്കെ അത്രക്കണ്ടു perfect ആയിട്ടില്ല അതാവാം ഒരുപക്ഷേ അവരൊക്കെ dislike അടിച്ചത്...🙏🏼🙏🏼🙏🏼❤️❤️❤️new songs അപ്‌ലോഡ് ചെയ്യുമ്പോ പരമാവധി ശ്രദ്ധിക്കാം ❤️💖❤️💖❤️❤️🙏🏼🙏🏼🙏🏼🙏🏼
എന്റെ പൊന്നു ബ്രോ എന്നാ ഫീൽ🥰🥰 last week എന്റെ ഫ്രണ്ട്‌സ്മായി ട്രിപ്പ് പോയപ്പോൾ ഒരു 20 പ്രാവശ്യം എങ്കിലും ഞങ്ങൾ എല്ലാവരും കേട്ട് എന്നിട്ടും ഇപ്പോളും ഞാൻ കെട്ടുകൊണ്ടിരിക്കുന്നു.. 😍😍😍🥰🥰. ഒരിക്കൽ ഞങ്ങൾ എല്ലാവരും കൂടി ഒന്നു കാണാൻ വരനുണ്ട്...
ഒന്നും പറയാനില്ല അത്ര മനോഹരമായി പാടി ,, ഞാൻ സ്വയം വീട്ടിൽ ഇരുന്നു പാടി പഠിച്ചിട്ടുണ്ട്,, ഈ പാട്ടും, മനസ്സിൽ തങ്ങി നിൽക്കുന്ന ഫീൽ ആണ്,, താങ്കൾ നല്ല ഗായകൻ തന്നെ .. അഭിനന്ദനങ്ങൾ സുഹൃത്തേ.
മോനെ, അതിമനോഹരം. നേരിട്ട്പാടുകയല്ലെ. എത്രഗംഭീരം. പറയാൻ വാക്കുകളില്ല. എന്താ ഫീൽ. മോൻ്റെ പ്രായത്തിനേക്കാൾ പക്വതയുള്ള ശബ്ദം. നല്ല base. നല്ല bass. എല്ലാ ആശംസകളും
അതിമനോഹരം..ഒറിജിനൽ പാട്ടിൻ്റെ അതേ ഫീൽ കേൾക്കുന്നവർക്ക് അനുഭവവേദ്യമാക്കാൻ താങ്കൾക്ക് കഴിഞ്ഞു.സാധാരണ രണ്ടാമത് ആരെങ്കിലും പാടിയാൽ ,എന്തെങ്കിലും ഒക്കെ അവിടെയും ഇവിടെയുമൊക്കെ ആവശ്യമില്ലാതെ ചേർത്ത് അതിൻ്റെ ആളാപനഭങ്ങി നഷ്ടപ്പെടുത്തി പാടാറാണ് പതിവ്.ഇവിടേയ അതുണ്ടായില്ല.ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ.അഭിനന്ദനങ്ങൾ..
നിങ്ങൾ പാടിയതിൽ ഏറ്റവും മികച്ചതും ശബ്ദക്രമീകരണവും വളരെ നല്ല രീതിയിൽ ചെയ്ത ചേട്ടനും ആശംസകൾ പലയാവർത്തി Upload ചെയ്തു കേട്ടു ഇനിയും നന്നായി പാടാൻ അവസരങ്ങൾ ഉണ്ടാവട്ടെ❤️📶
Thnkuuuu❤️❤️❤️😍😍🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം... ഈ സപ്പോർട്ടിന്...തീർച്ചയായും സൗണ്ടിന്റെ കാര്യത്തിൽ ജയൻചേട്ടൻ നല്ല സപ്പോർട്ടാണ് എനിക്ക് തന്നത്...... ശബ്ദമിശ്രണം ഏതൊരു പ്രോഗ്രാമിന്റെയും വിജയത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒരു ഘടകം ആണ്...എത്ര പാട്ടുകാർ വന്നാലും സൗണ്ട് വർക്ക് കൊള്ളില്ലെങ്കിൽ ആ പ്രോഗ്രാം ചീറ്റിപ്പോകും...
അസാധ്യം എന്നല്ലാതെ ഒന്നും പറയാനില്ല.... നന്നായിട്ട് പാടി കൂടെ സപ്പോർട്ടിനു Soundcraft digital ലും... പിന്നെ ശബ്ദതരംഗത്തെ ജീവൻ നൽകുന്ന lexicon effects സും... 👍 എല്ലാം കൂടി അടിപൊളിയായി
Superb മോനേ.👏👏🙏🙏 രണ്ടു ദിവസം മുൻപാണ് കാണാനിടയായത്. രവീന്ദ്രൻ മാസ്റ്ററുടെ മനോഹരമായ ഗാനം. മോൻഅതിമനോഹരമായിപാടി. നല്ല ശബ്ദഗാംഭീര്യം നല്ല feel. ശബ്ദം ഇതുപോലെ നന്നായി സൂക്ഷിക്കുക . വീണ്ടും വളരെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നു.
അജീഷിനെ എന്നിലേക്ക് അടിപ്പിച്ച മനോഹരമായ പാട്ട്. അത് അതിമനോഹരമായി പാടി. ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
❤❤❤😍😍😍ഒരുപാട് സന്തോഷം ചേട്ടായീ 😍😍😍
Weekend ആണ്, നിന്റെ പാട്ട് കേട്ടും കൊണ്ടു ഞങ്ങൾ തുടങ്ങുകയാണ്, CHEARS ! From POLAND
😂😂😂🤭🤭
നല്ലൊരു പിന്നണി ഗായകൻ ആയിതീരും ഭാവുകങ്ങൾ അനുഗ്രഹങ്ങൾ 💞
Thnkuu ചേട്ടാ ❤️❤️❤️❤️ഒത്തിരി സന്തോഷം ❤️❤️❤️❤️😍😍😍😍
മനോഹരം 👌👌👌മറ്റൊന്നും പറയാൻ വാക്കുകളില്ല 👍👍🙏🙏
Thnksss Dear Chetta 🥰❤😍❤😍othiri santhosham ❤❤❤🙏🏼
വളരെ നന്നായി പാടി.പറയാൻ വാക്കുകൾ ഇല്ല. എല്ലാ നന്മയും നേരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഞാൻ പാട്ടു മുഴുവൻ കേട്ടില്ല.... പല്ലവിയും അനുപല്ലവിയും മതി താങ്കൾ ഒരു അസാധ്യഗായകൻ എന്ന് പറയാൻ..... ഞാനും ഒരുഗായകനാണ്..... സത്യത്തിൽ താങ്കളോട് അസൂയ തോന്നുന്നു..... God bless you.,. സൗണ്ട് കൺട്രോൾ ചെയ്യുന്ന ചേട്ടനും താങ്ക്സ്... കാരണം ഒരുഗാനത്തിന്റ വിജയത്തിന് സൗണ്ട് കൺട്രോളർക്കും ഒരു വലിയ പങ്കുണ്ട്...... 🌹🌹🌹🌹🌹🌹
ഒത്തിരി സന്തോഷം ❤❤️❤😍ജോഷിച്ചേട്ടാ... തീർച്ചയായും ജയൻചേട്ടൻ ഭംഗിയായി തന്നെ ശബ്ദമിശ്രണം ചെയ്തു....❤❤❤ കാരണം നമ്മൾ പാടുന്നത് ആയാലും Musical instruments play ചെയ്യുന്നതായാലും വൃത്തിയായും വ്യക്തമായും ഓഡിയൻസിന് കേൾക്കാൻ കഴിയുന്നത് സൗണ്ട് കൺട്രോൾ ചെയ്യുന്ന കലാകാരന്മാരുടെ പ്രയത്നം കൊണ്ടാണ്...അതാണ് നമ്മുടെ വിജയം... ഒരു പ്രോഗ്രാമിന്റെ വിജയം 🙏🏼🙏🏼🙏🏼🙏🏼അത് കൊണ്ട് തന്നെ സൗണ്ട് മേഖലയിലെ എല്ലാ കലാകാരൻമാർക്കും എന്റെ വലിയ നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼😍😍😍❤❤❤
Yesss..true...
എന്നാ മുഴുവൻ kettittuva
Suoer
@@pramodk.k2271 thnkss dear 🥰🥰🥰🥰❤️❤️❤️❤️❤️
അസാധ്യം..ഞാനും ചെറുതായി പാടുന്ന ആളാണ്.. ഈ പാട്ട് ഇങ്ങനെ പാടാൻ കഴിയണമെങ്കിൽ ആസാധ്യ കഴിവുവേണം.. അഭിനന്ദനങ്ങൾ 💐👍
ബിജുചേട്ടാ.. സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് ❤️😍🙏🏼🙏🏼🙏🏼❤️
വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ
@@mohanankg-ps3rv thnkuuuu ❤️❤️🙏🏼🙏🏼🙏🏼ഒത്തിരി സന്തോഷം
ഈ കലാകാരനെ ഉയർത്തണം ഇത് നമ്മുടെ പൊതു സമൂഹത്തിന് ഈ കലാകാരൻ മുതൽക്കൂട്ട് ആവണം ആക്കണം. ഈ സഹോദരൻ്റെ ഗാനം ഇപ്പോൾ ദിവസം രണ്ട് പ്രാവശ്യമെങ്കിലും കേൾക്കും. ഒർജിനൽ വേർഷനോട് കിടപിടിക്കുന്ന തരത്തിലാണ് ആലാപനം, അതി മനോഹരമായ ആലാപനം, ഹായ് എന്തൊരു ഫീൽ.
❤️❤️❤️ഒരുപാട് സന്തോഷം , സ്നേഹം ഈ സപ്പോർട്ടിനും സ്നേഹത്തിനും ❤️❤️❤️💖💖💖💖
സൂപ്പർ... 👍, ഇത്തരം പാട്ടുകൾ നല്ല ഗായകർക്കെ പാടാൻ പറ്റു 👍
സത്യം. 👏👏👏👏👏....
@@anoopkvpattimattom8728 thanksssss Dear 🙏🏼🙏🏼🙏🏼🙏🏼❤️😍
സംഗീതത്തിന്റെ ആത്മാവ് ഉള്ളിൽ കുടിയേറിയവനാണ്. ജ്ഞാനസ്ഥൻ ! . അമ്യതമയമായ സുന്ദര ശാരീരം കേൾക്കുമ്പോൾ ആനന്ദം കൊണ്ട് കണ്ണുകൾ ഈറനണിയാറുണ്ട്. അജേഷ് നിങ്ങളുടെ പാട്ടുകൾ മനോഹരം ....
❤❤❤🙏🏼🙏🏼Thnkss ചേട്ടാ ❤️❤️ഒരുപാട് സന്തോഷം സ്നേഹം ഈ ഈ വാക്കുകൾക്ക് 🙏🏼🙏🏼
ഒളിഞ്ഞിരിക്കുന്ന കലാകാരന്മാർ നിങ്ങൾ പുറത്തേക്കു വരിക.നിങ്ങളുടെ ഗാനം ഞങ്ങൾ ആസ്വദിക്കട്ടെ👍👍👍💖👈
❤️❤️❤️❤️തീർച്ചയായും ഏട്ടാ 💖💖💖🙏🏼🙏🏼🙏🏼🙏🏼
U are a great singer,boy.
@@sajianthony2652 😍😍🙏🏼🙏🏼thnkuuuuuu🙏🏼🙏🏼
ഇ പാട്ട് ഒരുപാടുപേർ പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഫീലിൽ പാടുന്നത് ഏശുദാസ് കഴിഞ്ഞാൽ പിന്നെ താങ്കളുടെ പാട്ടാണ്. ഇ ശബ്‌ദം ഇങ്ങനെത്തന്നെ കാത്തുസൂഷിക്കണം. ദൈവം അനുഗ്രഹിക്കും. 🙏🙏❤❤❤❤എല്ലാവിധ ആശംസകളും നേരുന്നു. ♥️♥️♥️👏👏👏👏👏.
🙏🏼🙏🏼thnkuu🙏🏼🙏🏼ഒത്തിരി സന്തോഷം 😍❤❤❤
വല്ലാത്തൊരു Feel ഉണ്ട് .
Thnksssss ഒരുപാട് സന്തോഷം ❤❤❤❤️❤️❤️❤️❤️
ഇന്നും, ഇപ്പോഴും താങ്കളുടെ ഈ പാട്ട് കേൾക്കുന്നു.. ❣️❣️... ഹൃദയം നിറഞ്ഞു പോകുന്നു.. കേൾക്കുമ്പോൾ.. പാട്ടുകാരാ ഉയരുക നീ.. 🎊
❤😍❤😍ഒത്തിരി സന്തോഷം Dear ❤❤❤❤Love U😍😍😍🙏🏼
മുത്തേ... കല കലക്കീട്ടോ. എന്താ ഒരു ഫീല്. നല്ല ശബ്ദം. എല്ലാ ഭാവുകങ്ങളും നേരുന്നു. സത്യം പറഞ്ഞാൽ അസൂയയുണ്ട്. കൂടുതൽ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
😂😍😍🙏🙏🙏ഒത്തിരി സന്തോഷം... തീർച്ചയായും പാടാം 💖💖💖💖
ഇതിൽ ഡിസ്‌ലൈക് അടിച്ച നായിന്റെ മക്കളെ എന്റെ കയ്യിൽ കിട്ടിയാൽ കാലേൽ വാരി നിലത്തടിക്കും ഇതേ പോലൊരെണ്ണം പാടി ഇട റ നായിന്റെ മക്കളെ അപ്പിയിടും ത്ഫൂ
ഇത് മുത്തല്ല
പൊന്നാണ്
@@ashokthundil67 ഞാൻ പാടിയതിൽ details ഒക്കെ അത്രക്കണ്ടു perfect ആയിട്ടില്ല അതാവാം ഒരുപക്ഷേ അവരൊക്കെ dislike അടിച്ചത്...🙏🏼🙏🏼🙏🏼❤️❤️❤️new songs അപ്‌ലോഡ് ചെയ്യുമ്പോ പരമാവധി ശ്രദ്ധിക്കാം ❤️💖❤️💖❤️❤️🙏🏼🙏🏼🙏🏼🙏🏼
@@arunsreedharan664 thnkssss dear😍😍😍😍😍Love U🙏🏼🙏🏼🙏🏼🙏🏼💖❤️💖❤️💖
ഈ പാട്ട് നിങ്ങൾക്ക് തരണമായിരുന്നു ഇതുപോലെ ആരും പാടി കേട്ടില്ല നല്ല കലാകാരൻ തന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
ഈശ്വരൻ കൈ വെച്ച് അനുഗ്രഹിച്ച അനുഗ്രഹീത ഗായകൻ ....ഉയരങ്ങളിലേക്കും ആ കരങ്ങൾ കൂടെ ഉണ്ടാവട്ടെ 😇😇😇😇🙏🏻🙏🏻🙏🏻🙏🏻
ഒരുപാട് സന്തോഷം.... Thnksss ഈ സപ്പോർട്ടിന് 🙏😍🙏😍🙏😍
എന്റെ പൊന്നോ... താഴോട്ട് കുനിഞ്ഞു ഇരുന്നിട്ട്... ഓമനെ നീ എന്ന് ഉള്ള തുടക്കം അടിപൊളി സഹോദര....
💖💖💖💖🥰🥰🙏🙏thnkuuu Dear 💖💖💖💖🙏🙏🥾🥾🥾❤️❤️❤️സന്തോഷം.. സ്നേഹം 💖💖💖
നല്ലൊരു song വളരെ മനോഹരമായി പാടി
Thnkuuu ഒത്തിരി സന്തോഷം ❤❤❤🙏🏼🙏🏼🙏🏼🙏🏼😍😍
🙏🙏🙏🙏. അസാധ്യം. നല്ല ഗായകൻ.
🙏🏼🙏🏼🙏🏼
ആലാപനം ശ്രദ്ധിച്ചു വളരെ ഇഷ്ടമായി
Thnksss Orpaad Santhosham 🙏🏼🙏🏼❤❤❤❤😍😍😍
എന്റെ പൊന്നു ബ്രോ എന്നാ ഫീൽ🥰🥰 last week എന്റെ ഫ്രണ്ട്‌സ്മായി ട്രിപ്പ് പോയപ്പോൾ ഒരു 20 പ്രാവശ്യം എങ്കിലും ഞങ്ങൾ എല്ലാവരും കേട്ട് എന്നിട്ടും ഇപ്പോളും ഞാൻ കെട്ടുകൊണ്ടിരിക്കുന്നു.. 😍😍😍🥰🥰. ഒരിക്കൽ ഞങ്ങൾ എല്ലാവരും കൂടി ഒന്നു കാണാൻ വരനുണ്ട്...
Thnkuuuu dear Rennichaayan nd ഫ്രണ്ട്‌സ് 😍😍😍😍❤️❤️❤️തീർച്ചയായും കാണാം മ്മൾക്ക് 👍🏼.... 😍
Super കമന്റ് ❤❤
സൂപ്പർ എത്ര തവണ കേട്ടെന്നുപോലും അറിയില്ല ഒരുപാടിഷ്ട്ടമായി
Thnkuuuu😍😍😍 ഒരുപാട് സന്തോഷം ❤❤😍😍😍😍🙏🏼🙏🏼🙏🏼🙏🏼🙏🏼
രവീന്ദ്രൻ മാഷ് കേൾക്കേണ്ടിയിരുന്നു. അഭിനന്ദനങ്ങൾ. ഭാവുകങ്ങളും.....
❤️❤️❤️🙏🏼🙏🏼thnkuuuu ഒരുപാട് സന്തോഷം 🙏🏼🙏🏼❤❤❤
Valare manoharmayi paadi ..great voice
Thnkssss ചേട്ടാ.. ഒത്തിരി സന്തോഷം 🙏🏼😍❤❤😍😍😍🙏🏼🙏🏼
യേശുദാസ് കഴിഞ്ഞാൽ ഈ ഗാനം ഇത്ര മനോഹരമായി feel ഒട്ടും ചോർന്നു പോകാതെ വേറാരും പാടികേട്ടിട്ടില്ല 👌👌👌
God bless you brother 🙏🙏🙏
🥰
Nalla nilayilethatte ningal.ningalkku nalloru kazhivu undennu theliyichirikkunnu.bakki daivamundenne.🎉
ഒത്തിരി സന്തോഷം സ്നേഹം ഈ സപ്പോർട്ടിന് ❤😍😍😍🙏🏼🙏🏼🙏🏼❤❤😍😍😍
എത്രവട്ടം കേട്ടു.... അറിയില്ല...
ദൈവം കനിഞ്ഞനുഗ്രഹിച്ച കലാകാരൻ.... ചാത്തൻതറയുടെ അഭിമാനം.. 👌👌👌🙏🏾🙏🏾🙏🏾❤
ഒരുപാട് സന്തോഷം സ്നേഹം dear ❤️❤️❤️😍😍😍😍😍🙏🏼🙏🏼🙏🏼
അതിമനോഹരം, 👍
Thnkuuuu Dear ❤️❤️😍😍🙏🏼🙏🏼
ദാസേട്ടൻ പാടിയതിനു ശേഷം ഈ ഗാനം മനോഹരമായി പാടി കേട്ടത് ഇപ്പോഴാണ്, ഒന്നും പറയാനില്ല മനോഹരം 🌹🌹💞💞❤️❤️💜💜🔥🔥👏👏👍👍
🙏🏼🙏🏼🙏🏼thnkuuuuu... Othiri santhosham.... 🙏🏼🙏🏼
കലക്കിയടാ മുത്താരെ......സൂപ്പർ
❤❤️❤❤️❤😍😍😍😍thnkssss dear 😊😊❤
സൂപ്പറായി പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ശബ്‌ദം അനുഗ്രഹമാണ് അത് നിലനിൽക്കട്ടെ
❤️❤️❤️❤️🙏🏼🙏🏼🙏🏼thnkuuuuu.. ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼
Super orchestration and lovely feelful singing
Thnkuuu ❤️❤️😍😍😍😍🙏🏼
ഒന്നും പറയാനില്ല അത്ര മനോഹരമായി പാടി ,, ഞാൻ സ്വയം വീട്ടിൽ ഇരുന്നു പാടി പഠിച്ചിട്ടുണ്ട്,, ഈ പാട്ടും, മനസ്സിൽ തങ്ങി നിൽക്കുന്ന ഫീൽ ആണ്,, താങ്കൾ നല്ല ഗായകൻ തന്നെ .. അഭിനന്ദനങ്ങൾ സുഹൃത്തേ.
Thnkssss dear❤️❤️❤️❤️😍😍😍
എത്ര മനോഹരമായി പാടിയിരിക്കുന്നു സൂപ്പർ 👌👌👌🌹🌹🌹
❤❤️🙏🏼🙏🏼🙏🏼thnkuuuuuuu.... ഒത്തിരി സന്തോഷം 🙏🏼🙏🏼❤️❤️😍😍
വളരെ മനോഹരമായി പാടി... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻 ഭാവ ഗായകൻ തന്നെ.. ഒരുപാട് ഇഷ്ടമായി 🥰🥰🥰❤️❤️❤️
Thnkuuuuuu ഒരുപാട് സന്തോഷം ഈ സപ്പോർട്ടിന് 🙏🏼🙏🏼🙏🏼😍😍😍🙏🏼🙏🏼🙏🏼❤️❤️❤️
Super super ..❤❤❤❤❤❤first line matrea kettullluuuuu❤❤❤❤❤❤❤orupaadubuyarangalil ethateaaa❤❤❤
ഒരുപാട് സന്തോഷം 🙏🏼🙏🏼❤️❤️thnkuuuuuu❤️❤️
ദൈവം തന്ന നിധിയാണ് അജേഷ് .ദൈവം അനുഗ്രഹിച്ചു തന്ന ഗായകൻ All the best
Thnkuuuu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤩🤩
സ്വത്വം കണ്ടെത്തി പാടിയിരിക്കുന്നു ... നല്ല ഫീൽ
Thnkuuuu ചേട്ടാ.. ഒത്തിരി സന്തോഷം ❤️😍❤😍🙏🏼🙏🏼🙏🏼🙏🏼
താങ്കളുടെ പാട്ട് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു. ..ദൈവം ഇനിയും അനുഗ്രഹങ്ങൾ കോരിച്ചൊരിയട്ടെ ❤️🙏
ഒരുപാട് സന്തോഷം സ്നേഹം dear ❤️❤❤❤😍😍😍😍😊🙏🏼🙏🏼
ഒപ്പിയെടുത്തപോലെ തോന്നി സൂപ്പർ പാട്ട് സീരിയസ് ആയി എടുക്കണം 👍❤
🙏🏼🙏🏼🙏🏼Therchayaayum Sraddhikkaam ❤️❤️❤️🙏🏼🙏🏼othiri Santhosham ❤️❤️😍😍
എത്ര മനോഹരമായാണ് ഈ യുവാവ് പാടിയിരിക്കുന്നത്..!നല്ല ശബ്ദം.അഭിനന്ദനങ്ങൾ❤❤
Thnkuuuuu Chettaa ❤️❤️❤❤😍😍🙏🏼🙏🏼ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼😍😍
❤❤ മനോഹരം
❤❤❤️Thnksss.. Orupad santhosham.. Sneham ❤️❤️❤️😍😍
Chetta super orupadu ishtappettu song🥰
😍😍😍🙏🏼🙏🏼🙏🏼🙏🏼thnkuuuu... Orupad സന്തോഷം 🙏🏼🙏🏼
മനോഹരമായി പാടി നല്ല ശബ്ദം നല്ല ശബ്ദ നിയന്ത്രണവും Super bro
Thnkuuuu.. ഒരുപാട് സന്തോഷം സ്നേഹം 🙏🏼🙏🏼❤😍😍
നല്ലണം പാടി... 🥰 rake care
❤️❤️❤️❤❤❤😍😍😍ഒരുപാട് സന്തോഷം
❤super aasadyam
Thnkuuu🥰😍😍😍🙏🏼🙏🏼🙏🏼❤❤
Polichu ......kidu. അസാധ്യമായ ആലാപനം ആത്മവിശ്വാസം അതിലുപരി ....👍👍👍 മിക്സറിലെ ചേട്ടനും ഒരു Big Salute...
❤❤😍😍😍❤❤thnkssss Dear ❤️❤️🙏🏼🙏🏼
പൊന്നുമോനെ നിന്നെ ""ഈശ്വരൻ"" കൂടുതൽ, കൂടുതൽ,""ഉയരങ്ങളിൽ"" എത്തിക്കട്ടെ. 👍👌🌹❤
ഒരുപാട് സന്തോഷം dear മുരുകൻ ചേട്ടാ..... ❤❤❤️❤️❤️🥰😍😍😍❤❤❤🙏🏼🙏🏼🙏🏼❤❤❤❤❤
എൻ്റെ മോനേ നീ എവിടാ.... കാണാൻ പോലുമില്ലല്ലോ..... സൂപ്പർ ....
😊😊😊
ഇവിടെ ഉണ്ട് ബാബുച്ചായോ ❤️❤️❤️❤❤😍😍😍
Super നിങ്ങൾ ഈ രംഗത്ത് വരണം ..അതിമനോഹരമായി പാടി...നമുക്കു ഒരിക്കലും യേശുദാസ് ആകാൻ കഴിയില്ല..ദൈവീകമായ ശബ്ദം..കലക്കി God bless you. 👌👌👍👍👏👏👏
🙏😍🙏🙏ഒരുപാട് സന്തോഷമുണ്ട്... ഈ വാക്കുകൾ കേട്ടപ്പോൾ 😍🙏😍🙏thnkuuuuuu
Timing
God
Blees-you
പ്രിയ അനിയാ മനോഹരം 🥰🥰🌹🌹🥰
Thnkssss ചേച്ചീ 🥰😍😍❤❤🙏🏼🙏🏼
Excellent Singing 👌👌👌 God bless you ❤❤❤
Thnkuuuuu🥰😍😍😍😍😍Orupad santhosham dear VISUALTECH26😍😍❤️❤️🙏🏼🙏🏼🙏🏼
Super aayittund
Thnkuuuu Dear🥰🥰😍😍😍😍❤❤
മോനെ, അതിമനോഹരം. നേരിട്ട്പാടുകയല്ലെ. എത്രഗംഭീരം. പറയാൻ വാക്കുകളില്ല. എന്താ ഫീൽ. മോൻ്റെ പ്രായത്തിനേക്കാൾ പക്വതയുള്ള ശബ്ദം. നല്ല base. നല്ല bass. എല്ലാ ആശംസകളും
🙏🏼🙏🏼🙏🏼❤️😍ഒരുപാട് സന്തോഷം
Nannayi padi
ഒത്തിരി സന്തോഷം ❤️❤️😍😍😍🙏🏼🙏🏼🙏🏼
കണ്ണടച്ചിരുന്നു കേട്ടു നോക്കി.എന്തൊരു മനോഹര ശബ്ദം.ആലാപനം ഒന്നും പറയാനില്ല
🙏🏼🙏🏼❤️❤️thnkuuuu.. ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼
Nice.. Super voice 👌🏻👌🏻🌹
❤🥰😍😍thnkssss Dear 😍😍😍
🥰🥰🥰🥰 കേട്ടിട്ട് മതിയാവുന്നില്ല.. ഒരോ ദിവസവും കൂടുതൽ കൂടുതൽ കേൾക്കുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰
Thnkuuuu 😍😍😍🙏🏼🙏🏼🙏🏼❤️❤️❤️ഒരുപാട് സന്തോഷം
Amazingly, in, you, are, voice
Thnkuuu Chettaa... Orupaad Santhosham 🥰😍😍😍🙏🏼🙏🏼❤❤
🙏🙏🙏🌹🌹🌹മോനെ....എന്തൊരു ഫീലാണ് നീ പാടുന്നത് കേൾക്കാൻ , അനുഗ്രഹീത കലാകാരൻ, god bless you ❤❤❤
Thnkuuuu ചേട്ടാ ❤️🙏🏼🙏🏼ഒത്തിരി സന്തോഷം ❤️❤️🙏🏼🙏🏼
അതിമനോഹരം..ഒറിജിനൽ പാട്ടിൻ്റെ അതേ ഫീൽ കേൾക്കുന്നവർക്ക് അനുഭവവേദ്യമാക്കാൻ താങ്കൾക്ക് കഴിഞ്ഞു.സാധാരണ രണ്ടാമത് ആരെങ്കിലും പാടിയാൽ ,എന്തെങ്കിലും ഒക്കെ അവിടെയും ഇവിടെയുമൊക്കെ ആവശ്യമില്ലാതെ ചേർത്ത് അതിൻ്റെ ആളാപനഭങ്ങി നഷ്ടപ്പെടുത്തി പാടാറാണ് പതിവ്.ഇവിടേയ അതുണ്ടായില്ല.ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ.അഭിനന്ദനങ്ങൾ..
Adipoli.. superb .excellent..
ഒരുപാട് സന്തോഷം ❤️❤️😍😍😍thnkuuuuuu 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤
സൂപ്പർ 👍 ഇപ്പോൾ ആണ് കേട്ടത് സോറി, ശരിക്കും സൂപ്പർ 👍 ദൈവം നല്ലത് വരുത്തട്ടെ
❤️❤️🥰😍😍😍ഒത്തിരി സന്തോഷം.. സ്നേഹം 🙏🏼🙏🏼🙏🏼🙏🏼
പ്രതിഭാധനനായ കലാകാരൻ🧡🧡
🙏🏼🙏🏼🙏🏼
നിങ്ങൾ പാടിയതിൽ ഏറ്റവും മികച്ചതും ശബ്ദക്രമീകരണവും വളരെ നല്ല രീതിയിൽ ചെയ്ത ചേട്ടനും ആശംസകൾ പലയാവർത്തി Upload ചെയ്തു കേട്ടു ഇനിയും നന്നായി പാടാൻ അവസരങ്ങൾ ഉണ്ടാവട്ടെ❤️📶
Thnkuuuu❤️❤️❤️😍😍🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം... ഈ സപ്പോർട്ടിന്...തീർച്ചയായും സൗണ്ടിന്റെ കാര്യത്തിൽ ജയൻചേട്ടൻ നല്ല സപ്പോർട്ടാണ് എനിക്ക് തന്നത്......
ശബ്ദമിശ്രണം ഏതൊരു പ്രോഗ്രാമിന്റെയും വിജയത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒരു ഘടകം ആണ്...എത്ര പാട്ടുകാർ വന്നാലും സൗണ്ട് വർക്ക് കൊള്ളില്ലെങ്കിൽ ആ പ്രോഗ്രാം ചീറ്റിപ്പോകും...
Wa super voice
Thnkuuuu ❤❤❤othiri Santhosh 🙏🏼🙏🏼🙏🏼
ന്റെ കണ്ണാ, എന്തൊരു മാധുര്യം. മിഴികൾ നിറഞ്ഞു പോയി. ചക്കരക്കുട്ട, നീ ധന്യൻ തന്നെ ❤️❤️❤️❤️
ഏട്ടാ ❤️❤️സന്തോഷം സ്നേഹം ❤️❤️😍😍🙏🏻🙏🏻🙏🏻
അസാധ്യമായി പാടിയിരിക്കുന്നു
Thnksssss🥰🥰🥰😍😍😍ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼
വളരെ ഭംഗിയായി പാടി പാടാൻ കഴിവുണ്ട് അവസരങൾകൊടുത്ത് വളർത്തി കൊണ്ടുവരണം
💖💖💖💖💖💖❤️❤️❤️❤️❤️😍😍😍😍🙏🙏തീർച്ചയായും...ഒരുപാട് സന്തോഷം... ഈ സപ്പോർട്ടിനു സ്നേഹം, നന്ദി 🙏🙏🙏
എത്ര മനോഹരമായിപ്പാടിയിരിക്കുന്നു എല്ലാഭാവുകങ്ങളും നേരുന്നു വീണ്ടും പാട്ടുകൾ പ്രതീക്ഷിക്കുന്നു
🥰😍😍😍😍ഒരുപാട് സന്തോഷം.. സ്നേഹം 😍😍😍❤️❤️❤️❤️
എന്ത് പറയാൻ ചുമ്മാ കലക്കിയില്ലേ 💕💕💕💕💕💕💕💕💕💕💕💕💕💕💕
😍😍😍❤️❤️😊ഒത്തിരി സന്തോഷം സ്നേഹം ചേട്ടാ 🙏🏼🙏🏼❤️❤️❤️
എത്ര മനോഹരമായി പാടിയിരിക്കുന്നു. ഞാൻ കേട്ടതിൽ ഏറ്റവും മനോഹരം .❤️❤️👍👍
😍🥰😍❤️❤️❤️❤️❤️💖💖💖thnkuuuu dear ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️
അസാധ്യം ......ഒരുപാട് കേട്ടിട്ടുണ്ട്...പക്ഷേ ....ഇത്..... പൊളി....പിന്നെ... സൗണ്ട് ... വർക്ക് .... ചെയ്യുന്ന ചേട്ടൻ .. സൂപ്പർ.... ക്ലാരിറ്റി.... മനോഹരം....
Thnkss ചേട്ടാ...പിന്നേ ജയൻചേട്ടൻ 😘❤നല്ല സപ്പോർട്ടാണ് (sound എഞ്ചിനീയർ )
വളരെ നന്നായിട്ടുണ്ട്. ഇതു പോലെ നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു. 👍
Thnkuuu ഒത്തിരി സന്തോഷം ❤️❤️❤️തീർച്ചയായും പാടാം
സുഹൃത്തേ പുറത്തേക്കു വരിക... നല്ല ഫീൽ....
thnksssssssss😍😍😍🥰🥰🥰❣❣
എന്റെ പാട്ട് കേൾക്കുകയും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്നേഹം 😍😍😍❤❤❤❤❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
ഈ പാടിയ ആൾ ആണോ നന്നായി പാടി
@@suniljohn3849 🙏🏼🙏🏼🙏🏼😍😍അതെ 😍😍🙏🏼🙏🏼thnksssss dear ❤️❤️❤️
ആഹാ അതിഗംഭീരം.പറയാൻ വാക്കുകൾ ഇല്ല. 👌🏻👌🏻
@@hemaunni922 thnkuuuu😍😍😍🙏🏻🙏🏻❤❤
Aasamsakal
വളരെ മനോഹരമായി പാടി. കേൾക്കാൻ നല്ല സുഖമുണ്ട്.
ഒരുപാട് സന്തോഷം ഉണ്ട്... ഈ വാക്കുകൾ കേട്ടപ്പോൾ 🙏🙏🙏🙏💖💖💖💖
@@acvox 😊
@@madhusudhananpv1615 🤩❤️😍
വളരെ ശ്രുതി ശുദ്ധമായി ആലപിച്ചു അഭിനന്ദനങ്ങൾ ❤❤❤
Thnkss ചേട്ടാ... ഒത്തിരി സന്തോഷം 🥰🥰❤️❤️😍😍😍🙏🏼🙏🏼
അജേഷേ സുപ്പർ .... നല്ല ശബ്ദം നല്ല ഭാവം... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
Thnkuuuu ❤❤❤🙏🏼🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം 😍😍🙏🏼🙏🏼
സൂപ്പർ ആയിട്ട് പാടിനല്ല ഭാവിയുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
Thnksss Dear❤❤❤❤❤️🙏🏼🙏🏼🙏🏼
എന്തു നന്നായി പാടി...ഇനിയും ഇത്തരം നല്ല പാട്ടുകൾ പാടു...
തീർച്ചയായും 🥰😍😍😍😍😍🙏🙏
സൂപ്പർ
അജേഷ് സൂപ്പർ ഇനിയും ഒത്തിരി പാട്ട് പാടുക omane നീ സൂപ്പർ ആണ് ഞാൻ ഒരുപാട് കേട്ടു സൂപ്പർ...സൂപ്പർ
@@sunireji9907 thnkuuuu❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അടിപൊളി ആലാപനം. ശ്രുതിമധുര നാദം. Keep it up.❤❤❤❤❤👍👍👍👍👍👌👌👌👌👌👌
❤❤😍thnkssssss dear സുരേന്ദ്രൻ ചേട്ടാ ❤❤... ഒത്തിരി സന്തോഷം 😍😍🙏🏼🙏🏼
രവീന്ദ്രൻ മാസ്റ്ററുടെ ഗാനം..... കലക്കി.. ഭായ്.
💖💖💖🥰🥰😍😍😍😍thnksss dear
സൂപ്പറായിട്ട് പാടി ചേട്ടാ അടിപൊളി❤
Thnksss dear... Othiri santhosham ❤️❤️
അസാധ്യം എന്നല്ലാതെ ഒന്നും പറയാനില്ല.... നന്നായിട്ട് പാടി കൂടെ സപ്പോർട്ടിനു Soundcraft digital ലും... പിന്നെ ശബ്ദതരംഗത്തെ ജീവൻ നൽകുന്ന lexicon effects സും... 👍 എല്ലാം കൂടി അടിപൊളിയായി
Thnkuuu ❤️❤️❤️❤️ചേട്ടാ ❤️❤️❤️spclly ജയൻചേട്ടന്റെ സൗണ്ട് work എനിക്ക് നല്ല സപ്പോർട്ട് ആണ് 🙏🏼🙏🏼🙏🏼
സൂപ്പർ കമന്റ് ❤
What a voice you have!!Gifted❤!
ഒത്തിരി സന്തോഷം ❤❤❤❤️😍😍😍thnksss🙏🏼🙏🏼
Njan eppozha ethu kandathu keattathu,, God bless you
Contact nbr onnu tharumo
@@anishnisha379 9544335036
Thnkuuuuuu😍😍😍🙏🙏🙏🙏🙏
Dear❤❤❤❤❤❤❤
❤️😍❤️Dear
Super... Super.. ആദ്യം കരുതി കുളമാക്കുമെന്ന്... തുടങ്ങിക്കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി.... ദൈവം അനുഗ്രഹിക്കട്ടെ.....
Thnkuuuuu 😍😍😍😍❤❤️❤️🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം 🤩🤩🤩🥰🥰❤️❤️❤️❤️❤️
അടിപൊളി പാട്ട് സുപ്പർ I Loe you
👌🏼👌🏼👌🏼👌🏼ഒന്നും പറയാനില്ല ❤️❤️❤️
🙏🏼🙏🏼🙏🏼
നല്ല ശബ്ദ മാധുര്യം ദൈവം അനുഗ്രഹിക്കട്ടെ......
Thnkuuuuu 😍😍😍😍❤️❤️💖❤️💖❤️ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼
നല്ല ഫീൽ,. നന്നായി പാടി... അജേഷ്
Thnkssss ❤❤😍😍😍ഒരുപാട് സന്തോഷം ചേട്ടാ 🥰❤️❤️😍😍❤❤❤
ആലാപനം അതിഗംഭീരം മോനേ. ഉയരങ്ങളിൽ എത്തുവാൻ ആശംസകൾ...
Thnkuuu ഏട്ടാ ഒരുപാട് സന്തോഷം ❤❤❤❤😍😍🙏🏼🙏🏼
കാവിലെ പാട്ട് മത്സരത്തിൽ വച്ച് കാണാം കേട്ടോ...... 🥰🥰🥰🥰
😂😂😂ഇതോടെ നിർത്തിയെന്നാ കേട്ടത് 🫣🤭🤭
Superb മോനേ.👏👏🙏🙏 രണ്ടു ദിവസം മുൻപാണ് കാണാനിടയായത്.
രവീന്ദ്രൻ മാസ്റ്ററുടെ മനോഹരമായ ഗാനം. മോൻഅതിമനോഹരമായിപാടി. നല്ല ശബ്ദഗാംഭീര്യം നല്ല feel. ശബ്ദം ഇതുപോലെ നന്നായി സൂക്ഷിക്കുക . വീണ്ടും വളരെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നു.
🙏😍🙏😍🙏😍thnks Dixon chetta 💖💖💖💖💖💖
ഒരുപാട് സന്തോഷം 😍🙏🙏😍🙏😍
ഹായ്.. അജേഷ് , സഹോദരാ ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേട്ടത്.. സൂപ്പർ... ദൈവം അനുഗ്രഹിച്ചു തന്ന വരദാനം, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
manoharam
Thnkuuuu🥰😍😍😍❤️❤️🙏🏼🙏🏼
നല്ലതായി പാടി മോനെ സൂപ്പർ ❤❤👍👌
താങ്ക്സ് ഏട്ടാ 😍😍😍💖💖💖🙏🙏🙏ഒത്തിരി സന്തോഷം 🙏🙏🙏🙏
ഒരിക്കലും e ഫീൽഡ് വിടരുത് നല്ല വോയിസ് 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം സ്നേഹം..ചേട്ടാ 😍😍😍❤❤❤
സൂപ്പർ...... അഭിനന്ദനങ്ങൾ
അസാധ്യ ഗായകൻ സൂപ്പർ
🙏🏼🙏🏼🙏🏼❤️❤️❤️
ഇനിയും പാടണം കേട്ടോ.... മനോഹരം
തീർച്ചയായും 😍🙏😍🙏😍🙏