എന്ത് രസമായിട്ടാണ് രണ്ടാളും പാടുന്നത് ഒരുപാടിഷ്ടമായി അച്ഛൻ മക്കളെ സ്നേഹിക്കുന്നത് കാണുമ്പോൾ എന്റെ കണ്ണ് നിറയും എന്റെ കുഞ്ഞുങ്ങൾക്ക് കിട്ടാതെ പോയ സ്നേഹം
അതിമനോഹരമായിപാടി സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല കേൾക്കാൻ എന്താസുഖം സംഗീതം മഴയായ് പെയ്തിറങ്ങിയ കുടുബം പടച്ചറബിൻെറ അനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ ആശംസകൾ
വീണ്ടും അച്ഛന്റെയും മകളുടെയും പാട്ട് കേൾക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടി.....ആസ്വദിച്ചു പാടുവാനുള്ള കഴിവ് അപാരം..... ഇനിയും ഈ ലോക്‌ഡൗൺ വേളകളിൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.... സർവേശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ....
நல்ல செந்தமிழ் வார்த்தைகளை மலையாளத்திலும் கன்னடத்திலும்தான் கேட்கவேண்டும் போல் . தமிழகத்தில் தமிழ் திட்டமிட்டு அழிக்கபட்டுவிட்டது. ஆனால் உலகெங்கும் மிக பெரும் அவதாரமாக தமிழ் வளர்ந்துவிட்டது. நயணம் மதுரம் மாதவம் ….❤❤❤❤❤
മോളെ നല്ല ഒരു കലയെ അതെ പോലെ മോളിൽ പകർന്നു തന്ന ആ അച്ഛൻ വലിയ അഭിമാനം അനുഭവിക്കുന്നത് എത്ര ഉയരങ്ങള് കിഴടക്കിയാലും ആദ്യം സംഗീതം പകർന്ന ആ അച്ഛനെ മറക്കരുത് രണ്ടുപേർക്കും എന്റെ BIG SALUTE, GOD BLESS your family.
മൗനം പോലും മധുരകരമാകുന്ന വേറിട്ട സ്വരം🥰..... ഹൃദ്യമായ ആലാപനം... 👌അതിന്റെ ഫീൽ പറയാനും വയ്യ🌹.... രാജ സാർ ന്റെ നിത്യ ഹരിത പ്രണയ ഗാനങ്ങളിൽ ഒന്ന് 🌹... അച്ഛനും മോളും വളരെ നന്നായി പാടി ..... Keep going on dears💐💐💐💐💐
Two days back only .. i came to watch this channel.. amazing.. in this song.. finally you are singing tamil version.. great.. father daughter's voice and performance is incredible.. ❤ from Tamil nadu.
ഈ കുടുംബത്തിൽ ജനിച്ച മോൾ എത്ര ഭാഗ്യവതിയാണ് ദൈവാനുഗ്രഹം ലഭിച്ച familiku എന്റെ എല്ലാ നന്മകളും നേരുന്നു
Sathyam...Jagadeeshwaran anugrahikkattey Achaneyum moloottiyeyum❤❤❤❤❤❤❤❤
എന്ത് രസമായിട്ടാണ് രണ്ടാളും പാടുന്നത് ഒരുപാടിഷ്ടമായി അച്ഛൻ മക്കളെ സ്നേഹിക്കുന്നത് കാണുമ്പോൾ എന്റെ കണ്ണ് നിറയും എന്റെ കുഞ്ഞുങ്ങൾക്ക് കിട്ടാതെ പോയ സ്നേഹം
Thank You😍
ഹിന്ദി ഗാനങ്ങൾ ആണ് കേൾക്കാറ്.
എന്നാലും ഇടക്ക് അച്ഛനേയും മോളേയും ശ്രദ്ധിക്കും. വാത്സ' ല്യം ..
അച്ഛനും മോളും നന്നായി പാടുന്നുണ്ട് കേട്ടോ ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
ThankYou😍
അച്ഛനും മോളും നന്നായി പാടി 👌♥️
ആശംസ
Varghesedavid 1:27 @@gurunair9711
fndaffddndnsnfvbgngnffnvdnfaafgbfgfvggdnnfgnfadnnffdffnnfnbadgsgngffgnfngadgdsfddbvfffffddvfffgffgnddvngnfnndngfnnggffggvnfbffffndfffnnafnfnbvdfgfngndfnnnbdfgnfffgnfgdnfgfgndfvmfdfagvdfgfdgmdadnsgagdagadgffgfgfgffdgffngffdfnnsffsfagfhdffgffnfngndfnfmaffdnnngnnfndndfsfbfsfdggagfnsdffvdsnnfgdgfffgfgmgffddgfdfffffffgfaffngfanfsgngnnfvfganfvfnffgfgnfnfgdagvbfgvngdgdgvfbdddgdbfgggfffffbgfgbfdfdffgddgnffgfnfngfnddgfdfffsgaffnfnndmddvnffdgndffdafdgfnnnfdvnnfffgbgnfnnfffgaffgggfgsgffnnfnvfndgmgfnnnggvdddgbggfffggnfafdgfvgdgfmffgdngffgdgdvfgfbng
fddfdgffdffdvggddgdfgdggfgfgfnddfffdbdffafdfdagfgggffgngfdffgfgdfggbggffgddadma.gfb❤😅.
എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട്... അച്ഛനും മോളും കൂടെ പൊളിച്ചു❤️❤️❤️
Very good singing
😂RAman
നിങ്ങൾക്കും നിങ്ങൾ തിരഞ്ഞെടുക്കുന്നു ഗാനങ്ങൾക്കും ഒരു പ്രത്യേക സൗന്ദര്യം തന്നെയാണ് 💕💕
ThankYou😍ThankYou😍
രണ്ടാളും നന്നായി പാടി സൂപ്പർ
അതെ ഇവരുടെ സെലെക്ഷൻ എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ആണു.. 😍😍
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു ❤❤❤
കേട്ടാലും മതിവരാത്ത ഒരു ഗാനം അതിമധുരമായി പാടി മോൾക്കും അച്ഛനും ആശംസകൾ
ThankYou😍
ഒന്നും പറയാനില്ല അതുപോലെ മനോഹരമായി പാടി അച്ഛനും മോളും 👌👌👌👌👌
Thank you 😍
അതിമനോഹരമായിപാടി സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല
കേൾക്കാൻ എന്താസുഖം സംഗീതം മഴയായ് പെയ്തിറങ്ങിയ കുടുബം പടച്ചറബിൻെറ അനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ ആശംസകൾ
അച്ചൻ്റെയും മോളുടെയും പാട്ട് അതിഗംഭീരം കേട്ടാലും കേട്ടാലും മതിവരില്ല👍👍
Thank you 😍
സൂപ്പർ
❤️❤️beautiful song great singers wish you al the best❤️❤️❤️❤️
Thank You 💞😊💞
വീണ്ടും അച്ഛന്റെയും മകളുടെയും പാട്ട് കേൾക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടി.....ആസ്വദിച്ചു പാടുവാനുള്ള കഴിവ് അപാരം..... ഇനിയും ഈ ലോക്‌ഡൗൺ വേളകളിൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.... സർവേശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ....
Thank you 😍
God bless you, super voice
എത്ര മനോഹരം... അച്ഛനും മോളും സൂപ്പർ ആയി പാടി.. ഇനിയും ഇതു പോലെ ഒത്തിരി പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰
Thank You 😍
Ungkal ituvarin paadalkal super super intha paadalil tamill paadalait tharungkal pillain kural super super.❤❤❤❤
Thank You💞😊💞
അച്ഛനും മോളും തകർത്തു,ഒരുപാട് തവണ കണ്ടൂ,അഭിനന്ദനങ്ങൾ,
ThankYou😍
അച്ഛനെയും മോളെയും കേരള ജനതക്ക് അത്ര പിടികിട്ടിയില്ലെന്ന് തോന്നുന്നു...ഭയങ്കരമാന പ്രതിഭകളാണ് ...
Athentha pidikittathirikan ee kochu kunjile thotte padunnathalle....ellavarkum ariyam...kochinte ammem padum
മോളു ഗാഥാ super super ശ്രീ വിനയശേഖർ super super അച്ഛനും molum👌👌👌👌❤❤🌹🌹
മോളുടെ ആ ചിരി മതി എല്ലാം പാട്ടു സുപ്പർ
Thank You 💞😊💞
മോളു അടിപൊളിയായി പാടി വിനയൻ ചേട്ടാ അടിപൊളിയായി എല്ലാംകൊണ്ടും മധുരം മധുരം സൂപ്പർ സൂപ്പർ
അമ്പോ..... അച്ഛനും മോളും തകർത്തു... അവസാനത്തെ തമിഴിലേക്കുള്ള... ട്രാൻസാക്ഷൻ..❤️❤️❤️... 😘😘😘.... അപാരം... 👌👌👌... 👏👏👏... 👍👍👍....
Thank You💞😊💞
അച്ഛന്റെയും മോളുടെയും പാട്ട് എത്ര തവണ കേട്ടാലും മതിയാവില്ല
എല്ലാ പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ thonnuum
ThankYou😍
ഒരുപാട് തവണ ഞാൻ കേട്ടു അച്ഛനും മോളും സൂപ്പർ ❤️❤️❤️❤️
Thank You💞😊💞
Super.പാടാൻ കഴിയുക എന്നത് ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹമുള്ളവർക്ക് മാത്രമേ സാധ്യമാകൂ. അഭിനന്ദനങ്ങൾ
അച്ഛനും മോളും വിശ്വസിക്കാൻ പ്രയാസം ചേട്ടനും അനിയത്തിയും എന്ന് കരുതി സൂപ്പർ dupper
Thank You 💞😊💞
പാട്ട് വളരെ മനോഹരമായിട്ടുണ്ട് ,പ്രത്യേകിച്ച് ഗാഥ മോളുടെ സബ്‍ദ മാധുര്യം വളരെ മനോഹരം ,
എല്ലാ ആശംസകളും 🙏
Achanum m olum super divan anugrahikat. Aameen
മോളും, അഛനും വളരെ ഹൃദ്യമായി ആലപിച്ചു. സന്തോഷം. അഭിനന്ദനങ്ങൾ.
Thank You😍
ഹാ..ഹാ അതിമനോഹരം ഇളയരാജ സാർ ഇതു കേൾക്കുന്നുണ്ടോ ആവോ എല്ലാ നന്മകളും നേരുന്നു .....
Super ആയിട്ടുണ്ട് എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം രണ്ടു പേരുടെയും മധുര ശബ്ദത്തിൽ വീണ്ടും കേട്ടതിൽ ഒത്തിരി സന്തോഷം❤️❤️🙏👍
ThankYou😍
Randuperum superai paadi thamizhsong padiyapol valare valare nannaithoni best
❤
"🙏നമിച്ചു, രണ്ടുപേരും മനോഹരമായി പാടി. മധുരതരം 🌹🌹🌹🥰🥰🥰
വിനയ ശേഖർ& ഗാഥ വിനയ് നന്നായി എന്നു പറയേണ്ടതില്ലല്ലോ അച്ഛനും മോൾക്കും ബിഗ് സല്യൂട്ട്
Thank You💞😊💞
നന്നായി പാടി... ഇന്നലെ ഫേസ്ബുക്കിൽ രണ്ട് തവണ കേട്ടു... ഇത് മൂന്നാം തവണയാ കേൾക്കുന്നത്
പാട്ടും...ചിരിയും...ഡ്രെസ്സും.....അതിഗംഭീരം
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
ThankYou😍
അച്ഛനും മകളും 👌🏽👌🏽👌🏽❤️❤️❤️എല്ലാ പാട്ടും ഇഷ്ട്ടം... ഈ പാട്ട് ഞാൻ സ്ഥിരം മനസ്സിൽ പാടുന്നതാണ് സൂപ്പർ ❤️❤️❤️❤️
Whenever this wonderful family sing, they really put their soul and smile in the song. I love their voice.
ശ്രുതി ചേർത്ത് മനോഹരമായ് പിതാവും പുത്രയും പാടി .... നന്ദി ....
❤ superayi paaduyitundu achanum, molum othiri eshtamayu molku nalloru bhavi undakate prarthikunnu eniyum nallapatukal avadharipikuka
അച്ചനെയും മോളെയും കാണുമ്പോൾ നല്ല സന്തോഷം പാട്ട് അടിപൊളി
ThankYou😍
അച്ഛനും മോളും തകർത്തു, ഇനിയും പാട്ടുകൾ പോരട്ടെ, ദൈവം നിങ്ങളെ രക്ഷിക്കും
Hai sir,its really heart touching. Wonderfull.both are talented. Thank u so much.
Awesome!
മൗനം പോലും മധുരം..
Original കഴിഞ്ഞ് ഇത്ര മനോഹരമായ ആലാപനം എവിടെയും കേട്ടിട്ടില്ല!
Thank You💞😊💞
രോമാഞ്ചം മൂടവേ,, ഇതുപോലാണ് രണ്ടുപേരുടെയും song ദൈവഭാഗ്യം കിട്ടിയ അച്ചനും മോളും, god bless you♥♥♥♥♥
Thank You 😍
നല്ല പാട്ട് mole നന്നായിട്ടുണ്ട് ട്ടോ melady ആണ് കേൾക്കാൻ സുഖം thanks ❤❤❤❤❤
സൂപ്പർ പാട്ട്, രണ്ട് പേർക്കും അഭിനന്ദനങ്ങൾ, ഇനിയും അങ്ങോട്ട് നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.
ThankYou😍
🥰🥰🥰👍🏻👌🏻👌🏻💔👌🏻 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മക്കളെ 👌🏻
Thank You 💞😊💞
നിങ്ങളുടെ എല്ലാവരുടെയും പാട്ടുകളും ഒരുപാട് ഇഷ്ട്ടമാണ് ആസ്വദിച്ചിരിക്കാൻ തോന്നും ❤❤❤
ThankYou😍
ഞാൻ കുറച്ചു പാട്ടുകൾ കേട്ടു, ഒരു രക്ഷയില്ല സൂപ്പർ ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.😘👍🙏
My favorite song 🙏 Super singing....
நல்ல செந்தமிழ் வார்த்தைகளை மலையாளத்திலும் கன்னடத்திலும்தான் கேட்கவேண்டும் போல் . தமிழகத்தில் தமிழ் திட்டமிட்டு அழிக்கபட்டுவிட்டது. ஆனால் உலகெங்கும் மிக பெரும் அவதாரமாக தமிழ் வளர்ந்துவிட்டது.
நயணம்
மதுரம்
மாதவம்
….❤❤❤❤❤
സൂപ്പർ 👌🥰🥰🥰🥰🥰🥰🥰🥰
Thank You😍
മോളെ നല്ല ഒരു കലയെ അതെ പോലെ മോളിൽ പകർന്നു തന്ന ആ അച്ഛൻ വലിയ അഭിമാനം അനുഭവിക്കുന്നത് എത്ര ഉയരങ്ങള് കിഴടക്കിയാലും ആദ്യം സംഗീതം പകർന്ന ആ അച്ഛനെ മറക്കരുത് രണ്ടുപേർക്കും എന്റെ BIG SALUTE, GOD BLESS your family.
Thank You 💞😊💞
God blessing 🙌🙏 father and family .....
2പേരും ചിരിച്ചുനിൽക്കുന്നതാണ് ഭംഗി ചിരിയും പാട്ടും സൂപ്പർ ദെയിവം അനുഗ്രഹിക്കട്ടെ 🙏👍👍
Thank You 💞😊💞
Beautiful 🙏🙏
Thank you 💕😊💕
Aahaa... achanum molum koode ennatheyumpole athigambheeramayittu thanne paadi ee paattum powlichu kidukki thimirthu.... 👌👌👌👌👌👌🌹🌹🌹🌹💐💐💐💐💐👍👍👍👍
ThankYou😍
ഓരോ സോങ്ങുമായി വരുമ്പോഴും ഒന്നൊന്നിനുമെച്ചം......💓 വിനെയേട്ടാ രണ്ടാളും മനസ്സ് നിറച്ചുട്ടോ...😘😘😘😍😍
Thank You😍
അനശ്വര ഗാനങ്ങൾ.respected sr&cute daughter.
മൗനം പോലും മധുരകരമാകുന്ന വേറിട്ട സ്വരം🥰..... ഹൃദ്യമായ ആലാപനം... 👌അതിന്റെ ഫീൽ പറയാനും വയ്യ🌹.... രാജ സാർ ന്റെ നിത്യ ഹരിത പ്രണയ ഗാനങ്ങളിൽ ഒന്ന് 🌹... അച്ഛനും മോളും വളരെ നന്നായി പാടി ..... Keep going on dears💐💐💐💐💐
ThankYou😍
Supera achanum molkum eppozhum ethupole padan kazhiyatte. Ella pattum njan kekkarund
Super. Nice voice.
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല....... പാട്ടിന്റെ അവസാനഭാഗങ്ങളിൽ എന്തൊരു ഭംഗി..........
ThankYou😍
വീണ്ടും നല്ല ഗാനങ്ങൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ,,,,
All the very best viney sir and Gadhakutty 🌹🌹🌹
ThankYou😍
ഈശ്വരൻ മോളേം കൂടെ യു ള്ള അച്ഛൻ, അമ്മ, അനിയൻ രക്ഷിക്കട്ടെ. റിട്ടയർ ചെയ്ത ഒരു അധ്യാപകൻ.
നല്ല ആലാപനം
Raman
Perfect....good feel....nice keep singing..we like your singing....I think of my dear father, whenever I see you both....God bless this loving family🙏
Thank You 😍
If a song is captivating, I used to hear many times, till I enjoy fully. So is yours.
Was beautiful. Congratulations 👍.
Thank You😍
എല്ലാ പാട്ടുകളും നന്നായിട്ടുണ്ട് .പറയാൻ വാക്കുകൾ ഇല്ല.....അത്രക്ക് സൂപ്പർ
Thank You 😍
Blessed father and daughter
Expecting more songs...💐💐
ThankYou😍
ഗാഥ മോളെ സൂപ്പർ... വിനയ് ചേട്ടാ അടിപൊളി
ThankYou😍
Blessed family !!!! Life's greatest gifts comes in most simplest way.
മോളങ്ങനെ കത്തികയറുകയാണ് കൂടെ achanum👍🙏🌹മോളുടെ chiri sooo cute🥰😘♥
Awesome 💕💕💕
മൗനം പോലും മധുരം....
പാട്ടുകൾ എല്ലാം മധുരം
Congrats
Thank you 😍
Your song selection is amazing just like your talent of singing 🌹👌
മധുരം തുളുപ്പുന്ന മലയാളത്തിൻ്റെ അനുഗ്രഹം
പാട്ട് നന്നായിരുന്നു ഇനിയും ഇതുപോലുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു😊
Thank You 😍
Two days back only .. i came to watch this channel.. amazing.. in this song.. finally you are singing tamil version.. great.. father daughter's voice and performance is incredible.. ❤ from Tamil nadu.
Thank You 💞😊💞
One of my favorite songs and you both did an amazing job👏🏻 you made my day👍🏻
People need this kind of entertainment during this challenging times🙏🏻
Thank You😍
God blessed 🙏🙏
മൗനം പോലും മധുരം അടിപൊളി രണ്ട് പേരും കൂടി അങ്ങ് തകർത്തു ഗാഥ സൂപ്പർ 🥰🥰🥰🥰
ThankYou😍
സാകരസംഗമം എല്ലാ പാട്ടും പാടുമോ?... ❤👋👌👍
ENTEE KICHOOTYYUDE SONG ETHRA MANPHARAM, VINAI YOU ARE VERY VERY SUPER
ഈ പാട്ട് രണ്ട് പേരും നന്നായി പാടി അഭിനന്ദനങ്ങൾ നല്ലത് വരട്ടെ
Thank You 💞😊💞
God bless family more more like this song wah super supersuper
Thank You😍
മനോഹരമായി പാടി.വീണ്ടും വീണ്ടും അച്ഛന്റെയും മകളുടെയും ഗാനത്തിനായി കാതോർത്തിരിക്കുന്നു '
Thank You 😍
ഇത് മൗനമാന നേരം സൂപ്പർ .എന്ത് നല്ല ശബ്ദം
😍🙏
👍❤ ഞാനിപ്പോഴാണ് ഇത് കാണുന്നത്, സൂപ്പർ വൈകിപോയി താങ്ക്സ് 🌹👍
ഇഷ്ടം തിരഞ്ഞെടുക്കുന്ന ഗാനങ്ങൾ ഗംഭീരം തന്നെ പറയാതെ വയ്യ 🙏
Thank You 😍
Face book ൽ കണ്ടു super പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
Thank You😍
ഹോ എന്തൊരു ഫീൽ.അനുഗൃഹീത സ്വരം.
Thank You 💞😊💞
ഗംഭീരം, മൗനത്തിന്റെ മാധുര്യം...
Thank You 💞😊💞
അടിപൊളി ഫീൽ. ഏട്ടാ വളരെ നന്നായി.
വളരെ നന്നായിട്ടുണ്ട് അച്ഛനും മകൾക്കും ഒരുപാട് അഭിനന്ദനങ്ങൾ
Thank You 💞😊💞
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളുമായി അഛനും മകളും Super Super Super
ThankYou😍
വളരെ നന്നായി പാടി....ആശംസകൾ.
രണ്ടുപേരും നല്ലവണ്ണം പാടി ❤❤❤
സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ല 👌👌👌
ഓ എന്താ ഒരു ഫീൽ.....
അടിപൊളി 👌👌👌👍👍
ThankYou😍
മോളെ ഒരുപാടിഷ്ടം നല്ലൊരാച്ഛനും എന്നും നിങ്ങളുടെ പാട്ടു കേൾക്കാൻ ഇഷ്ടം 👍
Thank You 😍
Soooper adipoly Excellent 🥰🥰🥰🥰❤❤❤❤❤💕💕💕🥰🥰🥰🥰
Thank You💞😊💞
വളരെ നന്നായിട്ടുണ്ട്. God bless you
Thank You 😍