ഞാനൊരു ഹിന്ദുവാണ് ചെറുപ്പകാലത്ത് കരോൾ ഗാനം പാടാൻ പോകുമ്പോൾ പെട്രോളിനു മാസം കത്തിച്ച് അതിന് കാറ്റും അടിച്ചു പോകുന്ന ഒരു കാലമുണ്ട് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മവരുന്നു യേശുവേ രക്ഷിക്കണേ
എന്റെ ബാല്യകാലത്തിൽ ഈ പാട്ട് വളരെ ആകർഷിച്ചിരുന്നു എന്നും ഇത് കേൾക്കുമ്പോൾ ആ കാലഘട്ടം ഓർത്ത് ദൈവത്തെ സ്തുതിക്കാറുണ്ട് ഇതുപോലൊരു പാട്ട് അതിനുശേഷം ഉണ്ടായിട്ടില്ല.
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍ രാപാര്‍ത്തിരുന്നോരജപാലകര്‍ ദേവനാദം കേട്ടു, ആമോദരായ് യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍ രാപാര്‍ത്തിരുന്നോരജപാലകര്‍ ദേവനാദം കേട്ടു, ആമോദരായ് വര്‍ണ്ണരാജികള്‍ വിടരും വാനില്‍ വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍ താരക രാജകുമാരിയോടൊത്തന്ന് തിങ്കള്‍ കല പാടി ഗ്ലോറിയാ അന്നു തിങ്കള്‍ കല പാടി ഗ്ലോറിയാ താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു തേജസു മുന്നില്‍ക്കണ്ടു അവര്‍ ബത്ലഹേം തന്നില്‍ വന്നു. രാജാധിരാജന്റെ പൊന്‍ തിരുമേനി രാജാധിരാജന്റെ പൊന്‍ തിരുമേനി അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും...) മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു ദേവാധിദേവന്റെ തിരുസന്നിധിയില്‍ ദേവാധിദേവന്റെ തിരുസന്നിധിയില്‍ അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദിയായിലെ...)
ഞാനൊരു ഹിന്ദുവാണ് ചെറുപ്പകാലത്ത് കരോൾ ഗാനം പാടാൻ പോകുമ്പോൾ പെട്രോളിനു മാസം കത്തിച്ച് അതിന് കാറ്റും അടിച്ചു പോകുന്ന ഒരു കാലമുണ്ട് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മവരുന്നു യേശുവേ രക്ഷിക്കണേ
❤❤❤❤
👍🙏🙏🙏
എന്റെ ബാല്യകാലത്തിൽ ഈ പാട്ട് വളരെ ആകർഷിച്ചിരുന്നു എന്നും ഇത് കേൾക്കുമ്പോൾ ആ കാലഘട്ടം ഓർത്ത് ദൈവത്തെ സ്തുതിക്കാറുണ്ട് ഇതുപോലൊരു പാട്ട് അതിനുശേഷം ഉണ്ടായിട്ടില്ല.
🙏👍
ജന്മം കൊണ്ട് ഹിന്ദു കർമം കൊണ്ട് നല്ലൊരു മനുഷ്യൻ ആകുക. എല്ലാ ജാതിയും നന്മക്ക് വേണ്ടി ഉള്ളതാണ് മനുഷ്യൻ അതിനെ തിന്മപ്പെടുത്തുന്നു 🙏🏼@@ranjithranji5880
ഞാൻ ഒരു ഹിന്ദു ആണ്.ഞായറാഴ്ചകളെ ഭംഗിയാക്കിയ ഗാനങ്ങൾ നല്ല പോസിറ്റീവ് ആണ് ❤️
❤️
എന്റെ ദുഖം എല്ലം മറന്നു എന്റെ പക എല്ലാം ഞാൻ മറന്നു പോവു യോശു ദേവ അങ്ങയ്ക്ക് പ്രണാമം❤❤
എത്രയോ ഭക്തിനിർഭരമായ ആലാപനം. കുളിർ മഞ്ഞിൽ രാവിൽ കാലിതൊഴുത്തിൽ പിറന്ന ലോകരക്ഷനായ യേശു നാഥൻ
❤️
ദൈവം കലിതൊഴുത്തിൽ ❤️❤️❤️❤️❤️എന്റെ അപ്പ ലോകം മറ്റൊരു ജനനം ഇങ്ങനെ സ്ഥിതി കരിച്ചിട്ടു ഇല്ല.... സർവശക്തൻ ദൈവത്തിനു മഹത്വം ❤️🇮🇱🕊️
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
❤️
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു, ആമോദരായ്
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു, ആമോദരായ്
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്ന്
തിങ്കള്‍ കല പാടി ഗ്ലോറിയാ
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയാ
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു
തേജസു മുന്നില്‍ക്കണ്ടു
അവര്‍ ബത്ലഹേം തന്നില്‍ വന്നു.
രാജാധിരാജന്റെ പൊന്‍ തിരുമേനി
രാജാധിരാജന്റെ പൊന്‍ തിരുമേനി
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു
(വര്‍ണ്ണരാജികള്‍ വിടരും...)
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
ദേവാധിദേവന്റെ തിരുസന്നിധിയില്‍
ദേവാധിദേവന്റെ തിരുസന്നിധിയില്‍
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി
(യഹൂദിയായിലെ...)
യേശുദേവ കാക്കണേ
എന്റെ മോളെ ഇറക്കുന്ന പാട്ട് ❤ഞാൻ ഒരു ഹിന്ദു വാണ്, എന്നാലും എന്റെ മോൾ ഉറങ്ങണം എങ്കിൽ ഈ പാട്ട് കേൾക്കണം..
ആ മാറ്റകര സോമൻ ചേട്ടന് നന്ദി ഇതുപോലെ ഒരു ക്രിസ്ത്യൻ പാട്ട് ഉണ്ടാക്കി തന്നതിന് 🌹🌹
I love my gods i love you God thank God 🙏 💕 💝 💋❤️
❤❤
അതു എല്ലാവരും .വിസ്മരിച്ചു
ഇതുപോലെ ഒരെണ്ണം അല്ല 11 പാട്ടാണ്
മറ്റക്കര സോമൻ ചേട്ടൻ പറയുന്നു എനിക്ക് ഒരു പങ്കും ഇതിൽ ഇല്ല എന്ന് 😅😅😅😅😅
Super 👌 👍 alleluia ✝️ 🌟
സൂപ്പർ ഗാനം
നിലാമഴ
Nice song.🎉🎉
ദൈവം മനുജനായി മനുജനെ ദൈവമാക്കുവാൻ❤
Super Super Super ❤😅
All time fav♥️
❤❤
ThinkingbettersoLutions.....then startyourJobs...😂
എത്ര സുന്ദരമായ ഗാനം എത്ര കേട്ടാലും മതി വരില്ല❤❤
❤
❤ NOSTALGIC SONG ❤❤❤ 😌
സ്വര രാജാവിനു ക്രിസ്മസ് കേരള യേശു നാഥൻ ✋
I love my gods i love you God thank God 🙏💞
❤❤
Super song
Glory to god
💛💛💛💛💛💛💛💛💛💛💛💛💛💛
Das capital ❤
ദാസേട്ടൻ🙏
❤❤😅😅😅
❤❤❤❤❤❤❤❤❤
❤❤
❤️
❤❤❤❤❤❤
❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️
🙏🙏🙏🙏🙏
❤️
Kjyeubas to ❤❤❤❤❤❤ ioveyu ishtamanu kjyeubas
❤❤
💛💞💞💞🩵
💛💞💞🩵
💛💞🩵
💛🩵
🩵
this song translate to tamil
😊😅
❤️❤️❤️👑👑👑
❤
🤔👉krsna birth 🕵️
ഇത് മാർക്കോസ് ചേട്ടൻ പാടിയതല്ലേ
No
🙏🙏🙏
❤
❤️❤️
❤❤❤❤❤❤
❤
❤❤
❤
❤❤❤❤❤
❤❤❤
❤