എത്ര കേട്ടാലും മടുക്കില്ല ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നല്ല പാട്ട് അതുപോലെ തന്നെ നിങ്ങളുടെ ശബ്ദവും സൂപ്പർ ആണ് അതിഗംഭീരം ആയിട്ട് പാടി 👌👌👌ഒരുപാട് പ്രാവശ്യം കേട്ടു ഇപ്പോഴും കേട്ടു കൊണ്ട് ഇരിക്കുന്നു 🙏🙏🙏
എന്റെ വളരെ ഇഷ്ടപെട്ട ഗാനം.... സാർ വളരെ ഗംഭീരമായി പാടി 👏👏👏👏👏👏👌👌.. മലർമഞ്ഞു തൂവുന്ന രാവിൽ എന്ന ഭാഗത്തു രണ്ടാമത് പാടുമ്പോൾ രാവിൽ എന്നതു ഒന്നു കൂടി improvise ചെയ്യാനുണ്ടായിരുന്നു... അതുപോലെ... അവസാനഭാഗം... കണിമലരേ......... നീ എന്ന ഭാഗവും 👍👍👍❤❤❤❤🌹🌹
ഒരുപാട് തിരക്കുകൾക്കിടയിൽ...ഓർത്തെടുക്കാൻ കഴിയാതെ പോകുന്ന ഒരുപിടി ഗാനങ്ങൾ.......പുതുമയോടെ ...അതിലേറെ ഭാവത്തോടെ......ആസ്വാദ്യമാക്കാൻ താങ്കൾക്ക് കഴിയുന്നു ട്ടോ........ഒരുപാട് ഇഷ്ട്ടം ktto
നല്ല song... അതിമനോഹരമായി പാടി.. നല്ല feel.. Thank you ചേട്ടാ... Back ground super... ഏട്ടന്റെ ചിരിയും സൂപ്പർ...ഒരു പോസിറ്റീവ് എനർജി ആണ് ഏട്ടന്റെ പാട്ട്..🙏🙏🙏🙏🙏🙏
ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്. ഒരുകോടി തവണ കേട്ടാലും മതിയാവില്ല 👌👌👌 ദാസേട്ടൻ പാടിയതുപോലെതന്നെ 🌹🌹സ്നേഹാദരങ്ങളോടെ.... 🙏🙏🙏
Ethokkae etra kettalum mathiyavatha pattukalanu.nalla pattukal pati thannathinu othiri nandhi..ennodethenkilum ishtam thonnunnundo.❤❤
ഒരു കോടി തവണ കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന ആലാപനം..... അനുഗ്രഹീത ഗായകന് എന്നും അഭിനന്ദനങ്ങൾ...👏👏👏👏💐💐💐💐💐💐🌹🌹🌹🌹🌹🌹🌹
God Blessyou Sir. 🙌🙌👍🌲🌲🌹💐🌹💐🩷❤️🎉🌹
ഈ പാട്ട് കേൾക്കാൻ എന്താ ഒരു സുഖം വോയ്‌സ് അതിമനോഹരം എത്ര കേട്ടാലും മതി ആവില്ല 👌👌👌🌹🌹🌹
Oh my God, fantastic! Beautiful singing, very difficult for beginners like me and even for trained singers. The style of singing appreciated.
Very melodious song, sung near perfect to the original KJ hit. Keep going friend.
മനോഹരമായ ആലപാനവും അതിലേറെമനോഹരമയസബ്ദവും
🌹😊super...
👌👏👏👏🌹
Niceee🌹🌹🌹
വളരെ മനോഹരമായിരുന്നു ആലാപനം വാഴ്ത്തുക്കൾ
ഇ പാട്ട്, വളരെയധികം ഇഷ്ട്ടം, അതിമനോഹരമായി, പാടിയിട്ടുണ്ട്, 😊🥰💯💐👍👍👍
രാവിലെ തന്നെ മനസ്സിനൊരു ഹാപ്പിനെസ്സ് തോന്നുന്നു സജിത്ത്
Good song,v.good singing.
Super bro...😊😊😊
Very good
അനിയ..... ഒരു കോടി അഭിനന്ദനങ്ങൾ👏👏👏👏👏🌹🌹🌹🌹🤝🤝🤝🤝🤝🤝
🙏🙏🙏
കേൾക്കാൻ ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു സോങ് വളരെ നന്നായി പാടി 👌👌👌🌹🌹🌹 4:33
Sajith sir super super feeeeeeel onnukudikudichirichu padikolu nalla superakum👍👍👍👍👍👍💕
You are amazing singer sajith.
Thank you so much🙏
Yes, 👍
😊😊👍👍👍സൂപ്പർ 😊
Manoharam great feel congrats all the best
വളരെ നന്നായി യിട്ടുണ്ട്. ഹോ. 🙏
Othiri ishtamulla song...gambheeram aayi paadi ketto👌👌🥰
👌👌👌👏👏👍👍💐
മുരളി സിതാരയ്ക്ക് പ്രണാമം. 🙏🌹ഈ ഒറ്റ ഗാനം മതി ആ സംഗീതപ്രതിഭ യെ എന്നും ഓർക്കാൻ. ചേട്ടൻ സൂപ്പർ ആയി പാടി. സൂപ്പർ സെലെക്ഷൻ 🌹🙏🙏
മനോഹര ഗാനം, 👍🥰🌹, മനോഹരമായ video, & മനോഹരമായി പാടി, 💯🌹👍👍👍🙏
സജിത് നമ്മുടെ നിലേശ്വരം ആളല്ലേ
അല്ലല്ലോ.. കണ്ണൂർ തളിപ്പറമ്പ ആണ്
മനോഹരം.
എത്ര കേട്ടാലും, മതിയാവില്ല,, ഈ മനോഹരഗാനം, ❤️
nannayirunnu sajith
Junior dasettan👌👌👌❤️❤️❤️❤️
എന്താ പറയ്യാ മനസിന്, വളരെയധികം, സന്തോഷം നൽകുന്ന ഒരു, ഗാനം,, ആലാപനം ഗംഭീരം 👌🙏👍
My favorite song.... Sr... Super..
എത്ര കേട്ടാലും മടുക്കില്ല ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നല്ല പാട്ട് അതുപോലെ തന്നെ നിങ്ങളുടെ ശബ്ദവും സൂപ്പർ ആണ് അതിഗംഭീരം ആയിട്ട് പാടി 👌👌👌ഒരുപാട് പ്രാവശ്യം കേട്ടു ഇപ്പോഴും കേട്ടു കൊണ്ട് ഇരിക്കുന്നു 🙏🙏🙏
Soper song and super voice 👌👌👌🌹🌹🌹
നന്നായിട്ടുണ്ട് song
Super 🙌🎉🎉🎉🎄🎄🎄🎄Super..❤❤❤
Super lines Nice Singing🎉🎉🎉❤❤
എന്റെ വളരെ ഇഷ്ടപെട്ട ഗാനം.... സാർ വളരെ ഗംഭീരമായി പാടി 👏👏👏👏👏👏👌👌.. മലർമഞ്ഞു തൂവുന്ന രാവിൽ എന്ന ഭാഗത്തു രണ്ടാമത് പാടുമ്പോൾ രാവിൽ എന്നതു ഒന്നു കൂടി improvise ചെയ്യാനുണ്ടായിരുന്നു... അതുപോലെ... അവസാനഭാഗം... കണിമലരേ......... നീ എന്ന ഭാഗവും 👍👍👍❤❤❤❤🌹🌹
👍👍🥰
🤗🤗🥰👍👍ലവ് യൂ സൂപ്പർ ആയിണ്ട് ട്ട്വോ
നല്ല ശബ്ദം ❤️❤️
1hanaks🙏🙏
സജിത്തിന്റെ ഒരു കോടി സ്വപ്നങ്ങളും പൂവണിയട്ടെഎല്ലാ നന്മകളും നേരുന്നു മനോഹര ആലാപനം👌👌👌👌👌🌹🌹🌹🌹👍
Suppar
Dear bro all songs are super
Thanks bro🌹🙏
Song super
Nice
👌👌❤️❤️സൂപ്പർ 💞
👌
🎉🎉🎉💐💐
ഒരുപാട് തിരക്കുകൾക്കിടയിൽ...ഓർത്തെടുക്കാൻ കഴിയാതെ പോകുന്ന ഒരുപിടി ഗാനങ്ങൾ.......പുതുമയോടെ ...അതിലേറെ ഭാവത്തോടെ......ആസ്വാദ്യമാക്കാൻ താങ്കൾക്ക് കഴിയുന്നു ട്ടോ........ഒരുപാട് ഇഷ്ട്ടം ktto
Super bro
❤❤❤❤❤
എന്നും ഞാൻ മൂളിക്കൊണ്ട് നടക്കുന്ന പാട്ട് ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് നന്നായി പാടി എന്ന് പറയേണ്ട ആവിശ്യമില്ലല്ലോ
ബ്യൂട്ടിഫുൾ ❤❤❤
Sajith.... what a soothing voice 👌 Great feel. God bless you 🙏🙏🙏🙏🙏🙏🙏🙏
ഹൊ എന്താ രസം 👍
Manoharamayi padi Sajith 💐💐👌👌👍👍👍👍👍👍
താങ്ക്സ് പ്രദീഷ് 🌹🌹🥰🥰🥰🙏
ഒന്നിനൊന്നു ഇഷ്ടമായ പാട്ടുകൾ.. പൂർണമായും അർപ്പിച്ചു പാടുകയും 😊👍
ഇഷ്ടഗാനം🌹🌹🌹ഒറിജിനൽ പാട്ടിനേക്കാൾ നന്നായി പാടി👌👌👌👌👍👍👍
Super❤ my favourite song 🤩
Super 👌ഇഷ്ടഗാനം 🥰
Ethra kettalum mathivarilla athrake supperayittund
.🌹🌹🌹🌹🌹🌹🙏🙏🙏🙏🙏👌👍 ഗഭീരം സുന്ദരം
Super 👍💯 3❤
ഇഷ്ട ഗാനങ്ങളിൽ ഒന്ന് ❤️❤️🌹🌹🌹
🥰🥰
ഒരു ഇഷ്ട ഗാനം കൂടി കേട്ടു🌹🌹🌹👍👍
Sajith sir..again one request...voice care must do....⭐
അതിമനോഹരമായി പാടി
നല്ല രസമുണ്ട് കേൾക്കാൻ 👌👌👌👌
MR.SAJITH EXCELLENT. I M FROM NEPAL,I LOVE MALAYALI SONG. I ACTED AS AN KOREAN DIRECTOR IN, ORU KOREAN PADAM
Sir Nice❤❤🙏🙏💐
😊👌👍❤...."poogan varumo knimalare, neee....
Sajithenteallasogukalelummanoharamayaprakertheyudefangeyilsongumadipoliyanu
☺❤👍
Oru Kodi swapnagalayi ente Kalyanam kazhinja veetil keri.onnum sambhavichilla.Adhondu e song njan mara Killa.jayasreerdas
Sajith Anna anugrahetha gayakanu afenathanagel❤❤❤❤❤❤
Super song nallathayipadi May God bless you
സൂപ്പർ എന്ത് രസം ആ ശബ്‌ദം നന്നായിരിക്കുന്നു
മുൻപ് ദാസേട്ടൻ പാടിയ പാട്ട് ആണെങ്കിലും ഇപ്പോൾ ഒരു പുതുമ തോന്നുന്നു, ഒരു പക്‌ഷേ, താങ്കളുടെ സ്വരമാധുര്യം കൊണ്ടായിരിക്കാം..🙏🏼💐🌹👍❤️
🙏🥰
ഒന്നും പറയാനില്ല... മനസ് നിറഞ്ഞു 👏👏👏👍🙏🙏🙏
Iniyende oomalinayoru geetham padumo 🙏🥰🥰🌹🌹
Padeettundu.. Post cheyyam.. 🌹🌹🙏
@@SajithNambiar thanks dear 🌹🌹
@@SajithNambiar thanks sajithetta🥰
🎉🌹❤
Sung nicely
ഒരു കോടി സ്വപ്നങ്ങൾ പൂവണിയട്ടെ ....ഇനിയും പാടൂ.... 🌹🌹🌹👍
🙏😊👌👍
Outstanding 👍 🌹 🌹 🌹 🌹 Wonderful performance 👍
നല്ല song... അതിമനോഹരമായി പാടി.. നല്ല feel.. Thank you ചേട്ടാ... Back ground super... ഏട്ടന്റെ ചിരിയും സൂപ്പർ...ഒരു പോസിറ്റീവ് എനർജി ആണ് ഏട്ടന്റെ പാട്ട്..🙏🙏🙏🙏🙏🙏
Super rendering
💯💯💯💯💯💯💯💯💯💯💯💯💯
Marvalous
സജിത്ത് Bhai nalla ആലാപനം❤🌹👍👌
👌❤️🥰
സൂപ്പർ
എത്ര കേട്ടാലും മതിയാകില്ല ❤️🌹🌹
🥰🥰🥰🥰🥰🥰
☺🙏❤🌹
Ethra kettalum mathivaratha ganaghal, super 👏
ഇ, പാട്ട് കേൾക്കുമ്പോൾ ഒരു, പ്രത്യേക ഫീൽ, 😊👍
സുപ്പർ ആയി പാടി സുപ്പർ ഈ, ഗാനം, തന്ന, മുരളി, സിതാര,സാർനെ താങ്ക്സ്
Super. Dasettan. Beautiful
🎈🎈🎈