വീട് വളഞ്ഞു ഒരു അൻവർ അറസ്റ്റ്...!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 108

  • @roykochuparampil2708
    @roykochuparampil2708 День назад +7

    നിയമസഭ തല്ലിത്തകർത്തവർ ബഹുമാന്യ മന്ത്രിമാരായി വിലസുന്നു😂😂😂

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr День назад +7

    ഇപ്പോൾ അൻവറെ സഹായിക്കാൻ ശ്രീനിജനും ഇല്ലേ? ശ്രീനിജന് എന്ത് രാഷ്ട്രീയം? എന്ത് ജാതി ?എന്ത് മതം? എന്ത് ചങ്ങാത്തം? സമ്പത്തുണ്ടാക്കാനുള്ള ഓട്ടത്തിൽ ബാക്കിയൊക്കെ എന്ത്?

  • @rajanm5543
    @rajanm5543 17 часов назад +2

    ഹൈക്കോടതിയിലെ ആ ജഡ്ജി ഇപ്പോഴും അവിടുണ്ടോ?. അതോ സിപിഎം ഇൽ ചേർന്നോ?.

  • @subrahmanianmp6509
    @subrahmanianmp6509 18 часов назад +1

    അൻവറിനെ ഇപ്പോൾ എല്ലാ ചാനലും പുണ്ണ്യാളൻ ആക്കി. കേരളത്തിൽ ഇതൊക്കെ നടക്കും

  • @kishorkumarmk1356
    @kishorkumarmk1356 День назад +4

    Your analysis is highly faithful and informative thanks Dear Jayasankar Sir

  • @sureshm1808
    @sureshm1808 День назад +4

    യു ഡി എഫ് ന് മിക്കവാറും ഒരു ജൂനിയർ മാൻഡ്രേക്കിനെ കിട്ടുവാൻ സാധ്യതയുണ്ട് 😂
    ബി ജെ പി യുടെ ജോലി കുറച്ചു എളുപ്പമാകും 👌.

  • @benzvzvz9956
    @benzvzvz9956 22 часа назад +4

    അൻവർ ഇറങ്ങി സാറെ

  • @velayudhanvr7767
    @velayudhanvr7767 9 часов назад

    അടിപൊളി... അൻവർ mla ഏതായാലും പോലീസിന് കഴിയില്ലെന്ന് പറയില്ല അതുകലക്കി
    . ഒന്ന് paranju👌🏻ചിരിക്കാൻ ഇവിടെ ആരുമില്ലല്ലോ.. സലിംകുമാർ പറയുന്നപോലെ 🤣🤣🤣🤣

  • @sathramkunjali7552
    @sathramkunjali7552 16 часов назад +1

    AXE ഇത് പരിവാർ ചാനലായിരിക്കും .അല്ലെങ്കിൽ ശങ്കരൻ വരില്ലല്ലോ

  • @sportsvan9582
    @sportsvan9582 День назад +3

    മറുനാടൻ 'നല്ല' ആളാണ് അല്ലേ വക്കീലെ....😂

  • @thomasmathew3025
    @thomasmathew3025 18 часов назад +2

    ഇപ്പോൾ ആരും ഏഷ്യ നെറ്റ്, മാതൃഭൂമി, മനോരമ etc വായിക്കാറില്ല. കാണാറില്ല. ഇന്റർനാഷണൽ news ഇല്ല

  • @bijupaul4186
    @bijupaul4186 День назад +5

    സഖാവാണോ ജില്ലാ ജഡ്ജി കഷ്ടം

  • @Planetscope-l4e
    @Planetscope-l4e День назад +5

    പോലീസിനെ പേടിച്ച് എലി മാളത്തിൽ ഒളിക്കുമ്പോലെ ഒളിച്ച മറുതാനാടൻ സഖറിയക്കും നിങ്ങൾക്കുമെല്ലാം പൂജനീയ പാദരക്ഷ ശുചീന്ദ്ര സവാർക്കറിനോടുള്ള ആരാധനയുടെ നിദാനവും മാപ്പു പറഞ്ഞ് ശിക്ഷയിൽ നിന്ന് ഒഴിവാകുന്നവനായതു കൊണ്ടാണല്ലോ. സാജൻ അന്നൊളിച്ച മാളത്തിൽ നിന്ന് അയച്ച വീഡിയോയിൽ അൻവറെ ഒരു മഹാമേരു എന്നവണ്ണമാണ് എണ്ണിയതും കരഞ്ഞതും. എന്നാൽ മഹാൻമാരായ ഗാന്ദിജിയും നെഹൃവും ഭഗത്സിംഗുമെല്ലാം ഇന്നും ആദരിക്കപ്പെടുന്നതിൽ അവർ അനുഭവിച്ച ജയിൽ വാസങ്ങൾക്കും വലിയ പങ്കുണ്ട്. എന്നാൽ നിങ്ങളെ യും സാജനേയും പോലുള്ളവർക്ക് കിട്ടിയത് ശീഘ്രസ്ഖനമായിപ്പായി. 24 മണിക്കൂറിനുള്ളിൽ അൻവർ പുറത്തു വന്നു

  • @rejier4404
    @rejier4404 22 часа назад +4

    അൻവർ കോയക്ക് , പണ്ടേ പോലെ ഒന്നും ഫലിക്കുന്നില്ല , ഇനിയിപ്പോൾ ഒരു കോഴിക്കോടൻ ഷേവ് റാലി സംഘടിപ്പിക്കാം

  • @lakshmanan3596
    @lakshmanan3596 День назад +3

    SreeNeechan+..PVAnvar=Marunadan...Nothing😅😅😅😅

  • @dubaivloges1033
    @dubaivloges1033 15 часов назад +1

    സാജൻ സക്കറിയ കോടീശ്വരൻ ആണ്

  • @bijujoseph3269
    @bijujoseph3269 21 час назад +1

    👍🏼👍🏼👍🏼👍🏼🌹

  • @UmmarPathiparambil
    @UmmarPathiparambil 21 час назад +8

    Pv അൻവർ ഒരുത്തനേയും വെറുതെ വിടില്ല pv അൻവർ ആണൊരുത്തൻ

  • @mgjames7517
    @mgjames7517 20 часов назад +7

    വെറും മഞ്ഞപ്പത്രക്കാരനായ ഷാജൻ സ്കറിയയെ ചിലർ ചേർന്ന് മഹാനാക്കി.

  • @sakeeribrahim6583
    @sakeeribrahim6583 21 час назад +4

    സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ

  • @sujiths6480
    @sujiths6480 День назад +6

    Shajan ❤

  • @algulth_alnabi
    @algulth_alnabi День назад +2

    പണത്തിന് പണം മസിൽ പവറിന് മസിൽ പവർ, വെല്ലുവിളിക്ക് വെല്ലുവിളി 🤣🤣🤣

  • @sreekutty2418
    @sreekutty2418 День назад +8

    ഷാജന് സത്യമായ വാർത്തകൾ ജനങ്ങൾക്ക്‌ നൽകുന്നു

  • @mframe2331
    @mframe2331 День назад +5

    അൻവറിനെയും ജോസ്കെമാണിയെയും യു ഡി എഫിൻ്റെ പടിയിൽ അടുപ്പിക്കരുത്.അടുപ്പിച്ചാൽ അതിൻ്റെ നഷ്ടം വഴിയെ മനസ്സിലാവും

  • @W-luna
    @W-luna 12 часов назад

    My dear you are whitening sajan skariya

  • @NishadgKaata-i5s
    @NishadgKaata-i5s 16 часов назад

    👌👌👌

  • @RajendranVayala-ig9se
    @RajendranVayala-ig9se День назад +1

    ജനങ്ങൾ നേരിടുന്ന യഥാർഥ ജീവിതപ്രശ്നങ്ങൾ ഇതിനിടയിൽ വിസ്മരിക്കുന്നു താങ്കൾ കൂടിയും എന്ന കയ്ക്കുന്ന വസ്തുത അവശേഷിക്കുന്നു

  • @FlashStudio-rb4tj
    @FlashStudio-rb4tj День назад +1

    ഷാജന്ജയശങ്കർ🤣🤣🤣🤣

  • @jessyalexander8748
    @jessyalexander8748 19 часов назад

    True

  • @sinuantony8523
    @sinuantony8523 День назад +4

    വക്കീൽ സാറേ അരി മുതലാളി എന്നയാൾ ആരാണ് ????🤔🤔

    • @BcherukodeCkd
      @BcherukodeCkd День назад

      അരി അല്ല .. അലി

    • @Flower-ks7jw
      @Flower-ks7jw День назад +2

      Ayyooo Ariyalla Ali🙏🙏

  • @NishadgKaata-i5s
    @NishadgKaata-i5s 16 часов назад

    ഷാജൻ സ്കറിയ സമ്പസന്ധനാണ്

  • @thomasmathew3214
    @thomasmathew3214 День назад

    അത് തീർത്തും ശരിയാണ്

  • @mathewmundiyamkal835
    @mathewmundiyamkal835 18 часов назад

    😂😂😂😂😂👏👏👏👏👏❤❤

  • @jayanarayanvp4449
    @jayanarayanvp4449 День назад

    👍👍👍

  • @ravikpm9733
    @ravikpm9733 22 часа назад +2

    PC . George,,Anwar / ഇവരെയൊന്നും മുന്നണിയിൽ കയറ്റരുത്. Jose K Mani യും ഇതേ തട്ടിലുള്ളയാളാണ് മുറ്റത്തു കയറ്റാൻ കൊള്ളില്ല'

  • @travelraj7365
    @travelraj7365 День назад +6

    മലനാടൻ മലയാളി ഷാജൻ സക്കറിയ സാറിന് അഭിനന്ദനങ്ങൾ മുന്നോട്ടു 💪😘💙👍.

    • @Shaaju123
      @Shaaju123 День назад +2

      എടൊ മല അല്ല മറു ആണ് കേട്ടോടാ മാറ്റി എഴുതിക്കോ

  • @sujithkumar8681
    @sujithkumar8681 День назад

    🎉🎉🎉🎉🎉🎉

  • @sakkeertm2006
    @sakkeertm2006 День назад +5

    Kashtam, vere pani onum ella

  • @satheesankalathikuzhi-zj9ze
    @satheesankalathikuzhi-zj9ze День назад

    I obey your definitions. What s An MLA. So far as the same to the all of the Governing Body.
    Anyway I appreciate the strength (not n financially, the Brave Mind of Mr. P.V. Anwar (though he s n an a different political view.
    Anyway My All the best wishes nd support to both of these.
    Satheesan K.R.

  • @czhe1977
    @czhe1977 День назад

    🎉

  • @emptypaper007
    @emptypaper007 День назад +3

    അൻവർ മിക്കവാറും ആത്മഹത്യാ ചെയ്യും 😂😂

  • @prasannanvasudevannair7708
    @prasannanvasudevannair7708 День назад

    😊 Nemesis 😊poetic justice ⚖

  • @Master-g4z
    @Master-g4z День назад +5

    യുഡിഎഫിൻ്റെ അന്ത്യം അൻവറിലൂടെ 😅

  • @satheeshkumar6026
    @satheeshkumar6026 День назад

    👋🙏👌👍💯🌹😊👋👋👋😊

  • @sureshkumarkumar643
    @sureshkumarkumar643 19 часов назад +1

    ദൈവം ഉണ്ടെന്ന് മനസ്സിലായി ഷാജൻ ചേട്ടാ

  • @jirejith
    @jirejith День назад +2

    karma always back

  • @SasikumarEastern-h4x
    @SasikumarEastern-h4x День назад

    ഇപ്പോൾ പ്രിയപ്പെട്ടവർ ആയി

  • @assuasu2567
    @assuasu2567 День назад

    😂🎉😊

  • @samadroma-ev4xg
    @samadroma-ev4xg День назад

    😂😂😂😂😂😂😂😂😂😂😂😢😅😅

  • @asharafmattath5041
    @asharafmattath5041 День назад

    😂😂😂

  • @jaimonraghavan685
    @jaimonraghavan685 15 часов назад

    Rahuline star akkiyathu Kerala police anu...

  • @RaghuRaghu-h9l
    @RaghuRaghu-h9l День назад +3

    വാർത്തകളിൽ അറിഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു വീഡിയോയുടെ നിലവാരം കളയരുത് എന്ന് അപേക്ഷിക്കുന്നു

  • @rainfall-m7g
    @rainfall-m7g День назад

    ruclips.net/video/_8TZl_Q0GJs/видео.html

  • @AbdulRaheem-eb4cv
    @AbdulRaheem-eb4cv День назад +3

    അൻവറിന് ഇത്ര വേഗം ജാമ്യം കിട്ടുമെന്ന് വക്കീല് പോലും കരുതിയില്ല 😂😂😂

  • @abdulkhaderba1644
    @abdulkhaderba1644 День назад

    Shajan verru anwer pulli come out

  • @saeedmuhamed5166
    @saeedmuhamed5166 День назад +1

    Septic tank chankaran pedithoory

    • @febin8600
      @febin8600 День назад +3

      ശെരി സുടാപ്പി

    • @febin8600
      @febin8600 День назад +6

      ഏറ്റവും വലിയ സെപ്റ്റിക് ടാങ്ക് ഖുറാൻ ആണ്..

    • @sh.d3885
      @sh.d3885 День назад +1

      സുടാപ്പി 😂

  • @abdulkhaderba1644
    @abdulkhaderba1644 День назад +2

    Poda

    • @algulth_alnabi
      @algulth_alnabi День назад +1

      പോ പോട മുറിയണ്ടി നിനക്കെന്താ ഈ വീട്ടിൽ കാര്യം?

  • @anuanasanuanas4686
    @anuanasanuanas4686 День назад

    Anar irangi😂vakile

  • @MoyiKp
    @MoyiKp 10 часов назад

    ഇതേതാ
    ഈ സൈക്കോ

  • @Miakunji
    @Miakunji 17 часов назад

    Anver Anthino vendi Thilakkunna Sambar😂😂😂😂😂😂😂😂😂😂😂😂

  • @asarasar5867
    @asarasar5867 День назад +3

    അൻവർ ഇറങ്ങി
    അൻവർ ആൺ കുട്ടിയ
    സാജന്റെ കാര്യം കട്ടപ്പുക

    • @rejier4404
      @rejier4404 22 часа назад +1

      😂😂😂😂😂

  • @rainfall-m7g
    @rainfall-m7g День назад

    ruclips.net/video/_8TZl_Q0GJs/видео.html

  • @SasikumarEastern-h4x
    @SasikumarEastern-h4x День назад

    ഇപ്പോൾ പ്രിയപ്പെട്ടവർ ആയി

  • @ummusafa.p9803
    @ummusafa.p9803 День назад +2

    Poda