troll malayalam jayashankar old debate troll [about shama ] സീരിയസായി പറഞ്ഞതാ കോമഡിയായി😅😅

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 64

  • @kkverma4078
    @kkverma4078 4 дня назад +56

    ഞമ്മന്റെ ആളല്ലേ, അതാണ് ഫക്രൂന് ഇത്ര താത്പര്യം😂😂

    • @abbeeapen4162
      @abbeeapen4162 4 дня назад +1

      Ethra Ayalum ,Ngamende all alle 😃

  • @sreejithkottolgobisreejith8047
    @sreejithkottolgobisreejith8047 День назад +5

    അദ്ദേഹത്തിന് ഇത്തിരിയെങ്കിലും വിവരമുണ്ടെന്ന് ഞാൻ ഇതുവരെ തെറ്റിദ്ധരിച്ചു

  • @UnnikrishnanUnni-v2c
    @UnnikrishnanUnni-v2c 3 дня назад +12

    ഫക്രുദീൻ ഇത്ര താമസക്കാരനാണെന്നറിഞ്ഞില്ല 😂😂

  • @punchaami6248
    @punchaami6248 3 дня назад +13

    വക്കീലിൻ്റെ ചിരി😆😆😆🤣🤣🤣

  • @shibuparavurremani2939
    @shibuparavurremani2939 4 дня назад +32

    കഴിഞ്ഞ തവണ സ്ത്രീകൾക്ക് 2സീറ്റ് ഉണ്ടായിരുന്നു സ്ത്രീസംവരണം വന്നതിന് ശേഷം അത് ഒന്നായി 😂😂😂😂😂

  • @mohanma6947
    @mohanma6947 3 дня назад +16

    ഏതായാലും അഡ്വ :ജയശങ്കർ ഇത്രയും ചിരിച്ച് ഇതേ വരെ കണ്ടിട്ടില്ല.😂😂😂

  • @BinuEkm7
    @BinuEkm7 4 дня назад +31

    എല്ലാവരും നാസർ കൊടിമരത്തിന്റെ ക്ലബ് ചർച്ച കാണുക ഇസ്ലാം അത് ഉപേക്ഷിക്കുക മനുഷ്യരായി ജീവിക്കുക

  • @vijaynair24666
    @vijaynair24666 2 дня назад +6

    ഫക്രുദീനെപ്പോലൊരു വിവരദോഷിയെ ഒരിക്കലും ഇത്തരം ചർച്ചകളിൽ ക്ഷണിക്കരുത്. ഇയാള് പങ്കെടുത്ത ചർച്ചകൾ മൊത്തം കണ്ടു നോക്കിയാൽ ഇയാൾ ഒരു നിരീക്ഷണവും ഇല്ലാത്ത വ്യക്തിയാണെന്ന് മനസ്സിലാകും സ്വയം പൊങ്ങച്ചം പറയാനാണ് ഇദ്ദേഹത്തിനു കൂടുതൽ താൽപ്പര്യം. ഏഷ്യാനെറ്റ്‌ എന്തുകൊണ്ടോ ഇയാളെ ചർച്ചയ്ക്കു ക്ഷണിക്കുന്നു.

  • @lallamidhila5334
    @lallamidhila5334 4 дня назад +15

    ലെ,വിനു; സത്യം തന്നെയാണോ..ഈപറയുന്നത്.🤭🤣🤣

  • @anzikaanil
    @anzikaanil 4 дня назад +28

    വക്കീലിൻ്റെ ചിരി😂😂😂

  • @benzvzvz9956
    @benzvzvz9956 4 дня назад +15

    ക്ഷമ നിന്നാൽ പൂജ്യം വോട്ടു കിട്ടും. ഒരു അഹങ്കാരി.

  • @vinodtvviswanathan8178
    @vinodtvviswanathan8178 День назад +3

    ഫക്രുദീൻ ഇത്ര തമാശ ക്കാരനാണെന്ന് അറിഞ്ഞില്ല 😂😂😂😂

  • @Josekuttyjoseph-h9n
    @Josekuttyjoseph-h9n 4 дня назад +8

    ഫക്രുവും തനിനിറം കാട്ടി. യാതൊരു മര്യാദയും മാനേഴ്‌സും ഇല്ലാത്ത,ക്ഷമ അശേഷമായ അവർക്കുവേണ്ടി യാതൊരു ഉളുപ്പും ഇല്ലാതെ വാദിക്കാൻ ഫക്രുവിനെ പ്രോത്സാഹിപ്പിക്കുന്നത് മതം മാത്രമെന്ന് വ്യക്തം. വേഷം മാറിവന്ന ഈ കൂട്ടർ ഇന്ത്യയുടെ ചരിത്രത്തെയും ഭാവിയെയും ഭയാനകമായ നിലയിൽ അട്ടിമറിച്ചു. ഗാന്ധി പോലും ആ ഗണത്തിൽ ആണെന്നാണ് പറയപ്പെടുന്നത്!

  • @dheerajLalraghavan
    @dheerajLalraghavan 3 дня назад +5

    എവിടെ യോ എന്തോ തകരാണ്..... ന്നു നിക്ക് മാത്രം ആണോ തോന്നിയെ.. 😁😂😁

  • @shibuedappathottiyil1760
    @shibuedappathottiyil1760 День назад +2

    പക്രു വിഡ്ഢിത്തം പറയാത്ത ആളാണല്ലോ 😂. എന്തു പറ്റി 😂

  • @rajagopalank1661
    @rajagopalank1661 3 дня назад +12

    ഫക്രുദീന് കുറച്ച് ബുദ്ധിയുണ്ടെന്നാണ് വിചാരിച്ചത് പക്ഷെ ക്ഷമയുടെ കാര്യം പറഞ്ഞതോടെ അതങ്ങ് പോയി കിട്ടി 🤔

  • @rajeevrajdeep3678
    @rajeevrajdeep3678 4 дня назад +18

    ഫക്രുദ്ദീൻ യൂ പ്രതിഭയുടെ മകൻ്റെ കൂടെ ആയിരുന്നു ഇന്നലെ രാത്രി. 😂😂😂😂

    • @johnny4175
      @johnny4175 10 часов назад

      😂😂😂😂👍👍🙏

    • @johnny4175
      @johnny4175 10 часов назад

      😂😂😂😂👍👍🙏🙏

  • @mathewtj5578
    @mathewtj5578 3 дня назад +3

    ക്ഷമയുടെ ഷാർപ്‌നെസ്സ്..... എന്റെ പക്രൂദീൻ 😂

  • @benzvzvz9956
    @benzvzvz9956 4 дня назад +15

    കേരളത്തിൽ വേറെ പെണ്ണുങ്ങൾ ഇല്ലേ. അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുവാ.

  • @Sreeranjini-k7l
    @Sreeranjini-k7l День назад +1

    ദൈവമേ പാവം ഫക്രു

  • @safinnair7502
    @safinnair7502 4 дня назад +13

    Fakru is sometimes unpredictable

  • @philiptm61
    @philiptm61 2 дня назад +3

    Shema Muhamed is a strong and bold lady, Congress must try her in election.

  • @abrahamcherian1566
    @abrahamcherian1566 3 дня назад +4

    ഭാഷ ഉള്ളപ്പോൾ ആശയമില്ല ആശയം വരുമ്പോൾ ഭാഷ വരത്തില്ല രണ്ടും കൂടി വരുമ്പോൾ വിവരം എങ്ങോ പറന്നു പോകും. ഇതാണ് യഥാർത്ഥ പ്രശ്നം.'അത്രേ ഉള്ളു ...'

  • @mohandas5287
    @mohandas5287 4 дня назад +7

    Fakru ൻ്റെ ഒരു 😂😂😂😂

  • @premanhello2807
    @premanhello2807 2 дня назад +1

    ഷെമ, എത്ര നല്ല വിവരം ഉള്ള ലേഡി 😂

  • @manuthann
    @manuthann Час назад

    ഫക്രു ൻ്റെ ഉള്ളീന്ന് അറിയാതെ പുറത്തു ചാടി സ്വത്വബോധം!!😂

  • @sumanbabud3047
    @sumanbabud3047 3 дня назад +1

    പാവം പക്രു

  • @padmakumark6962
    @padmakumark6962 4 дня назад +2

    ഫക്രുദീൻ ജീ യിൽ നിന്ന് ഞങൾ ഇങ്ങനെ ഒട്ടും പ്രത്ഷിച്ചില്ല

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g 4 дня назад

      പ്രതീക്ഷിക്കണം ഏതാ ജാതി, മതം ഒരു സുടാപ്പി ഒരിക്കലും മതം വിട്ടു കളിക്കൂല, എത്ര യുക്തി വാദി ആണെന്ന് പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ചെറുപ്പത്തിലേ ആ പഠനം ഉറച്ചു പോയതാണ് അതുകൊണ്ട് അത്രപെട്ടെന്ന് അത് മാറ്റാൻ പറ്റില്ല 😮

  • @trenddesing
    @trenddesing 3 дня назад +1

    ക്ഷമയെ പോലെ ഇത്രയും ഒരു യൂസിലാസിനെ ഞാൻ ഒരു ചാനൽ ഡിബേറ്റിലും കണ്ടിട്ടില്ല, കുറേ കൊഞ്ഞ മലയാളം പറഞ്ഞിട്ട് എന്തക്കയോ വായിൽ തോന്നുന്നത് പറയും.

  • @dinamanikesavan8756
    @dinamanikesavan8756 21 час назад

    ഫക്രുദീൻ ബായ് ഇങ്ങനെ തമാശ പറയരുത്

  • @geteducated9123
    @geteducated9123 20 часов назад

    ഫക്രു ഒന്ന് ഡോക്ടറുടെ ഉപദേശം തേടുക 😂😂😂😂

  • @RathnakaranCk-p7y
    @RathnakaranCk-p7y 4 дня назад +2

    Aaakiyathaanalle

  • @Jo-qp6mw
    @Jo-qp6mw 4 дня назад +3

    കോൺഗ്രസ്‌ ഇത്രേം അധഃപതിച്ച നിലയിൽ ആണല്ലേ... 🤔🤔ക്ഷമ മുഹമ്മദ്‌... 😂😂... അല്ലാ... അതിലെ എല്ലാം കണക്കാണ്

  • @santhoshkumarkumar4220
    @santhoshkumarkumar4220 День назад

    ആ സ്ത്രീയുടെ പേര് "ഷമ " എന്നാണ്. "ക്ഷമ" എന്നല്ല.
    ഷമ എന്നാൽ "ജ്വാല" എന്നാണ് അർത്ഥം.

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 4 дня назад

    Mr. Vinu and Shri Adv Jayashankar looks like brothers, so much similarity.

  • @manilalpk1264
    @manilalpk1264 4 дня назад

    ചിരിക്കാൻ പറ്റാത്ത വല്ല അസുഖം ഉണ്ടായിരുന്നോ?

  • @sajikeral
    @sajikeral День назад

    Shema better than Fakru!🤣🤣🤣

  • @Miyshujinminnsoyqi
    @Miyshujinminnsoyqi 4 дня назад +2

    Fakrudeen kshamaye ookkunnath aano😂

  • @sureshkumarpillai7484
    @sureshkumarpillai7484 4 дня назад +1

    National channelilum ithokke thanne aanu avalude vidhi

  • @BabuJacob-rl5uc
    @BabuJacob-rl5uc 4 дня назад +1

    ടോം വടക്കനെ കണ്ടവരുണ്ടോ??

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 дня назад

    ഇപ്പോയാണ് നിങ്ങള്ക്ക് പക്രുവിനെ പൊട്ടനാണെന്നു മനസ്സിലായത്...
    ഞങ്ങൾക്ക് നിങ്ങൾ എല്ലാവരും പൊട്ടൻ മാരാണെന്ന് മുന്നേ മനസ്സിലായിരുന്നു..

  • @baijudavis356
    @baijudavis356 4 дня назад

    വിനു സർ... നവീൻ ബാബു സർ കേസ് അങ്ങ് ഇപ്പോൾ പറയാത്തത് എന്തു കൊണ്ടാണ്

  • @kunjimoncm1501
    @kunjimoncm1501 4 дня назад

    ഉറക്കപ്പിച്ച് പറയുന്നതാണ്

  • @GNN64
    @GNN64 4 дня назад +1

    Pattigal Thirichu varum😂

  • @Sudha-v9c
    @Sudha-v9c 2 дня назад

    Kashtam kshema. Vivarakkedu matram parayunna lady

  • @AnoopKrishnan-u1g
    @AnoopKrishnan-u1g 4 дня назад +1

    😂

  • @gracevarghese7717
    @gracevarghese7717 3 дня назад

    Shema ? No

  • @YeshuDas-y8p
    @YeshuDas-y8p 4 дня назад

    😂😂😂😂😂😂😂😂😂

  • @MalaThiv-b8q
    @MalaThiv-b8q 4 часа назад

    Puttyitta ely mugam. Mukkals ithramathy

  • @JayanG.666
    @JayanG.666 4 дня назад +4

    തേrർഡ് റേറ്റ് ചമ മമ്മദ്, ഭീമൻ രഘുന്റെ മുത്ത ചാച്ചി 😂🤣

  • @db25450
    @db25450 2 дня назад

    ഫക്രുദ്ദീൻ ആ ക്ഷമ മമ്മതിനെ ഒന്ന് ആക്കിയതാണ്.

  • @sureshvs7531
    @sureshvs7531 4 дня назад +6

    ക്ഷമമുഹമ്മദിൻ്റെ അതേ നിലവാരം അയ്യോ ഇയാളെയൊക്കെ ആരാ പറഞ്ഞു വിടുന്നത്

  • @devanandr741
    @devanandr741 4 дня назад +1

    😂

  • @jijok1382
    @jijok1382 4 дня назад +1

    😂😂😂😂😂😂

  • @kumararun55
    @kumararun55 4 дня назад

    😂😂😂

  • @Kdramabingy
    @Kdramabingy 4 дня назад +1

    😂😂