സഹ പാനലിസ്റ്റുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ ഡോ. ബി ജയരാജ് | DEBATE

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 291

  • @praseedkumar3418
    @praseedkumar3418 17 дней назад +93

    ഉളുപ്പ് ഇല്ലാത്തവൻ.ഉളുപ്പ് ഉള്ളവരാണ് ഇത് കേൾക്കുന്നത് എന്നബോധംവേണ്ടേ ജയരാജാ 👍

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 17 дней назад +104

    ഇത്രയും കാലം ഞങ്ങൾ എല്ലാവരെയും ഓരോ നുണ പറഞ്ഞു പറ്റിച്ചു ഇപ്പോൾ എല്ലാവർക്കും എല്ലാം മനസ്സിലായി. ജയരാജൻ മാർക്ക് ഇനി രക്ഷയില്ല

  • @pavithrankrishnan7286
    @pavithrankrishnan7286 17 дней назад +77

    സനാതനം എന്താണന്ന് മുഖ്യനറിയാമോ. ആരെങ്കിലും എന്തെങ്കിലും എഴുതികൊടുക്കും. അതു വയിക്കും. ഒരു വിവരദോഷി.

    • @catlov97
      @catlov97 17 дней назад

      അറിയാവുന്നതു സ്വയം പൊക്കി തള്ളൽ, മകൾക്കായി നാല് തുട്ട് അന്വേഷിക്കൽ, ബക്കറ്റിൽ ദാനം... ഇതൊക്കയാണ്.

  • @mafathlal9002
    @mafathlal9002 17 дней назад +72

    പാവം ഇന്നലെ നടന്ന ചർച്ചയിൽ ജയരാജ് വിയർക്കുന്നത് കണ്ടു. എല്ലാവരും കൂടി എടുത്തിട്ട് കുടഞ്ഞു. പാവം മറുപടിയില്ലാതെ വലഞ്ഞു.😅 നീലിമ നന്നായിട്ട് ചർച്ച കൊണ്ടുപോകുന്നുണ്ട് 👍

  • @chandrababupr6413
    @chandrababupr6413 17 дней назад +107

    ഈ ജയരാജിന് അള്ളാഹുവിനെ പറയാൻ നട്ടെല്ലില്ല എന്നിട്ട് സ്വന്തം മതത്തെ കുറ്റം പറയും😂😂😂😂

    • @Sketcher86
      @Sketcher86 11 дней назад +1

      "I belong to the pagan religion" ജയരാജൻ പെട്ടെന്ന് ഹൈന്ദവൻ ആയി മാറി 😂

  • @RathishkumarRathishkumar-g1i
    @RathishkumarRathishkumar-g1i 17 дней назад +84

    ഞാൻ ഒരു ഈഴവ കുടുംബാഗമാണ്.. മുഖ്യമന്ത്രി എത്ര തലകുത്തിമറിഞ്ഞാലും എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട് ഇനി CPIM ന് ഇല്ല ...

    • @Ratish6655
      @Ratish6655 14 дней назад +7

      ഞാനും രതീഷ് ആണ്...ഞാൻ ഒക്കെ പണ്ടേ മാറി ചങ്ങാതി

    • @RathishkumarRathishkumar-g1i
      @RathishkumarRathishkumar-g1i 14 дней назад +2

      @Ratish6655 👍👍👍👍👍

    • @GeethaBaburaj-cc3hx
      @GeethaBaburaj-cc3hx 13 дней назад +5

      ഞാനും എന്നെ മാറി എല്ലാവരും മാറും 👍👍👍👍

    • @asishasish985
      @asishasish985 13 дней назад +5

      എന്റെയും

    • @Chickusatheesh
      @Chickusatheesh 12 дней назад +2

      SNDP... ക്കാർ ഇനി വോട്ട് ചെയ്യരുത്... 😊

  • @Royal-i6c
    @Royal-i6c 17 дней назад +50

    നട്ടെല്ല് ഉണ്ടോ എന്ന് ചോദിച്ചു എന്നിട്ടും ഇരുന്നു മെഴുകുന്നു 😂😂😂😂😂

    • @Sketcher86
      @Sketcher86 11 дней назад

      "I belong to the pagan religion" ജയരാജൻ പെട്ടെന്ന് ഹൈന്ദവൻ ആയി മാറി 😂

  • @san-zl4qm
    @san-zl4qm 17 дней назад +68

    ഈ ഇടത് സഹയാത്രികൻ ഒരു വാഴക്കുല ഡോക്ടർ ആണോ എന്ന് സംശയം

    • @govindram6557-gw1ry
      @govindram6557-gw1ry 17 дней назад +3

      എന്തോ ഇനം കുലയാണ്🤪🤪🤪

  • @enigmatalks7133
    @enigmatalks7133 17 дней назад +47

    ഇപ്പോൾ ആണ് വിദ്യസാഗർ ഗുരുമുർത്തി വേണ്ടത് 💥

    • @shibu-zz3yi
      @shibu-zz3yi 17 дней назад +3

      സത്യം 👍👍

  • @radhakrishnanks5981
    @radhakrishnanks5981 18 дней назад +73

    ഇവൻ പ്രൊഫസറോ ? അലവലാതി.

  • @VimalaManikkath
    @VimalaManikkath 17 дней назад +26

    വോട്ടിനുവേണ്ടി പൈതൃകത്തെമാത്രമല്ല അച്ഛനെവരെ മാറ്റിപ്പറയും ഈ ഇടതൻ.

    • @GirishKumarK-yx1ig
      @GirishKumarK-yx1ig 6 дней назад

      സഹോദരാ
      ഇല്ലാത്തതിനെ എങ്ങിനെ മാറ്റിപ്പറയും.?😮

  • @rameshsukumaran1218
    @rameshsukumaran1218 18 дней назад +51

    RV ബാബുയേട്ടൻ 🔥🔥🔥

  • @Thomastony42
    @Thomastony42 17 дней назад +18

    ജയരാജ്‌ ഉടായിപ്പ് കളിച്ചു പോകാൻ വേണ്ടി വന്നതാ 😂 ആരിഫ് ബായ് അരച്ചു ഭിത്തിയിൽ തേച്ചു

  • @rajeshvk1097
    @rajeshvk1097 17 дней назад +67

    ജയരാജന്റെയൊരുഗതികേടേ...😅,,, പൂരപ്പറമ്പിൽവച്ച് താറഴിച്ചു വിട്ടു കൊടുത്ത അവന്ഥയിലാക്കിവിട്ടൂ എല്ലാവരും കൂടിയെന്ന് പറഞ്ഞാൽ മതിയല്ലോ...😁🤭.

  • @shainvyom
    @shainvyom 17 дней назад +22

    കൊടി സുനിയുടെ പരോൾ മുക്കാൻ ആയിരുന്നു ശിവഗിരിയിൽ സനാതന ബോംബ് ഇട്ടതു.

  • @കൈലാസ്നായർ
    @കൈലാസ്നായർ 18 дней назад +103

    അള്ളാഹു മിത്താണെന്ന് തന്നെ അവനേ കൊണ്ട് പറയിപ്പിച്ച അവതാരകയ്ക്കും ആരിഫ് ഹുസൈനും അഭിനന്ദനങ്ങൾ 👍👍👍👍👍👍. നീലിമയേ പോലെയൊരു അവതാരകയേ തന്നെയാണ് ജനം ടി.വിയിൽ വേണ്ടിയിരുന്നത് 👍👍👍👍👍. ചാനൽ ചർച്ചയിൽ നട്ടെല്ലും ആർജ്ജവവും ഉള്ള നീലിമയേ തന്നെ തുടർന്നും ആങ്കറാക്കിയാൽ മതി. രോഹിണി ഭാസ്കറേയൊന്നും ചാനൽ ചർച്ച നയിക്കാൻ നിയോഗിക്കരുത്

    • @govindram6557-gw1ry
      @govindram6557-gw1ry 17 дней назад +3

      Correct👍

    • @muralidharan7226
      @muralidharan7226 16 дней назад

      Ini jayarajante thala eppol SDPI kar vettum enn nokkiyal mathi. Allahu ennoru fiction character Muhsmmadinte pysachika thantram thanne

  • @SabuChellappan-m7o
    @SabuChellappan-m7o 17 дней назад +36

    സൂര്യൻ ആരുടെയോ കാലിന്റെടയിൽ അസ്‌തമിക്കും എന്നു പഠിപ്പിക്കുന്നവന്മാരാണോ പണ്ഡിതൻ മാരെന്നു പറയുന്നത്.

  • @sureshmckumar2583
    @sureshmckumar2583 18 дней назад +28

    ആർ. വി. ബാബുജി 👍👍👍👍👌👌👌♥️♥️♥️♥️♥️♥️♥️♥️

  • @hariharakumard4327
    @hariharakumard4327 17 дней назад +21

    ഭരണപരാജയം മറയ്ക്കാൻ കമ്യൂണിസ്റ്റുകളുടെ തന്ത്രം മാത്രം ? ചർച്ച ഈ വഴിയ്ക്ക് പൊയ്ക്കോളും ??😂😂

    • @pradeepak1784
      @pradeepak1784 17 дней назад

      നിർഭാഗ്യ വശാൽ ഒരു മലയാളിക്കും അത് മനസ്സിലാകുന്നില്ല, മനസ്സിലാകാത്തോടത്തോളം കേരളത്തിന്റെ ഗതി അധോഗതി 🤮🤮🤮

  • @krishnankutty4905
    @krishnankutty4905 17 дней назад +15

    മനുഷ്യൻ പോത്തിനോട് ചോദിക്കരുത് എന്നാണ് ജയരാജ്‌ പറയുന്നത്?

  • @uniqueurl
    @uniqueurl 17 дней назад +13

    ജയരാജൻ ഇനി ഇരുമ്പ് ജട്ടി വാങ്ങണം. അതാവുമ്പോ ഇങ്ങിനെ കീറില്ല 😂😂

  • @p.nvijayan6447
    @p.nvijayan6447 18 дней назад +34

    ജയരാജൻ ഹിന്ദു മതവും ഏക മതം ആണ്. പരബ്രമം ആണ്

  • @rajith240
    @rajith240 16 дней назад +8

    ഞാൻ cpm ക്കാരൻ ആയിരുന്നു ഇനി ആ പാർട്ടിയിലേക്ക് ഇല്ല

  • @radharajendran3954
    @radharajendran3954 17 дней назад +9

    സത്യം, നീതി, ന്യായം, സ്നേഹം തുടങ്ങിയ ധർമ്മ മൂല്യങ്ങളെ ഉയർത്തിപിടിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയാണ് ലളിതമായി പറഞ്ഞാൽ സനാധന ധർമ്മം. ധർമത്തിലൂടെ മാത്രമേ ലോകത്തിന് നിലനിൽപ്പുള്ളൂ. അതുകൊണ്ടുതന്നെ islamikatheevravadam, കമ്മ്യൂണിസം തുടങ്ങിയ അധർമ വിശ്വാസങ്ങളെയാണ് ലോകത്തുനിന്ന് മസൂരിപോലെ തുടച്ചു നീക്കേണ്ടത്.

  • @vincentmathew2954
    @vincentmathew2954 17 дней назад +12

    സംസാരം കൊണ്ട് വൃത്തികെട്ടവൻ എന്ന് തോന്നിപ്പിക്കുന്ന, സമൂഹത്തിൽ ഒരു സംഭാവനയും ചെയയാത്ത ഒരുവനെ ഇടതുപക്ഷത്തിന്റെ ഭാഗം പറയാൻ കൊണ്ടുവരുന്നത് കഷ്ട്ടം ആണേ 😜തുമ്പും വാലുമില്ലാത്ത ഉരുഓന്ത് 🙏

  • @chikku9418
    @chikku9418 16 дней назад +4

    6:56🔥🔥 ആരിഫ്

  • @Subin-g5y
    @Subin-g5y 17 дней назад +19

    തെങ്ങിൻ തളപ്പ് 8 മടക്കിയാൽ അടക്കാമരത്തിൽ കയറാം

  • @sujithgopi1980
    @sujithgopi1980 17 дней назад +11

    വളരെ ഗതികേടിൽ ആണ് ജയരാജ് ഈ കോൺഗ്രസിൽ കമ്മ്യുണിസ്റ്റ് ഇതിൽ ഉള്ള ഹിന്ദുക്കൾ ആയ ആളുകളുടെ അവസ്ഥ ഇതാണ്

  • @skanilkumar3630
    @skanilkumar3630 17 дней назад +5

    Well done Neelima 👍

  • @ravikk8655
    @ravikk8655 17 дней назад +3

    സുന്നത്ത് നടത്തുന്നത് കുട്ടികളെ യാണ് ഇതു ആരെങ്കിലും എതിർക്കുമോ എതിർത്താൽ വിവരം അറിയും

  • @Antony-w2v
    @Antony-w2v 17 дней назад +15

    ഇതാണോ ജയരാജൻ വളവളാ എന്ന് പറയുന്നത് അല്ലേ

  • @radhal5444
    @radhal5444 17 дней назад +2

    ഉത്തരം മുട്ടുമ്പോൾ non stop rubbish പറഞ്ഞു ബാക്കിയുള്ളവരെ കേൾപ്പിക്കാതിരിക്കുക!!നല്ല ജനാധിപത്യമര്യാദ, നല്ല manners!!!

  • @Dhrona177
    @Dhrona177 16 дней назад +4

    ഇനിയെങ്കിലും ഈ നശിച്ച നാശം വിതക്കുന്ന cpm നു ഒരു മനുഷ്യനും വോട്ട് ചെയ്യാൻ തയ്യാറാവരുത്

  • @Krishna-fn5sp
    @Krishna-fn5sp 17 дней назад +6

    എടാ ജയരാജാ നീ നിന്റെ ഉമ്മായെ പൊന്നാനിയില്‍ എത്തിക്ക്...

  • @Santhoshkumar-qq8wq
    @Santhoshkumar-qq8wq 17 дней назад +7

    വർഗീയത നമ്പർവൺ ആണ് കേരളം

  • @chippansvlog
    @chippansvlog 17 дней назад +8

    ഇസ്ലാമിനെപറ്റി പറയാൻ ഉറപ്പുണ്ടെങ്കിൽ പറയെടാ...
    അല്ലാതെ ഇസ്ലാമിനെ വിമർശിക്കാൻ ക്രിസ്ത്യാനിറ്റിയെ കൂട്ട് പിടിക്കേണ്ട...

  • @sukubalakrishnan925
    @sukubalakrishnan925 13 дней назад +1

    ഈ വിവരം കെട്ടവൻ എങ്ങനെയാണ് ഡോക്ടർ ആയത്

  • @Antony-w2v
    @Antony-w2v 17 дней назад +8

    മിടുക്കൻ മിടുമിടുക്കൻ തൽക്കാലം രക്ഷപ്പെട്ടു
    അയാൾക്ക്‌ അഭിപ്രായമില്ല

  • @gopalakrishnapillai8244
    @gopalakrishnapillai8244 17 дней назад +6

    Maravazha jayaraj

  • @asokakumar1923
    @asokakumar1923 16 дней назад

    🌿🌹👍

  • @SinySureshhh
    @SinySureshhh 17 дней назад +6

    ജയരാജ് ഡബിൾ ഡാഡി സിൻഡ്രോം😅

  • @shajir4898
    @shajir4898 18 дней назад +7

    തേങ്ങിനും കമുകിനും ഒരേ തളപ്പി ടല്ലേ

  • @senkuttan3258
    @senkuttan3258 16 дней назад

    വെറുതേ ഒരുമാതിരി ശബ്ദവും ബഹളവും ഉണ്ടാക്കി ചർച്ചയിൽ അയാളുടെ തോൽവിയെ ന്യായികരിച്ച് മെഴുകുന്നു. കഷ്ട്ടം.ഈഴവൻ പ്രതികരിക്കില്ല എവിടിട്ടും അലക്കാംഎന്ന ധാരണ മാറ്റികൊടുത്ത സന്ദീപിന് ബിഗ് സല്യൂട്ട്.👍👌

  • @chackoxavier5835
    @chackoxavier5835 17 дней назад +9

    Dr നപുംസാക്കാൻ

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 17 дней назад +19

    ജയരാജൻ പൊട്ടൻ.... നട്ടെല്ലിന് പകരം വാഴപ്പിണ്ടി...🤔🤔🤔🤔🤔

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 17 дней назад +3

    മാസ്റ്റർ ചോദിക്കാനുള്ള ഒരു കത്തു ആദ്യമേ നിങ്ങൾ ചെയ്യേണ്ടത് തയ്യാറാക്കി കൊണ്ടുവാ അതുപോലെ തന്നെ ആ വസ്തുക്കൾ തിരിച്ചു കൊടുക്ക്

  • @MuraliDharan-u3w
    @MuraliDharan-u3w 17 дней назад +7

    ജയരാജൻ പാവം

  • @ratnakumarn4749
    @ratnakumarn4749 18 дней назад +7

    നാളെ പറയും തുണി ഇല്ലത്തെ കയറാം😂

  • @HariHari-lw9fz
    @HariHari-lw9fz 17 дней назад

    👍👍👍

  • @hariharankailasam4921
    @hariharankailasam4921 18 дней назад +1

    👌🙏👌🙏

  • @padmakumar6639
    @padmakumar6639 17 дней назад +6

    അവന്റെ കൈ പോകും 😂😂😂😂

  • @raveendranedassery4897
    @raveendranedassery4897 16 дней назад +2

    ഇവിടെ ആരിഫ് ഹുസൈൻ പുലിയെ പോലെ പതുങ്ങി ഇരിപ്പാണ്..എപ്പോൾ വേണമെങ്കിലും ചാടി വീഴാൻ പാകത്തിൽ..ജയരാജിന്റെ അവസ്ഥ...

  • @NatarajanPc-y4r
    @NatarajanPc-y4r 16 дней назад

    ഇടതിനു ഇപ്പോൾ പറയാനും വയ്യ ഉൾകൊള്ളാനും വയ്യ തുമ്പില്ലാതെ മുന്നിൽ തുമുണ്ടാക്കാൻ ജനം കഷ്ടത ജനത്തിന് ആണ് അനുഭവം ഗുരു അതും ക്രെമേണ മിത്താകും

  • @sibikumarck7970
    @sibikumarck7970 17 дней назад +1

    Endukondu ennu chodichal,.... Mukkiya Manthri

  • @balachandranm.b3888
    @balachandranm.b3888 13 дней назад

    എവിടെയും ഒഴിഞ്ഞു മാറാൻ വിരുതരാണ് C P M കാർ

  • @sajusajup284
    @sajusajup284 12 дней назад

    ആരിഫ് ബ്രോയുടെ ക്രൂയിസ് മിസൈൽ ജയരാജന് താങ്ങാൻ പറ്റിയില്ല, 😂❤

  • @captrk31kartha56
    @captrk31kartha56 18 дней назад +4

    This psychologist became psychic

  • @prathapc3509
    @prathapc3509 11 дней назад

    Shame Jayaraj...

  • @vijayann1273
    @vijayann1273 17 дней назад +3

    Congratulations Dr jayaraj you have rightly said Allahu Jesus and Ganapathi are all mith

  • @saneeshkumar7037
    @saneeshkumar7037 13 дней назад

    മറ്റൊരു സിപിഎം നേതാവ് മുൻപ് ടി ജി മോഹൻദാസിന്റെ മുന്നിലിരുന്നു ഉരുകുന്ന ഇന്റർവ്യൂ കണ്ടത് ഞാനോർത്തു പോയ്‌. 😂😂😂

  • @kmn9030
    @kmn9030 16 дней назад

    തടിയൻ 😭😭😭😭😭

  • @chandrasekharanmanikkoth9361
    @chandrasekharanmanikkoth9361 17 дней назад +2

    Another Doctor?

  • @Outspoken684
    @Outspoken684 13 дней назад

    ശബരിമല ശാസ്താവിനെ അപമാനിച്ചിട്ടും ഹിന്ദുക്കൾ പിണറായിക്ക് വോട്ടു ചെയ്തു. ഇവർക്ക് എന്നാണ് ബോധം വീഴുക

  • @haridashari9898
    @haridashari9898 13 дней назад

    ജയരാജൻ കഴിക്കുന്നത് ചോറ് തന്നെയാണോ 😆 എവിടുന്നു വരുന്നു ഇത്രയും ഉളുപ്പ്

  • @SathishKumar-cg2mb
    @SathishKumar-cg2mb 17 дней назад +3

    This Jayaraj is a Parajayaraj. Shameless fellow.

  • @sureshbabu7741
    @sureshbabu7741 13 дней назад

    ഫ്രീ ആയി ഡോക്ടറേറ്റ് കിട്ടിയതല്ലെ

  • @msasikumar8415
    @msasikumar8415 17 дней назад +3

    Dr? Jayaraj is afraid of his own life. If he says anything against Islam, he & his family is doomed.

  • @SudheeshSudheesh-uk5bm
    @SudheeshSudheesh-uk5bm 13 дней назад

    ഇറങ്ങിപ്പോടാ ജയരാജൻ

  • @rathivarma7040
    @rathivarma7040 17 дней назад +3

    പേടിയൂണ്ട് ജയരാജന് , തലപോകുമെന്ന് ,

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 17 дней назад

    പൊതുജനത്തിന് യാതൊരു പ്രയോജനവുമില്ലാത്ത ജാതിചിന്ത ജന മനസ്സുകളിൽ നിരന്തരം കുത്തിവെക്കുക എന്നത് പിണറായിയുടെ സ്ഥിരം രീതിയാണ്
    മാധ്യമം ഇതൊന്നും ചർച്ച ചെയ്യാതിരുന്നാൽ മതി

  • @midhunpattally554
    @midhunpattally554 15 дней назад

    കാക്കാൻ പാർട്ടി ഓഫ് മാക്ക്രീസ് 😂😂😂

  • @aquadream3072
    @aquadream3072 7 дней назад

    Arifff ikka super

  • @harikumarbhatt4069
    @harikumarbhatt4069 17 дней назад +2

    UDF and LDF surrendered to Islamists.

  • @suniln5883
    @suniln5883 17 дней назад +2

    Dr valavala valiyan

  • @saradahari6032
    @saradahari6032 16 дней назад

    Arif Hussain ❤

  • @rafimalayil6903
    @rafimalayil6903 17 дней назад

    Rv ബാബു നീ നല്ല അന്ധം ഉള്ള വാക്കുകൾ ആണ് പറയുന്നത്. നിനക്ക് ഒന്നും നേരം വെളുത്തതില്ലലോ ബാബു. പാലക്കാടും വയനാടും ഇത് ഒന്നും വെന്തില്ല ബാബു.

  • @SivanGurukal
    @SivanGurukal 15 дней назад

    അ.... ആ.... ഇ..... ഈ.... ഉ.....🤔

  • @nanhshirk
    @nanhshirk 12 дней назад

    Pathetic....when he had no answer, he says I WILL SKIN U ALIVE. Shame.

  • @rajankk9250
    @rajankk9250 13 дней назад

    വേണ്ടകയിൽ ഇരുന്നപ്പോഴേ സിപിഎം ആയിരുന്നു jayarajam😁😜

  • @rameshamalraj5485
    @rameshamalraj5485 17 дней назад

    നീലിമ
    ഇപ്പോൾ നന്നായി വരുന്നു
    സുജയുടെ വീഡിയോ കാന്നുക

  • @AchanFebinlal
    @AchanFebinlal 14 дней назад

    അരിയെത്ര എന്നു ചോദിക്കുമ്പോൾ പയർ അഞ്ഞാഴി. എന്ന് പറയുന്ന ഈ സംസാരം നിർത്തു. ബാക്കിയുള്ള ജനങ്ങൾ. പൊട്ടൻമാരല്ല.. നിർത്തൂ ജയരാജൻ ഈ.. മെഴുകൽ 😄😄😄

  • @gopinadhan1445
    @gopinadhan1445 17 дней назад

    🎉 ഏക ദൈവം ആചാരത്തിൽ വിഗ്രഹ ആരാധന കണ്ട് വിഗ്ര ആരാധന ഇല്ലത്തവരുണ്ടു ജയരാജ് മറ്റ് മതത്തെ പറഞ്ഞ ജയരാജ പറഞ്ഞാൽ ജയരാജൻ സ്വഹ

  • @aravindpanicker8058
    @aravindpanicker8058 17 дней назад

    ഈ വാർത്ത പ്രചരിക്കുന്ന നിങ്ങൾ മൂഡരാണ് എന്നു പറഞ്ഞാണ് നിങ്ങൾ എന്തു പറയും ഇതാണ്

  • @tomykabraham1007
    @tomykabraham1007 16 дней назад

    അ മര മാക്രിയെ എഴുനെപിചു vitu
    enthu doctor എനാമ്പെചി 😂😂😂😂😂😂

  • @rimyantoney1800
    @rimyantoney1800 10 дней назад

    കമമികളെ ഒരികകലും വിശ്വാസികകരുത്

  • @Leyutin
    @Leyutin 17 дней назад

    ഇതിൽനിന്ന് മനസ്സിലാക്കുന്നത് ജയരാജൻ അവസരവാദി ആണെന്നാണ്

    • @gangajayan8949
      @gangajayan8949 17 дней назад

      കമ്മ്യൂണിസ്റ്റുകാർ മുഴുവൻ അവസരവാദികൾ ആണ് ഒരു മതത്തിൻറെ കാര്യത്തിൽ മാത്രം

  • @ajip6084
    @ajip6084 16 дней назад

    ഈ j രജൻ ബഹുദൈവ വിശ്വാസി മാത്രമല്ല... ഇവൻ ബഹുപിതാ പിറവിയാണ്.....

  • @satheeshnair3053
    @satheeshnair3053 16 дней назад

    Only believers have to comment about Temple Acharam. Non believers should not have the right to comment about temple rituals.

  • @Bal-y4s
    @Bal-y4s 17 дней назад +1

    😂😂😂

  • @ImmanuelImmanuelsaju
    @ImmanuelImmanuelsaju 14 дней назад

    പഞ്ഞ പുറി മക്കൾ😊 ഇടതുപക്ഷം

  • @kdsunilkumar1786
    @kdsunilkumar1786 11 дней назад

    Evne bithiyil ottichu😂😂😂

  • @padmanabhant4160
    @padmanabhant4160 17 дней назад

    JayarajnanParanari

  • @sheriefmk7120
    @sheriefmk7120 17 дней назад

    ജയരജന് 🔥

    • @sanojabr82
      @sanojabr82 17 дней назад

      തീ... മൂട്ടിൽ ആണെന്ന് മാത്രം കോയേട്ടാ 😂

    • @smsujit
      @smsujit 17 дней назад +1

      കാണുന്നവർക്കെല്ലാം 🔥 ട്ടം ആണ് 😂

  • @kalyan.g9264
    @kalyan.g9264 17 дней назад

    Oraale parayaan sammathiku,anchor enthaa mindaathirikunnu😂

  • @harikumarbhatt4069
    @harikumarbhatt4069 17 дней назад +1

    Secularists aanu volume.

  • @sreejithsreedharanachary835
    @sreejithsreedharanachary835 18 дней назад +4

    ഈ കാപട്യത്തിന്റെ പേരാണ് കേരള മതേതരത്വം....

  • @akhilkumar8034
    @akhilkumar8034 15 дней назад

    Utharam muttumbol ilikkan matram ariyam jayaraj 😂😂

  • @bjpkaaran
    @bjpkaaran 17 дней назад +2

    ജയരാജനെ പോലൊരു വിവരം കെട്ടവൻ ലോകത്ത് ഇനി ഉണ്ടാവില്ല

  • @kalyan.g9264
    @kalyan.g9264 17 дней назад

    Jayaraajo namichu,payankaraputhy😅😂😂😂

  • @PremKumar-rk4ol
    @PremKumar-rk4ol 17 дней назад

    Cm can't say anything because he can't save is own house how can he save the state