ഞായറാഴ്ച്ച രാവിലെ ഭയങ്കര തിരക്കുള്ള കോഴിക്കോട്ടെ ഹോട്ടലിലെ ഇപ്പോഴത്തെ അവസ്ഥ | Trip Company Vlog

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 150

  • @hafishathaslim1642
    @hafishathaslim1642 3 года назад +44

    ഞാൻ തമിഴ്നാട് എല്ലാ വിഡിയോകളും കാണാറുണ്ട്. നമ്മുടെ നാട്ടിലെ ഭക്ഷണം ഭയങ്കര മിസ് ചെയ്യുന്നുണ്ട്.

    • @shafeek_yeppi8273
      @shafeek_yeppi8273 3 года назад +1

      😋😋😋

    • @mithulkrishna9898
      @mithulkrishna9898 3 года назад

      Njanum 😔😔😔

    • @മാരണംമാരണം
      @മാരണംമാരണം 2 года назад

      മിസ്സ്‌ ചെയ്യണ്ട എല്ലാ ഹോട്ടലിലും കയറി തിന്നുക

    • @dabbystar1011
      @dabbystar1011 2 года назад

      Habeeebi come to kerala, hahhahaaa 😆. ടൂ ടൂ, റ്റു റ്റു ദൂ ടുടു...

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +5

    താങ്കളുടെ ചില പൊറോട്ട ബീഫ് വിഡിയോകൾ കണ്ടിട്ട് ഞങ്ങൾ രാത്രിയിൽ ജോലികഴിഞ്ഞു പോകുമ്പോൾ ഞങ്ങളെയും പൊറോട്ട,ബീഫ് കഴിക്കാൻ മനസ്സ് പ്രേരിപ്പിക്കുന്നു, ഇതുമൂലം ഞങ്ങളുടെ കനത്ത,വിശപ്പും, ആഗ്രഹവും മാറുന്നു. ഇതുപോലുള്ള വിഡിയോകൾ ഇനിയും തുടരുക. 😍🤜🤛

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +3

    Delicious dishes
    Tasty tips
    Thanks for the vedio
    God bless you

  • @dreamsofnoob9189
    @dreamsofnoob9189 3 года назад +3

    Ingale pazhaya vedio kandukondirikkumbol aan ith vannath💕💥

  • @Rolexchnge2023
    @Rolexchnge2023 3 года назад +5

    Super😋 പൊളിച്ചു എന്താ ഒരു ഭംഗി കണ്ട് കൊതിച്ച് പോയി മോനേ.......

  • @jithinjose6905
    @jithinjose6905 3 года назад +1

    Hie.... Now m in usa..... Njan oru 5 sub add cheytittund.... Good videos eduka pls.... Normal luchu from normal hotetel onnu pattuo???????????????

  • @ammayi25
    @ammayi25 2 года назад

    Aliya kizhakkan pothe
    chaps try cheyyoo koothattukulam diana ugran parotta original beef

  • @90mithun
    @90mithun 3 года назад +2

    RUclips recommended one of your videos angane ivide ethi worth watching your videos. Missing Kerala food 😕 😋

  • @shirozapm9016
    @shirozapm9016 3 года назад +1

    Your വീഡിയോസ് are too good and tempting. തിന്നുമ്പോൾ ആരുടേയും കൊതി കൂടാതിരിക്കട്ടെ. ആമീൻ 😊

  • @sheheershehishehi
    @sheheershehishehi 3 года назад +4

    നൈസ് വീഡിയോ
    👌❤️👌❤️👌❤️👌❤️👌

  • @chillyflakes29
    @chillyflakes29 3 года назад +2

    7 മണിക്ക് waitingarnuu, 😋😋

  • @rolex8577
    @rolex8577 Год назад

    പഹയാ ജ്ജ് ഞമ്മളെ കൊതിപ്പിച്ചു ഒരു വഴിയാക്കും

  • @Faleela-w1n
    @Faleela-w1n 3 года назад +7

    ലൈക്‌ 35

  • @gokulraj1564
    @gokulraj1564 3 года назад +2

    Kozhikode jinan hotel food powli aanu. Stadium road.

  • @princeofdarkness2299
    @princeofdarkness2299 3 года назад +2

    മച്ചാൻ look ആയി nice look

  • @rintuamigoz2069
    @rintuamigoz2069 Год назад

    Innum koode poi kazche ullu ...Papans mulakitttahum beef chukkayum ..porattyum coffee yum ellam onninu onnu mecham ..pwoli ..ellam koode 230 ayullu

  • @shameenaramshid501
    @shameenaramshid501 3 года назад +2

    Ith kaanunna kuttichira kaariyaaya njan😜

  • @ബരാക്ഒബാമ
    @ബരാക്ഒബാമ 3 года назад +2

    അയില പൊരി സൂപ്പർ🔥🔥

  • @commentolibabu2881
    @commentolibabu2881 3 года назад +1

    Oh kalakkitto nanum varaamayirunnu camera menonayitt

  • @vishnusuresh4986
    @vishnusuresh4986 3 года назад +1

    Manushyane kothipichu konnit ingalk nthu kitum😅😆🤣🤣🤣 powli video

  • @prashanthnair9456
    @prashanthnair9456 3 года назад

    നല്ല ഇക്കമാർ

  • @ismailtpwandoor4725
    @ismailtpwandoor4725 3 года назад +1

    അനസ് by kidu

  • @sidhiqulakbarms3960
    @sidhiqulakbarms3960 3 года назад +7

    First najn alle. Ikka 😂

  • @jazpjazp6137
    @jazpjazp6137 2 года назад

    Bro kappayum bottiyum kazhikk
    Atha athinte oru eth

  • @aradhanas.r.9627
    @aradhanas.r.9627 3 года назад +1

    Ende ponnuuuuuuuuu, ningal oru sambavam thanne......all videos are POLI. lots of love from Dayanidhi,PEROORKADA, trivandrum city.

  • @muhammadshareef9926
    @muhammadshareef9926 3 года назад +1

    നിങ്ങളെ നല്ല പരിചയം ഉണ്ട്

  • @anandhajithcshibin7105
    @anandhajithcshibin7105 3 года назад +1

    Nice

  • @mohammadshabeeb3435
    @mohammadshabeeb3435 3 года назад +3

    പൊളിച്ചു

  • @sayyidali9186
    @sayyidali9186 3 года назад +26

    Oru ദിവസം പോയി സീറ്റ് കിട്ടാതെ പോന്ന ഞാൻ😭😭

    • @jobyjoy9613
      @jobyjoy9613 3 года назад +1

      BOfe system thudangan parayu bro

    • @മാരണംമാരണം
      @മാരണംമാരണം 2 года назад +1

      ഒരുബസ്സിന്റെ സീറ്റ്‌ ഇളക്കി എടുത്ത് കൊണ്ടു പോകാമായിരുന്നു

  • @rishisumesh1235
    @rishisumesh1235 3 года назад

    Njn nerthem paranjarunn 1 day full kozhikkode town food hunt onn cheiyoo....ithuvare oru satisfactory video kitiitiilla...ingall onn try cheii

    • @TripCompany
      @TripCompany  3 года назад +1

      Njan kozhikkodu poyaal one day 3 video edukkarund. Ithu breakfast.
      Next oru lunch (biriyani) video varum.
      Pinne oru evening spot. Athum varum.
      Wait. Mix aakkiyanu idunnath

  • @labeebalabeeba4001
    @labeebalabeeba4001 3 года назад +5

    New subscriber♥️...Arar ariyuo?☺️

  • @josephn.s5115
    @josephn.s5115 3 года назад

    Salt to be added more to prevent the food from getting it damaged soon .

  • @AbdulSamad-sl7er
    @AbdulSamad-sl7er 2 года назад

    Kuttichira's my favourite restaurant is......hotel tashkent.

    • @TripCompany
      @TripCompany  2 года назад

      Thashkant video uploaded recently. Please check bro

  • @mohammedameenparat3049
    @mohammedameenparat3049 3 года назад +4

    ചെമ്പല്ലി എന്റെ ഫേവറേറ്റ് ആണ് മീൻ ആണ് , എന്നും ഉണ്ടുകമോ

  • @sale2634
    @sale2634 3 года назад

    Wow. Adipoli👌

  • @retheeshretheesh4536
    @retheeshretheesh4536 3 года назад

    Bro ooooooooo superrrrrrr rahumath hotal chayamo

  • @sindhuajiji3765
    @sindhuajiji3765 3 года назад

    അടിപൊളി bro സൂപ്പർ 🌹🌹🌹

  • @FoodVibesWithRaghu
    @FoodVibesWithRaghu 3 года назад +1

    മച്ചാ ഓർമ്മയുണ്ടോ?

  • @user-hf8yr3jc2c
    @user-hf8yr3jc2c 3 года назад

    Allah ith kanumpol 😋😋😋😋

  • @thahirakhanun3419
    @thahirakhanun3419 2 года назад

    പപ്പൻസ് എന്ന മീന് ഏതാണ്. വേറെ പേരുണ്ടോ.

  • @pradeepu9067
    @pradeepu9067 3 года назад +2

    ഇതെന്താ.... ഇന്നലെ തെക്കു..ഇന്ന് വടക്കു... ..എന്തായാലും സംഗതി അടിപൊളി

    • @TripCompany
      @TripCompany  3 года назад

      Mix cheythu idaam ennu vechu

  • @mhdrazik-v9g
    @mhdrazik-v9g 3 года назад +5

    🔥🔥🔥🔥

  • @grudgex.
    @grudgex. 3 года назад

    I liked subed❤️

  • @damodaranp7605
    @damodaranp7605 3 года назад

    Chempally allatha a meeninte(aadyamayi kelkkukayanu)details parayamo?

    • @TripCompany
      @TripCompany  3 года назад

      Pappans. Njanum adyamayi kelkkunnu

    • @phmcreations2967
      @phmcreations2967 3 года назад

      Available this pappan fish in gulf..
      Reasonable price alsoo

  • @akcta2045
    @akcta2045 3 года назад +2

    ഇത് പോലെ ഉള്ള രുചികൾ നമ്മൾ നേരിട്ട് പോയി ആസ്വദിക്കണം പൊളി വൈബ് 😌😍💥

  • @leobinu6482
    @leobinu6482 3 года назад

    Come on to Malappuram ponnani

  • @shijoalex9292
    @shijoalex9292 3 года назад +1

    Pappans yennu parayunna meen ee ernakulam bhakathu parayunna perenthaa??

  • @salmanulfarisi9127
    @salmanulfarisi9127 3 года назад +1

    Aa beef kanditt... 😌🤤😪

  • @rolex7467
    @rolex7467 2 года назад

    ൻറ്റെ പടച്ചോനേ എന്താ തിക്കും തിരക്കും ഇതെന്താ കോഴിക്കോട്ട് അങ്ങാടിയോ പുള്ളേ

  • @nandhu_vyas
    @nandhu_vyas 3 года назад +1

    Poli

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад

    Nice very nice 👍👍😊😊👍👍😊😊👍👍

  • @suryasarathsarath8216
    @suryasarathsarath8216 3 года назад

    Enikk nalla ishtaanu ee chettante videos okke 👌❤

  • @commentolibabu2881
    @commentolibabu2881 3 года назад

    Kozhikode and malappurathum maathram karangiyal madhiyo

  • @tt5177
    @tt5177 2 года назад

    എപ്പഴും കുക്ക് ചെയ്യുമ്പോൾ ഒരുപോലെ ഇരിക്കണമെന്നില്ല ആ സമയത്തിന് കിട്ടിയ മാംസവും മസാലയുടെയും എല്ലാം അവസ്ഥ വെച്ചിരിക്കും dish. എന്നും ഒരുപോലെ ഇരിക്കാൻ ഇത് എയർ pod ഒന്നും അല്ലല്ലോ

  • @vinayranjan5774
    @vinayranjan5774 3 года назад

    Matte kuttichira biriyani kittanathe, athu vere aano?

    • @TripCompany
      @TripCompany  3 года назад +1

      Kuttichira biriyani centre

  • @muhammedasif1000
    @muhammedasif1000 3 года назад

    Aliyane konduvarooo 😀

  • @JChand83
    @JChand83 3 года назад

    ആ ടേബിളിൽ ഉള്ളത് എല്ലാം കഴിച്ചോ..
    അതോ waste ആക്കിയോ?

  • @joyk5127
    @joyk5127 3 года назад

    Avar ithokke kazhippich nammale Championmaaraakko😜👌👍😍😍
    Pirichuvitta Freak Aliyane thirich edukkuka💪

    • @TripCompany
      @TripCompany  3 года назад +1

      Nammale thadiyanmar aakkum

    • @joyk5127
      @joyk5127 3 года назад +2

      @@TripCompany
      Athey athey😄😍

  • @Anold559
    @Anold559 3 года назад

    👍

  • @midhun9344
    @midhun9344 3 года назад +21

    എവ്ടെന്നടോ ഇതൊക്കെ കഴിക്കാൻ fund കിട്ടണേ 🥴😂

    • @TripCompany
      @TripCompany  3 года назад +4

      Evideyanelum nammalu kazhikkunnath Alle bro. Veettil aanegil polum.

    • @midhun9344
      @midhun9344 3 года назад +1

      @@TripCompany bro njn chumma.... Thamashakk anee chodichath 🙌

    • @midhun9344
      @midhun9344 3 года назад

      @@TripCompany yes very true💯 food evdennalum nammal. Kazhikkunnath i totally agree with you 👍

    • @saleemcp5765
      @saleemcp5765 3 года назад

      ജോലിക്ക് പോയാൽ കിട്ടും

    • @saleemcp5765
      @saleemcp5765 3 года назад

      വീട്ടിരുന്നല്കിട്ടൂല പണിക് പോകണം

  • @noufalmt1065
    @noufalmt1065 3 года назад +1

    സംഭവം ഒക്കെ കൊള്ളാം വില
    കുറവില്ല 🤣🤣

  • @ullassebastian8858
    @ullassebastian8858 3 года назад +1

    Ee pappans fish enthaa

  • @thahirakhanun3419
    @thahirakhanun3419 2 года назад

    കിച്ചടി അല്ല കിച്ചരി എന്നാണ് തലശ്ശേരിയിൽ പറയുന്നത്.

  • @sadiqvpz8912
    @sadiqvpz8912 3 года назад

    First view

  • @inshahallah5338
    @inshahallah5338 3 года назад +1

    അടിപൊളി !! പൊറോട്ടേം ബീഫും ...😂😂

  • @commentolibabu2881
    @commentolibabu2881 3 года назад

    Ith nammalu mumb kandittund

  • @commentolibabu2881
    @commentolibabu2881 3 года назад

    Kozhikode oru palahaarangalude kendramaanallo

  • @sagar19408
    @sagar19408 3 года назад

    😋😋😋

  • @chillyflakes29
    @chillyflakes29 3 года назад +4

    പപ്പന്സ് മീൻ ആദ്യവായിട്ടാ കേള്ക്കുന്നെ. അതിന് വേറെ പേര് ഉണ്ടോ 🤔🤔

    • @babukvkdy
      @babukvkdy 3 года назад

      Englishil mahi mahi ഫിഷ് എന്ന് പറയും .മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ പപ്പൻസ് എന്ന് പറയും .തെക്കൻ ജില്ലകളിൽ വേറെ പേരാണ് വിളിക്കുന്നത് .

    • @shaibunt4109
      @shaibunt4109 3 года назад

      കേരളത്തിന് തെക്കോട്ട്
      ഈ മീൻ മോദ എന്ന പേരിൽ അറിയപ്പെടും

    • @chillyflakes29
      @chillyflakes29 3 года назад +4

      @@babukvkdy ഞാൻ മലപ്പുറം ആയിട്ട് ഇത് വരെ കേട്ടിട്ടില്ല

    • @nishadroshan1159
      @nishadroshan1159 3 года назад

      Mahi Mahi......is the popular name for this fish..... ideal fish for fillet....

  • @uppupantepage3342
    @uppupantepage3342 3 года назад

    😍👌

    • @zayanzeyyu3022
      @zayanzeyyu3022 3 года назад

      Rate koodudal sadarana Karan thangoola

  • @renyrockey5095
    @renyrockey5095 3 года назад

    ❤️

  • @sreeneshpv123sree9
    @sreeneshpv123sree9 5 месяцев назад

    തിരക്ക് കൂടിയാൽ ഭക്ഷണം നന്നവില്ല എന്നൊരു ചൊല്ലുണ്ട്.അതു തന്നെ😅

  • @lijinjl3395
    @lijinjl3395 3 года назад +1

    chettan tvm varanam

  • @umeshunique1983
    @umeshunique1983 3 года назад

    🤤🤤🤤

  • @haneeshnaduvath6965
    @haneeshnaduvath6965 3 года назад

    Beefpoly

  • @savadnptkd
    @savadnptkd 3 года назад +2

    മിക്കവാറും ഈ നേരത്താണ് കാണാറുള്ളത്... സൗദിയിൽ സമയം 9.30.. വിശപ്പിന്റെ കൊടുമുടി കേറി നിക്കുന്ന സമയം.. ഡ്യൂട്ടി തീർന്ന് റൂമിലെത്താൻ മണിക്കൂർ രണ്ട് ബാക്കി... ഇതൊക്കെ കണ്ടാൽ പിന്നെ റൂമിലെ മുട്ടക്കറിയും ചിക്കൻ കറിയും ഇറങ്ങാനും പാടാ....

  • @sreeneshpv123sree9
    @sreeneshpv123sree9 5 месяцев назад

    റഹ്മത്തിലും ഇത് തന്നെ.ബിരിയാണി അത്ര പോരാ.😢

  • @blackpaddy4862
    @blackpaddy4862 3 года назад

    നിങ്ങൾക്ക് പ്രമുഖനെ പറ്റി എന്തങ്കിലും പറയാൻ ഉണ്ടോ?

  • @appu2589
    @appu2589 3 года назад

    കോഴിക്കോട് വെറെറ്റിഭക്ഷണത്തിന്റെ കലവറ തന്നെ

  • @indiancommando5749
    @indiancommando5749 3 года назад +3

    ഭക്ഷണം ആദ്യം വായിലേക്ക് വയ്ക്കുന്നതിന് തൊട്ടു മുൻപ് താങ്കൾ എന്താണ് മന്ത്രിക്കുന്നത്, അള്ളാഹുവിനോട് നന്ദി പറയുന്നതാണോ?😂😂

    • @faijasizza1699
      @faijasizza1699 3 года назад

      Kaliyakkukayano bro

    • @grudgex.
      @grudgex. 3 года назад

      Aarum theriyonnum vilikkarudh ariyathond aayirikkum vittaku .dheyyvathodu nandhi parannadhann ❤️

    • @dabbystar1011
      @dabbystar1011 2 года назад +1

      ദൈവത്തിനും, ഉണ്ടാക്കിയ കർഷകനുമൊക്കെ പ്രാർത്ഥിക്കാം. No collateral damage to anyone. Muslims, bismillaah parayum. സത്യക്രിസ്ത്യാനികൾ കണ്ണടച്ച് പ്രാർത്ഥിക്കും(chilar). താങ്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാം

    • @indiancommando5749
      @indiancommando5749 2 года назад

      @@grudgex. അത് അദ്ദേഹത്തോട് ചോദിക്കുമ്പോൾ ഉത്തരം തരാൻ ഉത്തരവാദിത്വം ഉണ്ട്, പിന്നെ നിങ്ങൾ ഈ വലിച്ചു വാരിയിട്ട് ടൈപ്പ് ചെയ്യുന്ന ഡയലോഗുകൾ ആർക്കും അറിയാത്ത കാര്യങ്ങൾ അല്ല..എൻ്റെ ചോദ്യത്തിൽ തന്നെ അതുണ്ട്,നന്ദി പറയുന്നു ദൈവത്തോട്.. ചോദിക്കുമ്പോൾ കുറച്ചു ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു, അത്രമാത്രം..അതിന് ഇത്രയും വലിയ ഒരു ആദ്ധ്യാത്മിക പ്രഭാഷണത്തിന്റെ ആവശ്യം ഉണ്ടോ🤣🤣🤣

    • @grudgex.
      @grudgex. 2 года назад +1

      @@indiancommando5749 ohh thanks ippo njan oru atheist aanu. 10 month mumb oru vishvasiyum. Comment delete akkunilla☺️

  • @libusworld4823
    @libusworld4823 3 года назад

    ഞായർആഴ്ച്ച ഈ വിഡിയോ കാണുന്നവർ ഉണ്ടോ

  • @midhunm6524
    @midhunm6524 3 года назад

    ഇവന് ഇതാണ് പണി കയറ്റൽ

  • @saleemcp5765
    @saleemcp5765 3 года назад

    കൊണ്ടിട്ടി വളരെ കുറവാണ്കൊല്ലുന്ന റൈട്ടും

  • @rakeshmr1567
    @rakeshmr1567 3 года назад +1

    Thinno thinno nonachi

  • @ajmalrasheed7
    @ajmalrasheed7 3 года назад

    Pazhaya video

    • @TripCompany
      @TripCompany  3 года назад

      No. New video. Fresh 😅

    • @ajmalrasheed7
      @ajmalrasheed7 3 года назад

      @@TripCompany kanda pole. 🤔

    • @grudgex.
      @grudgex. 3 года назад

      Kurach Pazhayadha pulichu pandaramadngi 😂

  • @kirankumars5098
    @kirankumars5098 3 года назад +2

    Poli