വാഴക്കുലയല്ല, ഇലയാണ് ചാക്കോയുടെ വരുമാനമാര്‍ഗം
HTML-код
- Опубликовано: 24 янв 2025
- കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Garden
കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• VegetableFarming
കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Fish Farming
കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Ornamental Fish
Follow on Facebook / agritvindia
Visit Our Website agritv.live/
നല്ല കാര്യം ചേട്ടാ എല്ലാ നല്ല കാര്യങ്ങളും ചേട്ടൻ പറഞ്ഞു തന്നു ചേട്ടൻറെ പിതാവ് ഒരു കർഷകൻ ആയതുകൊണ്ട് ചേട്ടൻറെ ചെറുപ്പകാലം നല്ലതായിരുന്നു ഒരു കർഷകൻ ആവുക എന്നുള്ളതാണ് ഏറ്റവും വലിയ സൗഹൃദം കർഷകൻറെ മനസ്സ് നല്ലതായിരിക്കും അവന് കിടന്നാൽ ഉറക്കം വരും ജീവിതത്തിലെ ഒരു പ്രതിസന്ധിയും ആവാൻ വകവെകാറിലല. ചേട്ടൻ ജീവിതം ആസ്വദിക്കൂ. നല്ല ഒരു പശുകിടാവ്.
മനസ്സുകൊണ്ട് ഒരു എളിമ ഉള്ള ഒരു മനുഷ്യൻ എല്ലാ ഭാവുകങ്ങളും നേരുന്നു ഈ അനിയൻ 🙏🙏🙏
ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും ആത്മാർത്ഥത പുലർത്തുന്ന മനുഷ്യനായിട്ടാണ് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് ...
നല്ലവണ്ണം അറിവും അതിലേറെ സ്നേഹവും ഉള്ള ഒരു പച്ചയായ മനുഷ്യൻ... 🤍🤍🤍🤍
നല്ല മനുഷ്യർ എന്നും നാടിന്റെ സ്വത്താണ്.. അഭിമാനമാണ്..
നല്ല വീഡിയോ. ആവേശം തരുന്ന വിവരണം. നന്ദി 🙏
300 കോടിയിലേറെ മാസം തോറും, ശമ്പളം അലവൻസ് പെൻഷൻ ഒക്കെയായി ചിലവാക്കി, ഖജനാവിൽ നഷ്ടം വരുത്തുന്ന കൃഷി വകുപ്പ് ഇല്ലായ്മ ചെയ്യണം.
ആ തുക മാസം തോറും കർഷകർക്ക് വേണ്ടി ചെലവഴിക്കണം.
വിത്ത്, വളം, ഉപകരണങ്ങൾ ഒക്കെ ഫ്രീ ആയി വിതരണം ചെയ്യാൻ പറ്റും.
ഇനിയും ഒരു കർഷകൻ പോലും ആത്മഹത്യ ചെയ്യാൻ ഇടവരരുത്!
കൃഷി വകുപ്പിൽ ഉള്ളവർ പണി ചെയ്യാതെ, ശമ്പളം വാങ്ങി തിന്നുന്ന ഗതികേട് ആവർത്തിക്കരുത്.
ആത്മഹത്യ ചെയ്ത കർഷകരുടെ വീടുകളിലേക്ക്, ഈ വകുപ്പിലെ ഓരോരുത്തരും മാസം തോറും ശമ്പളത്തിന്റെ പകുതി വീതം നൽകാൻ നിയമം ഉണ്ടാക്കണം.
ഓരോ വാർഡും ഇഴ കീറി പരിശോധിക്കണം.
കർഷകരെ ദ്രോഹിക്കുന്ന രാഷ്ട്രീയം തുലയട്ടെ!
നിങ്ങൾ പറഞ്ഞതു ശരിയാണ് കൃഷി വകുപ്പിൽ നിന്നും എന്തങ്കിലും ഒരു ചോദ്യത്തിന് ശരിയായ ഉത്തരം തരില്ല എനിക്ക് ....... ഞാലിപൂവൻ ---... പൂവൻ ...... പാളയം കോടൻ ...... റോബസ്റ്റാ ഏത്തവാഴ എന്നിവ 200 വാഴ ഉണ്ട് ഞാൻ ഒരു റിട്ടേയ്‌ഡ് ജീവനക്കാരൻ --.... സ്വയം ആകുന്ന പോലെ ചെയ്യുന്നു ...... വലിയ ലാഭം ഇല്ല .......
@@azeezkk3750 ശരിയാണ് സുഹൃത്തേ, അങ്ങയെ മാനിക്കുന്നു.
കേരളത്തിന്റെ പച്ചപ്പ് നിലനിർത്തുന്ന കർഷകരാണ് നാടിന്റെ ഐശ്വര്യം!
ആ പാവങ്ങളുടെ എല്ലുമുറിയെ ഉള്ള അദ്ധ്വാനമാണ് നാം വെട്ടിവിഴുങ്ങുന്നത്.
നന്ദി വേണം.
ഖജനാവിൽ നിന്നും,നമ്മുടെ നികുതിപ്പണം കർഷകന് നേരിട്ട് എത്താനുള്ള സംവിധാനം വേണം.
നാടിനു ഒരു ഗുണവും ചെയ്യാത്ത കൃഷി വകുപ്പ് ഇനി വേണ്ട.
എല്ലാവരും ഉണരുക.
താങ്കൾ പറഞ്ഞതിനോട് 100% യോചിക്കുന്നു! അനുവത്തിൻ്റെ അടിസ്ഥാനത്തിലാണ് ഞാനീ പറയുന്നത്!
നല്ല കർഷകൻ 🙏🙏🙏ഇദ്ദേഹത്തെ സഹായിക്കണം 🙏🙏🙏
ചേട്ടൻ വളരെ നല്ലൊരു കർഷക ന അഭിനന്ദനങ്ങൾ
ചാക്കോ യുടെ പുതിയ കൃഷി തുടകത്തിന് ആശംസകൾ 🙏🌹
28years മായി ഇല കച്ചവടം ചെയ്ത എന്റെ ഉപ്പ 🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍
നല്ല മനുഷ്യൻ... ഇവരെയാണ് നമ്മൾ പ്രോത്സാഹിപ്പിയ്ക്കേണ്ടത് 👌👌
ഇദ്ദേഹത്തിന്റെ സംസാരം അടിപൊളി ❤🌹👍
ഒരു ഞാലിപൂവൻ വാഴക്കുല വിറ്റാൽ പരമാവധി 150 രൂപ കിട്ടും ( 15 rs / kg x 10 = 150 rs ) .. അതുപോലും കിട്ടാതെ ഞാൻ വാഴക്കുലകൾ ഫ്രീ ആയി കൊടുത്തിട്ടുണ്ട്.. ഇതുപോലെ ഇല വെട്ടി വിറ്റാൽ സ്ഥിര വരുമാനം കിട്ടും .. ചേട്ടൻ വളരെ ബുദ്ധിമാൻ തന്നെ.
26rs ഉണ്ട്
Njalikku 15 anennu aaru paranju
we purchase 1kg at
70/- Rs....
@@free9584 സീസൺ അനുസരിച്ചുള്ള variation ആണത് .. മോശം സമയത്തു വില 11 രൂപ kilo വരും... ( അങ്ങോടു കൊടുക്കുമ്പോഴത്തെ വില )
One kg 40 aanu
നല്ല മനസ്സിന്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ
ചാക്കോ ചേട്ടന് എല്ലാ ആശംസകളും നേരുന്നു..
Best Wishes
crystal visualz by Prince Mathews
...അങ്ങ് പറഞ്ഞതാണ് ശരി... കർഷകന് വിത്തും വളവും, ഉപകരണങ്ങളും കൊടുത്താൽ മതി... നല്ല വിളവ് ഉണ്ടാക്കി കാശുണ്ടാക്കട്ടെ...
കൃഷി ചെയ്യുന്നവർ
എന്നും മനുഷ്യരോട് കരുണ ഉള്ള വരാണ്
ഇത്തരുണത്തി യഥേഷ്ട്ടം കൃഷിയിലൂടെ ലാഭവും നേടും...👍
A great man. nokkukuli chodikan arum varathe erunna nallath.
Sister yoUr smile is great ,God bless and keep smiling
Nalla aiswaryamulla veedum parisaravum..nannayi krishi nadakkatte..best wishes
ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാകട്ടെ.... താങ്കൾക്കും കുടുംബത്തിനും... എല്ലാ വിധ ആശംസകളും...🌹
ഇലവാട്ടി അതിൽ ചോറ് പൊതിഞ്ഞ് കെട്ടി കഴിച്ചാൽ ഗുണം കൂടുതലാണ് - പൊതിേച്ചാറ്
😋😋😋😋💪💪🙏🙏🙏
കേരളത്തിൽ പുതിയത് ആണെന്ന് തോന്നുന്നു, വളരെ നല്ല കാര്യം 👍
അല്ലാഹു ചേട്ടനെ അനുഗ്രഹിക്കട്ടെ 👍👍👌👌👌❤
Aameen
കൊള്ളാം നല്ല വീഡിയോ... നല്ല ആശയം 👌👌
Congratulations👏👏👏
Really great. His hard work made him a happy n healthy person.
Valare nalla...manasil nanmayulla Chetan, a chechiyum nalla support
മുഹമ്മ ക്കാരൻ❤
Chettan adipoli aanu, nalla mind aanu
Very good. It's so satisfying when eating from Banana leaf. Thanks for sharing.
Clever and humble farmer.
വളരെ ശെരി ആണ്
വാപ്പ ഉപ്പ ഉപ്പാന്റെ ഉപ്പ പാരമ്പരിയുമായി വാഴ ഇല കച്ചോടം ആയിരുന്നു 🥰👍
Uvvo
Super🥰👍
നിഷ്കളങ്കതക്ക് സ്നേഹാദരം
വാഴയിലയിൽ ഊണ് കഴിച്ചാൽ അസിഡിറ്റി ഉണ്ടാവില്ല. ഏറ്റവും നല്ല നാച്ചുറൽ അന്റാസിഡ് ആണ് വാഴയുടെ എല്ലാം.
വരുമാനവുംജീവിതമാർഗവുംനേടാൻ ഇന്നാർക്കുംകഴിയും
വളരെ നല്ല ഐഡിയ
i am in u s nattil verbo vaza ellal oro chore venam by tharanam please.
Congrats!!👍👍👍👍👍
സൂപ്പർ ഐഡിയ ചേട്ടാ 👌👍🇮🇳
നല്ല ഒരു മനുഷ്യന്‍.
Last paranja kaaryam aanu correct.....
Simple, humble son of the soil
ചാക്കോ ചേട്ടന് ഒരു ബിഗ് ഹായ്
Very nice to hear
Ivide okke(ktm) 40 ullu...for one kg.,..chuvanna pazham 40 Rs..,Paalayankodan and robusta 20 and 26 each respectively.
നല്ല വീഡിയോ
Good one...
Nammal udhaasiycha Aall Allaa sir..... aaa.... Chako...🔥🔥🔥🔥🔥🔥🔥🔥
Really love you brother, loved to do agriculture , love from mumbau
An industrious person. Role model for we Keralites.
Adipoli chetta...
Appreciate you Dear Chacko Chetan..
നല്ല ആശയം 🌹
Njalipoovanu 40 rs nu mukalil epolum kitum pachakayku.
ഇങ്ങിനെ എല്ലാറ്റിലും മരുന്ന് അടിക്കുന്നവർ ഭക്ഷണത്തിൽ അടക്കം വിഷം വിതറുന്നവർ എല്ലാവരും ഒന്ന് ചിന്തിച്ചാൽ നല്ല ഭക്ഷണം അവർക്കും നമ്മൾക്കും കഴിക്കാമായിരുന്നു
Nalla manasulla alanu 👍
ഐശ്വര്യമാണ് ചേട്ടാ എൻറെ മെയിൽ
Chatta super god bless you
So, lucky 🍀 people!
Great job, congratulations 😊😊👍🙏
Try to get matoki planting from Africa. It is very thik leaf.
Great personality 👌
Krishiiii....athoru rasam ane....
Yes correct
Enna kola njgal eduttotte
സൂപ്പർ
👍
👌👌 excellent work 👌😍👌
Ella plansum nadakkatte 😊
Good work
price assuarance is the important thing thing to do by govt to farmer
👌👍nalla manssinudama
Namichu sahodhara. Congrats
Good work, God bless you 🙏
What a blessed life , i love it
Simple guy
Great man... 😍
Best wishes ❤️
നല്ല ഒരു മെസ്സേജ് എനിക്ക് വളരെ ഇഷ്ടം തന്നെ ആണ്... പക്ഷേ ഫാമിലി സപ്പോർട്ട് ഇല്ല
Great 👍 💐💐💐💐
Thanks good information
All the best cheetttoooii
Great
all the best chetta
When you are serving as home nurse in foregin country, how you are managing the ela business.
very Good
PalayamKoden Nalla ilayaanu
Great ❤
A very dedicated farmer and a good man
👌🙏
cheatten adipoli
Super
👌👌
ഭാവുകങ്ങൾ നേരുന്നു..
Super bro
Chettaa 👍👌👌👍👍❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏💖
👌🌹❤👍👍👍👍👍🙏
👏👏
Mattullavar Mathruka
Aakkatte
👍 👍 👍