അഭിനന്ദനങ്ങൾ🤝 ഈ കൃഷിരീതി വളരെ നല്ലതായി തോന്നുന്നു. പുതിയ കാലഘട്ടത്തിൽ അനുയോജ്യമായതും innovative ആയതുമായ കൃഷി. കൂടാതെ ദിവസത്തിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ 95%ഉം വിഷം കലർന്നത് കഴിയ്ക്കാൻ വിധിക്കപ്പെട്ട നമ്മുടെ സമൂഹത്തെ കുറച്ചൊക്കെ രക്ഷിച്ചെടുക്കാനും കഴിയുമെന്നും പ്രത്യാശിക്കുന്നു All the very best❤️
തീർച്ചയായും നല്ലൊരു കാർഷിക സംസ്കാരം വളർത്തിയെടുക്കണം.. മാക്സിമം യുവാക്കളും മൊബൈലിൽ മൂക്കുകുത്താതെ ഒരു സൈഡ് വരുമാനമാർഗമായി കൃഷിയിലേക്ക് വരണം..എന്നാലേ രാജ്യം രക്ഷപ്പെടുകയുള്ളു 👍👍👍❤❤നിങ്ങള്ക്ക് എല്ലാവിധ ആശംസകളും
Very good initiative by our youngsters. Great. This is the spirit required for making kerela self sufficient . Really impressed. All the very best for your future growth
Wonderful initiative! Wishing you all the very best ahead! May others choose follow this model sincerely and stay put in Kerala and thereby enrich our economic growth and society. Our only prayer is that ‘politicians’ wouldn’t throw a spanner in all these.
ഇവരുടെ സംരംഭം ഒരിക്കലും പച്ചപിടിക്കാതിരിക്കാനും അവരെ കുത്തുപാള എടുപ്പിക്കാനും എന്തോക്കെ ചെയ്യാമോ അതിനുവേണ്ടി എന്തൊക്കെ നിയമങ്ങൾ ഉണ്ടാക്കാമോ;അതായിരിക്കും ഇനി നമ്മുടെ "രാഷ്ട്രീ ഉദ്യോ" നേതൃത്വത്തിൻെയും ലക്ഷ്യം.നമ്മുടെ സംസ്ഥാനത്ത് ഇതിനൊരു പ്രോത്സാഹനം കിട്ടുമെന്ന് ആരും കരുതണ്ടാ.....
Awesome dear youths. Really great to hear that it's all your interest and hardship behind. May God bless your business more and more. Let it be challenging.
അനുജൻമാരെ തിരുവനം ന്തപുരം ,എറണാകുളം ,തൃശൂർ പോലുള്ള സ്ഥലങ്ങളിൽ നിങ്ങളുടെ തന്നെ സ്റ്റാളുകളും വരണം എങ്കിലെ ഇത് ഉപഭോക്ത വിന് എ ഥാർത്ഥ വിലക്കു കിട്ടുകയുള്ളു അതിനും ശ്രദ്ധിക്കണം നല്ല ഉദ്ധ്യമം വിജയിക്കട്ടെ എന്നാൽ കഴിയുംവിധം ഞാനും സഹായിക്കും.
Karshakarkku sampathika bhadratha Social status enniva urappakkanam...departmental backup enniva Undakanam.krusi vakuppil ee field il thalparyam ulla udyogasthar venam Ennullathu sthi aavasyam aanu....ippol Orupadu mattam vannuthudangi ennullathu swagatharham Anu...tks for video..💪💪💪💪💪
Very nice initiative proud of you trying to develop our country . Let this be an eye opener to those leaving our country. Is this possible in small scale at homes like doing terrace farming
ഓരോ കൂട്ടങ്ങൾ ഇങ്ങനെ ചെയ്താൽ എല്ലാം കേരളത്തിൽ തന്നെ കിട്ടുന്ന അവസ്‌ഥയിൽ നമ്മുടെ നാട് നും കേന്ദ്രം നക്കി പിഴിയാതെ കൊറേ ബാക്കി നികുതി വരുമാനം കിട്ടും പിന്നെ ഇത്തരം കുടിൽ വ്യവസായം പോലെ ഒക്കെ ആവുമ്പോൾ കൊറേ tax കൊള്ള ഒഴിവാക്കാം... പിന്നെ നല്ല ഫുഡ് കിട്ടും പിന്നെ നാട്ടിൽ തന്നെ കിട്ടുന്നത് കൊണ്ട് ഇതിനൊക്കെ വിലയും കുറയും.. ❣️
Nice initiative and the right time to stop the job seekers from going abroad as it is our country and doing proudly any work here and earn is far better than just for the sake of a job leaving the country! So search the way and find out the exact ingredients to succeed here as it is our duty to share the responsibility towards our own country! Very proud of your venture and all the best wishes too dears!
Great idea very good enterprise and excellent study. But beware, you will be charged 'nokukooli' and construction taxes and entrepreneur taxes or other new taxes like 'idea taxes' Any way, wonderful idea.
You educated guys doing a wonderful job and having a good thaught, instead of keep blaming a land where you have born and going to European countries and settled down there. Keep going. You will be blessed .
പുതിയ കൃഷിരീതിയിലേക്ക് (ചെലവ് കുറഞ്ഞതും വിളവ് കൂടുതൽ ലഭ്യമാകുന്നതും ) എല്ലാ കർഷകരേയും മാറ്റാൻ ഉള്ള പരിശ്രമം ഉണ്ടാകണം കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളേയും അതിന് പ്രാപ്തമാക്കണം ഗവൺമെന്റ് മുൻ കൈ എടുക്കണം പ്രസ്താവനകൾ ഉദ്യോഗസ്ഥർ കൃത്യമായി നിർവഹിക്കുന്നുണ്ടോ എന്ന് മന്ത്രീ മാർ അടക്കം ചേർന്ന് വിലയിരുത്തണം.
All the best, After completion of NH66 nation Highways, Transporting of those goods will ease down and can deliver Vegetables Freshly to other part of Kerala
കൃഷി രീതിയെക്കുറിച്ച് കൂടുതലറിയാൻ...
livestoriesonline.com/hydroponics-farm/
Congratulations 👍 both of you 💕
Great! All the best👍
മലയാളികളായ രണ്ട് കർഷകർ ഇത്രയും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് കേൾക്കുന്നത് തന്നെ ഒരു അനുഭവമാണ്.
ഒരു കർഷകൻ്റെ വിജയാശംസകൾ.
How to contact them?
യുവാക്കൾ കൃഷി യിലേക്ക് വരുന്നു. പുതിയ കൃഷിരീതികൾ ചെയ്യുന്നു. വളരെ സന്തോഷം മക്കളെ. അന്നം ഉണ്ടാക്കുന്നുവർ ഈശ്വരന് തുല്യം. God bless you🙏🏻🙏🏻
Next gen startup Anu cultivation
Great attempt. കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നു
Oo athokke udane cpm union vann pooticholum
@@Harihappinesshaven തീർച്ചയായും ഇനി മുതൽ പഠിക്കാൻ എല്ലാവർക്കും അവസരങ്ങൾ കൂടും ❤
കൃഷിക്കാരൻ ആണെങ്കിൽ കല്യാണം കഴിക്കാൻ പെണ്ണ് കിട്ടില്ല.
കൃഷിക്കാരെ പ്രത്യേകിച്ചും യുവാക്കളെ വളരെ ഇഷ്ടമാണ്. All the best
ന്യൂട്രിയന്റ്സ് chemical അല്ലേ കൊടുക്കുക. ജൈവരീതി എങ്ങനെ പ്രവർത്തീകമാക്കാൻ പറ്റും എന്നുകൂടി പറയു.
@@ambharapavithran6074 chemicals illaathe krishi cheyan aavilla but visham allaatha chemicals indu athu ozhivakalaanu healthi fppd
ജൈവ കൃഷി മനുഷ്യ കുലത്തിനു വളരെ ആവിശൃമുള്ള കാലം.വിജയ ആശംസകൾ നേരുന്നു.!💖👍
നമ്മുടെ യുവാക്കൾ ഇതുപോലുള്ള നൂതനമായ ആശയങ്ങൾ കണ്ടെത്തി പ്രവർത്തികമാക്കണം congratulations
മക്കളെ നിങ്ങളിൽ ആണ് നാളെത്തെ
ഇന്ത്യയുടെ യശസ്സ്, നിങ്ങൾ അനന്തര
ഗാമികളുടെ വഴികാട്ടികൾ ആവട്ടെ.
മക്കളെ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു വളരട്ടെ കേരളം
അഭിനന്ദനങ്ങൾ🤝
ഈ കൃഷിരീതി വളരെ നല്ലതായി തോന്നുന്നു.
പുതിയ കാലഘട്ടത്തിൽ അനുയോജ്യമായതും innovative ആയതുമായ കൃഷി. കൂടാതെ ദിവസത്തിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ 95%ഉം വിഷം കലർന്നത് കഴിയ്ക്കാൻ വിധിക്കപ്പെട്ട നമ്മുടെ സമൂഹത്തെ കുറച്ചൊക്കെ രക്ഷിച്ചെടുക്കാനും കഴിയുമെന്നും പ്രത്യാശിക്കുന്നു
All the very best❤️
Large investments reqd...normal person cannot afford..that's thproblem..
നല്ല സംരംഭം വിജയിക്കട്ടെ സുഹൃത്തുകളെ.
യുവാക്കൾ ഇതുപോലെ ഉള്ള ആക്റ്റീവ്റ്റിയുമായി മുന്നോട്ട് വന്നാൽ നമ്മുടെ കേരളത്തിലും ക്വാളിറ്റി veg ലഭിക്കും 👍👍
തീർച്ചയായും നിങ്ങൾ യുവാകൾക്കു മാതൃക തെന്നെ 👍👍👍. പക്ഷെ പാവപെട്ട കൃഷി കാരന് ഇതു എത്രത്തോളം പ്രയോജന ചെയ്യും. 😍
കൂടുതൽ യുവാക്കൾ കൃഷിയിലേക്ക് വരട്ടെ 👍👍
തീർച്ചയായും നല്ലൊരു കാർഷിക സംസ്കാരം വളർത്തിയെടുക്കണം.. മാക്സിമം യുവാക്കളും മൊബൈലിൽ മൂക്കുകുത്താതെ ഒരു സൈഡ് വരുമാനമാർഗമായി കൃഷിയിലേക്ക് വരണം..എന്നാലേ രാജ്യം രക്ഷപ്പെടുകയുള്ളു 👍👍👍❤❤നിങ്ങള്ക്ക് എല്ലാവിധ ആശംസകളും
Very glad to hear the initiative taken to start Smart Farming. Don’t worry about marketing.
God bless you in your endeavour. All the best 🎉
Very good initiative by our youngsters. Great. This is the spirit required for making kerela self sufficient . Really impressed. All the very best for your future growth
വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത് എല്ലാവിധ ആശംസകളും
All the best.May God bless your plans
വലിയ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു.
Very good initiative. God bless. All the best to both of you. 👍👏👌
Wonderful initiative! Wishing you all the very best ahead! May others choose follow this model sincerely and stay put in Kerala and thereby enrich our economic growth and society.
Our only prayer is that ‘politicians’ wouldn’t throw a spanner in all these.
ഇവരുടെ സംരംഭം ഒരിക്കലും പച്ചപിടിക്കാതിരിക്കാനും അവരെ കുത്തുപാള എടുപ്പിക്കാനും എന്തോക്കെ ചെയ്യാമോ അതിനുവേണ്ടി എന്തൊക്കെ നിയമങ്ങൾ ഉണ്ടാക്കാമോ;അതായിരിക്കും ഇനി നമ്മുടെ "രാഷ്ട്രീ ഉദ്യോ" നേതൃത്വത്തിൻെയും ലക്ഷ്യം.നമ്മുടെ സംസ്ഥാനത്ത് ഇതിനൊരു പ്രോത്സാഹനം കിട്ടുമെന്ന് ആരും കരുതണ്ടാ.....
Very good Makale eallam nalluthnakate
Congratulations, well done boys. Best wishes for your
high tech farm.
Kanan thanne enthu bhangi..congrats
ചെറുപ്പക്കാരുടെ സംരഭം ബിഗ് സല്യൂട്ട്
Awesome dear youths. Really great to hear that it's all your interest and hardship behind. May God bless your business more and more. Let it be challenging.
Very good initiative
Congratulations......
Great vision guys.. keep going 💪
അനുജൻമാരെ തിരുവനം ന്തപുരം ,എറണാകുളം ,തൃശൂർ പോലുള്ള സ്ഥലങ്ങളിൽ നിങ്ങളുടെ തന്നെ സ്റ്റാളുകളും വരണം എങ്കിലെ ഇത് ഉപഭോക്ത വിന് എ ഥാർത്ഥ വിലക്കു കിട്ടുകയുള്ളു അതിനും ശ്രദ്ധിക്കണം നല്ല ഉദ്ധ്യമം വിജയിക്കട്ടെ എന്നാൽ കഴിയുംവിധം ഞാനും സഹായിക്കും.
എല്ലാ വിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു. ദൈവം സഹായിക്കട്ടെ !
നന്നായി വരട്ടെ മക്കളെ!
Karshakarkku sampathika bhadratha
Social status enniva urappakkanam...departmental backup enniva
Undakanam.krusi vakuppil ee field il thalparyam ulla udyogasthar venam
Ennullathu sthi aavasyam aanu....ippol
Orupadu mattam vannuthudangi ennullathu swagatharham Anu...tks for video..💪💪💪💪💪
വളരെ നല്ല സംരംഭം 👍👍അഭിനന്ദനം ♥️
Great work dears... I would love to do it in my home
നന്നായി വരട്ടെ
Very Good attempt.
Super brother really good message ❤
vidhesha modal nattil pareekshicha ningalkk ❤
കൃഷി രീതിയെക്കുറിച്ച് കൂടുതലറിയാൻ...
livestoriesonline.com/hydroponics-farm/
Bglr ee model full kanjaavu thottam pidichu
Good work All the bell GOD BLESS YOU 🙏
Very nice initiative proud of you trying to develop our country . Let this be an eye opener to those leaving our country. Is this possible in small scale at homes like doing terrace farming
Congratulations.
Let it reach every nook and corner of God's Own Country
Mars il try cheyyalo
Amazing and unbelievable. God bless you young engineers
Very good project. Thanks ❤.
Great venture. Congrayulations 🎉
All the best 👍
Good Luck guys... 👌👍
ഓരോ കൂട്ടങ്ങൾ ഇങ്ങനെ ചെയ്താൽ എല്ലാം കേരളത്തിൽ തന്നെ കിട്ടുന്ന അവസ്‌ഥയിൽ നമ്മുടെ നാട് നും കേന്ദ്രം നക്കി പിഴിയാതെ കൊറേ ബാക്കി നികുതി വരുമാനം കിട്ടും പിന്നെ ഇത്തരം കുടിൽ വ്യവസായം പോലെ ഒക്കെ ആവുമ്പോൾ കൊറേ tax കൊള്ള ഒഴിവാക്കാം... പിന്നെ നല്ല ഫുഡ് കിട്ടും പിന്നെ നാട്ടിൽ തന്നെ കിട്ടുന്നത് കൊണ്ട് ഇതിനൊക്കെ വിലയും കുറയും.. ❣️
ആശംസകൾ നേരുന്നു ❤❤❤
All the very best for your new venture
Wonderful effort 👍👍👍
അഭിനന്ദനങ്ങൾ 💪💪👍👍
🙏🏻വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യൂ.
Great effort 🎉🎉🎉
എല്ലാ കൃഷി യും വേണം. ഉയർച്ച യിൽ എത്തട്ടെ
💪🏻💪🏻,very good and all the best ❤
Wonderful. All the best boys
Superb….keep going
Great initiative bros..👌👏 Keep going..Full support..👍💯👏
Nice initiative and the right time to stop the job seekers from going abroad as it is our country and doing proudly any work here and earn is far better than just for the sake of a job leaving the country! So search the way and find out the exact ingredients to succeed here as it is our duty to share the responsibility towards our own country! Very proud of your venture and all the best wishes too dears!
Thankyou so much dear young beautiful minds keep it up dears! So proud of your innovative approach!
ഏറ്റവും ഡിമാൻ്റു' ഉള്ള സാധനമാണ് സലാഡ് നുള്ള സാധനങ്ങൾ നിങ്ങൾ അത് മാർക്കറ്റ് ചെയ്യാനും courier അയച്ച് keralam
മൊത്തം എത്തിക്കാനുള്ള സംവിധാനം
ചെയ്യണം ❤
Brilliant idea👏
Congrats bro🎉🎉🎉
Very nice makkale.All the best
Dry good initiative , you can make a big change if you can plan in big scale by concentrating major townships in the state
Great initiative 👍
Wish you all the best👌
Very good Wish you all the best I am also interested like this I am contact you after ramadan
Great idea very good enterprise and excellent study.
But beware, you will be charged 'nokukooli' and construction taxes and entrepreneur taxes or other new taxes like 'idea taxes'
Any way, wonderful idea.
Abhinandanagal
You educated guys doing a wonderful job and having a good thaught, instead of keep blaming a land where you have born and going to European countries and settled down there. Keep going. You will be blessed .
Allhamdullilah very good brothers
Go ahead..dear ones....
Looking forward to watch harvesting
All the Best!
Good job hats off you
Good...very good....good effort...keep it up....wide your range please.......iam also from Trivandrum ❤❤❤❤
Good 👍 work keep going
Good work guys.
Good idea all the best ❤
All the best for the amazing initiative 🔥👍
പുതിയ കൃഷിരീതിയിലേക്ക് (ചെലവ് കുറഞ്ഞതും വിളവ് കൂടുതൽ ലഭ്യമാകുന്നതും ) എല്ലാ കർഷകരേയും മാറ്റാൻ ഉള്ള പരിശ്രമം ഉണ്ടാകണം കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളേയും അതിന് പ്രാപ്തമാക്കണം ഗവൺമെന്റ് മുൻ കൈ എടുക്കണം പ്രസ്താവനകൾ ഉദ്യോഗസ്ഥർ കൃത്യമായി നിർവഹിക്കുന്നുണ്ടോ എന്ന് മന്ത്രീ മാർ അടക്കം ചേർന്ന് വിലയിരുത്തണം.
Wish you all the best
Bro kiduuuuuuuuu
അഭിനന്ദനങ്ങൾ
Adipoli spr
Thanks ❤
Soooperb ...will call you ❤❤❤
കൃഷി രീതിയെക്കുറിച്ച് കൂടുതലറിയാൻ...
livestoriesonline.com/hydroponics-farm/
all the best thanveer
Adipoli ❤❤❤❤🎉🎉🎉
Wish you all the best ❤🎉🎉
Good idea. ❤❤
Good all the best
പാലക്ക് ചീരയും ബ്രോക്കോളിയും മാത്രമാണോ കേരളത്തിലെ പച്ചക്കറികൾ മറ്റുള്ളവനിങ്ങൾ കൃഷി ചെയ്യുമോ.
ഇത് എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് വെട്ടിക്കൽ ഫാമിംഗ് രീതിയിൽ ചെയ്താൽ ഇത്രയും സ്ഥലത്ത് പത്തിരട്ടി കൃഷി ചെയ്യാൻ പറ്റും.
Very good
All the best,
After completion of NH66 nation Highways,
Transporting of those goods will ease down and can deliver Vegetables Freshly to other part of Kerala
Keep it up.
Hydroponics has been around a very long, long time. And it's not cheap to grow plants using it.
Good, kèep it up.