മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ | Earnings from Mango Leaves

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 73

  • @estherdanielraj4941
    @estherdanielraj4941 2 года назад +15

    കൊള്ളാം കേട്ടോ നിങ്ങള് എല്ലാവരും ചേർന്ന് നടത്തുന്ന ശ്രമങ്ങൾ അതിക വിജയം നേടിയെടുക്കാൻ സാധിക്കും 👍👍

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +1

    Great motivation congrats 🙏🙏🙏🙏🙏

  • @vimalavarma1473
    @vimalavarma1473 2 года назад +9

    Mango leaves are considered to be auspicious since ages. We used for cleaning our teeth in our childhood memories of the olden days

  • @sha_chamravattom
    @sha_chamravattom 2 года назад +21

    _ഇങ്ങനെ ഇല പെറുക്കുന്ന നേരം കൊണ്ട് ആ മരത്തിനുചുറ്റും നിലം തൊടാതെ ഒരു വല വിരിച്ചാൽ പോരെ..._ 🤔🤔🤔

    • @reddevilsarmy7347
      @reddevilsarmy7347 2 года назад

      കഥയിൽ ചോദ്യം ഇല്ല സൂർത്തേ 👨‍🦯😋

    • @sashragesh
      @sashragesh 2 года назад +2

      Nice idea!

    • @molusmrithy2848
      @molusmrithy2848 2 года назад +1

      കേടു ഇല്ലാത്ത ഇലകൾ തിരിഞ്ഞ് എടുക്കണം

    • @sha_chamravattom
      @sha_chamravattom 2 года назад +1

      @@molusmrithy2848 🤔🤔🤔🤔 വലയിൽ വീണാൽ എങ്ങനെ കേട് ആകും, ചിലപ്പോൾ കുറച്ചു ഉണ്ടാകും മരത്തിൽ നിന്നും തന്നെ കേട് വന്നത്...
      സത്യത്തിൽ നിലത്ത് വീണ് കിടക്കുന്നത് അല്ലെ കൂടുതൽ കേട് വരാൻ സാദ്യത ഉള്ളത് 🤔🤔🤔

    • @raseenanazar
      @raseenanazar 2 года назад

      Njnum ath adhyam vijarichu...

  • @glenexpharma2112
    @glenexpharma2112 2 года назад +3

    ഇതിന്റെ തൈ kitto

  • @Biblical-f9n
    @Biblical-f9n 2 года назад +17

    പ്രായമായവർ എൻ്റെ ചെറുപ്രായത്തിൽ മാവില ചവച്ച് പല്ലുതേയ്ക്കുമായിരുന്നു(ഗ്രാമീണ കാര്യം).

    • @sashragesh
      @sashragesh 2 года назад

      എന്റെ അമ്മൂമ്മയും, എനോടും മാവില വച്ച് തേക്കൻ പറയാറുണ്ട്

    • @nilavinte_kamukan
      @nilavinte_kamukan 2 года назад

      മലയാളത്തിന്റെ മഹാനടനായ ശ്രീ തിലകൻ ചേട്ടൻ പണ്ട് പറഞ്ഞിട്ടുണ്ട് : പഴുത്ത മാവിലകൊണ്ടു പല്ലുതേച്ചാൽ പുഴുത്ത പല്ലും കവടിക്ക് സമം.. 🤗🤗

  • @thefatmom591
    @thefatmom591 2 года назад +2

    ഇല പറക്കിയിട്ടും അവിടെ നിറയെ ഉണക്ക ഇലകൾ aahnallo, അത്‌ വൃത്തിയാക്കിയിട്ട്ട് വീഴുന്നത് വീഴുന്നത് എടുത്തു വൃത്തിയാക്കി എടുക്കമായിരുന്നില്ലേ

  • @binupg166
    @binupg166 2 года назад +4

    India was a land of indigenous breeds.... But somewhere we lost everything..... Any how happy to hear that again indigenous breeds are getting priority and importance... Best wishes..... Continue your efforts.....

  • @praveenks9001
    @praveenks9001 2 года назад +20

    മാവിൻ ച്ചുവട്ടിൽ ഒരു വല കെട്ടിയാൽ പൊർക്കണ്ടല്ലോ .... 😀😀😀😀

    • @afnadali5029
      @afnadali5029 2 года назад

      Malayalikale pani eduthaale cash kodukkullu😀

  • @ronaldmichael6970
    @ronaldmichael6970 2 года назад +4

    Very great to hear so, at the same time please spread this mango variety all over Kerala through grafting/ budding/layering etc. They can earn a lot by this which I am sure,thanks.

  • @naserovov9390
    @naserovov9390 2 года назад +2

    ഇതിന്റെ തയ് കിട്ടുമോ

  • @ajipk4578
    @ajipk4578 2 года назад

    arengilum tai sail undo

  • @lissygeorge3211
    @lissygeorge3211 2 года назад +1

    ഇതിന്റെ തൈ കിട്ടാ൯ എന്താണ് മാ൪ഗം.

  • @manoharannp3205
    @manoharannp3205 2 года назад +3

    Ee Ela endinu upayogikunnu

  • @_.shahinashaahu._4493
    @_.shahinashaahu._4493 2 года назад +3

    ന്റെ വീട്ടിൽ ഉണ്ട് ഈ manga nambair manga

  • @maheshpcmahee5678
    @maheshpcmahee5678 Год назад

    കോണ്ടാക്ട് നമ്പർ plz

  • @pskabeer9495
    @pskabeer9495 2 года назад +1

    ഗവൺമെൻ്റ് സംവിധാനം എന്തിനേയാണോ പ്രമോട്ട് ചെയ്യുക
    അതിന് തന്നെയാണ് വില
    എല്ലാം ഒരു ബിസിനസ്സ്

  • @anilct512
    @anilct512 2 года назад +6

    പണ്ട് വയസായിരുന്നവർ മാവില ഉപയോഗിച്ചായിരുന്നും പല്ല് തേച്ചിരുന്നത് -

  • @sebilthurakkal6531
    @sebilthurakkal6531 2 года назад +6

    ഇങ്ങെനൊരു മാവിനെപ്പറ്റി ഇപ്പഴാണ് അറിയുന്നത് എന്റെ നാട്ടിൽ ആപ്പിൾ മംഗോ എന്നൊരു മാവുണ്ട് പച്ചയായിരിക്കുമ്പോൾ തെന്നെ ആപ്പിളിന്റെ taste ആണ് ഒട്ടും പുളിയില്ലാത്ത മാങ്ങാ ഇങ്ങനൊരു മാവ് ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല ഞങ്ങളുടെ നാട്ടിൽ ഇത് ഒരെണ്ണം മാത്രമേയുള്ളു ആരെങ്കിലും ഈ മാവിനെ വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ഉണ്ടെങ്കിൽ പറയണേ

    • @rozario3852
      @rozario3852 2 года назад +1

      ഇതിനെ കണ്ണൂര് നമ്പ്യാർ മാവ് എന്നാണ് പറയാറ്,കണ്ണൂര് എല്ലാ വീട്ടിലും ഇതേ ഉള്ളൂ

    • @rozario3852
      @rozario3852 2 года назад +2

      കണ്ണൂര് ജില്ലയിലുള്ള ഒരു പഞ്ചായത്ത് ആണ് kutyatoor ,പക്ഷേ കണ്ണൂര് ജില്ലയിൽ വ്യാപകമായി ഈ മാവ് ഉണ്ട് ,കാലാവസ്ഥ വളരെ സ്വാധീനിക്കും മാവ് വർഗ്ഗം ആണ് ,അത് കൊണ്ട് തന്നെ മറ്റു ജില്ലകളിൽ ഒന്നും മുളച്ചു കിട്ടാൻ തന്നെ വളരെ ബുദ്ധിമുട്ട് ആണ് ,ഏറ്റവും കൂടുതൽ നാരു അടങ്ങിയ മാങ്ങ ആണ് ഇത് ,കൂടാതെ യാതൊരു പരിചരണവും ഇല്ലാതെ കൊല കുത്തി മാങ്ങ ഉണ്ടാവും ,onnaraadan ആണ് മിക്ക മാവുകളും പൂക്കുക ,കനം കൊണ്ട് മുക്കുന്നതിന് മുമ്പ് തന്നെ മാവിൻ്റെ കൊമ്പ് പൊട്ടി പോകും എന്നത് ഒരു കാര്യം ആണ് ,പക്ഷേ വളരെ ടെസ്റ്റ് ഉള്ള മാങ്ങ ആണ് ഇത്🙏🏼🙏🏼

    • @periyar997
      @periyar997 2 года назад

      താങ്കളുടെ മൊബൈൽ നമ്പർ തരുമോ '

    • @khdkutty1664
      @khdkutty1664 2 года назад

      @@rozario3852 thaikal evide kittum?

    • @rozario3852
      @rozario3852 2 года назад +1

      @@khdkutty1664 ഇത് വിപണിക്ക് വേണ്ടി തൈകൾ nadarundo എന്ന് അറിവ് ഇല്ല,എന്നൽ കുറച്ചു ദിവസം കഴിഞ്ഞാൽ മാവിൻ്റെ ചുവട്ടിൽ നിറയെ തൈകൾ ആയിരിക്കും

  • @esotericpilgrim548
    @esotericpilgrim548 2 года назад +1

    Friends I too got one big tree from this variety, which I planted 7 to 8 years back, got seeds from a friend from Kannoor while visiting him, happy to know this News.
    My mango tree gives mango from last three years, any body interested to have some plants can keep in touch with me.

  • @harisharis8850
    @harisharis8850 2 года назад +2

    ഇതിന്റെ ബഡ്തൈ ഉണ്ടൊ

  • @abhinandhcs3688
    @abhinandhcs3688 2 года назад +1

    Chapp nokki perukk analli indavumm tooooo

  • @tvknair6062
    @tvknair6062 2 года назад +24

    ഒന്ന് പോടോ ഞാൻ ഒരിക്കൽ ചോദിച്ചു മാങ്ങ പാട്ടും എടുക്കുന്നോ എന്ന് അന്ന് പറഞ്ഞത് മാങ്ങ പറിച്ചു കൊണ്ടുവന്നാൽ എടുക്കാം എന്ന്
    രണ്ടാമതായി 5 കൊല്ലം കൊണ്ടും 10 കൊല്ലം കൊണ്ടും മാങ്ങ ഉണ്ടാവില്ല അപ്പോഴേക്കും 15 അടി ഉയരം ഉണ്ടാവും പിന്നെ പറക്കാൻ ആളെ കിട്ടില്ല. ഒരു മഴ പെയ്താൽ പുഴു വരും പിന്നെ കളയുകയേ നിവൃത്തിയുള്ളൂ
    അഥവാ മാങ്ങയുടെ എന്തെങ്കിലും വില കിട്ടണമെങ്കിൽ അവൻcpm ആയിരിക്ണം . സഖാക്കന്മാർക്ക് മാവില്ലെങ്കിലും മാങ്ങ കട്ട് പറിക്കം അതായത് ആളില്ലാത്ത വീട്ടിലെ മാങ്ങ പറിക്കാൻ സാധിക്കും. കണ്ടാൽ ആരം പറയില്ല പാർട്ടി ഗ്രാമമാണ്. മലപ്പട്ടം ആന്തൂർ kuttysttur ഇതെല്ലാം ഒരു ബെൽറ്റാണ് ' മാവിൽ കയറാൻ ആളെ കിട്ടാത്തതിനാൽ പല മാവ് കർഷകരും മാവ് മുറിച്ചു കളയുന്നു മാവിന്റെ തൈ ഉൽപാദിപ്പിക്കാൻ പഞ്ചായത്തലവിൽ ഒന്നും ചെയ്യുന്നില്ല kuttyattur panchayat ന്റെ ഒരേ ഒരു ലക്ഷ്യം തലങ്ങും വിലക്കും റോഡുണ്ടാക്കുക വല്ല വന്റേയും പറമ്പ്jcb ഉപയോഗിച്ച് കിളച്ച് മറിച്ച് റോഡുണ്ടാക്കി മറ്റു പഞ്ചായത്തിനെ കാണിക്കുക നോക്ക ഈ പഞചായത്ത് 100 റോഡുണ്ടാക്കി മയ്യിൽ പഞ്ചായത്തിനേക്കാൾ 10 Road കൂടതൽ എന്നാൽ ഇത്രക്കിലോ പച്ചക്കി ഉണ്ടാക്കി കടുതൽ ഉണ്ടാക്കി എന്ന് പറയില്ല കാരണ അത് ചെയ്യാൻ പണി എടുക്കണ്ടെ അത് പറ്റില്ല. ചി പി.എം അല്ലാത്തവരെ ഒരു ബദ്ധ ശത്ര ക്കളെ പ്പോലെ കാണുന്നവർ ആണ് കുറ്റിക്കാട്ടൂർ പഞ്ചായത്തും ജന ങ്ങളും എന്നാലും മേനി പറയാൻ ഒരു കുറവും വരുത്തില്ല

    • @azeesazees4153
      @azeesazees4153 2 года назад

      ഒന്ന് പോടോ നായരേ

    • @ss-fp7vz
      @ss-fp7vz 2 года назад +1

      Shariyanu. Ente veetil ishtam pole undu ee manga. Tinnu teerkan pattathathu kondu kadayil kodukan chodichappol avide kondu koduthal edukkam pakshe paisa onnum taroola nu paranju.

    • @legendarybeast7401
      @legendarybeast7401 2 года назад +1

      എന്റെ വീട്ടിൽ ഉണ്ട് ഒരെണ്ണം, കണ്ണൂരിൽ നിന്നും കൊണ്ടുവന്നതാ.. വലിയ സ്വാത് ഒന്നും ഇല്ല. എന്നാലും തെറ്റില്ല നല്ല മാങ്ങാ ആണ്. I'm in ekm.

    • @harisharis8850
      @harisharis8850 2 года назад

      മാങ്ങ ഉണ്ടൊ ഇപ്പോൾ

    • @ss-fp7vz
      @ss-fp7vz 2 года назад

      @@harisharis8850 naatukarkum bandukalkum friend num okke kure koduthu teerthu. Ini kurachu undakum. Mazha payatatinaal ini taste undakilla. Ullil puzhu varanum chance undu. 2 years munne lockdown aayathu kondu aarkum kodukkan pateela. Annu muzhuvanum police kaarku koduthu teerthu 😁

  • @lisajoseph7265
    @lisajoseph7265 2 года назад

    Good

  • @praveenks9001
    @praveenks9001 2 года назад +1

    ഞമ്മള് പൊർക്കി വെച്ച്

  • @vipinns6273
    @vipinns6273 2 года назад +1

    😍👌👍

  • @sarangsajeevanmp3768
    @sarangsajeevanmp3768 2 года назад

    👏👏👏👏

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 года назад

    🌹🌹🌹👍

  • @feelthevibes...308
    @feelthevibes...308 2 года назад +2

    മാങ്ങ ഇല aano?

    • @Salamsajan
      @Salamsajan 2 года назад

      Yes

    • @jaabz_theBoy
      @jaabz_theBoy 2 года назад +1

      മാങ്ങ ഇല അല്ല മാങ്ങ ഒരു കായ് ആണ് 😁

  • @RamRam-gz3un
    @RamRam-gz3un 2 года назад +3

    ബല്ലാത്ത ഭാഷ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @manasachakravarthi743
    @manasachakravarthi743 2 года назад

    ആട്, മാഞ്ചിയം, പുരാവസ്ഥു, പിന്നെ ഇതാ,,,,,പുതിയ പരിപാടി "മാവില പൽപൊടി",,,,,,കൊള്ളാം,,,,😀,,,,എന്നാൽ കളസം കീറാതെ നോക്കണം,,,,,,!!!

  • @joshymonjoseph6741
    @joshymonjoseph6741 2 года назад

    💪👍👍👍👍👍👍👌

  • @rijojoseph3525
    @rijojoseph3525 2 года назад +2

    കരികില വിറ്റു ജീവിക്കുന്നവർ... പച്ച മാവിലയുടെ വിലയെന്താ 😂😂 ഒരെണ്ണം കിട്ടുമോ പല്ല് തേക്കാൻ 🤣🤣 ഓൺലൈൻ വില്പനയുണ്ടോ.... ആ മാവിന്റെ തടി ഞാൻ പൊന്നും വിലക്ക് വാങ്ങാൻ പോകുവാ 🤑🤑

  • @saurabhfrancis
    @saurabhfrancis 2 года назад

    ❤👌