ഒടുവിൽ ഉണ്ണിച്ചേട്ടൻ നമ്മുടെ നാട്ടിൻ പുറത്ത് ജീവിച്ച് പല വ്യ ക്രിയകളും കാട്ടി നമ്മൾക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവസാനം മരണമെന്ന വേദന തന്ന് കരയിപ്പിച്ച് കടന്ന് പോയ ഒരു മഹാ പ്രതിഭയാണ് എങ്ങനെ മറക്കും!
നല്ല ഉദ്യമം.ഇവിടെ സത്യൻ അന്തിക്കാടിൻ്റെ അഭാവം ശൂന്യത സൃഷ്ടിക്കുന്നു എന്നാലും ഈ പ്രോഗ്രാം നന്ന്. പിഷാരടിയുടെ പരിമിതികൾ വല്ലാതെ നിഴലിക്കുന്നുണ്ട്. മുമ്പ് സമാഗമം അവതരിപ്പിച്ച സിദ്ദിക്കിൻ്റെ അനുഭവ വൈവിധ്യം ചലച്ചിത്രമായാലും സംഗീതമായാലും ഉജ്ജ്വലമായിരുന്നു. മാറിയ കാലത്തിൽ പരിമിതികളിൽ പൊരുത്തപ്പെടാം. പിഷാരടിക്കും അണിയറക്കാർക്കും നന്ദി
ഒടുവിൽ ഒന്നാന്തരം കലാകാരൻ ഒരു കഥാപാത്രം പോലും മനസിൽ തങ്ങിനിൽക്കാത്തതില്ല,,👍 ചെറുതായാലും വലുതായാലും . അതുപോലെ സ്വന്തം കഴിവുകൾ മാർക്കറ്റ് ചെയ്യാനറിയുന്നവരിൽ ജഗദീഷ് മുൻപന്തിയിലാണ്. അടിമുടി ബഹിർമുഖൻ👍
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ്റെ വീടിനടുത്തുള്ള PHC യിൽ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹത്തെ കാണാൻ വീട്ടിൽ പോയിരുന്നു. നല്ല സ്വീകരണം ആയിരുന്നു. ലഭിച്ച അവാർഡുകൾ എല്ലാം എടുത്തു കാണിച്ചു. കുറെ സമയം ചെലവഴിച്ചു ........ ഇന്നലെ കഴിഞ്ഞ പോലെ
നിരവധി ലളിത ഗാന ഭക്തി ഗാന കാസറ്റുകൾ ഒടുവിൽ ഉണ്ണികൃഷ്ണൻ സംഗീതം ചെയ്തു പുറത്തിറക്കിയിട്ടുണ്ട് അതിൽ വേറിട്ട ഒന്നാണ് പരശുറാം എക്സ്പ്രസ്സ്.. ട്രെയിൻ കടന്നുപോകുന്ന ഓരോ ജില്ലയും അതിൽ ഓരോ പാട്ടിലും ഉണ്ട്.. പിന്നെ ദശപുഷ്പങ്ങൾ (അതിൽ 10 അല്ല 11 പാട്ടുകൾ ഉണ്ട് )
What a fantastic actor Jagadish is. He is so versatile. Can sing. Act so well. And a perfect gentleman. Malayalam cinema should use him more and more. Lovely episode Pisharody. I am from Wadakkanchery. I love Oduvil. So natural and such a wonderful actor.
സത്യൻ അന്തിക്കാട് എവിടെ....!!?? അദ്ദേഹം ഇല്ലാണ്ടു ഈ ഷോ കംപ്ലീറ്റ് അല്ല......! ഒടുവിലിനെ കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കാൻ ഉള്ളത് സത്യൻ അന്തിക്കാടിന് ആയിരിക്കും, അദ്ദേഹത്തെ കൊണ്ടുവരാമായിരുന്നു....... 🥴💯🤝
24:34 *ജഗദീഷ് സിനിമയൊന്നും കാണാറില്ലെ.? മധു സാറിൻ്റെ "വീണ മീട്ടിയ* *വിലങ്ങുകൾ" എന്ന സിനിമ കണ്ട് നോക്കൂ. അപ്പോൾ ജഗദീഷിനും, ആരാച്ചാരായിട്ട് അഭിനയിക്കാൻ പറ്റും.!*
ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരു സംഗീത സംവിധായകൻ കൂടി ആയിരുന്നു, അദ്ദേഹം 6 misic albums സംഗീത ചെയ്തിട്ടുണ്ട്; പൂങ്കാവനം (1984) ശ്രീപാദം (1984) പരശുരാം എക്സ്പ്രസ് (1985) ദശപുഷ്പം (1985) പമ്പാതീർത്ഥം (1985) സംഗീതമാല്യം (?)
ഇവരൊക്കെ പ്രതിഭകൾ ആണ് പെരുവണ്ണാപുരത്ത് വിശേഷങ്ങൾ കണ്ടെത്തിൽ കൂടി ഓടുന്ന ഒരു ഓട്ടം ഒരു നടനെന്ന നിലക്ക് അങ്ങനെ ഓടുന്ന ഇങ്ങനെ കഥാപാത്രങ്ങൾ ചെയ്യുന്നത് ഏത് നടനുണ്ട്
ഈ ചോദ്യത്തിന് പ്രസക്തിയില്ല സുഹൃത്തെ.... ആരെങ്കിലും തിരിഞ്ഞുനോക്കും എന്ന് കരുതി ജീവിക്കരുത്.... ഒടുവിൽ ഒരുപാടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....ഭംഗിയായി ജീവിക്കാൻ തക്ക പ്രതിഭലങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ടാകും.... പണം കൊടുക്കാതെ പറ്റിച്ചവർ ഉണ്ടാകും.... അദ്ദേഹത്തിന്റെ ശുദ്ധ മനസ്സിനെ മുതലെടുത്തവർ ഉണ്ടാകാം... ഒരു തരത്തിൽ അതൊക്കെ ആ വ്യക്തിയുടെ കഴിവുകേടുകൂടിയാണ്....എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ്.... മലയാളത്തിലെ മരിച്ചുപോയ പലനടന്മാരും സാമ്പത്തികമായി ഉയരാതെയും, വളരെ ചെറുപ്പത്തിൽത്തന്നെ മരിക്കാനും കാരണം അവരുടെ അച്ചടക്കമില്ലാത്ത ജീവിത ശൈലിയാണ്... ഒരുപാട് ഉദാഹരണങ്ങൾ.
സാഗരം സാക്ഷി സിനിമയിൽ കാറിന്റെ കീ തിരിച്ചേല്പിക്കുന്ന സീനുണ്ട് വല്ലാത്ത ഒരു സങ്കടമാണ്. മമ്മൂട്ടിയും ഒടുവിലും ബിജിഎം എല്ലാം കൂടിയാവുമ്പോൾ കരഞ്ഞ് പോവും. ഒടുവിലിനൊക്കെ പകരക്കാരൻ ഒടുവിൽ തന്നെ പുനർജനിക്കണം. മഹാനാടൻ.
അതുപോലെ തന്നെ വളയം സിനിമയിലെ ക്ലൈമാക്സിലുള്ള ഒടുവിലേട്ടൻ്റെ പ്രകടനം ഒരു രക്ഷയുമില്ല..👌👌👌
Satyam.. Oru beedi tha
രമേശേട്ടൻ.... ഒരു വിഷയം പഠിച്ചു അവതരിപ്പിക്കുന്നപോലെ.... മറ്റാർക്കും പറ്റില്ല ❤️❤️🙏🙏🙏
ഒടുവിൽ ഉണ്ണിച്ചേട്ടൻ നമ്മുടെ നാട്ടിൻ പുറത്ത് ജീവിച്ച് പല വ്യ ക്രിയകളും കാട്ടി നമ്മൾക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവസാനം മരണമെന്ന വേദന തന്ന് കരയിപ്പിച്ച് കടന്ന് പോയ ഒരു മഹാ പ്രതിഭയാണ് എങ്ങനെ മറക്കും!
Adhighambheera prathiba❤❤❤❤
ഹെൻ്റെ കാളിദാസാ! സാറ് കവി ആണോ
നല്ല ഉദ്യമം.ഇവിടെ സത്യൻ അന്തിക്കാടിൻ്റെ അഭാവം ശൂന്യത സൃഷ്ടിക്കുന്നു എന്നാലും ഈ പ്രോഗ്രാം നന്ന്. പിഷാരടിയുടെ പരിമിതികൾ വല്ലാതെ നിഴലിക്കുന്നുണ്ട്. മുമ്പ് സമാഗമം അവതരിപ്പിച്ച സിദ്ദിക്കിൻ്റെ അനുഭവ വൈവിധ്യം ചലച്ചിത്രമായാലും സംഗീതമായാലും ഉജ്ജ്വലമായിരുന്നു. മാറിയ കാലത്തിൽ പരിമിതികളിൽ പൊരുത്തപ്പെടാം. പിഷാരടിക്കും അണിയറക്കാർക്കും നന്ദി
He should be in part 2. without sathyan Anthikad this is a never complete program
ഒടുവിൽ ഒന്നാന്തരം കലാകാരൻ ഒരു കഥാപാത്രം പോലും മനസിൽ തങ്ങിനിൽക്കാത്തതില്ല,,👍 ചെറുതായാലും വലുതായാലും . അതുപോലെ സ്വന്തം കഴിവുകൾ മാർക്കറ്റ് ചെയ്യാനറിയുന്നവരിൽ ജഗദീഷ് മുൻപന്തിയിലാണ്. അടിമുടി ബഹിർമുഖൻ👍
Ennum othiri grahathurathwam tharunna characters and manushyan aanu Oduvil unni krishnan ... ❤❤
അടിമുടി കലാകാരൻ... പ്രതിഭയുടെ പൂർണത...❤❤❤
ഒരിക്കലും മറക്കില്ല❤❤❤❤❤
This is one of my favourite programs now.
ഗ്രാമീണ സിനിമകളിലെ സ്ഥിരസാനിദ്ധ്യം❤
22:04 ജഗദീഷ് സൂപ്പർ
രാജസേനൻ വീണ്ടും സുന്ദരനായ ചെറുപ്പക്കാരനായി.
Oduvilan was a real and natural actor and nobody can bridge his gap
പകരം വെക്കാൻ ഇല്ലാത്തൊരു കലാകാരൻ , ഉണ്ണിയേട്ടാ പ്രണാമം 🙏
We want 👇
Tilakan
Narendra Prasad
NF Varghese
Rajan P Dev
Gireesh Puthanchery
Johnson Master
Sukumari
Kalpana
...
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ്റെ വീടിനടുത്തുള്ള PHC യിൽ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹത്തെ കാണാൻ വീട്ടിൽ പോയിരുന്നു. നല്ല സ്വീകരണം ആയിരുന്നു. ലഭിച്ച അവാർഡുകൾ എല്ലാം എടുത്തു കാണിച്ചു. കുറെ സമയം ചെലവഴിച്ചു ........ ഇന്നലെ കഴിഞ്ഞ പോലെ
This is the one of the best programs, we all should see❤
The best anchor that India has seen. RP. Nammichhirikkunnu.
നിരവധി ലളിത ഗാന ഭക്തി ഗാന കാസറ്റുകൾ ഒടുവിൽ ഉണ്ണികൃഷ്ണൻ സംഗീതം ചെയ്തു പുറത്തിറക്കിയിട്ടുണ്ട് അതിൽ വേറിട്ട ഒന്നാണ് പരശുറാം എക്സ്പ്രസ്സ്.. ട്രെയിൻ കടന്നുപോകുന്ന ഓരോ ജില്ലയും അതിൽ ഓരോ പാട്ടിലും ഉണ്ട്.. പിന്നെ ദശപുഷ്പങ്ങൾ (അതിൽ 10 അല്ല 11 പാട്ടുകൾ ഉണ്ട് )
What a fantastic actor Jagadish is. He is so versatile. Can sing. Act so well. And a perfect gentleman. Malayalam cinema should use him more and more. Lovely episode Pisharody. I am from Wadakkanchery. I love Oduvil. So natural and such a wonderful actor.
ഒരു ചെറുപുഞ്ചിരി...❤❤❤❤
I never expect such a beautiful voice from jagadeesh.u are great sir big salute ❤
That scene in pingami movie is one of my favourites of oduvil unnikrishnan ❤
Manoharam 👌👌
പകരക്കാരനില്ലാത്ത പ്രതിഭ 🙏🏻
Best wishes
Pisharady ❤️
Such a great actor ❤️
2nd part ഇടൂ പ്ലീസ്
I was for some reason expecting Jayaram for this episode.
Need mamukoya episod with sathyan anthikad
Versatile Actor ❤
സത്യൻ അന്തിക്കാട് എവിടെ....!!?? അദ്ദേഹം ഇല്ലാണ്ടു ഈ ഷോ കംപ്ലീറ്റ് അല്ല......! ഒടുവിലിനെ കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കാൻ ഉള്ളത് സത്യൻ അന്തിക്കാടിന് ആയിരിക്കും, അദ്ദേഹത്തെ കൊണ്ടുവരാമായിരുന്നു....... 🥴💯🤝
എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു.....
അഭിനയത്തിൽ ഒടുവിൽ എന്നും മുന്നിൽ ആയിരുന്നു
ഒരു മഹാ നടൻ ❤️
ഒടുവിലാനെ വെറുതെ കണ്ടോണ്ടിരിക്കാൻ തന്നെ എന്ത് രസമായിരുന്നു
Cinema Bharathettan varunnu, script Renjit, director Ravi Guptan, year 1993, Oduvil did the Mucic, but project not completed
Oru cheru punjiri❤❤❤
ജഗദീഷ് mic തിന്നുന്നത് കുറച്ചാൽ ബാക്കി ഉള്ളവർക്കും അദ്ദേഹത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലുമൊക്കെ പറയാമായിരുന്നു
ഒരു ചെറു പുഞ്ചിരി
Oru cherupunchiri❤
❤
Unsahikkable intro പിഷാരടി ചേട്ടാ
jagathish looking younger
Great actor❤❤
Adhigambheera prathibha❤❤❤
24:34 *ജഗദീഷ് സിനിമയൊന്നും കാണാറില്ലെ.? മധു സാറിൻ്റെ "വീണ മീട്ടിയ* *വിലങ്ങുകൾ" എന്ന സിനിമ കണ്ട് നോക്കൂ. അപ്പോൾ ജഗദീഷിനും, ആരാച്ചാരായിട്ട് അഭിനയിക്കാൻ പറ്റും.!*
പിൻഗാമിയിലെ അമ്മാവൻ 🥰🥰🥰🥰🥹🥹🥹
ഒടുവിൽ ഉണ്ണികൃഷ്ണൻ
ഒരു സംഗീത സംവിധായകൻ കൂടി ആയിരുന്നു, അദ്ദേഹം 6 misic albums സംഗീത ചെയ്തിട്ടുണ്ട്;
പൂങ്കാവനം (1984)
ശ്രീപാദം (1984)
പരശുരാം എക്സ്പ്രസ് (1985)
ദശപുഷ്പം (1985)
പമ്പാതീർത്ഥം (1985)
സംഗീതമാല്യം (?)
Where is Sathyan anthikkad??
വരുന്ന അതിഥികളെ നിർത്താതെ ഒന്ന് ഇരുത്തിയിട്ടു സംസാരിക്കു...
ഇത് പറയാൻ പ്രയോജകർ സത്യൻ അന്തിക്കാട് രാജസേനൻ അങ്ങനെ... 👍🌹
Nalla initiative.. but editing shokam aanu.. oru karyam parayunnathinte continty kittunilla.
നന്നായി സംസാരിക്കാൻ കഴിയാത്തവരെ വിളിക്കാതിരിക്കുക
സത്യൻ അന്തിക്കാട് ജയറാം missing
Oral engane nirthi samsarikano....irruthi samsarichal entha presanam..
❤️❤️🤗🥰🥰
oduvil unnichettan
Need mamukoya episode
ഗോളന്തര വാർത്തകൾ 👌
Sathyan andikkadu vendiyirunnu
സത്യൻ അന്തിക്കാടിനെ കൊണ്ട് വരാതെ എന്തോന്നടെ??
Kurach naalukalk sesham ingane oru pgrm cheythal friendship parayan pattumenn thonnunnilla karanam innellam caravanilek othungipoyi..
Ee Parakkum Thalikayile Bank Manager😂
ഗ്രാമഫോൺ
GIREESH PUTHANCHERRY YUDE ORU ORMAYIL ENNUM KANAN KATHIRIKKUNNU❤❤
Sathiyanadhikkaad avide jayaram avide...
ഇവരൊക്കെ പ്രതിഭകൾ ആണ് പെരുവണ്ണാപുരത്ത് വിശേഷങ്ങൾ കണ്ടെത്തിൽ കൂടി ഓടുന്ന ഒരു ഓട്ടം ഒരു നടനെന്ന നിലക്ക് അങ്ങനെ ഓടുന്ന ഇങ്ങനെ കഥാപാത്രങ്ങൾ ചെയ്യുന്നത് ഏത് നടനുണ്ട്
ഈ അപ്പുകുട്ടൻ ആരേം സംസാരിക്കാൻ അനുവദിക്കൂല 😁😁
അർത്ഥം എന്ന സിനിമയിൽ കോടതിയിൽ വെച്ചു ഒരു സീൻ ഉണ്ട്. താൻ എന്താടോ നോക്കുന്നത് …
ഒടുവിൽ ഉണ്ണി ചേട്ടന്റെ കുടുംബത്തെ ആരെങ്കിലും തിരിഞ്ഞു നോക്കാറുണ്ടോ??????????????????????
ഈ ചോദ്യത്തിന് പ്രസക്തിയില്ല സുഹൃത്തെ.... ആരെങ്കിലും തിരിഞ്ഞുനോക്കും എന്ന് കരുതി ജീവിക്കരുത്.... ഒടുവിൽ ഒരുപാടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....ഭംഗിയായി ജീവിക്കാൻ തക്ക പ്രതിഭലങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ടാകും.... പണം കൊടുക്കാതെ പറ്റിച്ചവർ ഉണ്ടാകും.... അദ്ദേഹത്തിന്റെ ശുദ്ധ മനസ്സിനെ മുതലെടുത്തവർ ഉണ്ടാകാം... ഒരു തരത്തിൽ അതൊക്കെ ആ വ്യക്തിയുടെ കഴിവുകേടുകൂടിയാണ്....എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ്.... മലയാളത്തിലെ മരിച്ചുപോയ പലനടന്മാരും
സാമ്പത്തികമായി ഉയരാതെയും, വളരെ ചെറുപ്പത്തിൽത്തന്നെ മരിക്കാനും കാരണം അവരുടെ അച്ചടക്കമില്ലാത്ത ജീവിത ശൈലിയാണ്... ഒരുപാട് ഉദാഹരണങ്ങൾ.
ഉണ്ണിഏട്ടന്റെ മകളുടെ മകൻ ഒരു ടു വീലർ വർക്ഷോപ്പിൽ സഹായിയായി ജോലിചെയ്യുന്നു സിനിമയിൽ നിന്നും കാര്യമായി ഒന്നും സമ്പാദിച്ചു കാണില്ല
സാഗരം സാക്ഷി സിനിമയിൽ കാറിന്റെ കീ തിരിച്ചേല്പിക്കുന്ന സീനുണ്ട് വല്ലാത്ത ഒരു സങ്കടമാണ്. മമ്മൂട്ടിയും ഒടുവിലും ബിജിഎം എല്ലാം കൂടിയാവുമ്പോൾ കരഞ്ഞ് പോവും. ഒടുവിലിനൊക്കെ പകരക്കാരൻ ഒടുവിൽ തന്നെ പുനർജനിക്കണം. മഹാനാടൻ.
jagadeeshne avidanu odikanam
സത്യൻ അന്തിക്കാട് ഇല്ലാതെ ഈ പ്രോഗ്രാം അപൂർണം
ഒടുവിലൻ്റെ കോമഡി അനുരാഗകോട്ടാരം,....ഇനിയും എത്ര ?അറിയുന്നവരെ ഇൻ്റർവ്യൂവിന് വിളിക്കുക , ഇൻ്റർ വ്യൂ് ചെയ്യാൻ പരിചിതരെ വിളിക്കുക
സോറി അനുരാഗക്കോടതി
പിൻഗാമി മൂവി
രാജസേനൻ ഒക്കെ എപ്പോൾ 🤔 ജഗദീഷ് ok... ഗസ്റ്റ്കൾ മോശം എല്ലാ എപ്പിസോഡും
രമേശ് പിഷാരടി അയാൾ എന്ന് പറഞ്ഞത് വളരെ മോശമായിപ്പോയി
ഈ പരിപാടി ഒട്ടും organised അല്ല, എവിടെ നിന്ന് തുടങ്ങുന്നു , എവിടെ തീരുന്നു ഒരു ബോധവുമില്ല
❤❤❤❤
❤❤
❤
❤
❤
❤❤