സൗദിയിലെ ആ കോട്ടകൾ പണിത ഗോത്രത്തിൻ്റെ കഥ; അവർ പടുത്തുയർത്തിയ അബഹ | Al Zaidi Village | Saudi Story

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 25

  • @habibkhansp
    @habibkhansp Год назад +4

    സൗദിയുടെ ചരിത്രത്തിന്റെ വഴികളിലൂടെ 👍

  • @RKjuly2024
    @RKjuly2024 5 дней назад

    മീഡിയ വൺ അവതരിപ്പിക്കുന്ന നല്ലൊരു പരിപാടി... ഓരോ വീഡിയോക്ക് മുമ്പും അഫ്താബ് റഹ്മാൻ ഒരുപാട് പഠിക്കുന്നുണ്ട്...എല്ല ആശംസകളും നേരുന്നു

  • @ppm3593
    @ppm3593 Год назад +8

    🇸🇦🇸🇦സംഭവം തന്നെ 💥💥

  • @saleemab7862
    @saleemab7862 Год назад +1

    ലോകത്തിലെ ആദ്യ അംബര ചുംബീ യെമനിൽ ആണ് എന്ന് 1983 ൽ സൗദി ടെലിവിഷൻ ഒരു ക്വിസ് പ്രോഗ്രാമിൽ ചിത്ര സഹിതം കാണിച്ചിരുന്നു.

  • @rejibaker1362
    @rejibaker1362 Год назад +6

    ഇതെല്ലാം കണ്ടു ആചര്യപ്പെട്ടിരുന്നു

  • @easycookwithminha_officially
    @easycookwithminha_officially 2 месяца назад +1

    Mashallah ♥️ amazing 😊

  • @AbdulKareem-hz8hp
    @AbdulKareem-hz8hp Год назад +1

    അവിടെ ശിവലിംഗമോ, മറ്റോ ഉണ്ടോ ന്ന് നോക്കിയോ

  • @sairabanuks5442
    @sairabanuks5442 Год назад +1

    Kettidathinte ulvasham kanikkamayirunnu

  • @afeefsufiyan
    @afeefsufiyan Год назад +5

    പണ്ട് പണ്ട് പതിറ്റാണ്ട് മുൻപ്, പ്രവാചക കാലത്തിനും മുൻപ് എന്നോ..

  • @abdulkhadars5921
    @abdulkhadars5921 Год назад +2

    അള്ളാഹു അക്ബർ

  • @naseernasi669
    @naseernasi669 6 месяцев назад +1

    👍

  • @drkavya8307
    @drkavya8307 Год назад +1

    Kuzhakkuka alla sir kuzhaykkuka

  • @rejibaker1362
    @rejibaker1362 Год назад +1

    Abhaയിൽ ജോലി ചെയ്ത ഞാൻ

  • @shihabshaan6669
    @shihabshaan6669 Год назад +1

    ത്തീപ്പെട്ടികൊള്ളി തേടി ഒരു ത്തി മുസ്‌ലിം രാഷ്ട്രങ്ങൾ സന്ദർശിക്കുന്നുണ്ട്

  • @nz791
    @nz791 Год назад

    ❤👍👌

  • @mohammedat8630
    @mohammedat8630 Год назад

    👍👍

  • @saidalikuttykutty8234
    @saidalikuttykutty8234 Год назад +3

    യമനിലും ഇത്തരം കെട്ടിടങ്ങൾ കണ്ണെത്താ ദൂരത്ത് പരന്നുകിടപ്പുണ്ട് അത് ശ്രദ്ധിക്കാതെ പറയുന്നത് ശരിയില്ല,അവ നിറ്മിക്കപ്പെട്ടത് ക്രസ്തുവിന് മുബെന്ന് ചരിത്രം.

    • @saleemab7862
      @saleemab7862 Год назад

      അതെ, ലോകത്തിലെ ആദ്യത്തെ അംബര ചുംബി യെമനിൽ ആണ് എന്ന് 1983 ൽ സൗദി ടെലിവിഷൻ ഒരു ക്വിസ് പ്രോഗ്രാമിൽ ചിത്ര സഹിതം കാണിച്ചിരുന്നു.

  • @mohamedshareef3361
    @mohamedshareef3361 4 месяца назад +1

    ഇദ്ദേഹം ഇത്രയൊക്കെ സംസാരിക്കുന്ന ഒരു വിശ്വാസിയാണല്ലോ പ്രവാചകരുടെ പേരിനോട് സലാത്ത് ചേർത്തു സംസാരിക്കാൻ എന്തിനാണിത്ര പിശുക്ക്

  • @zakkirhussain7637
    @zakkirhussain7637 Год назад +1

    Old LuLu Mall ❤️❤️❤️

  • @basheerkung-fu8787
    @basheerkung-fu8787 Год назад +2

    ❤❤❤🎉🎉🎉

  • @tinusai2919
    @tinusai2919 Год назад

    💖💖💖

  • @Shihab292
    @Shihab292 Год назад

    വെരിഗുഡ്

  • @samishkhurana1333
    @samishkhurana1333 Год назад +3

    ഈ സ്ഥലത്ത് നിങ്ങൾ ഏതെങ്കിലും ത്രിശൂലം കണ്ടെത്തിയോ? ഹനുമാൻ സാന്നിദ്ധ്യമുള്ള സ്ഥലമാണിത്.

  • @basheerbasheer1554
    @basheerbasheer1554 Год назад +2

    അർബിയിൽ വാദി എന്നാൽ പുഴ...😮