നേരിട്ട് ആ ഇനത്തിൽ പെടില്ലെങ്കിലും ഇന്ത്യൻ ബദാം എന്ന പേരിലാണത് അറിയപ്പെടുന്നത്. അടമരം, ഇന്ത്യൻ ബദാം, ഓടൽ , കടപ്പ, തല്ലിത്തേങ്ങ എന്നെല്ലാം അറിയപ്പെടുന്ന ഇനമാണത്. ആന്തമാൻ, മലേഷ്യൻ സ്വദേശിയാണ് ഈ വൃക്ഷം.വിത്തിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം,സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. കായ പൊട്ടിച്ചെടുക്കാൻ വിഷമമാണ്. ഉള്ളിലുള്ള ചെറിയ വിത്തിന് ബദാമിന്റെ രുചിയാണ്. വിത്ത് ആട്ടിയെടുക്കുന്ന എണ്ണ പാചക എണ്ണയായി തെക്കെ അമേരിക്കയിൽ ഉപയോഗിക്കുന്നുണ്ട്. വിത്തിൽ 51.2 % എണ്ണയുണ്ട്. എണ്ണയിൽ അടങ്ങിയിരിക്കുന്നത് 54% olein -ഉം pamitin - ഉം പിന്നെ 46 % stearin -ഉം ആണ്. തടിയിൽ നിന്നും ഇലയിൽ നിന്നും കായിൽ നിന്നും punicalin, punicalagin, tercatein എന്നീ ടാനിനുകൾ ലഭിക്കുന്നു. ശുദ്ധജല അക്വേറിയത്തിൽ ഇവയുടെ ഉണങ്ങിയ ഇല അക്വേറിയത്തിലെ വെള്ളത്തിന്റെ പി ഏച്ച് നില നിയന്ത്രിക്കാൻ ഉപയോഗിച്ച് വരുന്നു. ഇവ മീനുകളിൽ കാണുന്ന പുപ്പൽ, വൈറസ്സുകൾ, ബാക്റ്റീരിയാ രോഗത്തിനും പ്രോട്ടോസോവൻ, പരോപജീവികൾ എനിവയ്ക്ക് എതിരെയും ഉപയോഗിക്കുന്നു. ഇലകളും തടിയും കായും എല്ലാം പലനാട്ടിലും പലവിധ ഔഷധങ്ങളായി ഉപയോഗിക്കുന്നു. വയറിളക്കം, വാതം, ചുമ, കുഷ്ടം, തലവേദന, വിര, കണ്ണുരോഗം, മുറിവുകൾ ഇങ്ങനെ നാട്ടുവൈദ്യത്തിൽ തല്ലി ധാരാളമായി ഉപയോഗിക്കുന്നു. നിങ്ങൾ ചോദിച്ചപ്പോ ഗൂഗ്ൾ ചെയ്ത് എടുത്തതാണേ..
പ്രിയ അഫ്താബ് ........ താങ്കളുടെ ഒരു ഭാഗ്യം ....... എത്രയോ കാലമായി ഉള്ള ഒരാഗ്രഹം .... പുണ്യ ബിലാലിൻ്റെ ബാങ്കൊലികൾ മുഴങ്ങിക്കേട്ട ആ മണ്ണിൽ ഒന്നു കാലു കുത്താൻ .... ഒരു ജോലിക്കായെങ്കിലും ......
എൻ്റെ അബഹ ഒരിക്കലും മറക്കാൻ കഴിയില്ല. 20 വർഷം ജി വിച്ച സ്ഥലം തണുത്ത് വിറക്കുന്ന രാത്രി കാലങ്ങളിൽ ജോലിയുടെ ഭാകമായി എല്ലാ ഗ്രാമങ്ങളിലും എത്തുമായിരുന്ന എൻ്റെ ഗ്രാമം. മലയാളികളാൽ നിറയുന്ന ഖ മിസ് മുസൈത്ത് - മലയാളി മാർക്കറ്റ് എല്ലാം ഓർമകൾ പക്ഷേ 200 വർഷങ്ങൾക്ക് മുൻ പ് അസിർ പ്രവശ്യമുഴുവനും യമൻ ആയിരുന്നു സൗദി അല്ല അബ ഹ ജിസാൻ നജ്റാൻ ബിഷ ഖമീസ് മുസൈത്ത് മഹായിൽ എല്ലാം യമൻ ൻ്റെ ഭരണത്തിൽ ആയിരുന്ന '
ഒരുപാട് കിടന്നുറങ്ങിയിട്ടുണ്ട്. കള്ളിമുൾചെടിയിൽ ഉണ്ടാകുന്ന അതിന്റെ പഴം. കയ്യിൽ ഗ്ലൗസും നല്ല ശ്രദ്ധയും വേണം പഴം പറിക്കാൻ ഇല്ലെങ്കിൽ മുള്ള് പാറിവാണ് ശരീരത്തിൽ തറക്കും
ഇതേ ഗ്രാമത്തിൽ ഒരു പുരാതന പള്ളിയുണ്ട്. അതിന്റെ രണ്ടാം ഭാഗമായിരുന്നു ഈ സ്റ്റോറി. ആദ്യ ഭാഗം ഇവിടെക്കാണാം: ruclips.net/video/8EEQSSGVv8Y/видео.html
👍🤲🏻
അഫ്തബിന്റെ സംസാര ശൈലി.. അഫ്തബിനെയും.. ഒരു പാട് ഇഷ്ടം.. ആരോഗ്യത്തോടുള്ള.. ദീർഘയുസ്.. കൊടുക്കണേ അല്ലാഹുവേ.. 🤲🤲🤲🤲
First commentaayi pin cheyyu bro....
❤❤❤❤N
@@shailanasar3824 ❤❤❤❤❤❤
എന്നെ പോലുള്ള വീട്ടമ്മ മാർക് ഒരിക്കലും കാണാനോ ചിന്തിക്കാനോ കഴിയാത്ത സ്ഥലങ്ങൾ. അഫ്തബിനും മീഡിയ വൺ നും അല്ലാഹു വിൻെറ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
🤲🏻🤲🏻
Allahu തൗഫീഖ് നൽകട്ടെ
സൗദിയിൽ തന്നെ ഉള്ളപലർക്കും കാണുവാൻ കഴിയാത്തത്💐
👍🏻
സത്യം പുലർന്ന നാട്
അഭിമാനിക്കാം ലോക മുസ്ലിംകൾക്ക് ❤️
മാ ശാ അള്ളാ..
അഫ്താബു റഹ് മാൻ്റെ നല്ല അവതരണം.
ഞാൻ ഇപ്പോഴും ചിന്തിക്കുന്ന കാര്യം ഇതാണ്, നമ്മുടെ നാട്ടിൽ ബദാം എന്ന പേരിൽ അറിയപ്പെടുന്ന ആ വലിയ മരവും അതിൽ ഉണ്ടാവുന്ന പരിപ്പും എന്താണ് സാധനം
അതും badanka
Thallithengha
അതിന്ടെ ഫാമിലി ആവും അകന്ന
Ath kachabadam 😅
നേരിട്ട് ആ ഇനത്തിൽ പെടില്ലെങ്കിലും ഇന്ത്യൻ ബദാം എന്ന പേരിലാണത് അറിയപ്പെടുന്നത്.
അടമരം, ഇന്ത്യൻ ബദാം, ഓടൽ , കടപ്പ, തല്ലിത്തേങ്ങ എന്നെല്ലാം അറിയപ്പെടുന്ന ഇനമാണത്. ആന്തമാൻ, മലേഷ്യൻ സ്വദേശിയാണ് ഈ വൃക്ഷം.വിത്തിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം,സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. കായ പൊട്ടിച്ചെടുക്കാൻ വിഷമമാണ്. ഉള്ളിലുള്ള ചെറിയ വിത്തിന് ബദാമിന്റെ രുചിയാണ്. വിത്ത് ആട്ടിയെടുക്കുന്ന എണ്ണ പാചക എണ്ണയായി തെക്കെ അമേരിക്കയിൽ ഉപയോഗിക്കുന്നുണ്ട്.
വിത്തിൽ 51.2 % എണ്ണയുണ്ട്. എണ്ണയിൽ അടങ്ങിയിരിക്കുന്നത് 54% olein -ഉം pamitin - ഉം പിന്നെ 46 % stearin -ഉം ആണ്. തടിയിൽ നിന്നും ഇലയിൽ നിന്നും കായിൽ നിന്നും punicalin, punicalagin, tercatein എന്നീ ടാനിനുകൾ ലഭിക്കുന്നു.
ശുദ്ധജല അക്വേറിയത്തിൽ ഇവയുടെ ഉണങ്ങിയ ഇല അക്വേറിയത്തിലെ വെള്ളത്തിന്റെ പി ഏച്ച് നില നിയന്ത്രിക്കാൻ ഉപയോഗിച്ച് വരുന്നു. ഇവ മീനുകളിൽ കാണുന്ന പുപ്പൽ, വൈറസ്സുകൾ, ബാക്റ്റീരിയാ രോഗത്തിനും പ്രോട്ടോസോവൻ, പരോപജീവികൾ എനിവയ്ക്ക് എതിരെയും ഉപയോഗിക്കുന്നു.
ഇലകളും തടിയും കായും എല്ലാം പലനാട്ടിലും പലവിധ ഔഷധങ്ങളായി ഉപയോഗിക്കുന്നു. വയറിളക്കം, വാതം, ചുമ, കുഷ്ടം, തലവേദന, വിര, കണ്ണുരോഗം, മുറിവുകൾ ഇങ്ങനെ നാട്ടുവൈദ്യത്തിൽ തല്ലി ധാരാളമായി ഉപയോഗിക്കുന്നു.
നിങ്ങൾ ചോദിച്ചപ്പോ ഗൂഗ്ൾ ചെയ്ത് എടുത്തതാണേ..
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് മദീന മണ്ണിന്റെ നാട്ടിൽ പോകാൻ inshaallah അതിനുള്ള preparation ൽ ആണ്
അള്ളാഹു തൗഫീഖ് നൽകട്ടെ. ദുആ ഇൽ ഉൾപെടുത്തുക
മികച്ച അവതരണം ❤
അഫ്തബ് മോനെ കാണാൻ വേണ്ടി സൗദി പുരാതന സ്ഥലം കാണാൻ വേണ്ടിയും.. സൗദി വാർത്ത കാണും.. 🌹🌹❤️❤️🤲🤲
പ്രിയ അഫ്താബ് ........ താങ്കളുടെ ഒരു ഭാഗ്യം ....... എത്രയോ കാലമായി ഉള്ള ഒരാഗ്രഹം .... പുണ്യ ബിലാലിൻ്റെ ബാങ്കൊലികൾ മുഴങ്ങിക്കേട്ട ആ മണ്ണിൽ ഒന്നു കാലു കുത്താൻ .... ഒരു ജോലിക്കായെങ്കിലും ......
Inshaallah
🤲🥰
മനമുരുകി പ്രാർത്ഥിക്കുക അതിനു വഴി അള്ളാഹു എത്തിച്ചു തരും
Insha Allah
@@Legend-hn7fv ഉണ്ടാക്കാൻ പറ്റുന്ന കോടികൾ ഉണ്ടാക്കി അവസാനഇങ്ങനെ ആയി ഇല്ലേ
മീഡിയ one 🌹
മീഡിയ വൺ. 👌👌👍👍
When i visit Saudi, i never knew its rich heritage, except Mecca and Madina, thank you Media One ❤
❤️❤️❤️എന്ത് രസാണ് കാണാൻ കേൾക്കാൻ എഡിറ്റിങ് ❤️❤️👍👍👍പൊളിച്ചു ❤️
Excellent presentation and reporting
മാഷാ അല്ലാഹ് ❤️❤️അഫ്ത്താബിനൊപ്പം
അഫ്‌താബ് റഹ്മാൻ ..ee credit മീഡിയവണിന് മാത്രം ..ചരിത്രം കണ്ട ഫീൽ ..താങ്ക്യൂ.mediaone
കശു വണ്ടി പൂ കുന്ന എൻ്റെ ഗ്രാമം 😢 ആരും കാണാതെ പോയല്ലോ. കണ്ണൂരിൽ നിന്നും റിപോർട്ടർ രസികൻ
★سبحان الله 💚 الله اكبر ★
എൻ്റെ അബഹ ഒരിക്കലും മറക്കാൻ കഴിയില്ല.
20 വർഷം ജി വിച്ച സ്ഥലം
തണുത്ത് വിറക്കുന്ന രാത്രി കാലങ്ങളിൽ ജോലിയുടെ ഭാകമായി എല്ലാ ഗ്രാമങ്ങളിലും എത്തുമായിരുന്ന എൻ്റെ ഗ്രാമം. മലയാളികളാൽ നിറയുന്ന ഖ മിസ് മുസൈത്ത് - മലയാളി മാർക്കറ്റ്
എല്ലാം ഓർമകൾ
പക്ഷേ 200 വർഷങ്ങൾക്ക് മുൻ പ് അസിർ പ്രവശ്യമുഴുവനും യമൻ ആയിരുന്നു സൗദി അല്ല
അബ ഹ ജിസാൻ നജ്റാൻ ബിഷ ഖമീസ് മുസൈത്ത് മഹായിൽ എല്ലാം യമൻ ൻ്റെ ഭരണത്തിൽ ആയിരുന്ന '
Nalla avadharanam afthab bro... Allah anugrahikatte 🤲🏻🤲🏻
🤲
Avatharnam❤❤❤
ആ പൂമരം ആ കാലത്തു ജീവിച്ച പ്രണയത്തിന്റെ ഒരു സ്മാരകമാകും ❤️
Cherry blossom 🌸
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ക് ബർ ലാഹി ലാ ഹ ഇല്ലാ ല്ലാഹ് 🤲🤲🤲🤲
Mashallah no words to explain
ഞങ്ങളുടെ അബഹ ❤️
Super very good 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
എല്ലാം നേരിൽ കാണാനുള്ള ആഗ്രഹം പൂർത്തിയാകും എന്ന വിശ്വാസത്തോടെ
Masha allah
ഒരുപാട് കിടന്നുറങ്ങിയിട്ടുണ്ട്. കള്ളിമുൾചെടിയിൽ ഉണ്ടാകുന്ന അതിന്റെ പഴം. കയ്യിൽ ഗ്ലൗസും നല്ല ശ്രദ്ധയും വേണം പഴം പറിക്കാൻ ഇല്ലെങ്കിൽ മുള്ള് പാറിവാണ് ശരീരത്തിൽ തറക്കും
Nalla avatharanam I like it
പ്രഫുല്ല കുസുമിതമായ്
നിൽക്കുന്നോരബ്ഹാ
സൗരഭം പരത്തി നിൽക്കുമൊ -
രു സുന്ദരി നീയബ്ഹാ🌹🥀🌹
💚മാഷാഅല്ലാഹ് 💚
Cherry blossom 🌸 pole ind 💕
😍♥️saudi
Mashallah nalla vivaranam tto
Mashah allah ❤️❤️❤️
Almond blossoms 🌸🌸
അഫ്ത്താബ് മൊയ ഹാർ എന്ന ഒരുപ്രതിഭാസം ഉണ്ട് സൗദിയിൽ അതു ക്കൂടിപ്രക്ഷകരെ കാണിക്കണം തിളച്ച വെള്ളം ജിസാൻ റോഡിൽ നിന്ന് തിരിഞ്ഞു പോവണം
മുൻപ് ചെയ്തതാണ്
@@5afthu u r way of presentation is amazing ❤👌
Thanks media one
ഡോക്യൂനെന്ററി 👍🏻👍🏻👍🏻👍🏻👍🏻
ആഫ്തബുറഹ്മാൻ, റഹീസ് റഷീദ്, ഷിത ജഗദ്..❤
റഹീസ് ഒക്കെ പോയി
The fourth
Shamna Ashok ❤
The last hope note in the narration was very much optimal...Let the rain clouds from far away place bring liveliness to Abaha...
Hi Aftab very good
Masha allah ❤️❤️❤️❤️❤️❤️✨❤️❤️✨✨👌✨🌹🌹🌹
IN SHA ALHAH ALLHAHUVINTE KUTDTHRATH KOND ENI MUTHAL AVIDE MAYA PEYYAYTE AAMEEN. .
ഇത് അലി (റ ) വീട് ആണ് പറഞ്ഞു ഇൻസ്റ്റഗ്രാമിൽ റീൽ ഇണ്ട്
Hi I would like to say about a News, about a good news that is written in Bible, which should be proclaimed in the end....
Nice Bgm❤
Mashaallah
Badam evide
ആ bgm കേട്ടിട്ട് അങ്ങോട്ട് പോകാൻ പൂതി 😢
Make a video on wadi Deesah,tabuk
🎉🎉🎉👌🏻👌🏻👌🏻
ماشاالله
👌🏻👌🏻👌🏻👌🏻
Nice
Apol nattilulla valiya ilayulla badam maramo.... athilum kaykal undakarundu
Different variety aayirikkum
മരുഭൂമിയിൽ താനെ വളരുന്ന വൃക്ഷങ്ങൾക്ക് വളരെ യേറെ വ്യത്യാസം ഉണ്ട് അത് നേരിൽ കാണുക തന്നെ വേണം
MashaAllah🤲
Super
Enthu rasaaa❤
Abha😍
Njanum abhayil khamisyil aanu work ❤🎉
How long you have been there
💥💥💥
അഫ്താഫ് ഇക്ക 👍👍👍
അവിടെ പോയിട്ടുണ്ട് ബട്ട് ഇതൊന്നും അറില്ല ഞാൻ ഡെറമ്പിൽ ആയിരുന്നു
Sathanam thinnittundu pakshe maram ippoZha kande
മഖ്ള് ഗ്രാമം... How to spell name.. Map ൽ കാണുന്നില്ല
goo.gl/maps/QJKkFQLMK1RcPe1bA
قريه المخض الاثرية
@@5afthu Thanks
❤❤
❤🎉
Bangalore ilum und...neyonnum ath kanillallo 😂
👌🌹👍
🙏🙏🙏
👍👍
ക്കള്ളിമുൾച്ചെടികൾ അല്ല അത് "ബർസൂമി" എന്ന പഴത്തിൻ്റെ ചെടിയാണത്.
💚💚💚
എവടെ ചെങ്ങായി ബദാം മരങ്ങൾ - ബഡായി മരമാണ് ലെ. നോംമ്പ് കാലത്ത് പറ്റിക്കൽ ശെരിയല്ല
മുഴുവൻ കാണൂ
7.13 തൊട്ട് കാണൂ
👍🤲🤲🤲🌹
😍
സൗദിയിൽ ഇരുന്ന് കാണുന്ന ഞാൻ
റമളാൻ വന്നാൽ,, അഫ്താബ് റഹ്മാൻ സൗദിയിലായിരിക്കും 😀😀
🧐
8
Q1
Suy
Koya channel
Better Than fraud Hindutva Janam & Asianet Channel
നിന്റെ നാവ് പൊന്നായോ...
ഇന്നലെ കണക്കിന് പെയ്ത മഴ അവിടെയും കിട്ടിയോ ?🤣🤣❤️❤️😀😀😀
🔥🔥🔥🔥❤❤❤❤
Aftab ❤Rahman
Nice
Masha allah
❤❤❤❤
Masha Allah
❤️❤️❤️
❤
❤❤
❤❤❤