ആകാശരൂപിണി... | ശ്രീകുമാരൻ തമ്പി - എം.എസ്.വി കൂട്ടുകെട്ടിലെ അതിപ്രശസ്തമായ ഒരു ഗാനം | ദിവ്യദർശനം

Поделиться
HTML-код
  • Опубликовано: 14 дек 2020
  • Song : Aakasha Roopini...
    Movie : Divyadarshanam [ 1973 ]
    Lyrics : Sreekumaran Thampi
    Music : M.S. Viswanathan
    Singer : K.J.Yesudas
    അമ്മേ....അമ്മേ....അമ്മേ..
    ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി
    അഭയം തവപദകമലം
    കല്ലായ്മറഞ്ഞാലും കരളില്‍ തെളിയുനീ
    കരുണാസാഗരമേ....
    അമ്മേ....അമ്മേ....അമ്മേ.. [ ആകാശരൂപിണി ]
    രാജരാജേശ്വരി നിന്റെ രാജാങ്കണം
    രാഗാര്‍ദ്രമാമീ പ്രപഞ്ചം [ 2 ]
    വാനിലും മണ്ണിലും പുല്ലിലും പൂവിലും
    കാണുന്നു നിന്മന്ദഹാസം
    അമ്മേ..അമ്മേ..അമ്മേ..
    അടിയനു ദര്‍ശനം തരണേ... [ ആകാശരൂപിണി ]
    സാമഗാനപ്രിയേ നിന്റെ തലോടലില്‍
    പൂചൂടും തീമണല്‍ക്കാടും [ 2 ]
    നാദമായ് രൂപമായ് ജീവതരംഗമായ്
    തൂവുന്നു നിന്‍ ദയാപുഷ്പം
    അമ്മേ..അമ്മേ..അമ്മേ..
    അടിയനു ദര്‍ശനം തരണേ...
    അഗ്നിപരീക്ഷണമരുതരുതേ അഖിലാണ്ഡേശ്വരിയേ
    അനാഥമാമീ കോവിലിലണയും അബലാശ്രയ നിധിയേ
    അമ്മേ..അമ്മേ..അമ്മേ..
  • КиноКино

Комментарии • 41

  • @uae6465
    @uae6465 3 года назад +15

    ഒരു മനോഹര ഗാനം യേശുദാസിൻറെ അപാര സ്വരം ഏതു വിശ്വാസിയുടെ മനംകുളിർപ്പിക്കുന്ന നിത്യഹരിത ഗാനം

  • @rkparambuveettil4603
    @rkparambuveettil4603 2 года назад +5

    അമ്മേ....അമ്മേ....അമ്മേ..
    ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി
    അഭയം തവപദകമലം
    കല്ലായ്മറഞ്ഞാലും കരളില്‍ തെളിയുനീ
    കരുണാസാഗരമേ....
    അമ്മേ....അമ്മേ....അമ്മേ..
    രാജരാജേശ്വരി നിന്റെ രാജാങ്കണം
    രാഗാര്‍ദ്രമാമീ പ്രപഞ്ചം
    വാനിലും മണ്ണിലും പുല്ലിലും പൂവിലും
    കാണുന്നു നിന്മന്ദഹാസം
    അമ്മേ..അമ്മേ..അമ്മേ..
    അടിയനു ദര്‍ശനം തരണേ...
    സാമഗാനപ്രിയേ നിന്റെ തലോടലില്‍
    പൂചൂടും തീമണല്‍ക്കാടും
    നാദമായ് രൂപമായ് ജീവതരംഗമായ്
    തൂവുന്നു നിന്‍ ദയാപുഷ്പം
    അമ്മേ..അമ്മേ..അമ്മേ..
    അടിയനു ദര്‍ശനം തരണേ...
    അഗ്നിപരീക്ഷണമരുതരുതേ അഖിലാണ്ഡേശ്വരിയേ
    അനാഥമാമീ കോവിലിലണയും അബലാശ്രയ നിധിയേ
    അമ്മേ..അമ്മേ..അമ്മേ..

  • @jayasree6284
    @jayasree6284 20 часов назад

    ആകാശ രൂപീണി അന്ന പൂർണശ്വര്യ

  • @chandrasenankadakkavur6205
    @chandrasenankadakkavur6205 4 месяца назад

    സത്യം = അമ്മ : ശക്തി = എന്റെ മക്കളുടെ അമ്മ 🙏🏻❤️, മക്കൾ = ശക്തി ' : ഞാൻ = ജോലിക്ക് 🙏🏻❤️

  • @thankachanuthup9460
    @thankachanuthup9460 2 года назад +6

    എന്താ ഒരു ഫീൽ.. ദാസേട്ടാ ❤❤❤🌹

  • @saraswathibhaskar8411
    @saraswathibhaskar8411 2 года назад +6

    അമ്മെ അമ്മേ അമ്മേ 🙏🙏🙏

  • @user-cs4vj1fc6u
    @user-cs4vj1fc6u 2 года назад +3

    ഹലോ എന്തൊരു ഭക്തിഗാനം ആ ഭക്തിയിൽ നമ്മളെല്ലാവരും അലിഞ്ഞു അലിഞ്ഞുചേരും.

    • @user-cs4vj1fc6u
      @user-cs4vj1fc6u 2 года назад

      നല്ല അഭിപ്രായം.

  • @souravsreedhar5310
    @souravsreedhar5310 2 года назад +3

    ശ്രീകുമാരൻ തമ്പി സാർ ,
    MSV സാർ , ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ദേവി ഭക്തിഗാനം . അടിപൊളി...❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷🌷🕉️🕉️🕉️🕉️🕉️❤️❤️❤️

  • @unnikrishnankp450
    @unnikrishnankp450 3 года назад +2

    തിക്കുറിശ്ശി സുകുമാരൻനായർ
    കൊട്ടാരക്കര ശ്രീധരൻനായർ
    മുത്തയ്യ..ആദ്യകാല ത്രിമൂർത്തികൾ .
    സത്യൻ...പ്രേം നസീർ....മധു ആദ്യ സൂപ്പർസ്റ്റാറുകൾ.ഇവർക്കിടയിൽ
    കെ.പി.ഉമ്മർ, അടൂർ ഭാസി,ടി.കെ.
    ബാലചന്ദ്രൻ,ആലും മൂടൻ,
    ബഹദൂർ.ശങ്കരാടി, നെല്ലിക്കോട്
    ഭാസ്കരൻ, ഗോവിന്ദൻകുട്ടി,ജോസ്
    പ്രകാശ്, പ്രേം നവാസ്, ഹരി,
    ശേഷം, വിൻസെന്റ്, രാഘവൻ,
    സുധീർ, മോഹൻ, കമൽഹസൻ,
    രവികുമാർ , ജോസ്, സത്താർ,
    രവിമേനോൻ, ബാലൻകെ.നായർ.
    വീണ്ടും സൂപ്പർ സ്റ്റാറുകൾ....
    എം.ജി.സോമൻ, സുകുമാരൻ, ജയൻ.
    ഇവർക്കൊപ്പം,ജനാർദ്ദനൻ, ഗോപി,നെടുമുടിവേണു, കൃഷ്ണചന്ദ്രൻ, Mr. രഘു,
    വേണു നാഗവള്ളി, ലാലു അലക്സ്, അശോകൻ,ശങ്കർ, റഹ്മാൻ.
    ഇവർക്കിടയിൽ...പപ്പു, ജഗതി, മാള.
    ഇവരോട്കൂടെ പുതിയ സൂപ്പർ
    ത്രയങ്ങൾ...രതീഷ്, .മമ്മൂട്ടി, മോഹൻ
    ലാൽ. ഒരുമിച്ചു പുതിയ യുവനിര...
    ഷാ നവാസ്, രവീന്ദ്രൻ, രാജ് കുമാർ,
    ശ്രീനാഥ്, ബാലചന്ദ്രമേനോൻ,
    മണിയൻപിള്ള രാജു,വിജയ്മേനോൻ,
    ക്യാപ്റ്റൻ രാജു, ഭീമൻ രഘു, കക്ക
    രവി, രഘുവരൻ.ഇടവേള ബാബു.
    വരുന്നവഴിയെ മുന്നിലെത്തിയ ഒടു വിൽ ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ,
    തിലകൻ, മുരളി,ടി.ജി.രവി.
    ഇന്നസെന്റ്, രാജൻപി.ദേവ്,
    നരേന്ദ്രപ്രസാദ്, മാമുക്കോയ,
    സുധീഷ്, ബൈജു, മഹേഷ്.
    വീണ്ടും സൂപ്പർത്രയങ്ങൾ .....
    മുകേഷ്, ജയറാം, സുരേഷ് ഗോപി.
    തുടർന്ന്,നായകന്മാരുടെ ഒഴുക്ക്
    തന്നെ....ദിലീപ്,കുഞ്ചാക്കോ
    ബോബൻ,ഇന്ദ്രജിത്, പൃഥ്വിരാജ്,
    ജയസൂര്യ, കലാഭവൻ മണി,
    ബിജു മേനോൻ,ഫഹദ് ഫാസിൽ,
    ആസിഫ് അലി,ബോബൻആലും
    മൂടൻ,അജു വര്ഗീസ്,നിവിൻ പോളി,
    ഷൈൻടോം ചാക്കോ, മുരളി ഗോപി,
    സണ്ണി വെയ്ൻ,ഉണ്ണി മുകുന്ദൻ,....
    ഈ നിര നീണ്ടുകൊണ്ടേ ഇരിക്കും.

  • @ourawesometraditions4764
    @ourawesometraditions4764 Год назад

    ശ്രീകുമാരൻ തമ്പി സാർ m. S വിശ്വനാഥൻ സാർ 🙏🙏🙏🙏

  • @radhakrishnanm905
    @radhakrishnanm905 7 месяцев назад

    തമ്പി സർ....അമ്മയും ഈ ലോകവും അനശ്വരമാക്കിയ സുന്ദര ഗാനം 🎉🎉🎉

  • @sasidemo2370
    @sasidemo2370 Год назад

    🙋‍♂️🙏🙏🙏Amma👍👍song🎵🎵 is👍 Is👍SUPER❤❤ SUPER❤❤ SUPER❤❤❤❤❤ SUPER❤❤❤❤❤ Amma ❤❤❤❤❤❤

  • @saralagovind1699
    @saralagovind1699 3 года назад +5

    Very good devi devotional song one of my very favourite song great lyrics off thampi sir and music of MsV sir also very great 🙏🙏🙏

    • @sheelakv7546
      @sheelakv7546 3 года назад +1

      ശ്രീകുമാരൻ തമ്പിസാറിന് ഒരു കോടി പ്രണാമം

  • @devayanipv7586
    @devayanipv7586 3 года назад +2

    DEVIYEPRAKEERTHIKUNNA, ATHIMANOHARAMAYAGANAM

  • @sasidharannair324
    @sasidharannair324 Год назад

    പുതിയ പാട്ട് ഒന്ന് കേട്ട് തരക്കേടില്ലായിരുന്നു പുതിയ പാട്ട് പാട്ട് കൊള്ളാം സൂപ്പർ 👌🌹❤️

  • @vinodrlalsalam4699
    @vinodrlalsalam4699 3 года назад +4

    Realy Devi song,

  • @Arjun-ej7fj
    @Arjun-ej7fj Год назад +1

    ദേവി 🙏

  • @venugopalr8352
    @venugopalr8352 2 года назад

    അമ്മേ നാായണാ ദേവീ നാായണ

  • @shylajaraghu5918
    @shylajaraghu5918 2 года назад +1

    No words...😭

  • @yusafm3578
    @yusafm3578 10 месяцев назад

    യേശുദാസിന്റെ നല്ല സബ്ദകാലം, ഇപ്പോൾ സങ്കടം തോന്ന

  • @sarithaaneesh6325
    @sarithaaneesh6325 3 года назад +2

    Nice song 🙏🙏🙏🙏🙏

  • @bijugeorge550
    @bijugeorge550 3 года назад +1

    Very nice motivation

  • @rahuls3286
    @rahuls3286 2 года назад +2

    👌👌👌👌👍🤝🌹🌹🌹🌹🙏🙏🙏🙏

  • @sachukuttan580
    @sachukuttan580 Год назад

    Vugnti😆🙃😍😍😃

  • @rahuls3286
    @rahuls3286 2 года назад +2

    ❤❤❤❤

  • @gangas3336
    @gangas3336 3 года назад +1

    My favourite

  • @sureshbabu3498
    @sureshbabu3498 3 года назад +2

    😍😍😍🙏👍

  • @unnikrishnanks900
    @unnikrishnanks900 Год назад

    🙏

  • @mayathankappan2217
    @mayathankappan2217 Год назад

    🙏🌹

  • @harithejus
    @harithejus 10 месяцев назад

    Super song

  • @marirangan7653
    @marirangan7653 Год назад +1

    ആകാശ റൂപിണിയുടെ ഒറിജിനൽ കരൊക്കെ മ്യൂസിക് അയച്ചുതരുമോ

  • @anilcitu1789
    @anilcitu1789 3 года назад +2

    🌹🌹🌹🙏🙏🙏

  • @indiradeviv.kmecheril4610
    @indiradeviv.kmecheril4610 2 года назад

    🙏🙏🙏

  • @munnasworld9795
    @munnasworld9795 3 года назад +3

    ❤️❤️❤️

  • @vinodbaskaran1571
    @vinodbaskaran1571 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yl9kk7ql4c
    @user-yl9kk7ql4c 6 месяцев назад

    This unagi😊

  • @user-eu5zo4tb8w
    @user-eu5zo4tb8w 9 месяцев назад

    0:21

  • @adithya9729
    @adithya9729 3 года назад +1

    🙏🙏🙏