Aakaasharoopini - KJ Yesudas - Divyadarshanam

Поделиться
HTML-код

Комментарии • 225

  • @sajithkumar203
    @sajithkumar203 Год назад +11

    യേശുദാസിനു മാത്രം പാടാൻ കഴിയുന്ന ഗാനം 🎶🎶💐🌹

  • @sreemookambikaschoolofarts392
    @sreemookambikaschoolofarts392 5 лет назад +184

    ഈ പാട്ടു തീരുമ്പോൾ കണ്ണിൽ നിന്നും ഇറ്റുവീഴുന്ന രണ്ടു തുള്ളി കണ്ണുനീരിൽ എല്ലാ അഭിപ്രായവും അടങ്ങിയിരിക്കുന്നു

  • @user-jf1nu4yr2x
    @user-jf1nu4yr2x 4 года назад +21

    അമ്മയുടെ അനുഗ്രഹം കിട്ടിയ ഗായകൻ തന്നെയാണ് പാടിയിരിക്കുന്നത്തു

  • @prpkumari8330
    @prpkumari8330 2 года назад +9

    എനിക്ക് ഏതാണ്ട് 10 വയസ്സുള്ളപ്പോൾ നിർബന്ധിച്ച് അച്ഛനേയും കൂട്ടി ഈ സിനിമ കാണാൻ പോയി. അച്ഛൻ ഇന്നില്ല ഓർമകളിൽ ജീവിക്കുന്നു.

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +133

    *ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു ‘‘പ്രാർത്ഥനമൂലം ദൈവം മനുഷ്യന്റെ അടുത്തു വരുമോ?’’*
    അദ്ദേഹം മറുചോദ്യം ചോദിച്ചു: ‘‘നിന്റെ പ്രാർത്ഥനകൊണ്ടാണോ സൂര്യൻ ഉദിക്കുന്നത്?
    ശിഷ്യൻ പെട്ടെന്നുതന്നെ മറുപടി നൽകി: ‘‘ഇല്ല, സൂര്യനുദിക്കുന്നതു പ്രപഞ്ചനിയമമനുസരിച്ചാണ്’’.
    ഗുരു പറഞ്ഞു: അതെ ‘‘ദൈവം നമ്മുടെ കൂടെയുണ്ട്; നമ്മുടെ പ്രാർത്ഥന കണക്കിലെടുക്കാതെതന്നെ’’.
    ശിഷ്യൻ ഞെട്ടലോടെ ചോദിച്ചു: ‘‘അപ്പോൾ പ്രാർത്ഥന നിഷ്‌ഫലമാണോ?’’
    ഗുരു മറുപടി പറഞ്ഞു: ഒരിക്കലുമില്ല, ‘സൂര്യൻ എപ്പോഴും ഈ ബ്രഹ്മാണ്ഡത്തിലുണ്ട്. ‘നീ വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യനെ കാണില്ല. അതുപോലെ, പ്രാർത്ഥിക്കുന്നില്ലെങ്കിൽ ഈശ്വരസാന്നിധ്യം അറിയാനാകില്ല’’. നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തെ തിരിച്ചറിയാനുള്ള മാർഗ്ഗമാണ് പ്രാർത്ഥന.
    *നമ്മൾ ഉണരാൻ വേണ്ടിയാണ് പ്രാർത്ഥന. ഈശ്വരനെ ഉണർത്തേണ്ട ആവശ്യമില്ല. നമ്മുടെ ഉള്ളിലെ ഹൃദയതുടിപ്പാണ് ഈശ്വരൻ. പ്രപഞ്ചതാളമാണ് ഈശ്വരൻ. ആ ചൈതന്യം എപ്പോഴും ജ്വലിച്ചുകൊണ്ടുതന്നെയിരിക്കുന്നു! അത് തിരിച്ചറിയുമ്പോൾ മുതൽ ആ ഈശ്വരചൈതന്യം നമ്മളെ പരമമായ ബോധത്തിലേക്കുണർത്തുന്നു! അവിടെയാണ് സംപൂർണ്ണവിജയം. സർവ്വചരാചരങ്ങളിലും ഈശ്വരനെ കാണാൻ ശ്രമിക്കുക.*

  • @shibuvk7604
    @shibuvk7604 3 года назад +10

    അമ്മേ... അമ്മേ... അമ്മേ... അമ്മേ...
    ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ
    അഭയം തവപദ കമലം
    കല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ
    കരുണാസാഗരമേ
    അമ്മേ...അമ്മേ..അമ്മേ...അമ്മേ...
    അടിയനു ദർശനം തരണേ
    രാജരാജേശ്വരീ നിന്റെ രാജാങ്കണം
    രാഗാർദ്രമാമീ പ്രപഞ്ചം
    മണ്ണിലും വിണ്ണിലും പൂവിലും പുല്ലിലും
    കാണുന്നൂ നിൻ മന്ദഹാസം
    അമ്മേ...അമ്മേ...അമ്മേ... അടിയനു ദർശനം തരണേ...
    സാമഗാനപ്രിയേ നിന്റെ തലോടലിൽ
    പൂ ചൂടും തീമണൽകാടും
    നാദമായ് രൂപമായ് ജീവതരംഗമായ്
    തൂവുന്നു നിൻ ദയാപുഷ്പം
    അമ്മേ...അമ്മേ...അമ്മേ...അടിയനു ദർശനം തരണേ..
    അഗ്നിപരീക്ഷണമരുതേ അഖിലാണ്ഡേശ്വരിയേ
    അനാഥമാമീ കോവിലിലണയും അപരാശ്രയ നിധിയേ
    അമ്മേ അമ്മേ അമ്മേ അമ്മേ.

  • @balakrishnantk4545
    @balakrishnantk4545 3 года назад +27

    അമ്മയുടെ തൃ പാദ ഗളിൽ ഒരായിരം
    നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelanarayanan2572
    @leelanarayanan2572 2 года назад +14

    വളരെയേറെ ഭക്തി നിറഞ്ഞ ഒരു ദേവീകർത്തനം.

  • @vijuvk1172
    @vijuvk1172 4 года назад +32

    ഒരു കാലത്ത് എന്റെ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ നിന്ന് എന്നും കേട്ടിരുന്ന പാട്ട്

  • @nishakumaris2219
    @nishakumaris2219 2 года назад +4

    അമ്മേ...അമ്മേ... അമ്മേ..അമ്മേ
    ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ
    അഭയം തവപദ കമലം
    കല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ കരുണാസാഗരമേ
    രാജരാജേശ്വരീ നിന്റെ രാജാങ്കണം
    രാഗാർദ്രമാമീ പ്രപഞ്ചം
    വാനിലും മണ്ണിലും പുല്ലിലും പൂവിലും
    കാണുന്നൂ നിൻ മന്ദഹാസം
    അമ്മേ..അമ്മേ..അമ്മേ..
    അടിയനു ദര്‍ശനം തരണേ
    (ആകാശരൂപിണി..)
    സാമഗാനപ്രിയേ നിന്റെ തലോടലിൽ
    പൂ ചൂടും തീമണൽക്കാടും
    നാദമായ് രൂപമായ് ജീവതരംഗമായ്
    തൂവുന്നു നിൻ ദയാപുഷ്പം
    അമ്മേ...അമ്മേ...അമ്മേ..
    അടിയനു ദർശനം തരണേ
    അഗ്നിപരീക്ഷണമരുതേ
    അഖിലാണ്ഡേശ്വരിയേ
    അനാഥമാമീ കോവിലിലണയും
    അപരാശ്രയ നിധിയേ
    അമ്മേ..അമ്മേ..അമ്മേ....

  • @durgaponu1116
    @durgaponu1116 Год назад +8

    എന്റെ അച്ഛൻ പാടുന്ന പാട്ടാണ്, അച്ചന്റെ f s ഒന്ന്, എനിക്ക് ഒത്തിരി യേറെ ഇഷ്ട്ടം ആണ്,, അച്ഛന് ഓർത്തു കരഞ്ഞു പോയി 😔നിമിഷങ്ങൾ ആണ്,.. ഈ പ്പാട്ടു എത്ര പ്രാവിശ്യം കേട്ടുന്ന റിയില്ല, പക്ഷെ എങ്കിലും ഒരിക്കലും മടുക്കില്ല,,.. പിന്നെയും കേൾക്കുക തന്നെ ചെയും

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +20

    ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ... ❣️❣️

  • @purushukv
    @purushukv 4 года назад +15

    അമ്മേ... അമ്മേ... അമ്മേ... അമ്മേ...
    ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ
    അഭയം തവപദ കമലം
    കല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ
    കരുണാസാഗരമേ
    അമ്മേ...അമ്മേ..അമ്മേ...അമ്മേ...
    അടിയനു ദർശനം തരണേ (ആകാശ..)
    രാജരാജേശ്വരീ നിന്റെ രാജാങ്കണം
    രാഗാർദ്രമാമീ പ്രപഞ്ചം
    മണ്ണിലും വിണ്ണിലും പൂവിലും പുല്ലിലും
    കാണുന്നൂ നിൻ മന്ദഹാസം
    അമ്മേ...അമ്മേ...അമ്മേ... അടിയനു ദർശനം തരണേ...
    (ആകാശ..)
    സാമഗാനപ്രിയേ നിന്റെ തലോടലിൽ
    പൂ ചൂടും തീമണൽകാടും
    നാദമായ് രൂപമായ് ജീവതരംഗമായ്
    തൂവുന്നു നിൻ ദയാപുഷ്പം
    അമ്മേ...അമ്മേ...അമ്മേ...അടിയനു ദർശനം തരണേ..
    അഗ്നിപരീക്ഷണമരുതേ അഖിലാണ്ഡേശ്വരിയേ
    അനാഥമാമീ കോവിലിലണയും അപരാശ്രയ നിധിയേ
    അമ്മേ അമ്മേ അമ്മേ അമ്മേ...( ആകാശ..)

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад +1

      എന്തൊരു നല്ല ഗാനം 🙏ദാസേട്ടൻ ജീവൻ കൊടുത്തു 🙏തമ്പി സാർ 🌹സംഗീതം ആരാണ് അറിയില്ല എങ്കിലും എല്ലാവർക്കും 🙏🌹

    • @mrdxranjith9386
      @mrdxranjith9386 2 года назад

      @@PradeepKumar-gc8bk m s vishwanthan

    • @jithin1412
      @jithin1412 2 года назад

      Thanks bro♥️

  • @rajendranthirumeni3511
    @rajendranthirumeni3511 5 лет назад +18

    അമ്മ.... സ്നേഹത്തിന്റെ നിറകുടം ആശ്രയത്തിന്നു ഒരിടം. പെറ്റമ്മ സവർഗ്ഗം.
    എന്റെ രാജ്യം..... സവർഗ്ഗം . എന്റെ അമ്മ.
    എന്റെ മാതൃ ഭാഷ... എന്നെ പറയാൻ പഠിപ്പിച്ച എന്റെ അമ്മ.
    എത്ര മനോഹരം ഈഗാനം.

  • @chandrababup8235
    @chandrababup8235 6 лет назад +33

    അമ്മേ:..... ദേവീ ഈ ലോകത്തെ കാത്തുകൊള്ളണമേ.

  • @madhusudanannair2850
    @madhusudanannair2850 6 лет назад +13

    അഗ്നിപരീക്ഷണമരുതരുതേ... അഖിലാണ്ഡേശ്വരിയേ...അനാഥമാമീ കോവിലിലണയും... അബലാശ്രയ നിധിയേ...അമ്മേ...അമ്മേ...അമ്മേ...

  • @sunilkumarkumar7555
    @sunilkumarkumar7555 7 лет назад +11

    അമ്മേ... അമ്മേ...അമ്മേ... അമ്മേ...
    ആകാശ രൂപിണി അന്ന പൂർണ്ണേശ്വരി
    അഭയം തവ പതകമലം
    കല്ലായ് മറഞ്ഞാലും കരളിൽ തെളിയു നീ..
    കരുണാ.. സാഗരമേ ....
    അമ്മേ... അമ്മേ...അമ്മേ... അമ്മേ...

  • @ourawesometraditions4764
    @ourawesometraditions4764 5 лет назад +12

    ശ്രീകുമാരന്‍തമ്പി സാറും m.s വിശ്വനാഥന്‍ സാറും ഒന്നിച്ച നിത്യസുന്ദരഗാനം

  • @kanyakumari2705
    @kanyakumari2705 4 года назад +17

    ദേവീ..
    നന്ദന ലതിക മൗനം ഞാൻ ഈശ്വരി
    അമ്മേ അമ്പലങ്ങൾ..
    പൂ വസന്തം നീ കുസൃതിപ്പൂക്കാലം
    സംസാര ദേവീ
    ഉമ്മയും ഉമറും
    വേണു വേണം കളിമദനം
    (ദേവീ)..
    പൂരം കാണാൻ പൂക്കാവടിപോലെ
    എന്റെ വീഥി തൻ ചിറകിലേറി..
    നൃത്തം തൻ തണലുകൾ കിളികലകളിൽ
    ഞാനെങ്ങനെ വിളിച്ചുണർത്തി
    ഉദയശ്രീ പൊന്നമ്പലങ്ങൾ വിളിച്ചുണർത്തി..
    കുളിർ കണ്ണുകൾ താലികെട്ട്..
    മുത്തുണർത്താൻ സൗഭാഗ്യത്തിന്റെ
    എന്നെ കണ്ണാടി പോലെ കനിവ് കേദാരനായി..
    (ദേവീ)..

  • @kapeesh7523
    @kapeesh7523 2 года назад +18

    So wonderful. No words to express. The lines by Thampi, apt tune by MSV, vibrant singing by Yesudas... On screen, Jayabharathi and Thikkurissi set an unparalleled scene. Sad I didn't see the movie.

    • @radhakrishnaniyer3818
      @radhakrishnaniyer3818 Год назад +1

      Watch on RUclips, movie available. All songs are good

    • @kapeesh7523
      @kapeesh7523 Год назад

      @@radhakrishnaniyer3818 Sure. Thank you 👍

  • @sareeshkannoth8953
    @sareeshkannoth8953 4 года назад +7

    അമ്മേ...അമ്മേ... അമ്മേ..
    ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ
    അഭയം തവപദ കമലം
    കല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ കരുണാസാഗരമേ

  • @bindumoleks3621
    @bindumoleks3621 4 года назад +24

    ഈശ്വരൻ കയ്യൊപ്പ് പതിച്ച പാട്ട്.

  • @christyjoseph7041
    @christyjoseph7041 9 лет назад +48

    അഗ്നിപരീക്ഷണമരുതേ അഖിലാണ്ഡേശ്വരിയേഅനാഥമാമീ കോവിലിലണയും അപരാശ്രയ നിധിയേഅമ്മേ അമ്മേ അമ്മേ അമ്മേ

    • @ananyarajan7498
      @ananyarajan7498 3 года назад

      2😀😀🙂😀🙄😀🙄😀😁😁😁😁😀🙄🙄🙄😁😂😀🙄😁😸😁😁😸😸😁😁😁😘😁😁😁😁😸😸😁😸😁😁😁😁😧😸😸😧🤐😟🤐😟🤐🤐🤐😮🤐🤐🤐😟👯🙀😸👆😧😧😧😧😧🙀🙀🐐🐒🐒🐑🐒☺🖐🖐☺🐒🐒🐒😁😁☺😁😁😁😂😁😁🙎👆👆😧👆🐐👆👆😧👆😧😧👆😧😧👆😧👆😧😧😧👆😧😧😧👆🖐🖐☺🖐🙎😟🙀😀🤐🤐😟😟😟😮😟😟😮🙂🙂😮 😮😮😮 is the the 😟 and 😧😧👆😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧👆🙎😧😧😧😧☺☺☺☺☺☺☺☺☺🖐☺🖐🖐 😧😧🖐🖐🖐🖐🐑👆😧😧😧😧😧😧😧😧😧😧😧🙎👆😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧 😧😧 😧☺🖐🐐😧😧😧😧☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺😧😧😧☺😧😧😧😧😧😧😧☺😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧☺😧😧😧😧😧😧😧😧😧👆😧😧🙎 😧😧😧👆😧😧😧😧😧😧😧😧😧😧😧😧😧😧👆☺😧😧😧😧😧😧😧😧😧 😧🙎😧😧😧☺☺☺☺😧😧😧😧🙎😧😧😧😧😧😧😧😧😧😧😧😧😧☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺🖐🖐☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺🖐☺☺☺🖐☺☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺🖐☺☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺🖐☺🖐☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺😘😧😘😧😧😧😧🐐😧😧😧😧😧😧😧😧😘😧😧😧😧😧😧😧😧😘😧😧😘😧😧😧😧😧😧😘😧😧😧😘😧😧😧😧😧😧😘😘😧😧😧😘😧😧😧😘😧😧😧😧😘😧😧😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺😧😧🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺😧😘😘☺☺😧☺☺☺☺😘😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺😘☺☺ ☺😧😧😘☺☺☺☺☺😧😧😧😧😧😧😧😘😧😧😧😧😧😧😧😧😧😘☺😘😘😧😧😧😧☺😘😘🐐🐐☺☺😧☺😧😘☺😘☺☺😘😧😘😘☺☺😘☺☺☺☺☺😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘☺☺☺😘☺😘☺😘😘☺😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🐐☺🐐☺☺☺😧😧😧😘☺😘☺🐐😘😘😘😘😘😘😘😘😘😘😘☺😘😘😘😘😘😧😘😘☺😘😘😘😘😘😘😘😘😘☺😘😘😘😘😘😘☺☺☺😘😘😘😘😘😘😘😘☺😘☺😘😘😘☺😘😘😘😧😘😘😘😘😘😘😘😧😧😧😧😘😘😘😧☺☺☺😧😘😘😘😘😘😘😘😘😘😘😘😧🐐😘😘😘😧😧😘😧😘😧😧😧😧😧😘🐐😧😘😧😧😧😘😧😧😘😘😧😘😘😘☺😘😘😘😧😘😧😘😘😧😘😘😘😘😘😧😧😘😧😧😘😘😘😧🐐😘😧😧😘😧😘😧😘😧😘😘😘😘😧😘😘😘😧😘😧😧😧😘😘😘😘😘😘☺😧😧😧😧☺😘☺😧😘😧😘😘😘😧😘😘😧😘😘😧😘😧😧😘😧😘😘😘😧😘😘😘😘😘😧😘😘😧😧😧😧😧😧😘😘😘😧😘😘😘😘🐐☺😘☺😘😘😘☺☺😘😘😘☺😘😘😘😘😘😘😘😘🐐😘😘😘😘😘😘😘😘😘🐐😘😘😘😘😘🐐😘😘😘😘😘😘😘😘😘😘😘😘 😘😘😘😘☺☺☺☺😘😘☺☺☺☺😘😘😘☺😘😘😘😘😘😘☺😘😘😘😘😘😘😘😘😘😘😘😘😘😘😘😧😘😘😘😘😘😘😘😘😘🐐🐐😘😘😘😘😘😘😧😘😘🐐😘😘😘😘😘😘😘😘☺👆😧🐐😘😘😘☺😘😘😘😘😧😘☺☺🖐☺🙎☺☺😘 😘☺😘😘😘😘😘😘😘😘😘😘🐐☺😘😘😘😘😘😘😘☺😘😘😧😘😘😘😘☺😘😘😘😘☺😘😘😘😘😘😘😘☺☺☺☺😘☺☺☺☺🐐😘😧☺😘☺☺☺☺☺☺☺☺😧☺☺☺☺☺😘☺☺☺☺☺☺☺☺😘😘☺☺☺☺😘😘☺☺☺☺☺☺☺☺☺☺😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺😘☺☺😘☺☺𓸺 ☺🖐☺☺ ☺☺🐐☺☺☺☺🖐☺🖐😧 😧😧🐐😘🐐🐐☺😧😧😧😧😧😧😧 ☺☺☺☺☺😧😧🐐☺🖐😧😧😧🐐😧😧😧😧😘😘😧😧😘😧😘😘🐐☺☺☺☺😧😧😘🤐🤐🤐😟🤐🤐🐒🐒😟😟🤐😟🤐😟🤐🤐🤐😟🤐😟🐒🐒🤐🤐🤐🐒🐒🤐🤐🤐🤐🤐🤐🤐🐒🐒🐒🤐🤐🤐🤐😟🐒🤐🤐😟😟🐒🤐🤐🐒🤐🐒🤐🤐🐒🐒🤐🤐🤐🐒🤐🐒🤐😟🐒🐒🤐🤐🤐🐒🐒🐒🐒🐒🤐🤐🤐🐒🤐🤐🤐🤐🤐🐒🐒🐒🤐🤐🤐🤐🤐🤐🤐🤐🐒🐒🤐🐒🤐🤐🐒🤐🤐🤐🐒🤐🤐🤐🐒🤐🤐🐒🐒🤐🐒🐒🐒🐒🤐🤐🤐🐒🤐🤐🐒🐒🐒🤐🐒🤐🤐🐒🐒🐒🐒🐒🤐😟🐒🐒🐒🤐🐒🐒🐒🤐🐒🤐🤐🤐😟🐒🐒🐒🤐🤐🐒🤐🐒🤐🤐🤐🤐🐒🐒🤐🐒🐒🤐🤐🤐🤐😟🤐🐒🐒🤐🤐😟🤐🤐🐒🐒🤐🤐🐒🐒🤐🐒🤐🤐🐒🐒🐒🤐🤐🐒🤐🐒🤐🐒🐒🐒🐒🤐🐒😀🐒🤐🤐🐒🐒🐒🤐🐒🐒🐒🐒🐒🐒🤐🤐🐒🐒🐒🐒🐒🐒🤐🐒🐒🐒🐒🤐🤐🤐🐒🐒🙎🐐😧😧😧😧😧😘😧🙎😧😧😧🐐☺🖐☺☺☺☺☺☺🐐☺☺☺☺🖐☺☺☺☺☺☺☺☺😧😧😧😧😧😧😧😧😧 the the first 0p000900 in and poo and poop in and poo and poop in and poo and poop in and poo and 🖐🖐☺🖐🖐☺☺🖐☺🖐🖐🖐☺☺🖐☺☺☺🖐🖐🖐☺🖐🖐☺☺🖐☺☺

    • @ananyarajan7498
      @ananyarajan7498 3 года назад

      Ananya

    • @mrdxranjith9386
      @mrdxranjith9386 2 года назад

      @@ananyarajan7498 ethenthu ...

  • @beenanair7670
    @beenanair7670 3 года назад +8

    എത്ര എഴുതിയാലും മതിയാവില്ല.അത്ര മനോഹരമാണീ ഗാനം

  • @dharmeshpalazhi747
    @dharmeshpalazhi747 4 года назад +6

    Ithe pole oruu pattuu ee kalathu indoo... ntha oruu varikal ithill ❤❤

  • @bijeshputhupally9555
    @bijeshputhupally9555 7 лет назад +20

    ഹൃദയാർദ്രം....

  • @jeethyesudas
    @jeethyesudas 8 лет назад +34

    MSV & Sreekumaran Thampi rocks !!! Dasettan simply at his best.

  • @kanyakumari2705
    @kanyakumari2705 4 года назад +3

    ലീലാ മാധവ തൂകുമെന്നിൽ
    സ്വരവാരങ്ങളുള്ളിൽ ചൊല്ലി
    ഗോപിക വസന്തം നിൻ മേടയിൽ
    വിനീത വിധേയനായി അച്ഛാ..
    അമ്മേ.. അമ്മേ.. അമ്മേ..
    നീ വിനീത വിധേയനായി..

  • @scarletpimpernel7486
    @scarletpimpernel7486 2 года назад +5

    I don't know y i am addicted to this song... Music and voice in same wavelength.... Wonderful

  • @ramakrishnantp7151
    @ramakrishnantp7151 6 лет назад +40

    കുട്ടികാലത്തെ ഏറ്റവും ഇഷ്ടപെട്ട പാട്ട്

  • @mohanlal-tw5lp
    @mohanlal-tw5lp 5 лет назад +7

    saamagaanapriye ninte thalodalil poochoodum theemanalkkadum -
    what a superb lyrics .... stating the unlimited power of the 'super power GOD' ...

  • @JayaKumar-gu6bi
    @JayaKumar-gu6bi 7 лет назад +18

    After so many years I heard this song. Thank you

  • @rameshkamal6322
    @rameshkamal6322 Год назад

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @surajsreeshilam6012
    @surajsreeshilam6012 2 года назад +2

    ഈ കാലഘട്ടത്തിലും ഈ പാട്ടും ഇതുപോലത്തെ സിനിമയും ഇഷ്ടപ്പെടുന്നവർ ഉണ്ട്.... കമന്റ്‌ നോക്കിയാൽ അറിയാം.... എന്നിട്ടും എന്താ ഇതുപോലത്തെ സിനിമകൾ ഉണ്ടാകാത്തെ..... ഇനിയുള്ള കുട്ടികൾക്ക് നമ്മൾ ചെറുപ്പത്തിൽ ദൂരദർശനിൽ കണ്ടു തീർത്ത പഴയ പടങ്ങളുടെ സുഖമെല്ലാം നഷ്ടപ്പെട്ടു

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +8

    ടിറി കുരു സി സുകുമാരൻ സാറിനു, ഗ്രേറ്റ്‌ പ്രണാമംസ്സ്!!!!!!🌹🌹🌹👌👌👌👏👏👏🙏🙏🙏🌹🌹🌹👍👍👍❤❤❤❤❤❤❤❤

  • @sureshbabuvv7827
    @sureshbabuvv7827 Год назад +1

    അമ്മേ ശരണം

  • @pknpk2273
    @pknpk2273 3 месяца назад

    ഇതിനൊന്നും കമാൻഡ് ഇടുവാൻ മാത്രം വളർന്നിട്ടില്ല, അമ്മയുടെ തൃപ്ത പാദങ്ങളിൽ ഒരായിരം എന്നാണ് നമസ്കാരം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍

  • @flyingtimejetage
    @flyingtimejetage 4 года назад +6

    4th standardil school vittu vannu sri lanka prekshepanathil ee pattu divasam kelkkam....koode amma tharunna chayayum marie biscuitum....

  • @PRADEVSP
    @PRADEVSP 11 лет назад +9

    One of the super hit song.. everlasting song...thank u !!!!!!!!!!

  • @Aakesh_thayyil
    @Aakesh_thayyil 4 года назад +8

    One of My favourite song ... Born in 1994 😁

    • @anyagraha_G.V
      @anyagraha_G.V 3 года назад

      അപ്പൊ 2 വർഷം മുമ്പ് ഞാൻ ഇവിടെ വന്നു പോയിണ്ടല്ലേ.....😲😲😲
      ഒറിജിനൽ id 👆👆
      😂😂😂😂

  • @neelakandantp9354
    @neelakandantp9354 Год назад +4

    ദാസേട്ടൻ തിക്കുറിശിയുടെ അതേ ശബ്ദത്തിൽ പാടുന്നു..

  • @bobypr2332
    @bobypr2332 7 лет назад +8

    Ammaeeee.......Mahamayae.............

  • @felishyas5295
    @felishyas5295 7 лет назад +13

    my favou childhood songs..when hearing this song tears coming out....that much impress this song....

  • @haridasp0046
    @haridasp0046 5 лет назад +10

    വാനിലും മണ്ണിലും പൂവിലും പുല്ലിലും കാണുന്നു നിൻ മന്ദഹാസം.........

  • @ambadirayudu9124
    @ambadirayudu9124 4 года назад +4

    A big salute to das yatten

  • @ushapadman4723
    @ushapadman4723 Год назад +1

    അമ്മേ അമ്മേ അമ്മേ 🙏🙏🙏

  • @shanmathai7010
    @shanmathai7010 5 лет назад +9

    Great MSV ...

  • @oommenviju
    @oommenviju 8 лет назад +17

    one of the favorite songs of my father.

  • @BalachandranTK
    @BalachandranTK 4 года назад +7

    Music:
    എം എസ് വിശ്വനാഥൻ
    Lyricist:
    ശ്രീകുമാരൻ തമ്പി
    Singer:
    കെ ജെ യേശുദാസ്
    Film/album:
    ദിവ്യദർശനം

  • @bijupv692
    @bijupv692 2 года назад +2

    Super

  • @ravananlenga4396
    @ravananlenga4396 2 года назад

    Mapranam shaiju asaan kzhalil vayikkunath thappi vannatha oru pad ishtayiii🥰💋

  • @rajanpillai3662
    @rajanpillai3662 5 лет назад +7

    One of my favorite song with sweet sound.

  • @KNM1955
    @KNM1955 4 года назад +1

    Amme Annapoorneswari, Rajarajeswari🙏🙏🙏🙏🕉🕉🕉🕉🕉💕❤️❤️❤️💕💕💕💕

  • @sanalsanalkumar.v.s7184
    @sanalsanalkumar.v.s7184 3 года назад +1

    Ethra manoharamaya paattu,😍😍

  • @mohandas7891
    @mohandas7891 4 года назад +2

    അമ്മേ ശരണം: Wow!super

  • @anilkumarn.m3252
    @anilkumarn.m3252 Год назад

    Old is not gold but diamond

  • @ramapanicker9561
    @ramapanicker9561 Год назад

    മനം നൊന്ത് പ്രാർത്ഥിക്കുന്ന ഭക്തനെ ആനന്ദാശ്രുവിൽ എത്തിക്കുന്ന കീർത്തനം. Ramachandran Chempu, Vaikom

  • @musiccandy2785
    @musiccandy2785 4 года назад +3

    അമ്മ 🙏

  • @mini-ie9ju
    @mini-ie9ju 7 лет назад +8

    My favourite song

  • @sreejas8452
    @sreejas8452 6 лет назад +4

    teary eyes

  • @rc_world3897
    @rc_world3897 2 года назад

    9 makkale kakkakkum,pullinum kodukkathe kashtapett valarthiya ente Amma,kalyani ammakkayi ee Patt njan samarpikunnu.ente ammee

  • @sumangalanair135
    @sumangalanair135 2 года назад

    Wow beautiful song 👌👌🙏🙏🙏🙏🙏🙏

  • @jayakumarjayanjayan2801
    @jayakumarjayanjayan2801 Год назад +1

    🌹🌹🌹🌹💋❤️🙏nanni🙏🙏

  • @krishnakumarmp9450
    @krishnakumarmp9450 Год назад +1

    Evergreen Superhit Devotional song

  • @unnikrishnanp2640
    @unnikrishnanp2640 5 лет назад +1

    അമ്മേ ദേവി ശരണം

  • @RajeshKumar-jc8xr
    @RajeshKumar-jc8xr 6 лет назад +9

    Parayan vakkukalilla. Atraku manoharam

  • @lekshmirenjith5213
    @lekshmirenjith5213 5 лет назад +1

    Amme Narayana Devi Narayana Lekshmi Narayana Bhadre Narayana

  • @sukanyaks9905
    @sukanyaks9905 2 года назад +1

    ഞങ്ങളുടെ അമ്പലത്തിൽ അന്നപൂർണശ്വരി ആണ്

  • @shivasubramanian6320
    @shivasubramanian6320 10 лет назад +5

    nice song!

  • @ajeeshgeorge4884
    @ajeeshgeorge4884 2 года назад +3

    Great song🔥🔥🇮🇳👍

  • @remanis3522
    @remanis3522 Год назад +2

    Super songs 👌👌👌

  • @rudrajarithitk7167
    @rudrajarithitk7167 4 года назад +1

    എന്റെ അമ്മ.......... ആന്മസ്വരൂപിണി

  • @radhakurup6114
    @radhakurup6114 Год назад

    Amme Sharanam ❤❤

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 года назад

    വരികൾ..... 🥰🥰

  • @haridasa7281
    @haridasa7281 2 года назад

    Ethravarnichalum avarnaneeyam amme nin mahatmeeyam 🙏

  • @dharmajnchalil4130
    @dharmajnchalil4130 6 лет назад +1

    അമ്മേ ദേവി

  • @jeeshmak2614
    @jeeshmak2614 8 лет назад +4

    very nice song

  • @anilanoop5596
    @anilanoop5596 6 лет назад +2

    Supper 😍😍😍😍

  • @Shankar65637
    @Shankar65637 Год назад +1

    Sathyameva jeyathe

  • @Shankar65637
    @Shankar65637 Год назад +1

    Dharmam vijayikkatte

  • @user-ih3ux6ie5h
    @user-ih3ux6ie5h 5 лет назад

    Amme Amme Amme neeye Saranam Thaye

  • @rahulcinevisionfilms5571
    @rahulcinevisionfilms5571 4 года назад +2

    Very nice super super song

  • @sureshpk6638
    @sureshpk6638 2 года назад +2

    supar devotional song

  • @rajendrareddygaddam250
    @rajendrareddygaddam250 5 лет назад +2

    Super song

  • @sujathamurali182
    @sujathamurali182 7 лет назад +3

    nice song

  • @muthukrishnantm7771
    @muthukrishnantm7771 3 года назад

    Veryveryverysupper

  • @hahahahahaha11ha
    @hahahahahaha11ha 2 года назад

    Amme Devi annapoorneshwari Lekshmi Devi abayam tharunnundu bagavan madhavan pangu

  • @vijayanap1920
    @vijayanap1920 Год назад

    Amme saranam

  • @krishnakkrr
    @krishnakkrr 8 лет назад +3

    nice

  • @anooptj6821
    @anooptj6821 2 года назад +1

    SUPER,,SUPER,,SUPER,,song,, SUPER,,SUPER

  • @muralidharankoyilath4606
    @muralidharankoyilath4606 6 лет назад +1

    amme amme ...........

  • @Arun-yd7hv
    @Arun-yd7hv Год назад

    Amme.saranam.devi.saranam🙏❤️

  • @sunilbabu9330
    @sunilbabu9330 Год назад

    No more word

  • @hahahahahaha11ha
    @hahahahahaha11ha Год назад

    Pppoliyattoo song enna feelings

  • @Sabareeswarn
    @Sabareeswarn Год назад +1

    Amme

  • @mytomedog1539
    @mytomedog1539 Год назад

    ❤❤ koll am

  • @user-ok1ml2lq8y
    @user-ok1ml2lq8y Год назад +1

    Supper song

  • @sajishtbhaskaran7691
    @sajishtbhaskaran7691 10 месяцев назад

    MSV sir🙏🙏🙏

  • @krishnansingerbsnl3687
    @krishnansingerbsnl3687 6 лет назад +2

    Good song

  • @RamaChandran-oj5un
    @RamaChandran-oj5un 5 лет назад

    Song. Super