സ്വാമി അയ്യപ്പൻ സിനിമയിൽ.. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം..ആ പ്രതിഭയുടെ രചന... ഉണ്ണിക്കിടാങ്ങൾ വിളിക്കുന്നിടത്തെല്ലാം.. അമ്മയുടെ മക്കളോടുള്ള സ്നേഹം.. അമ്മ അമ്മക്കു വേണ്ടിയല്ല മക്കൾക്കു വേണ്ടി ഭാഗവാനോട് പ്രാർത്ഥിക്കുന്നു.. ഏറ്റവും ശ്രേഷ്ഠമായ രചന
Only vayalar can write such devotional songs in malayalam films simple beautiful and meaningful lines sir you never die also devarajan master and leelaamma big salutu to all
A song that speaks of the power of God which has been beautifully put in lyrical form by the great Vayalar the composition of which was being executed superlatively by Devarajan master that really deserved all kind of praises. The song managed well to create a devotional atmosphere around listeners by leaving indelible impressions in their minds.
വയലാര്‍ എന്ന മഹാകവിയുടെ പ്രതിഭയാണ് നാം കാണുന്നത്. ശിവഭക്തനായ രാജാവ് ഭജിക്കുമ്പോള്‍ ആ ഗാംഭീര്യം. മണിനാഗഫണമാടുന്ന തിരുമുടി, കനലോടുകനല്‍കത്തുന്ന തിരുമിഴി. അതേസമയം കൃഷ്ണഭക്തയായ രാഞ്ജി പാടുമ്പോഴാകട്ടെ ലളിതം.. മയില്‍പ്പീലിക്കതിര്‍ചൂടുന്ന തിരുമുടി, മണിയോടക്കുഴലൂതുന്ന ചുണ്ടുകള്‍. രാജാവ് പ്രാര്‍ത്ഥിക്കുന്നത്, കൂടുംവെടിഞ്ഞ് ഞാന്‍ പോകുന്നിടത്തെല്ലാം കൂടെയുണ്ടാകണേ എന്നാണ്. രാഞ്ജിയുടെ പ്രാര്‍ത്ഥന ഉണ്ണിക്കിടാങ്ങള്‍ വിളിക്കുന്നിടത്തെല്ലാമുണ്ടായിരിക്കണേ എന്നാണ്.ഒരു അമ്മയ്ക്ക് അങ്ങനെയല്ലേ പറയാനാകൂ.. അമ്മയ്ക്കല്ലേ അങ്ങനെ പറയാനാകൂ. രണ്ടുവ്യത്യസ്ത രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ദേവരാജന്‍ മാസ്റ്റരെപ്പറ്റി പരാമര്‍ശിക്കാതെ വയ്യ. ശിവ ഭജനത്തിലെ ഗാംഭീര്യവും, കൃഷ്ണഭജനത്തിലെ ലാളിത്യവും എത്ര ഭംഗിയായി അവതരിപ്പിക്കുന്നു. കൃഷ്ണഭജനത്തിലെ ഓടക്കുഴല്‍ എത്രസുന്ദരം....
Combination of Lord Shiva and Lord Vishnu as Mohini created Swami Ayyappa, the destroyer of the terrible demoness Mahishi. His abode Sabarimala is the visiting place of his countless devotees seeking his blessings.
Singer is * ശ്രീകാന്ത്* 'ചുവന്ന സന്ധ്യകൾ' എന്ന ചിത്രത്തിലെ 'ഇതിഹാസങ്ങൾ ജനിക്കും മുൻപെ....'എന്ന് തുടങ്ങുന്ന ഗാനം is the most popular song sung by Srikandh..
Vayalar Ramavarma is great, being an athiest he wrote devotionals like this and the Lord himself will bestow his blessings to this poet ! There are no such poets in the world who can write devotional, revolutionary, romantic, historical, philosophical, traditional and comic at the same time!!
Sometimes I wonder whether he was not really an atheist. Even ONV. Their poetry reveals their inner spirituality. I think those days people got attracted to communism because of their love for humanity rather than belief in its ideology.
ഈ ഒരൊറ്റ സിനിമ സ്വാമി അയ്യപ്പൻ എന്ന ഈ ഒരു സിനിമയിലൂടെയാണ് വാവര് എന്ന കടൽ കൊള്ളക്കാരൻ പാണ്ഡ്യരാജവംശം പന്തള രാജ്യത്തെ രാജകുമാരനായ മണികണ്ഠൻ്റെ സുഹൃത്തായി വാവര് ആക്കിയത് ഈ ഒരു സിനിമയാണ് അതുവരെ വാവരേ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല ഈ സിനിമ ഇറങ്ങിയ അതിലൂടെയാണ് അയ്യപ്പസ്വാമിക്ക് വാവർ ചങ്ങാതിയായി മാറിയത്.
കൈലാസ ശൈലാധിനാഥാ നാഥാ കൈതൊഴാം കൈതൊഴാം ശ്രീ പാദം താളത്തില്‍ ഓംകാര തുടികൊട്ടും നേരം താണ്ഡവമാടുന്ന തൃപ്പാദം കൈലാസ ശൈലാധിനാഥാ നാഥാ കൈതൊഴാം കൈതൊഴാം ശ്രീ പാദം താളത്തില്‍ ഓംകാര തുടികൊട്ടും നേരം താണ്ഡവമാടുന്ന തൃപ്പാദം കൈലാസ ശൈലാധിനാഥാ ...
കുടും വെടിഞ്ഞു ഞാൻ പോകുന്നിടത്തെല്ലാം കൂടെയുണ്ടാകണേ ശിവശംഭോ.. 🙏❤
സ്വാമി അയ്യപ്പൻ സിനിമയിൽ.. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം..ആ പ്രതിഭയുടെ രചന... ഉണ്ണിക്കിടാങ്ങൾ വിളിക്കുന്നിടത്തെല്ലാം.. അമ്മയുടെ മക്കളോടുള്ള സ്നേഹം.. അമ്മ അമ്മക്കു വേണ്ടിയല്ല മക്കൾക്കു വേണ്ടി ഭാഗവാനോട് പ്രാർത്ഥിക്കുന്നു.. ഏറ്റവും ശ്രേഷ്ഠമായ രചന
എന്താ പറയുക... പഴയകാലവും പഴയകാല പാട്ടും അതിമനോഹരം ❤
ഉണ്ണിക്കിടാങ്ങൾ വിളിക്കുന്നിടത്തെല്ലാം ഉണ്ടായിരിക്കണേ ഭഗവാനെ.... 🥰🙏🌹🌹🌹
🙏
ഹരിയെയും, ഹരനെയും
ഒരുമിച്ചു പ്രാർത്ഥിക്കുന്ന
ഈഗാനം കേൾക്കു
മ്പോൾ ആനന്ദവും മനസ്സിൽ ഭക്തിനിറ
യുന്നതുമാണ്.
ഓം നമഃ ശിവായ🌹
ഓം ശ്രീകൃഷ്ണായ നമഃ🌹♥️🙏
Extreme mel6
🙏
പിഞ്ചുകുഞ്ഞുങ്ങളെ എപ്പോഴു൦ ഹരിയു൦ ഹരനു൦ കാക്കണേ. എല്ലാ മാതാവിന്റേയു൦ അപേക്ഷയാണത്.
ഹോ ഈ നടി നടന്മാർ നല്ല ഭംഗി👍😊
ശ്രീകാന്ത് ,,ദിവ്യമായൊരനുഭൂതി
എന്നും കേൾക്കാൻ ഇഷ്ടം തോന്നുന്ന ഗാനം👌
ഈ പാട്ട് കേട്ടു തീരുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു
ഭക്തരുടെ മനം കുളിർപ്പിക്കുന്ന ഭക്തിഗാനം, എത്ര കേട്ടാലും മതിവരില്ല. ❤️❤️❤️💐💐💐🙏🏻🙏🏻🙏🏻
ശൈവ വൈഷ്ണവ ഭക്തർക്ക് ഒരു പോലെ പ്രിയങ്കരമായ ഭക്തിഗാനം. മലയാളത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭക്തിഗാനം
🌹♥️🙏🥰
Ethra ketalum mdhi varila leela chechi sre kande sir vayalar dhevarajan namikunu swami saranam
മയിൽപ്പീലിക്കതിർ ചൂടും തിരുമുടിയും
നിൻ മണിയോടക്കുഴലൂതും തേൻചൊടിയും
ഈ ഇരുപൂക്കളെ തന്ന തൃക്കൈയ്യും
ഞാൻ കണി കണ്ടുണരുന്ന തിരുമെയ്യും
ഉണ്ണിക്കിടാങ്ങൾ വിളിയ്ക്കുന്നിടത്തെല്ലാം
ഉണ്ടായിരിക്കണേ ഭഗവാനേ
♥️♥️♥️😘😘😘👍👍👍🍒🍒🍒🎧🎧🎧💥💥💥🍢🍢🍢💞💞💞💯%💯%💯% pure cristal clear song'sss!!!*****
സ്വാമി ശരണം .... ഭക്തിരസത്തെ മൂർധന്യാവസ്ഥയിൽ എത്തിക്കുന്ന ഗാനം! ശ്രീകാന്ത് പി.ലീല എന്നിവരുടെ ആലാപനം അതിഗംഭീരം.!!! ദേവരാജ മാജിക്
thanks brilliant super sweet beautiful
@@shashindran9711 അല്ല .ബ്രഹ്മാനന്തൻ ആൻഡ് ലീല
@@comedyraja134 ശ്രീകാന്ത് ആണ്
ശ്രീകാന്ത് ആണ്
മണിനാഗഫണമാടും തിരുമുടിയും നിൻ
കനലോടു കനൽ കത്തും തിരുമിഴിയും
ഈ മണികണ്ഠനെ തന്ന തൃക്കൈയ്യും
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച തിരുമെയ്യും
കൂടും വെടിഞ്ഞു ഞാൻ പോകുന്നിടത്തെല്ലാം
കൂടെയുണ്ടാകണേ ശിവശംഭോ...
ശ്രീകാന്ത്.സിംഗർ
സുന്ദരമായ ഗാനം🙏🙏
ഹരനും ഹരിയും വർണന അതി മനോഹരം👌👌
കൈലാസ ശൈലാധിനാഥാ.. നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം..
താളത്തിൽ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം..
മണിനാഗഫണമാടും തിരുമുടിയും നിൻ
കനലോടു കനൽ കത്തും തിരുമിഴിയും
ഈ മണികണ്ഠനെ തന്ന തൃക്കൈയ്യും
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച തിരുമെയ്യും
കൂടും വെടിഞ്ഞു ഞാൻ പോകുന്നിടത്തെല്ലാം
കൂടെയുണ്ടാകണേ ശിവശംഭോ...
സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദക രത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
മയിൽപ്പീലിക്കതിർ ചൂടും തിരുമുടിയും നിൻ
മണിയോടക്കുഴലൂതും തേൻ ചൊടിയും
ഈ ഇരു പൂക്കളെ തന്ന തൃക്കൈയ്യും ഞാൻ
കണി കണ്ടുണരുന്ന തിരുമെയ്യും
ഉണ്ണിക്കിടാങ്ങൾ വിളിയ്ക്കുന്നിടത്തെല്ലാം
ഉണ്ടായിരിക്കണേ ഭഗവാനേ...
സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദക രത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
സന്താനഗോപാലകൃഷ്ണാ... കൃഷ്ണാ
🙏🙏മനോഹരം എന്തൊരു രസം കേൾക്കാൻ 🙏
സ്വാമി അയ്യപ്പൻ. 🙏🙏🙏
Swamiya saranamayyappa 🙏🙏🙏🙏🙏🙏
FANTASTIC SONG.. GREAT LYRICS EXCELLENT MUSIC BEAUTIFUL SINGING
Only vayalar can write such devotional songs in malayalam films simple beautiful and meaningful lines sir you never die also devarajan master and leelaamma big salutu to all
Sreekanth sir, nalla kazhivulla, adhikam avasarangal nallatha gayakan
പണ്ടുകാലങ്ങളിൽ ഉത്സവപ്പറമ്പിൽ അതിരാവിലെ കേൾക്കുന്ന നല്ല അടിപൊളി പാട്ടുകളാണ് ഇവയെല്ലാം ഇതെല്ലാം വൃശ്ചിക മാസം വരുമ്പോൾ കൂടുതൽ കേൾക്കാൻ കഴിയാറുണ്ട്
Many have forgotten the gifted singer Srikanth who was a sensation during the 70's.
true
സന്ധ്യേ എഴുന്നള്ളി വരണമേ
സന്ധ്യേ എഴുന്നള്ളി വരണമേ
എഴുന്നള്ളി കോവിൽ വസിച്ച നേരം
എനിക്കൊരു പള്ളിയിൽ പോകും
Super song selection beautiful, 🙏🥰 thankyou so much ❤,,,🙏
A song that speaks of the power of God which has been beautifully put in lyrical form by the great Vayalar the composition of which was being executed superlatively by Devarajan master that really deserved all kind of praises. The song managed well to create a devotional atmosphere around listeners by leaving indelible impressions in their minds.
വയലാര്‍ എന്ന മഹാകവിയുടെ പ്രതിഭയാണ് നാം കാണുന്നത്. ശിവഭക്തനായ രാജാവ് ഭജിക്കുമ്പോള്‍ ആ ഗാംഭീര്യം. മണിനാഗഫണമാടുന്ന തിരുമുടി, കനലോടുകനല്‍കത്തുന്ന തിരുമിഴി. അതേസമയം കൃഷ്ണഭക്തയായ രാഞ്ജി പാടുമ്പോഴാകട്ടെ ലളിതം.. മയില്‍പ്പീലിക്കതിര്‍ചൂടുന്ന തിരുമുടി, മണിയോടക്കുഴലൂതുന്ന ചുണ്ടുകള്‍. രാജാവ് പ്രാര്‍ത്ഥിക്കുന്നത്, കൂടുംവെടിഞ്ഞ് ഞാന്‍ പോകുന്നിടത്തെല്ലാം കൂടെയുണ്ടാകണേ എന്നാണ്. രാഞ്ജിയുടെ പ്രാര്‍ത്ഥന ഉണ്ണിക്കിടാങ്ങള്‍ വിളിക്കുന്നിടത്തെല്ലാമുണ്ടായിരിക്കണേ എന്നാണ്.ഒരു അമ്മയ്ക്ക് അങ്ങനെയല്ലേ പറയാനാകൂ.. അമ്മയ്ക്കല്ലേ അങ്ങനെ പറയാനാകൂ. രണ്ടുവ്യത്യസ്ത രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ദേവരാജന്‍ മാസ്റ്റരെപ്പറ്റി പരാമര്‍ശിക്കാതെ വയ്യ. ശിവ ഭജനത്തിലെ ഗാംഭീര്യവും, കൃഷ്ണഭജനത്തിലെ ലാളിത്യവും എത്ര ഭംഗിയായി അവതരിപ്പിക്കുന്നു. കൃഷ്ണഭജനത്തിലെ ഓടക്കുഴല്‍ എത്രസുന്ദരം....
True...They are great
വേണുഗോപാൽ എത്ര നല്ല കമന്റ്.നന്ദി.
.
Thankalude aaswadanavum aparam
Great comment.
അപാര ഫീൽ.. ദൈവമേ..🙏🙏🙏
തമിഴിലെ കാതൽ മനനൻ തെനനിനധൃൻ മുഖ(ശീ സർവ കലാവല്ലഭ**(ശീവിദൃ***മാസ്ററർ രഘു ,പിനനണിയിൽ വയലാർ ലീല (ശീകാന്ത്
Heart touching song🥰😘ഓം നമോ നാരായണ 💖
Oh. ..എന്തൊരു. സുഖം....
Thanks. God
മനോഹരം
Film : Swami Ayyappan (1975)
Lyrics : Vayalar
Music : G Devarajan
Singers : Sreekanth, P Leela.
കൈലാസ ശൈലാധിനാഥാ നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം
താളത്തില്‍ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം...
മണിനാഗഫണമാടും തിരുമുടിയും നിന്‍
കനലോടു കനല്‍ കത്തും തിരുമിഴിയും
ഈ മണികണ്ഠനെ തന്ന തൃക്കൈയ്യും
ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിച്ച തിരുമെയ്യും
കൂടും വെടിഞ്ഞു ഞാന്‍ പോകുന്നിടത്തെല്ലാം
കൂടെയുണ്ടാകണേ ശിവശംഭോ...
(കൈലാസ ശൈലാധിനാഥാ...)
സന്താന ഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേന്‍ നിന്‍ ശ്രീപാദം
ഗോമേദക രത്ന തളിര്‍പുഷ്പ തളകള്‍
ഗോപികള്‍ ചാര്‍ത്തുന്ന തൃപ്പാദം...
മയില്‍പ്പീലിക്കതിര്‍ ചൂടും തിരുമുടിയും നിന്‍
മണിയോടക്കുഴലൂതും തേന്‍ ചൊടിയും
ഈ ഇരു പൂക്കളെ തന്ന തൃക്കൈയ്യും ഞാന്‍
കണി കണ്ടുണരുന്ന തിരുമെയ്യും
ഉണ്ണിക്കിടാങ്ങള്‍ വിളിയ്ക്കുന്നിടത്തെല്ലാം
ഉണ്ടായിരിക്കണേ ഭഗവാനേ...
സന്താന ഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേന്‍ നിന്‍ ശ്രീപാദം
ഗോമേദക രത്ന തളിര്‍പുഷ്പ തളകള്‍
ഗോപികള്‍ ചാര്‍ത്തുന്ന തൃപ്പാദം..
സന്താന ഗോപാലകൃഷ്ണാ കൃഷ്ണാ...!
എന്നും തൊഴുന്നേൻ നിൻ തൃപ്പാദം
Omnamasivaya❤❤❤
ര്മകള്ക്ക് മുന്നിൽ ഓര്മപ്പൂക്കളോടെ …….❤️❤️🙏🙏
ഓം. നമഃശിവായ,.. കണ്ണാ.....
സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദക രത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
Combination of Lord Shiva and Lord Vishnu as Mohini created Swami Ayyappa, the destroyer of the terrible demoness Mahishi. His abode Sabarimala is the visiting place of his countless devotees seeking his blessings.
Evergreen superhit Siva - Krishna Devotional song
may God bless the devotee who uploaded this beautiful song
Super bakthi ganam,
Marvelous rendition of a devotional song to Lord Shiva and Lord Vishnu.
Enthu Sughamulla Alabhanam Super Ennum Epozhyum Sudhari saradha Amma Aanu.
Hare Krishna pranamam 🙏🌹❤️
Thank for uploading such a beautiful song..May God Bless..
കൈലാസ ശൈലാധിനാഥാ.. നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം..
താളത്തിൽ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം..
മണിനാഗഫണമാടും തിരുമുടിയും നിൻ
കനലോടു കനൽ കത്തും തിരുമിഴിയും
ഈ മണികണ്ഠനെ തന്ന തൃക്കൈയ്യും
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച തിരുമെയ്യും
കൂടും വെടിഞ്ഞു ഞാൻ പോകുന്നിടത്തെല്ലാം
കൂടെയുണ്ടാകണേ ശിവശംഭോ...
(കൈലാസ ശൈലാധിനാഥാ)
സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദക രത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
മയിൽപ്പീലിക്കതിർ ചൂടും തിരുമുടിയും നിൻ
മണിയോടക്കുഴലൂതും തേൻ ചൊടിയും
ഈ ഇരു പൂക്കളെ തന്ന തൃക്കൈയ്യും ഞാൻ
കണി കണ്ടുണരുന്ന തിരുമെയ്യും
ഉണ്ണിക്കിടാങ്ങൾ വിളിയ്ക്കുന്നിടത്തെല്ലാം
ഉണ്ടായിരിക്കണേ ഭഗവാനേ...
സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദക രത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
സന്താനഗോപാലകൃഷ്ണാ... കൃഷ്ണാ
Rishi kunnath
Male voice is also fantastic. Any other songs by him are popular ?
Singer is * ശ്രീകാന്ത്*
'ചുവന്ന സന്ധ്യകൾ' എന്ന ചിത്രത്തിലെ 'ഇതിഹാസങ്ങൾ ജനിക്കും മുൻപെ....'എന്ന് തുടങ്ങുന്ന ഗാനം is the most popular song sung by Srikandh..
അമ്മ എന്ന സിനിമയിൽ വാണി ജയറാം ഒത്തു പാടിയ ചന്ദ്ര കിരണങ്ങൾ രാഗങ്ങളായി എന്ന ഗാനം ശ്രീകാന്ത് പടിയതാണ്
facebook.com/sreekanth.playbacksinger
Yes und
Ithihasangal janikkummunp easwaranjanikkum munp.... enna ganam
Sri kandhe leela chechi adhi nanokarama padi swamiye saranamayappa
Super class song of Sreekanth ! For decades I have been believing that this song was of P Jayachandran !
Leelaamma's sweet and EXCELLENT Voice !
കൂടെയുണ്ടാകണേ ശിവശംഭോ
ഓം ഹ്രീം നമ:ശിവായ:🙏🙏
Very very good writer and very good music man all time ❤ 29 10 2024 ❤
ഹാർട്ട് ടച്ചിങ്
BestSingar,Sreekanth,egttanuBigSalute
Vayalar Ramavarma is great, being an athiest he wrote devotionals like this and the Lord himself will bestow his blessings to this poet ! There are no such poets in the world who can write devotional, revolutionary, romantic, historical, philosophical, traditional and comic at the same time!!
Sometimes I wonder whether he was not really an atheist. Even ONV. Their poetry reveals their inner spirituality. I think those days people got attracted to communism because of their love for humanity rather than belief in its ideology.
@@vasilisathewise Absolutely!
എപ്പോഴും കേൾക്കാറുള്ള ഗാനം തന്നെ ലോക്ക് ഡൌൺ കാലത്തും കേൾക്കുന്നു എന്നേയുള്ളു
@@vasilisathewise Excellent
Though Sreekanth is good singer he was neglected by many music directors This is not the only case of Sreekanth many others are neglected
അതെ, ബ്രഹ്മാനന്ദൻ ,അയിരൂർ സദാശിവൻ.... അങ്ങനെ പലരും
Pranam Vayalar 🙏👌👍🌹
മധുരം ത്രിമധുരം ❤❤❤
A fine devotional song by Sreekanth and P Leela
ആഹാ.. 🙏🙏
Om Namah Shivaya! Om Namo Narayanaya!
Best song.....
All should hear this...
അതെ.
My favourites....,about 50yrsold..
Dedications .
സൂപ്പർസുപ്രഭാതംരാവിലെ
Om namo shivaya...
ohm nama sivayah.....ohm namo narayanaya.....
ഈ ഒരൊറ്റ സിനിമ സ്വാമി അയ്യപ്പൻ എന്ന ഈ ഒരു സിനിമയിലൂടെയാണ് വാവര് എന്ന കടൽ കൊള്ളക്കാരൻ പാണ്ഡ്യരാജവംശം പന്തള രാജ്യത്തെ രാജകുമാരനായ മണികണ്ഠൻ്റെ സുഹൃത്തായി വാവര് ആക്കിയത് ഈ ഒരു സിനിമയാണ് അതുവരെ വാവരേ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല ഈ സിനിമ ഇറങ്ങിയ അതിലൂടെയാണ് അയ്യപ്പസ്വാമിക്ക് വാവർ ചങ്ങാതിയായി മാറിയത്.
കൈലാസ ശൈലാധിനാഥാ നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം
താളത്തില്‍ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം
കൈലാസ ശൈലാധിനാഥാ നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം
താളത്തില്‍ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം
കൈലാസ ശൈലാധിനാഥാ ...
Certainly, a fine devotional song
Supar devotional song
Kailaasa shailaadri naadha ❤
2024 lum ❤❤
Super🎉
Very good Song
Manoharam
Thanks
Sreekanth good voice
Rama,Rama,Rama,Rama,Rama,Rama Deva daivame Mukunda Rama pahima.
കൈലാസ ശൈലാധിനാഥാ.. നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം..
താളത്തിൽ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം.....
Manoharam ... athimanoharam... gaanam...
കൈലാസ ഷൈലാദ്രി നാഥാ 🙏🙏
Bhagavane Shankara Narayana ...... avidunnu kaanukayum kelkkukayum cheyyunnille aviduthe manikandante nadayil nadakkunna athikramangal 😩😩😩😩.vili kelkkoo bhagavane .... Swamiye Saranam Ayyappa 🙏🙏
J ,
Vayalar nte koode parameswaraning vannu
srikanth should have been given more opportunities
Har Har Mahadev Jai Mahakal
OM SHIVA SHIVA OM
Om Nama Shivay
Suuper👌👌🙏
It was different for me to know him but became a friend of mine and her husband is a wonderful person
Ohm Namah Shivaya Pranamam 🙏🌹❤️
Lelamma as usual awakening our Saul
രാമ
Kidu ayappabakthiganam❤❤❤
നാദാപുരത്തെ ഉമ്മ
അഴകേറും വേണുവിലായമ്മ
ധരജപ്പൂക്കളിൽ യൗവന നാഥാ
വിനീത വെല്ലൂരമ്മയെ ദേവി
(നാദ)..
തമിഴ്നാടിന്റെ ഉമ്മ ഞാൻ..
മൂടവേ കൈലാസ വാസവേ..
വാണീശ്വരി കൈതൊഴുന്നെൻ
സുന്ദരനെ പാർവതീ..
(നാദ)..
കേരളത്തിന്റെ ബാപ്പ ഞാൻ..
സാജവേ കൈലാസ സുന്ദരവേ..
തൃക്കേശ്വരി കൈതോഴുന്നെന്
സുന്ദരമായ ശിവൻ..
(നാദ)..
Pazhaya ormmayilekku kootti kond pona ganam
2020 കൊറോണ ലോക്കഡോൺ സമയത്ത്....കണ്ടവർ
2021 കർക്കിടകമാസം കണ്ടവർ
2023 ഏപ്രിൽ മാസം കണ്ടവർ
2023 കർക്കടമാസം കണ്ടവർ
0
2024 ൽ
Ohm nama shivaya.
DEVOTIONAL SONG SELECT CHEYITHATHU, NINGALUDE SWANTHAM, KRISHNANKUTTY BABU NAIR... BYE... OK!!!!🌹🌹🌹👏👏👏👌👌👌❤❤❤👍👍💕💕💕💞💞💞😆😆😍😍😍🤩🤩
I cried and cried and cried