Divine Music ന് ജാതിക്കും മതത്തിനും അതിർവരമ്പ് തീർക്കാനൊക്കില്ല .ഈ വർഷം ഞാനേറ്റവും കൂടുതൽ ശ്രവിച്ചിട്ടുള്ളത് ''ആട് ജീവിത" ത്തിൽ ARR ചെയ്ത Divine Music "യാ മുസാഫിർ യാ മുസാഫിർ " എന്ന പാട്ടാണ്. ഒരു വല്ലാത്ത feel ആണതിന് .. അറബിക് ആണ്.. അർത്ഥമൊന്നുമറിയില്ല... പക്ഷേ, ആ സംഗീതത്തിൽ Divinity ഉണ്ട്. അത് ഹൃദയവുമായി സംവേദിക്കുന്നുണ്ട്. അവിടെ "മത ചിന്ത " അപ്രസക്തമാണ്.❤❤❤
ശ്രീകാന്ത് സാർ നല്ല ഒരു ഗായകൻ ആണ്. അദ്ദേഹം പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ആണ്. ഈ ഗാനം അദ്ദേഹവും P. Leela അമ്മയും ചേർന്ന് പാടിയതാണ്. അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്തമായ ഗാനം ആണ് ഇതിഹാസങ്ങൾ രചിക്കും മുൻപേ എന്ന മനോഹര ഗാനം. നമസ്കാരം സാർ. 🙏🏻🌹
നല്ല പാട്ടുകാരൻ. പക്ഷെ അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല.മോളും നന്നായി പാടി. നമ്മുടെ ഒരേ ഒരു വാനമ്പാടി പി.ലീല വളരെ മനോഹരമായി പാടിയ വരികളുടെ മനോഹാരിത അല്പം പോലും ചോർന്നുപോകാതെ പാടി.
Ser.nallapatt...molum nalla padi...ser nt latitaganangal. Orupad ketitund..❤❤❤❤❤
കൂടും വെടിഞ്ഞു ഞാൻ പോകുന്നിടത്തെല്ലാം കൂടെ ഉണ്ടാകണേ ശിവശംഭോ 🙏🙏🙏🙏🙏🙏
രണ്ടുപേരും നന്നായി പാടി ❤❤❤
Super mole
രണ്ടു പേരും കലക്കി 🎉
വളരെ മനോഹരം രണ്ടു പേരും നന്നായി പാടി. പ്രവീണയുടെ ശബ്ദം കൂടുതൽ മെച്ചപ്പെട്ടു ശ്രീകാന്ത് സാർ അത് പറയേണ്ട കാര്യമില്ല സൂപ്പർ❤❤❤❤❤
what a song! A hit of Sreekanth sir congrats Praveena you sung Leelama lines very beautifully
നാല്ലതു വർഷങ്ങൾക്ക് മുൻപ് കേട ഭക്തി ഗാനം, അദ്ദേഹത്തിന്റെ voice ഇപ്പോഴും👌 മകളുടെ ആലാപനവും👌❤❤
ഞാൻ കേൾക്കുന്ന ഗാനം ശ്രീകാന്ത് സർ p, ലീല മാഡം
❤️❤️❤️❤️സൂപ്പർ
അസ്സലായിട്ടുണ്ട് രണ്ടുപേരും 👌👌blessed voices..ഭാവവും ഭക്തിയും നിറഞ്ഞ ആലാപനം. .മനസ്സ് നിറഞ്ഞുട്ടോ 💕💕💕🙏👏🏻
Sreekant അസാധ്യ voice Control🎉
സൂപ്പർ ഗായകരുടെ ചെയ്തികളാൽ പിന്തള്ളപ്പെട്ടുപോയ ഒരു മികച്ച പാട്ടുകാരൻ.രണ്ടുപേരുടെയും പാട്ടിന് അപാര ക്ലാരിറ്റി.ദൈവം കൂടുതൽ പ്രശസ്തി തരട്ടെ
Both you sung very nice..
❤❤❤❤ very very good song
Big salute 🙏🙏🙏
Although I'm a Muslim I like this song very much
Divine Music ന് ജാതിക്കും മതത്തിനും അതിർവരമ്പ് തീർക്കാനൊക്കില്ല .ഈ വർഷം ഞാനേറ്റവും കൂടുതൽ ശ്രവിച്ചിട്ടുള്ളത് ''ആട് ജീവിത" ത്തിൽ ARR ചെയ്ത Divine Music "യാ മുസാഫിർ യാ മുസാഫിർ " എന്ന പാട്ടാണ്. ഒരു വല്ലാത്ത feel ആണതിന് .. അറബിക് ആണ്.. അർത്ഥമൊന്നുമറിയില്ല... പക്ഷേ, ആ സംഗീതത്തിൽ Divinity ഉണ്ട്. അത് ഹൃദയവുമായി സംവേദിക്കുന്നുണ്ട്. അവിടെ "മത ചിന്ത " അപ്രസക്തമാണ്.❤❤❤
രണ്ടു പേരും മനോഹരമായി പാടി ആശംസകൾ❤❤❤❤
ശ്രീകാന്ത് സാർ നല്ല ഒരു ഗായകൻ ആണ്. അദ്ദേഹം പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ആണ്. ഈ ഗാനം അദ്ദേഹവും P. Leela അമ്മയും ചേർന്ന് പാടിയതാണ്. അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്തമായ ഗാനം ആണ് ഇതിഹാസങ്ങൾ രചിക്കും മുൻപേ എന്ന മനോഹര ഗാനം. നമസ്കാരം സാർ. 🙏🏻🌹
Ariyam pande njan adhehayhinte aradhakan
❤ രണ്ടു പേരും അസ്സലായി മത്സരിച്ചു പാടി. ഭക്തിരസവും നല്ലോണം വന്നിട്ടുണ്ട്.
Yentha sound... അഭിനന്ദനങ്ങൾ... ഒറിജിനൽ ഗാനത്തിനെ തോൽപ്പിച്ചു
സിനിമയിലും അദ്ദേഹം തന്നെയാണ് പാടിയത്
ഭഗവാനെ എന്നുള്ള വിളി really great... ഭഗവാൻ ശരിക്കും വന്നു
❤
Praveena 👍🙏🌹❤️
ശ്രീകാന്ത് നല്ല ഗായകൻ ഞാൻ ഒരു ആരാധകൻ .
Female Voice.❤❤❤❤❤
കൂടും വെടിഞ്ഞു ഞാൻ പോകുന്നിടത്തെല്ലാം കൂടെ ഉണ്ടാകണേ ശിവശംഭോ
Kannu nirayum aswadich kettal
Varigood
Female singer is very good......my blessings
എന്തൊരു ശബ്ദം, ലയം, ഭാവാത്മകം....
ഗായകനും ഗായികയും നന്നായി പാടി
Super..
😊 1976 ഇറങ്ങിയ മലയാളം സിനിമ അമ്മ എന്ന പടത്തിൽ വാണി ജയറാം മിനോടൊത്ത് പാടിയ ചന്ദ്രകിരണങ്ങൾ..... രാഗങ്ങളായി എന്ന പാട്ട് വളരെ മനോഹരം
നല്ല ഗാനമാണത്.
WOW.. female singer Polichu, super voice. God blessed voice. Keep it up.
super🥰🥰🥰
ശ്രീകാന്ത് നല്ല ഗായകനാണ്. പക്ഷെ അവസരങ്ങൾ കുറച്ചേ കിട്ടിയുള്ളൂ.
സൂപ്പർ, അമ്മ 🙏🙏🙏🙏🙏🌹🌹🌹❤️❤️❤️ഇങ്ങനൊക്കെ യുള്ള പാട്ട് പണ്ട് റേഡിയോയിൽ കേട്ടിട്ടുണ്ട്, നന്നായിട്ടുണ്ടമ്മാ 🙂🙂🙂🙂
സൂപ്പർ
Ente mole nannayi padi kto
❤❤❤
Srikanth sir's and P Leela Amma's evergreen song is sung very sweetly now by him and Praveena now.
Manasu niranju.
നല്ല പാട്ട്
നന്നായി പാടി
ലീലാമ്മ തന്നെ!!!!!!!
🙏🙏🙏❤️❤️❤️
Sreekanth chetta good singing at this age and praveena made smart gift to us.... Best wishes dears.
Madam, you sang well.May the Almighty bless you for a radiant future!!!
Super 👌🏻
സ്വാമിയേ ശരണമയ്യപ്പാ
Super👌
സൂപ്പറായി. പാടി randuparum ❤❤
Both are very good singers
Very nice
Excellent
Super.....
നല്ല പാട്ടുകാരൻ. പക്ഷെ അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല.മോളും നന്നായി പാടി. നമ്മുടെ ഒരേ ഒരു വാനമ്പാടി പി.ലീല വളരെ മനോഹരമായി പാടിയ വരികളുടെ മനോഹാരിത അല്പം പോലും ചോർന്നുപോകാതെ പാടി.
പിച്ച് കുറച്ചോ? 🤔🙏
True ❤❤❤
Atheee very correct
👍💐💐💐💐
Super ❤
Supper
sooper,Sound,,,
Super🌹❤️
Praveena ❤❤❤
thank you..
Super
Pretty awesome song
very good
Sooparayi
Nice
🙏🙏🙏🙏🙏
❤❤❤♥️♥️♥️
❤️❤️❤️❤️❤️
❤
Super
❤
❤❤❤
❤❤❤❤