മനസ്സിൽ മധുമഴ പെയ്യിക്കുന്ന ഈ ഗാനം ഏതോ ഒരു സ്വർഗലോകത്തേക്ക് കൊണ്ടുപോയി. പഴയ കാല വയലേലകളും കുളങ്ങളും അരുവികളും മരങ്ങളും തിങ്ങി നിറഞ്ഞ ആ പഴയ കേരളത്തെ ഓർത്തു പോയി. ഒരിക്കലും മറക്കാൻ പറ്റാത്ത ജീവിതത്തിന്റെ വസന്ത കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല. നന്നായി പാടി. രണ്ട് പേർക്കും അഭിനന്ദനങ്ങൾ.
Male portion ൽ അനുപല്ലവിയിലെ " ആ വില്ലിൻ സ്വർണ്ണഞാണിൽ" ചരണത്തിലെ " ആ മാല മാറിലിട്ടുനടക്കും" ഈ രണ്ടു ഭാഗത്തും ട്യൂൺ കുറച്ച് മാറിപ്പോയി. ബാക്കി എല്ലാം ഗംഭീരം. Female ഒരു രക്ഷയുമില്ല.
Mam your voice is exactly similar to Madhuri ❤ amma. And the way you execute the song. No words to say ,, marvelous 🎉🎉❤❤❤❤❤❤ each and every modulation create the feel of Madhuri. Love ur singing talent. Move on. 🎉🎉🎉🎉
മനസ്സിൽ മധുമഴ പെയ്യിക്കുന്ന ഈ ഗാനം ഏതോ ഒരു സ്വർഗലോകത്തേക്ക് കൊണ്ടുപോയി. പഴയ കാല വയലേലകളും കുളങ്ങളും അരുവികളും മരങ്ങളും തിങ്ങി നിറഞ്ഞ ആ പഴയ കേരളത്തെ ഓർത്തു പോയി. ഒരിക്കലും മറക്കാൻ പറ്റാത്ത ജീവിതത്തിന്റെ വസന്ത കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല. നന്നായി പാടി. രണ്ട് പേർക്കും അഭിനന്ദനങ്ങൾ.
കറക്റ്റ് 🙏🙏
Yes,I have played several times 🥰🥰😁😁
Male portion ൽ അനുപല്ലവിയിലെ " ആ വില്ലിൻ സ്വർണ്ണഞാണിൽ" ചരണത്തിലെ " ആ മാല മാറിലിട്ടുനടക്കും" ഈ രണ്ടു ഭാഗത്തും ട്യൂൺ കുറച്ച് മാറിപ്പോയി. ബാക്കി എല്ലാം ഗംഭീരം. Female ഒരു രക്ഷയുമില്ല.
ജയചന്ദ്രനും മാധുരിയും പാടുന്ന അതേ ഫീൽ അനുഭവപ്പെട്ടു .
മാധുരിയമ്മയുടെ അതേ sound ഒരു രക്ഷയുമില്ല
എനിക്ക് ഏറ്റവും ഇഷ്ട ഗാനം male voice അത്ര പോര,female സൂപ്പർ
നന്നായി പാടി രണ്ടു പേരും.
അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ
രണ്ട് പേരും അസാധ്യമായി പാടി
രണ്ടു പേരുടേയും
നല്ല ശബ്ദം
മാഡം തകർത്തു. നല്ല പാട്ട്. മാധുരിയമ്മയുടെ ടോൺ ഉണ്ട്. 👍🏻
❤
@@sureshkumarsuresh8167❤
❤❤❤❤
ഈ പാട്ടൊക്കെ യെന്റെ ഇഷ്ട
ഗാനങ്ങൾ ആണ് !!!. ഫീമയിൽ സിംഗർ 👌👌👌,!!.
സൂപ്പർ ഹിറ്റ് ഗാനം വളരെ നന്നായി രണ്ടു പേരും പാടി. നസീർ വിജയശ്രീ. വളരെ മനോഹരം...
രണ്ടാളും ഒന്നിനൊന്നു മെച്ചം.പാടിയത് സൂപ്പർ ആയിരിക്കുന്നു. നസീർ സാർ, വിജയശ്രീ
Very very good sound 2 singers ❤ ❤
Good singers long servic ok 👌 ❤
നന്നായി പാടി അഭിനന്ദനങ്ങൾ👍💐
Very very good 2 singers ❤ 28 10 2024 again Ramavarma 👌
നന്നായി പാടി ..... അഭിനന്ദനങ്ങൾ ഇരുവർക്കും❤
Super song.
ഒന്നും പറയാനില്ല സൂപ്പർ 👍👍👍
രണ്ടു പേരും നന്നായി പാടി സൂപ്പർ നല്ല ഫീലു ഉണ്ട്
മധുരിഅമ്മ ജൂനിയർ. അഭിനന്ദനങ്ങൾ 👏👏👏👏
രണ്ടുപേരും മികവ് പുലർത്തി
മധുരിയമ്മ പാടി യത്പോലെ തന്ന ഉണ്ട്നല്ലപാട്ട്
Good. Nice performance!!❤
Deep bass, sparkling treble. Pleasant vibe. Rich and fulfilled ambience.
Congrats.
Super....രണ്ടു പേരും അടിപൊളിയായി...പാടി....
Excellent rendition. Both have sung very well.
ആലാപനം അതി മനോഹരം, rendered in excellence
ഗംഭീരം... 2 പേരും തകർത്തു..❤
Scintillating Performance by both...👏👏👏👏🙏🙏🙏Congratulations 😍😍😍Sindhu Teacher... your singing felt like the original..🙏🙏🙏🌹🌹🌹
5:09 🎉🎉🎉
Femalevoice super super enthafeel nallavannam aswathichu original record pole congrats
Congratulations,one of my favorite songs.
Presented very honestly
Simply awesome 🎉🎉
Onnum parayanilla. Nostalgia feel...
Mam your voice is exactly similar to Madhuri ❤ amma. And the way you execute the song. No words to say ,, marvelous 🎉🎉❤❤❤❤❤❤ each and every modulation create the feel of Madhuri. Love ur singing talent. Move on. 🎉🎉🎉🎉
Nalla patt superb🎉
Very very good 👍
Select correct Exit prathap good ❤
Super singing by both of you.
Super രണ്ടുപേരും
രണ്ടു പേരും നന്നായി പാടി.
Keep it up continuously. May God bless both of you.
ഗംഭീരം എന്ന് പറഞ്ഞാൽ പോര , അതിഗംഭീരം
നന്നായി പാടി 🎉🎉🎉
വളരെ സന്തോഷം തോന്നി ❤
Madam sung very nicely
What a performance!
Thrilling. 👍
Very very good sound ❤ v
Mosamilla pakshe original super
Both done well... excellent..
Madam...❤
Manakkadu,gopan, Sindhu bothofyou, great artist, sudhir kumar
കൊള്ളാം.. 🙏🙏
❤❤❤നന്നായി പാടി
superall orchestra also
മനോഹരം 🎉🎉🎉❤
എത്ര മനോഹരം 🙏❤️
അനശ്വരം ❤❤❤❤
മനോഹരമായി പാടി തകർത്തു 👍👍👍👍🙏🙏🙏🙏🙏👌👌👌👌🌹🌹🌹🌹🌹🌹
Awesome 👌👌
Excellent performance
Female Voice ❤super.
Wonderful sudhi ❤
Good. Remebering Vijayasree and Prem nazir
Two are good singers. Vijayasree madam munpil
Great
Female voice original 🙏🙏😎
Great singing
Super 👍
ജയേട്ടനെ അനുകരിക്കാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഭാവം!
ഇന്ദ്രചാപം കുലച്ചു എന്നതിൻ്റെ മുൻപിൽ എന്തോ lirics thettaayittaanu പാടിയത്
Super
Original🙏kelkjunna❤️സുഖം ❤️❤️❤️
More coming old vayalar write song wait ok 👌 ❤ ❤ 12 12 2024
ജയചന്ദ്രൻ സാറിന് പകരക്കാരില്ല -- ഇന്നും
You are a great singer sudhir kumar
Very good
👍👌👌👌👌❤️❤️❤️
Suuuuper 👍👍👍👍🙏🙏
Valayar sir namovakam, devaraj a master namovakam sudhi
old memories very nice
Wow super
super
Sindhu,prathap,ge, wonderful sudhi kayamkulam
Good
നന്നായിട്ടുണ്ട്
Madam nannayi padiyittundu.
Double, super song ❤ sudhir
ശരിക്കും മധുരിക്കും
❤❤❤❤supar
Madhu, super,old,is, gold ❤
❤❤❤❤❤
❤ from Nilambur
Waaaahh....both singers literally rocked. Heartfelt Congratulations 👌👍✌️👏
👏👏👏👏 super
Excellent
സൂപ്പർ 👍👍👍👍
Both are super
Fantastic ❤
🙏🙏
പഴയഗാനം.വളരെനന്നായിപാടി
Madam very swet❤🎉
Duets എന്നാല്‍ ഇതാണു
🎉
Same same madhuri amma