Malayalam video songs | Vayalar | Devarajan hits | Aswamedham |

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 40

  • @AdvKumar-ib9se
    @AdvKumar-ib9se 2 дня назад +1

    All songs are beautiful

  • @mechamart960
    @mechamart960 4 года назад +10

    സത്യൻ പ്രത്യക്ഷ പെടുന്ന രംഗം ഹൊ!!
    അതിമനോഹരം തന്നെ..കുതിരപ്പുറത്തു ശില്പി എത്തുന്നപോലെ...

  • @rajagopathikrishna5110
    @rajagopathikrishna5110 4 года назад +5

    അശ്വമേധം നാടകത്തിനും ഗാനരചന വയലാർ ആയിരുന്നു. നാടകം സിനിമയായപ്പോൾ നാടകത്തിലെ ഗാനങ്ങളിൽ നിന്നു എത്ര വ്യത്യസ്തമായാണ് അദ്ദേഹം എഴുതിയതെന്ന് ആരോ ചൂണ്ടിക്കാട്ടിയത് ഓർക്കുന്നു. പാമ്പുകൾക്കു മാളമുണ്ട് എന്ന ഗാനത്തിനു പകരമാകാം ഒരിടത്തു ജനനം.തലയ്ക്കു മുകളിൽ ശൂന്യാകാശത്തിനു പകരം കറുത്ത ചക്രവാളമതിലുകൾ ചൂഴും.

    • @mahamoodlatheef5447
      @mahamoodlatheef5447 Год назад +1

      സൂപ്പർ തന്നെ 2 ഗാനങ്ങളും

  • @rajagopathikrishna5110
    @rajagopathikrishna5110 5 лет назад +7

    കറുത്ത ചക്രവാള മതിലുകൾ ചൂഴും എന്ന ഗാനം ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണ്.ദേവരാജൻ ഇതിനെ സ്വന്തം പ്രിയ ഗാനമായി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.ഇതിന്റെ അനുപല്ലവിയും ചരണവും അലൗകിക തലത്തിലേക്ക് ആസ്വാദക മനസ്സിനെ എത്തിക്കുന്നു.

    • @vinodrlalsalam4699
      @vinodrlalsalam4699 4 года назад +2

      Very correct, thankyou sir, Realy great song full of meaning,

    • @mahamoodlatheef5447
      @mahamoodlatheef5447 Год назад +1

      തീർച്ചയായും മനസ്സും ശരീരവും നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകളുടെ രൂപം ആ ഗാനത്തിൽ കാണിക്കുന്നതു കണ്ട് കുട്ടിക്കാലത്ത് പേടിച്ച് കിടന്നിട്ടുണ്ട് ആഴ്ചകളും മാസങ്ങളും😭

  • @പാട്ടുംകവിതയും

    മലയാളം ഉള്ള കാലംവരെ ഈ മനോഹര ഗാനങ്ങൾ നിലനിൽക്കും.

  • @manikantathotakura9993
    @manikantathotakura9993 4 года назад +6

    Evergreen voice of susheela amma...vasantha ....and yesudas....❤

  • @Mallikashibu691
    @Mallikashibu691 11 месяцев назад

    Ormakal Veendum Baalyathilekku ❤ Pulluvan Paattu ❤.

  • @anusathwik8068
    @anusathwik8068 3 года назад +3

    സംഗീതം: ജി ദേവരാജൻ
    വരികൾ: വയലാർ രാമവർമ്മ
    ആലാപനം: പി സുശീല
    രാഗം: മോഹനം
    ചലച്ചിത്രം: അശ്വമേധം
    ഏഴു സുന്ദര രാത്രികള്‍
    ഏകാന്ത സുന്ദര രാത്രികള്‍
    വികാര തരളിത ഗാത്രികള്‍
    വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
    ഏഴു സുന്ദര രാത്രികള്‍
    മാനസ സരസ്സില്‍ പറന്നിറങ്ങിയ
    മരാളകന്യകളേ - മനോഹരാംഗികളേ
    നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
    മംഗളപത്രമെനിക്കു തരൂ
    ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
    (എഴു സുന്ദര... )
    വാസര സ്വപ്നം ചിറകുകള്‍ നല്‍കിയ
    വസന്ത ദൂതികളേ - വിരുന്നുകാരികളേ
    നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു
    സംഗമദീപമെനിക്കു തരൂ
    ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
    ഏഴു സുന്ദര രാത്രികള്‍
    ഏകാന്ത സുന്ദര രാത്രികള്‍
    വികാര തരളിത ഗാത്രികള്‍
    വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
    ഏഴു സുന്ദര രാത്രികള്‍

  • @bukharikc6175
    @bukharikc6175 4 года назад +8

    ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു സുഗന്ധ പുഷ്പമാണ് വയലാർr

  • @jsreedharanjovel4824
    @jsreedharanjovel4824 5 лет назад +7

    Sathyan sheela gud acting p susheela gud singing

  • @balannair9687
    @balannair9687 3 года назад +2

    We remember Vayalar Devarajan team till Malayalam film live

  • @taravindankrishna7679
    @taravindankrishna7679 3 года назад +1

    Evergreen songs with life's tough questions. Vayalar the genius.

  • @somanadhanc2211
    @somanadhanc2211 3 года назад +4

    അന്ദരാതമാവിൽ കവിത ഉള്ളവർക്കെ യഥാർത്ഥ കവിത രചിക്കാൻ ക ഴിയു

  • @hydervengara2166
    @hydervengara2166 5 лет назад +4

    മോഹങ്ങ ൾ അവസാ നനീ മി ഷം വരെ

  • @mahamoodtk9689
    @mahamoodtk9689 4 года назад +3

    സൂപ്പർ

  • @saraswathibhaskar8411
    @saraswathibhaskar8411 Год назад

    Wish Belated birthday to B.Vasantha.🧖🎶🎵🌷💖🌷💐🪕

  • @dk5995
    @dk5995 4 года назад +2

    Valathoru sandhosam Anu ethupole ula songs kelkupol Thane..

  • @pathankuttyp2131
    @pathankuttyp2131 4 года назад +2

    Palakkad good very good om santhi om bappdatha om santhi om swagatham Krishna swagatham sundaram super soges

  • @jplabkochi6341
    @jplabkochi6341 5 лет назад +5

    Illathum kavile sarpathanmare innenne
    enthe vilikkathu - arthamulla varikal (Vayalar Mayajalam)

  • @berylphilip2171
    @berylphilip2171 6 лет назад +16

    ഇതിനെ കിടപിടിക്കുന്ന ഒരു tune ഉണ്ടാക്കിയാൽ അതുണ്ടാക്കുന്ന ആളിന്‍റെ അടിമയായി ഞാൻ ജീവിച്ചുകൊള്ളാം!

  • @rajagopathikrishna5110
    @rajagopathikrishna5110 5 лет назад +12

    മനുഷ്യനെ ദേവത്വത്തിലേക്ക് ഉയർത്തുന്ന ഗാനം .പക്ഷെ ഇതിന് ആസ്വാദകർ എത്ര കുറവ്.

  • @mahamoodlatheef5447
    @mahamoodlatheef5447 Год назад

    പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനം നാടകത്തിൽ മാത്രമേയുള്ളൂ അല്ലേ ?

  • @SureshTvm-zm2vz
    @SureshTvm-zm2vz 5 лет назад +6

    ORUKallathe Avesha Romachamayirunnu.E ganam.Ennum. Thudarunnu.?

  • @sajiremyasajiremya6307
    @sajiremyasajiremya6307 2 года назад

    I like this song very much

  • @lillyjose9255
    @lillyjose9255 3 года назад +3

    Good song

  • @chitradevan7084
    @chitradevan7084 4 года назад +3

    Beautiful songs

  • @reghukumar742
    @reghukumar742 4 года назад +2

    33 vii

  • @karumathilunnikrishnan2749
    @karumathilunnikrishnan2749 6 лет назад +4

    Devasangeetham

  • @rameshanv6930
    @rameshanv6930 3 года назад

    Manassilninnumayaatthaoruapoorvaganam