Rama Rama || Baktha Hanuman || Malayalam Film Song

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Rama Rama || Baktha Hanuman || Malayalam Film Song
    Directed By Ganga,
    Music V Dhakshinamoorthi,
    Lyrics Srikumaran Thambi,
    Singer Ambili,K J Yesudas,Kalyani Menon,P Susheela,Vani Jayaram,
    Staring Jose Prakash,Balan K Nair,Ushakumari,Shobana,
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 307

  • @sreeshnamk1674
    @sreeshnamk1674 3 года назад +332

    ശ്രീരാമ ഭക്തർ ലൈക്ക് ചെയ്യുക.

  • @ajithateachermusicme9679
    @ajithateachermusicme9679 3 года назад +151

    ഇതുവരെ കേട്ടതിൽ വെച്ച്.. ഏറ്റവും ഭക്തിനിർഭരമായ ശ്രീരാമ ഗാനം.. ദാസേട്ടൻ റെ ആലാപനം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്ന ശ്രീരാമ ഭക്തിഗാനം.. ഈ പാട്ട് കാണാനും കേൾക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.. നന്ദി

  • @rajendranvayala4201
    @rajendranvayala4201 2 года назад +60

    ശബ്ദം തന്നെ ഹനുമാന്ഇണങിയതാക്കിമാററുന്ന ദാസേട്ടൻമാന്ത്രികത.ഭക്തിപ്രഹർഷംഈഗാനം.ആശംസ

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +116

    മനോജവം മാരുതതുല്യവേഗം
    ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
    വാതാത്മജം വാനരയൂഥമുഖ്യം
    ശ്രീരാമദൂതം മനസാസ്മരാമി
    🙏🙏🙏🙏🙏 🙏🙏🙏🙏🙏

  • @arunnalloor6778
    @arunnalloor6778 3 года назад +39

    പ്രാണപുഷ്പം പൂത്തു എന്ന് പാടുമ്പോഴുള്ള ആ ഒരു ഇത് അല്ലേ
    കണ്ണ് നറഞ്ഞൊഴുകും 🙏
    എന്റെ ദാസേട്ടാ 😇😇

  • @sreejithkumar8754
    @sreejithkumar8754 4 года назад +100

    ഒത്തിരി നന്ദി രേഖപ്പെടുത്തുന്നു..
    ഈ ഭക്തിനിർഭരമായ ഗാനം കാണാനും കേൾക്കാനും സാധിച്ചതിൽ.....

  • @sreejithr7033
    @sreejithr7033 2 года назад +80

    ഭഗവാൻ ഹനമാന്റെ ഭക്തിയും ആത്മാർത്ഥയും മറ്റാർക്കും ഇല്ല 🙏🙏🙏🙏🙏

    • @jayankb6215
      @jayankb6215 Год назад +1

      ഹനമാൻ അല്ല ഹനുമാൻ

  • @maheshmp5632
    @maheshmp5632 2 года назад +7

    ഇത്രയും ഭക്തി നിർഭരമായി പാടുന്ന ദാസേട്ടൻ നമിച്ചു ദാസേട്ടാ...

  • @jaikrishnankr7737
    @jaikrishnankr7737 3 года назад +36

    ജയ് ശ്രീറാം ജയ് സീത ജയ് ലക്ഷ്‌മൺ ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +8

    *മഹാലക്ഷ്മി അഷ്ടകം*
    ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
    സ്തോത്രം
    നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
    ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
    നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
    സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
    സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
    സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
    മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
    യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
    മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
    ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
    ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
    ഫലം
    മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
    സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
    ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
    മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

  • @induprakash01
    @induprakash01 3 года назад +40

    ഒരുപാടൊരുപാട് ഇഷ്ടം ഈഗാനം 💖

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +57

    ഹനുമാന്റെ ശ്രീരാമ ഭക്തി പ്രതിഫലിക്കുന്ന പാട്ട്

  • @arunv.k4290
    @arunv.k4290 2 года назад +15

    ഭക്തിയുടെ പര്യായം ഹനുമാൻ സ്വാമി... ശ്രീ രാമജയം

  • @sriyakrishnathulasi4583
    @sriyakrishnathulasi4583 4 года назад +37

    എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഭക്തിനിർഭരമായ ഗാനം

  • @Arjun-ej7fj
    @Arjun-ej7fj 2 года назад +10

    ജയ് ശ്രീറാം
    ഹനുമാൻ സ്വാമിയുടെ അത്ര ഭക്തി, ആത്മാർത്ഥത വേറെ ആർക്കും ഇല്ല
    ജയ് ഹനുമാൻ

  • @ourawesometraditions4764
    @ourawesometraditions4764 7 лет назад +82

    ഭക്തിമയം..ശ്രീകുമാരന്‍ തമ്പി സാറിന്‍റെ വരികളും ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതവും

  • @ourawesometraditions4764
    @ourawesometraditions4764 5 лет назад +74

    ഭക്തിനിർഭരമായ ഒരു ഗാനം...
    ചിത്രം : ഭക്തഹനുമാൻ (1980)
    ,ശ്രീകുമാരൻ തമ്പി / ദക്ഷിണാമൂർത്തി / യേശുദാസ്.
    '''രാമ രാമ രാമ ലോകാഭിരാമ
    രഘുരാമ രാമ രാമ ജയ ദാശരഥേ രാമ ...
    നമസ്തേ ജഗദ് പതേ സീതാപതേ
    നമസ്തേ ദേവപതേ വേദപതേ രാമ ...
    മാനവത്വ മഹിമ വിശ്വഗാനമായ രാമാ
    മാരുതി തൻ ഹൃദയ പത്മനാളി ചൂടും രാമാ
    നിർമ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
    ഉണ്മയായ നന്മയായ ധർമ്മപതേ രാമ ...
    താടകയെ നിഗ്രഹിച്ചു താപസരെ കാത്തു ..
    ശാപ ശിലയിലൊന്നു തൊട്ടു പ്രാണപുഷ്പം പൂത്തു
    വില്ലൊടിച്ചു വിജയമാർന്നു മൈഥിലിയെ വേട്ടു
    താത ശാസനം വരിച്ചു കാനനം കടന്നു ...!

  • @JithinJoshikullathara
    @JithinJoshikullathara 6 лет назад +56

    Such an amazing song. When I was a child I used to tell my father that I wanted to be stronger like Hanuman swami.

  • @தமிழன்இலக்குவன்

    There is nothing greater than great bhakthi... Hanuman teaches us this ... Jai Anjaneya...

    • @shyam9416
      @shyam9416 2 года назад +4

      உண்மை சகோ 🙏 ஜெய் ஸ்ரீ ராம் ஜெய் ஹனுமான்

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Год назад +2

    രാമ രാമ രാമ
    ലോകാഭിരാമ
    രഘുരാമ രാമ രാമ
    ജയ ദാശരഥേ രാമ (രാമ...)
    നമസ്തേ ജഗദ് പതേ സീതാപതേ
    നമസ്തേ ദേവപതേ വേദപതേ രാമ (രാമ...)
    മാനവത്വ മഹിമ വിശ്വഗാനമായ രാമാ(2)
    മാരുതി തൻ ഹൃദയ പത്മനാളി ചൂടും രാമാ
    നിർമ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
    ഉണ്മയായ നന്മയായ ധർമ്മപതേ രാമ (രാമ...)
    താടകയെ നിഗ്രഹിച്ചു താപസരെ കാത്തു(2)
    ശാപ ശിലയിലൊന്നു തൊട്ടു പ്രാണപുഷ്പം പൂത്തു
    വില്ലൊടിച്ചു വിജയമാർന്നു മൈഥിലിയെ വേട്ടു
    താത ശാസനം വരിച്ചു കാനനം കടന്നു (രാമ...)

  • @beenac2841
    @beenac2841 2 года назад +2

    ഹനുമാൻ സ്വാമി രക്ഷിക്കണം എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണ

  • @girijathampi4901
    @girijathampi4901 5 лет назад +22

    Beautiful song... thampi sir..... dasetten.... dakshinamoorthi swamikal...... നമിക്കുന്നു....

  • @smrithinmeethaleparambath7634
    @smrithinmeethaleparambath7634 3 года назад +16

    ഇജ്ജാതി singing 🤷‍♂️🤷‍♂️🤷‍♂️🤷‍♂️❤❤️🙏🏻 നമിക്കുന്നു.....

  • @vinodraju92
    @vinodraju92 4 года назад +16

    Jai Sri Ram Naanu Kannadadavanu aadru e song Nange Thumba ishta aythu Jai Sri Ram Jai Hanuman 🙏

  • @leelan4581
    @leelan4581 3 года назад +9

    ഭക്തി നിർഭരമായ ഗാനവും അനശ്വര കഥപാത്രങ്ങങ്ങളും... Great മലയാളം ഫിലിം industry.... 👍👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏

  • @worldwidejourney6824
    @worldwidejourney6824 5 лет назад +27

    My lord anjaneya appa .....Jai sri ram

  • @LoveBharath
    @LoveBharath 3 года назад +8

    🙏🙏remember school days... going for this movie in theater

  • @srinivasanrajappan2779
    @srinivasanrajappan2779 4 года назад +15

    Das ettan Gandharvan incarnate singing Rama Rama song goes deep into our soul and makes us feel the presence of Lord Rama and Lord anjaneya. Jai shri Ram.🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +23

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏
    ശ്രീമഹാലക്ഷ്മി നമഃ 🙏🙏🙏🙏
    *മഹാലക്ഷ്മി അഷ്ടകം*
    ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
    സ്തോത്രം
    നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
    ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
    നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
    സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
    സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
    സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
    മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
    യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
    മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
    ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
    ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
    ഫലം
    മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
    സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
    ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
    മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

  • @santhoshjk8677
    @santhoshjk8677 4 года назад +32

    One of the best film song about SreeRama in malayalam.

  • @TMtwKpz
    @TMtwKpz 3 года назад +5

    Odupoleyulla cinemakal ariyade kanditund pokum aduthadendenulla akamsha 😀👍nice nostu,jai hanuman serial also really missing childhood nostus in Saturday night..

  • @amritasrinivasan2929
    @amritasrinivasan2929 4 года назад +36

    One of my favourite songs. I always well up with tears whenever I listen to this song.
    Yesudas Sir, what a voice! So soulful and divine.

  • @rakeshpk9552
    @rakeshpk9552 9 месяцев назад +1

    നാളെ കഴിഞ്ഞു മറ്റന്നാൾ അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ആണ് 🥰

  • @pavithranjanak6275
    @pavithranjanak6275 3 года назад +20

    അനന്തത യെ ധ്വനിപ്പിക്കുന്ന സംഗീതം

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 3 года назад +13

    Jay Bhaktha Hanuman..Jay Sriram..

  • @chandrababup8235
    @chandrababup8235 6 лет назад +30

    രാമ.... രാമ....... എത്ര മനോഹരമായ ഭക്തിഗാനം. സൂപ്പർ

  • @vipinchandranvinu3516
    @vipinchandranvinu3516 3 года назад +39

    ഭക്തി കൊണ്ട് കണ്ണുകളെ ഈറനണിയിക്കുന്ന പാട്ട്..

  • @shravank8983
    @shravank8983 2 года назад +8

    Jay Shree Ram 🙏🙏🙏.... Jay Sankat Mochan Mahabali Hanuman 🙏🙏🙏

  • @Vishu95100
    @Vishu95100 6 лет назад +40

    The actor's name was Janardhana Rao.. He was a popular actor in Telugu films for a long period, and has played the role of Lord Hanuman in many films there.. He died in 2007..

    • @prakash45483
      @prakash45483 6 лет назад +7

      Thanks for the actor's information

    • @Vishu95100
      @Vishu95100 5 лет назад +4

      Even I got this information only then..

    • @deepa9654
      @deepa9654 5 лет назад +2

      👍

    • @deepa9654
      @deepa9654 5 лет назад +3

      👍

    • @haridasp0046
      @haridasp0046 5 лет назад +2

      തടാകയെ നിഗ്രഹിച്ചു താപസരെ കാത്തു.....

  • @bindugopalakrishnan5062
    @bindugopalakrishnan5062 3 года назад +11

    ജയ് ശ്രീരാമ 🙏🙏🙏🙏🙏🙏

  • @LoveBharath
    @LoveBharath 2 года назад +7

    Dasettan's soulful rendition 🙏🙏🙏 Jai Sri Ram🙏🙏🙏

  • @sureshpk6638
    @sureshpk6638 3 года назад +12

    supar devotional song

  • @knsnowisit999
    @knsnowisit999 4 года назад +16

    ജയ് ശ്രീറാം ജയ് സീത ജയ് ലക്ഷ്മണ് ജയ് ഹനുമാൻ

  • @manoj75ind
    @manoj75ind 3 года назад +9

    Saw this movie in Shiva theatre, Trivandrum with my grandfather. Nostalgic.

  • @chandrababu8981
    @chandrababu8981 3 года назад +11

    ജയ് ശ്രീറാം 🚩

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +17

    രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ
    ജയദാശരഥേ രാമ
    രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ
    നമസ്തേ ജഗത്പതേ സീതാപതേ
    നമസ്തേ ദേവപതേ വേദപതേ രാമ..
    മാനവത്വമഹിമ വിശ്വഗാനമായ രാമ
    മാരുതി തന് ഹൃദയപത്മനാളി ചൂടും രാമ
    നിര്മ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
    ഉണ്മയായ നന്മയായ ധര്മ്മപതേ രാമ....
    താടകയെ നിഗ്രഹിച്ചു താപസരെ കാത്തു
    ശാപശിലയില് ഒന്നു തൊട്ടു പ്രാണപുഷ്പം പൂത്തു
    വില്ലൊടിച്ചു വിജയമാര്ന്നു മൈഥിലിയെ വേട്ടു
    താത ശാസനം വരിച്ചു കാനനം കടന്നു...

  • @cochinsuresh8653
    @cochinsuresh8653 2 года назад +5

    What beautiful lyrics by Haripad Sreekumaran Thampi, Mesmerizing tune by V. Dakshinamurthy. Heart warming singing by K. J Yesudas...No match for this divine song. Yesudas has absorbed all the mood of Hanumanji.

  • @ramvijay4721
    @ramvijay4721 5 лет назад +17

    Ohm Jai Ram
    Sree Ram
    Jai Jai Ram

  • @TIME20
    @TIME20 4 года назад +25

    2020 nostalgia❤️

  • @jinisajini9158
    @jinisajini9158 4 года назад +7

    Jai sree ...Ram ...lovely maruthi ...pranam Maruthi ..my lovely god ..super song &seen ..

  • @madhusudanannair2850
    @madhusudanannair2850 6 лет назад +84

    രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ ജയദാശരഥേ രാമ (2)
    രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ
    നമസ്തേ ജഗത്പതേ സീതാപതേ
    നമസ്തേ ദേവപതേ വേദപതേ രാമ
    രാമരാമരാമ ലോകാഭിരാമാ
    മാനവത്വമഹിമ വിശ്വഗാനമായ രാമ (2)
    മാരുതി തന് ഹൃദയപത്മനാളി ചൂടും രാമ
    നിര്മ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
    ഉണ്മയായ നന്മയായ ധര്മ്മപതേ രാമ
    രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ രാമരാമ
    താടകയെ നിഗ്രഹിച്ചു താപസരെ കാത്തു (2)
    ശാപശിലയില് ഒന്നു തൊട്ടു പ്രാണപുഷ്പം പൂത്തു (2)
    വില്ലൊടിച്ചു വിജയമാര്ന്നു മൈഥിലിയെ വേട്ടു
    താത ശാസനം വരിച്ചു കാനനം കടന്നു
    രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ ജയദാശരഥേ രാമ
    രാമരാമരാമ ലോകാഭിരാമാ
    രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ

    • @sushilpb3723
      @sushilpb3723 5 лет назад +3

      വളരെ eshttamayi

    • @aneeshani7526
      @aneeshani7526 5 лет назад +3

      rama rama ramaaaa

    • @SantoshKumarK1959
      @SantoshKumarK1959 4 года назад +4

      Thank you for the lyrics.ഹനുമാൻ സ്വാമിയുടെയും സാക്ഷാൽ ശ്രീ രാമചന്ദ്രഭഗവാന്റെയും അനുഗ്രഹം ഉണ്ടാവും.

    • @hariparameswaran4063
      @hariparameswaran4063 4 года назад +2

      Thankssssssssssss

    • @തോപ്പിൽജോപ്പൻ-ഛ5ഹ
      @തോപ്പിൽജോപ്പൻ-ഛ5ഹ 4 года назад +3

      ജയ് ഹനുമാൻ, 💪💪💪💪

  • @shijushiju1441
    @shijushiju1441 5 лет назад +28

    കണ്ണ് നിറഞ്ഞു പോകുന്നു

  • @sreekumarb5186
    @sreekumarb5186 5 лет назад +105

    കണ്ണിനെ ഈറൻ അണിയിക്കുന്ന എന്റെ ഗന്ധർവ്വൻ...

    • @arunnalloor6778
      @arunnalloor6778 3 года назад +10

      ഒരു രക്ഷയുമില്ല ബ്രോ.. അസാധ്യം

  • @rapururavi7642
    @rapururavi7642 3 года назад +4

    ఆంజనేయుస్వామి చాలా గొప్పవారు ఎందుకంటే మనకి సంతోషం పడడానికి చాలా అవకాశాలు ఉన్నాయి కానీ ఆంజనేయడికి రామయ్యస్వామి కనిపిస్తేనే సంతోషం

  • @saralagovind1699
    @saralagovind1699 4 года назад +5

    വളരെ bakthi നിർഭരമായ ശ്രീരാമ ഭക്തി ഗാനം ഇന്ന് ശ്രീരാമ നവമി ശ്രീരാമ ജന്മ ദിനം ഞാൻ ദിവസവും കേൾക്കാറുള്ള വളരെ പ്രിയപ്പെട്ട ഭക്തി ഗാനം ഹനുമാന്റെ ഉള്ളഴിഞ്ഞ ശ്രീരാമ ഭക്തി തുറന്നു കാട്ടുന്ന ഗാനം ഒറിജിനൽ വീഡിയോ സഹിതം അപ്‌ലോഡ് ചെയ്തതിൽ വളരെ നന്ദി

  • @ajeevchemical
    @ajeevchemical Год назад

    രാമ രാമ രാമ
    ലോകാഭിരാമ
    രഘുരാമ രാമ രാമ
    ജയ ദാശരഥേ രാമ (രാമ...)
    നമസ്തേ ജഗദ് പതേ സീതാപതേ
    നമസ്തേ ദേവപതേ വേദപതേ രാമ (രാമ...)
    മാനവത്വ മഹിമ വിശ്വഗാനമായ രാമാ(2)
    മാരുതി തൻ ഹൃദയ പത്മനാളി ചൂടും രാമാ
    നിർമ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
    ഉണ്മയായ നന്മയായ ധർമ്മപതേ രാമ (രാമ...)

    താടകയെ നിഗ്രഹിച്ചു താപസരെ കാത്തു(2)
    ശാപ ശിലയിലൊന്നു തൊട്ടു പ്രാണപുഷ്പം പൂത്തു
    വില്ലൊടിച്ചു വിജയമാർന്നു മൈഥിലിയെ വേട്ടു
    താത ശാസനം വരിച്ചു കാനനം കടന്നു (രാമ...)

  • @hippofox8374
    @hippofox8374 5 лет назад +16

    raama paadam saranam

  • @_Johnny_BRAV0
    @_Johnny_BRAV0 5 лет назад +18

    Excellence f a craft is in the invisibilty of various individual layers,gone in serving the bigger purpose of the work.. as in here the singing, the writing ,the music n visuals..ek se badhkar ek.. such a divine outcome.

  • @haridasp0046
    @haridasp0046 5 лет назад +17

    തടാകയെ നിഗ്രഹിച്ചു താപസരെ കാത്തു ശാപ ശിലയിൽ ഒന്ന് തൊട്ടു പ്രാണപുഷ്പം പൂത്തു വില്ലൊടിച്ചു വിജയമർന്നു മൈഥി ലിയേ വേട്ടു താത ശാസനം വരിച്ചു കാനനം കടന്നു.........

  • @ramachandraniyar2493
    @ramachandraniyar2493 2 года назад +4

    What a Divine Song on Lord Rama that too sung by our very famous singer Dr KJY. God is always grest. Now only such songs r coming for the listeners. Hare Krishna.

  • @vipindass9059
    @vipindass9059 6 лет назад +6

    Bhakthi Anna vaakkintay aettavum valiya moorthibhaavamaanu...... Maruthi....paattintay (song) Devan hanuman aanu. ividay shabdam nammuday Dasettanaanu ho... Tremendous

  • @vimaladevi3895
    @vimaladevi3895 2 года назад +4

    ഈ ഭക്തി ഗാനം കേട്ടതിൽ മനസ്സിന് വളരെ സന്തോഷം🙏 നമിക്കുന്നു.🙏

  • @mukesh1486
    @mukesh1486 2 года назад +6

    ഹനുമാൻ സ്വാമിയുടെ ഭക്തി മുഴുവൻ ശബ്ദത്തിലേക്ക് ആവാഹിച്ച ദാസേട്ടൻ ഈ കഴിവിലല്ല പലർക്കും താൽപ്പര്യം ' അദ്ദേഹത്തെ വ്യക്തിഹത്യ നടത്താനാണ് 'അസൂയ അല്ലാതെന്ത് പറയാൻiiii

  • @sudheeshkumar3796
    @sudheeshkumar3796 4 года назад +7

    അതിമനോഹരം 🙏🙏🙏🙏🙏🙏🙏🙏 💓💓😍😍😍😍

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +7

    ശ്രീ നാരായണാ🙏🙏🙏🙏

  • @daniyalm4896
    @daniyalm4896 2 года назад +1

    1998ൽ ദൂരദർശൻ. DD4l. ഉച്ചക്ക് 11.30.ന് കണ്ടസിനിമ

  • @souravsreedhar5310
    @souravsreedhar5310 2 года назад +1

    വളരെ മനോഹരമായ ഒരു ശ്രീരാമ ഭക്തിഗാനം ....❤️❤️❤️❤️🎼🎼🎼
    ദാസേട്ടന്റെ അടിപൊളി ആലാപനം 🎼🎼🎼🎼❤️❤️❤️❤️🎤🥰🥰🥰

  • @jayagk4230
    @jayagk4230 2 года назад +1

    Bhaghavane sreeramaswami lokate kathu rakshikkane dasattante alapanam no words

  • @nrajshri
    @nrajshri 3 года назад +6

    എത്ര മനോഹരം 🙏🙏🙏🙏

  • @hippofox8374
    @hippofox8374 3 года назад +2

    raam navami greetings....2021april21

  • @predeepkumar5627
    @predeepkumar5627 5 лет назад +9

    ജയ് ശ്രീരാം ജയ് ഹനുമാൻ സ്വാമി

  • @harishkumaredayilveedu8145
    @harishkumaredayilveedu8145 Год назад +3

    ജയ് ഹനുമാൻ🙏 ജയ് ശ്രീരാം

  • @devikabalan6603
    @devikabalan6603 5 лет назад +10

    Daivamae, super

  • @ബദാംവില്ല
    @ബദാംവില്ല 3 года назад +4

    supersongs thanks for uploading

  • @Mira-gu6we
    @Mira-gu6we 2 года назад +2

    By nature i am timid and cowardly. Ithu kelkumbol nattellu thaane nivarum. Lord Hanuman gives Courage, Strength and is embodiment of pure Bhakthi. Nammude dusvabhavangal, addictions okki maattan sahayikkum. Bhagavan protected me during pregnancy and childbirth. Othri nandi und swami..

  • @sreedevi9803
    @sreedevi9803 6 лет назад +15

    Bhakthi nirbharam ee varikal ....Pranamam ithinte shilpikalkku 🙏🙏

  • @gayathridevi1639
    @gayathridevi1639 Год назад +1

    Jai sita ram jai hanuman

  • @hippofox8374
    @hippofox8374 5 лет назад +12

    hanumad jayanthi greetings2019

  • @kichamaniips
    @kichamaniips 4 года назад +7

    Jai Sriram.. Jai Hanuman 🙏

  • @jaisonissac3025
    @jaisonissac3025 Год назад

    നന്ദി ശ്രീ കുമാരൻ തമ്പി സാർ..
    എന്താ വരികൾ... മഹാ കവി 🥰🥰🥰

  • @MultiVisal
    @MultiVisal 5 лет назад +8

    Akashavani sandyakku....25 years before.//

  • @ushapadman4723
    @ushapadman4723 2 года назад +2

    രാമ രാമ രാമ 🙏🙏🙏🙏

  • @brlsbijurejitha1663
    @brlsbijurejitha1663 4 года назад +3

    Very Very. Nice song

  • @jayakumarr4938
    @jayakumarr4938 3 года назад +8

    Jai Hanuman

  • @renjithkurup4374
    @renjithkurup4374 4 года назад +6

    JAYA SHRI RAMAN...JAYA HANUMAN...

  • @nameslipads9271
    @nameslipads9271 7 лет назад +9

    nice song by dakshina moorthi

  • @bijumv8193
    @bijumv8193 3 года назад +5

    Jai sriram, jai anjaneya

  • @padmanabhan2969
    @padmanabhan2969 Год назад +1

    ജയ്ശ്രീരാം ശരണംശ്രീരാമ രാമ

  • @butter300
    @butter300 2 года назад +4

    Rama Rama Rama 🙏🙏🙏🙏

  • @gauravmurali
    @gauravmurali 4 года назад +7

    OM NAMO NARAYANAYA NAMA

  • @Arjun-ej7fj
    @Arjun-ej7fj Год назад +1

    ഏന്റെ മനസിലെ തെറ്റുകൾ ഒക്കെ പൊറുക്കനെ ഹനുമാൻ സ്വാമി 🙏

  • @TRAVELKANNUR
    @TRAVELKANNUR 4 года назад +5

    Great feeling....

  • @vishnuprasad725
    @vishnuprasad725 Год назад

    വരികൾ..സംഗീതം..ചിത്രീകരണം ...ആലാപനം എല്ലാം വേറെ ലെവൽ

  • @rajbalachandran9465
    @rajbalachandran9465 5 лет назад +25

    ജയ് സീതാറാം...
    ജയ് ഹനുമാൻ....

  • @sreerajkarakkad1209
    @sreerajkarakkad1209 5 лет назад +6

    Jai Sree ram jai Anjaneya......

  • @sajeeshkakkatsajeeshkakkat6757
    @sajeeshkakkatsajeeshkakkat6757 2 года назад +2

    Dasettan the great🙏

  • @shreyaranasajeesh
    @shreyaranasajeesh Год назад +1

    ആഞ്ജനേയ 🙏🙏🙏🙏
    ഹരേ രാമ...

  • @sidharthsekhar688
    @sidharthsekhar688 3 года назад +2

    Exilent song

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 4 года назад +3

    My favourite song

  • @girishvv
    @girishvv 3 месяца назад

    ജയ് ഹനുമാൻ. ജയ് ആഞ്ജനേയ. സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻