Это видео недоступно.
Сожалеем об этом.

കൊക്കോചെടി പ്രൂണിംഗ് - പ്രായോഗിക പാഠങ്ങൾ - Manual V V Cocoa Pruning

Поделиться
HTML-код
  • Опубликовано: 29 окт 2023
  • നാല്പതോളം വർഷമായി കൊക്കോ കൃഷി ചെയ്യുന്ന FTAK അംഗം മാനുവൽ വടക്കേമുറി (താബോർ, കണ്ണൂർ) കൊക്കോ ചെടികളുടെ പ്രൂണിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ച് വിശദീകരിക്കുന്നു.
    മാനുവൽ വടക്കേമുറി : 97477 06998

Комментарии • 7

  • @satheeshadithya6461
    @satheeshadithya6461 3 месяца назад

    താങ്ക്സ്

  • @jancymathew4108
    @jancymathew4108 2 месяца назад

    അപ്പച്ചനെ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @thenaughtykrithika6680
    @thenaughtykrithika6680 5 месяцев назад

    കാ ചീഞ്ഞു കറക്കുന്നതും കാ യിൽ കുത്തു കുത്തു പോലെ എന്തോ ഒരു രോഗം വരുന്നത് മാറാനുള്ള മരുന്ന് ഏതാണ്

    • @Abhilash.K.K.
      @Abhilash.K.K.  5 месяцев назад +1

      വർഷകാലത്ത് കാണുന്ന കാകറുപ്പ് രോഗത്തിന് ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കുന്നത് വഴി നിയന്ത്രിക്കാം.
      സ്യൂഡോമോനാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നതും ഫംഗസ് രോഗം നിയന്ത്രിക്കാൻ നല്ലതാണ്.
      വേനൽ കാലത്ത് ഒറ്റപ്പെട്ട രീതിയിൽ കാണപ്പെടുന്ന പുള്ളിക്കുത്തുകൾ ഗുരുതര രോഗമല്ല എന്നാണ് കർഷകരുടെ അനുഭവം.

    • @thenaughtykrithika6680
      @thenaughtykrithika6680 5 месяцев назад

      ഒരു ശതമാനം വീര്യം എന്ന് ഉദ്ദേശിക്കുന്നത് എന്താണ് എന്നൊന്ന് പറയാമോ..അധികം നാളായില്ല ഇതിലേക്ക് എത്തിയിട്ട് അതാണ് ചോദിച്ചത്..

    • @bludarttank4598
      @bludarttank4598 27 дней назад

      ​@@thenaughtykrithika6680ഒരു ലിറ്റർ വെള്ളത്തിൽ,,ഒരു മില്ലി,,,മരുന്ന്,,ഒരു സിറിഞ്ചിൽ,, എടുത്താൽ മതിയാവും