കൊക്കോ വിത്തെടുക്കലും വിള പരിചരണവും Cocoa Seed selection

Поделиться
HTML-код
  • Опубликовано: 24 фев 2024
  • കൊക്കോ കൃഷിയിൽ വിത്ത് തെരഞ്ഞെടുക്കുന്നത് മുതൽ വിള പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തൻ്റെ ദീർഘകാല കൃഷി അനുഭവത്തിൽ നിന്നും മാനുവൽ വടക്കേമുറി വിശദീകരിക്കുന്നു.
    കോഴിച്ചാലിൽ വച്ച് നടന്ന കൊക്കോ കർഷക പരിശീലന പരിപാടിയിൽ നിന്ന്.
    cocoa farming in Kerala
    cocoa seed selection
    cocoa pruning

Комментарии • 6

  • @amrutha7741
    @amrutha7741 3 месяца назад

    എന്റെ കൊക്കോ ചെടിയുടെ ഇലകൾ തുള വരുന്നു. കൂടാതെ ഇലകളുടെ സൈഡിൽ ഉണക്ക് പോലെ വന്ന് ഇല തന്നെ ഉണങ്ങിപോകുന്നു. Tifgor അടിച്ചു, പുഴുവിനുള്ള മരുന്നും അടിച്ചു. No ഗുണം. ഇതിന് എന്താണ് പ്രതിവിധി

    • @Abhilash.K.K.
      @Abhilash.K.K.  3 месяца назад

      ഇലയുടെ ഒന്ന് രണ്ട് ഫോട്ടോ വാട്സ്ആപ്പ് ചെയ്യാമോ
      9961333566

  • @thenaughtykrithika6680
    @thenaughtykrithika6680 5 месяцев назад +1

    കൊക്കോ ചെടികളിലെ കാ കറുത്തു ചെയുകയും ചിലതിൽ കുത്തു കുത്തു പോലെ fungus ശല്യത്തിനും പരിഹാരത്തിനുള്ള വളം ഏതാണ്?

    • @Abhilash.K.K.
      @Abhilash.K.K.  5 месяцев назад +2

      വർഷകാലത്ത് കാണുന്ന കാകറുപ്പ് രോഗത്തിന് ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കുന്നത് വഴി നിയന്ത്രിക്കാം.
      സ്യൂഡോമോനാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നതും ഫംഗസ് രോഗം നിയന്ത്രിക്കാൻ നല്ലതാണ്.
      വേനൽ കാലത്ത് ഒറ്റപ്പെട്ട രീതിയിൽ കാണപ്പെടുന്ന പുള്ളിക്കുത്തുകൾ ഗുരുതര രോഗമല്ല എന്നാണ് കർഷകരുടെ അനുഭവം.

  • @Raheempoonoor19
    @Raheempoonoor19 5 месяцев назад

    എനിക്ക് കുറച്ചു തൈ വേണ്ടിയിരുന്നു

    • @Abhilash.K.K.
      @Abhilash.K.K.  5 месяцев назад +1

      വിത്ത് എടുത്ത് ചെയ്യാൻ ഏറ്റവും നല്ലത് ഡിസംബർ ജനുവരി മാസങ്ങളാണ്.
      നിങ്ങൾ ഏത് പ്രദേശത്താണ്.
      വിശ്വാസ്യതയുള്ള നഴ്സറികളെ സമീപിക്കുക.