Farm info
Farm info
  • Видео 97
  • Просмотров 94 001

Видео

എ.ടി.എം. കാർഡ് ഉപയോഗിച്ച് വെറും രണ്ടുരൂപയ്ക്ക് എയർപോർട്ട് ലോഞ്ച് ആക്സസ് Free Airport longe access
Просмотров 9014 дней назад
നിങ്ങളുടെ എ.ടി.എം. കാർഡിന് ലോഞ്ച് ആക്സിസ് ഉണ്ടോ Helpline number airport longe എ.ടി.എം. കാർഡ് ഉള്ളവർക്ക് വെറും രണ്ടുരൂപയ്ക്ക് എയർപോർട്ട് ലോഞ്ച് ആക്സസ് Free Airport longe access Airport longue access verification over phone Unlimited food at airport lounge for free
PM കിസാൻ സമ്മാൻ നിധി ഫണ്ട് വിതരണം
Просмотров 29014 дней назад
PM കിസാൻ സമ്മാൻ നിധി കർഷകർക്കുള്ള പതിനെട്ടാം ഗഡു ഫണ്ട് വിതരണം 5/10/2024 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി മഹാരാഷ്ട്രയിൽ നിർവഹിച്ചു.
ബയോച്ചർ - ജൈവ കർഷകർക്കൊരു പുതു മിത്രം - നിർമ്മാണ രീതി - BIOCHAR PREPARATION
Просмотров 48021 день назад
വിവിധങ്ങളായ ജൈവാവശിഷ്ടങ്ങളെ ഭാഗികമായി ദഹിപ്പിച്ച് കാർബൺ കണ്ടന്റ് വേർതിരിച്ചെടുക്കുന്നതാണ് ബയോച്ചർ. കൃഷിയിൽ ബയോച്ചർ ഉപയോഗിക്കുക വഴി മണ്ണിലെ ഓർഗാനിക് കാർബണിന്റെ അളവ് വർദ്ധിക്കുകയും ചെടികളുടെ ആഗിരണ ശേഷി മെച്ചപ്പെടുകയും ചെയ്യുന്നു. പാഴ് വസ്തുക്കളിൽ നിന്ന് ബയോച്ചറും ചാർക്കോളും നിർമ്മിക്കുന്നതിന് ഉതകുന്ന തരത്തിൽ സഞ്ജീവനി അഗ്രോ മിഷനറി, നാഗ്പൂരിൽ രൂപപ്പെടുത്തിയ മെഷീന്റെ പ്രവർത്തന രീതി വിശദീകരിക്കുന്നു
ജൈവകൃഷി പ്രായോഗിക പാഠങ്ങൾ Dr Joshy training ഭാഗം 2
Просмотров 103Месяц назад
മണ്ണിൻറെ ശോഷണം എങ്ങനെ തടയാം മണ്ണ് പരിശോധനയുടെ പ്രാധാന്യം മണ്ണിലെ എയർ വാട്ടർ ബാലൻസ് നിലനിർത്തൽ വിളകൾക്ക് സ്‌ട്രസ്സ് നൽകി വിളവ് വർദ്ധിപ്പിക്കാം ഉചിതമായ ഇനങ്ങൾ നട്ട് വളർത്തുക
ജൈവമാലിന്യങ്ങൾ സംസ്കരിച്ച് കൃഷിക്ക് വളമായി ഉപയോഗിക്കാം Dr Joshy Training 1
Просмотров 91Месяц назад
ജൈവമാലിന്യങ്ങൾ സംസ്കരിച്ച് കൃഷിക്ക് ഉപയോഗിക്കാം FTAK കർഷക പരിശീലന പരിപാടി, തടിക്കടവ് ഭാഗം 1 Dr Joshy Training
ചാക്കിൽ മണ്ണ് നിറച്ചുള്ള ഇഞ്ചി കൃഷി Abraham Placheril 2
Просмотров 345Месяц назад
അബ്രഹം ചേട്ടൻ്റെ ചാക്കിൽ മണ്ണ് നിറച്ചുള്ള ഇഞ്ചി കൃഷി വിളഞ്ഞു തുടങ്ങുന്നു. Ginger farming Ginger farming in bags
ബോർഡോ മിശ്രിതം ഉപയോഗിച്ച് കൊക്കോ കൃഷിയിൽ രോഗ നിയന്ത്രണം Mathew Tharappel 2
Просмотров 167Месяц назад
ബോർഡോ മിശ്രിതം ഉപയോഗിച്ച് കൊക്കോ കൃഷിയിൽ രോഗ നിയന്ത്രണം Mathew Tharappel 2 Spraying in cocoa Pest and disease control in cocoa
കൊക്കോ കൃഷിയിൽ ബോർഡോ മിശ്രിതം ഉപയോഗിച്ച് രോഗ നിയന്ത്രണം Cocoa spraying
Просмотров 2,3 тыс.2 месяца назад
കൊക്കോ കൃഷിയിൽ ബോർഡോ മിശ്രിതം ഉപയോഗിച്ച് രോഗ നിയന്ത്രണം
പശുക്കളുടെ ആമാശയ രോഗങ്ങൾക്കുള്ള ജൈവമരുന്ന് Intestinal parasite removal JJ Seris 5
Просмотров 823 месяца назад
പശുക്കളുടെ ആമാശയ രോഗങ്ങൾക്കുള്ള ജൈവമരുന്ന് How to remove intestinal parasites of cow in organic method
മണ്ണിൻറെ ഘടനയും ജീവാണുക്കളുടെ സാന്നിധ്യവും BD Training JJ Series 4
Просмотров 873 месяца назад
ബയോ ഡൈനാമിക് കൃഷിരീതിയേ കുറിച്ചുള്ള പരിശീലന പരിപാടിയിൽ ട്രയിനർ ജയ്സൺ ജെ ജെറോം കൃഷിയിൽ മണ്ണിൻറെ ഘടനയേയും ജീവാണുക്കളുടെ പ്രാധാന്യത്തെ കുറിച്ചും വിവരിക്കുന്നു. Bio dynamic agriculture
ബയോ ഡൈനാമിക് കൃഷിരീതിയേ കുറിച്ച് ഒരു ആമുഖം BD Training JJ Series 3 Introduction
Просмотров 993 месяца назад
ബയോ ഡൈനാമിക് കൃഷിരീതിയേ കുറിച്ച് ഒരു ആമുഖം BD Training JJ Series 3 Introduction
മണ്ണിലെ ഹ്യൂമസ് കണ്ടന്റും ജീവാണുക്കളുടെ സാന്നിധ്യവും കൃഷിയിൽ വളരെ നിർണായകം BD Training JJ Seires 2
Просмотров 2743 месяца назад
മണ്ണിലെ ഹ്യൂമസ് കണ്ടന്റും ജീവാണുക്കളുടെ സാന്നിധ്യവും കൃഷിയിൽ വളരെ നിർണായകം BD Training JJ Seires 2
കാപ്പി തൈ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Coffee seedlings preparation
Просмотров 5434 месяца назад
കാപ്പി തൈ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Coffee seedlings preparation
ഇഞ്ചി ചാക്കിൽ നട്ട് വളർത്താം Ginger farming in bags
Просмотров 1,9 тыс.5 месяцев назад
ഇഞ്ചി ചാക്കിൽ നട്ട് വളർത്താം Ginger farming in bags
പെറ്റ് സ്റ്റേഷൻ മാട്ടൂൽ കാഴ്ചകൾ Pet station
Просмотров 2245 месяцев назад
പെറ്റ് സ്റ്റേഷൻ മാട്ടൂൽ കാഴ്ചകൾ Pet station
പഴമക്കാരുടെ സവിശേഷ ഭക്ഷണമായിരുന്ന ഈന്ത്
Просмотров 3945 месяцев назад
പഴമക്കാരുടെ സവിശേഷ ഭക്ഷണമായിരുന്ന ഈന്ത്
കർഷക രോദനം കവിതയായി..
Просмотров 4195 месяцев назад
കർഷക രോദനം കവിതയായി..
റബ്ബർതോട്ടം വെട്ടി കൊക്കോ നടണോ?
Просмотров 2 тыс.5 месяцев назад
റബ്ബർതോട്ടം വെട്ടി കൊക്കോ നടണോ?
കോഴിവളം കമ്പോസ്റ്റ് ചെയ്ത് ഉപയോഗിക്കാം
Просмотров 7885 месяцев назад
കോഴിവളം കമ്പോസ്റ്റ് ചെയ്ത് ഉപയോഗിക്കാം
സ്മാമിൽ രജിസ്റ്റർ ചെയ്ത കർഷകഗ്രൂപ്പുകൾ പ്രൊജക്ട് അപ്‌ലോഡ് ചെയ്യേണ്ട രീതി SMAM project uploading
Просмотров 1156 месяцев назад
സ്മാമിൽ രജിസ്റ്റർ ചെയ്ത കർഷകഗ്രൂപ്പുകൾ പ്രൊജക്ട് അപ്‌ലോഡ് ചെയ്യേണ്ട രീതി SMAM project uploading
റെഡ് പെപ്പർ വീട്ടിൽ തയ്യാറാക്കി കള്ളാറിലെ ആൻസി അബ്രഹാം Red pepper
Просмотров 1 тыс.6 месяцев назад
റെഡ് പെപ്പർ വീട്ടിൽ തയ്യാറാക്കി കള്ളാറിലെ ആൻസി അബ്രഹാം Red pepper
മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത
Просмотров 3947 месяцев назад
മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത
മണ്ണ് പരിശോധനയ്ക്കായി കോമ്പസിറ്റ് സാമ്പിൾ ശേഖരിക്കേണ്ട വിധം Soil sample collection
Просмотров 1 тыс.7 месяцев назад
മണ്ണ് പരിശോധനയ്ക്കായി കോമ്പസിറ്റ് സാമ്പിൾ ശേഖരിക്കേണ്ട വിധം Soil sample collection
പച്ചക്കറി കൃഷി സമൃദ്ധി ഒരുക്കി പടിയൂരിലെ വനിതാ കൂട്ടായ്മ
Просмотров 2547 месяцев назад
പച്ചക്കറി കൃഷി സമൃദ്ധി ഒരുക്കി പടിയൂരിലെ വനിതാ കൂട്ടായ്മ
പച്ച മുളക് കൃഷി - സൗഭാഗ്യ വനിതാ സ്വാശ്രയ സംഘം, വട്ടക്കല്ല് Soubhagya Karinthalam
Просмотров 6127 месяцев назад
പച്ച മുളക് കൃഷി - സൗഭാഗ്യ വനിതാ സ്വാശ്രയ സംഘം, വട്ടക്കല്ല് Soubhagya Karinthalam
കുരുമുളകിൽ നിന്നും റെഡ് പെപ്പർ നിർമ്മിക്കുന്ന വിധം Red Pepper
Просмотров 6867 месяцев назад
കുരുമുളകിൽ നിന്നും റെഡ് പെപ്പർ നിർമ്മിക്കുന്ന വിധം Red Pepper
കൊക്കോ ബീൻസ് വീടുകളിൽ തന്നെ സംസ്കരിക്കാവുന്ന രീതി Cocoa Drying Manuel
Просмотров 1,5 тыс.7 месяцев назад
കൊക്കോ ബീൻസ് വീടുകളിൽ തന്നെ സംസ്കരിക്കാവുന്ന രീതി Cocoa Drying Manuel
കൊക്കോ വിത്തെടുക്കലും വിള പരിചരണവും Cocoa Seed selection
Просмотров 4,1 тыс.7 месяцев назад
കൊക്കോ വിത്തെടുക്കലും വിള പരിചരണവും Cocoa Seed selection
കർഷക ഗ്രൂപ്പുകൾക്ക് SMAM പദ്ധതിയിൽ 80 % സബ്സിഡി SMAM Group registration
Просмотров 2258 месяцев назад
കർഷക ഗ്രൂപ്പുകൾക്ക് SMAM പദ്ധതിയിൽ 80 % സബ്സിഡി SMAM Group registration

Комментарии

  • @jibinsmani3826
    @jibinsmani3826 15 дней назад

  • @jobishgeorge3524
    @jobishgeorge3524 Месяц назад

  • @jimmynjoseph8151
    @jimmynjoseph8151 Месяц назад

    👍

  • @shibumon6466
    @shibumon6466 2 месяца назад

    🤔ithinte Thay kittumo evidekkittum❓

    • @Abhilash.K.K.
      @Abhilash.K.K. 2 месяца назад

      നിരവധി നഴ്സറികളിൽ കൊക്കോ തൈ ലഭ്യമാണ്. താങ്കളുടെ സ്ഥലം എവിടെയാണ്?

  • @LissyKurian-q9p
    @LissyKurian-q9p 2 месяца назад

    Very good explanation👍👍

  • @alenkurian5183
    @alenkurian5183 2 месяца назад

    Nice and elaborate description. Helpfull to all new farmers intent to start cocoa farm. Good work team.

  • @jomajoseph4214
    @jomajoseph4214 2 месяца назад

    🙌

  • @MaryMathew-q6t
    @MaryMathew-q6t 2 месяца назад

    Useful info👍

  • @rosmimathew3391
    @rosmimathew3391 2 месяца назад

    Good job pappa

  • @rajendranpalvelicham5995
    @rajendranpalvelicham5995 3 месяца назад

    പറിച്ച് 2 ദിവസം കഴിഞ്ഞ് വിത്ത് തമാരണകളിൽ പാകുന്നതിന് കുഴപ്പമുണ്ടോ

    • @Abhilash.K.K.
      @Abhilash.K.K. 2 месяца назад

      ഗുണമേന്മയുള്ള തൈകൾ കിട്ടണമെങ്കിൽ ശരിയായരീതിയിലുള്ള വിത്ത് തന്നെ വേണം.

  • @mathewthomas1933
    @mathewthomas1933 3 месяца назад

    Is it necessary to cover humus with soil when added to plant base

    • @Abhilash.K.K.
      @Abhilash.K.K. 3 месяца назад

      Yes, Otherwise more wastage due to heavy rain. And direct sunlight

  • @moidup4457
    @moidup4457 3 месяца назад

    സേർ ''എന്റെ സ്തലം പട്ടാമ്പി വിത്ത് എവിടെ കിട്ടും

    • @Abhilash.K.K.
      @Abhilash.K.K. 3 месяца назад

      കോഫി ബോർഡ് ലെയ്സൻ ഓഫീസിൽ നിന്നും ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം Regional coffee research office , wayanad 04936202256

  • @johnnypk2440
    @johnnypk2440 4 месяца назад

    Vitheduthal ethrayum vegham pakanam ottum sookshikaruthu allenkil mulakilla mandatharam parayalle 2 varsham sookshichal onnu polum mulakilla

    • @Abhilash.K.K.
      @Abhilash.K.K. 4 месяца назад

      പഴകിയ വിത്ത് മുളയ്ക്കുന്നത് പുതിയ വിത്തുകളെക്കാൾ കുറഞ്ഞ അളവിലായിരിക്കും. അതിനാൽ നേരത്തെ പാകമാകുന്നതാണ് നല്ലത്. എന്നിരിക്കിലും ഇത്തരത്തിൽ സൂക്ഷിക്കുന്നവയ്ക്ക് നല്ലൊരു ഭാഗത്തിനും രണ്ട് വർഷം വരെ അങ്കുരണ ശേഷി ഉണ്ടായിരിക്കും.

  • @rajendranpalvelicham5995
    @rajendranpalvelicham5995 4 месяца назад

    കാപ്പി ചെടി കവറിൽ നട്ടതിനു ശേഷം മഴ നേരിട്ട് ഒരേപോലെ പെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @Abhilash.K.K.
      @Abhilash.K.K. 4 месяца назад

      പോളിത്തീൻ കവറുകളിൽ നടുന്ന കാപ്പിതൈകൾ നേരിട്ട് മഴ കൊള്ളുന്നിടത്ത് വയ്ക്കരുത്.

  • @rajendranpalvelicham5995
    @rajendranpalvelicham5995 4 месяца назад

    ഗ്രോ ബാഗ് നിറയ്ക്കേണ്ട വിധം പറയാമോ?

    • @Abhilash.K.K.
      @Abhilash.K.K. 4 месяца назад

      1:1:1 എന്ന അനുപാതത്തിൽ മേൽമണ്ണ് - ചാണകപ്പൊടി /കമ്പോസ്റ്റ് - ആറ്റ് മണൽ എന്നിവ കൂട്ടിക്കലർത്തി ചെറുതായി നനച്ചതിനു ശേഷം ഗ്രോബാഗിൽ നിറയ്ക്കാം.

  • @rajeshpg1064
    @rajeshpg1064 5 месяцев назад

    Very good 🙏🙏🙏

  • @rosinijohnnayathodan5685
    @rosinijohnnayathodan5685 5 месяцев назад

  • @neethyabraham4573
    @neethyabraham4573 5 месяцев назад

    ❤❤❤

  • @rosamystica7966
    @rosamystica7966 5 месяцев назад

    It is an important information for the new farmers ❤

    • @Abhilash.K.K.
      @Abhilash.K.K. 5 месяцев назад

      But some serious issues of plastics as waste after 2, 3 years are on mind

  • @jancymathew4108
    @jancymathew4108 5 месяцев назад

    അപ്പച്ചനെ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @safarayoor8536
    @safarayoor8536 5 месяцев назад

    kalanga

  • @rajendranpalvelicham5995
    @rajendranpalvelicham5995 5 месяцев назад

    കവാത്ത് ചെയ്യുമ്പോൾ ചെടിയുടെ ഉള്ളോട്ട് വെട്ടാതെ പുറത്തേക്ക് വെട്ടണം എന്നാണല്ലോ സാധാരണയായി പറയുന്നത്?

    • @Abhilash.K.K.
      @Abhilash.K.K. 5 месяцев назад

      കാപ്പി ശിഖരങ്ങൾ ഏതു ഭാഗത്തേക്കാണോ വളരുന്നത് അതേ ഭാഗത്തേക്ക് തന്നെയാണ് മുറിച്ചു മാറ്റേണ്ടത്.

  • @jamesmc1216
    @jamesmc1216 5 месяцев назад

    ഈ വില കണ്ട് ആരും കൊക്കോ കൃഷി ചെയ്യല്ലേ ഇത് വട്ടൊനെ ഇട്ട് വാളേ പിടിക്കുന്ന ഏർപ്പാട് ആണ്.

    • @Abhilash.K.K.
      @Abhilash.K.K. 5 месяцев назад

      നിലവിലുള്ള കൃഷി നശിപ്പിച്ച് ആരും കൊക്കോ കൃഷി ചെയ്യാതിരിക്കട്ടെ

  • @suneeshkrishna4879
    @suneeshkrishna4879 5 месяцев назад

    Malayali alle onnu vetti mattonnum vakkum.athinu Vila idiyumpol athyam vettiyath veendum vakkum

    • @Abhilash.K.K.
      @Abhilash.K.K. 5 месяцев назад

      ഈയാഴ്ച തന്നെ വിലയിൽ വലിയ ഇടിവ് വന്നിട്ടുണ്ട്

    • @suneeshkrishna4879
      @suneeshkrishna4879 5 месяцев назад

      @@Abhilash.K.K. 1050 nu 28 kg koduthu.2 days kazhinjappo 30 kg 920 koduthu innale 700

    • @suneeshkrishna4879
      @suneeshkrishna4879 5 месяцев назад

      500 എങ്കിലും സ്റ്റഡി ആയി നിന്നാൽ മതി ആയിരുന്നു

  • @karishmamenon1846
    @karishmamenon1846 5 месяцев назад

    വില താഴോട്ട് പോകാൻ തുടങ്ങി

  • @romiosheela2103
    @romiosheela2103 5 месяцев назад

    റബർ വെട്ടി കൊക്കൊ വച്ചാൽ, റബ്ബർ വില കൂടും കൊക്കോ വില കുറയും

    • @Abhilash.K.K.
      @Abhilash.K.K. 5 месяцев назад

      അങ്ങനെ തന്നെയാണ് കരുതേണ്ടത്

  • @rejiep2488
    @rejiep2488 5 месяцев назад

    Very good

  • @reenatito8223
    @reenatito8223 5 месяцев назад

    Phone no

  • @chinnammathomas8347
    @chinnammathomas8347 5 месяцев назад

    Supper🎉

  • @jessyalex9527
    @jessyalex9527 6 месяцев назад

    Sale undo?

    • @Abhilash.K.K.
      @Abhilash.K.K. 6 месяцев назад

      അദ്ദേഹം അടുത്ത സീസണിലേക്ക് കമ്പോസ്റ്റ് വിൽപ്പന കൂടി പ്ലാൻ ചെയ്യുന്നുണ്ട്.

  • @amrutha7741
    @amrutha7741 6 месяцев назад

    എന്റെ കൊക്കോ ചെടിയുടെ ഇലകൾ തുള വരുന്നു. കൂടാതെ ഇലകളുടെ സൈഡിൽ ഉണക്ക് പോലെ വന്ന് ഇല തന്നെ ഉണങ്ങിപോകുന്നു. Tifgor അടിച്ചു, പുഴുവിനുള്ള മരുന്നും അടിച്ചു. No ഗുണം. ഇതിന് എന്താണ് പ്രതിവിധി

    • @Abhilash.K.K.
      @Abhilash.K.K. 6 месяцев назад

      ഇലയുടെ ഒന്ന് രണ്ട് ഫോട്ടോ വാട്സ്ആപ്പ് ചെയ്യാമോ 9961333566

  • @satheeshadithya6461
    @satheeshadithya6461 6 месяцев назад

    താങ്ക്സ്

  • @SabuPo-u3q
    @SabuPo-u3q 6 месяцев назад

    👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @C_P_7
    @C_P_7 6 месяцев назад

    വള പ്രയോഗം പിന്നെ കാപ്പിക് വരുന്ന അസുഖങ്ങൾ പരിപാലനം, അതൊക്കെ ആയിട്ട് വിഡിയോ ചെയ്താൽ നന്നായിരുന്നു

  • @C_P_7
    @C_P_7 6 месяцев назад

    കാപ്പി കൃഷി ആയിട്ട് ബന്ധപ്പെട്ട് കുറച്ച് സംശയം ഉണ്ടായിരുന്നു ബുധിമുട്ട് ഇല്ലെങ്കിൽ നമ്പർ തരുമോ?

  • @MrAnishsreedhar
    @MrAnishsreedhar 7 месяцев назад

    നല്ല അറിവ്

    • @Abhilash.K.K.
      @Abhilash.K.K. 7 месяцев назад

      മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാം

  • @DreamCarView
    @DreamCarView 7 месяцев назад

    Number tharamo

    • @Abhilash.K.K.
      @Abhilash.K.K. 7 месяцев назад

      Name:Manuel Vadakkemuri Thalippara Mobile:97477 06998

  • @Abhilash.K.K.
    @Abhilash.K.K. 7 месяцев назад

    ruclips.net/video/C3gxaXQZ-3Q/видео.htmlsi=VDDOtjjnZ0CcCINW

  • @sobyjineesh4843
    @sobyjineesh4843 7 месяцев назад

    👏👏

    • @Abhilash.K.K.
      @Abhilash.K.K. 7 месяцев назад

      ruclips.net/video/C3gxaXQZ-3Q/видео.htmlsi=VDDOtjjnZ0CcCINW

  • @Raheempoonoor19
    @Raheempoonoor19 7 месяцев назад

    എനിക്ക് കുറച്ചു തൈ വേണ്ടിയിരുന്നു

    • @Abhilash.K.K.
      @Abhilash.K.K. 7 месяцев назад

      വിത്ത് എടുത്ത് ചെയ്യാൻ ഏറ്റവും നല്ലത് ഡിസംബർ ജനുവരി മാസങ്ങളാണ്. നിങ്ങൾ ഏത് പ്രദേശത്താണ്. വിശ്വാസ്യതയുള്ള നഴ്സറികളെ സമീപിക്കുക.

  • @saralatk1366
    @saralatk1366 7 месяцев назад

    🎉❤

  • @sajijoseph4529
    @sajijoseph4529 7 месяцев назад

    വിപ്ലവ ആശംസകൾ 🤝

  • @prakashaccountant5361
    @prakashaccountant5361 7 месяцев назад

    ചേട്ടാ എളുപ്പം കാര്യം പറഞ്ഞു തീർക്കു

    • @Abhilash.K.K.
      @Abhilash.K.K. 7 месяцев назад

      ഈ ചേട്ടന് ഇങ്ങനെ പറഞ്ഞുതരാനെ അറിയൂ..

  • @thenaughtykrithika6680
    @thenaughtykrithika6680 7 месяцев назад

    കാ ചീഞ്ഞു കറക്കുന്നതും കാ യിൽ കുത്തു കുത്തു പോലെ എന്തോ ഒരു രോഗം വരുന്നത് മാറാനുള്ള മരുന്ന് ഏതാണ്

    • @Abhilash.K.K.
      @Abhilash.K.K. 7 месяцев назад

      വർഷകാലത്ത് കാണുന്ന കാകറുപ്പ് രോഗത്തിന് ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കുന്നത് വഴി നിയന്ത്രിക്കാം. സ്യൂഡോമോനാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നതും ഫംഗസ് രോഗം നിയന്ത്രിക്കാൻ നല്ലതാണ്. വേനൽ കാലത്ത് ഒറ്റപ്പെട്ട രീതിയിൽ കാണപ്പെടുന്ന പുള്ളിക്കുത്തുകൾ ഗുരുതര രോഗമല്ല എന്നാണ് കർഷകരുടെ അനുഭവം.

    • @thenaughtykrithika6680
      @thenaughtykrithika6680 7 месяцев назад

      ഒരു ശതമാനം വീര്യം എന്ന് ഉദ്ദേശിക്കുന്നത് എന്താണ് എന്നൊന്ന് പറയാമോ..അധികം നാളായില്ല ഇതിലേക്ക് എത്തിയിട്ട് അതാണ് ചോദിച്ചത്..

    • @bludarttank4598
      @bludarttank4598 3 месяца назад

      ​@@thenaughtykrithika6680ഒരു ലിറ്റർ വെള്ളത്തിൽ,,ഒരു മില്ലി,,,മരുന്ന്,,ഒരു സിറിഞ്ചിൽ,, എടുത്താൽ മതിയാവും

  • @thenaughtykrithika6680
    @thenaughtykrithika6680 7 месяцев назад

    കൊക്കോ ചെടികളിലെ കാ കറുത്തു ചെയുകയും ചിലതിൽ കുത്തു കുത്തു പോലെ fungus ശല്യത്തിനും പരിഹാരത്തിനുള്ള വളം ഏതാണ്?

    • @Abhilash.K.K.
      @Abhilash.K.K. 7 месяцев назад

      വർഷകാലത്ത് കാണുന്ന കാകറുപ്പ് രോഗത്തിന് ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കുന്നത് വഴി നിയന്ത്രിക്കാം. സ്യൂഡോമോനാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നതും ഫംഗസ് രോഗം നിയന്ത്രിക്കാൻ നല്ലതാണ്. വേനൽ കാലത്ത് ഒറ്റപ്പെട്ട രീതിയിൽ കാണപ്പെടുന്ന പുള്ളിക്കുത്തുകൾ ഗുരുതര രോഗമല്ല എന്നാണ് കർഷകരുടെ അനുഭവം.

  • @shajikm1196
    @shajikm1196 8 месяцев назад

    എന്ത് ഓഞ്ഞ വീഡിയോ ആണെടോ ?എന്ത് ഉണ്ടായാ ചേർക്കുക. തനിക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടെ?

    • @Abhilash.K.K.
      @Abhilash.K.K. 8 месяцев назад

      ഇമ്പോർട്ട് ചെയ്ത മരുന്ന് നൽകുന്നു എന്നല്ല പറഞ്ഞത്. അദ്ദേഹം തൻറെ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ ചെറുതല്ലാത്ത ഒരു അറിവ് കർഷകർക്ക് പറഞ്ഞു നൽകുന്നു. പറയുന്ന മരുന്ന് താങ്കൾ ഉദ്ദേശിച്ചത്ര വലുതല്ല എന്നതുകൊണ്ട് അത് മോശമാകുന്നില്ല. കേടായ നിരവധി തെങ്ങുകൾ രക്ഷപ്പെട്ടത് അദ്ദേഹം കാണിച്ചു തരും. താല്പര്യമുള്ളവർക്ക് പരീക്ഷിക്കാം.

  • @shibumathew7221
    @shibumathew7221 8 месяцев назад

  • @shajikm1196
    @shajikm1196 8 месяцев назад

    എന്ത് ഓഞ്ഞ കവാത്താണ് ഹേ ''.... കാപ്പിയിൽ എത്ര തരം ഭക്കകളുണ്ട് ഏതൊക്കെ?

    • @Abhilash.K.K.
      @Abhilash.K.K. 8 месяцев назад

      ശാസ്ത്രീയമായ വിശദീകരണങ്ങളാണ് വേണ്ടത് എങ്കിൽ മറ്റൊരു വീഡിയോയിൽ നൽകാം. ഇത് വയനാട്ടിലെ ഞങ്ങളുടെ കർഷകർക്ക് വേണ്ടി തയ്യാറാക്കിയ സീരിസിലെ രണ്ടാമത്തെ വീഡിയോ ആണ്

    • @kdiyan_mammu
      @kdiyan_mammu 8 месяцев назад

      ഒരു വിശദ്ധമായ വിഡിയോ ലിങ്ക് തരുമൊ?

    • @sathyantk8996
      @sathyantk8996 4 месяца назад

      ഇങ്ങനെ തന്നെയാണ് വേണ്ടത് ഹേ

    • @moidup4457
      @moidup4457 4 месяца назад

      നമ്പർ തരുമൊ