'ഇനി പൈസയില്ല, ബാക്കി അടിച്ച പെട്രോൾ നിങ്ങൾ തിരിച്ചെടുത്തോ എന്ന് പറഞ്ഞു' | Kerala Police | Kannur

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എന്നെ താഴെയിടാനായിരുന്നു ശ്രമം, നല്ല സ്പീഡിൽ വണ്ടി വെട്ടിച്ച് വെട്ടിച്ചാണ് പോയത്. വീണാൽ മരിക്കുമെന്നതിനാൽ എങ്ങനെയോ പിടിച്ചുകിടന്നു- കണ്ണൂരിൽ പോലീസുകാരൻ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പമ്പ് ജീവനക്കാരൻ
    #Kannur #Police #PetrolPump
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 66

  • @muhammadshareef3223
    @muhammadshareef3223 Месяц назад +38

    ആ പോലീസുകാരന് സ്ഥാനം കയറ്റം കൊടുത്ത് വീണ്ടും സർവീസിൽ തിരിച്ചെടുക്കണം ഇതാണല്ലോ നമ്മുടെ നാട്ടിൽ നടക്കാറുള്ളത്

    • @ayaanmuhammed4571
      @ayaanmuhammed4571 Месяц назад

      യോഗിക്ക് പഠിക്കുന്ന പിണു വിൻ്റെ സേന

  • @humanbeing-0
    @humanbeing-0 Месяц назад +14

    പിണമായി സൂപ്പർ അല്ലേ😂😂😂. ഇങ്ങനെ ഭരിച്ചാൽ ആ പാർട്ടിക്ക് വേറെ ശത്രു വേണ്ട.

    • @Onana1213
      @Onana1213 Месяц назад

      ചങ്കിക്ക് സ്വന്തം തന്തയെ പറ്റി ചോദിച്ചാലും പിണറായി എന്ന് നിലവിളിക്കും 💩

  • @user-de5mc8fj8x
    @user-de5mc8fj8x Месяц назад +7

    60 വയസ്സിനു മുകളിൽ പ്രായമുള്ളവരാ മിക്കവാറും പമ്പിൽ ജോലിക്ക് വരുന്നത്. അതും മണിക്കൂറിന് 50 രൂപ കൂടുതൽ ഇല്ല. എല്ലാവരേ ഉപേക്ഷിക്കപ്പെടുന്ന പ്രായം കഷ്ടമാണ് ഒരു ന്യായീകരണ ഇല്ല ഇതിന്. പൊതുസമൂഹത്തിന് അയാൾ ഭീഷണിയാണ്. ഒരു മനസ്സാക്ഷിയും ഇല്ലാതെ ആ വൃദ്ധന് നേരെ വണ്ടി ഓടിച്ചു കയറ്റുന്നു

  • @happysony6086
    @happysony6086 Месяц назад +2

    കുറ്റം ചെയ്ത പോലീസുകാരനെ ജോലിയിൽ നിന്നും ഡിസ്മിസ്സ് ചെയ്യണം എങ്കിലേ പഠിയ്ക്കുകയുള്ളു. അയാൾ ക്രിമിനൽ ആണ്..

  • @joykuttym8800
    @joykuttym8800 Месяц назад +3

    തുടർഭരണം കിട്ടാൻ പൊലിസുകാരന് സ്ഥാനകയറ്റം നല്കുകയും ഗുഡ് സർവ്വീസ് എൻട്രി കൊടുക്കുകയും ചെയ്യണം.

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 Месяц назад +9

    പിണറായി പോലീസ് ക്രിമിനലുകളെ കാണുന്നില്ലേ

  • @muhammadshareef3223
    @muhammadshareef3223 Месяц назад +8

    സിപിഎമ്മിന്റെ ശത്രു പിണറായി തന്നെയാണ് ഇത് കേരളമല്ലേ ഇവിടെ ആഭ്യന്തരം വളരെ മോശം

  • @balankp2834
    @balankp2834 Месяц назад +3

    അങ്ങേര് ഈ കാലഘട്ടത്തിന്ടെ രീതിയിൽ പറ്റിയ ആളാണ്

  • @manojnarendran2103
    @manojnarendran2103 Месяц назад +1

    അല്ലെടോ.... ഇവന് ബോധമില്ലേ.. ഒരാളെ ഇടിച്ചിടുക എന്നിട്ട് ആ കാറും കൊണ്ടു പോലീസ് സ്റ്റേഷനിൽ പൊയ് പാർക്ക്‌ ചെയ്ക

  • @thulassikk4201
    @thulassikk4201 Месяц назад +1

    ഇതൊക്കെ നമ്മൾ സ്ഥിരം കാണുന്നതല്ലേ. തിരുവനന്തപുരത്ത് മേയർ എന്ന് വിളിപ്പെരുള്ള ഒരു എട്ടും പൊട്ടും തിരിയാത്ത കുഞ്ഞ് കാണിച്ച കട്ടായം കണ്ടില്ലേ. എന്തായാലും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ ഭാഗ്യത്തിന് രക്ഷപെട്ടു.

  • @abdullabappu4686
    @abdullabappu4686 Месяц назад +1

    ഏതെങ്കിലും ഡ്രൈവർ ഒരു പോലീസുകാരനെ ഇങ്ങനെ ചെയ്താൽ ഡ്രൈവറുടെ കാര്യം കട്ടപ്പൊക.
    അവൻ ജീവിതകാലം മുഴുവൻ ജയിലിൽ.

  • @Yathrastatusworld
    @Yathrastatusworld Месяц назад +3

    ഫോള്ളോ ചെയ്ത ബ്ലാക് കാറുകാർ 👌👌👌👌

  • @user-hl6xb8qv1h
    @user-hl6xb8qv1h Месяц назад +1

    നികുതിപൈസകൊടുത്തു ഇവനപോലുള്ളവരെ നിലനിർത്തരുത് എത്രയും പെട്ടന്ന് ഡിസ്സ്മിസ്സ് ചെയ്യണം

  • @surendranv-lh2zl
    @surendranv-lh2zl Месяц назад +4

    പേടിക്കണ്ട അവനെ മാപ്രകൾ വെളുപ്പി ചെയ്യടുക്കും അവസാനം മാപ്ര കൾ പ റ യും പമ്പിലെ ജീവനക്കാരൻ തെറ്റു ചെയ്യതു എന്ന് പറയും

    • @saheernk1517
      @saheernk1517 Месяц назад

      മാപ്ര അല്ല തയോളി പൊലയാടി കമ്മികൾ
      എന്നിട്ട് ഒരു തള്ളും പൊലയാടി വിജയന്റെ ആഭ്യന്തരം ചുപ്പർ ആണെന്ന്

  • @DKN-de2fr
    @DKN-de2fr Месяц назад +3

    അവന് പ്രമോഷൻ കൊടുക്കണം ആഭ്യന്തര വകുപ്പ് പിണറായി വിജയ.

  • @jirshadparambath
    @jirshadparambath Месяц назад +1

    പോലീസ് അല്ലെ. അത്രേ ഒക്കെ പ്രതീക്ഷിച്ച മതി.

  • @dhibusmart2165
    @dhibusmart2165 Месяц назад +1

    നരഹത്യക്ക് case എടുക്കാം

  • @bindhukj2438
    @bindhukj2438 Месяц назад

    ആ പോലീസുകാരൻ എവിടെയെങ്കിലും കൊണ്ട് എന്തെങ്കിലും പെട്രോൾ ഒഴിക്കാൻ ഡീസൽ ഒഴിക്കാൻ അങ്ങാട്ടല്ലേ വന്നേ വണ്ടിക്ക് അവന്റെ മേത്തോട് കുറേ ഡീസലും കൂടെ ഒഴിക്ക എന്നിട്ട് അവൻ എവിടെയെങ്കിലും കൊണ്ടുപോയി ഇതേപോലെ കത്തിക്ക് അതായിരിക്കും ഇവനെപ്പോലുള്ളവർക്ക് കൊടുക്കാനുള്ള ശിക്ഷ

  • @ajithjose6769
    @ajithjose6769 Месяц назад +1

    Avante oru photo polum kittiyille ningalk, valla paavappettavanum Kalla case il kudungiyathaayirunnenkil avante dna vare thappi details koduthenello

  • @subinwilson2057
    @subinwilson2057 Месяц назад +2

    Super police hahaha 😆 😂 🤣 😄 😅 😊

  • @josejoseph2976
    @josejoseph2976 Месяц назад

    Best government employee, rulers are also with same mentality, congratulations to both

  • @titusl5503
    @titusl5503 Месяц назад

    ക്രിമിനലുകളായ പോലീസുകാർക്ക് രാഷ്ട്രീയ അധികാരികളുടെ പിന്തുണ ഉള്ളത് കൊണ്ടാണ് പാവങ്ങളുടെ മേൽ ഇതൊക്കെ ചെയ്യാൻ ധൈര്യം 😮

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Месяц назад +3

    ഇതുപോലുള്ള പോലീസുകാരാണ് കേരള രാജാവിനും ഇടതുമുന്നണികും ആവശ്യമുള്ളത് കേരള പോലീസിലെ 80 ശതമാനത്തിൽ ഉള്ള ആളുകൾ നല്ലവരാണ് ഇവരെക്കൊണ്ട് കള്ള രാഷ്ട്രീയക്കാർ നല്ല പണികൾ എടുക്കാൻ സമ്മതിക്കുകയില്ല ഋഷിരാജ് സിംഗ് ഐപിഎസിനെ ഓർമ്മയുണ്ടോ കത്തിജ്വലിക്കുന്ന യുവതുറക്കി പോലീസ് ആയിരുന്നു അദ്ദേഹത്തിന്റെ സർവീസിന്റെ അവസാന കാലങ്ങളിൽ അറ്റാക്ക് വരുകയും ചെയ്തു അതിന് ശേഷം അദ്ദേഹം സൈലന്റ് ആയിട്ടാണ് പണിയെടുത്തത് എന്തുകൊണ്ടെന്നാൽ രാഷ്ട്രീയ കള്ളന്മാരോട് നീതിയുടെ പേരിൽ ഏറ്റുമുട്ടിയാൽ റിട്ടയർമെന്റ് ശേഷം പോലും മനസ്സമാധാനത്തോടെ ജീവിക്കുവാൻ സാധിക്കില്ല എന്ന് മനസ്സിലാകി

  • @user-ke9mm7nk2p
    @user-ke9mm7nk2p Месяц назад

    👍🏻

  • @maree-8822
    @maree-8822 Месяц назад

    പോലീസിൽ എടുക്കുന്നവർക് പോലീസ് ക്ലിയർറൻസ് സർട്ടിഫിക്കറ്റ് ഒന്നും ഇല്ലേ....

  • @Yadhukrishna20397
    @Yadhukrishna20397 Месяц назад

    Avantte photo ndhey ??

  • @caskians
    @caskians Месяц назад

    Police ayath kondaano photo onnum illa

  • @sharanyan5746
    @sharanyan5746 Месяц назад

    Ethrem prayam ulla oralodoke engine anu ithrem mosham ay perumaran patuka.joli alle cheythath ,joli cheyth jeevikanum avule🙄🙄

  • @jouharmaani888
    @jouharmaani888 Месяц назад +1

    അവൻ യടിരെ കൊല്ല കുറ്റം കേസ് എടുക്കു

  • @laneeshk5928
    @laneeshk5928 Месяц назад

    നല്ല തല്ല് കിട്ടാത്തതിൻ്റെ കേടാണ്...
    ആർക്കു.....?

  • @jamesku9141
    @jamesku9141 Месяц назад

    Poor man escaped only by sheer luck. They are paid very little if money is not paid by the customers, poor man has to make good

  • @user-un6bl2vw8y
    @user-un6bl2vw8y Месяц назад

    4 kodu kan Aalukal ella eni branch sekeratary mar theru manikum

  • @antonykc3031
    @antonykc3031 Месяц назад

    കണ്ണൂർ പോലീസ് കാരൻ നിയമനം P S C വഴി ആണോ വിവരാവകാശ നിയമം പ്രകരം ചോദിക്കുക ആര് ചോദിക്കും?

  • @shijinnuvichu2856
    @shijinnuvichu2856 Месяц назад

    Aaaaa car oda avana kathikkanam ayyerunnu

  • @lathikanagarajan7896
    @lathikanagarajan7896 Месяц назад

    Ee vayasaya manushyanodano avan inganathe thantha illatharsm kanichathu ......svanu thakathaya siksha thanee kodukanam

  • @mastervishnubal137official
    @mastervishnubal137official Месяц назад

    പിണറായി ഭരിക്കു൩ോൾ ഇതൊക്ക സ്വഭാവിക൦,വോട്ട് കൊടുത്തതല്ലേ എല്ലാവരും അനുഭവിച്ചോളൂ.... 😂😂

  • @basheermuthu9673
    @basheermuthu9673 Месяц назад

    Ho Ethrem moshamaaayoru police manthriye kerala janatha kandittillaa kazhiyillenkil Raaaji vechu poykkoode

  • @PrabhaRajavalli4555
    @PrabhaRajavalli4555 Месяц назад +1

    ആര് വിദ്യാഭ്യാസം നൽകിയ വരാണവർ

  • @suneerpk1563
    @suneerpk1563 Месяц назад

    Perichuvedanam cm

  • @bhaskaranmadathil5342
    @bhaskaranmadathil5342 Месяц назад

    ക്രമിനലിനെ ഭരണാധികാരിയാക്കാൻ വോട്ട് ചെയ്ത എല്ലാ മണ്ടന്മാർക്കും നല്ല നമസ്കാരം.

  • @Konnisaj
    @Konnisaj Месяц назад

    ഇതിൽ ആരുടെഭാകത്ത് ആണ് തെറ്റ് പൈസ കിട്ടിയില്ല എങ്ല് മാനേജരോട് റിപ്പോര്‍ട്ട് ചെയ്യണം അല്ലാതെ ഇതുപോലാണോ ചെയ്യേണ്ടത്

    • @arunraj2958
      @arunraj2958 Месяц назад +5

      ENNITTU PAISA NEE KODUKUMO?

    • @aruna6082
      @aruna6082 Месяц назад +4

      പോലീസ് ആയിരിക്കും നീ അല്ലേടാ.....

    • @Konnisaj
      @Konnisaj Месяц назад

      @@aruna6082 ആണട കാണണോ നാളെ നിന്റെ വീട്ടില്‍ വരാം cyber ആണ്

    • @vijaykrishna2323
      @vijaykrishna2323 Месяц назад +1

      നീ പോലീസ് ആണല്ലേ.. 😂

    • @ShaFeeQ-h5y
      @ShaFeeQ-h5y Месяц назад +3

      ഇതിൽ ആരുടെ ഭാഗത്ത് ആണ് തെറ്റ്.. പെട്രോൾ അടിച്ചിട്ട് കൊടുക്കാൻ പൈസ ഇല്ലെങ്കിൽ റോഡിൽ ഇറങ്ങി തെണ്ടാൻ പറ ആ 🚀 നോട്....
      പിന്നെ വീട്ടിൽ വരുമ്പോൾ വരുന്ന ബുധനാഴ്ച വന്നാൽ മതി, സെപ്റ്റിക് ടാങ്ക് ക്ലീൻ ആക്കാൻ പണിക്കാർ വരുന്നുണ്ട് ,ഒരാളുടെ കുറവുണ്ട് , നിനക്ക് പെട്രോൾ അടിക്കാനുള്ള ക്യാഷ് ഞാൻ തന്നേക്കാം....

  • @user-hl6xb8qv1h
    @user-hl6xb8qv1h Месяц назад +1

    നമ്മുടെനാട്ടിലെ നിയമം ശെരിയെല്ലാത്തത് കൊണ്ടാണ് ഇതുപോലുള്ള ക്രിമിനലുകൾ വർധിക്കുന്നത് ഇതുപോലുള്ള ക്രിമിനലുകൾക്കാണോ നികുതി പൈസയിൽനിന്ന് ഷമ്പളം കൊടുക്കുന്നത് എത്രയും പെട്ടന്ന് ഡിസ്സ്മിസ്സ് ചെയ്ത് നിയമ നടപടി സ്വീകരിക്കുക നമ്മുടെ കോടതിയിലെ നിയമ പാലകരെയും ഒന്ന് ശുദ്ധീ കരിക്കണം ശെരിയായി നിയമം നടപ്പിലാക്കാത്ത നിയമ പാലകരെയും ഡിസ്സ്മിസ്സ് ചെയ്യണം

  • @againstinjustice111
    @againstinjustice111 Месяц назад

    പോലീസുകാരന്റെ തെറ്റിനെ ന്യായീകരിക്കുന്നില്ല .... ഒരുപക്ഷേ അവിടെ തർക്കം ഉണ്ടാകാൻ കാരണം ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ട് അടിച്ചപ്പോൾ ഫുൾ ടാങ്ക് കപ്പാസിറ്റിയേക്കാൾ കൂടുതൽ ലിറ്റർ പെട്രോൾ കൗണ്ട് പമ്പിലെ മെഷീനിൽ കാണിച്ചു കാണും ..... ഇപ്പോൾ മിക്ക പമ്പുകളിലും ഫുൾ ടാങ്ക് അടിക്കുമ്പോൾ കമ്പനി പറയുന്ന ടാങ്ക് കപ്പാസിറ്റി യേക്കാൾ ലിറ്റർ പമ്പിൽ നിന്നും അടിക്കുന്നതായി കാണുന്നുണ്ട്...... ഒരുപക്ഷേ പമ്പിലെ മെഷീനിലെ കൃത്രിമം കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്....... മിക്ക പമ്പുകളിൽ നിന്നും ഇപ്പോൾ പറയുന്നുണ്ട് കുറവ് മനസ്സിലാവാതിരിക്കാൻ കുപ്പിയിൽ പെട്രോൾ കൊടുക്കില്ല എന്ന്