അൽഹംദുലില്ലാഹ് ningal😂ആ മഹാനെ പറ്റി പറഞ്ഞു തന്നതിന് നന്ദി ഞാൻ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അടുത്ത് തീർപനച്ചി ഉള്ള മുഹമ്മദ് മുസ്‌ലിയാർ എന്നാ വാല്യൂയ്യിന്റെ അടുത്ത് povar ഉണ്ടായിരുന്നു അവർ വഫാത് ആയി അന്ന് മുതൽ ഞാൻ ജീവിച്ചിരിക്കുന്ന വലിയ്യിനെ പലരോടും അന്നെഷിച്ചു അൽഹംദുലില്ലാഹ്ഇപ്പോൾ ആണ് കിട്ടിയത് അൽഹംദുലില്ലാഹ്
അല്ല വഹാബി എല്ലാ കാര്യങ്ങളും അല്ലാഹു എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തന്നിട്ടുണ്ട് നബിമാരും അമ്പിയാക്കളും ഔലിയാക്കളും അതാണ് ചെയ്യുന്നത് വഹാബിക്ക് കള്ളം പറയാൻ മാത്രമാണ് അറിയുന്നത്
ഉപ്പാപ്പന്റെ അടുത്ത് വരാൻ ആഗ്രഹമുണ്ട് ഇതെവിടെയാണ് സ്ഥലം ഞാനൊരു സഹോദരിയാണ് എനിക്ക് നെഞ്ഞു വേദനയുണ്ട് പുറം വേദനയുണ്ട് ബ്രസ്റ്റിൽ മുഴയുണ്ട് എല്ലാം ഒരു കുഴപ്പവുമില്ലാതെ മാറിക്കിട്ടാനും പൂർണ്ണ ആരോഗ്യത്തോടുള്ള ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടി ഉസ്താദ് ഉപ്പാപ്പനോട് ദുആ ചെയ്യിപ്പിക്കുമോ ദുആ വസിയത്തോടെ
നാവൂർ ശാഹുൽ ഹമീദ് ഉപ്പാപ്പയുടെ പേരിൽ ഫാതിഹ ഓതി യാസീൻ ഓതി വെള്ളിയുടെ സ്ത്രീ രൂപം വാങ്ങി എന്നിട്ട് വേണം ശുദ്ധിയോടെ യാസീനും ഫാതിഹയും ഓതാൻ.... ഈ വെള്ളി രൂപം കൊണ്ട് തല മുതൽ കാൽ പാതം വരെ ഏഴ് വട്ടം അല്ലെങ്കിൽ പതിനൊന്ന് വട്ടം ഉഴിഞ്ഞ് വെക്കുക... ഒരു ദിവസം ഉഴിഞ്ഞ് വെച്ചാൽ മതി.. പീന്നീട് ഏല്ലാ ദിവസവും ഓതി കൊണ്ടിരിക്കുക... നിയ്യത്ത് കരുതേണ്ടത് ആണ്...രോഗ ശമനത്തിന് വേണ്ടി ഈ മഹാൻ്റെ പെരിലേക്ക് ഞാൻ ഹദിയ ചെയ്ത് ഒത്തുന്നു എന്ന് പറഞ്ഞു... കുറച്ച് ദിവസം തുടരുക
ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം.... താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ് ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ? മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്..... ... ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ..... ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ.... വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്.... ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ... മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
@@nasriyanasriya6579 പവർ കൂടിയ മഹാൻ ആണ് അദ്ദേഹത്തെ പേര് ഞാൻ പറയുന്നു ak rahootarഎന്നവർ വലീഹ് ആണെകിൽ നാളെ നിങ്ങളുടെ വീട്ടിലെ തെങ്ങ് വീഴും വലീഹ് അല്ലെങ്കിൽ വീഴൂല അൽ ഫാത്തിഹ ak rahootar... റിസൾട്ട് 24hours ന് ശേഷം അറികുക ഇതാണ് കറാമത്ത്100%
എനിക്ക് isdmann മഖ്‌ബറ യിൽ പോകുന്നത്. മോന്റെ പിറന്നാൾ വന്നാലും ആ കുട്ടികളെ കൊണ്ട് സിയാറത് ചെയ്യാൻ കൊണ്ട് പോകു ഉണ്ട്.ഉമ്മ ഉപ്പ മരിച് പോയി ദുആ ചെയ്ണം.നമ്മൾ ഒരുപാട് വേസമത് യിൽ ആ ദുആ ചെയോ
അസ്സലാമു അലൈക്കും ഏതു മഖ്ബറയിൽ പോയാലും പോകാനുള്ള വഴി കറക്റ്റ് ആയിട്ട് വീഡിയോയിൽ പറയുക അത് ഞങ്ങൾക്ക് വളരെ ഉപകാരമായിരിക്കും ഈ ബഹുമാനപ്പെട്ട തങ്ങൾ എവിടെയുള്ളതാണ് ഞങ്ങൾക്ക് ആഗ്രഹമുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുക ആഷിക് വാടാനപ്പള്ളി തൃശ്ശൂർ
അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല... ജീവിച്ചിരിക്കുമ്പോൾ തന്നെ മഹാനെ പറ്റി പറഞ്ഞു തന്ന ഈ ചാനലിനെ അഭിനന്ദിക്കുന്നു... പലപ്പോഴും വഫാത്തയാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. . വടകരയിലുള്ള ഞങ്ങക്ക് ശരിയായ അഡ്രസ് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു... ഇനിയും മഹാന്മാരെ പറ്റി ഒരു പാട് പറയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ എവിടെ പോയാലും ഞങ്ങക്ക് വേണ്ടിയും ദുആ ചെയ്യാൻ വസിയത് ചെയുന്നു
ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം.... താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ് ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ? മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്..... ... ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ..... ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ.... വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്.... ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ... മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ. ഇദ്ദേഹം വ്യാജൻ.... ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...
@@nasriyanasriya6579 നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ വെയിലും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിന് മുകളിൽ കയറി 10000 പ്രാവശ്യം അദ്ദേഹത്തിന്റെ പേര് പറഞ്ഞു, നിങ്ങൾ പറഞ്ഞ കാര്യം തന്നെയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, ഒരിക്കൽ അവിടെ ചെന്നപ്പോൾ അദ്ദേഹം മൊബൈലിൽ ഹിന്ദി പാട്ട് കേൾക്കുന്നതായി കണ്ടു, ഞാനത് അദ്ദേഹത്തിന്റെ ഒരു ശിഷ്യനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഉസ്താദിന് ഇനി ഒരു ശിക്ഷയും ഇല്ല എല്ലാം അനുവദനീയമാണെന്ന്, അത് കേട്ടതോടുകൂടി പിന്നെ ഞാൻ അവിടെ പോയിട്ടില്ല
അല്ലാഹുവാണ് എല്ലാ കാര്യത്തിനും ഉത്തരം നൽകുന്നതും അവന് കഴിയുന്നത് മറ്റൊരാൾക്കും കഴിയുകയില്ല ഒരു കുഞ്ഞിന് ജന്മം നൽകുന്നുണ്ടെങ്കിൽ അത് അല്ലാഹു തീരുമാനിക്കണം അത് അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ പോരെ നമ്മുടെ എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും അല്ലാഹുവിനോട് കരഞ്ഞ ദുആ ചെയ്യാൻ നേരമില്ലാത്തവരാണ് മഹാന്മാരെ തേടി നടക്കുന്നത് അള്ളാക്ക് ഇല്ലാത്ത കഴിവ് അവർക്കുണ്ടോ . പ്രവാചകന്മാർക്ക് അല്ലാഹ് കൊടുത്ത കഴിവിലും മേലെ ഉണ്ടോ എങ്കിൽ എന്താ പ്രവാചകന്മാരുടെ ഖബറിൽ പോയി ചോദിക്കാൻ പറ്റാത്തത് അതിൽ ഏറ്റവും ഉത്തരം കിട്ടാൻ എളുപ്പം പ്രവാചകന്മാരുടെ ഖബറിൽ ചെന്നാൽ അല്ലേ അത് ഒരു ചാണ് ഉയരത്തിൽ അപ്പുറം ഉയർത്തിയിട്ടില്ല
എന്റെ കച്ചവടത്തിന് ബർക്കത്ത് ഉണ്ടാവാനും എനിക്ക് എന്തൊക്കെയോ രോഗങ്ങൾ ഉണ്ടോ ഒന്നും പിടുത്തമില്ല മനസ്സിലാവുന്നില്ല കണ്ണ് ചുട്ടു നീറിലാണ് എന്നും ഉള്ളത് എന്ത് ബിസിനസ് ചെയ്താലും നഷ്ടത്തിലാണ് ഉപ്പാപ്പനോട് പറഞ്ഞു ദുആ ചെയ്യുമോ ഒരു പരിഹാരമാർഗം പറഞ്ഞു തരുമോ ദുആ വസിയത്തോടെ
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ.. ഏതാണ് നിങ്ങളുടെ വേദ ഗ്രന്ഥം ഖുർആൻ അല്ലെ????
അകിലവും പടച്ച് പരിപാലിക്കുന്ന പടച്ച റബ്ബിന്റെ അപാരമായ കഴിവും ശക്തിയും ഒന്നു മനസ്സിലാക്കു സഹോദര ആ അല്ലാഹ് പോരെ പിന്നെന്തിനാ കണ്ടവന്റെ പിന്നാലെ പോകണം ❤❤❤❤❤
ദുഹാ യിൽ ഉൾ പെടുത്തണം കുറെ ബുധിമുട്ട് ഉണ്ട് ഒരു വിട് ആയി ട്ടില്ല സ്ഥലം ഉണ്ട് വിട് ഇൻ ഉള്ള സാമ്പാ തികം ഇല്ല ഭർത്താവിന്റെ ജോലി യിൽ ബർക്കത്തും ഉണ്ടാവൻ ദുഹാ ച്യ്നം 🤲🤲🤲
ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം.... താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ് ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ? മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്..... ... ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ..... ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ.... വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്.... ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ... മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ. ഇദ്ദേഹം വ്യാജൻ.... ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...
അള്ളാഹു മക്ക്ബറയുടെ അവിടെ ആണോ ഉള്ളത്???? വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...
താങ്കൾ ഔലിയാക്കളുടെ അടുത്ത് പോകുന്ന ആളാണ് താങ്കൾ ശരിയയ നിയമം പാലിക്കണം മുഖം മറക്കാത്ത സ്ത്രീകളുമായി സംസാരിക്കാൻ പാടുള്ളതല്ല ഇത് ശരി അത്ത് നിയമത്തിന് വിരുദ്ധമാണ് താങ്കൾ ശരിയായി പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുന്നു
ഇന്ഷാ അല്ലാഹ് എനിക്ക് ആ മഹാന്റെ അടുത്ത് പോകണം എന്നുണ്ട്... സ്ഥലം എവിടെയാണന്നു പറഞ്ഞു തരാമോ... ഒരുപാട് കാലമായി ഓരോരോ പ്രശ്നം കാരണം ബുദ്ധിമുട്ട് ആണ്.. ഛർദി തുടങ്ങിയിട്ട് 2വർഷം ആയി.... ഉപ്പാപ്പന്റെ ഒരു വാക്ക് മതി.. എനിക്ക് ഇന്ഷാ അല്ലാഹ് ആരെങ്കിലും ആ സ്ഥലം ഒന്ന് പറഞ്ഞു തരാമോ
ആർക്കാണ് അള്ളാഹു മറ്റുള്ളവരുടെ അസുഖം ഒറ്റ വാക്കിൽ മാറ്റാൻ ഉള്ള കഴിവും കറാമത്തും നൽകിയത്???? പ്രവാചകൻമാർക്ക് പോലും നൽകിയിട്ടുണ്ടോ??? ഖുർആൻ പഠിക്കുക.. അയൂബ് നബി രോഗങ്ങളാൽ പ്രയാസപ്പെട്ടു ജീവിച്ച നബി ആണ്.. ഇബ്രാഹിം നബിയും സക്കറിയ നബിയും വാർദ്ധക്യം വരെ മക്കൾ ഇല്ലാതെ വിഷമിച്ചു ജീവിച്ച നബിമാർ ആണ്.. ഇവർക്കൊന്നും അള്ളാഹു സ്വന്തം കാര്യങ്ങൾ നേടാനുള്ള കഴിവും കറാമത്തും കൊടുത്തിട്ടുണ്ടോ???? എന്നിട്ടല്ലേ ബാക്കി ഉള്ളവർ??? ഖുർആനിലേക്ക് മടങ്ങുക.. നേർവഴി പ്രാപിക്കുക..
ഇവർ രോഗം മാത്രമേ മാറ്റി കൊടുക്കുകയുള്ളൂ അല്ലാത്ത പ്രശ്നങ്ങൾ തീർത്തു കൊടുക്കുമോ, ഭൂമി സംബന്ധമായ മറ്റുമൊക്കെയുള്ളത്, വല്ലാത്ത ഒരു പ്രയാസത്തിലാണ് എല്ലാവരും ദുആ ചെയ്യണെ എത്രയും പെട്ടെന്ന് പ്രശ്നങ്ങളൊക്കെ മാറി 😢രജിസ്ട്രേഷൻ നടക്കാൻ വേണ്ടിയിട്ട് ഒരുപാട് കടമുണ്ട് സ്വന്തമായ വീട് ഇല്ല. എനിക്കാണെങ്കിൽ ഈ മഹാന്റെ അടുത്ത എത്താനും കഴിയില്ല
വിശുദ്ധ ഖുർആൻ... സൂറ അൽ അഹ്‌റാഫ് ആയത്ത് 188.. നബിയെ പറയുക.. എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ... ലോകത്തിന്റെ പ്രവാചകൻക്ക് പോലും സ്വന്തം ശരീരത്തിന് ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ലെന്ന് നബിയെ കൊണ്ട് തന്നെ അള്ളാഹു പറയിപ്പിക്കുമ്പോൾ ഇവർക്കൊക്കെ മറ്റുള്ളവരുടെ അസുഖവും പ്രതിസന്ധികളും മാറ്റാൻ ഉള്ള കഴിവും കറാമത്തും അള്ളാഹു കൊടുത്തിട്ടുണ്ട് എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത് കഷ്ട്ടം... എന്നല്ലാതെ എന്ത് പറയാൻ വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* കറാമത്തിന്റെ രാജകുമാരൻ അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ ഉസ്താദ് ഈ മഖാം സന്ദർശിക്കണം
Oru paad nalla sthaleth pookunna aalanaloo ante mone padanathil valare ponnoottane duaaa cheyy nem ee uppanteduth pookunnundgil duaa cheyyan parayanem ente monte pere Muhammed farhan
നിങ്ങൾ പറഞ്ഞത് നിങ്ങൾ കേട്ടു ഇനി സ്ഥലം പറയണ്ടേ... സ്ഥലം പറയാതെ അഡ്രസ്സ് വ്യക്തമായി പറയാതെ അതിൽ ഒരു ഫോൺ നമ്പർ വെക്കാതെ എങ്ങനെയാണ് ഞങ്ങൾക്ക് അവിടെ പോകേണ്ടത് അഡ്രസ്സ് പറയാതെ ഒരുപാട് സംസാരിച്ചത് കൊണ്ട് കാര്യമില്ല അഡ്രസ്സ് ഫോൺ നമ്പർ ആവശ്യമുണ്ട് ഫോൺ നമ്പറും അഡ്രസ്സും വെക്കേണ്ടതായിരുന്നു വെറുതെ കാര്യങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ല
ഈ ഉപ്പ ഇപ്പോഴും ഹായത്തിലുണ്ടോ? എനിക്ക് നേരിൽ കാണാൻ ഭാഗ്യകിട്ടിയ ഒരാളാണ് സംസാരിക്കാനും. അന്ന് ആ ഉപ്പയാണ് എന്നോട് ഈ ചരിത്രം പറഞ്ഞത് വിഡിയോയിൽ പറഞ്ഞ മോളുടെ കാര്യം. എന്നോട് ആ ഉപ്പ തന്ന ഉപ്പാക്കായി കുഴിച്ച ഖബറും കാണിച്ചു തന്നത് 😢അന്ന് കാണുമ്പോൾ നല്ല പ്രായമുണ്ടായിരുന്നു. ആ ഉപ്പയുടെ മുസ്ഹാഫത് ചെയ്യുന്നവർ രക്ഷപെട്ടു. ഒരു പാട് ശ്രമിച്ചു പറ്റിയില്ല ആ കയ്യ് മുത്താൻ ഉപ്പ സമ്മതിച്ചില്ലായിരുബ്നു 😔.. അറിയുന്നവർ പറയുക ആ ഉപ്പ ഇപ്പോഴും ഹായത്തിലുണ്ടോ?
അള്ളാഹു ആർക്കാണ് മറ്റുള്ളവരുടെ അസുഖം വാക്ക് കൊണ്ട് മാറ്റാനുള്ള കഴിവും കറാമത്തും നൽകിയത്???? നബിമാർക്ക് പോലും അങ്ങനെ ഒരു കഴിവ് കൊടുത്തിട്ടില്ല.. ഖുർആൻ പഠിക്കുക.. അയ്യൂബ് നബി രോഗത്താൽ വളരെ അധികം പ്രയാസപ്പെട്ടു ജീവിച്ച നബിയാണ്.. ഇബ്രാഹിം നബിയും സകരിയ നബിയും വാർദ്ധക്യം വരെയും മക്കൾ ഇല്ലാതെ വിഷമിച്ചു ജീവിച്ച നബിമാർ ആണ്.. ഇവർക്കൊക്കെ എന്തെ ഒറ്റ വാക്കിൽ സ്വന്തം അസുഖം മാറ്റാനും മക്കൾ ഉണ്ടാകാനും ഒക്കെ ഉള്ള കഴിവും കറാമത്തും അള്ളാഹു കൊടുക്കാഞ്ഞത്.. നബിമാർക്ക് പോലും കൊടുത്തിട്ടില്ലാത്ത കഴിവും കറാമത്തും ആണോ ഇവർക്ക്???
ഇത്തരം വ്യാമ്മാരുടേ അടുക്കൽ പോകാതിരിക്കുക നമസ്കരിക്കുക. ഖുർആൻ ഓതുക.. മൺമറഞ്ഞു പോയ മഹാൻമാരെ മുറുകേ പിടിക്കുക... മുഹിയദ്ധീൻ (റ) എന്നീ മഹാൻ മാരെ മുൻനിർതുക...
ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം.... താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ് ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ? മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്..... ... ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ..... ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ.... വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്.... ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ... മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ. ഇദ്ദേഹം വ്യാജൻ.... ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...
മാഷാ അള്ളാഹ് ഈ മഹാനെ പറ്റി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അൽഹംദുലില്ലാഹ്
Poinoo?
അൽഹംദുലില്ലാഹ് ningal😂ആ മഹാനെ പറ്റി പറഞ്ഞു തന്നതിന് നന്ദി ഞാൻ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അടുത്ത് തീർപനച്ചി ഉള്ള മുഹമ്മദ് മുസ്‌ലിയാർ എന്നാ വാല്യൂയ്യിന്റെ അടുത്ത് povar ഉണ്ടായിരുന്നു അവർ വഫാത് ആയി അന്ന് മുതൽ ഞാൻ ജീവിച്ചിരിക്കുന്ന വലിയ്യിനെ പലരോടും അന്നെഷിച്ചു അൽഹംദുലില്ലാഹ്ഇപ്പോൾ ആണ് കിട്ടിയത് അൽഹംദുലില്ലാഹ്
എന്ത് പ്രയാസങ്ങളും രോഗവും ഉണ്ടെങ്കിലും ആലാഹുവിനോട് ചോദിക്കുക രോഗം നൽകുന്നവനും അത് മാറ്റുന്നവനും അല്ലാഹുവാണ്
Dr കാണരുത്. വഹാബി
ഒന്ന് തളരുമ്പോൾ ഉമ്മാന്നു വിളിക്കുന്നതും?
വഹാബി ഇനി ഡോക്ടർരേ കാണണ്ട😄😄😄😄
തേങ്ങ വേണമെങ്കിൽ തെങ്ങിൽ കയറുന്ന ആളിനെ വിളിക്കേണ്ട ആവശ്യമില്ല.
വീട്ടിലിരുന്ന് അല്ലാഹുവിനോട് മാത്രം ചോദിച്ചാൽ മതി
അല്ല വഹാബി എല്ലാ കാര്യങ്ങളും അല്ലാഹു എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തന്നിട്ടുണ്ട് നബിമാരും അമ്പിയാക്കളും ഔലിയാക്കളും അതാണ് ചെയ്യുന്നത് വഹാബിക്ക് കള്ളം പറയാൻ മാത്രമാണ് അറിയുന്നത്
ഏത് മകബറയിൽലും ഏത് മഹാൻ മാരുടെ അടുത്ത് പോയാലും ദുആയിൽ ഉൾപെടുത്താൻ മറക്കരുത് അൽഹംദുലില്ലാഹ്
എല്ലാ മഖ്ബറകളിൽ പോകുമ്പോഴും നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
Nbnj
വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ
നീ പൊട്ടൻ ആണോ
Duhacayam
ഉപ്പാപ്പന്റെ അടുത്ത് വരാൻ ആഗ്രഹമുണ്ട് ഇതെവിടെയാണ് സ്ഥലം ഞാനൊരു സഹോദരിയാണ് എനിക്ക് നെഞ്ഞു വേദനയുണ്ട് പുറം വേദനയുണ്ട് ബ്രസ്റ്റിൽ മുഴയുണ്ട് എല്ലാം ഒരു കുഴപ്പവുമില്ലാതെ മാറിക്കിട്ടാനും പൂർണ്ണ ആരോഗ്യത്തോടുള്ള ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടി ഉസ്താദ് ഉപ്പാപ്പനോട് ദുആ ചെയ്യിപ്പിക്കുമോ ദുആ വസിയത്തോടെ
നാവൂർ ശാഹുൽ ഹമീദ് ഉപ്പാപ്പയുടെ പേരിൽ ഫാതിഹ ഓതി യാസീൻ ഓതി വെള്ളിയുടെ സ്ത്രീ രൂപം വാങ്ങി
എന്നിട്ട് വേണം ശുദ്ധിയോടെ യാസീനും ഫാതിഹയും ഓതാൻ.... ഈ വെള്ളി രൂപം കൊണ്ട് തല മുതൽ കാൽ പാതം വരെ ഏഴ് വട്ടം അല്ലെങ്കിൽ പതിനൊന്ന് വട്ടം ഉഴിഞ്ഞ് വെക്കുക... ഒരു ദിവസം ഉഴിഞ്ഞ് വെച്ചാൽ മതി.. പീന്നീട് ഏല്ലാ ദിവസവും ഓതി കൊണ്ടിരിക്കുക... നിയ്യത്ത് കരുതേണ്ടത് ആണ്...രോഗ ശമനത്തിന് വേണ്ടി ഈ മഹാൻ്റെ പെരിലേക്ക് ഞാൻ ഹദിയ ചെയ്ത് ഒത്തുന്നു എന്ന് പറഞ്ഞു... കുറച്ച് ദിവസം തുടരുക
പ്nazgoodubillah sirke parenhu kodujunnu
@@FidhaJasmin-ob5wq അദ്ദേഹം മരണപ്പെട്ടു
കിളിമാനൂർ
വളരെ വിശമത്തിലാണ് ദുആയില്‍ ഉള്‍പ്പെടുത്താന്‍ പറയണേ ഉപ്പാപ്പനോട്,,
Evida sethalam ith
Eee സ്ഥലം evideyaanu
എനിക്കും മഹാനോരെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ
ഇത്എവിടെ.യാ.മനസ്സിൽ ആയില്ല..മഷാഅളള സുബ്ഹനഅളള സുപർ അളളഹു ആഫിത് നമ്മടെ ആമീൻ 🤲🤲🤲👌
എന്റെ ഉസ്താദ് ആണ് അവിടുത്തെ ചാരത് ഞാൻ ഓതി പഠിച്ചു വളരെ കാലം
എവിടെ ലൊക്കേഷൻ ?
ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ് ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
...
ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
@@nasriyanasriya6579 പവർ കൂടിയ മഹാൻ ആണ് അദ്ദേഹത്തെ പേര് ഞാൻ പറയുന്നു ak rahootarഎന്നവർ വലീഹ് ആണെകിൽ നാളെ നിങ്ങളുടെ വീട്ടിലെ തെങ്ങ് വീഴും
വലീഹ് അല്ലെങ്കിൽ വീഴൂല
അൽ ഫാത്തിഹ ak rahootar...
റിസൾട്ട് 24hours ന് ശേഷം അറികുക
ഇതാണ് കറാമത്ത്100%
ജീവിച്ചിരിക്കുന്നുണ്ടോ മഹാൻ
@@nasriyanasriya6579 theng veeno??
എനിക്ക് isdmann മഖ്‌ബറ യിൽ പോകുന്നത്. മോന്റെ പിറന്നാൾ വന്നാലും ആ കുട്ടികളെ കൊണ്ട് സിയാറത് ചെയ്യാൻ കൊണ്ട് പോകു ഉണ്ട്.ഉമ്മ ഉപ്പ മരിച് പോയി ദുആ ചെയ്ണം.നമ്മൾ ഒരുപാട് വേസമത് യിൽ ആ ദുആ ചെയോ
ആഫിയത്തും ദീർഘയുസും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
എല്ലാം മുറാദ്കളും ഹാസിലാകാൻ ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ
നിന്റെ എല്ലാ മുരതുകളും ബത്തിലാവേട്ട പന്നി
അസ്സലാമു അലൈക്കും ഏതു മഖ്ബറയിൽ പോയാലും പോകാനുള്ള വഴി കറക്റ്റ് ആയിട്ട് വീഡിയോയിൽ പറയുക അത് ഞങ്ങൾക്ക് വളരെ ഉപകാരമായിരിക്കും ഈ ബഹുമാനപ്പെട്ട തങ്ങൾ എവിടെയുള്ളതാണ് ഞങ്ങൾക്ക് ആഗ്രഹമുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുക ആഷിക് വാടാനപ്പള്ളി തൃശ്ശൂർ
ഉപ്പാപ്പനോട് എന്റെ വിഷമങ്ങൾ ഒന്നും പറയണമല്ലോ മകൻ കള്ളുകുടി എനിക്ക് ഷുഗർ റിപ്ലേഷൻ എല്ലാ രോഗങ്ങളുടെ മാറാനും ദുആ ചെയ്യണം ഞാൻ
എന്റെ അനിയത്തിമാരും എനിക്കും വലിയ മനപ്രയാസത്തിൽ ആണ് അവിടെ paranch രഹത്തിനായി ദുഅ ചെയ്യിപ്പിക്കണേ
അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല... ജീവിച്ചിരിക്കുമ്പോൾ തന്നെ മഹാനെ പറ്റി പറഞ്ഞു തന്ന ഈ ചാനലിനെ അഭിനന്ദിക്കുന്നു... പലപ്പോഴും വഫാത്തയാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. . വടകരയിലുള്ള ഞങ്ങക്ക് ശരിയായ അഡ്രസ് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു... ഇനിയും മഹാന്മാരെ പറ്റി ഒരു പാട് പറയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ എവിടെ പോയാലും ഞങ്ങക്ക് വേണ്ടിയും ദുആ ചെയ്യാൻ വസിയത് ചെയുന്നു
ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ് ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
...
ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
ഇദ്ദേഹം വ്യാജൻ....
ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...
@@nasriyanasriya6579 നിനക്ക് ഈ ആളെ പറ്റി നല്ലം അറിയുമോ
നീ ശരിക്കും വിഡ്ഡിയാണോ അതോ വിഡ്ഡിയായി അഭിനയിക്കുകയാണോ... RUclipsrs ആണോ ഒരാളെ മഹാൻ ആക്കുന്നത്...
@@nasriyanasriya6579 allahuvine neritt kandath nammude muth nabi(s) mathram. 7 akasangalum kadann allahuvine sannidhiyil ethiya muth Rasool(s). Athokke orkumbol manassil sandoshavum, oru vingalum anu.🥰🥺😢
@@nasriyanasriya6579 നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ വെയിലും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിന് മുകളിൽ കയറി 10000 പ്രാവശ്യം അദ്ദേഹത്തിന്റെ പേര് പറഞ്ഞു, നിങ്ങൾ പറഞ്ഞ കാര്യം തന്നെയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, ഒരിക്കൽ അവിടെ ചെന്നപ്പോൾ അദ്ദേഹം മൊബൈലിൽ ഹിന്ദി പാട്ട് കേൾക്കുന്നതായി കണ്ടു, ഞാനത് അദ്ദേഹത്തിന്റെ ഒരു ശിഷ്യനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഉസ്താദിന് ഇനി ഒരു ശിക്ഷയും ഇല്ല എല്ലാം അനുവദനീയമാണെന്ന്, അത് കേട്ടതോടുകൂടി പിന്നെ ഞാൻ അവിടെ പോയിട്ടില്ല
അല്ലാഹുവാണ് എല്ലാ കാര്യത്തിനും ഉത്തരം നൽകുന്നതും അവന് കഴിയുന്നത് മറ്റൊരാൾക്കും കഴിയുകയില്ല ഒരു കുഞ്ഞിന് ജന്മം നൽകുന്നുണ്ടെങ്കിൽ അത് അല്ലാഹു തീരുമാനിക്കണം അത് അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ പോരെ നമ്മുടെ എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും അല്ലാഹുവിനോട് കരഞ്ഞ ദുആ ചെയ്യാൻ നേരമില്ലാത്തവരാണ് മഹാന്മാരെ തേടി നടക്കുന്നത് അള്ളാക്ക് ഇല്ലാത്ത കഴിവ് അവർക്കുണ്ടോ . പ്രവാചകന്മാർക്ക് അല്ലാഹ് കൊടുത്ത കഴിവിലും മേലെ ഉണ്ടോ എങ്കിൽ എന്താ പ്രവാചകന്മാരുടെ ഖബറിൽ പോയി ചോദിക്കാൻ പറ്റാത്തത് അതിൽ ഏറ്റവും ഉത്തരം കിട്ടാൻ എളുപ്പം പ്രവാചകന്മാരുടെ ഖബറിൽ ചെന്നാൽ അല്ലേ അത് ഒരു ചാണ് ഉയരത്തിൽ അപ്പുറം ഉയർത്തിയിട്ടില്ല
നിങ്ങൾ ഇനിയും ഒരുപാട് വളരാനുണ്ട്
@@roshanyouaremightyസത്യം കാര്യങ്ങൾ ariyathonda മനസ്സിലാക്കി kodukatu
എന്റെ കച്ചവടത്തിന് ബർക്കത്ത് ഉണ്ടാവാനും എനിക്ക് എന്തൊക്കെയോ രോഗങ്ങൾ ഉണ്ടോ ഒന്നും പിടുത്തമില്ല മനസ്സിലാവുന്നില്ല കണ്ണ് ചുട്ടു നീറിലാണ് എന്നും ഉള്ളത് എന്ത് ബിസിനസ് ചെയ്താലും നഷ്ടത്തിലാണ് ഉപ്പാപ്പനോട് പറഞ്ഞു ദുആ ചെയ്യുമോ ഒരു പരിഹാരമാർഗം പറഞ്ഞു തരുമോ ദുആ വസിയത്തോടെ
ഇടതുഭാഗമാണ് കൂടുതലും കണ്ണ് ചുട്ടു നീറുന്നത് ഇടതുകാലി ന്റെ അടിയിൽ തരിപ്പും ഉണ്ട്
അൽഹംദുലില്ലാഹ് വലിയുടെ daraja അള്ളാഹു ഏറ്റി കൊടുക്കട്ടെ.
തിരുവനതപുരം ജില്ലയിൽ എവിടെയാ പറയാമോ
അള്ളാഹു ദീർഗായുസ് നൽകട്ടെ.🤲🤲🤲
നിങ്ങൾ മഖ്ബറകളിൽ പോവുമ്പോൾ എന്നേയും കുടുമ്പത്തിനേയും ദുആ യിൽ ഉൾപ്പെടുത്തണേ -
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ..
ഏതാണ് നിങ്ങളുടെ വേദ ഗ്രന്ഥം ഖുർആൻ അല്ലെ????
നിന്റെ തതയായും ഉൾപ്പെടുത്താം
الله
മഹാൻമാരുടെ കാവൽ ഞങ്ങൾക്ക് എല്ലാവർക്കും ദൽകണം
الله
അകിലവും പടച്ച് പരിപാലിക്കുന്ന പടച്ച റബ്ബിന്റെ അപാരമായ കഴിവും ശക്തിയും ഒന്നു മനസ്സിലാക്കു സഹോദര ആ അല്ലാഹ് പോരെ പിന്നെന്തിനാ കണ്ടവന്റെ പിന്നാലെ പോകണം ❤❤❤❤❤
മഹാനല്ല കാവൽ നൽകുന്നത് ... എല്ലാത്തിനും കഴിവുള്ള ഏക ഇലാഹിനോട് മാത്രം ചോദിച്ചോ
ഈ മഹാനെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് ഈ സ്ഥലം എവിടെ എന്ന് ഒന്ന് പറയാം
ദുഹാ യിൽ ഉൾ പെടുത്തണം കുറെ ബുധിമുട്ട് ഉണ്ട് ഒരു വിട് ആയി ട്ടില്ല സ്ഥലം ഉണ്ട് വിട് ഇൻ ഉള്ള സാമ്പാ തികം ഇല്ല ഭർത്താവിന്റെ ജോലി യിൽ ബർക്കത്തും ഉണ്ടാവൻ ദുഹാ ച്യ്നം 🤲🤲🤲
ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ് ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
...
ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
ഇദ്ദേഹം വ്യാജൻ....
ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...
@@nasriyanasriya6579 എല്ലാം കണക്കു തന്നെ
പഞ്ചായത്ത് സഹായം ഇപ്പോൾ ഉണ്ടല്ലോ......
@@nasriyanasriya6579 ഈ പറഞ്ഞത് താങ്കളുടെ അനുഭവത്തിൽ നിന്നാണോ പലരുടെയും അനുഭവം വ്യത്യസ്തമാണല്ലോ താങ്കളോട് ആരെങ്കിലും പറഞ്ഞതാണോ
തിന്മകളെ വെടിഞ്ഞ് അല്ലാഹുന്റെ ഇഷ്ടത്തിന് മാത്രം ജീവിക്കുക അല്ലാഹു വലിയവാനാണ് അല്ലാഹു ഓട് നേരിട്ട് ദുആ ചെയ്യുക
തിരുവനന്തപുരം ജില്ലയിൽ എവിടാണ് കറക്ട് സ്ഥലം
അസ്സലാമു അലൈകും ഉസ്താദ് സന്ദനങ്ങളില്ല 21 വർഷമായി വിവാഹം കഴിഞ്ഞിട്ട് ദുആയിൽ ഉൾപ്പെടുത്തണം
الله
ഈ മജ്ലിസിന്റെ ബർക്കത് ക്കൊണ്ട് കാണാൻ ഞങ്ങളുടെ എല്ലാവരുടെയും തടസ്സങ്ങൾ ഒഴിവാകി തരണം
الله
Allah prayasathil annu. Husin cash tharaam ennu paranja aal cash koduthilla nalla budhimutil annu. Mahante barkathu kondu nangalude prayasam mattanne aarydeyum munnilum kai neetan idavaralle allah. Uppappa😰
Sthalam onnu paranjutharu
Thiruvananthapurathu evida ya please onnuparanjutharoo
തിരുവനന്തപുരം എവിടെയാ സ്ഥലം
എന്ന് പറഞ്ഞു തരുമോ
എന്റെ മോന്റെ അസുഗം മാറാൻ അദ്ദേഹത്തോട് ദുആ ചെയ്യാൻ പറയണം
എനിക്ക് ഉപ്പാന്റെ അടുത്ത് വാരാൻ ആഗ്രഹം ഉണ്ട് ഈൻ സാ ആള്ളാ ആള്ളാഹു വിധി തരെട്ടെ ആമും
Eppolum jeevichu eripundo ? Location onnu parayumo ?
സ്ഥലം ഒന്ന് പറഞ്ഞു തരാമോ പോകാൻ ആഗ്രഹമുണ്ട്.വിഷമത്തിലാണ് സഹായിക്കണം
തിരുവനന്തപുരത്ത് എവിടെയാണ്.
അൽഹംദുലില്ലാഹ്. ഇതു എ വിടെ യാണ് കറക്ട് സ്ഥലം അതു പറഞ്ഞില്ല സഹോദരൻ
നിങ്ങളെല്ലാ മഖ്ബറയിലും പോവുമ്പോ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഹലാലായ ഉദ്ദേശങ്ങൾ സാധിക്കാൻ വേണ്ടി ദുആ ചെയ്യണം
അള്ളാഹു മക്ക്ബറയുടെ അവിടെ ആണോ ഉള്ളത്????
വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...
Ningal mkbarayilek ba kanichu theram
Ivide,inipokumbal,orupadmuradugalund,duwaceyanparayane,rand,kodi,kadamulla,orupaavam,kudumbam,marattintevakkil,aan,aa,kadam,veettaan,oru,vazikaattikodukkane,aameen
മാഷാഅള്ളാ വളരേ നദി ദുഹായിൽ ഉൾപ്പെടുത്തണേ
ഇത്തര൦ വ്യജൻമാരേ മാറ്റി നിർത്തുക
Trivandrum thil e place evidaeya .....
തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് കൃത്യമായ സ്ഥലം ഒന്ന് പറഞ്ഞു തരൂ
Please please replay tharu? Current location parayu
Location parannillallo.
Pappala kilimanoor
9.1 മീസാൻ മാറ്റിയാൽ എങ്ങനെ കബർ നീളും! 😮
6:17
സ്ഥലം ചടയമംഗലം ..മഞ്ഞപ്പാറ
മാഷാ അല്ലാഹ്
അല്ലാഹു ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ
Evidaan location
മാഷാ അല്ലഹ് ദുആയിൽ ഉൾപ്പെടുത്തണം
നിങ്ങൾ ആളുകളെ കൻഫുഷനാക്കി നിർത്തിയിട്ട് പോകാതെ ആ സ്തലം എവിടെ എന്ന് പറഞ്ഞ് കൊടുത്തു കൂടെ സുഹ്ർത്തെ

ആമീൻ 🤲🏻🤲🏻🤲🏻
ഞ്ഞങ്ങളുടെ വിശമം മറാൻ നിങ്ങൾ ദുഹ ചെയ്യണം
സഹോ... സ്ഥലം.. കൃത്യമായി... പറയു.... നിങ്ങൾ... പരിചയപെട്
തുമ്പോൾ... ബാക്കിയുള്ളവർക്...
വരണ്ടേ....
അതെ..
ruclips.net/video/5uZZSNRTWcs/видео.html
ഇത് എവിടെ സ്ഥലം അറിയുമെങ്കിൽ പറയൂ...
ഇത് തിരുവനന്തപുരം എവിടെ ലൊക്കേഷൻ പറഞ്ഞു തരുമോ
ഇത് കറക്റ്റ് സ്ഥലം ഒന്ന് പറയാമോ . എന്നാൽ വലിയ ഉപകാരം. ആയിരുന്നു
അടുത്തുള്ള പള്ളിയിൽ പോകുക. നിസ്കരിച്ചു dua ചേയ്. എല്ലാം ശേരിയകും. ശിർക്കിൻ്റെ പിറകെ പോയാൽ അമ്പലത്തിൽ പോകുന്നത് പോലെ ഇരിക്കും
ഇത് എവിടെ യാണ് റൂട്ട് ഒന്ന് പറയുമോ എങ്ങനെ പോവും അവിടേക്ക്
ഇത് എവിടെയാ റൂട്ട് പറഞ്ഞു തരാമോ
സ്ഥലം എവിടെയാ എൻ്റെ uppakk ക്യാൻസർ ആണെന്ന് dr paranju eppo Kanan പറ്റുമോ
എവിടെയാണ്
താങ്കൾ ഔലിയാക്കളുടെ അടുത്ത് പോകുന്ന ആളാണ് താങ്കൾ ശരിയയ നിയമം പാലിക്കണം മുഖം മറക്കാത്ത സ്ത്രീകളുമായി സംസാരിക്കാൻ പാടുള്ളതല്ല ഇത് ശരി അത്ത് നിയമത്തിന് വിരുദ്ധമാണ് താങ്കൾ ശരിയായി പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുന്നു
ഹലോ ഇത് ഏത് സ്ഥലം എന്നു കൂടി അറിഞ്ഞാൽ കൊള്ളാം തിരുവനതപുരം എവിടെ
Ella muradhu hassilakan dua Cheyyanam usthade
ഇന്ഷാ അല്ലാഹ് എനിക്ക് ആ മഹാന്റെ അടുത്ത് പോകണം എന്നുണ്ട്... സ്ഥലം എവിടെയാണന്നു പറഞ്ഞു തരാമോ... ഒരുപാട് കാലമായി ഓരോരോ പ്രശ്നം കാരണം ബുദ്ധിമുട്ട് ആണ്.. ഛർദി തുടങ്ങിയിട്ട് 2വർഷം ആയി.... ഉപ്പാപ്പന്റെ ഒരു വാക്ക് മതി.. എനിക്ക് ഇന്ഷാ അല്ലാഹ് ആരെങ്കിലും ആ സ്ഥലം ഒന്ന് പറഞ്ഞു തരാമോ
ആർക്കാണ് അള്ളാഹു മറ്റുള്ളവരുടെ അസുഖം ഒറ്റ വാക്കിൽ മാറ്റാൻ ഉള്ള കഴിവും കറാമത്തും നൽകിയത്???? പ്രവാചകൻമാർക്ക് പോലും നൽകിയിട്ടുണ്ടോ??? ഖുർആൻ പഠിക്കുക.. അയൂബ് നബി രോഗങ്ങളാൽ പ്രയാസപ്പെട്ടു ജീവിച്ച നബി ആണ്.. ഇബ്രാഹിം നബിയും സക്കറിയ നബിയും വാർദ്ധക്യം വരെ മക്കൾ ഇല്ലാതെ വിഷമിച്ചു ജീവിച്ച നബിമാർ ആണ്.. ഇവർക്കൊന്നും അള്ളാഹു സ്വന്തം കാര്യങ്ങൾ നേടാനുള്ള കഴിവും കറാമത്തും കൊടുത്തിട്ടുണ്ടോ???? എന്നിട്ടല്ലേ ബാക്കി ഉള്ളവർ??? ഖുർആനിലേക്ക് മടങ്ങുക.. നേർവഴി പ്രാപിക്കുക..
ഇത് എവിടെയാ. Pokanayirunnu
ഉസ്താതെ വാടക വീട്ടില് ആണ് താമസിക്കുന്നത് ഒരു വീടാവാൻ ദുഹാ ചെയ്യണേ
അഡ്വാനിച്ചാൽ വിടാവും, ഈ അപ്പുപ്പൻ വീട് തരില്ല,
ഇവർക്ക് നല്ല ഒരു വീട് നൽകണേ അള്ളാ മഹാൻമാരുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദും ഹാസിലാക്കണേ റബ്ബേ..... ആമീൻ ആ മീൻ യാ റബ്ബൽ ആലമീൻ
ആരോടെങ്കിലും ചോദിക്കാൻ ഒരു നമ്പർ കൃത്യ സ്ഥലം പറയു
എവിടെ പോയാലും ഞങ്ങേയും duaayil ulpeduthane alhamdulillah.
അസ്സലാമുഅലൈക്കും മകളെ ഉപാപയുടെ അടുത്ത് മകളെ കൊണ്ടുപോകാനാണ് സ്ഥലം എവിടെയാണെന്ന് ഒന്ന് പറയുമോ 😥🤲🏽
ഈ മഹാൻ ഇപ്പോഴും ഹയതിൽ ഉണ്ടോ
ഇവർ രോഗം മാത്രമേ മാറ്റി കൊടുക്കുകയുള്ളൂ അല്ലാത്ത പ്രശ്നങ്ങൾ തീർത്തു കൊടുക്കുമോ, ഭൂമി സംബന്ധമായ മറ്റുമൊക്കെയുള്ളത്, വല്ലാത്ത ഒരു പ്രയാസത്തിലാണ് എല്ലാവരും ദുആ ചെയ്യണെ എത്രയും പെട്ടെന്ന് പ്രശ്നങ്ങളൊക്കെ മാറി 😢രജിസ്ട്രേഷൻ നടക്കാൻ വേണ്ടിയിട്ട് ഒരുപാട് കടമുണ്ട് സ്വന്തമായ വീട് ഇല്ല. എനിക്കാണെങ്കിൽ ഈ മഹാന്റെ അടുത്ത എത്താനും കഴിയില്ല
വിശുദ്ധ ഖുർആൻ... സൂറ അൽ അഹ്‌റാഫ് ആയത്ത് 188.. നബിയെ പറയുക.. എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ...
ലോകത്തിന്റെ പ്രവാചകൻക്ക് പോലും സ്വന്തം ശരീരത്തിന് ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ലെന്ന് നബിയെ കൊണ്ട് തന്നെ അള്ളാഹു പറയിപ്പിക്കുമ്പോൾ ഇവർക്കൊക്കെ മറ്റുള്ളവരുടെ അസുഖവും പ്രതിസന്ധികളും മാറ്റാൻ ഉള്ള കഴിവും കറാമത്തും അള്ളാഹു കൊടുത്തിട്ടുണ്ട് എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത് കഷ്ട്ടം... എന്നല്ലാതെ എന്ത് പറയാൻ
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ
Nee dokttara kanan pokarut aasukam vannalashsttam 7:05
@@MumthazUmmer-w7wഅതെ
പ്രത്യേകം ദുആ ചെയാൻ പറയണം ഒരു പാട് പ്രഷ്നതിലാണ്
തഹജുദ് നിസ്കരിച്ച് അള്ളാഹുവി നോട് ചോദിക്ക്. ഖുർആൻ ഓത്
Ith evideyan sthalam Caract root chellamu
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)*
കറാമത്തിന്റെ രാജകുമാരൻ
അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് .
ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത്
ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
ഉസ്താദ് ഈ മഖാം സന്ദർശിക്കണം
എവടെ യാണ് ഈ സ്ഥലം
@@niyamanoos1979 Thrissur mullakkara
മുല്ലക്കര യാണോ ഉള്ളൂർ കര യാണോ
മുള്ളൂർ കര യാണോ
@@niyamanoos1979 mullakkara
7 varshamayi vivaham kazhinnitte kumba jeevudathil barkathe kittan duaacheyyenam uppa🤲🤲
അൽഹംദുലില്ലാഹ്
ഈ സ്ഥലം ഒന്ന് കൃത്യ മായ് അറിയിക്കാമോ അവിടെ പോകണം
ഒരുപാട് കടം ലോണുകൾ ഉണ്ട് പെട്ടന്നു വിടാൻ ദുഹാ cheyane
തിരുവനന്തപുരം ജില്ലയിലെവിടെയാ കൃത്യമായി ഒന്ന് പറഞ്ഞു തരൂ
Oru paad nalla sthaleth pookunna aalanaloo ante mone padanathil valare ponnoottane duaaa cheyy nem ee uppanteduth pookunnundgil duaa cheyyan parayanem ente monte pere Muhammed farhan
നമ്പരും അവിടെത്തേക് ഉള്ള വഴിയും പറഞു തരു എവിടെയാണ് കരറ്റ് സ്ഥലം
ruclips.net/video/5uZZSNRTWcs/видео.html
Number parghu tharumo
Kilimanoor pappala ( Thirivanandhapuram DT)
, എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം
❤
അസ്സലാമു അലൈക്കും ഇത് തിരുവന്തപുരം ജില്ല എവിടെയാണ് സ്ഥലം ഒന്നു പറഞ്ഞ് തരുമോ അങ്ങനെയാ പോകേണ്ടത്
അള്ളാഹു ദീർഗാ യിസ് നൽകട്ടെ 🤲🤲🤲ameen
ഈ മഹാൻ ഉള്ള കറക്ട് സ്ഥലം എവ്ടാണ്
നിങ്ങൾ പറഞ്ഞത് നിങ്ങൾ കേട്ടു ഇനി സ്ഥലം പറയണ്ടേ... സ്ഥലം പറയാതെ അഡ്രസ്സ് വ്യക്തമായി പറയാതെ അതിൽ ഒരു ഫോൺ നമ്പർ വെക്കാതെ എങ്ങനെയാണ് ഞങ്ങൾക്ക് അവിടെ പോകേണ്ടത് അഡ്രസ്സ് പറയാതെ ഒരുപാട് സംസാരിച്ചത് കൊണ്ട് കാര്യമില്ല അഡ്രസ്സ് ഫോൺ നമ്പർ ആവശ്യമുണ്ട് ഫോൺ നമ്പറും അഡ്രസ്സും വെക്കേണ്ടതായിരുന്നു വെറുതെ കാര്യങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ല
ruclips.net/video/RG2DNZhqq8M/видео.html
@@കണ്ടതുംകേട്ടതും-യ9ഫ contact number
Ith avidaan sthalam onnu kaanan ann
16:11 @@കണ്ടതുംകേട്ടതും-യ9ഫ
Idheham nilavil ulla place onn paranj tharumo?urgent
Cancer patient aayit rokham maaranaan.please
Najnum athy rogathilan
അവിടേക്കു പോകാനുള്ള adress കിട്ടുമോ
തിരുവനന്തപുരം അവിടെയാണ് അതും കൂടെ ഒന്നു pariyu
ഈ ഉപ്പ ഇപ്പോഴും ഹായത്തിലുണ്ടോ? എനിക്ക് നേരിൽ കാണാൻ ഭാഗ്യകിട്ടിയ ഒരാളാണ് സംസാരിക്കാനും. അന്ന് ആ ഉപ്പയാണ് എന്നോട് ഈ ചരിത്രം പറഞ്ഞത് വിഡിയോയിൽ പറഞ്ഞ മോളുടെ കാര്യം. എന്നോട് ആ ഉപ്പ തന്ന ഉപ്പാക്കായി കുഴിച്ച ഖബറും കാണിച്ചു തന്നത് 😢അന്ന് കാണുമ്പോൾ നല്ല പ്രായമുണ്ടായിരുന്നു. ആ ഉപ്പയുടെ മുസ്ഹാഫത് ചെയ്യുന്നവർ രക്ഷപെട്ടു. ഒരു പാട് ശ്രമിച്ചു പറ്റിയില്ല ആ കയ്യ് മുത്താൻ ഉപ്പ സമ്മതിച്ചില്ലായിരുബ്നു 😔.. അറിയുന്നവർ പറയുക ആ ഉപ്പ ഇപ്പോഴും ഹായത്തിലുണ്ടോ?
എവിടെയാ സ്റ്റലം പറയോ
കൊറേ കാലമായി ഒരു അസുഗം ബുദ്ധിമുട്ടിക്കുന്നു ആ ഉസ്താത് നെ കാണാൻ പറ്റുമോ
@@shuhaib22 തിരുവനന്തപുരം തട്ടത്തുമല എന്ന സ്ഥലത്താണ്..
ഇതു എവിടെയാണ്
Ithu evideya sthalam corect location parayamo plz
Address please sent
തിരുവനന്തപുരം ജില്ലയിൽ എവിടെ ആണ്
എന്നിക്കും മഹാ നേരെ കാണൻ അഗ്രഹം യുണ്ട് സ്ഥലം പറഞ്ഞു തരുമോ
എനിക്ക് മൂത്രത്തിന്റെ അസുഖം ഉണ്ട് മാറി കിട്ടാൻ മഹാനവർകളോട് പറഞ്ഞു ദുആ ചെയ്യിപ്പിക്കണേ ഞാന്‍ കാഞ്ഞങ്ങാടാണ് താമസം
മൂത്രത്തിന്റെ അസുഖം ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകണം
അള്ളാഹു ആർക്കാണ് മറ്റുള്ളവരുടെ അസുഖം വാക്ക് കൊണ്ട് മാറ്റാനുള്ള കഴിവും കറാമത്തും നൽകിയത്???? നബിമാർക്ക് പോലും അങ്ങനെ ഒരു കഴിവ് കൊടുത്തിട്ടില്ല.. ഖുർആൻ പഠിക്കുക.. അയ്യൂബ് നബി രോഗത്താൽ വളരെ അധികം പ്രയാസപ്പെട്ടു ജീവിച്ച നബിയാണ്.. ഇബ്രാഹിം നബിയും സകരിയ നബിയും വാർദ്ധക്യം വരെയും മക്കൾ ഇല്ലാതെ വിഷമിച്ചു ജീവിച്ച നബിമാർ ആണ്.. ഇവർക്കൊക്കെ എന്തെ ഒറ്റ വാക്കിൽ സ്വന്തം അസുഖം മാറ്റാനും മക്കൾ ഉണ്ടാകാനും ഒക്കെ ഉള്ള കഴിവും കറാമത്തും അള്ളാഹു കൊടുക്കാഞ്ഞത്.. നബിമാർക്ക് പോലും കൊടുത്തിട്ടില്ലാത്ത കഴിവും കറാമത്തും ആണോ ഇവർക്ക്???
ദുആയിൽ ഉൾപെടുത്തുക
ദുആയിൽ ഉൾപെടുത്തണേ..
Alhamdulillah
Location onnu paranchu tharumo aarenghilum ?
ഇത് എവിടെയാണെന്ന് മനസ്സിലാകുന്നില്ല.
Sthalam yeviden?
Poyal Kanan patto?
അസ്സലാമു അലൈകും, ഇക്ക ഇവിടുത്തെ കൃത്യമായ അഡ്രസ് ഒന്ന് പറഞ്ഞു തരാമോ. ഒരു രോഗം മാ റു വാൻ ഒന്ന് പോയി ദുആ ചെയ്യിക്കുവാനാണ്.
താഹജ്ജുദ് നിസ്കരിക്കുക മനസറിഞ്ഞു അല്ലാഹുവിനോട് ദു ആ ചെയ്യുക ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകും
അള്ളഅവരുടെ കൂടെയുണ്ട് വളരെ ശരി അതാണ് ഏറ്റ വും ശരിയും അങ്ങനെ മനസിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു
ഇത് പോലെ എനിക്ക് അറിയുന്ന ഒരു മഹാൻ മലപ്പുറത്ത് ഉണ്ട്,
Mm
മലപ്പുറം yevde
എന്നിട്ട് അയാൾ ഒറ്റ വാക്കിൽ മറ്റുള്ളവരുടെ അസുഖം മാറ്റുമോ??? കുട്ടികൾ ഇല്ലാത്തവർക്ക് ഒറ്റ വാക്കിൽ ഗർഭം ഉണ്ടാകുമോ??? എങ്ങനെയാണ്???
ഉസ്താതിന്റെ ന്റെ നമ്പർ kitto
തിരുവനന്തപുരം എവിടെയാണ്
തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഈ സ്ഥലം
എവിടെ place
മാഷാഅല്ലാഹ് മകളെ ഉപ്പാപ്പയുടെ അടുത്ത് കൊണ്ടുപോകാനാ ശെരിയായ അഡ്രെസ്സ് ഒന്നു പറയുമോ 🙏🤲🏽
ഇത്തരം വ്യാമ്മാരുടേ അടുക്കൽ പോകാതിരിക്കുക
നമസ്കരിക്കുക. ഖുർആൻ ഓതുക.. മൺമറഞ്ഞു പോയ മഹാൻമാരെ മുറുകേ പിടിക്കുക...
മുഹിയദ്ധീൻ (റ) എന്നീ മഹാൻ മാരെ മുൻനിർതുക...
സ്ഥലം carect പറഞ്ഞു തരുമോ
ഇത് കിളിമാനൂർ
പാപ്പാല
പറകോണം എന്ന സ്ഥല ത്താണ്
തിരുവനന്തപുരം ജില്ല
നിങ്ങൾ പോയിട്ടുണ്ടോ അടുത്താണോ വീട് 👍
കിള്ളിമാനൂർ. പാപ്പാല.
ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ് ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
...
ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
ഇദ്ദേഹം വ്യാജൻ....
ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...
@@nasriyanasriya6579 ningalk engane ariyam.
Ningalde veedinaduthano idheham
@@nasriyanasriya6579 താങ്കൾ എഴുതിയത് മുഴുവൻ സത്യമാണോ താങ്കളുടെ നേരിട്ടുള്ള അനുഭവമാണോ അതോ മറ്റു വല്ലവരും പറഞ്ഞത് കേട്ടിട്ടാണോ
എവിടെ യാണ് സ്ഥലം വയി ഒന്നു പറഞ്ഞു തരുമോ?