ജിന്നുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു പള്ളി ജിന്നുകൾ എഴുതിയതും ഇവിടെയുണ്ട് | Akkode makham Calicut

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 732

  • @saidudheen4199
    @saidudheen4199 Год назад +72

    ഒന്നും മാറ്റാതെ സംരക്ഷിക്കണം.
    അതാണ് ഏറ്റവും നല്ലത്.
    കഴിവുളളവർ സഹകരിക്കട്ടെ.

    • @Anzeerhaqa
      @Anzeerhaqa Год назад +5

      Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

    • @harisksharisrichu3178
      @harisksharisrichu3178 11 месяцев назад

      ഇന്ഷാ അല്ലഹ് 😊

  • @shajirockzz
    @shajirockzz 10 месяцев назад +13

    ഈ പള്ളി ഇത് പോലെ തന്നെ നിലനിർത്തിയാൽ അതിനേക്കാൾ വലിയ upgrade ഇല്ല. ഒലക്ക മാർബിളും ഗ്രാനൈറ്റും എല്ലാം ആർക്കും എവിടെയും ഇടാം. പക്ഷെ ഈ ക്വാളിറ്റി കിട്ടില്ല.

  • @sheebas5483
    @sheebas5483 10 месяцев назад +38

    അളളഹു വേ.കാവൽ നൾകണേ ആമീൻ 🤲🤲🤲അൽഭുതം ❤❤❤

  • @mujeebpalliyali9853
    @mujeebpalliyali9853 9 месяцев назад +56

    ഞങ്ങൾ സലാം ഉസ്താദിൻറെ നേതൃത്വത്തിൽ ഈ ഉസ്താദ് പറഞ്ഞ കറാമത്തുകൾ ഞങ്ങൾ നേരിട്ട് കണ്ടവരാണ് മഴ നാലുമണിക്കൂർ മഴ പെയ്യുന്ന നേരിട്ട് നേരിട്ട് കണ്ട വ്യക്തികളാണ് ഞങ്ങൾ

  • @rashidkololamb
    @rashidkololamb Год назад +20

    " കറാമത്തും ബർകതും എന്റെ മോന്ക്ക് കൊടുക്കാണ് ന്ന്..!! "
    ന്റെ പൊന്നുമ്മാ ഇതൊന്നും പാരമ്പര്യമായി കൈമാറാൻ പറ്റുന്നതല്ല.. റബ്ബിന്റെ ഒരു അനുഗ്രഹമാണ്.. അവന്റെ ഇഷ്ട ദാസന്മാർക്ക് കൊടുക്കുന്ന അംഗീകാരം.. അവൻ ഉദ്ദേശിക്കുന്ന സമയത്ത് മാത്രമാണ് ഏത് മഹാന്മാർക്കും അത് പ്രദർശിപ്പിക്കാൻ സാധിക്കുന്നത്.. നിങ്ങളുടെ അറിവില്ലായ്മ പരമ കാരുണികൻ പൊറുത്തു തരട്ടേ.. ആമീൻ.. ☺️

    • @kms33k
      @kms33k 8 месяцев назад +1

      🎉onnu podo vivaramillathavane.ouliyakal enthu paranchalum allahu sadhipich kodukum.allathe allahu udheshikumbozhalla.athinu Quran thanne theliv.allahuvilekaduthal Avante kayyum kalum okke nchanakumennu allahu paranchitund.

    • @FaizuKc-d5p
      @FaizuKc-d5p 4 месяца назад

      അതിനു അള്ളാന്റെ അടിമ ആവണം.ന്നാ സാതിക്കും

    • @AshrafAhammad-k2s
      @AshrafAhammad-k2s Месяц назад

      ഇജാസത്ത് ആർക്കു കൊടുത്താലും അത് പോരെ മോനേ. ആരാ കൊടുക്കുന്നത്! അല്ലാഹു അവരുട മനസ്സിന്റെ ഒപ്പം ആണ്. പൊരുത്തം എന്ന് മലയാളം.

  • @SyedifyArt
    @SyedifyArt Год назад +24

    എന്റെ ഉപ്പയുടെ ഉമ്മയുടെ തറവാടും അവിടത്തെ പള്ളിയുമാണ് ഇത്. ചെറുപ്പത്തിൽ പോയപ്പോഴാണ് ഞാൻ അവിടെ താമസിച്ചിട്ടുള്ളത്. ഇപ്പോ വല്ലപ്പോഴും വല്ല മരണമോ കല്യാണമോ ഉണ്ടാകുമ്പോൾ മാത്രം അവിടെ പോയി വരും.

  • @malayali4784
    @malayali4784 10 месяцев назад +5

    ഇതിൽ ഫസ്റ്റ് പറഞ സംഭവം ഞാനും കേട്ടിട്ടുണ്ട് വല്ലിമ്മ പറഞ്ഞ് തന്നിരുന്നു

  • @FlyHigh-tg3bf
    @FlyHigh-tg3bf 10 месяцев назад +6

    ningal rabiil vishwosiku... allahuvine maathram vilichu aaradhikuvin

  • @shoukathaliaboobacker9692
    @shoukathaliaboobacker9692 9 месяцев назад +29

    ജിന്നുകൾക്ക് ദൈവിക പരിവേഷം ഒരിക്കലും നിങ്ങൾ നൽകരുത് കാരണം അതും അല്ലാഹുവിൻറെ സൃഷ്ടി മാത്രമാണ് അല്ലാഹുവിനെആരാധിക്കുവാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടു ,അവരെ നിങ്ങൾ ആരാധിക്കരുത്, അത്ഭുതകഥകൾ പറഞ്ഞു മനുഷ്യരെ തെറ്റിന്റെ വഴിയിലേക്ക് നയിക്കരുത് ,മനുഷ്യന്റെ മനസ്സ് ദുർബലമാണ്

  • @Mujeeb1957
    @Mujeeb1957 Год назад +25

    ഇവിടെ വരുന്ന ജിന്ന് വീട് മാറി വരുന്നു ഉണ്ട് കാരണം ഇത് പോലെ ഒരു വീട്ടിൽ ഞാൻ താമസിക്കുമ്പോൾ എന്റെ അടുത്ത് വന്നു ഇങ്ങനെ കാര്യം എഴുതി സ്വഭാവം മാറി എഴുതി വെക്കാറുണ്ട് അതു വിശദീകരണം എന്നോട് പറയൽ ഉണ്ട് കാരണം എനിക്ക് എന്റെ പേരിൽ അക്കോട് കുറച്ചു സ്ഥലം വാങ്ങി രുന്നു ആ സമയം ആയിരുന്നു അതു സത്യം തന്നെ യാണ് തോന്നുന്നു ഞാൻ ചില നാട്ടിൽ പോകുമ്പോൾ അവിടെ ഉള്ള എല്ലാം എനോട് അറിയിക്കാർ ഉണ്ട് അള്ളാഹു സലാം ആ ആൾക്ക് ഉണ്ടാവട്ടെ ഇപ്പോൾ ഞാൻ അന്ന് താമസിക്കുന്ന ആ വീട് ഇല്ല കുറച്ചു ഓക്കേ ശരിയാണ് അവർ പഠിപ്പിച്ചത് അല്ലാഹു വിന്റെ സഹായം കൊണ്ട് അക്രമത്തിൽ നിന്ന് രക്ഷ പെടാൻ ഉള്ള അറിവ് ആയിരുന്നു

    • @Anzeerhaqa
      @Anzeerhaqa Год назад +1

      Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

    • @fathimafaathi1611
      @fathimafaathi1611 9 месяцев назад

      😊

    • @GreeneryInfo
      @GreeneryInfo 8 месяцев назад +1

      ജിന്ന് ഭയങ്കരൊരു സംഭവാണ്

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 Год назад +86

    ഇപ്പോഴത്തെ ശാസ്ത്ര ജ്ഞന്മാർ ജിന്നുകൾക്കും ചെ യിത്തന്മാർക്കും ഇട്ട പേരാണ് അന്യ ഗ്രഹ ജീവികൾ.

    • @harisksharisrichu3178
      @harisksharisrichu3178 11 месяцев назад +3

      അത് വേറെ ഇത് വേറെ

    • @Ashhhhhhhhhhhh693
      @Ashhhhhhhhhhhh693 10 месяцев назад

      എന്തെങ്കിലും അറിഞ്ഞിട്ട് പോരെ പ്രേധം പിശാചിന് പറയാൻ ഇല്ലെങ്ങ് അനുഭവിക്കും, ന😡😡😡🤬

    • @sheebas5483
      @sheebas5483 10 месяцев назад

      നല്ലൊരു കർമ്മം ചെയതു അളളഹു അവരുടെ ഖബറിടംവിശലം ആകട്ടെ. നിങ്ങൾക്ക് ഇതിനെക്കുറിച്ച് എന്താണ് അറിയാം. കമന്റ് വിഢിതം.മണ്.നിങ്ങളുടെ ത് 🤓

    • @Wayanad466
      @Wayanad466 10 месяцев назад +1

      😂😂😂😂😂

    • @realherono1204
      @realherono1204 10 месяцев назад +1

      താങ്കൾ എഴുതിയത് ശരിയാണ്

  • @shareefshareef1211
    @shareefshareef1211 Год назад +24

    ഇപ്പോൾ അടുത്ത കാലത്ത് പള്ളിപറമ്പിൽ ജോലി നടന്നപ്പോൾ 12 വർഷം മുന്നേ മറവുചെയ്യപ്പെട്ട മയ്യിത്ത് അതുപോലെ കണ്ട വീഡിയോ കണ്ടു മക്കളും ഖമ്പർ കളക്കുന്നവരും പരിസരവാസികളും തെളിവായി സംസാരിക്കുന്നതും കണ്ടു ആ മനുഷ്യൻ താങ്കൾ പറഞ്ഞ പോളീ ടെക്നിഷൻ അല്ലായിരുന്നെന്നും പറയുന്നു സാധാരണക്കാരിൽ ഒരു സാധാരണ മുഹ്മിനായി ജീവിച്ച മനുഷ്യൻ

  • @alibinabdurrahman3172
    @alibinabdurrahman3172 10 месяцев назад +37

    ആ എഴുത്തുകൾ എന്ത് മനോഹരം. ചുമരിന്മേൽ ഇത്രയും പെർഫെക്റ്റ് ആയി എഴുതണമെങ്കിൽ അത് ജിന്ന് തന്നെ.

    • @Kerala.Gamer.
      @Kerala.Gamer. 10 месяцев назад +2

      Idhupole euthiya kalapayakkam ulla oru srambi ente mahallil und adhokke pand ulla aalkar chumaril eydhiyadh aanu allaadhe jinnonnum eyudhiyadh alla bro Aarod parayaan aaru kelkaan

    • @Wayanad466
      @Wayanad466 10 месяцев назад +2

      ജിന്ന് ആണ് എഴുതിയത് എന്ന് പറയണമെങ്കിൽ ഇതിന് മുൻപ് ജിന്ന്നെ പരിചയം ഉണ്ടോ

    • @DB5GBDB5GB-xj1xj
      @DB5GBDB5GB-xj1xj 10 месяцев назад

      അവരുടെ എളാപ്പായുടെ മകൻ ജിന്നാണ് ​@@Wayanad466

    • @faijucreationshadaas2426
      @faijucreationshadaas2426 8 месяцев назад

      ​@@Wayanad466നീ കണ്ണാടിയിൽ നോക്കിയാൽ ഒരു മരമോന്ത ജിന്നിനെ കാണാം

    • @samhameed2921
      @samhameed2921 4 месяца назад +2

      പൊന്ന് ചങ്ങായിമാരെ, ഇത് ജിന്ന് എഴുതിയതൊന്നുമല്ല, ഖത്ത് ഉൽ അറബി, അതായത് അറബിക് കാലിഗ്രഫിക് ലെറ്റേഴ്സ് എന്ന് ഇംഗ്ലീഷിൽ പറയും.
      ഈ ലെറ്റേഴ്സ് എഴുതുന്ന ആളുകൾ എല്ലാവർക്കും ഇത്, വായിക്കാനുമറിയാം.ഇത്
      എഴുതുന്നവർക്ക് അറബിയിൽ പറയുന്ന പേര്
      ഖത്താത് എന്നാണ്. യമൻ, സിറിയ, ഇറാഖ്, മിസ്ർ, ഇറാൻ എന്നീരാജ്യക്കാർ കൂടുതലായി ഈ ഖത്ത് ഉപയോഗിക്കുന്നു. കേരളത്തിൽ വന്ന തങ്ങൾമാരും ബൈത്തുകൾ എഴുതാൻ വേണ്ടി പണ്ട് ഈ ലിപി ഉപയോഗിച്ചിരുന്നു.ഈയുള്ളവൻ ഈ ലിപി കുറച്ചു പഠിച്ചിട്ടുണ്ട്. എഴുതിയിട്ടുമുണ്ട്.

  • @Shahulhameedsaqafimalapurom
    @Shahulhameedsaqafimalapurom 9 месяцев назад +5

    തകിട് ഏലസ്സ് ഉറുക്ക് നൂല് മന്ത്രിക്കൽ ഒന്നും ഇല്ലാതേ ജിന്ന് സേവ ഇല്ലാതേ സിഹ്റും രോഗവും പ്രയാസവും ദുരിതവും പ്രതിസന്ധിയും നീക്കിത്തരുന്നവരേ കണ്ടിട്ടുണ്ടോ 🤔നേരിട്ട് ചെല്ലാതേ പോലും അവരത് മാറ്റിത്തരും തൊഴിൽ തടസ്സം ഉൾപ്പെടേ കാലവും യോഗവും സമയവും ഒന്നും നന്നാകണ്ട അവിടേ ചെല്ലന്നുവരുടേ അതെല്ലാം അവരുടേ പ്രാർത്ഥന കൊണ്ട് നന്നായ് ഇൻഷ അള്ള ഒരു വർഷം കഴിഞ്ഞ ആ ചെല്ലുന്നവരുടേ കുടുംബം പൂർണ്ണ അഭിവൃദ്ധിയിലെത്തും
    അതാണ് യഥാര്‍ത്ഥ സൂഫി വര്യരുടേ സാമിപ്യം ലഭിച്ച ഉണ്ടാകുന്ന നേട്ടം
    കൊച്ചിയിൽ ഒരു യുവാവുണ്ട് അങ്ങനേ കഴിയുമെങ്കി അവിടേ ഒന്നു പോവുക
    വിളിച്ചു സംസാരിച്ച തന്നേ നമുക്ക് ഒരു ഒന്നൊന്നര വൈബ് ആണ് ആ മഹാനവറുകളുടേ ആ തേജസ്സിന്റ വൈബ് അവിടേ നിന്നു തുടങ്ങും
    പോയവരാരും നിരാശരല്ല പരിശ്രമവും ആഗ്രഹവും അനുസരിച്ച് അവര് ഉദേശിച്ചതിലും വലിയ തൊഴിലിലും കച്ചവടങ്ങളിലുമാണ് 97476 89946 വിളിച്ചു പോവുക

    • @Love_Allah_11
      @Love_Allah_11 2 месяца назад +1

      ആരാണ് അയാൾ.... നമ്പർ എവിടെ...

  • @JaseenaK-v4t
    @JaseenaK-v4t 10 месяцев назад +11

    എന്റെ നാടാണ് സത്യം ആണ്

  • @latheefibrahim4766
    @latheefibrahim4766 10 месяцев назад +10

    കുറെ മുൻപ് പാട്ടകരിമ്പു.. പുഞ്ച എന്ന സ്‌ഥലത്തു ഞങ്ങൾ താമസിച്ചിരുന്നു അന്ന് മദ്രസ്സ പഠനകാലം രാത്രിയിൽ ആയിരുന്നു വീട്ടിലേക് ഒരു പാട് ദൂരം ഉള്ളതിനാൽ ഞാനും എന്റെ സഹോദരനും പള്ളിയിൽ കിടക്കും അന്ന് സുബഹി ബാങ്ക് കൊടുക്കുന്നതുന് മുൻപ്. ഈ വിഡിയോയിൽ പറയുന്ന. നകാര. വലിയ ചെണ്ട രൂപത്തിൽ ഒള്ളത് തെങ്ങിന്റെ പുകുല തണ്ട് ഉണക്കിയത് കൊണ്ട് ആ നകാരയിൽ അടിച്ചു ശബ്‌ദം ഉണ്ടാക്കിയതിന് ശേഷം ബാങ്ക് കൊടുത്തത് ഓർമ വരുന്നു 👍🌹🤣❤️

  • @MuhammedMushfiqKK
    @MuhammedMushfiqKK 4 месяца назад +3

    AKKOD നമ്മുടെ നാടാണ്. അബ്ദുൽ ഖാലിഖ് മുല്ലകോയ തങ്ങൾ (r). അവരുടെ യദാർത്ഥ ചരിത്രം ചരിത്രകാരൻ മർഹും നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ എഴുതപെടിടുണ്ട്.

  • @sqtvr9744
    @sqtvr9744 10 месяцев назад +4

    ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @nisarwska7074
    @nisarwska7074 10 месяцев назад +1

    Allahuvil vishvasikku avane maathram prarthikku ithupolulla uppapamare valichu keeri kalayu

  • @abups9835
    @abups9835 10 месяцев назад +6

    ഞാനും ഈ പളളിയിൽ പോയിട്ടുണ്ട് പല പ്രവാശ്യo പറയുന്നതു് ശരിയാണ്

    • @NajumaIdhaf
      @NajumaIdhaf 8 месяцев назад

      Hlo

    • @NajumaIdhaf
      @NajumaIdhaf 8 месяцев назад

      location paryumo

    • @loveforanything1766
      @loveforanything1766 4 месяца назад

      ​@@NajumaIdhaf മലപ്പുറം, കൊണ്ടോട്ടി, വാഴക്കാട്, ആക്കോട്

  • @marcusm4917
    @marcusm4917 9 месяцев назад +4

    Dry gin ...super ആണ് 🥂

    • @amalbabuk9302
      @amalbabuk9302 8 месяцев назад

      അത് എനിക്ക് ഇഷ്ടായി😂

    • @ashiqueashique574
      @ashiqueashique574 8 месяцев назад

      Bro nee nintee mathathil visvasikk😊

  • @MubashiraUsman-h2j
    @MubashiraUsman-h2j Месяц назад

    ഞാൻ ഈ പള്ളിയിൽ. പോയിണ്ടുണ്ട് 😥❤🤲

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад +15

    റസൂൽ 👆നിങ്ങൾ ഒരാളും മറ്റൊരാളുടെ മായാജാലം കണ്ട് വിശ്വസിക്കരുത്... കാരണം അവരുടെ തക്വ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല എന്ന്

  • @sakeersakeer1071
    @sakeersakeer1071 2 месяца назад +1

    വരും തലമുറകൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നാലും അള്ളാഹു ഇതുപോലുള്ള ഓരോ
    തെളിവുകൾ അള്ളാഹു വെക്കും അൽഹംദുലില്ല

  • @FathimaVv-mh4vv
    @FathimaVv-mh4vv 10 месяцев назад +1

    Makalk.. suka Parasavathin...duachayyanam.
    Usthadey

  • @mart0115
    @mart0115 9 месяцев назад +1

    പ്രാര്‍ത്ഥന തന്നെയാണ് ആരാധന (ഹദീസ്).

  • @raihanathraihanathkp4317
    @raihanathraihanathkp4317 11 дней назад

    സത്യം റബ്ബിനല്ലാതെ ആർക്കും അറിവില്ല

  • @packingpointozone5446
    @packingpointozone5446 Год назад +168

    ഞാനും ഈ മഹല്ലിലാണ് ജീവിക്കുന്നത്... alhamdulillah...uppapayudea karamathindea ഫലമാണ് ഇന്ന് ഏനിക്കുണ്ടായ അനുഗ്രഹമെല്ലാം!!!

    • @rafeeqalavi683
      @rafeeqalavi683 Год назад +2

      🌹🕋🤲

    • @Anzeerhaqa
      @Anzeerhaqa Год назад +15

      Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

    • @Yes0069
      @Yes0069 Год назад +15

      പടച്ചോന്റെ അനുഗ്രഹം അല്ല അല്ലെ . കഷ്ടം

    • @ENTHIRAN
      @ENTHIRAN Год назад +4

      ഫയങ്കരം

    • @rashidkololamb
      @rashidkololamb Год назад +9

      നാളെ പരലോകത്തും അനുഗ്രഹം തരാൻ മൂപ്പര് ഉണ്ടായാൽ മതി.. ☺️

  • @CR7123CR7
    @CR7123CR7 3 месяца назад +1

    3 പ്രാവശ്യം പോയിട്ട് ഉണ്ട് ❤

  • @sainudheeneranhikkal9660
    @sainudheeneranhikkal9660 Год назад +15

    Mashallah!
    May Allah give him grand position.

    • @jihooslife
      @jihooslife  Год назад

      🤲🤲

    • @Kishanpoojarymm
      @Kishanpoojarymm Год назад +2

      ഈ സ്ത്രീയുടെ കൈക്ക് ഒരു കെട്ട് കാണുന്നു. ഇതെന്ത് കറാമത്താണ്

    • @Anzeerhaqa
      @Anzeerhaqa Год назад +1

      Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

  • @mannaratharaali
    @mannaratharaali Год назад +27

    ഒട്ടുമിക്ക പള്ളികളിലും ഉണ്ട് ജിനിന്റെ പോകും വരവും അനുഭവം ഉണ്ട്

    • @ENTHIRAN
      @ENTHIRAN Год назад

      നീയും ഒരു ജിന്നല്ലെ?

    • @mujeeba9335
      @mujeeba9335 10 месяцев назад

      ​@@ENTHIRANആണെങ്കിൽ

    • @noushadomer4143
      @noushadomer4143 4 месяца назад

      സത്യം

  • @pk-96
    @pk-96 2 месяца назад

    Sambham jinn kathakal oedichirunnu kelkan enikishtava.. but jinn vannu eyuthi ennu parayunn aonnum vishwasikan oattilla .pinna maya oeyunathinokke sceintific reason undavum .

  • @muni4763
    @muni4763 Год назад +52

    ജിന്നുകൾ എല്ലാകാലത്തും ഉണ്ടാവും

    • @fasilfaisu1315
      @fasilfaisu1315 Год назад +3

      ലോകാവസാനം വരെ എന്നാൽ കാലം പിന്നെയും അവശേഷിക്കും;
      പിന്നീട് വരുന്ന പ്രക്രിയയാണ് പുനരുജ്ജീവിപ്പിക്കുക എന്നത് ,

    • @jafarmusliyar3365
      @jafarmusliyar3365 Год назад +6

      ഓരോ വ്യക്തികൾ അവരവരുടെ ജീവിതാനുഭവങ്ങൾ വളരെ വ്യക്തമായി പറയുന്നതിലും അതുപോലെ അവരുടെ പിതാക്കന്മാർക്കും പ്രപിതാക്കന്മാർക്കും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ പല അമാനുഷിക സംഭവങ്ങളും നാം എന്തിന് നിഷേധിക്കണം ഇസ്ലാം ഇങ്ങനെ പല അമാനുഷിക സംഭവങ്ങളും നേരിട്ട് കണ്ട് തന്നെയാണ് വളർന്നതും പഠിച്ചതും ഒക്കെ പലരും വിചാരിച്ചതുപോലെ തോരാതെ പ്രസംഗിച്ചത് കൊണ്ടല്ല ഇസ്ലാം വളർന്നത് അങ്ങനെയാണെങ്കിൽ ഇന്ന് പ്രഭാഷകരുടെ എണ്ണം എത്രയോ അധികമാണ് പക്ഷെ ഇസ്ലാമിൻറെ വിമർശകർ കൂടിക്കൂടി വരികയും ചെയ്യുന്നുഈ പറയുന്ന വ്യക്തി ഇന്ന് ജീവിച്ചിരിക്കുന്നആളാണല്ലോ സംശയമുള്ളവർക്ക് അദ്ദേഹത്തെ നേരിട്ട് കണ്ട് നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാമല്ലോ അതാണല്ലോ ബുദ്ധിയും വിവേകവും ചിന്താശേഷിയും ഉള്ളവർ ചെയ്യേണ്ടത്

    • @joshi.a.tthilakan5607
      @joshi.a.tthilakan5607 Год назад +3

      എൻ്റെ വീടിൻ്റെ അടുത്തും ഉണ്ട് ഇത് പോലെ ഒന്ന് , അവിടെ ജിന്ന് മാത്രമല്ല ബ്രാണ്ടിയും വിസ്കിയും വോഡ്കയും ഒക്കെ ഉണ്ട് ബീവറേജസ് മകാം എന്നാണ് പേര് ?

    • @sender303
      @sender303 10 месяцев назад +4

      അത് നിന്റെ വീടിന്റെ അടുത്തായതു കൊണ്ടാണ്, അയൽവാസി നീയാണല്ലോ 😂😂😂

  • @rahulrahoon1537
    @rahulrahoon1537 2 месяца назад

    #എല്ലാം #ഒരു #മായ #പോലെ #മരിച്ചവരെ #പിന്നെ #ആരും #കണ്ടിട്ടില്ല #അത്‌ #കൊണ്ട് നമ്മൾ മരിച്ചു #കഴിഞ്ഞാല്‍ അറിയാം #എന്താണ് ആ #ലോകം #എന്താണ് സത്യം എന്താണ് #നുണകള്‍ so waiting

  • @abdu__subhan__87
    @abdu__subhan__87 Год назад +1

    Nalla thamaaasha oororo karamathumal bayankaram thanne.......... Owf ijjaathi thall😅😂😂😂

  • @TheNazoor
    @TheNazoor 3 месяца назад

    അതിൽ എഴുതിയത് ഈ ആയത്താണ് :
    سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ
    الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ

  • @-_-22345
    @-_-22345 8 месяцев назад +149

    എല്ലാ അനുഗ്രഹങ്ങളൾക്കും പിന്നിൽ ജിന്ന് ഉപ്പാപ്പ താത്ത ഉമ്മ എളയാപ്പ കുഞ്ഞുമ ഇവരെ ഇല്ലാം സൃഷ്ടിച്ച് പരുപാലിച്ച പടചോൻ കഥയിൽ ഇല്ലേ ഇല്ല. ജിന്നിന് ക്ലാസ് എടുത്തു കൊടുത്തൊ ഇല്ലയോ ജിന്ന് എഴുതിയോ ഇല്ലയോ അതൊക്കെ നോക്കി വെറുതെ സമയം കളയാതെ ഇതിലും വലിയ അത്ഭുതം വീട്ടിൽ ഷെൽഫിൽ പൊടി പിടിച്ച് ഇരുപ്പുണ്ട് അത് മനസ്സിലാക്കി അർത്ഥം അറിഞ്ഞ് ജീവിതത്തിൽ പകർത്തി ഈ മാനോട് കൂടി ജീവിച്ച് മരിക്കാൻ അനുഗ്രഹം നൽക്കട്ടെ .

  • @MuhammedsheriefA
    @MuhammedsheriefA 8 месяцев назад

    Yigalkuuu brathaanu

  • @FarAway-t4d
    @FarAway-t4d 3 месяца назад

    ഇപ്പോൾ വല്ല കറാമത്തുകളും ഉണ്ടോ

  • @koyakutty4703
    @koyakutty4703 4 месяца назад +1

    Valla merugo kattupoochyo airikum .

  • @mohammedps875
    @mohammedps875 11 месяцев назад +7

    എല്ലാം സ്വാഭാവികം.മഹാൻ തന്നെ.കെട്ടുകഥ.അല്ലാഹ്....

  • @maanunas8586
    @maanunas8586 10 месяцев назад +1

    Koduvally anello full family ndello

  • @muhammedjinshad2838
    @muhammedjinshad2838 2 месяца назад

    Evdenu sthalam enikkonn pokanolo

  • @KMKMKM320
    @KMKMKM320 10 месяцев назад +1

    Appo sugamillatha Hand sheriakikude

  • @a.thahak.abubaker674
    @a.thahak.abubaker674 2 месяца назад

    എന്റെ നാട്ടില്‍ ഉണ്ട്. ജിന്ന് വന്ന് പോകുന്ന പള്ളി

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 4 месяца назад

    മാറ്റം വരുത്തിയാൽ ഫലം പോവും..അതങ്ങനെ തന്നെ നിർത്തി ചുറ്റും ഉണ്ടാക്കാം

  • @askarbavuchaaliaskar2997
    @askarbavuchaaliaskar2997 10 месяцев назад +1

    ഭയങ്കരം തന്നെ

  • @socialist631
    @socialist631 8 месяцев назад

    മൊല്ലാക്ക മാരെ ജിന്ന് വന്നുകൊണ്ടിരിക്കുന്നു എന്നത് സത്യം തന്നെയാണ് പക്ഷേ അത് നിങ്ങളുടെയൊക്കെ ഹൃദയത്തിലാണ് എന്ന് മാത്രം
    പിശാച് ജിന്നിൽ പെട്ടവൻ ആണല്ലോ
    അതുകൊണ്ട് ആദ്യം ശുദ്ധമാക്കേണ്ടത് നിങ്ങളുടെ ഹൃദയങ്ങളെയാണ് അത് അല്ലാഹുവിന്റെ തൗഹീദ് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ

  • @swalihkp5908
    @swalihkp5908 Год назад +5

    എവിടെ സ്ഥാലം

    • @Anzeerhaqa
      @Anzeerhaqa Год назад

      Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

    • @greenvalley1678
      @greenvalley1678 Год назад +3

      മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.

    • @IrfanaNa-xj2kp
      @IrfanaNa-xj2kp Месяц назад +1

      ​@@Anzeerhaqa💯

  • @MuhammedArar-hu7id
    @MuhammedArar-hu7id 2 месяца назад +2

    ഇവിടെ നേർച്ച നടതുമ്പബോൾ മീൻ കറിയും നെയ് ചോറും ആക്കം😂😂 അസ്ബിനള്ളഹ്😢😊

  • @MUSLIMIKYAVEDIKERALA
    @MUSLIMIKYAVEDIKERALA Год назад +22

    സമസ്തകളിൽ നിന്ന് കാക്കണേ അല്ലാഹ്

    • @irfaankhankk9467
      @irfaankhankk9467 Год назад

      What

    • @MUSLIMIKYAVEDIKERALA
      @MUSLIMIKYAVEDIKERALA Год назад

      @@irfaankhankk9467 what അല്ല വട്ട് അഥവാ പ്രാന്ത് മുസ്ലിയാക്കന്മാരുടെയും സകല ഷിയ ചരന്മാരുടെയും

    • @harisksharisrichu3178
      @harisksharisrichu3178 11 месяцев назад +6

      ആമീൻ വാഹബികളിൽ നിന്ന് നിന്നും nagleyym😊

    • @ashikfaizyvilailashikvilay1576
      @ashikfaizyvilailashikvilay1576 11 месяцев назад

      ​@@harisksharisrichu3178😂

    • @hirmasmedia8589
      @hirmasmedia8589 3 месяца назад +1

      വഹാബി ശൈതാൻമാരിൽ നിന്നും നമ്മളെ കാക്കണേ

  • @LatheefPalakkal-z5g
    @LatheefPalakkal-z5g 10 месяцев назад +3

    Al hamdulilla

  • @anithameethian33
    @anithameethian33 10 месяцев назад +1

    Masha allah

    • @Hussain-x8f1c
      @Hussain-x8f1c 4 месяца назад

      വേറെ വല്ലപണിംഇല്ലേ ?

  • @CR7123CR7
    @CR7123CR7 3 месяца назад

    ഈ ബീത്ത താത്ത എനിക്ക് ചായ ഉണ്ടാക്കി തന്നിട് ഉണ്ട് 😊

  • @seeyu8085
    @seeyu8085 27 дней назад

    സർവത്ര വഴികേടിലാണ് കൗമു

  • @kms33k
    @kms33k 8 месяцев назад

    Mm 🎉 ithevideyith?

  • @ZiyanZamir
    @ZiyanZamir 8 месяцев назад

    തങ്ങൾ മത്സ്യത്തിന്റെ പുറത്തു വന്നന്നോ 🤔

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 8 месяцев назад +1

    സത്യം ജിന്ന് ഉള്ള മഖാമ് ഉണ്ട്

  • @Rasheed.9833
    @Rasheed.9833 Год назад +32

    പടച്ചോൻ കാക്കട്ടെ നമ്മുടെ കൗമിനെ 🤲
    പ്രസവിച്ചോപ്പോൾ പെൺകുട്ടി
    പിന്നെ ആൺകുട്ടിയായി
    ഇതൊക്കെ വിസ്വാസിച് നടക്കുന്നവർ ഉണ്ടല്ലോ ഇപ്പോഴും

    • @shahulhameede9993
      @shahulhameede9993 Год назад +3

      നീ വിശ്വസിക്കണ്ടട്ടൊ

    • @siddiquebm6729
      @siddiquebm6729 Год назад

      ഈമഹാന്റെ ചിന്ധയും പണ്ട് അബൂജഹൽ ചിന്തിച്ചതും ഒരുപോലെയാണ് എന്നാണ് തോന്നുന്നത് നേബി തങ്ങൾ (സ്)ഒറ്റ രാത്രി കൊണ്ട് ഇസ്രാഹും മിഹ്‌റജും നടന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നിങ്ങളെ പോലെ വിശ്വസിക്കാൻ പറ്റാതെ വല്ലാണ്ട് അവരും ബേജാറിലായിരുന്നു .

    • @abdulrasak5449
      @abdulrasak5449 Год назад +4

      ഈമാൻ കാര്യവും. ഇസ്ലാം കാര്യവും. അല്ല. നിനക്ക് വേണേൽ വിശ്വസിക്കാം

    • @harisksharisrichu3178
      @harisksharisrichu3178 11 месяцев назад +3

      വേണ്ടകിൽ വേണ്ടാ നിന്നോട് ആരാകിലും പറഞ്ഞ വിശോസിക്കാൻ 😊

    • @Rasheed.9833
      @Rasheed.9833 11 месяцев назад +3

      @@harisksharisrichu3178
      നിന്നെ പോലെ ഉള്ളവർ ഉണ്ടല്ലോ ഇപ്പോഴും ഈ നൂറ്റാണ്ടിലും എന്ന് ഓർത്ത് പോവാണ് കോയാ.... 🤭

  • @JemeelaNazer
    @JemeelaNazer 2 месяца назад

    ജൂതജമാ മുജാക്കളെ ഔലിയാകളുടെ ശക്തി ജിന്നുകളാണ് റബ്ബ് കൊടുക്കുന്ന അനുഗ്രഹം😮😮😮😮😮😮

  • @MuhammadFaisal-c6x6x
    @MuhammadFaisal-c6x6x 3 месяца назад

    Stalam avdenu

  • @AliHassan-px4po
    @AliHassan-px4po 8 месяцев назад +3

    ഇത് എവിടെ -പോവാനുള്ള വഴി?

  • @yousufp4189
    @yousufp4189 3 месяца назад

    ഇതെവിടെ

  • @riyasjamal-jz8gy
    @riyasjamal-jz8gy 10 месяцев назад +6

    ഞാൻ ഇവിടെ പോയി ജിന്നിനെ കണ്ട് ജെട്ടി ഇട്ട് ഓടിയിട്ട്ടുണ്ട്.. കിളവൻ പറയുന്ന എല്ലാം സത്യമാ.. 😊

  • @MajeedPk-s2l
    @MajeedPk-s2l 13 дней назад

    എന്തെരു വിടല്

  • @basheerbasheer3597
    @basheerbasheer3597 3 месяца назад

    സ്ഥാ തേ ഇന്ന് കറാമത്തൊന്നും കാണുന്നില്ലല്ലോ ജിന്നിനെയും കാണുന്നില്ല

  • @lakshadweepanzari2013
    @lakshadweepanzari2013 8 месяцев назад

    ഇന്നത്ത തങ്ങൾ മാർ മത്സ്യ പുറത്ത് യാത്ര ചെയ്യുന്നില്ല

  • @balanc-o6n
    @balanc-o6n 4 месяца назад +2

    ഇവിടെ അടിസ്ഥാന പ്രേതങ്ങൾ പഴയ പ്രേതങ്ങൾ എന്നെ നാട്ടിലുണ്ട് വിദേശ പ്രേതങ്ങൾ ഒന്നും ഈ വഴിക്ക് വരുമെന്ന് പറയാൻ പറ്റൂല്ല

  • @LifeRecordsByShafeer-wi5ym
    @LifeRecordsByShafeer-wi5ym 2 месяца назад

    Nearest റെയിൽവേ എവിടെയാണ്? വഴി?❤

  • @Abdulsalam-tv7qp
    @Abdulsalam-tv7qp 11 месяцев назад

    ഒരു കിലോമീറ്റർ dstansil ചിലപ്പോൾ മഴ ഇ പ്പോളും ഉണ്ടാ karunnd

  • @abdulkareemalungal6412
    @abdulkareemalungal6412 Год назад

    Correct location ayakko

  • @sajilkv3906
    @sajilkv3906 10 месяцев назад +1

    Nalla font

  • @AbdulAbdul-xd6gs
    @AbdulAbdul-xd6gs Год назад +6

    പഴമക്കാർ കഥ പറഞ്ഞു തുടങ്ങിയാൽ തീരില്ല.

  • @GreeneryInfo
    @GreeneryInfo 8 месяцев назад +3

    ആക്കോട് മഖാമ് പോവുന്ന ജിന്നുകൾ നമ്മളെ നാട്ടിലും കാണാറുണ്ട്
    ചന്ദനം വേണമത്രേ

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs 11 месяцев назад +23

    മക്കത്തും മദീനത്തും ജനിനിച്ച് മരിച്ച എത്രയോ സഹാമ്പികളും ഹൗലിയാക്കളും മരിച്ചിട്ട് ഉണ്ട് അവിടെ ഒന്നും ഇല്ലാത്ത കറാമത്ത് മീനിന്റെ പുറത്ത് വന്നു ഈ ജാതി മനുഷ്യർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടോ ജീവിക്കാൻ വേറെ എത്ര മാർഗം ഉണ്ട് മനു ശ്വനെ വഴി തെറ്റിക്കുന്നവർക്ക് ഭയാനകമായ ശിക്ഷ ഉറപ്പാണ്

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 10 месяцев назад +2

      ഇങ്ങനെ ഉള്ള ആളുകൾ എല്ലാവരും തീർന്നു കഴിഞ്ഞാൽ ലോകം അവസാന പ്രതീക്ഷിച്ചു കൊള്ളുക

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 10 месяцев назад

      ജിന്നിൽ നിനക്ക് വിശ്വാസം ഇല്ലേ എങ്കിൽ എങ്ങനെ താങ്കൾ മുസ്ലിം ആാവും

    • @abdullasabira
      @abdullasabira 10 месяцев назад +8

      എടൊ മജീദേ നിനക്കും നടക്കും മീനിന്റെ പുറത്ത് പോകൽ അള്ളാക്ക്‌ അന്നും ഇന്നും ഒരു പോലെ ആണ് നീ അള്ളാഹുവിന്റെ ശരിയായ അനുരണയുള്ള യുള്ള അടിമ ആയാൽ നീ റബ്ബിനോട് ചോദിച്ചത് എന്തും സമയത്തിന്റെയും കാലത്തിന്റെയും ആവശ്യം ഇല്ലാത്ത റബ്ബ് നടത്തി തരും റബ്ബ് കൊടുക്കുന്ന കഴിവിനെ ധിക്കരിക്കൽ റബ്ബിനെ ധിക്കരിക്കലാണ്

    • @najunajeeb4423
      @najunajeeb4423 10 месяцев назад +3

      പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കറാമത് ഞാൻ നേരിട്ട് അനുഭവിച്ച ആളാണ്. പരപ്പനങ്ങാടി കടപ്പുറത് ആർത്തു ഇരമ്പുന്ന കടൽ വൈകീട്ട് 5 മണിക്ക് തങ്ങൾ വന്നു പ്രാർത്ഥിച്ചു പോയി പിറ്റേന്ന് രാവിലെ കടൽ ശാന്തമായി കിടക്കുന്നു

    • @shanumoviesvlogs
      @shanumoviesvlogs 10 месяцев назад

      ​@@najunajeeb4423 തങ്ങൾ പ്രാർഥിച്ചത് allhanod... നമ്മളുo അങ്ങനെ ആവുക...

  • @usmanbapputteybapputtey6308
    @usmanbapputteybapputtey6308 Год назад +1

    Eeaa jaathi viddikal eppoyum undo

  • @kunjaahammed4875
    @kunjaahammed4875 2 месяца назад

  • @greenvalley1678
    @greenvalley1678 Год назад +9

    മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.

    • @iqbalikku-d4o
      @iqbalikku-d4o 10 месяцев назад

      Thanguou

    • @nishadcheriyon742
      @nishadcheriyon742 8 месяцев назад

      ടിക്കറ്റ് എടുക്കേണ്ടി വരുമോ?

    • @MuhammedkoyaVk
      @MuhammedkoyaVk 8 месяцев назад

      🤲🏼🤲🏼🧕🏼🧕🏼🧕🏼

  • @unaistc
    @unaistc 9 месяцев назад

    എന്റെ സ്വന്തം നാട് ❤

  • @aboobackerkp595
    @aboobackerkp595 4 месяца назад

    ഉമ്മാമ്മൻ്റെ കയ്യിൻ്റെ രോഗം മറ്റിത്തരാൻ ഉപ്പാപ്പക്ക് കഴിയുമോ?

  • @mohananpillai7695
    @mohananpillai7695 4 месяца назад +1

    ഈ നുറ്റാണ്ടിലും ഇതുപോലെയുള്ള അന്തവിശ്വാസം ഉള്ള ആൾക്കാര് - ഇപ്പോൾ ആ രും യക്ഷി -അറു വലമാടൻ എന്നീ വരെ കണ്ടവർ ആരു യുണ്ട് - വിശ്വസം ആകാം - അന്തവിശ്വാസം അതു നെ

  • @nissamudheenpunjabi9508
    @nissamudheenpunjabi9508 10 месяцев назад

    എന്ത് ബി ടലാ......

  • @faisalkt4530
    @faisalkt4530 Год назад +87

    ഇങ്ങനെ യുള്ള പല സ്ഥലത്തും ഞാൻ പോയിട്ടുണ്ട്. അവിടെയൊക്കെ ഞാൻ കണ്ട വലിയ ഒരു കറാമത്തു, വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാളെയും ആ പരിസത്തു കാണുകയില്ല.

    • @mammathuttymattil5499
      @mammathuttymattil5499 Год назад +2

      0o⁸5

    • @bushara6997
      @bushara6997 Год назад

      /

    • @abdhulrrafeekrrafeek7674
      @abdhulrrafeekrrafeek7674 Год назад +6

      അനക് കാണണോ വിദ്യാഭ്യാസം ഉള്ള സ്ഥലം ഏർവാടി വായോ. ഇന്ഷാ അല്ലാഹ്

    • @abdulla4078FA
      @abdulla4078FA Год назад +3

      നിങ്ങൾക്കു ചെവിയും കണ്ണും ഇല്ലേ ഈ പറഞ്ഞത് ഒന്നും കണ്ടില്ലേ കേട്ടില്ലേ .

    • @shahidkp136
      @shahidkp136 Год назад +2

      Love is the sea where intellect drowns

  • @rasheedfarseena
    @rasheedfarseena 10 месяцев назад +1

    ഇത് എവിടെ

  • @lathiflathif8881
    @lathiflathif8881 Год назад +12

    ജാഹിലത്തു പ്രചരിപ്പിക്കുന്ന ജാഹിൽ

    • @rifaiakr670
      @rifaiakr670 4 месяца назад

      അന്റെ വാപ്പ

    • @hirmasmedia8589
      @hirmasmedia8589 3 месяца назад

      നിങ്ങൾചുയലിയുടെ ആളാണ് മുശിരിക്കുകൾ

  • @kms33k
    @kms33k 8 месяцев назад

    Ningalk fathima ennoru makalundo?

  • @sadiqsadiq9100
    @sadiqsadiq9100 Год назад +3

    അദ് വായിക്കാന് കൈ വുള്ള ഒരാളും ഇന്ന് ഇല്ലേ

    • @mohammedkasim8987
      @mohammedkasim8987 Год назад

      നിനക്ക് അറിയാമെങ്കിൽ ചെന്ന് വായിച്ച് കൊടുക്ക്

    • @ashmilp5215
      @ashmilp5215 Год назад

      Kaliyakkanda ithu sathyamaanu vishavasikkunnavar vishasichal madi

  • @yahyaTvAkkode
    @yahyaTvAkkode 10 месяцев назад +1

    ഞാനും ഈ നാട്ടുകാരനാ

    • @harshanvava3312
      @harshanvava3312 10 месяцев назад

      എവിടെയാ കറക്റ്റ് ലൊക്കേഷൻ പറഞ്ഞു തരാമോ

    • @loveforanything1766
      @loveforanything1766 4 месяца назад

      ​@@harshanvava3312 മലപ്പുറം, കൊണ്ടോട്ടി, വാഴക്കാട്, അക്കോട്

  • @aboobackerkp595
    @aboobackerkp595 4 месяца назад +1

    നിങ്ങളുടെ കയ്യിൻ്റെ രോഗം മാറ്റുമോ

  • @moideenkutty7267
    @moideenkutty7267 10 месяцев назад +2

    😢അല്ലാഹ്.....

  • @hasankottapuram9710
    @hasankottapuram9710 4 месяца назад +1

    കും വർഷം മുമ്പത്തേ കഥ എങ്ങിന്നേയാണ് ഇപ്പോൾ ജീവിക്കുന്നവർക്ക് പറയാൻ സാതിക്കുക

  • @Kunjumon-rr6uz
    @Kunjumon-rr6uz 10 месяцев назад +2

    അൽഹംദുലില്ലാഹ്

  • @abdulla4078FA
    @abdulla4078FA Год назад +3

    وعليكم سلاام ورحمة الله وبركاته

  • @hamcp8443
    @hamcp8443 Год назад +10

    കാരനോലേ നിങ്ങൾക്ക് ഇത്രയും വയസായിലേ ഇനിയെങ്കിലും ഇത്തരത്തിലുള്ള പുളുഅടിനിർത്തിക്കൂടേ
    മരിച്ച് പോവണ്ടേ.

  • @abdulkhader6665
    @abdulkhader6665 Год назад +7

    ഇത് പെരും നുണയാണ്. ഞാൻ ഇവിടെ അടുത്താണ്.

    • @thasni_kotta9725
      @thasni_kotta9725 Год назад +1

      🤨🤨

    • @saifudheenomachapuza
      @saifudheenomachapuza Год назад +1

      ഇജ്ജ് മുജാഹിദ് ആണ് പഹൻ ഇവിടെയും ഉണ്ടോ 😡

    • @thasni_kotta9725
      @thasni_kotta9725 Год назад +1

      Mujahid ano enn njnaum choikkan nikkayirunnu 😀

    • @nomatter0000
      @nomatter0000 Год назад

      മുജാഹിദ് തൊപ്പി വെക്കൂല പാന്റിന്റെ അടിവെട്ടും ആ സുന്നത് മതി 😅

    • @akkeeltk9228
      @akkeeltk9228 4 месяца назад

      നീയും മുജാഹിദ് ആണെന്ന് നിന്റെ താടി കണ്ടാൽ അറിയാം

  • @sadiqsadiq9100
    @sadiqsadiq9100 Год назад +4

    എന്താണ് എഴുത്ത്‌ ന്റെ അർത്തം അറിയുമോ

  • @sadikpattaram3018
    @sadikpattaram3018 Год назад +6

    നോണപറയാൻ ഒരുമടിയുമില്ലാത്ത
    Jathikal

    • @hirmasmedia8589
      @hirmasmedia8589 3 месяца назад

      ഇവർ പൂർവികരുടെ ചരിത്രം പറയുമ്പോൾ യുക്തിവാദികളും വഹാബികളും നിശേദിക്കും

  • @Thahirvv
    @Thahirvv 9 месяцев назад

    Namma thanne undakkiya mahanmaarum avarude karamath kond jeevikunna kore aalkkarum😅

  • @rasheedabdulla5743
    @rasheedabdulla5743 10 месяцев назад +4

    ഇത് സ്ഥലം എവിടെയാണ്

    • @shereefkkv1693
      @shereefkkv1693 8 месяцев назад

      മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി എടവണ്ണപ്പാറ: 'ഭാഗം

  • @muhammadessa3252
    @muhammadessa3252 Год назад +10

    മണ്ണാം കട്ട, കഥ, ജിന്ന് കഥ, എല്ലാനുണകളും ഇങ് കേരളത്തിൽ,

    • @siddiquebm6729
      @siddiquebm6729 Год назад +1

      അല്ല പിന്നെ ഇതൊക്കെ വിശ്വസിക്കുന്നു മണ്ഡമ്മാർ,നമ്മൾ നേരിട്ട് കാണാത്തത് ഒന്നും വിശ്വശിക്കരുത് ,അറിയാതെ പോലും വിശ്വശിച്ചു പോകരുത്.

    • @Notta-p4p
      @Notta-p4p Год назад +1

      @@siddiquebm6729 അപ്പൊ പടച്ചോനോ 😊