ജിന്നിനെ കിട്ടാന്‍ വഴിയുണ്ടോ? | THURAB THANGAL TALKS

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 572

  • @thurabthangal
    @thurabthangal  7 месяцев назад +4

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

    • @KLbrofamilyvlogs786
      @KLbrofamilyvlogs786 5 месяцев назад +1

      അവിടെ ഓഫീസിൽ ജിന്നിനെ കിട്ടുമോ

    • @ShamsudheenPk-y2t
      @ShamsudheenPk-y2t 2 месяца назад

      Mansilayyilla

    • @Ashpb848
      @Ashpb848 Месяц назад

      😂😂😂😂​@@KLbrofamilyvlogs786

  • @YasirArafath-u5n
    @YasirArafath-u5n Год назад +14

    ഉപ്പയുടെയും ഉമ്മയുടെയും കടം വാങ്ങിയ സാധനങ്ങൾ ചതിയിലൂടെ നഷ്ടപ്പെട്ടു അവ മറ്റുള്ളവരുടെ സാധനങ്ങളാണ് മുഴുവനും തിരിച്ചു കൊടുക്കേണ്ടതുണ്ട് അവ തിരിച്ചുകിട്ടാൻ ദുആ ചെയ്യണം

  • @faizalrazool8123
    @faizalrazool8123 2 года назад +76

    നബി (സ) കാണിച്ചുതന്ന മാർഗത്തിൽ പോകാനുള്ള അല്ലാഹ് തൗഫീഖ് തരട്ടെ ഖുറാഫാത്ത്യിൽ നിന്ന് രക്ഷിക്കട്ടെ

  • @Shooja
    @Shooja Год назад +7

    തങ്ങൾ ഉസ്താദേ എന്റെ മരുമോൻ എന്നോട് പിണങ്ങി അദേഹത്തിന്റെ വീട് വിലക്കി എന്റെ കൊച്ചുമകളെ കാണാൻ പോലും ബുദ്ധിമുട്ടായി പിണക്കം മാറാൻ ദുആ ചെയ്യണേ

  • @jiyadmankada9526
    @jiyadmankada9526 2 года назад +122

    ആളുകൾക്ക് പരിശുദ്ധ ഖുർആൻ എന്താണെന്ന് മനസ്സിലാവാത്തത് കൊണ്ടാണ് ആളുകൾ സ്വാലിഹായ ജിന്നിനെ കിട്ടുമോ എന്നൊക്കെ ചോദിക്കുന്നത് പരിശുദ്ധ ഖുർആനിൽ സുലൈമാൻ നബിയുടെ ചരിത്രം ഉണ്ട് ബൽക്കീസ് രാജകുമാരിയുടെ സിംഹാസനത്തെ പറ്റി അള്ളാഹു തന്നെ ഖുർആനിൽ പറയുന്നുണ്ട് വേദങ്ങളിൽ നിന്നും അല്പം മാത്രം പഠിച്ച ഒരാൾ ഒരു മനുഷ്യൻ കണ്ണിമ വെട്ടി തുറക്കുന്നതിനു മുൻപ് സിംഹാസനം പതിനായിരക്കണക്കിന് കിലോമീറ്റർ അപ്പുറത്തുനിന്ന് സുലൈമാൻ നബിയുടെ കൊട്ടാരത്തിൽ എത്തിച്ച കാര്യം ഖുർആൻ തന്നെ പറയുന്നുണ്ട് ജിൻ ആണോ മനുഷ്യനാണോ പദവി കൂടുതലുള്ളത് എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം മനുഷ്യൻ നന്നായാൽ മലക്കിനെയും മുകളിലാണ് അവൻറെ പദവി പിന്നെന്തിനാണ് നമ്മളെക്കാളും കഴിവു കുറഞ്ഞ ജിന്നുകളെ അള്ളാഹുവിൻറെ സൃഷ്ടികളിൽ ഏറ്റവും നല്ല സൃഷ്ടി നമ്മൾ മനുഷ്യർ തന്നെയാണ് പരിശുദ്ധ ഖുർആൻ നമുക്കു പഠിപ്പിച്ചു തരുന്ന വർക്കും അറിവ് കുറഞ്ഞവർ ആയതുകൊണ്ടാണ് നമ്മുടെ സമൂഹം ഇങ്ങനെയൊക്കെ ആയിപ്പോയത്

    • @trueway8893
      @trueway8893 2 года назад +5

      വേദത്തിൽ നിന്നും അൽപം മാത്രം പഠിച്ച ഒരാൾ എന്ന് എവിടെ പറഞ്ഞു ?

    • @sajjadkb2022
      @sajjadkb2022 2 года назад +2

      നല്ലൊരു ജിന്നിനെ പിടിച്ചു, RCC yilek vid avide kure perk gunam aakum

    • @manithan9485
      @manithan9485 2 года назад +3

      അത് ജിന്നാണ് എത്തിച്ചത് എന്ന് ഖുർആനിലുണ്ടൊ
      സുലൈമാൻ നബിയുടെ സദസിലുണ്ടായിരുന്ന ഒരു പണ്ഡിതൻ എന്നല്ലെ .... ഉള്ളത്?
      ഒന്ന് വിവരിക്കണേ പ്ലീസ്

    • @naufaljalalthumpayil8091
      @naufaljalalthumpayil8091 2 года назад

      Vedhathil ninnum arivulla aal...oru pakshe Sulaiman ( pbuh) nabiyude sannidhyathil adhehathinalle ettavum arivu vedhathil....

    • @ladbeechsurfes7909
      @ladbeechsurfes7909 2 года назад +4

      ​@@manithan9485 അത് തൌറാത്തിലും ഇഞ്ചീലിലും പാണ്ടിത്യമുള്ള ഒരു മനുഷ്യനായിരുന്നു .. സുലൈമാൻ നബി (അ) തൻ്റെ മന്ത്രിസഭ വിളിച്ചിട്ടു പറഞ്ഞു ബൽക്കീസ് രാക്ഞിയും സഹപാടികളും വന്ന് എത്തുന്നതിന് മുമ്പ് ബൽക്കീസിൻ്റെ സിംഹാസനം ആർക്കാണ് ഏറ്റവും പെട്ടന്ന് എൻ്റെ മുന്നിൽ എത്തിക്കാൻ കഴിയുക ? ആ സഭയിൽ മനുഷ്യനും ജിന്നുകളും മൃഗങ്ങളും ഉണ്ടായിരുന്നു .. അപ്പോൾ ജിന്നുകൾ പറഞു " അങ്ങ് അങ്ങയുടെ സിംഹാസനതിൽ ഇരിക്കുന്ന സ്ഥലത്തിന്നു എണീക്കാൻ വേണ്ട അത്ര സമയത്തിനുള്ളിൽ ഞാൻ അത് എത്തിച്ചു തരും.. അപ്പോൾ സുലൈമാൻ നബി (അ) പറഞു ഇതിനേക്കാൾ വേകത്തിൽ ആര് എത്തിക്കുമെന്ന് ? അപ്പോളാണ് ആ മനുഷ്യൻ എണീറ്റ് പറയുന്നത് അങ്ങ് കണച്ചു തുറക്കും മുമ്പ് ഞാൻ എത്തികാം.. നബി (അ) പറഞ്ഞു എന്നാൽ ശരി കാണട്ടേ .. അപ്പോൾ അദ്ധേഹം അവിട ഇരുന്ന് അള്ളാൻ്റ പേരുള്ള ഒരു ഇസ്മ് ഓതി.. അങ്ങ് മക്രി ബിലുള്ള ബൽകിസിൻ്റെ സിംഹാസനം പ്രവചകൻ്റെ മുന്നിൽ എത്തിച്ചു കൊടുത്തു ...
      " മുഷ്യന് മലക്കുകളേ കാൾ ഉയരാനും സാധിക്കും .. മൃഗങ്ങളേ കാൾ അധപധനിക്കാനും സാധിക്കും" എല്ലാം നമ്മുടെ ചിന്തകളേയും പ്രവത്തികളേയും ബന്തപ്പെട്ട് കിടക്കുന്നു ..

  • @jiyadmankada9526
    @jiyadmankada9526 2 года назад +28

    ഏത് അമാനുഷിക കാര്യങ്ങൾ അറിയുവാനും അല്ലാഹുവിൻറെ സഹായം തേടു അള്ളാഹുവിനെ അറിഞ്ഞാൽ അല്ലാഹു പറയുന്നു നിൻറെ കാലുകൾ ഞാനായി കയ്യുകൾ ഞാനായി കാതുകൾ ഞാനായി കണ്ണുകൾ ഞാനായി ഞാൻ ഞാനായി അതായത് അയാൾ അല്ലാഹുവിൽ ആയി ഭൂമിയിൽ എന്തിനാണ് വന്നത് അത് പൂർത്തിയായി പിന്നെ നീ എന്തു പറഞ്ഞാലും എന്ത് നേടിയാലും അത് അപ്പോൾ തന്നെ സംഭവിക്കും കാരണം നീ അല്ലാഹുവിൽ ആയി

    • @ranshidcyril572
      @ranshidcyril572 2 года назад +5

      Perfect reply athan sufiyakal Allahnte Auliyakal avaran athinte ahlukar

    • @shanidkm786313
      @shanidkm786313 2 года назад +4

      അല്ലാഹുവിനെ അറിയണം എങ്കിലും....ഒരു ശൈക് വേണം....അങ്ങനെയും ഉണ്ട്..... എത് അത് ജിന്നയാലും...മനുഷ്യൻ ആയാലും..ശെരി

    • @muzdhalifa6862
      @muzdhalifa6862 2 года назад +4

      @SHANID
      സ്വലാത്ത് ചൊല്ലുന്ന പല മഹാന്മാരും പറഞ്ഞിട്ടുള്ളത് എനിക്ക് നബി (സ്വ) അല്ലാത്ത ഷൈഹ് ഉണ്ടായിരുന്നില്ല എന്നും ഉണ്ട്

  • @Shooja
    @Shooja 10 месяцев назад +6

    അസ്സലാമുഅലൈക്കും ഉസ്താദേ എന്റെ മരുമോൻ എന്നോട് പിണങ്ങി വീട് വിലക്കി എന്റെ കൊച്ചുമകളെ റോഡിൽ നിന്നാണ് കാണുന്നെ പിണക്കം മാറാൻ ദുആ ചെയ്യണേ

    • @ashikknr8348
      @ashikknr8348 4 месяца назад

      Hi

    • @Maimoon123
      @Maimoon123 Месяц назад

      Assalamualikum ningal koyikode parampil pally makham und avidek oru chuvanna patte kodukkann nigal niyyath chaithali pinakkam
      Mariyal avidek poyi koduthal Mathi
      Patte chuvanna patte koyikode parampil pally makham inshaallh

    • @ashikknr8348
      @ashikknr8348 Месяц назад

      @@Maimoon123 അദെന്തിനാ ചുവന്ന പട്ട് കൊടുക്കുന്നത്...? Never do ദാറ്റ്‌.. ഇസ്ലാമിൽ അങ്ങനെ ഇല്ല.. ഞാൻ സുന്നിയാണ്.. സണ്ണിയാകുമ്പോൾ മകമിൽ പോകൽ ഫർലയപോലെ പോലെ ആണെല്ലോ 😂😂🤌

  • @Noufal_CU
    @Noufal_CU 2 года назад +3

    Try ചെയ്യുന്നുണ്ട് ഒരിക്കൽ കിട്ടും

  • @GeethaPk-hy2so
    @GeethaPk-hy2so 7 месяцев назад +12

    ഉസ്താദേ.. എനിക്ക് ഒരു ഉപ്പാപ്പയെ...907 ഉപ്പാപ്പ എന്നാണ് പറയുക.. ഉപ്പാപ്പയുടെ ജറാത്തിൽ ഞാൻ പോകാറുണ്ട്.. എനിക്ക് ഉപ്പാപ്പയെ വളരെ ഇഷ്ട്ടമാണ്.. ഞാൻ ഉപ്പാപ്പയെ വിട്ടു എവിടേം പോകില്ലന്ന് ആ ജറാത്തിൽ വച്ചു വാക്കുകൊടുത്തിട്ടുണ്ട്... എനിക്ക് ആ ഉപ്പാപ്പ അരുകിൽ വരുബോൾ നല്ല ചന്ദനത്തിരിയുടെ... അല്ലങ്കിൽ ഒരു പ്രത്യകതാരം അത്തറിന്റെ മണം കിട്ടും... അന്നേരം ഞാൻ കണ്ണടച്ചു ഇരുന്നാൽ ഉപ്പാപ്പയുടെ കൂടെ ഒരു കൊച്ചു കുട്ടിയെപോലെ ഇവിടെക്കോ നടന്നു പോകും പോകുന്നു വഴിയിൽ നല്ല നല്ല കാഴ്ചകൾ കാണാം... എന്റെ കടങ്ങൾ ഒതുക്കി തന്നട്ടുണ്ട്... അങ്ങനെ ഉപ്പാപ്പ യെ പിരിഞ്ഞു എനിക്ക് ഇരിക്കാൻ വയ്യ... അത്രക്ക് ഇഷ്ട്ടമാണ് ഉപ്പാപ്പയെ... പക്ഷേ ഇയിടയ്ക്ക് എനിക്ക് ഉപ്പാപ്പയെ കാണാൻ പറ്റുന്നില്ല അത് എന്തുകൊണ്ടാണ് ന്ന് ഒന്ന് പറയാമോ... ഇടക്കു മണം കിട്ടുന്നുണ്ട്... ഇയിടയായി ജറാത്തിൽ എനിക്ക് പോകാൻ പറ്റാറില്ല... അതുകൊണ്ടാണോ... ആ ഉപ്പാപ്പക്കു എല്ലാവരോടും നല്ല സ്നേഹമാണ്... നല്ല ഉപ്പാപ്പയാണ്... ഉപ്പാപ്പ ജിന്നോന്നുമില്ല.. അല്ലാഹുവിന്റെ ദൂതനാണ്...

    • @ashikknr8348
      @ashikknr8348 4 месяца назад

      😂😂

    • @ashikknr8348
      @ashikknr8348 4 месяца назад

      അദ് ഉപ്പാപ്പയും ഉമ്മാമയുമൊന്നുമല്ല ജിന്ന് or ഭൂധം or ചാത്തൻ എന്നൊക്കെ അതിന് പറയും

  • @shameerpa268
    @shameerpa268 2 года назад +27

    നല്ല അവതരണം 😍ഈമാൻ സ്വലാമത്തിൽ ആവാൻ ദുഃആ ചെയ്യണേ ഉസ്താദേ 🤲🤲

    • @rafeeqraz163
      @rafeeqraz163 2 года назад +3

      Syam nannayaal Mathi. Ustadinte avashyamilla

    • @aleenasakkeerhussain907
      @aleenasakkeerhussain907 2 года назад

      InshaAllah

    • @kamarudeensms1060
      @kamarudeensms1060 2 года назад +1

      ആമീൻ

    • @shihabmampadan937
      @shihabmampadan937 2 года назад +1

      @@rafeeqraz163 അദ്ദേഹം വ്യക്തമായി പറഞ്ഞത് ഈമാൻ സലാമത്തിൽ (വിശ്വാസം സുരക്ഷിതമാവാൻ) പ്രാർത്ഥിക്കണം എന്നു തന്നെയാണ്. അതിനർത്ഥം ആ ഉസ്താദിൻ്റെ നിലവിലുള്ള വിശ്വാസം സുരക്ഷിതമല്ലാത്തത് ആണെന്ന് തന്നെയാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.

    • @siddikabdulla2065
      @siddikabdulla2065 2 года назад +1

      ഇതിനടിയിലെ comments കണ്ട്‌ ഈ ജനതയെ കുറിച്ച് സഹതാപം തോന്നുന്നു ...ഭാവി തലമുറയെ കുറിച്ച് പേടി തോന്നുന്നു 😓☹️!!

  • @achuooszone8471
    @achuooszone8471 5 месяцев назад +2

    ഒരു നാലു ജിന്ന് എന്റെ കയ്യിൽ ഉണ്ട്. എല്ലാം സുന്ദരൻ മാർ ആണ്.

    • @ashikknr8348
      @ashikknr8348 4 месяца назад

      Hii

    • @sadikp1619
      @sadikp1619 3 месяца назад

      സുതരൻ അനന്നു നിങ്ങൾക്ക് എങ്ങനെ മനസ്സിലായി

    • @ashikknr8348
      @ashikknr8348 3 месяца назад

      @@achuooszone8471 ജിന്നിൽ മനുഷ്യൻന്റെ സൗന്ദര്യം ഇല്ല 🙌🙌 മനുഷ്യന്റെ കണ്ണിണകളും ചുണ്ടിണകളും മറ്റു ജീവികൾക് ഇല്ല

  • @SureshbabuKankadi
    @SureshbabuKankadi 13 дней назад

    Good speech

  • @JunaisfathimajunuJunu-yp2mi
    @JunaisfathimajunuJunu-yp2mi Год назад +3

    എനിക്ക് കൊടിക്കട്ടിയ സിഹ്‌റു ഏറ്റിട്ടുണ്ട് അത് ഒഴിവാക്കാൻ ഉസ്താദ് എന്നെ സഹായിക്കണം പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം

    • @thurabthangal
      @thurabthangal  Год назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @abdulmajeed9032
    @abdulmajeed9032 10 месяцев назад +6

    ഒരു ജിന്ന് സുഹൃത്തിനെ കിട്ടിയിരുന്നെങ്കിൽ ഒരു സെക്ക്യൂരിറ്റി ആയേനെ ...😊

    • @mallus2157
      @mallus2157 8 месяцев назад +3

      സുഹൃത്തേ അള്ളഹു പോരെ

    • @Ashpb848
      @Ashpb848 Месяц назад

      😂😂😂😂

  • @abuabubaker1667
    @abuabubaker1667 Год назад +6

    എനിക്കും. ഒരു ജിന്ന് നെ വേണം. പൊരിച്ച് തിന്നാനാണ് ....വേറ് ഒന്നിനും അല്ല. മറ്റ് കാര്യങ്ങൾക് എനിക്ക് . നല്ല ഒരാളുണ്ട്. ബയങ്കര കഴിവും. ശക്‌തിം . ഉശിരും. എല്ലാ കാര്യം അറിo ചെയ്യും. പിന്നെ അതും അല്ല . ആൾ സൂപ്പറാ നല്ല വേയ്സില്ള്ള ഏത് പരിപാടിക്കും പറ്റും കമ്പനി ആയാൽ ഹെൽപ്പും ചെയ്യും. ആള് ഫുൾ ടീസന്റ് : പ്പിന്നെന്താ ച്ചാ ... കച്ചറ . മൂപ്പർക്. പ്പറ്റെന്നെ ഇല്ല : കണ്ണിന്റെ ച്ചിറ്റീ ൽ കണ്ടൂട... പക്ഷേ അങ്ങനെ ഒകെ ആയാലും ആള് അടി ക പൊളി സ്വഭാവാണ്. സ്നേഹിച്ചാലുണ്ടല്ലൊ. പ്പിന്നെ ..... സമയം ഇല്ല. എനിക് ഇത്തിരി തിര കുണ്ടായത് കൊണ്ട്. പിന്നെ . പറ ഞ്ഞു തരാം. ആള് .... പേര് പറഞ്ഞു തരാം .. അള്ളാഹു ... മുത്ത് ന്നും വിളിക്കാം' അള്ളാഹു .... വേണങ്കിൽ. പരിജയപ്പെട്ടൊളീ സൂപ്പറാണ്👍

    • @ashikknr8348
      @ashikknr8348 4 месяца назад +3

      നിന്നെ ഏതോ ശൈത്താൻ പറ്റിക്കുകയാണ്

  • @BKIslamicGallery
    @BKIslamicGallery 2 года назад +4

    Masha Allah...

  • @afsalafuuuuuuuuuuuuu
    @afsalafuuuuuuuuuuuuu Год назад +11

    ഉസ്താദേ ഞാൻ 16 വയസ്സുള്ള ഒരു ചെക്കനാണ് ഞാൻ യൂട്യൂബിൽ കണ്ടിട്ട് നല്ല കാര്യങ്ങൾക്ക് വേണ്ടി ജിന്നിനെ വിളിക്കാൻ വേണ്ടി വിചാരിച്ചതായിരുന്നു ഉസ്താദിന്റെ വിഡിയോ കണ്ടതിൽ വളരെ ഉബകരം അൽഹംദുലില്ലാഹ് ഉസ്താദ്ദേ ഈ ഔലിയാക്കൽ ആലിമീങ്ങൾ ഒക്കെ നമ്മളെ ഇഷ്ടപ്പെടാൻ എന്താണ് വഴി ഒന്ന് പറയുമോ

    • @thurabthangal
      @thurabthangal  Год назад +11

      അല്ലാഹു ഇഷ്ടപ്പെടുന്നവരെ എല്ലാവരും ഇഷ്ടപ്പെടും.

  • @saifuattoorattoor3669
    @saifuattoorattoor3669 Месяц назад

    എല്ലാ മനുഷ്യരോടും കൂടിയിട്ട് ഞാൻ പറയുന്നു ജിന്നിനേക്കാളും കഴിവ് കൂടുതൽ മനുഷ്യനാണ് കാരണം സുലൈമാൻ നബിയെ നമ്മൾ ഒന്നു മനസ്സിലാക്കിയാൽ മതി മനുഷ്യൻ അല്ലാഹുവിലേക്ക് അടുത്താൽ മതി

  • @shejeemi5379
    @shejeemi5379 2 года назад +15

    അറിവില്ലാത്തവര്‍ അറിയാത്ത കാരൃം പറയാതിരിക്കുകാ.
    ശൈത്താന്‍ ജിന്നിനെ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് പറഞ്ഞതാണ്. തങ്ങള് പറഞ്ഞതാണ് ശെരി
    ആരും ജിന്നിനെ നല്ല ആവിശത്തിനല്ലാതെ അന്നേഷിച്ച് നടക്കണ്ടാ. ജിന്ന് ശരീരത്തില്‍ കയറിയവര്‍ അനുഭവിച്ച ബുദ്ധിമുട്ട് അത്രക്കും വലുതാണ്

  • @Nebilkarate
    @Nebilkarate 10 месяцев назад

    Dua cheyy Thagaleee❤

  • @ashrafm5308
    @ashrafm5308 2 года назад +20

    ജിന്നിനെ തേടുന്നതിനെക്കാൾ
    അള്ളാഹുവിനെ കണ്ടത്തുക
    പിന്നെ എന്തിനാ ജിന്ന്

  • @Alhamdhulillah797
    @Alhamdhulillah797 2 года назад +2

    Njan athyamayittani ee veediyo kanunnathu.

  • @amal-vz9zu
    @amal-vz9zu 2 года назад +9

    Vivahm sheriyavan dua cheyyane thangale..orupad nalay nokkunnu..😭😭😭🤲🤲🤲kaneerilanu

    • @jafarkhans
      @jafarkhans 2 года назад

      Age athraya bro

    • @ithaqullah1514
      @ithaqullah1514 2 года назад

      കഴിയുന്നത് പോലെ ഇസ്തിഗ്ഫാർ ചെയ്തു ദുആ ചെയ്യൂ..ഇ.അ എത്രയും വേഗം ശെരി ആകും..സ്വലാത്തും

    • @hakeemshaji247
      @hakeemshaji247 2 года назад

      Oruthiye premikk. Ennit avale kettiya mathy 😊👍🏻

    • @mybackups3246
      @mybackups3246 2 года назад

      ruclips.net/video/cLBvrnMXcnM/видео.html
      ഇത് കണ്ടു ചെയ്യൂ... പരിഹാരം ഉണ്ടാകും.. In Sha Allah

    • @differentmedia4660
      @differentmedia4660 Год назад

      Insha allha shariyavum

  • @ummusulthan9913
    @ummusulthan9913 2 года назад +7

    Musthafa kanjoor enna perulla jinnumait abimugam nadathiyathine kurich video cheyyamo

    • @aminapt3072
      @aminapt3072 2 года назад +3

      Muhammed eesa dawood

    • @anwerkp4262
      @anwerkp4262 2 года назад

      Bookstallil ninn aa book vangi vayikkoo. Ellam athilund. Bokkinte per." ഒരു മുസ്ലിം ജിന്നുമായി അഭിമുഖം "

  • @sumayyaashik9232
    @sumayyaashik9232 2 года назад +1

    Nalla avatharanam

  • @fathimasuhara6857
    @fathimasuhara6857 2 года назад +3

    എനിക്ക് വല്ലാത്ത വസ്വസാണ് ഉസ്താദേ... ലൈറ്റ് അനക്കാനും ഭയമാണ് ആരോ ഒരാൾ വരുന്നത് പോലെ തോന്നും

    • @thurabthangal
      @thurabthangal  2 года назад +1

      ruclips.net/video/erXOHSk9_a8/видео.html
      ഈ വീഡിയോയില്‍ പറയുന്നത് പോലെ ചെയ്ത് നോക്കൂ... ان شاء الله

  • @shabinnazeer8395
    @shabinnazeer8395 2 года назад +9

    ജോലി കിട്ടാൻ ദുആ ചെയ്യണേ

    • @manithan9485
      @manithan9485 2 года назад +4

      ഇൻ ഷാ അല്ലാഹ്
      പക്ഷെ
      ആദ്യം താങ്കൾ സ്വയം ദുആ ചെയ്യണം
      ഒപ്പം ശ്രമിക്കുകയും വേണം
      കാരണം അല്ലാഹു താങ്കളുടെയും കൂടെ റബ്ബാണ്
      ആ റബ്ബിനോട് താങ്കൾ തന്നെയാണ് പ്രാർത്ഥിക്കേണ്ടത്
      നമുക്ക് എന്തിനാ ജിന്നും ഷൈത്വാനുമൊക്കെ .
      ' അല്ലാഹു മാത്രം പോരെ
      അവനല്ലെ എല്ലാ കഴിവുമുള്ളവൻ
      ബാക്കിയൊക്കെ അവൻ്റെ സൃഷ്ടികളല്ലെ

  • @Anshad_mahin
    @Anshad_mahin 2 года назад +4

    തങ്ങളേ. നമുക്ക് അവരെ കാണാൻ പറ്റാത്തത് . അവയുടെ ചലന വേഗത ഒരു സെക്കന്റിൽ 186000 മൈലാണ്.
    നമ്മുടെ കണ്ണുകൾക്ക് വെടിയുണ്ട പോവുന്നത് പോലും കണാൻ പറ്റുന്ന തരത്തിലല്ല അള്ളാഹു സൃഷ്ടിച്ചത് .
    ആ കഴിവ് നമുക്ക് എന്ന് കിട്ടുന്നോ അന്നേ കാണാൻ പറ്റൂ
    അല്ലെങ്കിൽ സിഹ്റിന്റെ വെള്ളം ഉള്ളിൽ ചെന്നാലോ, അല്ലെങ്കിൽ അവർ രൂപം മാറുന്ന സമയത്തോ ഇവരെ കാണാൻ പറ്റൂ

    • @Anshad_mahin
      @Anshad_mahin 2 года назад +1

      @GAFOOR PERWAD VLOG അവർ ഇത്രയും സ്പീഡിൽ മനുഷ്യരുടെ ശരീരത്തിലുടെ കടന്ന് ഇതു പോലുള്ള മണ്ടൻ ചോദ്യങ്ങൾ ചോദിപ്പിക്കും

  • @rashidkololamb
    @rashidkololamb 2 года назад +4

    ഒരാളിൽ ജിന്നിന്റ സാന്നിധ്യം എങ്ങനെ മനസിലാക്കാം.. അത് പറയൂ ഉസ്താദേ... ഒരു പ്രത്യേക സമയത്ത് മനഃപൂർവ്വമല്ലാതെ വിചാരിക്കുന്ന കാര്യങ്ങൾ അതേപടി സംഭവിക്കാറുണ്ട്.. ഒരു ദിവസത്തിനുള്ളിൽ തന്നെ.. ഉദാഹണത്തിന് ഇഷ്ടപെട്ട ഭക്ഷണം കിട്ടുമെന്ന് കരുതിയാൽ അത് എന്നിലേക്കെത്തിയിരിക്കും.. 😇 ഇപ്പോൾ കുറച്ചു ദിവസമായി രണ്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങാറില്ല.. ഏത് സമയത്ത് കിടന്നാലും കൃത്യം രണ്ടു മണിക്കൂർ ആയാൽ പിന്നെ ഉറക്കം പോയി.. 😇😇 ഇത് ജിന്നാണോ അതോ ശൈത്താനോ..? മറുപടി പ്രതീക്ഷിക്കുന്നു.. 🙏🏻🙏🏻

    • @MrOsho1964
      @MrOsho1964 2 года назад

      Sheitan anu.

    • @rashidkololamb
      @rashidkololamb 2 года назад

      @@MrOsho1964 ആയിരിക്കോ..? 🤔 മൂപ്പര് ആണെങ്കിൽ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ലേ..? എനിക്ക് ചിലപ്പോഴൊക്കെ അതൊക്കെ ഉണ്ടെങ്കിലും എല്ലാം ജന്മനാ ഉള്ളതും ജീവിത സാഹചര്യങ്ങൾ കൊണ്ടുമാണ്.. 😓

    • @bathmamaas1588
      @bathmamaas1588 Год назад

      സത്യം ഞാൻ ഓർക്കുന്ന പല കാര്യങ്ങളും പിറ്റേ ദിവസം സംഭവിക്കാർ ഉണ്ട്

    • @VFix-v1t
      @VFix-v1t 2 месяца назад

      Yenikum.unnd...ighane...nin.parayunna.karyangal....nadakkarund

  • @mideenmoideen8068
    @mideenmoideen8068 7 месяцев назад +2

    എന്റെ അറിവിൽ ഒരാളുണ്ട് ജിന്നിനെ തേടി നടക്കുന്നു എത്ര പറഞ്ഞാലും മനസിലാകില്ല ആള് ഭ്രാന്ത് ഉള്ള പോലെ സംസാരം എന്തായാലും നല്ല രീതിയിൽ ആവാൻ അദ്ദേഹത്തിന്റെ ആ അവസ്ഥ മാറാൻ ദുആ ചെയ്യണേ

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 2 года назад +5

    റഹ്മത്തുള്ളാ ഖാസിമി ക്ക് ഒരുപാട് ജിന്ന് ചെങ്ങായിമാരുണ്ട് അത് കൊണ്ട് മൂപ്പരെ കണ്ടാൽ മതി ഏതെങ്കിലും ഒന്നിനെതരപ്പെടുത്തിതരും

    • @skylab8241
      @skylab8241 2 года назад

      😂

    • @baadhu
      @baadhu 2 года назад +2

      ഈ ചെങ്ങായി ചിരിപ്പിച്ച് കൊല്ലും 🤣🤣🤣🤣🤣🤣

    • @maksachumaaya1471
      @maksachumaaya1471 2 года назад

      അയാളുടെ ilakkavum തുള്ളലും കണ്ടാല്‍ തന്നെ അറിയാം 😂😃😂

    • @user-mo432Sameer
      @user-mo432Sameer 10 месяцев назад

      😂😂😂

  • @ShameerEmamath
    @ShameerEmamath Месяц назад

    Ente jwelleryilek oru jinnine venam oru security undayirunnu Ayal uragipoyi kallan motham kaliyiyakki epoo kadathila 😊

  • @shihabmampadan937
    @shihabmampadan937 2 года назад +12

    പ്രഥമ പരിഗണന കൊടുക്കേണ്ട വിഷയത്തെ കുറിച്ച് (അവസാന ഭാഗത്ത് അദ്ധേഹം തന്നെ പറഞ്ഞ കാര്യം) കാര്യമായി ഒന്നും പറയാതെ ആളുകളെ വസ് വാസ് ആക്കുന്ന കാര്യങ്ങൾ മാത്രമാണ് 99% പറഞ്ഞത് എന്ന അഭിപ്രായമാണുള്ളത്.

    • @ThesignofGod.8866
      @ThesignofGod.8866 2 года назад

      Ningal pratheekshikunna marupadi adhehathinu parayan kazhiyilla, adheham jinnumaayt sahavasikunna aal alla. Adheham paranjath clear aan.

  • @whitemediakunjimol7076
    @whitemediakunjimol7076 2 года назад +2

    നിങ്ങൾ പറഞ്ഞതാ correct..

  • @ceepee044
    @ceepee044 5 месяцев назад +2

    ആമസോണിൽ ബുക്ക്‌ ചെയ്താൽ മതി... Door delivery ഉണ്ട്‌

    • @Ashpb848
      @Ashpb848 Месяц назад

      😅😅😅😅

  • @MuhammadPc-x1x
    @MuhammadPc-x1x Год назад +1

    Srishttikalil unnatan manhshnalle usthate

  • @m.mubashirkodasseri3012
    @m.mubashirkodasseri3012 2 года назад +3

    ഹൈർ ലഭിക്കാൻ ദുആചെയ്യണേ..

  • @hubbunnabavi
    @hubbunnabavi 2 года назад +2

    തങ്ങളെ പൈശാചിക സേവ നടത്തുന്ന വീടിന്റെ അടുത്തുള്ള ആൾ ജിന്നിനെ എന്റെ ശരീരത്തിൽ ആകിയിട്ടുണ്ട്..അത് ഉപയോഗിച്ച് അവൻ എന്നെ പലരീതിയിലുള്ള drohanghal ഏൽപ്പിക്കുന്നു...രാത്രിയിൽ ആണ് വല്യ ശല്യം usthade... എല്ലാം ഒത്തിയിട്ടാണ് ഞൻ കിടക്കുന്നത്... അതിന് എതിരെ ഞൻ എന്ത് ചെയ്താലും രണ്ട് ദിവസം ശല്യം ഉണ്ടാവില്ല...moonnintannu അതിനെ ഭേദിച്ച് വീണ്ടും ശല്യമാണ്...usthade എനിക്ക് സഹിക്കാൻ പറ്റുനനില്ല usthade...ഒരുപാട് ഉണ്ട് പറയാൻ അ ശല്യം ഒന്ന് മാറി തരുമോ തങ്ങളെ, വേഗം മറുപടി തരണേ

  • @Inspiredbyindiancricket
    @Inspiredbyindiancricket 2 года назад +2

    kareen nine kurich oru video chyyo."..

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/PuCnFc0n0Rg/видео.html

  • @aahilzohan
    @aahilzohan 2 года назад +2

    Veedinde ullillulla chumaril ratri nizhal kandu randu pravisham kandu karanm onn parayamo

    • @shareefm7630
      @shareefm7630 2 года назад

      പേടിപ്പിക്കല്ലേ മുത്തേ

    • @alfaresemadambillath1909
      @alfaresemadambillath1909 2 года назад

      @@shareefm7630 😊😂😂

    • @mansza_man
      @mansza_man 2 года назад

      night vision കാമറ സെറ്റ് ചെയ്യൂ.. തോന്നലുകൾ ജീവിതം നശിപ്പിയ്ക്കാതിരിയ്ക്കട്ടെ. 😅

    • @shihabmampadan937
      @shihabmampadan937 2 года назад +2

      രാത്രി കണ്ട സ്ഥിതിക്ക് ഇരുട്ടുള്ള സമയത്താണ് കണ്ടതെങ്കിൽ ഒരു പേടിയും വേണ്ട. നിങ്ങളുടെ കാഴ്ചശകതി അപാരം എന്ന് കരുതുക. അത്ര തന്നെ....

  • @bashjustfun2729
    @bashjustfun2729 6 месяцев назад

    Dear . Osthadu. I want. One malaku. Tharannam. Ethu cheyannam

  • @muhammedmuhammedali2485
    @muhammedmuhammedali2485 2 года назад +1

    Enik marakamaya sihr etitund maran valla vazhiyumundo

  • @sabeenavp2796
    @sabeenavp2796 Год назад +2

    Allah 🌹🌹💓

  • @Master80644
    @Master80644 2 года назад +7

    ജിന്നിനെ കിട്ടിയാൽ കൊണ്ടുനടക്കുമോ... ഒരു മൊബൈൽ ഫോൺ നേരെചൊവ്വേ കൊണ്ട് നടക്കാൻ അറിയാത്തവരാ ജിന്നിനെ അന്വേഷിക്കുന്നത്

  • @mypassionjajiju836
    @mypassionjajiju836 11 месяцев назад

    Njangal adutha banduvinte penkuttyude dehath papa jinn kayarikn. Ntha ariyiilla avale papa enn vilikanam enn parayunnu. Avale peru vilikan padilla. Kanthurayum thalayil kettum ketti nadakunnu. Auliyakalude makbarayilek ziyarat cheyyan parayunnu.ella samayum prarthanayanu. Food kaxhikunnilla. Avare bhahumanikkanam avalude upppayum ummmayum vare ntha ariyilla....papa jinn yemanil ninn vannthanenn parayunnu. Cheriya penkuttyanu avare papa enn vilikanam bhahumanikanam enn parayunnu. Papa enn vilikunnethil thettundo?

  • @niyafasi5521
    @niyafasi5521 2 года назад +2

    അല്ലഹു ഖൈർ ചെയ്യട്ടെ

  • @haswajannath2365
    @haswajannath2365 2 года назад +2

    എന്റെ അനുജത്തിക്കു ജിന്നെയുണ്ട്‌ എന്ന് അവൾ പറയുന്നു. ഞങ്ങളുമ്മായി പിണക്കത്തിലാണ്. ആവശ്യമില്ലാത്ത കാര്യങ്ങപറയുന്നു . എന്നും നൂമ്പും നിസ്കാരവും ഉണ്ട്. ആഹാറാംകഴിക്കാറില്ല മക്കൾക്കും ഭർത്താവിനും ആഹാരമുണ്ടാക്കി കൊടുക്കില്ല. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റാതെ അവസ്ഥയാണ്. സഹോദരിമാർ ശെരിയല്ലായെന്നും . അടുക്കുകയില്ല.വീട്ടിൽ ആരും ചെല്ല്യന്നതും ഇഷ്ട്ടമല്ല. ഇതിനു വല്ല പരിഹാരവും ഉണ്ടോ

    • @thurabthangal
      @thurabthangal  2 года назад +3

      ഈ വിഷയത്തില്‍ വിശദീകരിച്ചു ഒരു വീഡിയോ ചെയ്യും.. insha allah

    • @maksachumaaya1471
      @maksachumaaya1471 2 года назад +2

      ഡോക്ടർ സമീപിക്കുന്നത് നന്നായി രി ക്കും

    • @hadhi38
      @hadhi38 2 года назад

      @@maksachumaaya1471 dr madaki kallayuna case undu ariyo

    • @uvais335
      @uvais335 2 года назад +7

      Nalla ചൂരൽ വെച്ച് ഒരടി കൊടുത്ത nere ആയി കോളും

    • @uvais335
      @uvais335 2 года назад +1

      @GAFOOR PERWAD VLOG 🧘‍♂️എന്നെ eppa വേണേലും വന്നു കണ്ടോളു

  • @shamilaasharaf7768
    @shamilaasharaf7768 2 года назад +10

    സയ്യിദീ
    ഞാൻ സ്വാലിഹായ ജിന്നിനെ കിട്ടാൻ ആഗ്രഹിച്ചത് അമൽ ചെയ്യാൻ ആണ് ഞാൻ തീരെ നടക്കാൻ കഴിയാത്ത ആളാണ് എറ്റെ ശരീരത്തിന് ആഫിയത്ത് കിട്ടാൻ ആണ്

    • @മജ്നൂൻ
      @മജ്നൂൻ 2 года назад +18

      മനുഷ്യൻ നന്നായാൽ ജിന്നിനെക്കാൾ പവർ ആണ്....
      ആ സമയം ചിന്നിനെ തേടി പോവണ്ട ചിന്ന് നമ്മളെ തേടി വരും

    • @shameernaeemi5528
      @shameernaeemi5528 2 года назад +4

      ഇങ്ങനെ സേവ കിട്ടി ചികിത്സ നടത്തുന്ന ബീവി മാരും സുലഭം... വെളുക്കാൻ തേച്ചത് പാണ്ടാകും

    • @shamilaasharaf7768
      @shamilaasharaf7768 2 года назад +1

      സത്യം

    • @samadcheriyandiskpmkannur9552
      @samadcheriyandiskpmkannur9552 2 года назад +3

      മനുഷ്യൻ നന്നായാൽ മലക്കിനെ ക്കാൾ ഉയരും എന്നല്ലേ നമ്മൾ പഠിച്ചത് പിന്നെ എന്തിനാ ജിന്നിനെ നോക്കി നടക്കുന്നത്
      നിർബന്ധം ആണെങ്കിൽ ഒരു വഴിയുണ്ട് ആ വഴി പോയാൽ ഒന്നുകിൽ ഭ്രാന്ത് ആകും അല്ലെങ്കിൽ ജിന്നിനെ കിട്ടും

    • @shamilaasharaf7768
      @shamilaasharaf7768 2 года назад +10

      @@samadcheriyandiskpmkannur9552 Mmm നോക്കി നടന്നിട്ടില്ല സയ്യിദീ
      പറഞ്ഞത് കേട്ടപ്പോ മനസ്സിൽ തോന്നിയ ഒരു ആഗ്രഹം പറഞ്ഞു എന്ന് മാത്രം എന്നെ തന്നെ ഞാൻ തന്നെയാണ് നേർവഴിക്ക് നയിക്കേണ്ടത് അള്ളാഹുവിലും റസൂലിലും സ്വല്ലള്ളാഹു അലൈഹി വസല്ലം കൂടുതൽ അടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ദുനിയാവിന്റെ എന്നും വേണ്ട എന്ത് പരീക്ഷണം നേരിട്ടാലും അള്ളാഹു റസൂൽ കൂടെ ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട എല്ലാവരും ഈ പുണ്യ ദിനങ്ങളിൽ ദുആ ചെയ്യണേ എനിക്ക് ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ കഴിയണേ എന്ന്

  • @kunhabdullameethalakulamul7376
    @kunhabdullameethalakulamul7376 Месяц назад

    ജിന്ന് എന്നത് മനുഷ്യ ബുദ്ധിയിലെ മറഞ്ഞ് കിടക്കുന്ന ഒരു ഭാഗമാണ് എന്ന ഖുർആൻ വ്യാഖ്യാനമല്ലേ യുക്തിബദ്രം

  • @shihabmoosa7359
    @shihabmoosa7359 2 года назад +22

    എല്ലാത്തിനും മെലയാണ്.മനുഷ്യാൻ

    • @shanidkm786313
      @shanidkm786313 2 года назад +2

      മനുഷ്യൻ താഴ്‌നാൽ നായി നേക്കളും താഴും....

    • @Love-and-Love-Only.
      @Love-and-Love-Only. 2 года назад +1

      Masha Allah

    • @fulcrum8239
      @fulcrum8239 Год назад

      Alla allahuvaan elaatheenum mughalil

  • @PrasiM-j4e
    @PrasiM-j4e 11 месяцев назад

    Hindusinu cheyyan pattumo?

  • @ummiscake3883
    @ummiscake3883 6 месяцев назад +9

    ഒരു ജിന്ന് കൂടിയിട്ട് 26വർഷം ആയി 4മക്കളും ആയി 😊

  • @shamsiirshamsiir4809
    @shamsiirshamsiir4809 2 года назад +3

    Great lesson 👍

  • @farisrahman9870
    @farisrahman9870 Год назад +5

    ചില മന്ത്രങ്ങൾ ചെല്ലിയാൽ ഇവർ വരും എന്നുള്ളത് ഉണ്ടല്ലോ

    • @Ummakutapes
      @Ummakutapes Год назад +1

      ഇവർ വരും..എന്നാൽ വരും എന്നാൽ മുമ്പിൽ വന്ന് നിൽ കയില്ല. നമ്മുടെ ശരീരത്തിൽ കയറുകയാ ചെയ്യാ... അപ്പോൾ ഉള്ള അവസ്ഥ നോക്കൂ

    • @lifelong8527
      @lifelong8527 Год назад

      വന്നുകണ്ട് pedichal പെട്ടുപോകും

    • @farisrahman9870
      @farisrahman9870 10 месяцев назад

      ഇല്ല ദേഹത്തു പ്രാവേശിക്കില്ല ​@@Ummakutapes

    • @farisrahman9870
      @farisrahman9870 10 месяцев назад

      പേടിക്കേണ്ടത് ഇല്ലാലോ അല്ലാഹ്

    • @sadikp1619
      @sadikp1619 3 месяца назад

      ​@@lifelong8527നല്ല ജിന്ന് കണ്ടാൽ പേടിക്കുകയില്ല

  • @bathoolmedia6389
    @bathoolmedia6389 2 года назад +3

    ജിന്നുമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ജിനുമായി ബന്ധപ്പെട്ട പല സംശയങ്ങളും ചോദിച്ചു മറുപടി തന്നു.
    ജിന്ന് സൂറത്ത് 40 ദിവസം ഓതിയാൽ ബന്ധം സ്ഥാപിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് അതിന് നിങ്ങൾ ശ്രമിക്കണ്ട അത് കൊണ്ട് കാര്യമില്ല. ഇനി വല്ല ശൈത്വാൻ വന്നാൽ നിങ്ങൾ പേടിച്ച് പോകും പ്രയാസം വരുത്തും എന്ന് മറുപടി തന്നു

    • @snssssns140
      @snssssns140 2 года назад

      ജിന്നാണ് എന്ന് എങ്ങെനെ ഉറപ്പിച്ചു

    • @almarai1233
      @almarai1233 Год назад

      Vere enthokke chodichu paranju tharumo?

  • @Smearfact
    @Smearfact Год назад

    ജിന്നുകളെ ഉപയോഗിക്കാൻ Allahu സുലൈമാൻ നബിക്കു മാത്രം കൊടുത്ത ഒരു അനുമതിയാണ്. അത് കൊണ്ടാണ് മുഹമ്മദ്‌ നബിയെ നിസ്കാരത്തിൽ ശല്യപെടുത്തിയ ജിന്നിനെ നബി തൂണിൽ കെട്ടിയിടുകയും പിന്നീട് ജിന്നിനെ സുലൈമാൻ ഉപയോഗിക്കാൻ സുലൈമാൻ നബിക്കു മാത്രം കൊടുത്ത അനുമതിയാണ് എന്നോർമ വന്നപ്പോൾ തന്നെ അഴിച്ചു വിട്ടതും അത് കൊണ്ട് നല്ല ജിന്നിനെ ഉപയോഗിക്കാം എന്നുള്ള ഈ തെറ്റായ ധാരണ പ്രചരിപ്പിക്കരുത്. നബിയേക്കാൾ അറിവുള്ളവരല്ല നമ്മളാരും.

  • @NZyoutube
    @NZyoutube 8 месяцев назад

    1:03 starts

  • @becareful-x7t
    @becareful-x7t 2 года назад +5

    ഞാനാകെ ജിന്നിനെ കണ്ടിട്ടുള്ളത് ബീവറേജ് ഷോപ്പിലാണ്
    അടുക്കിയടുക്കി വെച്ചിരിക്കുന്നത് കാണാം ഗവൺമെൻറ് വിറ്റ് കാശുണ്ടാക്കുന്നു
    അത് റേഷനരി പെൻഷൻ പണം
    ഗവൺമെൻറ് ഉദ്യോഗസ്ഥർക്കുള്ള കൂലി മറ്റുള്ള ദേശീയ വികസന പ്രവർത്തനങ്ങൾക്കും
    ഈ ഫണ്ട് ഉപയോഗിക്കുന്നു
    ഇതിൽ എല്ലാ മതസ്ഥരും ഉണ്ട്
    പിന്നെ ലോട്ടറി വിറ്റ കാശും സർക്കാർ ഇങ്ങനെ ഉപയോഗിക്കുന്നു
    ഈ ഒരു അന്ധവിശ്വാസം കൊണ്ടാണ് ഇന്ത്യക്കാർ എവിടെയുമെത്താതെ
    പ്രവാസി ജീവിതം നയിക്കുന്നത്
    അമേരിക്ക ജർമ്മനി റഷ്യ ചൈന
    പിന്നെ നമ്മുടെ ഇസ്രയേൽ
    ഇവരെല്ലാം ഇന്ന് ലോകത്തിന്റെ നെറുകയിലാണ്
    ഇന്ത്യക്കാരുടെ സ്ഥാനം എവിടെയാണ്
    കാരണം മേൽപ്പറഞ്ഞവരെല്ലാം
    ജീവിതത്തിൽ രിസ്ക് എടുക്കുന്നവരാണ്
    അതും മനുഷ്യരെ കൊണ്ട്
    അതുകൊണ്ട് അവർ ഉന്നതങ്ങളിൽ
    എത്തുന്നു
    പടച്ചവൻ ഖുർആനിൽ പറയുന്നത് ജിന്നുകളോട് സേവ കൂടാനല്ല
    മൻജദ്ദ വജദ
    പരിശ്രമം തന്നെ
    മതം വിറ്റ് ജീവിക്കുന്നവർ അങ്ങനെ ജീവിക്കും

    • @AbduRahman-lr7ih
      @AbduRahman-lr7ih Год назад

      അവിടെയും നല്ല ജിന്ന് ഉണ്ടാവുമോ

  • @asanarukunju
    @asanarukunju Год назад +1

    ഇട്ടേക്കുന്ന ക്യാപ്ഷൻ എന്താണ് നിങ്ങൾ പറയുന്നത് എന്താണ്

    • @KLbrofamilyvlogs786
      @KLbrofamilyvlogs786 5 месяцев назад

      പുള്ളിക് വ്യൂസ് വേണം.... സുഹൃത്തേ... പുള്ളിയെ കണ്ടാൽ അറിയാം ജിന്നിന്റ ബന്തുകാരൻ ആണ് 🤣🤣🤣... ജിന്നിനെ അല്ല പേടിക്കടണ്ടത് മനുഷ്യനെ ആണ്

  • @Foodzzzy
    @Foodzzzy Год назад +2

    Jinn shareerathil ninnum ozhiju povan nthu cheyyanam

  • @siddeek27
    @siddeek27 2 года назад +4

    ജിന്ന് പറഞ്ഞാൽ പൈസ കൊടുക്കാതെ Hotel എല്‍ നിന്ന് പൊറോട്ടയും ബീഫും കൊണ്ട്‌ തരുമോ??

  • @ekashrafashraf1720
    @ekashrafashraf1720 2 года назад +2

    നിശ്ചയം ഞാൻ മനുഷ്യനെ (മനുഷ്യ വർഗ്ഗത്തെ )ബഹുമാനിച്ചിരിക്കുന്നു
    എന്ന് അള്ളാഹു
    അതു കൊണ്ട് നമുക് ഒരു യഥാർത്ഥ മനുഷ്യൻ ആവ്വാൻ ശ്രമിക്കാം
    അല്ലേ തങ്ങളെ
    തങ്ങൾ ഒരു ഹഖ് ആയ ഷെയ്ക്കിന്റെ മുരീദ് തന്നെ
    ഇതുപോലുള്ള അറിവുകൾ ആണ് സൂഫികൾ പറഞ്ഞു കൊടുക്കാറുള്ളത് ബഹു cm
    മടവൂരും തൃപ്പനച്ചി ഉസ്താദും ജിന്നുകൾക്കു ദർസ് നടത്തിയ കാര്യം
    പലരും പറഞ്ഞിട്ടുണ്ട്
    അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉൽകൃഷ്ടർ മനുഷ്യൻ തന്നെ
    കാരണം മുത്ത് റസൂലിന്റെ സൃഷ്ടിപ് തന്നെ

  • @shihabudheen3025
    @shihabudheen3025 Год назад

    Njan joli cheyyunnath uae yil Sharjah Enna sthalathanu ivide rathri duty cheyyunnu rathri Ella divasangalilum shakthamaya entho athayath valiya kallukal vannu veezunna shabdam kelkunnu chilappol aswabikamaya shabdam kelkkunnu ingane sambavichal Njan purathirangi kettal arappulavakkunna there cheethaparayunnath ente seelamanu kooduthal niskarikk

  • @TheSanmathi
    @TheSanmathi 7 месяцев назад +1

    തങ്ങളേ ജിന്നിനെ സുലൈമാൻ നബിക്ക് ശേഷം ഒരാൾക്കും ഉപയോഗപ്പെടുത്താനോ അധീനപ്പെടുത്താനോ കഴിയില്ല. استخدام الجن، تسخير الجن പോലുള്ള പദപ്രയോഗങ്ങൾ ചില പണ്ഡിതൻമാർ പോലും ഉപയോഗിച്ചുകാണാം. അതൊക്കെ കേട്ട്കേഴ്വിയും കെട്ടുകഥകളും മാത്രം. ഖുർആനോ നബിചര്യയോ ഇതൊന്നും അംഗീകരിക്കുന്നില്ല.

  • @abdulraheemfaizybapputty5306
    @abdulraheemfaizybapputty5306 Год назад +2

    حسبنا الله ونعم الوكيل

  • @sojanssojans1225
    @sojanssojans1225 Год назад +2

    ഉസ്താദ് മോനെ ജിന്നിനെ കിട്ടിയാൽ പിന്നെ നിധികൾ ജിന്ന് കാണിച്ചു തരില്ലേ 😆😆😆പിന്നെ ബാപ്പുട്ടിക്ക് കാറ് വാങ്ങാം, ബിസ്കറ്റ് വാങ്ങാം, ഹോട്ടൽ തുടങ്ങാം, ലോറി വാങ്ങാം 😆😆😆😆, സ്ഥലം വാങ്ങാം, വീട് വാങ്ങാം

    • @thurabthangal
      @thurabthangal  Год назад +2

      ബാപ്പുട്ടി പിന്നെ കുശാല്‍ തന്നെ

    • @Lan_weixian
      @Lan_weixian Год назад

      Ith kadayile jinnalla

  • @FathimaShifa-lg9br
    @FathimaShifa-lg9br 6 месяцев назад +1

    ഇങ്ങളെ സ്ഥലം എവിടെ... എന്റെ ഭർത്താവിന് അന്വസ്ത്രീങ്ങളുമായി ബന്ധം ഉണ്ട്... 😭.. അവന്റെ ഉമ്മ ഉപ്പ അവന്ക് സപ്പോർട്ട്.. പരിഹാരം ndoo

    • @sha6045
      @sha6045 6 месяцев назад

      Place evdya husband nne ethrya age

    • @thurabthangal
      @thurabthangal  6 месяцев назад

      മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      Mob: 7025390180

  • @suhailzaman1234
    @suhailzaman1234 2 года назад

    Hello. Yanikke nigalle nabar tharanam yanikke ruhani kairidude ippo yum poyttillaa plis

  • @kamarudheenpk6348
    @kamarudheenpk6348 2 года назад +5

    ഞാൻ നല്ല ജിന്നിനെ നേരിട്ട് കണ്ടിട്ടുണ്ട് ഒരു റമളാൻ മാസത്തിൽ പള്ളിയിൽ നിന്ന് മഖ്‌ആമിലേക്ക് സിയാറ തിന്നു പോവുമ്പോൾ

    • @riyaskoppam641
      @riyaskoppam641 2 года назад

      Æ

    • @muhammedrafeeq4673
      @muhammedrafeeq4673 2 года назад +10

      അത് പള്ളിയിലെ മുസ്‌ലിയാർ ആവും

    • @shihabmampadan937
      @shihabmampadan937 2 года назад +1

      ജിന്ന് എങ്ങനെ?, കാണാൻ കൊള്ളാമോ?

    • @shihabmampadan937
      @shihabmampadan937 2 года назад

      @@certified.Sociopath' മനുഷ്യരുടെയോ ജിന്നുകളുടെ യോ സ്പർശനമോ നോട്ടമോ ഏൽക്കാത്ത സുന്ദരികളാണ് ഹൂറികൾ '
      താങ്കൾ ഹൂറിയോട് ജിന്നിനെ ഉപമിച്ച സ്ഥിതിക്ക് താങ്കൾ അതിനെ കണ്ടിരിക്കണം.
      ചുരുക്കിപ്പറഞ്ഞാൽ താങ്കൾ ജിന്ന് അല്ല , മനുഷ്യൻ പോലുമല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.

    • @maksachumaaya1471
      @maksachumaaya1471 2 года назад

      കണ്ടെങ്കിലു തൂറി മെഴുകുo അല്ലെങ്കിൽ attack വരും 😂😂😂

  • @hamdanhamid784
    @hamdanhamid784 Год назад

    Jinnukalum manushyarum parasparam pendapedarundo ennallalo chodyam. Engane karasthamakum ennalle chodyam

    • @thurabthangal
      @thurabthangal  Год назад

      വീഡിയോ മുഴുവന്‍ കണ്ടില്ലേ

  • @samraj1448
    @samraj1448 2 года назад +51

    ജിന്നിനെ കിട്ടാതിരിക്കാൻ ഒരു വഴിയുണ്ട് സ്കൂളിൽ പോയാൽ മതി.

    • @trueway8893
      @trueway8893 2 года назад +1

      എന്താണ് ജിന്ന്

    • @mrmadiyan
      @mrmadiyan 2 года назад

      @@trueway8893 Thamburaan ariyaa.🙏🏼

    • @hamdan7378
      @hamdan7378 2 года назад +1

      അപ്പോൾ എന്താ...

    • @azeezka4031
      @azeezka4031 2 года назад

      Yes

    • @anoopnalloor8437
      @anoopnalloor8437 2 года назад

      😅😅😂😂

  • @MuhammadPc-x1x
    @MuhammadPc-x1x Год назад

    Qran padichal Mathi usthate

  • @satiqpk9417
    @satiqpk9417 2 года назад +3

    Manushyan thazeyan jinn.allahuvine bhayann jeevichaal nammal thanne mathi

  • @shameernaeemi5528
    @shameernaeemi5528 2 года назад +7

    നല്ല ചെങ്ങാത്തം 👌👌👌 തങ്ങൾക്ക് ഇത്തരം അനുഭവം ഉണ്ടോ

    • @anastt503
      @anastt503 2 года назад +2

      അദൃശ്യം അറിയുന്നത് അല്ലാഹുവിന് മാത്രം

    • @shanidkm786313
      @shanidkm786313 2 года назад +3

      @@anastt503 അവൻ ഉദ്ദേിക്കുന്നവർക്ക് അവൻ അറിയിച്ച് കൊടുക്കും

    • @sabithsabi8913
      @sabithsabi8913 2 года назад

      @@anastt503 2000 war sham jeewikkum ap poul nammudey habeeb (sallallahu halai wasallam )

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад +2

    وعليكم السلام ورحمة الله وبركاته

  • @anastt503
    @anastt503 2 года назад +14

    അദൃശ്യം അറിയുന്നത് അല്ലാഹുവിന് മാത്രം

    • @kmsthangalktni261
      @kmsthangalktni261 2 года назад +1

      maasa allah

    • @shanidkm786313
      @shanidkm786313 2 года назад

      @CONQUER HACKING yes

    • @shanidkm786313
      @shanidkm786313 2 года назад +4

      അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ gaib അറിയിച്ച് കൊടുക്കും....അവൻ uddesikkathavarkk....ഈ dhuniyaav പോലും തിരിയൂല....

  • @faizykabeer415
    @faizykabeer415 3 месяца назад +1

    കൈവിഷം മാറാൻ എന്താണ് പരിഹാരം

  • @MuhdRishan
    @MuhdRishan 2 месяца назад

    Hasbunallah

  • @abumanoor3280
    @abumanoor3280 2 года назад

    Yente kayyil 4 yennam kodukkanundu veno

  • @naheernihar9053
    @naheernihar9053 2 года назад

    ജിന്ന്. അർവഹ്കൾ. ഇത് തമ്മിലുള്ള വെത്യാസം എന്താണ് പറയാമോ

    • @muzdhalifa6862
      @muzdhalifa6862 2 года назад

      അർവാഹുകൾ(ആത്മാക്കൾ)
      മനുഷ്യനെ(ആദം) സൃഷ്ടിക്കുന്നതിനേക്കാൾ മുമ്പ് ആദ്യം മുതൽ അവസാനം വരെ ജീവിക്കുന്ന മനുഷ്യരുടെ ആത്മാക്കൾ ആണ് പടച്ചവൻ സൃഷ്ടിച്ചത്, എന്നിട്ട് മാണ്ണ് കൊണ്ട് രൂപം നൽകി അതിൽ ആത്മാവിനെ നൽകിയപ്പോൾ ജീവൻ ലഭിച്ചത്, ആദം നബി (അ)
      ഭൂമിയിലേക്ക് അയച്ചപ്പോൾ അത്മാക്കളെയും അയച്ചു , ഭൂമിയിൽ കൊടാനു കൊടാനു കൊടാനു കോടി ആത്മാക്കൾ അലഞ്ഞുനടക്കുന്ന സ്ഥലം ആണ്, അതുകൊണ്ട് ഭൂമിയെ ആലമുൽ അർവാഹ് എന്നാണ് വിശേഷിപ്പിക്കുന്നത്,.
      ജിന്ന് മനുഷ്യനെ പോലെ എന്ന് ഉദ്ദേശിക്കുന്നത് ആൺ പെൺ വർഗ്ഗം, കുട്ടികൾ ,ജീവിത മാർഗ്ഗം ,
      ആരാധന ഇതെല്ലാം ഉള്ളത് കൊണ്ട്

  • @a2zshopyandaman6
    @a2zshopyandaman6 2 года назад +16

    പെണ്ണ് കിട്ടാൻ എന്തങിലും വഴി ഉണ്ടോ ജിന്നു വേണ്ട

  • @shafeeqhusain7935
    @shafeeqhusain7935 2 года назад +22

    കുറച്ചു കൂടുതൽ ജിന്നുകളെ കിട്ടിയാൽ ലേബർ സപ്ലെ കമ്പനി തുടങ്ങി പൈസണ്ടാക്കാം

    • @mansza_man
      @mansza_man 2 года назад +7

      ഒരു കൊല്ലത്തെ പണി ഒരു ദിവസം കൊണ്ട് തീർക്കും.. കച്ചവടം രണ്ടാമത്തെ ദിവസം പൂട്ടും.😀🤣😂
      നേപ്പാളി ജിന്ന് എങ്ങനെ ആയിരിയ്ക്കും..🤔

    • @shafeeqhusain7935
      @shafeeqhusain7935 2 года назад +2

      @@mansza_man 😆

    • @mansza_man
      @mansza_man 2 года назад +1

      @@harrisubaidulla8909 😀😀😀🤣🤣🤣😂🤣🤣🤣🙏🙏🙏🙏

    • @genuinetrd7841
      @genuinetrd7841 2 года назад +2

      ഭയങ്കരാ...

    • @shafeeqhusain7935
      @shafeeqhusain7935 2 года назад +1

      @@genuinetrd7841 😆😆

  • @sajeebsajeeb3452
    @sajeebsajeeb3452 5 месяцев назад

    Achu. Kilo. Ginne.. Enthu. Vila

  • @UbaidUbai-bo9yv
    @UbaidUbai-bo9yv 6 месяцев назад

    ജിന്നിനെ സേവിക്കുന്ന സ്ഥലം ഉണ്ടോ
    ആത്മിയത കൈ മാറാൻ
    നല്ല ജിന്ന്

  • @aminabi8366
    @aminabi8366 2 года назад +15

    സൂഫികളുടെ കാര്യം അറിയാൻ ആഗ്രഹം ഉണ്ട്

    • @abdussalam787
      @abdussalam787 2 года назад

      സൂഫികൾ ജിന്നുകളെ ഒരിക്കലും ആഗ്രഹിക്കുകയോ ജിന്നുകളെ ആവശ്യപ്പെടുകയോ ചെയ്യുകയില്ല സൂഫികളുടെ ലോകം മറ്റൊന്നാണ്. സൂഫികൾക്ക് ജിന്നുകളെയും അറിയാം ജിന്നുകൾക് സൂഫികളെ യും അറിയാം നമ്മുടെ ഉള്ളും പുറവും പോലെയാണത്

    • @mkdfishingpoint7101
      @mkdfishingpoint7101 2 года назад

      @@talsamthidrees6971 😀

    • @ابوزید-ظ5ق
      @ابوزید-ظ5ق 2 года назад

      Sufiyizam is shirk And khaber And Dargah worship.not interest in this bad things.

    • @0My-life-is-gone
      @0My-life-is-gone 2 года назад

      @@ابوزید-ظ5ق engine shirk aavum

    • @muzdhalifa6862
      @muzdhalifa6862 2 года назад

      മനുഷ്യൻ നന്നായാൽ മലകിനേക്കാളും ഉയരാൻ സാധിക്കും, മോശമായാൽ മൃഗത്തേക്കാൾ മോശവും ആവും.
      ആദ്യം പറഞ്ഞ , മലകിനേക്കാൾ ഉയർന്ന വിഭാഗം ആണ് സൂഫിയാക്കൾ.
      ജീവിതത്തിൽ നല്ലതു് മാത്രം കാണുവാനും , കേൾക്കുവാനും, ഇതിലേക്ക് മാത്രം സഞ്ചരിക്കുവാനും ജീവിതത്തിൽ സാധിക്കണമെങ്കിൽ, അള്ളാഹു വിനേയും റസൂലിനേയും മറ്റെല്ലാത്തിനേക്കാളും ഉയർന്ന സ്നേഹം കൊണ്ട് ജീവിക്കുന്നവർക്ക്, അള്ളാഹു തിരിച്ചും അവരെ ജീവിച്ചിരിക്കുമ്പോൾ അൽഭുതം കൊണ്ട് സന്തോഷിപ്പിക്കും ,. തിന്മ ആഗ്രഹിക്കാത്ത ഇവരെ മരണ ശേഷവും പഴയത് പോലെ കാഴ്ചയും , കേൾവിയും , സഞ്ചാര ശേഷിയും കൊടുക്കും .
      ഇതിന് അറിവും,ആരാധനയും പടച്ചവൻ്റെ വിധിയുടെയും ഭാഗമാണ്.
      (സാധാരണ മനുഷ്യർ ജീവിതത്തിൽ തെറ്റ് ചെയ്യൽ ആഗ്രഹിക്കുന്നത് കൊണ്ട് , മരണ ശേഷം നമ്മൾക്ക് ഭൂമിയിൽ പരോക്ഷ ജീവിതം റബ്ബ് തന്നാൽ , നമ്മുടെ സഞ്ചാരം തെറ്റ് കാണുവാനും, കേൾക്കുവാനും ആയിരിക്കും)
      ജീവിതത്തിൽ തന്നെ നല്ല കാര്യങ്ങള് മാത്രം ചെയ്ത്കൊണ്ട് ജീവിക്കുന്നവർ സൂഫികൾ,. നബിയുടെ (സ്വ) മേലിലുള്ള
      സ്വലാത്ത് കൊണ്ടും അനേകം പേർ മഹത്തുക്കൾ ആയിട്ടുണ്ട്.

  • @parakkalraoof470
    @parakkalraoof470 10 месяцев назад

    മനുഷ്യ ശരീരത്തിലെ രോഗ അവസ്ഥകൾ മനസ്സിലാക്കാൻ സാധിക്കും. അല്ലാതെ ജിന്നിനെ കാണാൻ കഴിയില്ല

  • @MuhammadrameezCastro
    @MuhammadrameezCastro Год назад +2

    Thangale inne kond pattnilla
    nannavan 🙃
    Njan nannavaan vendi dua cheyyanam 🤲🏼
    Assalamu Alaikum

  • @muhammedrafi8280
    @muhammedrafi8280 2 года назад +2

    ഒരു ജിന്നിനെ കല്യാണം കഴിക്കാൻ പറ്റുമോ

  • @whitemediakunjimol7076
    @whitemediakunjimol7076 2 года назад +6

    ജിന്നിനെ കിട്ടി പൈസ ഉണ്ടാക്കാൻ ആയിട്ട് ആയിരിക്കും

  • @sojanssojans1225
    @sojanssojans1225 Год назад

    ഉസ്താദ് മോനെ ജിന്ന് അത് യഥാർത്ഥമാണോ

  • @indian1848
    @indian1848 2 года назад +2

    ജിന്ന് ബാധ ഉള്ള ഒരാളെ ജിന്ന് ഒഴിപ്പിക്കാൻ ഉസ്താദിന് പറ്റുമോ? ഒരാക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് ( വിവരം പറയുക )

  • @sabithamjadi
    @sabithamjadi 2 года назад

    engane labhikum enn paranjilla

    • @maksachumaaya1471
      @maksachumaaya1471 2 года назад +1

      Suspence പോയാല്‍ വരുമാനം കുറയും..... ആകാംഷ കൂടുന്തോറും you ട്യൂബ്‌ വരുമാനം കൂടും എന്ന് മൂപ്പര് മനസ്സിൽ ആക്കിയിട്ടുണ്ട് 😃🤔😂

  • @muhammadriyas9233
    @muhammadriyas9233 Год назад

    Iyaalku veno?

  • @salehbanglaw8719
    @salehbanglaw8719 2 года назад +15

    നല്ല ജിന്ന് ചില വിദേശ മധ്യഷാപ്പിൽ കിട്ടും.

  • @usmank9733
    @usmank9733 2 года назад +1

    നല്ല ശുദ്ധമായ ജിൻ കിട്ടാൻ വഴിയുണ്ട്.

    • @finosmahe9654
      @finosmahe9654 2 года назад +1

      മാഹിയിൽ വന്നാൽ എല്ലാ രീതിയിലുമുള്ള ജിന്നും തരപ്പെടുത്തി തരാം 🤓

    • @maksachumaaya1471
      @maksachumaaya1471 2 года назад

      @@finosmahe9654 😂😂😂😃😃😆

    • @muhammadshakhir4405
      @muhammadshakhir4405 2 года назад

      ശുദ്ധമായ തേൻ കൂട്ടി അടിച്ചാൽ എങ്ങനെ ഇരിക്കും

    • @mohammedsalihsalih777
      @mohammedsalihsalih777 Год назад

      എങനെ

  • @lameesmob2414
    @lameesmob2414 2 года назад +2

    Jinn manusyan vayippdum chila sahaajaryanglil allaathe vayippadilla jinnine kkaalum pwer allha thannth manusayan maathram aan allhaavine snehichaal lokam thanne allha kaayil thrum pinne enthinu jinnite purake ponam

  • @achuooszone8471
    @achuooszone8471 4 месяца назад +1

    ജൂതന്റെ ജിന്ന് ആണ് പേജിറിൽ കയറി പൊട്ടിച്ചത്. എന്ന് കേട്ടു

  • @sanjari.m9623
    @sanjari.m9623 2 года назад +5

    ഈ സാമ്പത്തിക മാന്ദ്യം ഉള്ള സമയം അതിനും ഭക്ഷണം കൊടുക്കാൻ നമ്മുടെ കയ്യിൽ ഒന്നു മില്ലെയ്. പിന്നെ ഈ പണ്ടാരം എന്ത് ഭക്ഷണമാണ് കഴിക്കുന്നത് ? ആരെങ്കിലും ജിന്നു വളർത്തുന്നുണ്ട ൻകിൽ അതിൻ്റെ ഭക്ഷണത്തെ കുറിച്ചു അറിയി ക്കുമോ?

    • @influxelectricalsolution7600
      @influxelectricalsolution7600 2 года назад +1

      , പോത്ത്‌ങ്കാൽ ഫ്രൈ,ചിക്കൻ പാർട്സ്

    • @mohammedafsalhabeeb9668
      @mohammedafsalhabeeb9668 2 года назад +1

      എല്ലാണ് ഭക്ഷണം....

    • @mohammedafsalhabeeb9668
      @mohammedafsalhabeeb9668 2 года назад +4

      സഹോദരാ എല്ലാം അല്ലാഹുവിന്റെ പടപ്പാണ്, വെറുതെ അറിയാത്ത കാര്യങ്ങൾ പറഞ്ഞിട്ട് ഉള്ള ജീവിതം പാഴാക്കണ്ട

    • @shejeemi5379
      @shejeemi5379 2 года назад

      എല്ലിലുള്ള വീരൃം ആണ് ഭക്ഷണം

    • @suneertk8090
      @suneertk8090 2 года назад

      @@mohammedafsalhabeeb9668 😳😄

  • @ammankv7164
    @ammankv7164 2 года назад +6

    ജിന്നിനെ ഇണക്കി വളർത്താൻ പറ്റുമോ?

    • @ammankv7164
      @ammankv7164 2 года назад +2

      @@kasimtc ബീവറേജിൽ കിട്ടും 😁

    • @shihabmampadan937
      @shihabmampadan937 2 года назад +3

      ദിവസം എല്ലിൻ കഷണം കൊടുക്കണം പോലും.ഭക്ഷണം കൃത്യ സമയത്ത് കിട്ടിയില്ലെങ്കിൽ ഇണക്കി വളർത്തുന്ന സിംഹത്തിന് ഭക്ഷണം കിട്ടാതായാലുള്ള അവസ്ഥ സൂക്ഷിക്കണം. ഇല്ലെങ്കിൽ വളർത്തുന്നവൻ എല്ലില്ലാതെ ജീവിക്കേണ്ടി വരും😅 😅

    • @iqbalpanniyankara4918
      @iqbalpanniyankara4918 2 года назад +1

      ഇത്തിരി ബുദ്ധി മുട്ടാ😀😀😀😀

    • @ammankv7164
      @ammankv7164 2 года назад +1

      @@iqbalpanniyankara4918 ഇത്തിരി ബുദ്ദിമുട്ടിയാലും വേണ്ടില്ല എനിക്ക് ജിന്നിനെ കിട്ടണം 😁

    • @shanidkm786313
      @shanidkm786313 2 года назад +2

      @@ammankv7164 കിട്ടാത്ത മുന്തിരി പുളിക്കും...

  • @jaleelm55
    @jaleelm55 9 месяцев назад

    ഉസ്താദ് ജിന്നിനെ കണ്ടിട്ടുണ്ടോ?