ജിന്നുകളുടെ ലോകം | Mukkam town masjid | rahmathulla qasimi | 12.01.2020

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 370

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 2 года назад +33

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന പ്രഭാഷകൻ
    ഉസ്താദിനെ ഫോളോ ചെയ്താൽ ഒരാൾ നന്നാകും 💜

  • @moitheenkutty4521
    @moitheenkutty4521 Год назад +15

    എൻ്റെ ജീവിതത്തിൽ ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കാത്ത ഒരു ദിവസവും ഇല്ല

  • @mainuddeen8865
    @mainuddeen8865 4 года назад +29

    കസിമി ഉസ്താത്ഥ്‌ ആയിരുന്നു പണ്ടത്തെ തീപ്പൊരി പഭാഷകൻ mashallah ushthadhinu അഫിയത് കൊടുക്കട്ടെ

  • @abdussalamkv4614
    @abdussalamkv4614 4 года назад +59

    ഇദ്ദേഹത്തെ പതിവായി കേൾക്കാതെ ഒരു മലയാളി ,മുസ്ലിം ഈ കാലഘട്ടത്തിൽ ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല ....!

    • @madeenapalace3102
      @madeenapalace3102 4 года назад +1

      ശരിയാ .....

    • @thafseer3893
      @thafseer3893 4 года назад +3

      ഖുർആൻ മതി
      ഊഹാ പോഹങ്ങൾ പിശാചിൽ നിന്നും.
      സുന്നത്തു മാത്രം പിൻപറ്റൂ

    • @thankfulbeliever990
      @thankfulbeliever990 4 года назад +11

      @@thafseer3893 ഖുർആനിന്റെ കേവലഭാഷാ അർത്ഥം മാത്രം മനസ്സിലാക്കി ഇതിനപ്പുറം ഒന്നുമില്ലന്ന് വിശ്വസിച്ചിരുന്നിട്ട് കാര്യമില്ല.
      ഖുർആൻ വിശലമാണ്.

    • @happylivings
      @happylivings 4 года назад

      Thalak velivilland vallom vilich parayarth

  • @The_Move_2024
    @The_Move_2024 4 года назад +54

    അൽഹംദുലില്ലാഹ്.... വേറെ ആരുടെ vayal കേട്ടാലും ഇടക്ക് എന്റെ ചിന്ത വേറെ എന്തെങ്കിലും ഒന്നിൽ ആയി പോവും.. അൽഹംദുലില്ലാഹ് ഖാസിമി ഉസ്താദിന്റെയും സിംസാറുൽ ഹഖ് ഉസ്താദിന്റെയും കേള്കുംകുമ്പോ അത് കേട്ട് ഇരുന്ന് പോവും..... അള്ളാഹു ഇവർക്കും നമ്മൾക്കും ഹിദായത്തും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനുള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ..... ഒരുപാട് അറിവ് ഇവർക്ക് നൽകുകയും.. നമ്മുക്ക് പറഞ്ഞു തരാനുള്ള തൗഫീഖും അള്ളാഹു കൊടുക്ക്‌ മാരഗ്കട്ടെ... aആമീൻ

  • @Salahnotes
    @Salahnotes Месяц назад +1

    പലപ്പോഴും സംഘടനാ വിരോധത്തിന്റെ പേരിൽ പല പ്രഭാഷണങ്ങളും കേൾക്കാതെ പോകുന്നത് നമുക്ക് നഷ്ടമാണ് ഇരു സമസ്തകളിലും നല്ല പ്രഭാഷണം നടത്തുന്ന ഉസ്താദുമാർ ഉണ്ട് സംഘടന മാറ്റിവെച്ച് ഇത്തരം പ്രഭാഷണങ്ങൾ കേൾക്കുന്നത് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ നമുക്ക് സാധിക്കും ...ഒരുപാട് പഠനങ്ങൾ നടത്തി ക്ലാസ്സ് എടുക്കുന്ന ഉസ്താദുമാരെ നമ്മൾ വിമർശിക്കാതിരിക്കുക...അള്ളാഹു അതിന് നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ...

  • @nishadgulfnishadgulf8298
    @nishadgulfnishadgulf8298 4 года назад +12

    ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ പണ്ഡിതനാണ് അദ്ദേഹം

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 4 года назад +1

      എന്താ ഈ പറയുന്നത്. വിഡ്ഢിത്തം പറയാതെ. ഇദ്ദേഹം വലിയ ഒരു പണ്ഡിതനാണ്. എന്നാൽ താങ്കൾ പറഞ്ഞത് അതിലും എത്രയോ വലിയ കാര്യമാണ്. ഇങ്ങിനെയുള്ള അബദ്ധം പറയല്ലേ....

    • @shafeeqhusain7935
      @shafeeqhusain7935 4 года назад

      അങ്ങനെ പറയല്ലേ അത് പല മഹാത്മാക്കളെയും അവമതിക്കലാവും,, ആലങ്കാരികമായി ആണെങ്കിൽ ok

  • @shafeeqhusain7935
    @shafeeqhusain7935 4 года назад +13

    കുഞ്ഞു ജനിച്ചു ഉടനെ ബാങ്ക് ഇഖാമത് കൊടുത്തു ശേഷം ചൊല്ലേണ്ട എല്ലാം ചെയ്യാൻ സാധിച്ചു എന്റെ മോള് ജനിച്ചപ്പോൾ,, അൽഹംദുലില്ലാഹ് തിജാനിയത് സ്വീകരിച്ചതിന്റെ ഫലം, മഹമൂദ് ഉസ്താദ് ആണ് അന്നത് തന്നത്

    • @abumuhammadahsani4901
      @abumuhammadahsani4901 3 года назад

      ഇന്ന് കേരളത്തിൽ തിജാനി ത്വരീഖത്തിൻ്റെ ശൈഖ് ആരാണ്

    • @shafeeqhusain7935
      @shafeeqhusain7935 3 года назад

      @@abumuhammadahsani4901 തീജാനിയത്തിൽ ശൈഖ് അഹ്മദ് തീജാനി തങ്ങൾ തന്നെ എല്ലാ കാലത്തും എല്ലാ രാജ്യത്തും ഉള്ള ശൈഖ്, പിന്നെ പല നാടുകളിൽ മഹാ പണ്ഡിതന്മാരും ഔലിയാക്കളും ഖലീഫമാർ ആയി ഉണ്ട്, ആ ഖലീഫമാരിൽ നിന്ന് ത്വരീഖതിൽ ബൈഅത് കൊടുക്കാൻ അനുമതി ഉള്ള അർഹതപെട്ടവർ മുഖദ്ധം എന്ന് അറിയപ്പെടുന്നു, റഹ്മത്തുള്ളഖാസിമി ഉൾപ്പെടെ കുറെ പണ്ഡിതൻമാര് ഉണ്ട്, ബൈഅത് ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ വിശദ വിവരങ്ങൾ നിബന്ധനകൾ എന്നിവ ഞാൻ തരാം എല്ലാം മനസിലാക്കി ബോധ്യമായി ശേഷം ബൈഅത് ചെയ്യാൻ ഏർപ്പാട് ആക്കിത്തരാം വാട്സ്ആപ് വരൂ 00966507152037

    • @myworld-ny9dm
      @myworld-ny9dm 3 года назад

      @@shafeeqhusain7935 9744474440

  • @abdullaktpulikkal5551
    @abdullaktpulikkal5551 4 года назад +21

    അൽഹംദുലില്ലാഹ്
    ഞങ്ങളുടെ പ്രിയപ്പെട്ട ഖാസിമി ഉസ്താദിന് ആഫിയത്തും ആരോഗ്യവും ഉള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ റബ്ബേ

  • @riyaspnaduvil775
    @riyaspnaduvil775 4 года назад +11

    11:15 പെട്ടന്ന് മനസ്സിലാകുന്ന ഉദാഹരണം, വളെരെ നല്ലതാണ്
    മൊത്തത്തിൽ സൂപ്പർ speech

  • @ajmalnish1524
    @ajmalnish1524 4 года назад +13

    എന്റെ ജീവിതത്തിന്റെ വെളിച്ചം ഉസ്താദിന്റെ വാക്ക്

  • @bejoyxavierjohnn884
    @bejoyxavierjohnn884 4 года назад +10

    അറിവ് പകർന്നു തന്നതിനു ഉസ്താദിന് നന്ദി പറയുന്നു.

  • @afsalkhan8712
    @afsalkhan8712 4 года назад +10

    Masha Allah ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു

  • @jamsheerjfcmcourtjamsheerj856
    @jamsheerjfcmcourtjamsheerj856 4 месяца назад +1

    ഈ ഉസ്താദ് ന്റെ അറിവ് ഭയങ്കരം തന്നെ 👍👍👍

  • @muhammedvaleedk4430
    @muhammedvaleedk4430 4 года назад +50

    കേൾക്കാൻ ആഗ്രഹിച്ച വിഷയം👌👌 മാ ഷാ അല്ലാഹ്

  • @aboutislamonlymedia2261
    @aboutislamonlymedia2261 4 года назад +26

    അൽഹംദുലില്ലാഹ് വിഷയത്തിൽ ഉസ്താദ്‌ ഒരു സംഭവം തന്നെ

  • @sameerpmna9863
    @sameerpmna9863 4 года назад +14

    നല്ല പ്രഭാഷണം ഉസ്താദ് നമുക്കും അല്ലാഹു ആഫിയത്തുള്ള കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.......

  • @rafnasbasheer1192
    @rafnasbasheer1192 4 года назад +12

    ജിന്നുകളെ പറ്റി അതിന്റെ ജീവിതത്തെ പറ്റി ഇനിയും അവതരിപ്പിക്കണം വളരെ ചിന്തനീയമായ വിഷയം ആണ്

    • @jyojoseph3573
      @jyojoseph3573 4 года назад

      poda potta

    • @haseenaamjad7031
      @haseenaamjad7031 4 года назад

      @@jyojoseph3573 നിൻെറ കളത്തിൽ പോയ് കളിയെടാ...

    • @firstfingure7320
      @firstfingure7320 3 года назад

      Joseph lucifer undenn nee vishvasikunnille.... Athinte oru vaka bhedham jinnukal... Antichrist aaanu dajjaaal

    • @firstfingure7320
      @firstfingure7320 3 года назад

      Amjathkhan ariyaaathavarod soumyamaaayi paranju kodukanam

    • @firstfingure7320
      @firstfingure7320 3 года назад

      Kureyoke karyangal... Baaaki eee usthaaad kayyil ninn idunnathum...

  • @straightvision5449
    @straightvision5449 3 года назад +11

    ഇസ്ലാം ദഅവത്ത് ചെയ്യാൻ രാജസ്ഥാൻ വഴിയും,,, അതല്ലാതെ ഉത്തരേന്ത്യ വഴിയും മുസ്ലിമീങ്ങൾ വന്നപ്പോൾ പ്രിഥ്വി രാജാവിന്റെ സഹിരീങ്ങൾ തീ മഴ പെയ്യിക്കുകയും, പറക്കുകയും ചെയ്തിട്ടുണ്ട്.....( ശൈത്താൻ സേവ കൊണ്ട് )
    ആ ഒരു സ്മരണ നിലനിർത്താൻ ആണ് "പ്രിത്വി മിസൈൽ" എന്ന് ഇന്ത്യ പേരിട്ടത്
    അവരുടെ ശർറ് അവസാനിപ്പിച്ചത് അജ്മീർ ഖാജയാണ്.....

  • @raheemraheem4586
    @raheemraheem4586 4 года назад +3

    സത്യ അന്യേഷണം നേരാവഴിയിൽ ഉസ്താദ് നൽക്കുന്ന വിശദീകരണം കാലോചിതം

  • @alimannil3389
    @alimannil3389 4 года назад +7

    അടിപൊളി പ്രഭാഷണം Super

  • @muhammedunais4341
    @muhammedunais4341 4 года назад +21

    അഗ കാബ് ഉള്ള പണ്ഡിതൻ അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @musthafav6274
    @musthafav6274 4 года назад +2

    ഉപകാര പ്രതമായ ഇൽമ് ഇനിയും ഒര്പാട് കാലം ഉസ്ഥാദ് ന് പറയാനും ഞങ്ങൾക്ക് കേട്ട് പ്രവർത്തിക്കാനും ഉള്ള ആഫിയത്തോടും ആരോഗ്യത്തോടും കൂടിയ ദീർഘായുസ്സ് നൽകണേ റബ്ബേ
    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @മനുഷ്യൻ-7
    @മനുഷ്യൻ-7 4 года назад +118

    ഏതൊരു വിഷയവും പറയുകയാണെങ്കിൽ അതിൻറെ അകത്തളങ്ങളിലേക്ക് കയറിച്ചെന്നു പഠിച്ചു ഇങ്ങനെ അവതരിപ്പിക്കുന്ന ഒരു വ്യക്തി കേരളത്തിൽ ഇല്ല എന്നാണ് എൻറെ വിശ്വാസം

    • @favasparuthi9614
      @favasparuthi9614 4 года назад +4

      Athe enikum angene thonunu

    • @sharafudheensharafu2256
      @sharafudheensharafu2256 4 года назад +3

      ഞാൻ കണ്ടിട്ടില്ല....
      അൽഹംദുലില്ലാഹ്....

    • @abdulrahoof1352
      @abdulrahoof1352 4 года назад +2

      Und ninte masjidil und poyi ayalude munnil irunnu kithab padik pinne ithilum valiya arivullavan neeyum aavum

    • @Rainy.days7
      @Rainy.days7 4 года назад +1

      വട്ട് ഉസ്താക്കന്മാർക്ക് എന്തും പറയാം എത്ര ആഴത്തിലും പോകാം 😜😃😃

    • @aliak770
      @aliak770 4 года назад +3

      @@Rainy.days7
      അന്റെ ഉദ്ദേശം എന്താണ്, ചാത്തപ്പനെന്ത് മഹ്ശറ...

  • @manojkallott
    @manojkallott 4 года назад +4

    ഉസ്താദ് ഒരു സംഭവമാണ്.

  • @kareemabdulabdul1357
    @kareemabdulabdul1357 2 года назад +2

    യാ ശയ്ഖി.... യാ ഉസ്താതീ.......

  • @strightpath4510
    @strightpath4510 4 года назад +97

    ഇദ്ദേഹം ഇല്ലായിരുന്നു എങ്കിൽ പല പ്രധാനപെട്ട കാര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നില്ല

  • @ahammedkoya9087
    @ahammedkoya9087 4 года назад +2

    Masha അല്ലാഹ് അൽഹംദുലില്ലാഹ്, ഇനിയും പദവികൾ നൽകി,അനുഗ്രഹിക്കുമാറാകട്ടെ

  • @fasnasaleem7541
    @fasnasaleem7541 4 года назад +23

    👍😍👍😍❤️
    അൽഹംദുലില്ലാഹ്......
    മാഷാ അല്ലാഹ്.......
    സുബ്ഹാനല്ലാഹ്.....

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад +1

    Habeebuna rasulullahi sallallahualihivasallamatthangal lokathintey nethave,,, allahuvey habbeebintey porutham labichavaril ulpeduthaney ameen ameen ameen

  • @asadullanly3979
    @asadullanly3979 4 года назад +9

    Masha allah super speach

  • @clearthings9282
    @clearthings9282 4 года назад +8

    Ithu 100% sathyamaaanu, anubhavam saaaakshyammmmm

    • @niyasmuhammed50
      @niyasmuhammed50 4 года назад

      enthaanu anubhavam

    • @cfRahman
      @cfRahman 4 года назад

      .

    • @Salah-707
      @Salah-707 4 года назад

      എന്താണ് താങ്കളുടെ അനുഭവം ഒന്ന് അറിയാൻ ആണ്, ആഗ്രഹം

  • @hamdamariyam1437
    @hamdamariyam1437 4 года назад +23

    അടിസ്ഥാനപരമായ ഇത്തരം അറിവുകൾ സമൂഹത്തിന് നൽകിയാൽ തന്നെ വഹാബിസം പമ്പകടക്കും.

    • @shareefshareef1211
      @shareefshareef1211 4 года назад +5

      ഇത്തിരി ഈമാൻ മനസ്സിലുള്ളവർ ആരും വഹാബികളുടെ അറിവില്ലായിമ കാര്യമാക്കാറില്ല അസത്യം ഉണ്ടാവുബോൾ അല്ലെ സത്യത്തിന് വില ഉള്ളൂ വഹാബികൾ ഉണ്ടാവുബോൾ സുന്നത്ത് ജമാഹത്തിന് മാറ്റ് കൂടും

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 4 года назад +9

      വഹാബികളെന്നു നിങ്ങൾ ആരോപിക്കുന്ന മുജാഹിദുകളും, ജമാ അത്തെ ഇസ്‌ലാമിക്കാരുമൊന്നും ജിന്നുകളെ നിഷേധിക്കുന്നില്ല. ഇദ്ദേഹം പറയുന്ന പോലത്തെ സംഭവങ്ങളെയും നിഷേധിക്കുന്നില്ല. ശരിക്കും പറഞ്ഞാൽ കേരള മുജാഹിദ് പ്രസ്ഥാനം പിളരാൻ തന്നെ കാരണം ഒരു ജിന്ന് വിഷയമാണല്ലോ. ഇദ്ദേഹം പറഞ്ഞ കാര്യങ്ങളെയും അതിന്റെ അപ്പുറത്തെ കാര്യങ്ങളെയും "വഹാബികൾ" അംഗീകരിക്കും. കാരണം "പുത്തൻവാദികൾ" എന്ന് നിങ്ങൾ വിളിക്കുമെങ്കിലും അവർ യഥാർത്ഥത്തിൽ "പഴഞ്ചൻ വാദികൾ" ആണ്. അതായത് നബി (സ) കൊണ്ട് വന്ന യഥാർത്ഥ ഇസ്‌ലാമിലേക്ക് മടങ്ങണം എന്നാണു അവർ പറയുന്നത്. നബിയുടെ (സ) കാലശേഷം ഷിയാക്കളും മറ്റും കൊണ്ട് വന്ന, സുന്നികൾ ഏറ്റെടുത്ത പുത്തൻവാദത്തെ ആണ് അവർ എതിർക്കുന്നത്, അതായത് , കബറിടങ്ങളെ ആരാധനാ സ്ഥലമാക്കുന്നത്, മരിച്ചു പോയവരോട് (അവർ എത്ര മഹാന്മാരായാലും) പ്രാർത്ഥിക്കുന്നത്, ശിർക്ക്‌ കലർന്ന മാലകളും മൗലീദുകളും മറ്റും ചൊല്ലുന്നത്, എന്തെങ്കിലും ആപത്തു വന്നാൽ ബദരീങ്ങളെയും മറ്റും വിളിക്കുന്നത് , മരിച്ചു പോയവരുടെ സഹായം തേടി നേർച്ച ചെയ്യുന്നത്, തുടങ്ങിയ അനാചാരങ്ങളെയാണ് അവർ എതിർക്കുന്നത്. അതെല്ലാം മുസ്ല്യാക്കന്മാരുടെ വരുമാനം ഇല്ലാതാക്കുന്നത് മൂലമാണ് ശരിയായ ദീനിന്റെ വക്താക്കളെ പുത്തൻവാദികളെന്നും വഹാബികളെന്നും മറ്റും പറഞ്ഞു താറടിക്കുന്നത്.

    • @truthain268
      @truthain268 4 года назад +9

      @@BBCWORLDCHANNEL സത്യം,,, ഞാൻ പക്കാ സുന്നി ബാക്ക്ഗ്രൗണ്ട് ൽ ഉള്ള ആൾ ആണ്... എന്റെ മാമന്മാർ മുജാഹിദ് ആയപ്പോ കുടുംബത്തിൽ ആകെ പ്രശ്നം ആയി... അവർ പുത്തൻവാദികളാണ്, അവരോട് സലാം പറയാൻ പറ്റില്ല എന്നൊക്കെ കുടുംബക്കാർ പറഞ്ഞു... എല്ലാർക്കും ഭയങ്കര സങ്കടം... അവരുടെ കാര്യം ആലോചിച്ചിട്... ചെറിയ കുട്ടി ആയ എനിക്ക് അന്ന് അവരെ വെറുക്കാനൊക്കെ തോന്നി... കുടുംബക്കാരുടെ വർത്താനം കേട്ടിട്ട്... ദീനിന്ന് പോയവരെ പോലെയാണ് അവർ അവരെ ചിത്രീകരിക്കുന്നത്....
      ഇപ്പോ കുറച്ചയിട്ട് എനിക്ക് നന്നാവാനും ഇസ്ലാമിൽ ഒന്നൂടെ അടുക്കാനും ആഗ്രഹിച്ചു... ഞാൻ ആദ്യം തന്നെ തഫ്സീർ വായിക്കാൻ തുടങ്ങി... പിന്നെ ഹദീസുകൾ അങ്ങനെ ഓരോന്നും... മുജാഹിദ്, സുന്നി എന്നൊന്നും നോക്കിയില്ല... അറിവ് കിട്ടണം എന്ന് മാത്രം നിയ്യത്ത് വെച്ച്... സത്യം പറഞ്ഞാൽ മുജാഹിദ് ആശയത്തിനൊന്നും ഒരു കുഴപ്പവും എനിക്ക് തോന്നിയിട്ടില്ല.. നമ്മുടെ നാട്ടിലൊക്കെ എന്താണാവോ ഇവരോട് സലാം മടക്കരുത് എന്നൊക്കെ പറയുന്നത് 🙄യഥാർത്ഥമായി ഖുർആൻ, സുന്നത്ത്, അല്ലാഹ്, നബി പറഞ്ഞ കാര്യങ്ങൾ മാത്രം ജീവിതത്തിൽ കംപ്ലീറ്റ് കൊണ്ട് നടക്കുന്നവർ ഇവരാണ്... ഞാൻ ആരെയും സൈഡ് നിന്ന് പറയുകയല്ല... ആ ഗ്രൂപ്പ്‌ ന്റെ peerukal ഒഴിവാക്കി ഞാൻ ഒരു യഥാർത്ഥ മുസ്ലിം ആണെന്ന് പറയാൻ കഴിയുന്ന രൂപത്തിൽ നമ്മൾ ആവാൻ ശ്രമിക്കണം... പരലോകത്തിന്ന് മുജാഹിദ്, സുന്നി, എന്നൊന്നും ഉണ്ടാവൂല....അല്ലാഹുവിലും റസൂലിലും adhrshya കാര്യങ്ങളിൽ വിശ്വസിച്ചവർക്കും സൽപ്രവൃത്തികൾ ചെയ്തവർക്കുമാണ് അവിടെ സീറ്റ്‌... ഇനിയെങ്കിലും ഈ ഗ്രൂപ്സ് നിർത്തിക്കൂടെ... വിവരമുള്ള പണ്ഡിതന്മാർ ഏത് വിഭാഗം ആണെന്ന് നോക്കാതെ വേണം ഇൽമ് പഠിക്കാൻ

    • @hamdamariyam1437
      @hamdamariyam1437 4 года назад +1

      @@BBCWORLDCHANNEL എന്താണ് പ്രാർഥന ഒന്ന് വിവരിക്കാമോ

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 4 года назад

      @@truthain268 Very Good

  • @rajeenajaleel703
    @rajeenajaleel703 4 года назад +1

    Eniku ishtappetta prabashanam alhamdulillah alhamdulillah allahu akbar subuhanane ne ethra mahananu ne allahu

  • @Butterfly1384-w5b
    @Butterfly1384-w5b 2 года назад +1

    اللھم صل علی سیدنا محمد عدد ما فی علم الله صلاة دائمة بدوام ملك الله..🌿

  • @aboutislamonlymedia2261
    @aboutislamonlymedia2261 4 года назад +20

    ഉസ്താദിന്റെ പ്രഭാഷണം അസൂയ ഉള്ളവർക്ക് ഒരു രോഗമാണ് ആരോഗികളോട് ഉസ്താദിന്റെ പ്രഭാഷണം കേക്കുന്നതിന്റെ മുൻപ് ഉസ്താദിനെ നേരിട്ട് കണ്ടാൽ അൽഹംദുലില്ലാഹ് മാറിക്കിട്ടും വെറുതെ കമന്റ്‌ ബോക്സിൽ എന്തൊക്കെ എഴുതി വിടുന്നു രോഗികൾ. ഈ രോഗിക്ക് ഇസ്‌ലാമിനെ പറ്റി ഒരു ചുക്കും അറിയുകയുമില്ല ഇത്പോലെ ഉസ്താദിനെ പോലെ ഒരു ക്ലാസ്‌ എടുക്കാൻ പറ്റുമോ സഹോദരാ ആയതിനാൽ plz വിമര്ശിക്കല്ലേ ആഖിബത് മോശമാകും അല്ലാഹു കാക്കട്ടെ ആമീൻ

    • @hamdamariyam1437
      @hamdamariyam1437 4 года назад

      കൂടുതൽ അസൂയ തലേക്കെട്ട് കെട്ടിയവർക്കും അറിവുള്ളവർക്കുമാകാം.

    • @shafshafi728
      @shafshafi728 4 года назад +1

      എനിക്കും ഉണ്ടൊരു ജിന്ന് സുഹൃത്

  • @salmanvlog96
    @salmanvlog96 4 года назад +3

    അൽഹംദുലില്ലാഹ്...ജിന്ന് ഒരു സംബവമല്ല അലാഹു അവർക്ക് കഴിവുകൊടുത്തു...

    • @firstfingure7320
      @firstfingure7320 3 года назад

      Sambavam sheriyaaanu... Allahu aaakunnu kayivullavan... Karunaamayan... Avante srishtikalil oru vibhagam mathram jinn... Quraanum dheenumaayi aduth nilkaatha samayathil moshapetta dhurbala samayath jinn praveshikum... Manushyante shareerathil... Apol ulla feel 7 vayassukaarante shareerathil 45 vayassulla oraaal kayarumpole feel cheyyum... 7 vayassukaarante chinthakalum shabdhavum arogyavum pravarthikalum 45 vayassukaarante adiyil aayi pokum... Oru niyalpole.... Apol avanu bodham undaaavum... Pakshe avante niyanthranam jinninte kayyil aaayirikum. Avanu makkaleyo bharyaye maatha pithaakale snehikaaan pattathe oru tharam thanuth kochi virach 25 percentage sthalakaala bodhathode nilkum... Ith really enik dreamil feel cheythathaaanu... Oru pakshe thonnal aavaaam... Ente thonnalukalk appuram enik ath feel cheythu... Engane ennno..., :njan nannaayi urangi eneetapol night 1:45...njan chumma jinnumaayi bandhapetta vedeos youtubil kandu:njan athinte adiyile comments noki. Kureper usthaadumaarod jinninepatti commentittirikunnu. Njan comedy msg itt kaliyaaki kidann urangipoyi... But njan comedy msg ennu paranjath parayam... Chilar chodhokum usthaade oru poovum maravum kandu athinte artham enthaaannoke chodhikum... Njan apol eyuthum ne aaa poovine thalayil choodiko anganoke chumma rasathinu commentittu... But enkilum njan last paranjirunnu... Alllahu sarvashakthan... Ivayoke srishtikal mathram... Areyum bhayapedanda ennoke.... Ennit njan urangi.... Urangiyath 4 manik... 5.33 aayapol njan adyam paranja pedipeduthunna dream kandu... Msg thudakathil kanda anubhavangal... Ente shareerathilek kayarumpole feel cheythu... Apol njan alllahuvil sharanam thedi.... Aaayathul kursi ootthi thudangi.... Njan apolekum unarnnnuu... Vapayod kadha paranj subahi namaskarichit aaanu ipol itheyuthunnath... Eee paranja karyangal scientifically parayunvaanel dream aaayirikum. But ith really ingane thanneyaanu... Jinnn nammale keeypeduthum... Naaashamaaanu... Aaarum agrahikaruth jinn kayaraaan.., pinne ipolum parayunnu allahuvine mathram bhayapeduka..... Simhavum aaaanayumoke pole manushyarilum shaktharaaaya oru vibhagam avar..... But manushyan manushyante lokath jeevikuka... Avarude lokathilott nuyanj kayaraaathirikuka.... Alllahu aaaakunnnu sarva shakthan....

  • @muhammedansaripk9906
    @muhammedansaripk9906 4 года назад +5

    ഈ ജിന്നിന്റെയും ചികിത്സയുടെയും പേരിൽ ഇന്ന് നമ്മുടെ നാട്ടിൽ നിന്നും തട്ടുന്നത് ലക്ഷങ്ങളാണ്

    • @muhammad-jg4sx
      @muhammad-jg4sx 4 года назад +3

      ഹജ്ജിന്റെ പേരിൽ കോടികൾ തട്ടുന്ന സംഭവം ഉണ്ട് അത് കൊണ്ട് ഇനി ഹജ് വേണ്ട എന്നു വെച്ചാൽ

    • @shahafponnachan6324
      @shahafponnachan6324 4 года назад

      ഹജ്ജ് പോലെയല്ല ജിന്നിന്റെ ചികിത്സ

    • @safarmadeena1843
      @safarmadeena1843 4 года назад +1

      ജിന്ന്ചികിത്സയിൽ തട്ടിപ്പ്നടത്തു ന്നവർ ഉണ്ട് എന്ന് വച്ച് ജിന്ന് ഇല്ല എന്ന് പറയാൻ പറ്റുമോ ?

  • @sameleo9257
    @sameleo9257 Год назад +1

    ജിന്ന്' ❤

  • @highclass3753
    @highclass3753 2 года назад

    ALLAHU USTHADHIN BARAKATH CHEYYATTE

  • @alifkvr.4402
    @alifkvr.4402 4 года назад +11

    قطبنا وغوثنا و سيدنا وسيد ساداتنا القطب الحميد والغث المجيد بادشاه سلطان سيد ابراهيم الشهيد قدالله سره العزيز

    • @saleemmp7097
      @saleemmp7097 2 года назад

      അസ്സലാമു അലൈക്കും.

  • @saleemamalu6946
    @saleemamalu6946 4 года назад +18

    ഒരു മുസ്ലിം ജിന്നുമായി അഭിമുഖം
    എന്ന ഒരു പുസ്തകം ഉണ്ട് ഇജിപ്തിലെ ഒരു പണ്ഡിതൻ എയുതിയതാണ് അതിൻ്റെ മലയാളം വിവർത്തനം ഉണ്ട് ബുക്ക്സ്റ്റാളിൽ കിട്ടും 160. Rs
    ലോക മുസ്ലിം പണ്ഡിതസഭ അഗീകരച്ചതാണ്

    • @shakeerkm3609
      @shakeerkm3609 4 года назад +2

      Njan vaayichittundu , kure kaariyangal manassilakaan kazhiyum
      Good reading experience

    • @savadkp9577
      @savadkp9577 4 года назад +2

      Evdeya kittuka...entha title

    • @muhammadshalijk1734
      @muhammadshalijk1734 4 года назад +1

      Calicut book stall und

    • @saleemamalu6946
      @saleemamalu6946 4 года назад +1

      Kondotty payayagadi palliuda aduttulla booksttel kittum
      ,,,Oru Muslim jinnumai abimugam,,,

    • @abduljavadkasrod
      @abduljavadkasrod 4 года назад

      @@savadkp9577 മുസ്‌ലിം ജിന്നുമായി ഒരഭിമുഖം ( മുഹമ്മദ് ഈസാ ദാവൂദ് )

  • @muhammedaffan7283
    @muhammedaffan7283 4 года назад +13

    Alhamdulillah

  • @mohammedfayisfayis577
    @mohammedfayisfayis577 4 года назад +16

    അൽഹംദുലില്ലാഹ്

  • @aliawaany3996
    @aliawaany3996 4 года назад +3

    ماشاءالله تبارك الله اللهم بارك فيك

  • @hassanakm6046
    @hassanakm6046 4 года назад +1

    നല്ലൊരു പ്രഭാഷണം

  • @ayshuusworld
    @ayshuusworld 4 года назад +3

    ആമീൻ യാ റബ്ബൽ ആലമീൻ 😢

  • @ahammedshakeer
    @ahammedshakeer 4 года назад +6

    MASHA ALLAH, GOOD SPEECH

  • @shafeerk4862
    @shafeerk4862 4 года назад +5

    അൽഹംദുലില്ലാഹ്...

  • @strightpath4510
    @strightpath4510 4 года назад +6

    Very good speech

  • @shafeekhputhukkolli
    @shafeekhputhukkolli Год назад +1

    മാഷാ അള്ളാഹ....

  • @mohammedmk8392
    @mohammedmk8392 4 года назад +1

    Kasimi,your performance is berry super .I. like it അസ്സലാമു അലൈക്കുo

  • @muhammedmunavver4816
    @muhammedmunavver4816 4 года назад +3

    ماشاءالله
    تبارك الله عليك يا اخي.....
    خطبة ممتازة...
    بارك الله لنا ولكم بالقرآن العظيم.....

  • @jamsheerk897
    @jamsheerk897 4 года назад +2

    അൽഹംദുലില്ലാഹ്,,,, അൽഹംദുലില്ലാഹ്,,,,

  • @husainhusain1894
    @husainhusain1894 4 года назад +10

    അള്ളാഹു അക്ബർ,,,,

  • @hafizshafeequewayanad7310
    @hafizshafeequewayanad7310 4 года назад +1

    صلى الله على محمد صلى الله عليه وسلم

  • @madeenapalace3102
    @madeenapalace3102 4 года назад +10

    അൽ ഹംദുലില്ലാഹ്.....
    അൽഹംദുലില്ലാഹ്...'' '

  • @hafizsuhaibmanuppa4805
    @hafizsuhaibmanuppa4805 4 года назад +3

    കാത്തിരിക്കുന്നു

  • @ptsirajpkd8107
    @ptsirajpkd8107 4 года назад +16

    ആര് എന്ത് പറഞ്ഞാലും ഖാസിമി മുത്താണ്

    • @safiyakv9384
      @safiyakv9384 3 года назад +2

      എന്നിട്ടാണല്ലോ ജ്യൂസ് കുടിക്കരുതെന്ന് പറഞ്ഞത്

    • @shanidkm786313
      @shanidkm786313 3 года назад

      @@safiyakv9384 juce vellam cherth kazikkaruth enna paranjath athinte prabaashanam muzuvavum kelkkuka allathe aarenkilum enthenkilum parayunnath kelkkallle ...🙏🙏

  • @sanushibil9783
    @sanushibil9783 4 года назад +4

    Ameen 😍😍😍👌👌👌

  • @subinabdul7091
    @subinabdul7091 4 года назад +2

    Usthad paranjal insha allah satyam aanu.....

  • @navaspk9012
    @navaspk9012 4 года назад

    Orupad samshayam teernu.alhamdulillah

  • @mohammedrahfath8999
    @mohammedrahfath8999 4 года назад +20

    മാഷാ അല്ലഹ്. ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കുന്ന വഹാബികൾ...

  • @ahammedkoya9087
    @ahammedkoya9087 4 года назад

    ആമീൻ, അൽഹംദുലില്ലാഹ്,

  • @saleemmoorkanaad1281
    @saleemmoorkanaad1281 2 года назад

    Mashaa allah 👍👍👍🎉🎉

  • @ameerk3756
    @ameerk3756 4 года назад +2

    മാഷാഅല്ലാഹ്‌

  • @hafizsuhaibmanuppa4805
    @hafizsuhaibmanuppa4805 4 года назад +6

    ഇതിൻ്റെ ബാക്കി ഉണ്ടോ? അൽഹംദുലില്ലാഹ് ഒരു പാട് കാര്യം മനസ്സിലാക്കി

  • @Discovery-info
    @Discovery-info 4 года назад +1

    Aameen. .

  • @safiyaabdulrahiman1851
    @safiyaabdulrahiman1851 4 года назад +11

    Eniyum paranj taranam ustad

  • @Yoosaf-ut7qq
    @Yoosaf-ut7qq 9 месяцев назад +1

    മുക്കത് ആഴ്ച്ചയിലും വന്ന് ക്ലാസ് എടുക്കാറുണ്ടായിരുന്നു

  • @samplecalicut6y755
    @samplecalicut6y755 4 года назад +2

    اللهم صل علي سيدنا محمد 🌹

  • @vahabmohamed6864
    @vahabmohamed6864 4 года назад +17

    അസ്സലാമു അലൈകും
    ഇ വിഷയം ഒന് കൂടെ
    വിശീതം ആഇ പറയണം
    ഇൻ ഷാ അള്ഹ

    • @muhammedaban506
      @muhammedaban506 4 года назад +1

      ഇൻശാ അല്ലാഹ്

    • @zainulabidv673
      @zainulabidv673 4 года назад

      ഞാനും ആഗ്രഹിച്ചു

    • @zainulabidv673
      @zainulabidv673 4 года назад

      @@raniubu9444 അതിന്റെ ലിങ്ക് ഉണ്ടോ,
      മലയാളത്തിലാണോ

  • @muhammedbadusha9452
    @muhammedbadusha9452 4 года назад +5

    ALHAMDULILLAH

  • @shajahanpk2839
    @shajahanpk2839 4 года назад +1

    ജിന്നുമായി ഒരു മധ്യത്തിലൂടെ ബന്ധപ്പെടാം എന്ന് പറയുന്നു അത് കൂടെ എങ്ങനെ എന്ന് വിശദീകരണം.
    എല്ലാവർക്കും സത്യം ബോധ്യപ്പെടുമല്ലോ

  • @12356aman
    @12356aman 4 года назад

    ആമീൻ യാ റബ്ബുൽ ആലമീൻ

  • @fathihmanzil6473
    @fathihmanzil6473 4 года назад

    ماشا الله جزاكم الله خيرا يامولنا

  • @rafiqzamil6072
    @rafiqzamil6072 4 года назад +1

    Mashaallah nalle speech

  • @subairmeethal8690
    @subairmeethal8690 4 года назад +2

    Masha allah👍😍

  • @jafarali-yf7li
    @jafarali-yf7li 4 года назад

    barakallahu fee ilmik ya usthad

  • @salmanulfaris2672
    @salmanulfaris2672 2 года назад

    الحمدلله

  • @fasilomasseryk7803
    @fasilomasseryk7803 3 года назад +2

    വേറെ ആരിൽ നിന്നും കിട്ടാത്ത അറിവ്

  • @powerofquran3135
    @powerofquran3135 4 года назад +6

    👍

  • @muhammedvaleedk4430
    @muhammedvaleedk4430 4 года назад +3

    Watsapp group ന്റെ link (പുതിയ) ലഭിക്കുമോ?

  • @thankfulbeliever990
    @thankfulbeliever990 4 года назад +2

    *_Ma Sha Allah_* 😍

  • @thayyibpp6874
    @thayyibpp6874 4 года назад +2

    Alhamdulilla

  • @manoharankk3467
    @manoharankk3467 4 года назад

    ,മുനുഷ്യനിലെ തിരിച്ചറിവ് അവന്റെ സൃഷ്ടിയിൽ തന്നെ നിക്ഷിപ്തമാണ്...,

  • @younayouna5317
    @younayouna5317 4 года назад

    Al.humdurillh very good

  • @ashrafpalathingal8125
    @ashrafpalathingal8125 4 года назад +2

    Alhamdulillh...

  • @saramolta222
    @saramolta222 6 дней назад

    ഒരിക്കും ജിന്ന് വേഷം മാറി വന്നതിനോട് നമ്മുക്ക് യോജിക്കാൻ ആകില്ല. പരിശുദ്ധ ഖുർആൻ പറഞ്ഞിരിക്കുന്നു ഒരാളുടെ ശരീരത്തിന് താങ്ങാൻ പറ്റാത്ത പരീക്ഷണം നാം കൊടുക്കില്ല ( അല്ലാഹ് )
    ജിന്ന് വേഷം മാറിവന്നാൽ നമ്മുക്ക് തടുക്കാൻ ആവില്ല അത്രയും കഴിവുള്ള ജന്മo ആണോ ഒരു സാധാരണ സ്ത്രീ / പുരുഷന്റേത്. അപ്പൊ കാവൽ നൽകുന്നത് അല്ലാഹ് ആണ്. ചിന്തിക്കുന്നവർക്ക് മനസിലാകും. അല്ലാഹ് അവൻ തരാനുള്ള സംരക്ഷണo കൃത്യo ആയി തരും
    പ്രവാചകൻ കടലിൽ വീഴുന്നത് വരെ അവരെ അല്ലാഹ് സഹായിച്ചില്ല കാരണം മറ്റുള്ള ജെനങ്ങൾക്ക് സഹായിക്കാം എന്നാൽ കടലിൽ പോയ സമയം മുതൽ അല്ലാഹ് നേ സംരക്ഷിക്കാൻ സാധിക്കു അതുകൊണ്ട് മീനിന്റെ വയറ്റിൽ വെച്ച് അല്ലാഹ് സഹായിച്ചു

  • @XvHe-y5i
    @XvHe-y5i Год назад

    يطبق لا شك كل خلق الله

  • @ayyoobali3709
    @ayyoobali3709 Месяц назад

    തിരു ധൂതർ ബുക്കിന് എത്ര ആണ് rate

  • @subinabdul7091
    @subinabdul7091 4 года назад +8

    Usthadinte prasangam keelkkumbol veere aarudeyum prasangam keelkkan thhonnunnillaaa....

  • @georgemathew8765
    @georgemathew8765 3 года назад

    Nowadays everyone knows what is Quran this is New generation bro

    • @swalahudeent1539
      @swalahudeent1539 3 года назад +1

      Ya bro 😎 that’s why islam spreading highly in Europe

  • @sulfikersulaiman5715
    @sulfikersulaiman5715 4 года назад +1

    വിഷയം ഇനിയും തുടരണം.. In Shaa Allah👏

  • @sadiqkuttan5992
    @sadiqkuttan5992 4 года назад

    العلم نور الله يعطي نوره من يشاء

  • @gafoorpullat2282
    @gafoorpullat2282 4 года назад +2

    മാഷാ അള്ളാഹ്. പ്രവാചകൻമാരുടെ ചരിത്ര ഭാഗങ്ങൾ കഴിഞ്ഞോ ?ഉണ്ടെങ്കിൽ വിടുമോ

    • @bavabava6677
      @bavabava6677 4 года назад

      മൂപ്പര് ബിടും. നല്ല ബിടലിൻ്റെയാളാ

  • @jawaskv4579
    @jawaskv4579 4 года назад +1

    Nalla comady

  • @ahammedkoya9087
    @ahammedkoya9087 4 года назад +1

    ഇൽമിൻ, അപാര ചൈതന്യം

  • @suprabhaathambahrain7751
    @suprabhaathambahrain7751 4 года назад +4

    25:03

  • @jasnaaneesh3782
    @jasnaaneesh3782 4 года назад

    Maha pandithan masha allah