ചലിക്കുന്ന പാറ |Sikandar Mala|സിക്കന്ദർ മല|Ziyaravlog_By_Jafar_Saquafi|Madurai

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 472

  • @banushanu-fz7zp
    @banushanu-fz7zp 10 месяцев назад +10

    Mashaallah കഴിഞ്ഞ ആഴ്ച ഞാനും പോയിരുന്നു ഏർവാടി സിയറാത്തിന്. സിക്കന്ദർ മലയിലും പോയിരുന്നു വല്ലാത്തൊരു അനുഭവം തന്നെയാണ്

  • @Ali-wt9ko
    @Ali-wt9ko 2 года назад +19

    അൽഹംദുലില്ലാഹ് ഞാൻ അവിടെ പോയി ട്ടുണ്ട് . പക്ഷെ ചരിത്രം ഒന്നും അറിയില്ല അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് ♥️♥️👍👍

  • @hisanahisana6039
    @hisanahisana6039 2 года назад +46

    അൽഹംദുലില്ലാഹ് മഹാനായ സിക്കന്തറ ഇബ്രാഹിം ബാദുഷ റളിയള്ളാ അൻഹുവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും അവിടുത്തെ കറാമത്ത്‌ കൊണ്ടും ഹൈറാക്കി തരട്ടെ ആമീൻ 🤲🤲🤲

  • @subaithapksubaitha5190
    @subaithapksubaitha5190 23 дня назад +1

    ഞങ്ങൾ പോയിട്ടുണ്ട് മല കേറിട്ടുണ്ട് സന്തോഷം ആയിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും പോകണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shakeelatk2706
    @shakeelatk2706 4 месяца назад +3

    ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്.ചരിത്റംഅറിയാഹ സാധിച്ചതിൽ അൽഹംദുലില്ലാ

  • @Ayisha-i5j
    @Ayisha-i5j 23 дня назад +1

    ഞാൻ വന്നിട്ടുണ്ട്. മല കയറിട്ടുണ്ട്. Masha allah. വീണ്ടും പോകണം. അല്ലാഹു എ തിക്കണേ

  • @HaseenaAchu-lr3qe
    @HaseenaAchu-lr3qe 4 месяца назад +4

    ഞാൻ പോയിട്ടുണ്ട് ഇനിയും പോവാൻ ആഗ്രഹമുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @fulailv943
    @fulailv943 Год назад +2

    എത്ര തവണ പോയാലും ഒരു ബുദ്ധിമുട്ടും തോന്നാറില്ല.

  • @jnn_aah
    @jnn_aah 2 года назад +83

    മഹാനവർകളുടെ ബർകത് കൊണ്ട് ഹലാലായ മുറാദുകൾ ഹാസ്വിലാവാനും അവിടെ വന്ന് സിയാറത്ത് ചെയ്യാനും വിധി കൂട്ടണേ🤲🏻

  • @rabeehrabi5194
    @rabeehrabi5194 2 года назад +5

    ചരിത്രം അറിയാൻ കഴിഞ്ഞു..
    الحَمْدُ ِلله👍🏻👍🏻👍🏻🌹🌹🌹
    ان شاء اللہ...
    അവിടെ പോകണം 🤲🏻😍

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад +1

      🤲🏻🤲🏻🤲🏻🤲🏻🌹🌹റബ്ബ് പോകാൻ വിധി കൂട്ടട്ടെ 🤲🏻🤲🏻🤲🏻

    • @rabeehrabi5194
      @rabeehrabi5194 2 года назад +2

      @@ZiyaravlogByJafarSaquafi امين امين يا رب العالمين🤲🏻

    • @rabeehrabi5194
      @rabeehrabi5194 2 года назад +2

      മിക്കവാറും ഈ മാസം ലാസ്റ്റ് പോകും 🤲🏻
      ان شاء اللہ🤩

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад +1

      @@rabeehrabi5194 إن شاءالله

    • @rabeehrabi5194
      @rabeehrabi5194 2 года назад +2

      @@ZiyaravlogByJafarSaquafi അൽഹംദുലില്ലാഹ്...ഇന്ന്....
      28-9-22 റബീഉൽ അവ്വൽ 1 ന്റെ പുലരിയിൽ
      ഇവിടെ എത്തി 🤩🤩. ചരിത്രം ഇതിൽ നിന്നും കേട്ടത് കൊണ്ട് അതറിഞ്ഞു,ഓരോ സ്റ്റെപ്പും കയറി റാഹത്തോടെ സിയാറത് ചെയ്തു. അല്ലാഹ് മഹാന്മാരുടെ കാവൽ എന്നെന്നും നൽകട്ടെ 🤲🏻🤲🏻🤲🏻😥

  • @RamlaRamla-eh8qk
    @RamlaRamla-eh8qk 5 месяцев назад +2

    Njanum makkalum poyirunnu enium poovan Allahu thuofeeg. Chayyumarakatte

  • @ayishaayi7831
    @ayishaayi7831 2 года назад +7

    ഈ ദർഘ ന്റെ ബോർഡ് ഇപ്പോൾ വെച്ചതാണ് പതുക്കകയറി കോളി തിരക്ക് പിടിച്ച് പോകണ്ട. ദുആ യിൽ ഈ പാവിയെ ചേർക്കണെ നിങ്ങൾ പോകുന്നത് കാണുമ്പോൾ കൂട്ടത്തിൽ കയറുന്ന ഒരു ഫീല്🤲🏽🤲🏽🤲🏽🤲🏽🤲🏽😭😭😭😭 അല്ലാഹു ദീർഘായുസ്സ് നൽകട്ടെ! أمين മമ്പാട് നിന്ന് ഒരുപ്പാവി

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад

      ആമീൻ 🤲🏻🤲🏻🤲🏻
      ദുആയിൽ ഉൾപെടുത്തണേ...

    • @ayishaayi7831
      @ayishaayi7831 2 года назад +1

      @@ZiyaravlogByJafarSaquafi انشاالله അല്ലാഹു ഖൈറ് പ്രദാനം ചെയ്യട്ടേامين പരിപൂർണ ആരോഗ്യംനൽകട്ടെ! أمين

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад

      ആമീൻ 🤲🏻🤲🏻🤲🏻🌹

  • @busharahannamol8489
    @busharahannamol8489 Год назад +5

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌. നിങ്ങള. യാത്ര എളുപ്പത്തിൽ ആവട്ടെ. നിങ്ങള ദുആയിൽ എന്നെയും. ഉൾപെടുത്തണേ. എല്ലാം മഖ്‌ബറ യിൽ. പോകുന്ന സമയത്ത്.. മറക്കരുത്. ഉസ്താദേ... ആമീൻ... 🤲🤲🤲

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Год назад

      ആമീൻ 🤲🏻🤲🏻
      തീർച്ചയായും ദുആ ചെയ്യാം.

  • @knssaali9769
    @knssaali9769 2 года назад +35

    മഹാനവർകളുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങൾ സാധിച്ചു തരണേ

  • @kfmkomban6501
    @kfmkomban6501 6 месяцев назад +6

    ഞാൻ പോയിട്ടുണ്ട് മഹാനാവർകളെ സിയാറത് ചെയ്തിട്ടുണ്ട്ഇനിയും പോവാൻ തൗഫീഖ് നൽകട്ടെ🤲🤲🤲

  • @ameenassun2772
    @ameenassun2772 Год назад +8

    ആമീൻ അവിടെ . പോകാൻ നമ്മുക്ക് അല്ലാഹു തൗഫീക്ക് നൽകട്ടെ

  • @anseenaashraf9886
    @anseenaashraf9886 Месяц назад +2

    Njanum poyirunnu ervadi palliyil but sikkandar malaye kurichonnum ariyillarunnu

  • @Aishoos.-food
    @Aishoos.-food 5 месяцев назад +2

    ഇത് വരെ കണ്ടിട്ടില്ല ഈ വീഡിയോ കണ്ടപ്പോൾ അവിടേക്ക് എത്താൻ പ്രാർത്ഥിക്കുന്നു അല്ലാഹു അവിടെ ഒന്ന് എത്തിച്ചാൽ മതിയായിരുന്നു

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  5 месяцев назад

      അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @RafiyaKader
    @RafiyaKader Год назад +3

    😇

  • @arkstreetridervlog9159
    @arkstreetridervlog9159 Год назад +1

    Njan poyitund eniyum pogan Allah thoufeeq nalgane aameen

  • @ajeenaharisajiharis2726
    @ajeenaharisajiharis2726 2 года назад +1

    Avidathe barkath kond njagalk makkaludavan dua cheyyane ikkade kadagal veedanum

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад +2

      റബ്ബ് എല്ലാ കടങ്ങളും വീട്ടി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന സ്വാലിഹീങ്ങളായ മക്കളെ എത്രയും വേഗം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🌹🌹ഇൻശാ അല്ലാഹ് ദുആ ചെയ്യാം 💯

    • @ajeenaharisajiharis2726
      @ajeenaharisajiharis2726 2 года назад +1

      @@ZiyaravlogByJafarSaquafi Aameen ya rabbal Aalameen

  • @noorjahank6622
    @noorjahank6622 23 дня назад

    ഞാൻ ഇവിടെ ക്ക് വന്ന് ട്ടു ണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲💚💚💚❤️❤️❤️

  • @JaFa7
    @JaFa7 Год назад +2

    Usthade...dua cheyyanam...njnagade car vilkkan nokkukayayirunnu...ipo aaalkar contact aaakki ellam set aayi varunund.ettam khaiarya reethiyil ellam set aavan dua cheyyanam😢😢😢❤❤❤❤

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Год назад +1

      തീർച്ചയായും ദുആ ചെയ്യാം. റബ്ബ് എല്ലാം ഖൈറിലാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @JaFa7
      @JaFa7 Год назад +1

      @@ZiyaravlogByJafarSaquafi aaameeen aaameen aameeen ya rabbal aalameen

  • @sherifsherif486
    @sherifsherif486 2 года назад +1

    Mhanavaru kalude barkkath kond ummante asugam maran. Duha cheyyene usthade

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад

      റബ്ബ് പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻ദുആ ചെയ്യാം. 💯

  • @nafeesabinth6608
    @nafeesabinth6608 2 года назад +1

    Alhamdulillaah randu pravashyam poyittundu mahanavarkalude karamathu kondu halalaya muradukal haswilakkiatte allaahu

  • @Beyourself7756
    @Beyourself7756 Год назад +2

    Ma Sha ALLAH

  • @fousivava6795
    @fousivava6795 Месяц назад +1

    ഈ മാസം ഞങ്ങൾ പോയി.
    മാഷാ അല്ലാഹു മല കയറാൻ സാധിച്ചു ❤️

  • @vahidkutti7685
    @vahidkutti7685 2 года назад +2

    ഞാൻ ഇവിടെ പോയിട്ടുണ്ട് ഇവിടെ കുരങ്ങ് നേർച്ചയുണ്ട്

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np Месяц назад

    മാശാഅല്ലാ❤

  • @FaisalPaithu
    @FaisalPaithu 5 месяцев назад +1

    ഞാനും പോയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @sajilamujeebsajilamujeeb9131
    @sajilamujeebsajilamujeeb9131 2 года назад +1

    Allahuvintey barkkath kond njangalum poyi

  • @user-travelvlogskoottar
    @user-travelvlogskoottar 2 года назад +7

    അസ്സലാമു അലൈക്കും ഉസ്താദ് ഇന്ന് എനിക്ക് കുറെ പ്രശ്നം ഉണ്ട് അത് എല്ലാം മാറ്റി തരുവാൻ ദുവ ചെയ്യുമോ എല്ലാവരുടെയും മുന്നിൽ ഞാൻ കുറ്റം ചെയ്‌തത് പോലെ എനിക്ക് കൂട്ടായി ഞാൻ വിശ്വസിക്കുന്ന കുറെ കുറെ ഔലിയക്കളും അല്ലഹുവിന്റ നാഥാമ്മാരും എനിക്ക് കൂട്ട് ആയി ഒള്ളു പൊക്കം ഇല്ല എന്നുള്ള പ്രശ്നം നല്ല ജോലി ഇല്ല നല്ല വിട് എനിക്ക് ഇല്ല എല്ലാം പ്രശ്നം മാണ് ഇനിയും പഠിക്കാൻ ആഗ്രഹം ഉണ്ട് എന്റെ ആഗ്രഹം നടക്കുവാൻ ദുവ ചെയ്യുമോ pls

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад +2

      വഅലൈകുമുസ്സലാം വറഹ്മത്തുല്ലാഹ് 🌷
      തീർച്ചയായും ദുആ ചെയ്യാട്ടോ.
      അല്ലാഹു എല്ലാ സങ്കടങ്ങളും മാറ്റി തരട്ടെ 🤲🤲
      നമ്മൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഒരാളെയും നമ്മൾ പേടിക്കണ്ട 💯💯💯☺️
      അല്ലാഹു ഒരുപാട് പഠിക്കാനും ഉന്നതങ്ങളിൽ എത്താനും മോനെ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

    • @user-travelvlogskoottar
      @user-travelvlogskoottar 2 года назад +1

      @@ZiyaravlogByJafarSaquafi ആമീൻ ഉസ്താദ് എനിക്ക് അല്ലഹുവിനെയും അല്ലാഹുവിന്റെ ഔലിയാക്കമ്മാരെയും മാത്രം മാണ് എനിക്ക് വിശ്വാസം ഉള്ളത് ഉസ്താദ് എനിക്ക് വേണ്ടി ദുവ ചെയ്യണേ എന്റെ പേര് റിജാസ്

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад +2

      തീർച്ചയായും ദുആ ചെയ്യാം. ഇൻശാ അല്ലാഹ്

    • @shefilmonu90
      @shefilmonu90 Год назад

      കബറിലുള്ളവർ അവരുടെ നല്ലതായ അമലുകൾ കൊണ്ട് അവർ പോയി
      അത് അവർക്ക് കിട്ടും
      നിൻ്റെ കര്യങ്ങൾ സാതിക്കാൻ നിനക്കു അല്ലാഹു ഇല്ലേ? എന്തിനാണ് മറ്റൊരാളെ സഹായം.
      നീയും ഈ ലോകത്ത് അദ്വാനിക്ക് അതായത് രാത്രി എല്ലാവരും ഉറങ്ങി കിടക്കുന്ന സമയത്ത് എണീറ്റ് നിൻ്റെ റബ്ബിനോട് കരഞ്ഞ് കൊണ്ട് മനമുരുകി നിൻ്റെ കാര്യം പറ തീർച്ചയായും ഉത്തരം കിട്ടും. മറ്റൊരാളുടെ ബർക്കത്ത് നമ്മൾ എന്തിന് എടുക്കണം

  • @naserpurathur3097
    @naserpurathur3097 Год назад +1

    ഞാൻ പോയിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @nahajahsfvlog2007
    @nahajahsfvlog2007 6 месяцев назад +1

    24 വർഷം മുൻപ് ഞാൻ പോയിട്ടുണ്ട് എല്ലാം കേട്ടു കതകൾ മാത്രം 😄

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  6 месяцев назад +1

      തമിഴ്നാടിന്റെ ചരിത്രം പഠിക്കൂ സുഹൃത്തേ.. നിങ്ങൾ 24 വർഷം മുൻപ് പോയി എന്ന് കരുതീട്ട് അത് കെട്ട് കഥയാകുമോ??

  • @saidfidavlog5447
    @saidfidavlog5447 2 года назад +3

    Mashaalah suppar

  • @Mohammed-o9t5v
    @Mohammed-o9t5v Год назад +1

    Mabrook

  • @ImamAli-786
    @ImamAli-786 Месяц назад +1

    റബ്ബിന്റെ കൃപയാൽ ഇവിടെ ഒരുപ്രാവശ്യം പോകാൻ ഭാഗ്യം ലഭിച്ചു

  • @ayishaa742
    @ayishaa742 Год назад +1

    ഞാൻ പോയി അടുത്ത്. മാഷാഅല്ലാഹ്‌

  • @saifulhamdad3498
    @saifulhamdad3498 2 года назад +10

    മഹാന്മാരുടെ ബര്കത്ത് കൊണ്ട് ഹലാലായ മുറാത്
    ഹസ്വിലാകാനെ
    ദുആയിൽ ഉൾപ്പെയെടുത്താനെ
    Duaa വസിയതോടെ 🤲🤲🤲🤲🤲🤲🤲

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад

      റബ്ബ് എല്ലാ ഉദ്ദേശങ്ങളും മഹാന്മാരുടെ ഹഖ് കൊണ്ട് ഹാസിലാക്കി തരട്ടെ 🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @saifulhamdad3498
      @saifulhamdad3498 2 года назад +1

      @@ZiyaravlogByJafarSaquafi allhamdullillah 🤲🤲🤲 ameenameenameenyaaraballalameen 🤲🤲🤲🤲

    • @saifulhamdad3498
      @saifulhamdad3498 2 года назад +1

      മോൾ 10 ഇൽ ആണ്
      ട്യൂഷൻ ഒന്നും ഇല്ല
      പറഞ്ഞയക്കാൻ കയില്ല
      സാമ്പത്തിക പ്രശനം
      ബുദ്ധിമുട്ട് ആണ്
      10 ജയിക്കാൻ usthad
      ദുആ ചെയ്യണം
      മോളുടെ പേരും 10 ആണ്
      Fathima Hashara
      ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲🤲🤲

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад

      റബ്ബ് ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻മഹാന്മാരുടെ ബറക്കത്ത് കൊണ്ട് നല്ല ഓർമ ശക്തിയും ബുദ്ധി ശക്തിയും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @saifulhamdad3498
      @saifulhamdad3498 2 года назад

      @@ZiyaravlogByJafarSaquafi
      Ameenameenameenyaaraballalameen 🤲🤲🤲🤲

  • @rafkanathrafkanath3611
    @rafkanathrafkanath3611 2 года назад +29

    ഞാൻ പോയിട്ടുണ്ട്.. മല കയറിയിട്ടുണ്ട്.. ഇനിയും പോവാൻ ആഗ്രഹ മുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ...

  • @subairkunju7533
    @subairkunju7533 6 месяцев назад +1

    ഇതൊരു സ്വാലിഹായ അമലാക്കി സ്വീകരിക്കട്ടെ

  • @salamnk6240
    @salamnk6240 4 месяца назад +1

    Alhamdhulillah 🙌🏻

  • @Noorunalanoorfamily910
    @Noorunalanoorfamily910 2 года назад +3

    മാഷാ അല്ലാഹ്.
    ഞങ്ങൾ ഇന്നലെ പോയി. ഇതിന്റെ ചരിത്രം അറിയില്ലായിരുന്നു,ഈ vedio കണ്ടിട്ടാണ മനസ്സിലായെ

  • @sajnasalal
    @sajnasalal Год назад +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭

  • @renjithpr1170
    @renjithpr1170 2 года назад +3

    മധുരയുടെയും, തിരുപ്പുറം കുണ്ഡ്രത്തിന്റെയും യഥാർത്ഥ ചരിത്രം പറയു... ഈ പള്ളിക് മുന്നേ ഉള്ള ചരിത്രം പറയു...

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад +1

      പറഞ്ഞത് യഥാർത്ഥ ചരിത്രം തന്നെയാണ്. പിന്നെ അതിനു മുൻപുള്ള ചരിത്രം പറയേണ്ട ആവശ്യം ഇല്ല കാരണം നമ്മുടെ ലക്ഷ്യം അവിടെ മറപെട്ട മഹാന്റെ ചരിത്രം പറയുക മാത്രമാണ് 💯☺️

  • @single2792
    @single2792 2 года назад +1

    ഞങ്ങള് അവിടെ പോയിട്ടുണ്ട്
    امين يارب العالمين

  • @mohammadsafwan7736
    @mohammadsafwan7736 2 года назад +1

    ഞങ്ങൾ പോയിട്ടുണ്ട് സിക്കന്ദർ മലയിൽ

  • @faihazayyan6980
    @faihazayyan6980 2 года назад +13

    അൽഹംദുലില്ലാഹ്.🤲🏻 അവിടെ പോവാനും സിയാറത് ചെയ്യാനും ഭാഗ്യമുണ്ടായി. സാധിക്കുന്നവർ പോവേണ്ട സ്ഥലം ആണ്

  • @saidhalavikk9677
    @saidhalavikk9677 Год назад +2

    നിലവിലും ഇതിന്റെ വരുമാനം തിന്ന് ജീവിക്കുന്ന അവർക്ക് വേണ്ടി കെട്ടിച്ചമച്ച എത്ര സുന്ദരമായനുണ കഥ ...

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Год назад +5

      ചരിത്രം പഠിച്ചിട്ട് പറയൂ...

    • @Shahuvlog9036
      @Shahuvlog9036 Год назад +3

      വിവരക്കേട് വിളമ്പരുത്

    • @Shena339
      @Shena339 Год назад +3

      എന്ത് വരുമാനം ആണ് താങ്കൾ ഉദ്ദേശിക്കുന്നത്

    • @IrfanaRahman-hz3yg
      @IrfanaRahman-hz3yg Год назад +1

      Asthagfirullahh

    • @MuhammedSharafuddeen
      @MuhammedSharafuddeen 6 месяцев назад

      Entha alavi parayunnathu njanavide poyittund anjinte Paisa avidennu vaangunnilla enthina ingane illatha nunakal paranju bhoomikkoru bhaaramaayi jeevikkunnathu kashtam

  • @sayyidjalaludheen645
    @sayyidjalaludheen645 2 года назад +1

    Ma sha allah kelkkan kothicha charithram🥰🤲

  • @jasnajasna8327
    @jasnajasna8327 Год назад +2

    Njn poyittundu
    Iniyum pokanam ennu und

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Год назад

      റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🌹

  • @AliAli-wb6gr
    @AliAli-wb6gr 2 года назад +4

    അസ്സലാത്തു അസ്സലാമു അലൈക്ക യാ സിക്കന്തര്‍ അലി ബാദുഷ (റ)

  • @beemabeegum7938
    @beemabeegum7938 2 года назад +8

    മാഷാ അല്ലാഹ് 🤲
    അസ്സലാത്തു അസ്സലാമു അലൈക്കും സിക്കന്ദർ അലി ബാദുഷ (റ)
    ദുആയിൽ ഞങ്ങളേയും ഉൾപെടുത്തണേ🤲
    ആമീൻ🤲

  • @fathimanasar4653
    @fathimanasar4653 Год назад +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @arshadayoor1924
    @arshadayoor1924 2 года назад +1

    Ningal use cheyyunna video editing app?

  • @K.M.A.Sharaf
    @K.M.A.Sharaf 6 месяцев назад +1

    ✿ُسُــــبْـــحٰـــانْ اَلـــــلّٰــــــهْ ✿

  • @fathimamanathanath5438
    @fathimamanathanath5438 Год назад +2

    ആമീൻ 🤲

  • @husainkuttikkadavu16
    @husainkuttikkadavu16 2 года назад +1

    എല്ലാ മാസവും ഞങ്ങൾ പോവാറുണ്ട്

  • @BabuVk-k3x
    @BabuVk-k3x Месяц назад

    അല്ലഹു കാക്കട്ടെ 🙏

  • @KvaThangal-vb1ck
    @KvaThangal-vb1ck 10 месяцев назад +1

    Bramala.yevideuyanu

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  10 месяцев назад

      മധുരയിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്യണം.

    • @KvaThangal-vb1ck
      @KvaThangal-vb1ck 10 месяцев назад

      @@ZiyaravlogByJafarSaquafi shukran

  • @safalfassaludeen8438
    @safalfassaludeen8438 Год назад +1

    Kadayil kachavadam 🤲 Ervadi Ibrahim babusha 🤲

  • @raeesrazi5826
    @raeesrazi5826 2 года назад +8

    എന്റെ മുറാദ് ഹാസിലാക്കേണ്ണമേ ഇവരെ ഹഖ് കൊണ്ട് 🤲🏻🤲🏻🤲🏻

  • @shahithasaleem2245
    @shahithasaleem2245 2 года назад +9

    അല്ലാഹ് ഈ ചാനലിന് ഉയർച്ച നൽകണേ അല്ലാഹ് ആമീൻ

  • @arifkadiyar9210
    @arifkadiyar9210 5 месяцев назад +1

    E stalam avide

  • @ashifashna3126
    @ashifashna3126 Год назад +1

    എനിക്കും നല്ല ആഗ്രഹം ഉണ്ട് സികന്ദർ മല കയറാൻ

  • @monuribu8890
    @monuribu8890 2 года назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲സിയാറത് ചെയ്യാൻ കഴിഞ്ഞു അവിടെ....

  • @maharoofkp2521
    @maharoofkp2521 2 года назад +2

    Sulthaaan badusha (r)😘😘😘

  • @anjumuneeranjumuneer9316
    @anjumuneeranjumuneer9316 Год назад +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ashifashna3126
    @ashifashna3126 Год назад +1

    Ameen യാ റബ്ബൽ ആലമീൻ

  • @muhammadkunhi6869
    @muhammadkunhi6869 2 года назад +1

    اوصىكم بالدعاء لي ولوالدي وللمؤمنين والمؤمنات الاحياء منهم والاموات

  • @maimunamaimuna2652
    @maimunamaimuna2652 Год назад +1

    Njangal munjan poi 😍😍

  • @jaleelkk603
    @jaleelkk603 2 года назад +2

    A mala kayaranam poliyan

  • @allahbakash2802
    @allahbakash2802 2 года назад +1

    assalam o aliyekum hazrath sikandar badusha maa sha allah south ka kalyan ka pahad hai

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 2 года назад +11

    മാഷാ അള്ളാഹ് . ഓരോ സിയാറത്ത് യാത്രയിലും ഈയുള്ളവന് വേണ്ടിയും ദുആ ചെയ്യുമല്ലൊ! സിറാജുദീൻ കാളിയാ റോഡ്

  • @abidakk8484
    @abidakk8484 Год назад +1

    Mashahalla💔💔💔💔

  • @khairuneesaMp-nl9li
    @khairuneesaMp-nl9li 9 месяцев назад +1

    മാഷാഅല്ലാഹ്‌

  • @mujeebph6182
    @mujeebph6182 8 месяцев назад +3

    ഞങ്ങൾ ഇവിടെ പോകാറുണ്ട് വയനാട്ടിലാണ് വീട് ഭർത്താവിന്റെ ഉമ്മ ഏർവാടിയിൽ വെച്ചാണ് മരണപ്പെട്ടത് അതുകൊണ്ട് ഞങ്ങൾ എപ്പോഴും പോകാറുണ്ട് സിക്കേണ്ടർ മലയിലും 7 പ്രാവശ്യം poyittund😊

  • @jsfamily7474
    @jsfamily7474 Год назад +1

    എവിടെ യാണ് സ്ഥലം ഒന്ന് പറഞ്ഞു തരാമോ ഒന്ന് പോകാനാ

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Год назад

      തമിഴ്നാട്
      Madurai thiruparankundram

    • @nisa5725
      @nisa5725 19 дней назад

      മധുരയിൽ നിന്നും തിരുപുറം കുണ്ട്രം എന്ന സ്ഥലത്ത്

  • @ibuiqu6034
    @ibuiqu6034 2 года назад +4

    Aameen yaa Rabbul aalameen 🤲

  • @umaibiaumaibia8375
    @umaibiaumaibia8375 Год назад +2

    Masha allah അത് വലിയ ഒരു അനുഭവം തന്നെ കഴിഞ്ഞ മാസം ഞങ്ങൾ പോയിരുന്നു അവരുടെ മദദ് നമ്മളിൽ ഉണ്ടാവട്ടെ

  • @sathamhussain8186
    @sathamhussain8186 Год назад +2

    Masha allah 🤲🤲🤲😭

  • @fathimazohara3330
    @fathimazohara3330 2 года назад +1

    Avidatte karamatt kond swaliyattaya sandanam tarane allha😭🤲

  • @stephenna9410
    @stephenna9410 2 года назад +2

    Mashallah

  • @sherifsherif3409
    @sherifsherif3409 6 месяцев назад +1

    Avide povan padachavane vidi ekane

  • @latheefkp6158
    @latheefkp6158 2 года назад +1

    maasha allhaaah

  • @jamshiyabasith359
    @jamshiyabasith359 Год назад +1

    usthade pcod anu shifa yayi solihathaya makkal undavan duahah cheyane 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋✈️✈️✈️

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Год назад

      എത്രയും വേഗം റബ്ബ് നല്ല മക്കളെ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @JasminT-f8r
    @JasminT-f8r 10 месяцев назад +1

    ❤❤❤❤❤madhaallah

  • @faseelanoufal2822
    @faseelanoufal2822 Год назад +1

    Aameen ya rabal allameen 🤲🏻🤲🏻

  • @sabeelasidhiqsabeelasidhiq4102
    @sabeelasidhiqsabeelasidhiq4102 4 месяца назад +1

    Alhamdulillah

  • @AbdulAzeez-zj5kl
    @AbdulAzeez-zj5kl 2 года назад +2

    👍👍👍

  • @firoskhan879
    @firoskhan879 Год назад +2

    Ameeen ya rabbal alameeen

  • @jasheelacp6496
    @jasheelacp6496 2 года назад +1

    അൽഹംദുലില്ലാഹ്

  • @abithasainu6513
    @abithasainu6513 Год назад +1

    Ameen Ameen yah rabal alameen 🤲🤲

  • @KvaThangal-vb1ck
    @KvaThangal-vb1ck 11 месяцев назад +1

    Allahuaafiyathnalkatte

  • @immualukkal2592
    @immualukkal2592 2 года назад +1

    Alhamdulillah,usthad,duwaceyanam,safiya,alukkal

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад

      തീർച്ചയായും ദുആ ചെയ്യാം 🤲🤲🤲🌹🌹ഇൻശാ അല്ലാഹ്

  • @noorthasneem8495
    @noorthasneem8495 2 года назад +2

    🌹🌹

  • @naseemamk677
    @naseemamk677 Год назад +1

    Naseema. അൽഹംദുലില്ല. ഞാൻ ഈ മല കയറിയിട്ടുണ്ട്. മഖാമിൽ എത്തി ദുആ ചെയ്യാനുളള തൗഫീഖും നാഥൻ നൽകിയിടുണ്ട്. : ഇനിയും പോവാനുള്ള തൗഫീഖ് നൽകണെ അള്ളാ...

  • @muzammilrahman2052
    @muzammilrahman2052 2 года назад +2

    ആമീൻ ✋🏻

  • @rashidrashi5088
    @rashidrashi5088 2 года назад +1

    തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സിക്കന്ദർ മലയിലേക്ക് വരാൻ എങ്ങനെ റൂട്ട്

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 года назад +1

      തിരൂർ നിന്ന് ത്രിചിനപ്പള്ളി train ഉണ്ട്. അവിടെ നിന്ന് മധുരയിലേക്ക് കിട്ടും. അതല്ലെങ്കിൽ തൃശൂർ നിന്ന് മധുരയിലേക്ക് direct ട്രെയിൻ ഉണ്ട്. മധുരയിൽ നിന്ന് tiruparankundram എന്ന സ്ഥലത്തേക്ക് bus കിട്ടും. അവിടെ ആണ് സിക്കന്ദർ മല.

  • @sahaboddinali2741
    @sahaboddinali2741 2 года назад +1

    Njanum poyitundu