ഏർവാടി എപ്പോഴും പോണ സ്ഥലം ആണ് ഇന്ഷാ അല്ലാഹ് ഇനിയും പോവാൻ ഇരിക്കുന്നു ഉപ്പാ മാനമില് വിളിച്ചു കൊണ്ട് ഇരിക്കുന്നു ചെല്ലാൻ പോണം ഇന്ഷാ അല്ലാഹ് ഉപ്പാന്റെ ഹക്ക് barukathu കൊണ്ട് ഒരുപാട് സിഹിർ ബത്തിലായി 🤲അൽഹംദുലില്ലാഹ് ഇനി ഒരെണ്ണം കൂടി ഉള്ളൂ അതും ഉപ്പാന്റെ അടുത്ത് തന്നെ ആണ് കണക്ക് 🤲
അല്ലാഹു ഏർവാടി ശുഹദാക്കളുടെ ഹഖ് കൊണ്ട് എത്രയും വേഗം അതിൽ നിന്ന് മോചനം നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻ആ സ്ത്രീയുടെയും പൈശാചിക പ്രവർത്തികളുടെയും ശറിൽ നിന്ന് അല്ലാഹു സലാമത് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻തീർച്ചയായും ദുആ ചെയ്യാം ഇൻശാ അല്ലാഹ് 💯
Usthadee, oru mun chinthayumillathe kurach days ayii ervadi palliyil pokanam avde ethanam enn ente manassil alattunnu.. 😢 Ath endh kond ayirikum.. Njan ithuvare avde poyit illa.
ഉസ്താദേ ഭാര്യ ഗർഭിണിയാണ് Dr പറഞ്ഞു ഒരാഴ്ചക്കൽത്തെ വളർച്ച കുറവുണ്ടെന്ന് തൈറോയിഡും ഉണ്ട് അടുത്ത മാസം ടെസ്റ്റ് ഉണ്ട് അതിൽ കുഴപ്പിലാണ്ടിരിക്കാനും സ്വാലിഹായ മോൾ ഉണ്ടാവാനും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം🤲
അസ്സലാത്തു അസ്സലാമു അലൈക്കും ഏർവാടി കാട്ടുപ്പള്ളി ഔലിയാക്കൾ. അമീർ അബ്ബാസ് മന്ത്രി (റ). അബൂബക്കർ അബ്ദുൽ ഹക്കീം ഡോക്ടർ (റ). ജാഫർ സാദിഖ് (റ). ചന്ദനപ്പീർ ഉപ്പ (റ). ഖാദിർ മന്ത്രി (റ). ഷംസുദ്ദീൻ (റ). എല്ലാവർക്കും. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഇക്കാ. അവരുടെ മദദ് നൽകി അല്ലാഹു സുബുഹാനഹുവതആല നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തരുന്ന ഇക്കാക്കും ഇക്കയുടെ കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. അതുപോലെ തന്നെ ഈ ചാനൽ എന്നും ഉയരത്തിൽ എത്തട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
അസലാമു അലൈക്കും എനിക്കും ഏർവാടി കാട്ടുപള്ളി ഹക്കീം ഡോക്ടറുടെ ഹളറത്തിൽ വെച്ച് സ്വപ്നത്തിൽ ഓപ്പറേഷൻ കഴിഞ്ഞതാണ് ഹക്കീം ഡോക്ടറുടെ സഹായം എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് ഉസ്താദ് എന്നെയും ദുആയിൽ പങ്കു കൊള്ളിക്കണേ അലൈക്കും അസ്സലാം
Usthade enik oru kuzhapavum illadhe oru kutti janichal thottil kettam ennu nercha nernnirunnu. Ippol aa kuttikk 3 vayasayii. Eni aa nercha nadathaan pattille.
@@ZiyaravlogByJafarSaquafiഎനിക്ക് മെന്റൽ വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടുപൊക്കോളും നിന്നെപ്പോലെ മനുഷ്യരെ പറ്റിച്ചു കള്ള ചോറ് തിന്നുന്ന നിനക്ക് ആണ് അതിൽ അർഹൻ
അസ്സലാമു അലൈക്കും ഉസ്താതെ എനിക്ക് ഇവിടെ പോകണം എന്ന് ഉണ്ട് ഒരുപാട് മക്ബറ ഉണ്ട് എന്ന് കേട്ടിട്ടുണ്ട് അതിനെ കുറിച്ചു അറിയാൻ ഉസ്താദിന്റെ നമ്പർ തരുമോ സംശയം ചോദിക്കാൻ ആണ്....
ഇവിടെ ഞായർ ഫുൾ ലോക്ക് ആണ്. വ്യാഴം വെള്ളി ശനി ആരാധനാലയങ്ങൾ അടക്കാൻ ഉത്തരവുണ്ട്. തിങ്കൾ ചൊവ്വ ബുധൻ ഫുൾ open ആണ്. 2 ഡോസ് വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ യാത്രക്ക് നിയമപരമായി തടസ്സമൊന്നും ഉണ്ടാവുകയില്ല.
അൽഹംദുലില്ല ഞാൻ ഈ വീഡിയോ കാണുന്നത് ഏർവാടിയുടെ മണ്ണിൽനിന്നാണ് സന്തോഷം... ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു... 🤲
🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ്
ഞാനും എന്റെ കുടുംബവും സിഹ്ർ ബാധിച്ച വലയുകയാണ് എത്രയും പെട്ടെന്ന് ഏർവാടിയിൽ എത്താൻ ഉസ്താദ് പ്രാർത്ഥിക്കണം
റബ്ബ് എത്രയും വേഗം ഏർവാടി ശുഹദാക്കളുടെ ഹഖ് കൊണ്ട് സലാമത്താക്കി തരട്ടെ 🤲🏻🤲🏻🤲🏻
നാട് എവിടെ ?
നാഥൻ ശിഫ നൽകട്ടെ ആമീൻ
@@ZiyaravlogByJafarSaquafi 0
O pm
@@ahmadrafeeque9977 thamiz nad
നിങ്ങൾക്കു എന്താണ് buthimuttu
അൽഹംദുലില്ലാഹ് എത്ര വീഡിയോ കണ്ടാലും മതി വരില്ല അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് ❤️❤️❤️
🤲🏻🤲🏻🤲🏻
അസ്സലാമു അലൈക്കും.
ഏർവാടി തങ്ങളുടെ ദുആ ബർകത്തുകൊണ്ട് എന്റെ രോഗം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
റബ്ബ് എളുപ്പം ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം 💯💯
ഏർവാടി എപ്പോഴും പോണ സ്ഥലം ആണ് ഇന്ഷാ അല്ലാഹ് ഇനിയും പോവാൻ ഇരിക്കുന്നു ഉപ്പാ മാനമില് വിളിച്ചു കൊണ്ട് ഇരിക്കുന്നു ചെല്ലാൻ പോണം ഇന്ഷാ അല്ലാഹ് ഉപ്പാന്റെ ഹക്ക് barukathu കൊണ്ട് ഒരുപാട് സിഹിർ ബത്തിലായി 🤲അൽഹംദുലില്ലാഹ് ഇനി ഒരെണ്ണം കൂടി ഉള്ളൂ അതും ഉപ്പാന്റെ അടുത്ത് തന്നെ ആണ് കണക്ക് 🤲
അതെങ്ങനെ manamil കാണും? Yaseen othuvo uppaadeperkk?
@anzilaanzi9546 അതെ 🥰
യാ അല്ലാഹ് ഈ ചാനലിന് നല്ല ഉയർച്ച നൽകണേ അല്ലാഹ്
ആമീൻ 🤲🤲🌹🌹
ആമീൻ
ആമീൻ🤲
ആമീൻ
Aameen 🤲 🤲 🤲
അസ്സലാമു അലൈക്കും വറഹ്മത്തുള്ള
മഹാന്മാരുടെ പൊരുത്തവും അനുഗ്രഹവും കിട്ടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്ത
ആമീൻ 🌹🌹🤲🏻🤲🏻🤲🏻🤲🏻റാഹത്തല്ലേ തങ്ങളേ 🥰
😊
Usthadhe duail ulppedthaname
എല്ലാ ഹലാലായ മുറദുകൾ ഹാസിലാവാൻ ദുആ വസിയത്തോടെ
റബ്ബ് ഹാസിലാക്കി തരട്ടെ 💯🤲🏻🤲🏻🤲🏻ദുആ ചെയ്യാം ഇൻശാ അല്ലാഹ്
Maashaa allaah👌🤲😍🌹
🤲🤲🤲🤲🌹
ഏർവാടിയിൽ എത്താൻ പറ്റുന്നില്ല ഞാനും കുടുബവും സിഹാറിൽ വളയുകയാണ് അമ്പ്രമ്പാളയം പോകുന്നുണ്ട് എന്നിട്ടും സമാദാനമില്ല ഏർവാടിയിൽ എത്താൻ ദുആ ചെയ്യണം
തീർച്ചയായും ദുആ ചെയ്യാം 💯
യാ അല്ലഹ് ഇത് പോലെ നല്ല നല്ല വീഡിയോ ചെയുന്ന ഇക്കയുടെ യൂട്യൂബ് ചാനൽ നല്ല രീതിയിൽ ഉയർച്ച നൽകണേ യാ അല്ലഹ്
ആമീൻ 🤲🤲🤲🌹
ദുഹയിൽ ഉൾപെടുത്തനെ 🤲🤲😭
തീർച്ചയായും
അവിടെ എത്തി ചേരാൻ prathekam duaa cheyyane usthade🤲🤲🤲🤲🤲🤲🤲🤲😢
Erwadi yil ninnum attankara palliyilekkulla bus time paranju tharumo
ബസ് time അറിയില്ല.
Ameen.. ❤️
🤲🏻🤲🏻
Dua ill ulpedthane 🤲
🤲🤲🤲🌹🌹
Kadayil kachavdam 🤲🏻 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ervadi Ibrahim bathusha 🤲🏻 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
🤲🏻🤲🏻🤲🏻
Ameeen
🤲🏻🤲🏻🤲🏻
Kudumbathile ellavarudeyum rogam kond buddimuttuvan kudubathodappam ethrayum pettann avide ethan ennund inshah Allah
റബ്ബ് എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ 🤲
Alhamdullillah 🌹🌹🌹ustha predhekam dua cheyanne orupad vishamathilan 😔😔😔😔😔😔😔😔😔🥺🥺🥺🥺🤲🤲🤲🤲
അല്ലാഹു എല്ലാ പ്രയാസങ്ങളും അകറ്റി തരട്ടെ 🤲🤲🤲🤲തീർച്ചയായും ദുആ ചെയ്യാം.
Alhamdulillah Masha Allah Aameen Aameen
🤲🤲🤲🌹🌹
🤲🤲🤲🤲🤲🤲🤲🤲
Njanum ente kudumbavum poyi EllAm pallikalum sannarshichu
🤲🏻🤲🏻🤲🏻
Swanthanam undavanum dua cheyyane
അല്ലാഹു എത്രയും വേഗം ആ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
Ushtade.ende.bartavine.oru.stree.kai.visam.koduttu.nangalil.ninnum.agattan.nokkunnu.ushtad.nangalkku.dua.cheyanam.valare.visamattilanu
അല്ലാഹു ഏർവാടി ശുഹദാക്കളുടെ ഹഖ് കൊണ്ട് എത്രയും വേഗം അതിൽ നിന്ന് മോചനം നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻ആ സ്ത്രീയുടെയും പൈശാചിക പ്രവർത്തികളുടെയും ശറിൽ നിന്ന് അല്ലാഹു സലാമത് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻തീർച്ചയായും ദുആ ചെയ്യാം ഇൻശാ അല്ലാഹ് 💯
Masha Allah 👍👍❤️
🤲🤲🤲🌹🌹
Assalmu alikum 26 varshayi kalyanm kazhinjitt makkal illa dua cheyyenne usthathe
Usthade prethyrgam duaa cheyyane 12 varsham kayinjhu makkalilla .ente oru relation enik vendi thotti kettiyirunnu ervaadiyil enik vendi prethyegam duaa cheyyane.makkalayitilla
റബ്ബ് എത്രയും വേഗം ആ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻തീർച്ചയായും ദുആ ചെയ്യാം.
Kadayil kachavdam 🤲 🤲🤲🤲🤲🤲🤲🤲🤲 Ervadi Ibrahim bathusha 🤲🤲🤲🤲🤲
🤲🏻🤲🏻
Ervadi Ibrahim babusha 🤲 kadayil kachavadam 🤲 🤲🤲🤲🤲🤲🤲🤲🤲
🤲🏻🤲🏻👍🏻
Njan shafeek enik
Shathrubadha marunnilla engane athumarumennu enikariyilla usthad dua cheyyane
റബ്ബ് സലാമത്താക്കട്ടെ 🤲🏻🤲🏻
Asugangal kond prayaasathilaan operation Ellathe maarikittan dua cheyyane usthade
മഹാന്മാരുടെ ഹഖ് കൊണ്ട് എല്ലാ അസുഖങ്ങളും റബ്ബ് മാറ്റി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
അവിടെ എത്തിച്ചേരാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
റബ്ബ് വിധി കൂട്ടട്ടെ 🤲🏻
Aameen njan poyettund
🤲🏻🤲🏻🤲🏻🌹🌹
Aameen
🤲🏻🤲🏻🤲🏻
🤲🏻
🤲🤲🤲🌹🌹🌹👍
ആമീൻ 🤲🕋
🤲🏻🤲🏻🤲🏻🤲🏻🌹
Masha Allah 👍👍👍
🤲🤲🤲🌹
Usthade ente vidinte kadmvidan dhua cheyane🤲🤲🤲🤲
റബ്ബ് എത്രയും വേഗം വീട്ടി തരട്ടെ 🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം.
Mashallah 🤲🤲
🤲🏻🤲🏻🤲🏻👍🏻👍🏻
Ningalude number parayo
7558008489
dhuha cheyyanam
റബ്ബ് ഖൈറിലാക്കട്ടെ 🤲🏻
Masha alla
🤲🏻🤲🏻🤲🏻🤲🏻🤲🏻🌹
ഞാൻ പോയതാണ് ഇവിടെ
🤲🏻🤲🏻🤲🏻
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
🤲🤲🤲🤲🌹
മാഷാഅല്ലാഹ്
🤲🤲🤲🌹
Dua cheyyanam
തീർച്ചയായും ഇൻശാ അല്ലാഹ് 🤲🏻🤲🏻🤲🏻🌹🌹
Usthadee, oru mun chinthayumillathe kurach days ayii ervadi palliyil pokanam avde ethanam enn ente manassil alattunnu.. 😢 Ath endh kond ayirikum.. Njan ithuvare avde poyit illa.
അവിടെ പോകാൻ കഴിയുമെങ്കിൽ ഉടനെ പോകൽ നല്ലതാണ്.
Athalla enthenkilum idanger ayit ayikumoo usthadee.🥺
അങ്ങോട്ട് ചെല്ലേണ്ട എന്തെങ്കിലും ആവശ്യം ഉണ്ടാകുമ്പോൾ അങ്ങനെ ഉണ്ടാവാറുണ്ട്.. Idanger aayikkollanamennilla
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ🤲
തീർച്ചയായും ഇൻശാ അല്ലാഹ്
ഉസ്താദേ ഭാര്യ ഗർഭിണിയാണ് Dr പറഞ്ഞു ഒരാഴ്ചക്കൽത്തെ വളർച്ച കുറവുണ്ടെന്ന് തൈറോയിഡും ഉണ്ട് അടുത്ത മാസം ടെസ്റ്റ് ഉണ്ട് അതിൽ കുഴപ്പിലാണ്ടിരിക്കാനും സ്വാലിഹായ മോൾ ഉണ്ടാവാനും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം🤲
അസ്സലാത്തു അസ്സലാമു അലൈക്കും ഏർവാടി കാട്ടുപ്പള്ളി ഔലിയാക്കൾ. അമീർ അബ്ബാസ് മന്ത്രി (റ).
അബൂബക്കർ അബ്ദുൽ ഹക്കീം ഡോക്ടർ (റ).
ജാഫർ സാദിഖ് (റ).
ചന്ദനപ്പീർ ഉപ്പ (റ).
ഖാദിർ മന്ത്രി (റ).
ഷംസുദ്ദീൻ (റ). എല്ലാവർക്കും.
ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഇക്കാ.
അവരുടെ മദദ് നൽകി അല്ലാഹു സുബുഹാനഹുവതആല നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തരുന്ന ഇക്കാക്കും ഇക്കയുടെ കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. അതുപോലെ തന്നെ ഈ ചാനൽ എന്നും ഉയരത്തിൽ എത്തട്ടെ.
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ യ റബ്ബൽ ആലമീൻ
🤲🤲🤲🌹
യാ അല്ലഹ്
🤲🤲🤲🌹🌹
Usthade dua cheyyane
റബ്ബ് എല്ലാ മുറാദുകളും ഹാസിലക്കി തരട്ടെ
Address
ഏർവാടിയിലാണ്
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
🤲🏻🤲🏻🤲🏻🌹🌹
അസലാമു അലൈക്കും എനിക്കും ഏർവാടി കാട്ടുപള്ളി ഹക്കീം ഡോക്ടറുടെ ഹളറത്തിൽ വെച്ച് സ്വപ്നത്തിൽ ഓപ്പറേഷൻ കഴിഞ്ഞതാണ് ഹക്കീം ഡോക്ടറുടെ സഹായം എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് ഉസ്താദ് എന്നെയും ദുആയിൽ പങ്കു കൊള്ളിക്കണേ അലൈക്കും അസ്സലാം
മാ ശാ അല്ലാഹ് 👍🏻💯🤲🏻🤲🏻
തീർച്ചയായും 💯💯💯
Usthade enik oru kuzhapavum illadhe oru kutti janichal thottil kettam ennu nercha nernnirunnu. Ippol aa kuttikk 3 vayasayii. Eni aa nercha nadathaan pattille.
പറ്റും
Kadayil kachavadam 🤲 Ervadi Ibrahim babusha 🤲 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
റബ്ബ് ഖൈറായ കച്ചവടം നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
Aameen Aameen 🤲🤲🤲🤲🤲🤲
Avida poyal cancer marumo usthada free RuOM fud kittumo
മാറിയ ഒരുപാട് അനുഭവങ്ങൾ ഉണ്ട്... റബ്ബ് എളുപ്പം ശിഫ നൽകട്ടെ 🤲🏻🤲🏻
Yallavarudayoum vishamangal allaahu matii kodukataa aamen
ആമീൻ 🤲🤲🤲🌹
ആമീൻ
🤲🤲🤲🤲🌹
Veed pani vegathil kaziyan duha cheyyene usthade
റബ്ബ് എളുപ്പം പൂർത്തീകരിക്കാൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🌹
Alhamdulillah njanum poyittund
🤲🤲🌹
എനിക്ക് വേണ്ടി ദുആ ചെയ്യണേ കുറെ ദിവസം ആയിട്ട് അസുഖം ആണ് മാറുന്നില്ല 😭
റബ്ബ് ഏർവാടി ശുഹദാക്കളുടെ ഹഖ് കൊണ്ട് എത്രയും വേഗം പൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
ദു ആ യിൽ ഉൾപെടുത്തണേ
തീർച്ചയായും
Kadam veedan duha cheyyene usthade
ഇൻശാ അല്ലാഹ് 💯🤲🏻
Dua chaynm 🤲
റബ്ബ് ഖൈറിലാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
Masha allah🌹🌹🌹🌹
🤲🤲🤲🌹
എനിക്കിതുവരെ പോകാൻ സാധിച്ചില്ല 😔
റബ്ബ് പോകാൻ തൗഫീഖ് നൽകട്ടെ 🤲
Vizhnam juma masjidne kurich oru vedio idavo
ഇൻശാ അല്ലാഹ് അങ്ങോട്ട് പോകണം.
💚💚💚💚💚
🤲🤲🤲🤲🌹🌹
അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ
റബ്ബ് എല്ലാ അസുഖങ്ങളും നീക്കി റാഹത്തും സന്തോഷവും നൽകട്ടെ 🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം.
ഉസ്താദെ ദുആയിൽ ഉൾപെടുത്താന് മറക്കരുദെ
തീർച്ചയായും ഇങ്ങളും ദുആ ചെയ്യണേ.. 🤲🤲
Kallyanam ethrayum pettannu seriyagan dua cheyyane
അല്ലാഹു അനുയോജ്യമായ ഇണയെ എത്രയും വേഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲തീർച്ചയായും ദുആ ചെയ്യാം. ഇൻശാ അല്ലാഹ് 🤲🤲🌹
Ente problems maran duva cheyo
റബ്ബ് എല്ലാ പ്രയാസങ്ങളും മാറ്റി സന്തോഷം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം..
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഇല്ലാ പ്രശ്നങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താതെ
🤲🏻🤲🏻🤲🏻🌹
അല്ലാഹുവിനോട് പറയൂ എന്തിനാണ് ഇടനിലക്കാർ
Usthaa ervadilnn ponno? Usthadinte number engana kittuka oru vishamanam parayaanaan.. Allahu hairilaakkatte... Ameen... 🤲🏻
ഏർവാടിയിൽ നിന്ന് പോന്നു. അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റിത്തരട്ടെ 🤲🤲🤲🤲🌹
Kadayil kachavadam 🤲
റബ്ബ് കച്ചവടത്തിൽ ധാരാളം ബറക്കത്ത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻
🤲🏻🤲🏻🤲🏻🤲🏻🤲🏻
🤲🏻🤲🏻
Masha allaH♥️♥️♥️
🤲🤲🤲🤲🌹
🤲🏻🤲🏻🤲🏻
🤲🏻🤲🏻🤲🏻
🌹❤️
🤲🏻🤲🏻🤲🏻👍🏻👍🏻
കാട്ടുപള്ളിയിലേക്ക് നേർച്ച പൈസ ഉണ്ട് ഗൂഗിൾ പേ ഉണ്ടോ
ഞാനിപ്പോൾ ഏർവാടിയിലല്ല. ഇൻശാ അല്ലാഹ് പോകുമ്പോൾ അറിയിക്കാം
ഉണ്ടാഗും ഉസ്താദിൻ്റെ പോക്കറ്റിൽ
@Abdul Manaf എല്ലാവരും നിങ്ങളെ പോലെ ആണെന്ന് കരുതരുത് 😊
@@abdulmanaf7316 nine kandalriyaam nee kallanannu
Mashallah
🤲🤲🤲🌹
🫶🏻🫶🏻
🤲🏻🤲🏻🤲🏻
Makkal unavan Duha cheyyanee usthad
റബ്ബ് എത്രയും വേഗം സ്വാലിഹീങ്ങളായ മക്കളെ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് തീർച്ചയായും ദുആ ചെയ്യാം m
Muya Marana duhachayanam
JAFFAR Sadiq dharga
🤲🤲
ഞാനും ഇപ്പോൾ ആണ് ഇത് കണ്ടത് ആദ്യം ഈ തൊപ്പിക്കാരനെ അവിടെ കൊണ്ടുപോയി ചങ്ങലയിൽ ഇടണം
അത്ശരിയാ ഇപ്പോൾ ചിലർ തൊപ്പിയൊക്കെ ഇട്ട് തുടങ്ങി
മാഷാഹ് അല്ലാഹ് 😊ഞാനിത് സ്ക്രീൻശോട്ട് എടുത്തു വച്ചു. നല്ല മറുപടി😂
🎉
@@ZiyaravlogByJafarSaquafiഎനിക്ക് മെന്റൽ വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടുപൊക്കോളും നിന്നെപ്പോലെ മനുഷ്യരെ പറ്റിച്ചു കള്ള ചോറ് തിന്നുന്ന നിനക്ക് ആണ് അതിൽ അർഹൻ
@@ibrahimpulickal5155 ചികിത്സ കഴിയാൻ ഒരു കൊല്ലം എടുത്തു അല്ലേ 😊😇
പ്രത്യേകം ദുഹാ ചെയ്യണേ
തീർച്ചയായും
Usthad njn 2mounth prgnent ann..adhyathe aboshn aayipoy..ipo rndamth prgnent aan..ellam nlla reethiyil munnot povn dua cheyyaneeee🤲🤲🤲🤲😪😪
മഹാന്മാരുടെ ഹഖ് കൊണ്ട് അല്ലാഹു ഇത് നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻നല്ല മക്കളെ റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🌹
ഞാൻ ഈ പെരുന്നാളിന് പോയിരുന്നു
🤲🏻🤲🏻
Q🤲 അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു കാട്ടു വല്യുപ്പ വാ അകന്നു ബർക്കത്ത് കൊണ്ട് ഇന്നു ഞാൻ ജോലി ചെയ്ത് വീഡിയോകൾ
🤲🏻🤲🏻🤲🏻🌹
മണ്ണാംകട്ട
കൊള്ളക്കാരുടനാട്.
കൊള്ളക്കാരുടെ നാടായിരുന്നു. അവരെ ജയിച്ചവരാണ് ഏർവാടി ശുഹദാക്കൾ
അസ്സലാമു അലൈക്കും
ഉസ്താതെ എനിക്ക് ഇവിടെ പോകണം എന്ന് ഉണ്ട്
ഒരുപാട് മക്ബറ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
അതിനെ കുറിച്ചു അറിയാൻ ഉസ്താദിന്റെ നമ്പർ തരുമോ സംശയം ചോദിക്കാൻ ആണ്....
7558008489
അള്ളാഹു തൗഫീക്ക് ചെയ്യട്ടെ
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
🤲🤲🤲🤲🌹🌹
ഇബ്രാഹീം ബാത്തുശ റ അവരുടെ അടുത്ത് തന്നെ ആണോ ഈ തോട്ടിൽ കെട്ടുന്ന മക്കാം
അര കിലോമീറ്റർ ഉള്ളിൽ
@@ZiyaravlogByJafarSaquafi അപ്പൊ കാട്ടുപള്ളിയിൽ ആണോ തൊട്ടി കെട്ടുന്ന മക്കാം ഉള്ളത്
എനിക്ക് 7വർഷം ആയി മക്കൾ ഇല്ല ഇൻശാഅല്ലാഹ് ഏർവാടി പോവാൻ അറിഞ്ഞിട്ട് പോവുന്നത് നല്ലത് അല്ലെ ദുആ ചെയ്യണേ ഉസ്താതേ
@@mohamedfaizal2171 കാട്ടുപള്ളിയിൽ അല്ല കാട്ടുപള്ളിയുടെ തൊട്ടടുത്ത് സാറാമ്മ പള്ളി എന്ന ഒരു ദർഗയുണ്ട് അവിടെയാണ്.
റബ്ബേ ഈ ഖൈമിന് തന്നെ അഭയം, ഈമാൻ തെറ്റിക്കുന്നവരിൽ നിന്ന് കാത്ത് കൊള്ളണെ,
ഈമാൻ തെറ്റിക്കുന്നവരിൽ നിന്ന് അഭയം നൽകണേ അല്ലാഹ് 🤲🏻🤲🏻
അല്ലാഹുവിൽ മാത്രം വിശ്വാസിക്ക് ഈമാൻ nashttapedilla
JAFFAR Sadiq charge
🤲🤲
ആന്ധവിശ്വസങ്ങളുടെ കുടരം
kanyakamar കല്ലും നിന്റെ സലാം സലാം അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
🤲🏻🤲🏻🤲🏻🌹
Ushtath enna avidekk poyath
Avide corana karanam adachu enn paranju Sheri ano
ഇവിടെ ഞായർ ഫുൾ ലോക്ക് ആണ്. വ്യാഴം വെള്ളി ശനി ആരാധനാലയങ്ങൾ അടക്കാൻ ഉത്തരവുണ്ട്. തിങ്കൾ ചൊവ്വ ബുധൻ ഫുൾ open ആണ്.
2 ഡോസ് വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ യാത്രക്ക് നിയമപരമായി തടസ്സമൊന്നും ഉണ്ടാവുകയില്ല.