തൃപ്പനച്ചി ഉസ്താദ് // Trippanachi Usthad

Поделиться
HTML-код
  • Опубликовано: 3 июл 2022
  • തൃപ്പനച്ചി ഉസ്താദ് // Trippanachi Usthad #jamsheeralineerad #tipanachi_usthad

Комментарии • 640

  • @RafeeqRafi-lz8iu
    @RafeeqRafi-lz8iu Месяц назад +7

    ഉസ്താദിന്റെ ദർജ ഉയർത്തി കൊടുക്കു മാറാകട്ടെ ആമീൻ

  • @hameedoorakam4186
    @hameedoorakam4186 2 года назад +56

    രണ്ട് മൂന്ന് അനുഭവം. ത്രിപ്പനഞ്ചി ഉസ്താദിൽ നിന്നും എനിക്കും ഉണ്ടായിട്ടുണ്ട്. ഉസ്താദിന്റെ കൂടേ ജമാഅത്തായി നിസ്കരിക്കാനും (ഉസ്ഥാത് ഇമാമും ഞങ്ങൾ പിന്നിലുമായി) ദുആയിൽ പങ്കെടുക്കാനും സാധിച്ചു. എല്ലാം വലിയ തഉഫീഖായി കാണുന്നു.

  • @mahamoodpanoor2882
    @mahamoodpanoor2882 2 года назад +32

    അൽഹംദുലില്ലാഹ് എനിക്കും പല പ്രാവിശ്യം നേരിൽ കാണാനും ദുആയിൽ പങ്കെടുക്കാനും പറ്റിയിട്ടുണ്ട് ഭാഗ്യ മായി കരുതുന്നു പടച്ചവൻ അദ്ദേഹത്തയും നമ്മളെയും ജന്നതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടു മാറാകട്ടെ ആമീൻ

  • @mastermedia4585
    @mastermedia4585 2 года назад +17

    അൽഹംദുലില്ലാഹ്... ഈ മഹാനെ കണ്ടു പറഞ്ഞു കുറെ അദ്‌ഭുദങ്ങൾ തൊട്ടറിഞ്ഞു അനുഭവിച്ചുഎന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആയി karudunnu. masha അല്ലാഹ് മഹാന്റെ.. സവിദ ത്തിൽ ഇപ്പോഴും സിയാറത് ചെയ്‌താൽ ജീവിച്ചിരുന്ന അന്നത്തെ പോലെ തന്നെ എനിക്ക് വലിയ ഫലവും ശിഫ യും അത്ഭുതകര മായി കിട്ടുന്നുണ്ട്... അൽഹംദുലില്ലാഹ്
    അല്ലാഹുവേ ആ മഹാനോടൊപ്പം സ്വർഗത്തിൽ kadattane.. ആമീൻ 🤲🤲🤲🕋🕋🕋

  • @sachu6360
    @sachu6360 Год назад +10

    ഉസ്താദ് എന്റെ മൂത്താപ്പായ....

  • @chemmadchem4896
    @chemmadchem4896 Год назад +30

    അള്ളാഹു ഉസ്താദിന്റെ ദരജ ഉയർത്തട്ടെ

  • @aynaoliver
    @aynaoliver 11 месяцев назад +19

    നേരിട്ട് കാണാനും അനുഭവിക്കാനും ഭാഗ്യമുണ്ടായി ❣️. അള്ളാഹു അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @shamsushamsu9652
      @shamsushamsu9652 3 месяца назад +1

      Aameen 🤲

    • @faseelajamalfasi2652
      @faseelajamalfasi2652 2 месяца назад

      അവർ സ്വർഗത്തിലാണെന്ന് നിനക്കെങ്ങിനെ അറിയാം?

  • @saidhalavikoya9516
    @saidhalavikoya9516 2 года назад +18

    അൽഹംദുലില്ലാഹ്. നേരിൽ കാണാനും സംസാരിക്കാനും ഒപ്പം ചെന്നകാര്യവും ശരിയായി കിട്ടി. 💚💙💛

  • @user-pg1fb4gb2j
    @user-pg1fb4gb2j 2 года назад +2

    യാ അല്ലാഹ് അൽഹംദുലില്ലാഹ് നേരിൽ കണ്ടു ഉസ്താദിനെ

  • @sinaspksinaspk1386
    @sinaspksinaspk1386 Год назад +2

    Masha Allah subhanallah Alhamdulillah Allahu Akbar sallallahu ala moohammed sallallahu alaihi wasallam

  • @asmabiummu8038
    @asmabiummu8038 Год назад +17

    ഉസ്താദിനെ ഞാൻ കണ്ടിട്ടുണ്ട് എല്ലാ കാര്യങ്ങളും അള്ളാഹു നിറവേറ്റി കൊടുക്കട്ടെ ആമീൻ ഇൻഷാ അള്ളാ 🤲🏻💚💚💚💚💚💚💚🍀🍀🍀😢

  • @naseemaasees262
    @naseemaasees262 Год назад +17

    ഈ ഉസ്താദുമാരെ കൂടെ സ്വർഗത്തിൽ നമ്മളെ കുടുംബത്തെ അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 месяцев назад +20

    ഞാനും എന്റെ ഉമ്മയും ഉസ്താദ് നെ കണ്ടു സംസാരിച്ചു അല്ലാഹുവേ അൽഹംദുലില്ലാഹ് ആമീൻ

  • @pareeth7867
    @pareeth7867 2 года назад +10

    മാഷ അല്ല .ഞാനും എന്റെ ഒരു സ്നേഹിതനായെ മുവ്വാറ്റുപുഴ പേഴയക്കാപ്പിള്ളി സൊ ദേശ്ശിയായെ പാണ്ടിയാർ പ്പിള്ളി കു ഴും ബിൽ കുഞ്ഞും മോനും കൂടി തൃപ്പഞ്ചി ഉസ്താദ് ഒഫാത്താകുന്നതിന് നാലഞ്ച് വർഷം മുൻപ് ഉസ്താദിനെ കാണാൻ വേണ്ടി പോയിരുന്നു. രാവിലെ അവിടെയെത്തീട്ട് വൈകുന്നേരമാ ണ് ഇ ദ്ധേഹത്തെ കാണാനും സംസാരിക്കാനും സാദിച്ചത്. പൂക്കളത്തൂർ തൃപ്പഞ്ചി കൊടിമരം എന്ന സ്ഥലത്താണ് പളളിയും വീടും . ഈ സിറ്റി ന്ന് അൽപ്പം മുകളിലോട്ടു കയറിയാൽ നിസ്ക്കാര പ്പള്ളിയും വിശ്ര സ്ഥലവും ദിക്കർ മജ് ലിസ്സുംകാണാം. പേഴയക്കാപ്പിള്ളി ന്ന് കുറ്റിക്കാട്ടുചാലിൽ K B മുഹമ്മദാജി (മമ്മുട്ടി .യും കുടുംബവും മായിട്ട് ഉസ്താദിന് വലിയെ ബെന്തമാണുണ്ടായിരുന്നത് മമ്മുട്ടി അവിടത്തെ നിത്യ സന്ദർശ്ശകനായിരുന്നു. ഞങ്ങടെ മുന്നിൽ വച്ച്‌ ഒരാൾ ചായ വാങ്ങി കൊടുത്തിട്ട് ഇദ്ധേഹം വാങ്ങിയില്ല മമ്മുട്ടി ഹാജി കടയിൽ നിന്നും വങ്ങി കൊടുത്ത ചായ കുടിച്ചു അപ്പോൾ ഇവരുടെബെന്തം നോക്കണം
    അല്ലാഹു വെനിന്റെ അടിമയായെ ഉസ്താദിന്റെ ദ റജ ഉയർത്തി കൊടുക്കേണമെ. ആ മീൻ ആ മീൻ
    ആ മീൻ യാ റബ്ബൽ ആലമീൻ
    Pareedhubinkunjahammad
    pezha kk appilly. Moovattupuzha

  • @fasalufinumol5954
    @fasalufinumol5954 2 года назад +36

    ഇത്രയും അറിവുകൾ ഞങ്ങൾക് നൽകിയതിന് allahu നിങ്ങടെ ജീവിതത്തിൽ ഹൈർ നൽകട്ടെ ആമീൻ 🤲🤲

  • @abdullatp6526
    @abdullatp6526 4 месяца назад +3

    ഉസ്താദിനെ നേരില്കാണാനുള്ളഭാഗ്യമ്യെനിക്കുണ്ടായി അല്ഹമ്ദുലേല്ലാഹുസ്‌തദ്യെനിക്കൊരുബിസ്കറ്റ് തന്നിരുന്നു ചായകുടിക്കുമ്പോൾ കഴിക്കൻവേണ്ടി അല്ഹമ്ദുലേല്ലാഹ് അല്ലാഹുവെ ഉസ്താദിന്റെ ധർജയേടികൊടുകണമേ നാഥ ആമീൻ ആമീൻ യാറബ്ബലാലമീൻ അബ്ദുള്ള ദാറുസ്സലാം തെരുർപാളയോട് കണ്ണൂർ

  • @jamaludheenjamal5269
    @jamaludheenjamal5269 2 года назад +135

    ഉസ്താദിനെ നേരിട്ട് കാണാൻ ഭാഗ്യo കിട്ടിയ alaaanu🙋🏻‍♂️🥰

  • @anwarozr82
    @anwarozr82 4 месяца назад +6

    ഉസ്താദിനെ നേരിട്ട് കണ്ടിട്ടുണ്ട്, ഒരുപാട് പ്രാവശ്യം 🥰

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 месяцев назад +15

    അല്ലാഹു വിന്റെ പൊരുത്തം കിട്ടിയവരിൽ ഉൾപെടുത്തട്ടെ

  • @muhammedsabith181
    @muhammedsabith181 11 месяцев назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah👍

  • @nafeesamk7242
    @nafeesamk7242 2 года назад +11

    അല്ലാഹുവേ ഉസ്താദിൻറെ ബർക്കത്തിന് ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം വീഡിയോ ഇഷ്ടപ്പെട്ടു വേണ്ടതൊക്കെ ചെയ്തിട്ടുണ്ട് അൽഹംദുലില്ലാഹ്

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад +2

      آمين

    • @Av-ld5pu
      @Av-ld5pu 2 года назад

      @@JamsheeraliNeerad മാഷാഅല്ലഹ്

    • @Av-ld5pu
      @Av-ld5pu 2 года назад

      🌹🌹🌹🤲🤲🤲

  • @saidalavisaidalavi8132
    @saidalavisaidalavi8132 2 года назад +20

    ഞാൻ കുറെ വട്ടം കണ്ടു ❤❤❤❤ഉസ്താദിനെ ❤😭😭😭

  • @rasheedop5909
    @rasheedop5909 2 года назад +34

    നേരിൽ കണ്ടു ധാരാളം പ്രാവശ്യം ദുഅ ചെയ്യിക്കാനും ഇദ്ദേഹത്തിന്റെ ദുആയിൽ പങ്കെടുക്കാനും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായി

  • @janna421
    @janna421 11 месяцев назад +4

    ഉസ്താദിനെ കാണാൻഭാഗ്യം ഇല്ലാതായിപ്പോയി magam പോവാറുണ്ട് അള്ളാഹു ഉസ്താദിന്റെ ദറജ ഉയർത്തട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤

  • @harshit3826
    @harshit3826 Год назад +32

    ഉസ്താദിനെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായി

    • @kckunhuttychoyakkad2334
      @kckunhuttychoyakkad2334 Год назад +1

      വലിയ സംഭവം തന്നെ

    • @kl10.59
      @kl10.59 5 месяцев назад

      ഞാനും കണ്ടിട്ടുണ്ട് പള്ളിയുടെ മുകളിൽ പോവുന്നത് ആ കോണി കേറി.. ആരൊക്കെ പറഞ്ഞു സൂര്യ നിസ്കാരം നിസ്കരിക്കാൻ പോവാണ് എന്ന് എന്റെ ചെറുപ്പത്തിൽ ആണ് ട്ടോ 8-7പഠിക്കുന്ന കാലം ആണ് തോന്നുന്നു

  • @harispocker8296
    @harispocker8296 6 месяцев назад +1

    നേരിട്ട് കാണാനും അനുഭവിക്കാനും ഭാഗ്യമുണ്ടായി ❣. അള്ളാഹു അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @safeerk459
    @safeerk459 2 года назад +5

    ماشا الله

  • @risvanarisu3846
    @risvanarisu3846 10 месяцев назад +1

    മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ്

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +1

    naalaamathe pokil sathichu alhamdulillaaaaaah اللهم اعل درجاتهم في الجنة 🌹

  • @ummernoufal4692
    @ummernoufal4692 11 месяцев назад +1

    Njan 3 or 4 thavana kandittundakum.. Aduth ninn kandittund.. Ente attavum valiya bhagiyam anu..

  • @blazzblazz5087
    @blazzblazz5087 6 месяцев назад +2

    Ente uppak ഇയാളോട് വലിയ സുഹൃത്‌ ബന്ധം undayirunnu ❤️

  • @pepsanaan8622
    @pepsanaan8622 2 года назад +2

    അൽഹംദുലില്ലാഹ്

  • @rashimk8241
    @rashimk8241 2 года назад +1

    Ameen yarab

  • @aliperingatt
    @aliperingatt Год назад +2

    Allaahu ishtapettavarodulla ishtam ❤

  • @abduraheem4708
    @abduraheem4708 4 месяца назад +2

    Orupad pravashyam neril kandittund duayil paankaduthittud alhamdu lilla

  • @aneeshbabu9207
    @aneeshbabu9207 2 года назад +34

    ഉസ്താദ് എന്റെ കൺസ്ട്രക്ഷൻ ജീപ്പിൽ കയറി യാത്ര ചെയ്തിട്ടുണ്ട്... എന്നോട് ഗൾഫിൽ പോകണ്ട എന്നും നാട്ടിൽ നിന്നാൽ മതി എന്നും.പറഞ്ഞു... ഇപ്പോൾ 100%വിജയത്തോടെ ജീവിക്കുന്നു 🙏🙏🙏🙏🙏

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад +1

      ماشاء الله ❤️

    • @fathimmacheruthcheruth5874
      @fathimmacheruthcheruth5874 2 года назад +2

      @@JamsheeraliNeeradഉസ്താദിനെ കണ്ടിട്ടുണ്ട് അനുഭവങ്ങൾ എനിക്കും കഴിഞ്ഞിട്ടുണ്ട് നല്ലതായ അനുഭവം എന്നത്തേക്കും ഉള്ള അനുഭവം

    • @abdurahiman9802
      @abdurahiman9802 Год назад

      WW2www2se2wwwwwww2w2wwwssw2wsswwswswww2s22wsw❤sw2swww2? M
      M h. Br

    • @fasilfasil5971
      @fasilfasil5971 Год назад

      Ningalude number tharumo

    • @mujeeba9335
      @mujeeba9335 6 месяцев назад

      ​വഹാബി പണ്ഡിതൻ ആയിരിക്കും 😂

  • @oksahil9889
    @oksahil9889 2 года назад +2

    Yaa.allah

  • @marakarmaru7188
    @marakarmaru7188 Год назад +5

    ഇവർ എല്ലാം സമസ്ത യെ ഇഷ്ട്ടം പെടുന്നവർ (ek )സമസ്ത 🥰🥰🥰🥰

  • @sahlemuhammed
    @sahlemuhammed 2 месяца назад +1

    Jazakallah khair ❤

  • @jameelak9838
    @jameelak9838 2 года назад +5

    അൽഹംദുലില്ലാ

  • @Avanayakan
    @Avanayakan Месяц назад

    Mashaallah ❤️ usthad nte barkath kond ellarudeyum asukam maari kittatte

  • @mohammedsaleemsha9847
    @mohammedsaleemsha9847 Год назад +2

    MashaAllah

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 года назад +2

    Ameen

  • @dorraandmeenu7930
    @dorraandmeenu7930 2 года назад +1

    Super great video good bless you

  • @kaleelkaleel356
    @kaleelkaleel356 2 года назад +3

    👍❤️❤️❤️❤️👌

  • @jalaliyyamajliskuzhimannap7471
    @jalaliyyamajliskuzhimannap7471 2 года назад +10

    മാഷാ അല്ലാഹ്

  • @nasar123nasar4
    @nasar123nasar4 2 года назад +2

    🤲😊

  • @fahadvallipadan2676
    @fahadvallipadan2676 2 года назад +2

    🤲🤲🤲

  • @rafeekajamal7085
    @rafeekajamal7085 2 года назад +1

    Aameen yarappel alameen

  • @sudheerbabu1739
    @sudheerbabu1739 2 года назад +18

    ഞാൻ കണ്ട് അനുഭവിച്ച ഒരേയൊരു മഹാൻ

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад +1

      ♥️

    • @vajeehudheenpv5234
      @vajeehudheenpv5234 2 года назад +1

      ഞാൻ രണ്ടു മഹാന്മാരെ കണ്ടു. സിഎം വലിയുള്ളാഹിയും തൃപനച്ചി ഉസ്താദും

  • @HassainarPA-ek4wf
    @HassainarPA-ek4wf 11 месяцев назад

    الحمد لله❤

  • @muneermuni1314
    @muneermuni1314 5 месяцев назад +1

    Njanu usthadine Neritt kanditund Alhamdulillah

  • @Charlotte_Knott
    @Charlotte_Knott 2 года назад +1

  • @foodland2235
    @foodland2235 2 года назад +3

    Avarodoppom. നമ്മെയും. Aallahu swargathil orumichkoottatte ameeeen 🤲🤲

  • @jimbrucook4783
    @jimbrucook4783 2 года назад +1

    👍👍👍👍👍🌹🌹🌹

  • @PvUsman-hn2jp
    @PvUsman-hn2jp 3 месяца назад

    AIHAMDULELLAH

  • @ShahulHameed-rv6zg
    @ShahulHameed-rv6zg 4 месяца назад

    Aameen

  • @minnuslinus3121
    @minnuslinus3121 2 года назад +1

    Alhamdulillah ente uppante viralin bhayangara vedana usthad viralil pidich marikkolumnn paranju pinne aa vedana undayittilla alhamdulillah

  • @MunMin_97
    @MunMin_97 Год назад +3

    അൽഹംദുലില്ലാഹ് എനിക്ക് ഈ ഉസ്താദിനെ കാണാൻ ഭാഗ്യം കിട്ടിയുണ്ട്. ഇവിടെ ഉള്ള ഒറ്റക്കൊടി മലയിൽ പോയിട്ടുമുണ്ട് 🤲🏻🤲🏻

  • @sachu6360
    @sachu6360 Год назад +1

    എല്ലാം പറയുന്നത് വളരെ ശരിയാ...

  • @amfa312
    @amfa312 4 месяца назад +3

    ഞാനും കണ്ടിരുന്നു ഈ മഹാനെ

  • @sidheeqkenthumbayil2877
    @sidheeqkenthumbayil2877 17 дней назад

    Mashaalla. Ganum. Usthaathinakuooravattam. Aniykkum. Kananpattyitund.

  • @ihsankottayil6184
    @ihsankottayil6184 2 года назад +2

    Nallasantheshaminiyumithupolullaorupadarivukal

  • @Fishlandia774
    @Fishlandia774 4 месяца назад +2

    ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല നാട്ടിൽ പോവുമ്പോൾ ആദ്യം പോവും തിരിച്ച് പോരുമ്പോൾ അവസാന വിസിറ്റ് അവിടെ ആണ് പിന്നെ ഞാൻ എവിടെയും പോവാറില്ല

  • @junaidjunaid1171
    @junaidjunaid1171 2 года назад +5

    അൽഹംദുലില്ലാഹ് 🤲🤲🤲🕋🕋🕋

  • @arabiansilverjwelery490
    @arabiansilverjwelery490 Год назад +1

    Alhamdulilla

  • @ashimujafar352
    @ashimujafar352 Год назад +2

    ഞാനും ഒരു പാട് പ്രാവശ്യം ഉസ്ഥാദിനെ കണ്ടിട്ടുണ്ട്🤲🕋🕌✈️🤲

  • @musthafapalekodan9030
    @musthafapalekodan9030 2 года назад +7

    നേരിട്ട് കണ്ടിട്ടുണ്ട് സംസാരിക്കാൻ ഭാഗ്യം ലഭിച്ചില്ല.. 😥🕋🤲🏻

  • @nadeeranadeera2110
    @nadeeranadeera2110 2 года назад +1

    ഉസ്താദിനെ നെരീട്ട് കണ്ടത് ത്തവ്വന്നൂർ എന്ന കിഷേരി ദർസിൽ പഠിക്കുന്ന സമയത്ത് ഞ്ഞാൻ ഉസ്താദ് നോട്‌ പറഞ്ഞു എനിക്ക് പടിക്കണം എന്ന് ഉസ്താദ് കൈ ത്തലയിൽ വെച്ചു നീ പൊയ്ക്കോ ഞ്ഞാ ൻ സലാം പറഞ്ഞു പൊന്നു അല്ലാഹുവിനെ സുദിക്കുന്നു 🤲🤲🤲🤲നല്ലരു മഹാൻ ആണ് ഉസ്താദ്

    • @shihabmampadan937
      @shihabmampadan937 2 года назад

      എന്നിട്ടും ഇക്കോലത്തിലാണല്ലോ പഠനത്തിന്റെ റിസൾട്ട് !!!. അക്ഷരം പോലും തെറ്റാതെ രണ്ട് മലയാള വാചകം പോലും .... കഷ്ഠം.
      അയാളുടെ മഹത്വം വളരെ വ്യക്തമായി മനസിലാക്കിത്തരുന്നതാണ് ഈ കമന്റ്.

  • @rifairauf8129
    @rifairauf8129 Год назад

    Veerappan usthad

  • @PvUsman-hn2jp
    @PvUsman-hn2jp 3 месяца назад

    MAASAHALLAH.JANUMKADADU

  • @user-ep3ez7gv2s
    @user-ep3ez7gv2s 2 года назад +1

    ഞൻ കണ്ടിട്ടുണ്ട് ❣️❣️❣️❣️❣️

  • @ShabeeraliMP-tp8ju
    @ShabeeraliMP-tp8ju 3 месяца назад

    Ente umma kandittundu ❤

  • @nafiriyas6002
    @nafiriyas6002 2 года назад +3

    എന്നും 🤲🤲🤲

  • @jaleelmfd
    @jaleelmfd 4 месяца назад +3

    നന്നായിക്കൂടേ

  • @afsalafsal6166
    @afsalafsal6166 2 года назад +1

    Afsal fahi adil good

  • @user-bw6sj2bj6w
    @user-bw6sj2bj6w 3 месяца назад +2

    ഉസ്താദ് ശംസുൽ ഉലമക്ക് ആയുസ്സ് നീട്ടി കൊടുത്തു. അല്ലാഹുവിനു ഒരു പങ്കും ഇല്ല.

  • @firdousbabu6857
    @firdousbabu6857 2 года назад +5

    എൻറ നാട്ടിൽ ആണ് വലിയ മഹാനാണ് ഞാൻ കണ്ടിട്ടും ണ്ട് നേരിൽ

  • @pazherivlog5679
    @pazherivlog5679 2 года назад +3

    Halo assalmu alikkum 1. 2.3 പ്രാവിശ്യം ഞാൻ ആവിശ്യപ്പെട്ടിരുന്നു ഉസ്താദിനെ കുറിച്ചുള്ള വീഡിയോ ചെയ്യാൻ
    അൽഹംദുലില്ലാഹ് കേട്ടതിലും കണ്ടതിലും ഒരുപാട് സന്ദോഷം ഇനിയും കുറെ അനുഭവങ്ങൾ ഉസ്താദിനെ കുറിച്ച് അറിയാനുണ്ട് വരും വീടിയോയിൽ പ്രതീക്ഷിക്കുന്നു അപ്പോ ഏറെ കുറെ safvan pazheri ..assalmu alikkum

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      إن شاء الله ഇനിയും ഉസ്താദിനെ കുറിച്ച് പറയാനുണ്ട് ♥️💯

    • @sidheeqkp5790
      @sidheeqkp5790 2 года назад

      L

  • @comet14145
    @comet14145 2 года назад +19

    🙏 കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു അള്ളാഹു വിധിച്ചിട്ടുണ്ടായിരുന്നില്ല

    • @sharafalimkm4628
      @sharafalimkm4628 2 года назад

      ഞഞ്ഞായി

    • @fidafaizu
      @fidafaizu 2 года назад +1

      എനിക്കും

    • @fidafaizu
      @fidafaizu 2 года назад +1

      @@sharafalimkm4628 വഹ്ഹാബി സ്പോട്ടഡ്

    • @sharafalimkm4628
      @sharafalimkm4628 2 года назад

      @@fidafaizu കുറാഫി 😄

    • @sharafuv2236
      @sharafuv2236 2 года назад +2

      @@sharafalimkm4628 vivaramillatha vahabi

  • @muhsindolly-x3387
    @muhsindolly-x3387 6 месяцев назад

    Barthavinte asukam maran dua chayyanam

  • @shareefamullassery5341
    @shareefamullassery5341 2 года назад +2

    Alhemdulillah

  • @alfiyaalfiya7590
    @alfiyaalfiya7590 2 года назад +5

    Alhamdulillah

  • @abdulnazar3670
    @abdulnazar3670 2 года назад +4

    ഇനി ജീവിച്ചിരിക്കുന്ന ആള് ഇവിടെ നമ്മളുണ്ട് .

  • @crescentaa8647
    @crescentaa8647 3 месяца назад

    ആമീൻ

  • @sameermoopans
    @sameermoopans 10 дней назад

    Ayus neetunnath allahu ann

  • @raufshadi3461
    @raufshadi3461 2 года назад +1

    Dua vasiyathode

  • @aliperingatt
    @aliperingatt Год назад +1

    Alhamdulillah,enikum saathichu😢🤲,munaamvattam oru seyyitinte kudepoyaplaanu...dua chaithu alhamdulillah 🤲🌹

  • @ummukulsukoolath1108
    @ummukulsukoolath1108 11 месяцев назад +2

    ഉസ്താദേ എന്റെ മരുമകന്റെ കല്പും മനസ്സ് നന്നായി എന്റെ നോക്കാനുള്ള മനസ്സ് നന്നാക്കി കൊടുക്കണേ ദുആ ചെയ്യണം ഉസ്താദ്

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 11 месяцев назад

      ആരോടാ

    • @javadpc2183
      @javadpc2183 4 месяца назад

      അല്ലാഹുവിനോട് പ്രാർത്ഥിക്

  • @Thasni9645
    @Thasni9645 11 месяцев назад +1

    🤲🤲🤲😭😭😭

  • @trueseaker332
    @trueseaker332 11 месяцев назад +3

    ബുദ്ധി പോയാൽ പിന്നെ അവരെ പിടിച്ചു ഔലിയ ആക്കും... നമ്മുടെ സമൂഹത്തിന്റെ ഓരോ അവസ്ഥ...

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 11 месяцев назад +2

      മരിച്ചു പോയവരെ പറ്റി കുറ്റം പറയരുത്... ബുദ്ധി പോയ ആൾ ഒന്നും അല്ല

  • @foodland2235
    @foodland2235 2 года назад +2

    👍👍

  • @chereespallikkadavu4695
    @chereespallikkadavu4695 2 года назад +1

    Usthaad ente thalayil kai vechittund.alhamdulillah

  • @jabirkappujabirkappu6961
    @jabirkappujabirkappu6961 4 месяца назад +6

    എനിക്ക് ഏഴ് വർഷം മക്കൾ ഉണ്ടായിരുന്നില്ല. പിന്നീട് ഉസ്താദിൻ്റെ അടുക്കൽ ബന്ധപ്പെടുകയും സമയമാവുമ്പോൾ ആയിക്കോളും എന്ന് പറയുകയും ഒരു ദിവസം മലയിൽ വെച്ച് ഉസ്താദിനെ കാണുകയും ഹോസ്പിറ്റലിൽ പോയവിവരം അറിക്കുകയും പോസ്പിറ്റലിൽ തുടരണോ എന്ന് ചോദിച്ചപ്പോൾ പോവണ്ട എന്ന് പറയുകയും ഒരു സൂറത്ത് പതിവാക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിരന്തരo ഉസ്താദുമായിബന്ധം സ്ഥാപിക്കുകയും എനിക്ക് ഒരു പെൺകുഞ്ഞ് പിറക്കുകയും പിന്നീട് സൗദിയിൽ പോവുകയും കുടുബന്ധമേതം ആ കുട്ടി ഉൾപ്പടെ രണ്ടാമത്തെ കുട്ടിയും കൂട്ടിയും എൻ്റെഉമ്മയും ഉൾപ്പടെ മക്കയിലും മദീനലിലു എത്താൻ അവസരം ലഭിച്ചു. അൽഹംദുലില്ലാഹ്....

    • @JamsheeraliNeerad
      @JamsheeraliNeerad  4 месяца назад

      ماشاء الله

    • @brasilserv1281
      @brasilserv1281 2 месяца назад +1

      കുഞ്ഞിനെ തന്നത് അല്ലാഹുവാണ് അതോ തൃപ്പനച്ചി ഉസ്താദ് ആണോ എന്താണ് നിങ്ങളുടെ വിശ്വാസം.കുട്ടികൾ ഇല്ലാത്തവർക്കൊക്കെ കുട്ടികളെ നൽകാൻ ഉസ്താദിന് കഴിയുമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ വിശ്വസിക്കുന്നത്.അതൊക്കെ അല്ലാഹു വിചാരിച്ചാൽ അല്ലേ നടക്കുകയുള്ളൂ.അല്ലാതെ മറ്റുള്ള ആളുകൾ വിചാരിച്ചാൽ അതൊക്കെ നടക്കുമോ? അങ്ങനെ വിശ്വസിക്കാൻ മുസ്ലിമിന് സാധിക്കുമോ. അങ്ങനെ വിശ്വസിക്കാൻ ശിർക്ക് ആവില്ലേ.??

    • @salahuddeensalahu9016
      @salahuddeensalahu9016 2 месяца назад

      ഉസ്താദ് തന്നു എന്ന് അയാൾ പറഞ്ഞോ?
      സൂറത്ത് ഓതാനാണ് പറഞ്ഞത്
      പിന്നെ ഉസ്താദിനോടു ള്ള ഇടപെടൽ ഒരു കാരണവും

    • @brasilserv1281
      @brasilserv1281 2 месяца назад +1

      @@salahuddeensalahu9016 കുട്ടികൾ ഇല്ലെങ്കിൽ കുട്ടികൾ ഉണ്ടാകാൻ ഏതു സൂറത്താണ് അല്ലാഹു അവന്റെ റസൂലും ഓതാൻ നമ്മോട് കൽപ്പിച്ചത്.??ഉസ്താദിനോട് ബന്ധപ്പെട്ടതുകൊണ്ടാണ് കുട്ടികൾ ഉണ്ടായത് എന്ന് തന്നെ വിശ്വസിക്കുന്നത് തെറ്റല്ലേ.?? അത് അല്ലാഹുവിനോടുള്ള നന്ദികേടാവില്ലേ.??

  • @sologaming1636
    @sologaming1636 5 месяцев назад

    Nabidinam sandoshathode kazhiyanam dua cheyyanam

  • @baisonkondotty5844
    @baisonkondotty5844 2 года назад

    Nerade usthad kalliyanam kahzichittunde

  • @brasilserv1281
    @brasilserv1281 2 месяца назад +2

    ഈ വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് പരമാവധി ആളുകളെ നരകത്തിൽ എത്തിക്കുക. കബർ കച്ചവടം നടത്തി പാവങ്ങളുടെ പണം തട്ടുന്ന ഈ ചതിയന്മാരുടെ ചതിയിൽ നിന്ന് മുസ്ലിം സമുദായത്തെ അല്ലാഹു രക്ഷിക്കുമാറാകട്ടെ.

  • @muhsindolly-x3387
    @muhsindolly-x3387 5 месяцев назад

    Kuttikalkk avideak vran thonnan dua cheyyanam pareeksha yude mub thanne oralkk plustu pareekshayan full a plus undavan dua chayyanam oral madrasayil.ayilum rayinjil first undavanum scoolil.attil full mark undavanum dua chayyanam

  • @jamaljammu86
    @jamaljammu86 Год назад

    Super

  • @aliakabar
    @aliakabar 6 месяцев назад +1

    Usthade. Duayilulpaduthanna😢