Umar qasi | ഉമർ ഖാളി (റ.അ)

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 145

  • @rajeshr7724
    @rajeshr7724 2 года назад +37

    സുഹൃത്തേ, ഞാൻ പത്തനംതിട്ട ജില്ലയിൽ ഉള്ള ആളാണ്‌, വര്ഷങ്ങളോളം പാലപ്പെട്ടിയിൽ താമസിച്ചിട്ടുണ്ട്, ആ കാലത്തു ബഹുമാനപെട്ട ഉമർഘാസി🙏യുടെ ജാറം കാണാനും ബഹുമാണിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, ഒരുപാട് തവണ, എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത കാര്യമാണ് മഹാത്മാവിന്റെ ജാറം കാണാനും ഹിന്ദുവായ എനിക്ക് അവിടെ നിന്ന് അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ കഴിഞ്ഞതും 🙏🙏
    ഇന്നും വെളിയംകൊടിനു ഒരുപാട് ദൂരയുള്ള അടൂരിൽ ഇരുന്നും അദ്ദേഹത്തിനോട് പ്രാർത്ഥിക്കാറുണ്ട് 🙏ഈ വീഡിയോ പോസ്റ്റ്‌ ചെയ്തതിനു
    താങ്കൾക്ക് എന്റെയും കുടുംബത്തിന്റെയും ആശംസകൾ 🌹🌹

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад +1

      ♥️♥️♥️

    • @Anabazmz
      @Anabazmz 2 года назад +7

      അദ്ദേഹത്തിനോടല്ല താങ്കൾ പ്രാർത്ഥിക്കേണ്ടത്, അദ്ദേഹത്തിന്റെയും നമ്മുടെയും സൃഷ്ടാവായ അല്ലാഹുവിനോടാണ്, അള്ളാഹു തആല ഹിദായത് നൽകട്ടെ ❤️

    • @Anabazmz
      @Anabazmz 2 года назад +1

      @@JamsheeraliNeerad പറഞ്ഞു തിരുത്താൻ താങ്കൾ ബാധ്യസ്തനാണ്

    • @muhammedelayi117
      @muhammedelayi117 2 года назад +5

      നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

    • @user-AzaZel_666
      @user-AzaZel_666 2 года назад

      🤍🤍

  • @nazninaworld3068
    @nazninaworld3068 3 года назад +42

    ധീര കേസരിയെ ഇന്ത്യയുടെ രോമാഞ്ചമേ ...
    മഹാനെ വെള്ളി നക്ഷത്രമേ അങ്ങയുടെ ജ്വലിക്കുന്ന ഓർമകളിൽ കണ്ണു നിറഞ്ഞു പോകുന്നു ....🙏🙏🙏🙏😢😢😢🌺🌺

  • @zagfaraan
    @zagfaraan 2 года назад +21

    ഉമർഖാളി തങ്ങളെ ഒരുപാട് ഇഷ്ടമാണ്.വലിയൊരു മഹാത്മാവ്,സംഭവബഹുലമായ ജീവിതം, തികഞ്ഞ ആശിഖുറസൂൽ.വെളിയങ്കോട് സിയാറത്ത് ചെയ്യാൻ ഇന്നും വലിയ താൽപര്യമാണ്❤️

  • @Jafarijaz
    @Jafarijaz Год назад +35

    മമ്പുറം തങ്ങൾ ഉപ്പാപ്പയിൽ നിന്ന് ഖദിരിയ്യ ത്വരീഖത്തിൽ ബൈഅത് ചെയ്ത മുരീദ് ഉമർ ഖാളി (റ )♥️🥰🥰🥰.. മഹാനായ ഖാളി (റ ) തങ്ങളെ മഹാനായ വലിയ്യ് ആക്കിയത് അവരുടെ ശൈഖ് മമ്പുറം തങ്ങൾ ഉപ്പാപ്പയാണ്. അത്രയും വലിയ മഹാൻ ആത്മാവിനെ ശുദ്ധീകരിക്കാൻ മമ്പുറം തങ്ങൾ ഉപ്പാപ്പയുടെ കരങ്ങൾ പിടിച്ചു, എന്നാൽ വളരെ മോശക്കാരായ നമുക്ക് ഒരു ശൈഖ് ഇല്ലെങ്കിൽ ഒരിക്കലും നമ്മൾ രക്ഷപ്പെടില്ല. ഖാദിരിയ്യ ത്വരീഖത്തിൽ അണിചേരുക, ആഖിറം രക്ഷപ്പെടുത്തുക

  • @aliperingatt
    @aliperingatt Год назад +6

    അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ടം 🌹

  • @Track-xz3fv
    @Track-xz3fv 9 месяцев назад +2

    സത്യം.. അവർക്ക് നല്ല കറാമത് ഉണ്ട്.. അനുഭവം ഉണ്ട് ❤️❤️❤️❤️

  • @ramshisuni3974
    @ramshisuni3974 2 года назад +6

    എൻ്റെ നാട്. വെളിയങ്കോട്. Alhamdulillih

  • @Noufalksdlv
    @Noufalksdlv 7 месяцев назад

    മൺമറഞ്ഞ മഹാന്മാരുടെ ചരിതങ്ങൾ നമുക്ക് മാതൃകയാണ് അവർക്ക് അല്ലാഹു മഗ്ഫിറത്തും മാഗഫിറത്തിൻ്റെ സ്ഥാനവും നൽകി അനുഗ്രഹിക്കുമാറാവട്ടെ❤

  • @akuali9284
    @akuali9284 2 года назад +2

    അൽഹംദുലില്ലാ.ഇൻ ഷാ അള്ളാ

  • @muneermp7166
    @muneermp7166 3 года назад +9

    അഹങ്കാരം ഒട്ടും ഇല്ലാത്ത ഞാൻ കാണാത്ത പ്രിയ കൂട്ടുകാരൻ. Jamsheer neerad...പൊളിച്ചു വിഡിയോ

  • @JabuAnu
    @JabuAnu 10 месяцев назад +3

    Njanunm veliyancode 💪

  • @MohamedKalandar-s6e
    @MohamedKalandar-s6e Месяц назад

    Njani innale poyirunnu veliyangod ponnani ziyarath❤

  • @salamrafnaziyad7336
    @salamrafnaziyad7336 3 года назад +4

    നല്ല അതരണം സൂപ്പർ

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 3 года назад +4

    വെളിയംകോഡ് ഉമർ ഖാസി മഹാനായ നേതാവാണ്.' തൗഹീദി പ്രബോധകനും ,ദേശസ്നേഹിയുയും, ധീരനും, സത്യസന്ധനുമാണ് .. അദ്ദേഹത്തിൻ്റെ വിശ്വാസ വിരുദ്ധമായ, അദ്ദഹത്തിൻ്റെ കാലശേഷം തിരുകിക്കയറ്റ യ, പല കാര്യങ്ങളുമാണ് ഉറൂസ് സമയത്തു് ', ചരിത്ര പറയുന്ന സമവയത്ത്, പറഞ്ഞുണ്ടാക്കുന്നത്.' അതിനൊന്നും, അദ്ദേഹമോ, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മത മോ ഉത്തരവാദിയല്ല''

  • @noorudheenmohiuddin2130
    @noorudheenmohiuddin2130 Год назад +1

    Masha allah

  • @aadiez-c9f
    @aadiez-c9f 3 года назад +4

    Masha allah rasakaramaya shailiyil namukk vivarich thannu 🥰🥰🥰🥰🥰

  • @abdulnassereh7601
    @abdulnassereh7601 2 года назад +2

    ഇതുപോലുള്ള മഹാന്മാരുടെ ചരിതം ഉൾപെടുന്ന വീഡിയോ തുടരുക.

  • @anvarvp2341
    @anvarvp2341 3 года назад +5

    മാഷാ അള്ളാ
    എന്റെ നാട്ടിൽ എത്തി ലെ 🥰🥰
    വെളിയംകോട്. ഇവിടെതെ വീഡിയോ എടുക്കണം എന്ന് പറയാൻ കരുതിയത് ആയിരുന്നു. അൽ ഹംദുലില്ലാഹ്. സാധിച്ചു. (ആമീൻ)
    പുതു പൊന്നാനി ബീവി ജാറം. വലിയ ജുമുഅത് പള്ളി. കുഞ്ഞി മരക്കാർ ഷഹീദ്. കിൽക്കട്ട ജാറം. പുത്തൻ പള്ളി. ഇവിടെ ഒക്കെ സിയാറത്തു ചെയ്യണം ട്ടാ, അത് പോലെ വീഡിയോ എല്ലാവരിലും എത്തിക്കണം. അള്ളാഹു തവുഫീഖ് ചെയ്യട്ടെ (ആമീൻ )

    • @JamsheeraliNeerad
      @JamsheeraliNeerad  3 года назад +2

      പോയി ♥️♥️ ഇതിന്റെ ബാക്കി ഇനിയും പോസ്റ്റാനുണ്ട്

  • @media4822
    @media4822 Год назад +4

    ഈ കവാടം പൊളിച്ച ശേഷം കാണുന്നവരുണ്ടോ🥲

  • @mubeenaharis4704
    @mubeenaharis4704 Год назад +1

    Innale poyirunu😍👍🏼

  • @nasarnas5105
    @nasarnas5105 Год назад

    ആ മി ൻ ആ മി ൻ ആ മി ൻ

  • @tentoworld1240
    @tentoworld1240 3 года назад +2

    സൂപ്പർ 🌹🌹🌹

  • @saidsaid-er8lw
    @saidsaid-er8lw 3 года назад +2

    Nice video bro 🌹🌹🌹

  • @MohamedKalandar-s6e
    @MohamedKalandar-s6e Месяц назад +1

  • @muhammededhrees5725
    @muhammededhrees5725 2 года назад +1

    Aameen Yaa Rabbal Aalameen

  • @shamilatheef2078
    @shamilatheef2078 Год назад +5

    എന്റെ grand father ആണ്

  • @kunjanpandikkad9861
    @kunjanpandikkad9861 3 года назад +18

    ❤️❤️❤️🤲😍😍👍👍

  • @tentoworld1240
    @tentoworld1240 3 года назад +2

    പരസ്യം വന്നല്ലോ മുത്തേ 👍🏻👍🏻

    • @JamsheeraliNeerad
      @JamsheeraliNeerad  3 года назад

      അത് യൂറ്റൂബ് തന്നെ ഇടുന്നതാണ് ഞാനല്ല😂😂

  • @kuttippa2484
    @kuttippa2484 2 года назад +1

    , അൽഹംദുലില്ലാഹ്

  • @anasar5637
    @anasar5637 2 года назад +1

    Assalamu alaikkum ⭐ my changs ⭐ Umar,,Gali,, Allaha ♥️ Haleel ♥️ Allaha ♥️ Haleel

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 2 года назад +2

    മലപ്പുറം ജില്ല യിൽ ചെക്കുട്ടി പപ്പയുടെ കബറിടത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sinudeenkvkv7956
    @sinudeenkvkv7956 2 года назад +1

    ആ പൊട്ട് മുമ്പ് വളരെവെക്തമായി കാണാമായിരുന്നു എന്തിന് മറച്ചുവെച്ചു എന്നറിയില്ല

  • @Haris-ob1vw
    @Haris-ob1vw 2 года назад

    അത് തന്നെ... അ ഖബർ തന്നെ....

  • @aanispodhuvachery
    @aanispodhuvachery 3 года назад +2

    Snehithante qabr njaan kandath karutha kallu kondulla qabr aayirunnu

  • @yaminaydin2772
    @yaminaydin2772 2 года назад +2

    കോഴിക്കോട് യിൽ നിന്ന് എങ്ങനെ യാ വരിക ഒന്ന് റൂട്ട് പറഞ്ഞു തരുമോ pls

    • @hafizhameedkp786hafizhamee2
      @hafizhameedkp786hafizhamee2 2 года назад +1

      ബസിൽ ആണെങ്കില്‍,
      ചമ്രവട്ടം പൊന്നാനി ഗുരുവായൂര്‍
      റൂട്ടിൽ, പുതുപൊന്നാനി കഴിഞ്ഞ് വെളിയങ്കോട് ഇറങ്ങുക,
      റോഡിൽ നിന്ന് കാണാം

  • @ayishakarippali7699
    @ayishakarippali7699 3 года назад +5

    👍👌

  • @bismibasha502
    @bismibasha502 3 года назад +4

    👌👌👌

  • @mohamedshafipallimallil6435
    @mohamedshafipallimallil6435 9 месяцев назад

    Good

  • @xxxds3021
    @xxxds3021 2 года назад +1

    Super

  • @mohammednavas9714
    @mohammednavas9714 3 года назад +7

    ശംസുൽ ഉലമയുടെ വീഡിയോ ചെയ്തിട്ടുണ്ടോ.ഇല്ലെങ്കിൽ ഉടനെ ചെയ്യണം

    • @JamsheeraliNeerad
      @JamsheeraliNeerad  3 года назад +2

      ♥️💯

    • @AbdulHameed-lz2by
      @AbdulHameed-lz2by 2 года назад +2

      @@JamsheeraliNeerad, 2🌹qq 🌹ws ese n

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      ഒരു വീഡിയോ ചെയ്തു അടുത്തത് ഉടനെ വരും إن شاء الله 💯

  • @faseelan477
    @faseelan477 2 года назад +1

    ഞാൻ സന്ദർഷിച്ചിട്ടുണ്ട്

  • @abdussamadsamad7466
    @abdussamadsamad7466 7 месяцев назад

    Aslamualikum. Kudor.ustat.chretaram

  • @muhammedaashiq4946
    @muhammedaashiq4946 3 года назад +7

    ❤❤❤😍

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 года назад +3

    കേൾക്കാൻ ആഗ്രഹിച്ച ചരിത്രം
    Epozhula പണ്ഡിതൻ മാരെ അവസ്ഥ

  • @zagfaraan
    @zagfaraan 2 года назад +3

    ഖബ്ർ പൊട്ടിയത് മണൽ ഇട്ട് നിറച്ചത് കൊണ്ടാണ് കാണാത്തത്.
    ആദ്യമൊക്കെ നന്നായി കണ്ടിരുന്നു.

    • @BanuArsilaa
      @BanuArsilaa Год назад

      Hlooo

    • @BanuArsilaa
      @BanuArsilaa Год назад

      Sainudheen marakkar ne patti project cheyyan athin nthenkilum help cheyyan kazhiyo.?

    • @BanuArsilaa
      @BanuArsilaa Год назад

      Aalde family petta arelum angane nthenkilum

  • @shameemkkmmparambu8899
    @shameemkkmmparambu8899 3 года назад +4

    👌👌

  • @hajarahhaja747
    @hajarahhaja747 Год назад +1

    Njan innale ivide poyi ziyarathu cheyidu

  • @abdulnassereh7601
    @abdulnassereh7601 2 года назад

    ഹൈദ്രോസ് കുട്ടിമൂപ്പന്റെ(ഖ:സി) മണത്തല ചരിത്രം ഉൾപ്പെടുത്തണം

  • @jaafarjafu7345
    @jaafarjafu7345 2 года назад +1

    👍👍

  • @safnasafu9188
    @safnasafu9188 3 года назад +3

    🥰🥰🥰🥰🥰

  • @fasilfasilnp341
    @fasilfasilnp341 3 года назад +4

    🥰🥰🥰🥰👍👍

  • @fouzuaflu3401
    @fouzuaflu3401 2 года назад +1

    🤩🤩🤩🤩♥️♥️♥️♥️

  • @mohammedshibili9753
    @mohammedshibili9753 3 года назад +24

    ഞാൻ കഴിഞ്ഞ ഞായറാഴ്ച അവിടെ സിയറത്ത് ചെയ്തിരുന്നു

  • @shaadzayn365
    @shaadzayn365 Год назад +2

    Veliancode 🔥

    • @waiting-28y
      @waiting-28y Год назад +1

      Ningal veliyamcod evde

    • @shaadzayn365
      @shaadzayn365 Год назад +1

      @@waiting-28y kinar

    • @waiting-28y
      @waiting-28y Год назад +1

      @@shaadzayn365 ok😊.Enth cheyyunn. Njan putthanpalli aanu.veliyamcod vararund

  • @fouzuaflu3401
    @fouzuaflu3401 2 года назад +2

    ♥️♥️♥️👍

  • @rasheedcp1596
    @rasheedcp1596 4 месяца назад +1

    Sthrrekalkk sawkaryam undo ziyarathin

  • @ummeraliummer5513
    @ummeraliummer5513 2 года назад +1

    Variyam Kunnath kunjahammed haji ye kurichu parayumo

  • @salimaalammas8717
    @salimaalammas8717 3 года назад +3

    🥰🥰🥰🥰

  • @Naseef-ko7ue
    @Naseef-ko7ue 3 года назад +3

    ❣️❣️👍

  • @aashiaashif8436
    @aashiaashif8436 3 года назад +3

    💞❤️❤️❤️❤️❤️❤️

  • @shabnasaid5161
    @shabnasaid5161 3 года назад +2

    👍👍👍

  • @shihabzain6156
    @shihabzain6156 3 года назад +2

    🥰🥰🤟

  • @AbdulRasheed-hw9up
    @AbdulRasheed-hw9up 3 года назад +3

    ما شاء الله

  • @AbdulRahman-se2np
    @AbdulRahman-se2np 2 года назад +1

    🤲😌😌😌💚🤝👍

  • @Ashraf_infosys
    @Ashraf_infosys Год назад

    ഇപ്പൊ നികുതി അടക്കാതിരിക്കാൻ പറ്റുമോ. ?

  • @shafivkd
    @shafivkd 3 года назад +2

    ❤️❤️

  • @ayishakarippali7699
    @ayishakarippali7699 3 года назад +2

    😄👌👍ok

  • @jubiriyakasim4456
    @jubiriyakasim4456 3 года назад +1

    Ivide vereyum kure thangal unallocated.. avatre kurichum parayumo

  • @makkals285
    @makkals285 3 года назад +2

    Ende ammai havidekk poirunnu nic plaic

  • @Thorappan_kochunni_001
    @Thorappan_kochunni_001 2 года назад +1

    KL 54 mmade ponnani♥️

  • @mis-abkp2956
    @mis-abkp2956 Год назад +1

    Njan innale poyi

  • @raufshadi3461
    @raufshadi3461 3 года назад +1

    Kondotty shah Thangal ethartha shaik allannano onnu paranju Tarumo ariv nedanu

    • @JamsheeraliNeerad
      @JamsheeraliNeerad  3 года назад +1

      അദ്ദേഹത്തിന്റെ രീതികൾ ശെരിയല്ല എന്ന് പറഞ ആളുകളാണ് വെളിയം കോട് ഉമർ ഖാളിയും മഖ്ദൂം തങ്ങളുമൊക്കെ

    • @raufshadi3461
      @raufshadi3461 3 года назад +1

      @@JamsheeraliNeerad pakshe addehathe kurich pala mahanmarum anusmarichsthayi ketitund mahanaya shamsul ulama thangalumokke Ath pole vavad Nasar Usthad tavassul ba ith ezhutheet njan kettitund

    • @raufshadi3461
      @raufshadi3461 3 года назад

      Umarkasiyum maqdoom tanganmarum ethirtutendenkil avide siyarath cheyyaruth ennu samastha pandithanmaro alimeengalo paranjathayit ariyumo

    • @JamsheeraliNeerad
      @JamsheeraliNeerad  3 года назад

      @@raufshadi3461 അതിനെ പറ്റി അറിയില്ല

  • @ibrahimbathishaibrahimbath1443
    @ibrahimbathishaibrahimbath1443 2 года назад +1

    എന്റെ നാട്

    • @rahyanathke3060
      @rahyanathke3060 2 года назад +2

      ഈ സ്ഥലം വരുന്ന വഴി പറഞ്ഞു തരോ

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      വെളിയങ്കോട് എന്ന് ഗൂഗിൾ ലൊക്കേഷനിൽ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യൂ

    • @waiting-28y
      @waiting-28y Год назад

      @@rahyanathke3060 ningalde place evdeyanu.Kozhikkod area aanenkil thirur, ponnani vazhi chavakkad routil vanna mathi.Thrissur area aanenkil chavakkad, ponnani route(NH).

  • @MuhammedRafiN-ck5ym
    @MuhammedRafiN-ck5ym Год назад +1

    കൊണ്ടോട്ടി നീറാട്ടുകാരൻ ചാനൽ വാല കൊണ്ടോട്ടി തങ്ങൾ ചരിത്രം ആദ്യം പഠിക്ക്.മുഹമ്മദ് ശാഹ് തങ്ങൾ എന്ന പേരിൽ ധാരാളം തങ്ങന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. വലിയ മുഹമ്മദ് ശാഹ്തങ്ങൾ വിമർശിക്കപ്പെട്ടവരല്ല. മമ്പുറം തങ്ങളുടെയും ഉമർ ഖാളിയുടെയും കാലഘട്ടത്തിന് മുമ്പാണ് കൊണ്ടോട്ടി തങ്ങൾ ഉണ്ടായിരുന്നത്. ഉമർ മെതുവായിയുടെ കൊണ്ടോട്ടി തങ്ങൾ എന്ന പുസ്തകം വായിച്ച് സത്യം മനസ്സിലാക്കുക

  • @Isl4mify
    @Isl4mify 5 месяцев назад

    Pravajakante qabar poolum ingane pokkitt illaalo....appo pravajakaneekaalum vallya aal aano umar qaali......🤔

  • @hannamariyam9275
    @hannamariyam9275 7 дней назад

    Kalu Pandey

  • @ebraheemmattannur8428
    @ebraheemmattannur8428 2 года назад

    Duhayil ulpedathane

  • @ابوحسنى-ج4ط
    @ابوحسنى-ج4ط 4 месяца назад

    2024

  • @shamilatheef2078
    @shamilatheef2078 24 дня назад

    5th

  • @nafeesakottayil9201
    @nafeesakottayil9201 Год назад

    P

  • @minztimepass1375
    @minztimepass1375 2 года назад +2

    Avarude madheena ziyaarathinte Kadha parayaathathendhaa

  • @NAZEERPUTHUCOD
    @NAZEERPUTHUCOD 2 года назад

    ഉമർ ഖാളി എന്ന് എഴുതരുത് ഉമർ ഖാദി എന്നോ ഉമർ ഖാസി എന്നോ എഴുതലാവും നല്ലത് എന്ന് തോന്നുന്നു الله اعلم

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      അറബി ഭാഷ മലയാള ഭാഷയിലേക്ക് എഴുതുമ്പോൾ ഉള്ള പ്രശനമാണത്

    • @JamsheeraliNeerad
      @JamsheeraliNeerad  Год назад

      @Hamsa Hamsa പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ അടുത്തതായി മെയിൻ റോഡിന്റെ വക്കിൽ

  • @shebeershabishebi6142
    @shebeershabishebi6142 2 года назад +1

    KL 54

  • @muhammadjalalpm2316
    @muhammadjalalpm2316 2 года назад +1

    It nankandu kunu

  • @Ashraf_infosys
    @Ashraf_infosys Год назад

    മുഖത്ത് തുപ്പൽ ഇസ്ലാമിക് പാരമ്പര്യം ആണോ?

  • @shinasworld3365
    @shinasworld3365 3 года назад +6

    👍👍👍