വെളിയങ്കോട് ഉമർഖാസി(റ)യുടെ ആരും പറയാത്ത ചരിത്രം | umer khazi | veliyancode | visal media

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 263

  • @shareefabdulazeez8096
    @shareefabdulazeez8096 2 года назад +7

    മാഷാ അല്ലാഹ്
    വളരെ സന്തോഷമായി
    മഹാന്റെ ബറക്കത്തു കൊണ്ട് അള്ളാഹു നമ്മുടെ ഈമാൻ സ്വലാമത്തിലാക്കട്ടെ

    • @Faisalkalikavu1176
      @Faisalkalikavu1176 2 года назад +1

      ആമീൻ യാറമ്പൽ ആലമീൻ

  • @mastercraft4407
    @mastercraft4407 2 года назад +14

    ഉണർത്താനും ഉണർന്ന് ഈമാന്റെ മഹത്വം ഉൾകൊള്ളാനും പ്രവാചക ചര്യ പിൻപറ്റാനും ഇത്തരം ഓർമ്മപ്പെടുത്തലുകൾ ഇടയാക്കട്ടെ ആമീൻ

  • @sfaizy2919
    @sfaizy2919 2 года назад +20

    ആമീൻ യാ റബ്ബൽ ആലമീൻ. അവരുടെ ദറജായി അല്ലാഹു ഉയർത്തി കൊടുക്കട്ടെ... അവരോടൊപ്പം നാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ

  • @sahiramoosa4192
    @sahiramoosa4192 2 года назад +2

    അൽഹംദുലില്ലാഹ് നല്ല കാര്യങ്ങൾ പറഞ്ഞുതരാനും നല്ല കാര്യങ്ങൾ കേൾക്കുവാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ഞങ്ങളുടെ ഫാമിലി ഇടക്കിടക്ക് ഇവിടെ പോയി സിയാറത്ത് ചെയ്യാറുണ്ട് എല്ലാവരും പരസ്പരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

  • @sabeeh655
    @sabeeh655 2 года назад +16

    ആമീൻ. അൽഹംദുലില്ലാഹ്. ഇതുവരെ ക്കേൾക്കാത്ത ചരിത്രം.

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 2 года назад +4

    Aameen, Mashaah Allaah...Allaahu Barkkathilaakkatte Aameen Allaahu Anughrahikkatte Aameen, Wa Alaikum Salam Wra Wab !!!

  • @nafeesak9641
    @nafeesak9641 2 года назад +2

    അൽഹംദുലില്ലാഹ് ഇതു എ ത്ര മനോഹരമായി പറഞ്ഞ താങ്കൾ ക്കു അള്ളാഹു ഹൈർ നൽകട്ടെ

  • @shabeedmuh5299
    @shabeedmuh5299 2 года назад +9

    അല്ലാഹുവേ മഹാന്മാരുടെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും എല്ലാനീറുന്ന പ്രയാസങ്ങളും അസുഖങ്ങളും നീ സലാമത്തിലാക്കി തരണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ.നിങ്ങളെല്ലാവരും ദുആയിൽ ഉൾപെടുത്തണേ മോളുടെവിവാഹം നടന്നുകാണാൻ വളരെ വിഷമത്തിലാണ് 😭😭😭

  • @justwork9846
    @justwork9846 2 года назад +2

    ഇന്ന് രാവിലെ ഞാൻ യൂട്യൂബിൽ നിങ്ങളുടെ വിസാൽ മേഡിയാ കാണുകയുണ്ടായി എനിക്ക് വളരെ സന്തോഷം തോന്നി ആദ്യമായി ബഹുമാനപ്പെട്ട വേളിയംകോട് ഉമർ ഖാസി( റ) വിൻറേ ഈ ചരിത്രം പറഞ്ഞതിന്ന് ...ഞാൻ മക്കളേ കോണ്ട് ടൂർ പോകൽ വേളിയം ക്കോട്ടേക്കാണ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 2 года назад +18

    അൽഹംദുലില്ലാഹ്മാഷാഅല്ലാഹ്. നല്ലകേൾക്കാൻ ഇമ്പമുള്ള ചരിത്രം. 👍

  • @abdulnazar4747
    @abdulnazar4747 2 года назад +5

    മാഷാ അള്ളാഹ് ആരും ചർച്ച ചെയ്യാത്ത വിവരമാണ് അൽ ഹംദു ലില്ലാഹ് ഞാൻ ജോലി തിരക്ക് കെണ്ടാണ് കമൻറ്റ് എഴുത്താത് ഇൻ ഷാ അള്ളാഹ് ഒഴിവ് അനുസരിച്ചു വരും🌹🌹

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад +2

      സന്തോഷം

    • @abdulnazar4747
      @abdulnazar4747 2 года назад +1

      @@fakrudheenpanthavoor1933 🌹

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Год назад +1

      അതാണ് കാര്യം. 😊innum kananjath😅😅😅

    • @abdulnazar4747
      @abdulnazar4747 Год назад +1

      @@Poovifayiz-bh3gz ബല്ലാത്ത സാധനം എങ്ങനെ കണ്ടുപിടിച്ചു😄😄😄🙏🙏🙏🙏

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Год назад +1

      @@abdulnazar4747 ഞമ്മളോടാ കളി ഞാനാരാ mol 🤣🤣🤣ഡഗ ഡഗ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @RaseenaRaseena-r9z
    @RaseenaRaseena-r9z Месяц назад

    എന്റെ മോൾക്ക് ചെവി വേദനയായിരുന്നു കുറേ ഡോക്ടർ കാണിച്ചു കുറവില്ല ഒരുദിവസം അവിടെപ്പോയി അവിടുത്തെ ഉസ്താദ് അവിടത്ക്ക് നേർച്ചയാകാൻപറഞ്ഞു ഒരുദിവസം കൊണ്ട് തന്നെ മാറി മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @asmaponnani7833
    @asmaponnani7833 2 года назад +1

    Maa Shaa'Allah...orupaadu santhosham arinjadinekal kooduthal ariyan kazhinju

  • @kadeejaubaid7719
    @kadeejaubaid7719 2 года назад +1

    Aameen..Alhamdulillah...oru pad ആഗ്രഹിച്ചത് ആയിരുന്നു ഉമർഖാളി എന്ന മഹാ സൂഫി varyyan നേ പറ്റി അറിയാൻ....അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ....

  • @siyadtvm2773
    @siyadtvm2773 2 года назад +9

    കാളി( عمر القاضي) അവറുകളുടെ ബഹുമാനവും സ്നേഹവും അള്ളാഹു നമുക്ക് നൽകുമാറാകട്ടെ.

  • @ansihadiya8832
    @ansihadiya8832 2 года назад +3

    Mashallah .. Yente nad. Charitram paranju thannathinu orupad tnx... Avatharanam.. Super👍👍

    • @Shaheera202
      @Shaheera202 2 года назад +1

      Sathyam nammaloke aa nakukarayitum charithram complete ariyillaayirunnu... But clear aayi avatharippichu masha allah

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад

      സന്തോഷം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад +1

      @@Shaheera202 സന്തോഷം

  • @abubilalmon3326
    @abubilalmon3326 2 года назад +5

    Masha allah
    🌹🌹🌹👍നല്ല അറിവ്
    അൽഹംദുലില്ലാഹ് 👌സന്തോഷം
    നല്ലൊർ കേട്ടാൽ ജീവിതത്തിൽ പകർത്താൻ ശ്രമിക്കും
    ഉൾകൊള്ളാൻ കഴിയാത്താൾ കേട്ടാൽ അതിനെ ചൊറിഞ്ഞു മാന്താന് ശ്രമിക്കും (കുരു പൊട്ടും )
    ദീൻ നില നില നിൽക്കുന്നത് കാണുമ്പോൾ അവർക്ക് ബേജാറാണ്
    എന്ത് പറയാനാ റബ്ബ്‌ റബ്ബ് റബ്ബ് റബ്ബ് നമ്മെ എല്ലാവരെയും ഹിദായത്തിലാക്കി തന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 года назад +3

    ഇന്ന് വരെ ലോകത്തു ജീവിച്ചു മരിച്ചുപോയ ഏതൊരു പണ്ഡിത സൂഫി, സഹബാത്തുകളോടൊപ്പം എണ്ണാവുന്ന ഉമർ ഖാളിയെ ( റ )അവരെക്കാളെല്ലാം ഉയരത്തിൽ വെച്ച് അദ്ദേഹത്തെ അമാ നുഷനായി വെറുതെ തരം താഴ്‌തല്ലേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

  • @moideenpoongadan1812
    @moideenpoongadan1812 2 года назад +2

    Alhamdulillahഅളളാഹുവെ ഈമാൻ കിട്ടി മരികാൻ തൗഫീഖ് ചെയ്യണൊ

  • @aimisamiaimisami266
    @aimisamiaimisami266 2 года назад +3

    ഇൻഷാ അള്ളാ എല്ലാം മുന്നോട്ടു നല്ലോണം പോകട്ടെ ആമീൻ

  • @fathimakp1676
    @fathimakp1676 2 года назад +1

    ഈ പറഞ്ഞത് ഒക്കെ ശരിയാണ് എൻ്റെ 'ഉമ്മ ഈ പറഞ്ഞ കദകൾ ഒക്കെ ഉമ്മ പറയുന്നത് ഞാൻ ചെറുപ്പം മുതൽ കേൾക്കാറുണ്ട് മാഗം അള്ള

  • @maisharta4987
    @maisharta4987 2 года назад +2

    മാഷാ അല്ലാഹ്... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤❤❤❤

  • @fathima.k5834
    @fathima.k5834 2 года назад +1

    അൽഹംദുലില്ലാഹ് ഈ ചരിത്രം നൽകി പഴയ കാലം ഓർക്കാൻ അവസരം തന്നതിന് ഒരായിരം നന്ദി

  • @nidhanihal1627
    @nidhanihal1627 2 года назад +6

    മാഷാഅല്ലാഹ്‌ മാഷാആല്ലാഹ്‌ ❤........

  • @rafeekhome2774
    @rafeekhome2774 2 года назад +1

    Masha allah Alhamdulillah umar khali(r) nte charithram ariyan agrahichappol thanne i vidio kandath alhamdulillah thangalk rabb hir nalki anugrehikkatte ethra manoharamaya avatharanam

  • @abdulkareemoruvill181
    @abdulkareemoruvill181 2 года назад +1

    Mashaa allah Rahattaya Vivarannam Allahu Thawwala umraq Jazkkallahu Hair ⚘🤲🤝

  • @riyabathool3924
    @riyabathool3924 2 года назад +5

    🥰🥰🥰മാഷാഅല്ലാഹ്‌ നമ്മുടെ നാട് 💪🏻💪🏻

  • @ramlushamsu4210
    @ramlushamsu4210 2 года назад +2

    Alhamdulillah alhamdulillah alhamdulillah. Masha Allah. Njangalilaakk ethikkunna arivukalil nee barkhath choriyanay Allah. Arhamaaya pradibhalam nee kodukkanay Allah. Iniyum ithupolayulla arivukal njangalilakk ethikkaanum mahaanmaaruday porutham kittaanum njangalkk toufeeq nalkanay Allah. Aameen aameen aameen yarabbal aalameen

  • @deadpooldeadpool4347
    @deadpooldeadpool4347 2 года назад +2

    Masha allah egine ulla charithragal parayan arokyvum agasum tharatte aaaamin roulauyil patiya kavida onn pattamairunu sr

  • @madeenayilerajakumaran2473
    @madeenayilerajakumaran2473 3 месяца назад

    ഇന്ഷാ അല്ലാഹ് എന്റെ ഒരു ആഗ്രഹം ആണ് ഉമർ കാളി, (r)അടുക്കൽ സിയാരത്തിനു പോകണം എന്നത് ❤❤❤

  • @saleenasulaiman2423
    @saleenasulaiman2423 2 года назад +2

    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻🤲🏻

  • @Bismibriyani
    @Bismibriyani 2 года назад +3

    Alhamdulillah മാശ അല്ലാഹു

  • @ijazmon1074
    @ijazmon1074 2 года назад +4

    Mahanmare sandarshikkunnavarkk manasinu nalla raahathanu avarude bharkathukond allahu namme nannakkitharatte

  • @Shaheera202
    @Shaheera202 2 года назад +3

    Masha allah njangade naadu... Njangalde umargali maqham...... Ithellaam ennepole dubail irunnu kanunnavarundo... Thank you ikka inganeyoru vidio cheithathinu

  • @yusufkunju4187
    @yusufkunju4187 2 года назад +1

    Valare upakara pradham

  • @ceeveesworld
    @ceeveesworld 2 года назад +3

    മാഷാഅല്ലാഹ്‌. ഞങ്ങൾ പോയിട്ടുണ്ട് അവിടെ. ഇനിയും പോണം. റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ

  • @faseelak9079
    @faseelak9079 2 года назад +3

    മാഷാ അള്ളാ 🤲🤲

  • @mohammedali-fi5ft
    @mohammedali-fi5ft 2 года назад +4

    മാഷാഅല്ലാഹ്‌

  • @shehdhasheh8809
    @shehdhasheh8809 2 года назад +1

    Mashallah alhamdulillah yente naadaanu nalla avadharanam

  • @saleenasulaiman2423
    @saleenasulaiman2423 2 года назад +3

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

  • @sidheeksainudeen2156
    @sidheeksainudeen2156 2 года назад +3

    Alhamdhulillah alhamdhulillah...

  • @musthafamvr491
    @musthafamvr491 6 месяцев назад

    നല്ല അവതരണം

  • @asiyanoushad7848
    @asiyanoushad7848 2 года назад +1

    Allahu. Sopanam kanichu thannj wnthannu ariyille Rebbe thofeeku nalkkane nadha 🤲🏻 kabar vishalamakkane allahu

  • @jameelajameela271
    @jameelajameela271 2 года назад +1

    സൂപ്പർ 🤲

  • @moidheenkutty206
    @moidheenkutty206 2 года назад +5

    മാഷാ അള്ളാ മാഷാ അള്ളാ 💕❤️

  • @sirajvks4461
    @sirajvks4461 2 года назад +1

    Alhamdulilaa valarenannayirikkunnu

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 7 месяцев назад +1

    Assalamu❤ Alaikum❤sir 🇮🇳💚💚

  • @najusvlogs9202
    @najusvlogs9202 2 года назад +1

    മാഷാ അള്ളാ നല്ല ചരിത്രം കേൾക്കാനായി അൽഹംദുലില്ല

  • @sulaikhasulu2362
    @sulaikhasulu2362 2 года назад +3

    വല അലൈക്കുമുസ്സലാം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sheeba1318
    @sheeba1318 2 месяца назад +1

    Mashallah 🤲

  • @khadeejan4012
    @khadeejan4012 2 года назад +3

    മാഷാഅല്ലാഹ്‌ 🤲🤲🤲👍

  • @shaheedashaheeda6773
    @shaheedashaheeda6773 2 года назад +2

    امين امين يا رب العالمين🤲🏻

  • @rahoofpoozhikkunnu
    @rahoofpoozhikkunnu 2 года назад +1

    നല്ല വിവരണം 🌹

  • @tp8823
    @tp8823 2 года назад +2

    ആമിൻ ആമീൻ യാ റബ്ബൽ ആലമീൻമാഷാ അള്ളാ

  • @lareemata1554
    @lareemata1554 2 года назад +2

    Masha allah alhamdulillah

  • @jasmiki8
    @jasmiki8 2 года назад +2

    മാഷാഅല്ലാഹ്‌ 🤲🤲🤲

  • @ehangaming777
    @ehangaming777 2 года назад +1

    Superb.. Good initiative.. Keep going

  • @chinnumullasworld139
    @chinnumullasworld139 2 года назад +4

    ഞാൻ അവിടെ പോയിട്ടുണ്ട് 🤗

  • @husainn192
    @husainn192 2 года назад +5

    ആമീൻ യാറബ്ബൽ ആലമീൻ

  • @haseenahassi3331
    @haseenahassi3331 2 года назад +3

    Masha allah ചരിത്രം 👍👍

  • @inshafathima2607
    @inshafathima2607 2 года назад +1

    Aameen aameen aameen alhamdulillah

  • @sherinsherinn6567
    @sherinsherinn6567 2 года назад +1

    ETH.adyamayittan.engina.orukadakelkkunnth.alhamdulilla

  • @safvansafu5801
    @safvansafu5801 2 года назад +9

    എന്റെ വീട് വെളിയങ്കോട് ആണ്

  • @shanuz_creaction5015
    @shanuz_creaction5015 2 года назад +1

    Masha allah👍👍

  • @shalihshahanaz1174
    @shalihshahanaz1174 2 года назад +3

    Aameen yaa rabbal aalameen

  • @shaheedashaheeda6773
    @shaheedashaheeda6773 2 года назад +1

    ماشاء الله 🥰😍

  • @aboobackershafi2149
    @aboobackershafi2149 2 года назад +1

    മാഷാഅല്ലാഹ്മഹാന്മാരുടെചരീത്രംനല്ലരൂപത്തിൽ അവതരിപ്പിക്കുന്നനിങ്ങൾക്ക്ആഫിയത്തുള്ളദീർകായുസ്സ്നാഥൻനാള്ക്കട്ടെ. ആമീൻ

  • @husaibabeevi649
    @husaibabeevi649 2 года назад +2

    ഉമർ ഖാസി റളിയള്ളാഹു അൻഹുവിന്റെ ഇതുവരെ കേൾക്കാത്ത ചരിത്രം. അവതാരകൻ ഉമർ ഖാളി റളിയള്ളാഹു അൻഹുവിന്റെ പേരുപറയുമ്പോൾ സാധരണ മനുഷ്യരുടെ പേര് പറയുന്നതു പോലെ പറയുന്നു. റളിയള്ളാഹു അൻഹു പറയന്നില്ല. മഹാനവർകളുടെ ദറജ അല്ലാഹു ഉയർത്തി കൊടുക്കട്ടെ !ആമീൻ യാ റബ്ബൽ ആലമീൻ

  • @alramzi6122
    @alramzi6122 2 года назад +9

    മാഷാ അല്ലാഹ് ഇന്ന് വെളിയങ്കോട് വന്നിരുന്നോ 22/23/24 തിയ്യതികളിൽ ഇവിടെ ആണ്ട് നടക്കുന്നു എന്റെ നാട് വെളിയങ്കോട്

  • @salimsalim2980
    @salimsalim2980 2 года назад +1

    അള്ളാഹു അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @kamariyakamariya7142
    @kamariyakamariya7142 2 года назад +2

    First🥰♥️

  • @AbdullaAbdulla-ix2yi
    @AbdullaAbdulla-ix2yi 2 года назад +2

    മുഴുവനായും കേട്ടു. ഇങ്ങനെ യുള്ള വീഡിയോ iniyum പ്രതീക്ഷിക്കുന്നു

  • @aseenasiyad8518
    @aseenasiyad8518 2 года назад +2

    ഞാനും സിയറാത്തിനിന് പോയി. ഈ മാസത്തിൽ തന്നെ

  • @shameenashami7242
    @shameenashami7242 2 года назад +1

    Nalla avatharanam masha allah

  • @ramlak8043
    @ramlak8043 2 года назад +1

    അൽഹംദുലില്ലാഹ്

  • @ahammedakakahammeda7248
    @ahammedakakahammeda7248 2 года назад +1

    🤲🤲🤲🤲🤲🤲🤲ഹായ്

  • @vts.pookoya1382
    @vts.pookoya1382 Год назад

    അസ്സലാമു അലൈക്കും ഉമർ ഖാദി റഹ്മത്തുല്ലാഹി അലൈഹി

    • @vts.pookoya1382
      @vts.pookoya1382 Год назад

      ഇദ്ദേഹത്തിൻറെ മാതാവിൻറെ യഥാർത്ഥ പേരെന്ത് യഥാർത്ഥ മാതാവ് ആര് ഫാത്തിമ ആമിനാ അറിയുന്നവർ കമൻറ് ബോക്സിൽ അറിയിക്കുക പ്ലീസ്

  • @safirasafira5186
    @safirasafira5186 2 года назад +1

    ماشاء الله الحمد لله

  • @ayishaansar6263
    @ayishaansar6263 2 года назад +2

    History adu kelkkan oru sugamanu

  • @aneesfaizyfaizy214
    @aneesfaizyfaizy214 2 года назад +2

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @kamariyakamariya7142
    @kamariyakamariya7142 2 года назад +2

    🥰veliyakode 🥰🥰🥰🥰

  • @abdulkareemoruvill181
    @abdulkareemoruvill181 2 года назад +1

    Wa alaikum Mussalam

  • @fousiyaabk6906
    @fousiyaabk6906 2 года назад +3

    Masha allha

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 2 года назад +1

    ആമീൻ

  • @shifnashafishifna1228
    @shifnashafishifna1228 2 года назад +2

    Aameen 🤲🤲

  • @abdulaseez8680
    @abdulaseez8680 2 года назад +2

    Maashaallah

  • @abubakersidheeq1282
    @abubakersidheeq1282 2 года назад +2

    *ആഷിഖ് റസൂൽ വെളിയങ്കോട് ഉമർ ഖാളി(റ)തങ്ങൾക്ക് എനിക്ക് എന്ത് വിഷമം വന്നാൽ ഒരു ഫാത്തിഹ ഓതിയാൽ എൻറെ വിഷമം മാറാറുണ്ട്*

  • @habeebak6557
    @habeebak6557 2 года назад +1

    good presentation

  • @sakkeenamusthafa1828
    @sakkeenamusthafa1828 2 года назад +1

    Alhamdhulillaah 🤲🏻

  • @naseera6840
    @naseera6840 2 года назад +1

    Aameeeen

  • @najusvlogs9202
    @najusvlogs9202 2 года назад +1

    ചരിത്രം കേട്ട് അവരുടെ പേരിൽ ഒരു ഫാത്തിഹ ഓതി

  • @mohammedirshad9758
    @mohammedirshad9758 2 года назад +2

    പതിനഞ്ചാം തീയതി ഞങ്ങൾ അവിടെയുണ്ടായിരുന്നു

  • @art_by_sha___
    @art_by_sha___ 2 года назад +2

    Mashaallah

  • @abdurazack1679
    @abdurazack1679 2 года назад +1

    Subhanallah….

  • @zakiriyata7444
    @zakiriyata7444 2 года назад +1

    മാഷാഅള്ളാഹ്‌ എന്റെ പ്രിയസാഹോദരൻ ഒരു കാലഘട്ടത്തിന്റെ ഇല്മിന്റെ വെള്ളി നക്ഷത്രമായ മഹാനും റബ്ബ് അനുഗ്രഹിച്ച പാണ്ടിതത്തിൽ സൂര്യനോളം പ്രഭയുള്ളതുമായ മഹാനായ ഉമർ ഖാളിയുടെ ചരിത്രം സത്യമാണെങ്കിൽ ഒന്ന്. രണ്ട്.കാര്യം നിങ്ങൾ പറയാൻ മറന്നുപോയോ........ ചാവക്കാട് കാളി പോയത് മഞ്ചത്തിൽ ആയിരുന്നു ചാവക്കാട് ജയിലിൽ അധീവ സുരക്ഷയിൽ ജയിലിൽ അടച്ച ഉമർകാളി പിറ്റേന്ന് വെളിയംകോട് ഉണ്ടായിരുന്നു ഇത്തരം മോഹിജിസ്സാതുകളിൽ പ്രഗ്ൽപ്നായിരുന്ന ഉമർ കാളിയേ കൊണ്ട് തുക്കിടി സായ്‌ബും തിരിച്ചു നിന്ന് പോയിട്ടുണ്ട്.......... ഇത് ചരിത്രസത്യം.....?????????

  • @aslamnilambur-y8y
    @aslamnilambur-y8y 2 года назад +5

    Ente sobhavam nannavan vendi ellarum duaa cheyyane😭😭🤲

  • @saudarahim8285
    @saudarahim8285 2 года назад +2

    എൻ്റെ വിട് veliyancode

  • @balkeesmohammed4798
    @balkeesmohammed4798 2 года назад +1

    അൽഹംദു ലില്ലാഹ് ഇ വിടെ വന്നിരുന്നോ എന്റെ നാടാണ് വെളിയംകോട്

  • @sabeedasaleemvp9492
    @sabeedasaleemvp9492 2 года назад +2

    👍🏻👍🏻

  • @kamanass8004
    @kamanass8004 2 года назад +1

    Hello assalamu alaikum Koi kurawar Kali