പൊന്നാനിയിൽ മഖ്ബറ പൊളിച്ചുമാറ്റി. കമ്മറ്റിയിൽ വഹാബികളോ, സുഹാബികളോ?

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 348

  • @sidhikuttypm7506
    @sidhikuttypm7506 День назад

    പ്രവാചകന്റെ നിർദ്ദേശം നടപ്പാക്കിയവർക്ക് അഭിനന്ദനങ്ങൾ 👍👌🌹

  • @Smachie
    @Smachie 15 дней назад +32

    പ്രവാചകന്റെ നിർദ്ദേശം നടപ്പാക്കിയവർക്ക് അഭിനന്ദനങ്ങൾ

    • @nazz749
      @nazz749 14 дней назад

      അത് കാഫിറിന്റ കബർ പൊളിക്കാൻ അല്ലേ വഹാബി...
      അല്ലെങ്കിൽ ഫലസ്തീനിൽ ഉമ്മർ (റ ) പിടിച്ചതിനും ശേഷം അവിടുത്തെ ഇബ്രാഹിം നബിയിടെ മകബ്ര പൊളിച്ചിട്ടില്ല

    • @Smachie
      @Smachie 14 дней назад

      @ താങ്കളോട് ആര് പറഞ്ഞു ഞാൻ വഹാബി ആണെന്ന്?
      പിന്നെ, അവിടെ ഇബ്രാഹിം നാബിയെ മാത്രമല്ല മറവ് ചെയ്തതായി കരുതപ്പെടുന്നത്. അവിടെ മൂന്ന് മതങ്ങളും വിശ്വസിക്കുന്ന ഇസ് ഹഖ്, യാക്കൂബ്, പ്രവാചകരുടെ ഭാര്യമാർ എന്നിവരെയും അടക്കം ചെയ്തിട്ടുണ്ടെന്ന് കരുതുന്നു. അവിടെ ആദം നബിയെയും ഹവ്വ ബീവിയെയും അടക്കം ചെയ്തതായും ജൂതന്മാർ വിശ്വസിക്കുന്നു. ഇത് സ്ഥിതി ചെയ്യുന്ന ഹെബ്രോൺ ജൂത ഭൂരിപക്ഷ പ്രദേശമാണ്. ഉമർ )റ) അവിടം കീഴടക്കിയിട്ട് 10 ദിവസമാണ് താമസിച്ചത്. ജൂതന്മാരും ക്രിസ്ത്യാനികളുമായി അവർക്ക് മത സ്വാതന്ത്ര്യം നൽകുന്നതും അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിനും ഒരു കരാറിൽ ഒപ്പിടുകയും ചെയ്തു.

    • @SiddikK-np4tm
      @SiddikK-np4tm 13 дней назад

      എങ്കിൽ ആദ്യം മുഹമ്മദ്‌ ബ്നു അബ്ദുൽ വഹ്ഹാബിന്റെ ദർഗ്ഗ പൊളിക്കുക.

    • @Smachie
      @Smachie 13 дней назад

      @@SiddikK-np4tm അതെവിടെയാണ്?

  • @fasalurahmanukfasalurahman9153
    @fasalurahmanukfasalurahman9153 15 дней назад +14

    ഒരു മഹാന്റെ മഖ്ബറ പൊളിച്ചിട്ട് കിടന്നു ന്യായീകരിക്കുന്നു എന്നിട്ട് ആ മഹാന്റെ പേരിൽ പണപ്പിരിവ് നടത്തിയില്ല പോലും അത് വലിയ കാര്യമാണ് പോൽ മഖ്ബറകളിൽ ഒക്കെ നടക്കുന്നത് കച്ചവടമാണോ ചെറ്റ

  • @IAMELEVATOR
    @IAMELEVATOR 15 дней назад +12

    എൻ.ഒ.സി യുടെ പേരും പറഞ്ഞ് പളളിക്ക് ചുറ്റിനും 6 മീറ്റർ വീതിയുളള വഴിയിൽ പെടാത്ത മഹാന്റെ മഖ്ബറ എന്തിന് പൊളിച്ചു?

    • @kpusman
      @kpusman 13 дней назад

      @@IAMELEVATOR നൂരിൽ അതികം കബറുകളുടെ മുകൾ ഭാഗം അവിടെ നിരപ്പാക്കി അതിൽ ഇയാൾ മാത്രം ആണോ മഹാൻ ബാക്കി ഉള്ളവർ മഹാന്മാർ അല്ല എന്ന് ആരാണ് തീരുമാനിച്ചത്? അയാൾ മഹാൻ ആണ് എങ്കിൽ അദ്ദേഹത്തിന് അല്ലാഹുവിന്റെ അടുത്ത് സ്ഥാനം ഉണ്ടാകും അല്ലാതെ നിങ്ങൾ പുവും തിരിയും വർക്കേണ്ട
      ഇത് ഒരു സുന്നി മഹൽ ആണ് അവിടെ വന്നു ഷിയാ ആചാരം നടത്താൻ ഈ നാട്ടുകാർ സമ്മതിക്കില്ല

    • @Abdulshukkur-p2o
      @Abdulshukkur-p2o 12 дней назад

      NOC വാങ്ങിക്കൊടുക്കാൻ കറാമത്ത്‌ ഉപയോഗിക്കാത്ത ഈ മഹാന്റെ കബർ പൊളിച്ചത് നന്നായി... ആവശ്യള്ള സമയത്ത് കറാമത്ത്‌ ഉപയോഗിക്കാത്ത എല്ലാ ഔലിയാക്കൾക്കും ഇതൊരു പാടമാകട്ടെ.

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 15 дней назад +11

    നിങ്ങൾ സുഹാബി ആണോ?. എവിടെ ആണ് മഹാന്മാരുടെ ഖബർ കച്ചവട വത്കരിക്കുന്നത്. മമ്പുറം, പൊന്നാനി വെളിയങ്കോട് പെടുമോ?. ഉത്തരം പറയണം. ആർക്കോ വേണ്ടി ഇങ്ങനെ ഛർദിക്കല്ലേ

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 15 дней назад +46

    റസൂലിന്റെ റൗള പൊളിക്കണം എന്ന് പറഞ്ഞ ഭീഗര വാദികളായ വഹാബികൾക്ക് എന്ത് വലിയ്യ് . എന്ത് ദീന്

    • @abdulsamadsamad9399
      @abdulsamadsamad9399 15 дней назад +1

      സൗദിയിപ്പോൾ ശിയാക്കളാണ് ഭരിക്കുത്

  • @Googlename-s6n
    @Googlename-s6n 15 дней назад +42

    ഇത്രെയും വലിയ മഹാന്റെ മഖ്‌ബറ പൊളിക്കേണ്ട ആവശ്യമുണ്ടോ മഖ്മ്പര ആയിട്ട് തന്നെ വെച്ച് നിർമ്മാണം നടത്തല്ലേ നല്ലത്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 15 дней назад +2

      അതായിരുന്നു വേണ്ടിയിരുന്നത്.

  • @sanoofashafi3979
    @sanoofashafi3979 15 дней назад +3

    കബറിന്റെ മുകളിൽ കൂടെ നടക്കു നതു തെറ്റല്ലേ... അവിടെ കട്ട വിരിച്ചു ആളു ക്കൾ പോകുമ്പോൾ ഇതിനു പ്രവത്തിച്ചവർ കുറ്റക്കാർ അല്ലെ... മീശല് മെയിടായ

  • @MohammedKabeer-d3o
    @MohammedKabeer-d3o 14 дней назад +7

    ഞങ്ങൾ, കടഞ്ചേരിക്കാർക്ക്, ഇതൊരു വിഷയമായി തോന്നിട്ടില്ല,,, ഫിത്ന, ഉണ്ടാക്കല്ലേ

    • @Mr266665
      @Mr266665 14 дней назад

      അതാണ് ഇവിടത്തെ വിഷയം, ഇത്ര അതികം ആൾക്കാർ ഇതിനെ കുറിച്ച് പറഞ്ഞിട്ടും നിങ്ങൾക്ക് ഇത് ഒരു വിഷയം ആയി തോനുന്നില്ല എങ്കിൽ, നിങ്ങളുടെ മാത്രം കുറവാണ്, തെറ്റ് സംഭവിക്കാം അത് മറ്റുള്ളവർ പറഞ്ഞ് തരുമ്പോൾ മനസിലാക്കി തിരുത്തൻ കഴിയണം. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് അറിയാതെ സംഭവിച്ചത് എന്ന് കരുതാം അല്ലാത്തപക്ഷം നിങ്ങൾ മനഃപൂർവം ചെയ്തു എന്ന് കരുതാനെ നിർവാഹം ഉള്ളൂ.

    • @akbarmohddasooqi3137
      @akbarmohddasooqi3137 14 дней назад

      മഹല്ലിന്റെ കാര്യം സ്വഹ😅

    • @jaleelna
      @jaleelna 14 дней назад

      മഹാനാവർകളെ കുറിച്ച് പഠിക്കാൻ ശ്രമിക്കുക....

  • @SaifudeenSaifu-hd9bt
    @SaifudeenSaifu-hd9bt 15 дней назад +18

    ഖബറുകൾ കച്ചവടത്തിനുള്ളതാണെന്ന് ആരാ നിങ്ങളോട് പറഞ്ഞത്. അത് പരിപാലിക്കലും നിലനിർത്തലും ആണ് വേണ്ടത്. ഒരു നാടിൻ്റെ ദീനി പൈതൃകത്തിൻ്റെ ശേഷിപ്പുകളാണ് ഖബറുകൾ. അത് മഹാൻമാരുടെതാകുമ്പോൾ പ്രത്യേകിച്ചും.അങ്ങനെ യുള്ള മഹത്തുക്കളെ വരും തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കണം. ആ വെളിച്ചം മതിയാകും ഒരു നാടിൻ്റെ നന്മക്ക്. മഖ്ബറകളിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹത്തുക്കളെ സന്ദർശിക്കാൻ വരുന്നവർ നൽകുന്ന ഹദ്‌യകൾ കൊണ്ട് നടക്കുന്ന ആയിരക്കണക്കിന് നന്മകളെ ചൂഷണം എന്ന് പറഞ്ഞ് അവഹേളിച്ചത് ശരിയായില്ല.
    എത്രയോ പള്ളികൾ മദ്റസകൾ ദാറുൽ ഹുദ അടക്കമുള്ള മത സ്ഥാപനങ്ങൾ അനാഥ മക്കളുടെ സംരക്ഷണം വിധവ - അഗതി സംരക്ഷണം മറ്റു ഒരുപാട് ജീവകാരുന്നു പ്രവർത്തനങ്ങൾ മഖ്ബറകൾ കേന്ദ്രീകരച്ച് നടക്കുന്നുണ്ട് എന്ന് അറിയാത്തവരല്ല മലയാളികൾ..
    ഒരു മഖ്ബറ യുണ്ടെങ്കിൽ അവിടെ സിയാറത്തിന് വരുന്നവരുടെ പ്രാർഥനകളിൽ ആ പള്ളിക്കാട്ടിൽ അന്തിയുറങ്ങുന്ന മുഴുവൻ ആളുകൾക്കും അതിൻ്റെ പുണ്യം കിട്ടുമെന്നതിൽ സംശയമില്ല.
    ആ നാട്ടിൽ ഒരു മഖ്ബറ തകർത്തിട്ടുണ്ടെങ്കിൽ അത് ആ ഖബറാളികളോടും വരാനുള്ള തലമുറകളോടും ചെയ്ത അനീതിയാണെന്ന് പറയാതെ വയ്യ

    • @abookhathadathmundambra3025
      @abookhathadathmundambra3025 15 дней назад

      ഇവൻആരാ .മഖ്ബറയിൽ എവിടെയാ കച്ചവടംവിവരക്കേട് പറയല്ലഅറിയാത്ത കാര്യം പറയരുത്

  • @krm684
    @krm684 15 дней назад +20

    പൊളിച്ചു മാറ്റിയവർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹 മക്കബറ, അഥവാ ശവകുടിരം 👍

  • @saeerkp3740
    @saeerkp3740 15 дней назад +9

    മാഷാഅല്ലാഹ്‌ ഏതായാലും മക്ബറ പൊളിച്ചവകയിൽ ചരിത്രം കേൾക്കാൻ പറ്റി 👍👍കൂട്ടത്തിൽ സത്യവും ആൾക്കാർക് മനസ്സിൽ ആക്കി കൊടുക്കാൻ പറ്റി അൽഹംദുലില്ലാഹ് 🥰🥰

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 15 дней назад +2

      നന്ദി

    • @abdullatheef5689
      @abdullatheef5689 15 дней назад

      പക്രു തനി വഹാബി ആശയക്കാരാണെന്ന് ഇപ്പോൾ 100% manassilayi

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 15 дней назад +11

    മഹാന്റെ മഖ്ബറ പൊളിച്ചത് ഒട്ടും ശരിയായില്ല ...

  • @Mr266665
    @Mr266665 15 дней назад +5

    നിങ്ങൾ എന്താണ് പറയുന്നത്, മഹാൻ അവർകളെ കുറിച്ച് എല്ലാം അറിയുന്നു എന്ന് പറയുന്നു, മനസിലാക്കി എന്നും പറയുന്നു എന്നിട്ട് ഖബറിന്റെമുകളിൽക്കൂടി വഴി വെട്ടിയാണോ അവർ ബഹുമാനംകാണിയുന്നത്, വിവേകം ഉണ്ടാക്കണം പള്ളി പരിപാലകർക് അതിന് കഴിവുള്ളവരെആവണം ഉമരാക്കൾ ആയി തെരഞ്ഞെടുക്കാൻ.

  • @yaahoo199
    @yaahoo199 15 дней назад +17

    മഖ്ബറയിൽ നിന്ന് വരുന്ന വരുമാനം എല്ലായിടത്തും ആൾക്കാർ കീശയിൽ ആക്കുകയല്ല ചെയ്യുന്ന തെറ്റിദ്ധരിപ്പികരുത് ! അത് സാധുക്കൾക്ക് കൊടുക്കുകയോ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 15 дней назад +1

      തീർച്ചയായും

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 15 дней назад +3

      എന്ത് ചെയ്താലും അത് ഹറാമായ പണം തന്നെയാണ്❗ ഉപയോഗിക്കാൻ പാടില്ല❗

    • @khaleelkodakkad744
      @khaleelkodakkad744 15 дней назад

      Ella Jaram/Makhbara il ninnullha ella varmaanavum(earnings) Govt.controll il veanam.

    • @CocoCoco-nw6no
      @CocoCoco-nw6no 15 дней назад +1

      ​@@AbdulRazak-fu1oeഎന്നാ പിന്നെ ജിന്ന് പൂജ നടത്തിയിട്ട് കിട്ടുന്ന പൈസ നിങ്ങൾ കുറച്ച് അങ്ങ് കൊടുത്തേക്ക്

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 15 дней назад +24

    ആ സ്ഥാനത്ത് വീണ്ടും പണിയണം മുറ്റമാണങ്കിൽ ആ സ്ഥാനത്ത് അത് ഉണ്ടാക്കണം അല്ലങ്കിൽ പൊളിച്ചവർ പരീക്ഷിപ്പെടും സൂക്ഷിച്ചോളൂ ....... കണ്ടനുഭവിച്ചിട്ടില്ലങ്കിൽ കൊണ്ടനുഭവിക്കേണ്ടി വരും

  • @manut6121
    @manut6121 15 дней назад +31

    ആ മഹാൻ്റെ മഖാം പൊളിച്ചത് ശരിയായില്ല പുനർ നിർമ്മാണം നടത്തണം

  • @haneefamusliyaar9616
    @haneefamusliyaar9616 14 дней назад +2

    സുഹാബികൾ എന്ന പ്രയോഗം മാറ്റി -വഹാബി സുകൾ എന്നാക്കുക;

  • @Sulaikach56
    @Sulaikach56 15 дней назад +12

    മാഷേ എന്തിനാണ് മഖ്ബറകളേയും മഹാൻമാരേയും നിന്നീക്കുന്നത്.അത് താങ്കൾക്ക് അപകടമാണ്..ഇതിനോട് യോജിക്കാൻ കഴിയില്ല.. താങ്കളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്.ഇതൊക്കെ കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു...

    • @mohammedalik8222
      @mohammedalik8222 11 дней назад

      ജനങ്ങൾ ഇസ്ലാമിലേക്ക് പൂർണ്ണമായി പ്രവേശിക്കുമ്പോൾ കൂടുതൽ കൂടുതൽ വിസ്മയിച്ചേക്കാം അതിന്റെ ക്യൂവിലെ അവസാനത്തെ ആളാകാതിരിക്കാൻ ശ്രമിക്കുക.

    • @mohammedalik8222
      @mohammedalik8222 11 дней назад

      സുന്നി = റസൂലിനെ അനുസരിച്ചവർ.
      വഹ്ഹാബ് = അത്യു താരൻ = അതായത് അല്ലാഹു.
      അപ്പോൾ റസൂലിന്റെ (സുന്നികൾ പിൻപററപ്പെടുന്ന )
      ഉള്ളിൽ അല്ലാഹുവിൻറെ ആശയം (വഹ്ഹാബിന്റെ) കയറ്റുന്നതിൽ എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല. രണ്ടും ഒന്ന് തന്നെയല്ലെ?.
      ഉറക്കച്ചടവ് പോയ ശേഷം മാത്രം വിശകലനം ചെയ്യുക.

  • @maxtruth7171
    @maxtruth7171 15 дней назад +11

    നിന്നോട് പുച്ഛം മാത്രം....
    ദീൻ എന്താണെന്ന് പഠിക്കൂ വിശാൽ.... നിന്റെ ചാനൽ ഉപയോഗിച്ച യഥാർത്ഥ ദീൻ പ്രബോധനം ചയ്യു..

  • @alisubhidha712
    @alisubhidha712 15 дней назад +8

    നിന്റെ ഉള്ളിൽ വഹാബിസം ഉണ്ട് അത് പിന്നീട് മനസിലാകും. സമസ്തയിൽ വഹാബികളായ ചതിയൻ നദ്‌വിയെ സൂക്ഷിക്കണം

  • @yousufyousuf3625
    @yousufyousuf3625 12 дней назад

    വളരെ നന്നായി

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 12 дней назад +2

    പ്രിയപ്പെട്ട ഫക്രുദ്ദീൻ താങ്കൾ ഒരു സൂഫി ചിന്താഗതി ഉള്ള ആളായത് കൊണ്ട് പറയുകയാണ് താങ്കൾ ഇതിനെ നിസാരവൽകരിച്ചത് ശരിയായില്ല
    സമസ്ത കേരള ജമീ അകത്തുൽ ഉലമക്കും മുമ്പ് ഇവിടെ ഇസ്ലാം ദീൻ ഉണ്ടായിരുന്നു.
    ആ പള്ളി യേ കാൾ ശ്രേഷ്ടത അദ്ദേഹത്തിൻ്റെ മഖ്സറക്കാണ്
    അദ്ദേഹം ഒരു വലിയ്യ് ആണെങ്കിൽ
    മസ്ലഹത്തിനായിരുന്നെങ്കിൽ എന്തിനാണ് ബാബരി മസ്ജിദിൻ്റെ കാര്യത്തിൽ ഇത്ര പിടിവാശി
    പല സ്ഥലങ്ങളിലും റോഡിലുള്ള മഖ്ബറ എന്തിനാണ് അവിടെ തന്നെ നിർത്തിയത് അത് പൊളിച്ചു കളഞാൽ പോരെ

  • @rasikcppni6967
    @rasikcppni6967 15 дней назад +7

    ഖബ്ർ പൊളിക്കുന്നത് മതവിരുദ്ധമല്ലന്ന ഫത്‍വയല്ലല്ലോ ചർച്ച..
    സുഹാബികളും വഹ്ഹാബികളും കേന്ദ്ര മുശാവറാ ഫത്വയും അവിടെ നിൽക്കട്ടെ..
    മഹാന്മാരുടെ ഖബ്ർ സംരക്ഷിക്കപ്പെടേണ്ടതില്ലേ എന്ന സാധാരണ ഒരു വിശ്വാസിയുടെ ചോദ്യം നിലനിൽക്കുന്നു..!
    മഹല്ല് ഖത്തീബ് കമ്മിറ്റിയിലെ സാധാരണക്കാർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതിനു പകരം ഒപ്പം നിന്ന് സ്വന്തം തടി സേഫ് ആക്കിയിരിക്കുന്നു എന്നർത്ഥം..
    ഗൗരവത്തോടെ കാണേണ്ട ഔലിയാക്കളുടെ വീട് നഷ്ടപ്പെടുത്തിയവരോട് സ്നേഹപൂർവ്വം പറയട്ടെ..
    സ്വന്തം വീട്ടുകാർ താമസിക്കുന്നയിടം സൂക്ഷിച്ചോളൂ..!
    ഔലിയാക്കളുടെ വീടിനില്ലാത്ത ഒരു പ്രത്യേകതയും നിങ്ങൾക്കോ നിങ്ങളുടെ വീടുകൾക്കോ ഇല്ല..

  • @abdulrahmanchalil7738
    @abdulrahmanchalil7738 15 дней назад +2

    ഇനി വഹ്ഹാബികൾക്ക് മഖ്ബറ പൊളിക്കാൻ ഏണി വെച്ച് കൊടുക്കൽകൂടിയായി പള്ളി വികസനത്തിന്റെ ഭാഗമായി എല്ലാ മഹാൻമാരുടെ മഖ്ബറകളും പൊളിക്കാം ഫത്‌വയുണ്ടല്ലോ!

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 15 дней назад +18

    വിസാൽ മിഡിയയോടുള്ള അനുകമ്പ നഷ്ടപ്പെട്ടു .........മഖബറയെ പറ്റിയുള്ള ചില പരാമർശങ്ങളാണ് ഇതിന് കാരണം മഖ്ബറ കച്ചവട വൽക്കരിക്കാനല്ല ഉണ്ടാക്കുന്നത് ഖുർആൻ ഓത്തുകൾ കൊണ്ട് ആത്മീയ നൻമ ലഭിക്കാനാണ് മീഡിയ ഇതിന് മറുപടി പറയണം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 15 дней назад +2

      ചൂഷണം ചെയ്യുന്നതിനെക്കുറിച്ചാണ് പരാമർശിച്ചത്.❤

    • @bm8135
      @bm8135 15 дней назад +3

      ​@@fakrudheenpanthavoor1933ഫഖ്റൂ... ഇങ്ങനെ പറയിക്കാൻ നിനക്ക് എത്ര പൈസ കിട്ടി? 😢

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 15 дней назад +1

      സകല ജാറം / മഖാം / ദർഗകളും തട്ടി നിരപ്പാക്കാൻ റസൂൽ തന്നെയാണ് കൽപിച്ചത്❗ റസൂലിനെ പിൻപറ്റി സകല ജാറം / മഖാം / ദർഗകളും തട്ടി നിരപ്പാക്കാൻ ജിഫ്രി തങ്ങളും കാന്തപുരവും ആർജ്ജവം കാണിക്കണം❗

    • @cvmbasheer8887
      @cvmbasheer8887 15 дней назад +4

      എന്തായാലും മഖ്ബറ പൊളിച്ചത് നന്നായില്ല.

    • @bm8135
      @bm8135 15 дней назад +2

      ​​@fakrudheenpanthavoor1933 പളളി പരിപാലന കമ്മിറ്റിയോടല്ലാതെ, ഈ നാട്ടുകാരോട് വല്ലതും നീ ചോദിച്ചോ, സത്യം അറിയാൻ?

  • @SulaimanThandilam-f2m
    @SulaimanThandilam-f2m 15 дней назад +3

    ലഅനത്തുള്വാഹി അലൈഹി (ഷാക്രീനു കൂട്ട് പഞ്ചസാര )ഇൻശാഅല്ലാഹ്‌ വിധിയുണ്ടെങ്കിൽ (സത്യം) പുറത്തുവരും കാത്തിരുന്നുകാണാം (അസ്സബ്രൂ നിസ്ഫുൽ ഈമാൻ )

  • @TheRighteousPath1
    @TheRighteousPath1 14 дней назад +5

    ഓ നല്ല കാര്യം👍, ഏതോ ഒരു കുരുവിന്റെ കബറിടം ആണെന്നാ കേട്ടത്, റബ്ബ് എല്ലാവർക്കും നല്ല ബുദ്ദി കൊടുക്കട്ടെ , ദർഗകൾ ഒക്കെ പൊളിഞ്ഞു പോട്ടെ🤲,

  • @UMAR.VAHABI
    @UMAR.VAHABI 14 дней назад +4

    ആരു പറഞ്ഞു പള്ളിയുടെ നന്മക്ക് വേണ്ടി കബർ പൊളിക്കാം എന്ന് 😭 അതു ശരിയല്ല

  • @muhammadmidhulajok50
    @muhammadmidhulajok50 15 дней назад +20

    പുത്തൻ വാദികൾ തന്നെയാണ് 😢😢😢😡😡😡😡😡

  • @abushakira1957
    @abushakira1957 15 дней назад +7

    മക്കത്തും മദീനത്തുംധാരാളം മഖ്ബറകൾ പൊളിക്കുകയും ' .മഖ്ബറകൾ .കൊള്ള അടിക്കുകയും ചെയ്ത വഹാബികൾ...അഥവാ സലഫികൾ .ഈ വാർത്ത കണ്ട് സന്ദർശിക്കുന്നുണ്ട്.എന്ന കമൻറ് വായിച്ചപ്പോൾ മനസ്സിലായി

    • @ashidedk-k3d
      @ashidedk-k3d 15 дней назад +1

      മക്ബറകളും ജാറങ്ങളും ഉണ്ടാക്കുന്നത് ജനങ്ങളുടെ പണം കൊള്ളയടിക്കാൻ ആണ് .. അല്ലാഹുവും റസുലും നിരോധിച്ച കാര്യം എങ്ങനെയാണ് ഇസ്ലാമാവുക....🫢

  • @MECHERIMEDIA9626
    @MECHERIMEDIA9626 15 дней назад +6

    കബറുകൾ പൊളിക്കൽ ഒരിക്കലും ശരിയല്ല

  • @IAMELEVATOR
    @IAMELEVATOR 15 дней назад +4

    ഈ ചാനൽ ഉടമ പല വസ്തുതകൾ അടങ്ങിയ കമ്മന്റുകൾ ഡെലീറ്റ് ചെയ്യുന്നുണ്ട്!

  • @Shajink7010Shajink
    @Shajink7010Shajink 11 дней назад +1

    അഞ്ച് വക്കത്ത് നിസ്കാരം ആണ് പ്രധാനം അല്ലാതെ ഖബർ കെട്ടി പോക്കലല്ല....

  • @hyderali5769
    @hyderali5769 13 дней назад +1

    ഈ അവതാരകൻ ഒരു പടു ജാഹിൽ ആണ് എന്ന് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്
    അവതാരക പോയ ഇസ്ലാം എന്താണെന്ന് ആദ്യമായി ഒന്ന് ഇരുന്ന് പഠിക്കുക ഇസ്ലാമിലെ ഖബർ സിയാറത്ത് എന്താണ് എങ്ങനെയാണ് എന്നൊക്കെ
    ഈ സോഷ്യൽ മീഡിയയിൽ വന്നിട്ട് ഒരു ഭൂരിപക്ഷത്തിന് സുഖിപ്പിക്കാൻ വേണ്ടി ഇതുപോലെയുള്ള വിടുവാൻ പറയാതിരിക്കുക

  • @subairkunju7533
    @subairkunju7533 13 дней назад

    ന്യായീകരിക്കാൻ പലതും പറയും

  • @akbarmohddasooqi3137
    @akbarmohddasooqi3137 14 дней назад

    ബഹുമാനിക്കപ്പെടേണ്ടത് എന്നും നിലനിൽകേണ്ടത് തന്നെയാണ്
    പള്ളിയെന്നാൽ മണ്ണുംകല്ലുംകംബിയും മാത്രമാണ്
    അത് പോലെയല്ല മഹത്തുക്കളുടെ തിരുശേഷിപ്പുകൾ
    ആ മഹല്ലിന്റെ കാര്യം സ്വാഹ

  • @mohammedkoya5258
    @mohammedkoya5258 15 дней назад +20

    സുന്നത്ത് ജമാഅത്തിൻ്റെ കീഴിൽ എന്ന് പറയരുത്. കാരണം സുന്നത്ത് ജമാഅത്ത് അറിയുന്നവർ ഒരിക്കലും ഖബർ ഉയർത്തില്ല.

  • @shareefudheenkt4262
    @shareefudheenkt4262 15 дней назад +11

    ഏതായാലുംഞങ്ങളുടെ നാടിൻറെ ഖത്തീബിൻ്റെ തനിസ്വഭാവം ഞങ്ങൾക്ക്മനസ്സിലാക്കി തന്നതിൽ വലിയ നന്ദിയുണ്ട് EK സമസ്ത കേന്ദ്ര മുശാവറ അംഗം ചെറവല്ലൂർ ഇസ്മാഈൽ മുസ്‌ലിയാർ മഖ്ബറയും കബറുകളും പൊളിക്കാൻ ആധികാരികമായ ഒരു ഫത്‌വ കൊടുത്തിട്ടില്ല എന്നാണ് കമ്മറ്റിയിൽ നിന്ന് നാട്ടുകാരായ ഞങ്ങൾക്ക് ഇപ്പോൾ അറിയാൻ സാധിച്ചത് ഈ മഖ്ബറ പൊളിച്ച വിഷയത്തിൽ കമ്മറ്റികാർക്ക് അനുസരിച്ച് ഫത്‌വ ഉണ്ടെന്ന്കളവ് പറഞ്ഞു മഹല്ല് നിവാസികളെ വിഡ്ഢികൾ ആക്കിയ ഖത്തീബിന് ഇനി ആ മഹല്ലിൽ തുടരാൻ അവകാശമുണ്ടോ ഖത്തീബ് കളവു പറഞ്ഞു എന്നുള്ളതിന്നിങ്ങളുടെ ഈ ഒരു വീഡിയോ തന്നെ ധാരാളം തെളിവല്ലേ

  • @equaljustice-4-all-o6w
    @equaljustice-4-all-o6w 15 дней назад

    പള്ളികളിലുള്ള എല്ലാ മഖ്ബറകളും പൊളിച്ചു കളഞ്ഞിട്ടു അവിടെ മറ്റു മയ്യത്തുകളും കൂടെ കബറടക്കണം.

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 15 дней назад +1

    ഇതിൽ ഒരുവ ഹാബിയുടേയും ജൽപനങ്ങൾക്ക് പക്രു മറുപടി പറയുന്നില്ല

  • @haneefackcherumba4421
    @haneefackcherumba4421 15 дней назад +9

    സമസ്തയിലും കാളിമാറിലും വഹാബികൾ ഉണ്ട് സുബ്ഹാനല്ലാഹ്

  • @nafeesathhadiya
    @nafeesathhadiya 15 дней назад +9

    എൻ്റെ ഉപ്പയുടെ അമ്മാവനാണ്😢😢😢

  • @niyastk2758
    @niyastk2758 15 дней назад +5

    അല്ലാഹുവിന്റെ ഔലിയകളെ ആദരിക്കാതെ ബഹുമാനം കൊടുക്കാതെ അവരുടെ ഖബറിന് മുകളിലൂടെ ചവിട്ടി നടന്നു അതിലുടെ വാഹനം കടത്തി വിട്ടു അപമാനിക്കുന്ന മഹല്ല് കാരെ നിങ്ങൾ ആ പള്ളിയിൽ നിസ്കരിച്ചിട്ടു കാര്യമില്ല നിങ്ങൾക്കു കുരുത്തക്കേട് കൂടെ ഉണ്ടാവും അള്ളാഹു ഇഷ്‌ടപ്പെടുന്നവരെ നമ്മളും സ്നേഹിക്കണം ബഹുമാനം കൊടുക്കണം അല്ലെങ്കിൽ അല്ലാഹുവിന്റെ തൃപ്തി കിട്ടുല ഞായങ്ങൾ എന്തും പറഞ്ഞോളൂ നിങ്ങൾ ചെയ്തത് വലിയ തെറ്റ് തന്നെയാണ് അള്ളാഹു വെറുതെ വിടൂല ഇതിന്ടെ പിന്നിൽ കളിച്ചവരെ

  • @Crazysisters-e4i
    @Crazysisters-e4i 14 дней назад +1

    വളരെ നല്ല വീഡിയോ

  • @muhamedkunhahammed1612
    @muhamedkunhahammed1612 7 дней назад

    സമാധി /ജാറം ഹിന്ദുക്കൾ-സമാധി
    സമസ്ത-മഖാം/ജാറം രണ്ട്കൂട്ടരുംഒരേവിശ്വാസക്കാർ

  • @haneefackcherumba4421
    @haneefackcherumba4421 15 дней назад +7

    മുകുട്ട് മുന്നണി വഹാബികൾ നാടിന്ന് ആഫത്ത്

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 15 дней назад

    ഒരു മഹാ ൻന്റെ മഖ്ബ വ് ബാപ് സംബാധന കേതൃമാക്കിയില്ല എന്നത് കൊണ്ട് അത് സംരക്ഷിക്കേണ്ടതില്ല എന്ന് പറയുന്നത് ശരിയല്ല.ആ മാം നിലനിർത്തിക്കൊണ്ടുള്ള വികസനം അവർ ആലോജിക്കാമായിരുന്നില്ലേ.

  • @hussainkt9395
    @hussainkt9395 15 дней назад +3

    മഖ്ബറ ആത്മീയ കേന്ദ്രമാണ് അത് ബിസിനസ് കേന്ദ്രമല്ല.... ഈ അവതാരകൻ മഖ്ബറ യെ കുറിച്ച് എന്താണ് തെറ്റിദ്ധരിച്ചത് എന്നറിയില്ല.... ലോകത്ത് മഹാന്മാരുടെ ഔലിയാക്കളുടെ മഹത്തുക്കളുടെ മഖ്ബറകൾ ലോകത്തിൻറെ പല ഭാഗത്തും ഉണ്ട് അതെല്ലാം മുഅ്മിനീങ്ങളുടെ ആത്മീയ കേന്ദ്രമാണ് അത് ബിസിനസ് ആണെന്ന് നിന്നെപ്പോലെയുള്ള പൊട്ടന്മാർക്ക് മാത്രമാണ് മനസ്സിലായിട്ടുള്ളത്

    • @ashidedk-k3d
      @ashidedk-k3d 15 дней назад +1

      അങ്ങനെയാരു ആത്മീയ കേന്ദ്രം അല്ലാഹുവും റസുലും പഠിപിച്ചു തന്നിട്ടില്ല brother😊

  • @MasterCraft-g8l
    @MasterCraft-g8l 15 дней назад +2

    ഖഅഭയുടെ ചുറ്റിലും (മത്താഫിൽ )അനേകം മഖ്ബറകൾ ഉണ്ടായിരുന്നു എന്നാണ്
    അറിവ് .

  • @DrMadani-j6s
    @DrMadani-j6s 14 дней назад

    നിങ്ങൾ നല്ലവനാണ് എന്നു കരുതി പക്ഷെ തെറ്റ് പറ്റി
    നിങ്ങളുടെ വീടിയോ ഈ കോലത്തിൽ ആയതിൽ ദുഖിക്കുന്നു മാഷേ

  • @mahmoodanwary2071
    @mahmoodanwary2071 15 дней назад +6

    ഇയാൾ എന്താ പറയണത്. കച്ചവടം നടക്കാത്തത് കൊണ്ട് പൊളിച്ച് മാറ്റാന്നോ.

  • @firozp3844
    @firozp3844 14 дней назад +1

    Good

  • @ziyanamurshid2667
    @ziyanamurshid2667 13 дней назад

    അപ്പോൾ യാറത്തിൽ പൈസ ഉണ്ടാക്കുന്ന ആളുകൾ മോശ ആൾക്കാരാണ് എന്നാണ് ഫക്രുദീൻ പറയുന്നത്

  • @AbuhusnaAbusaeed
    @AbuhusnaAbusaeed 15 дней назад

    ഫക്രുവിന്റെ ഈ നിലപാട് ശരിയല്ല
    ഇത് സുഹാബി കളിയാണ്

  • @Abdulshukkur-p2o
    @Abdulshukkur-p2o 12 дней назад

    അല്ല സുഹൃത്തേ സർക്കാരിന്റെ നിയമങ്ങളൊക്കെ സാധാരണക്കാർക്കല്ലേ!!!! ഔലിയ ഉള്ളപ്പോൾ NOC കിട്ടോ കിട്ടൂലെ, കിട്ടോ കിട്ടൂലെ എന്നൊരു സംശയം സമസ്തക്കാർക്ക് ഉണ്ടാകാൻ പാടില്ലല്ലോ NOC ഔലിയ അല്ലാഹ് കൊടുത്ത കഴിവുകൊണ്ട് ശെരിയാക്കിത്തരും എന്ന് പറഞ്ഞു പള്ളിപ്പണിയുമായി മുന്നോട്ട് പോകേണ്ട ആളുകൾ ഈ ചെയ്തത് ഒട്ടും ശെരിയായില്ല

  • @madeenavision641
    @madeenavision641 15 дней назад

    വിശാൽ മീഡിയയും സുഹാബി ആണെന്ന് ഇപ്പോ മനസിലായി

  • @SaidPkd-ey7jv
    @SaidPkd-ey7jv 15 дней назад +3

    പരട്ട മുനാഫിക്കുകളാണ് പൊളിച്ചവർ.അതു നില നിർത്തിക്കൊണ്ടു പള്ളി വികസിപ്പിക്കാമായിരുന്നു പലയിടത്തും അങ്ങനെയുണ്ട്

  • @abuthahir6231
    @abuthahir6231 15 дней назад +2

    Nenakku Vara Pani Illa changathi

  • @KUNJHAMINAKUNJHAMINA
    @KUNJHAMINAKUNJHAMINA 15 дней назад +2

    യാ റബ്ബേ

  • @h98884
    @h98884 11 дней назад

    നമ്മുക്ക് അല്ലാഹു പോരെ

  • @SaidalaviKp-bs7yt
    @SaidalaviKp-bs7yt 14 дней назад

    എന്ത് ന്യായം പറഞ്ഞാലും മഹാന്റെ ഖബർ പൊളിച്ചത് ശരിയായില്ല

  • @kvmuhammedmusliyar3377
    @kvmuhammedmusliyar3377 15 дней назад +2

    ഇങ്ങിനെ പറയാൻ താങ്കൾക് എത്ര കാശ് തന്നു പള്ളിക്കമ്മിറ്റി അദബും ഗുരുത്തവും ഇല്ലാത്തവർ

  • @sideequesideeque4087
    @sideequesideeque4087 15 дней назад +2

    പുഞ്ചിരി 🥰

  • @shamijshamijk2221
    @shamijshamijk2221 15 дней назад +1

    പൊന്നു മാഷേ പണം സമ്പാദിക്കാൻ അല്ല എന്നാലും സമ്പാദിക്കാൻ അല്ലെങ്കിലും മഹാന്മാരുടെ മഖ്ബറകൾ സംരക്ഷിക്കുന്നത് സുന്നത്ത് ജമാഅത്തിന്റെ ഒരു പതിവാണ് വരും ഭാവിയിൽ ഇത്തരം പള്ളിയുടെ പേര് പറഞ്ഞ് ഒരുപാട് മഖ്ബറകൾ പൊളിച്ചേക്കാം അതിന് ഇതൊരു കാരണമായിത്തീരും നിങ്ങൾ വീണ്ടും പറയുന്ന കച്ചവടവൽക്കരിച്ചിട്ടില്ല സാധുക്കളായ ആളുകൾ മഹാന്മാരുടെ അടുത്ത് പോകുന്നത് കച്ചവടം ഉദ്ദേശിച്ചിട്ടില്ല അത് നിങ്ങള് വീഡിയോയിൽ വരുന്ന തെറ്റാണ് അത് തിരുത്തണം

  • @fathimashaharac8e592
    @fathimashaharac8e592 15 дней назад +7

    ഖബർ മാറ്റി പണിയാമായിരുന്ന്

  • @bm8135
    @bm8135 15 дней назад +3

    ഈ ചാനൽ പല വസ്തുതകൾ അടങ്ങിയ കമ്മന്റുകൾ ഡെലീറ്റ് ചെയ്യുന്നുണ്ട്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 15 дней назад

      തെറികൾ അല്ലാതെ ഒന്നും ഡിലീറ്റ് ചെയ്യാറില്ല. വിയോജിപ്പുകളെ സന്തോഷത്തോടെ ഉൾക്കൊള്ളാനാണ് ഞാൻ പഠിച്ചത്

    • @bm8135
      @bm8135 15 дней назад

      പൊളിച്ചത്:
      60 ഓളം ഖബറുകൾ
      ആവശ്യം:
      പളളി പുനർനിർമ്മാണം
      പൊളിയുടെ കാരണം:
      കെട്ടിട നമ്പർ അനുവദിച്ച് കിട്ടണമെങ്കിൽ ഫയർ N.O.C ലഭിക്കണം
      ഫയർ NOC ലഭിക്കാൻ:
      മറ്റു നിയമങ്ങൾക്ക് പുറമേ, പളളിയുടെ ചുറ്റു ഭാഗത്തും 6 മീറ്റർ വീതിയിലുളള വഴി ഉണ്ടാകണമെന്ന പുതിയ നിയമം (ഈ പളളിക്ക് അത് ബാധകമാണോ എന്നത് മറ്റൊരു ചോദ്യം)
      തടസ്സം:
      60 ഓളം ഖബറുകൾ
      (മഹാന്റെ മഖ്ബറ പൊളിക്കണമെന്ന മുഖ്യ ലക്ഷ്യം)
      ഫതുവ തേടുന്നു:
      മേൽ നിയമവും, തടസ്സമായ ഖബറുകളെ കുറിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗമായ ഇസ്മാഈൽ മുസ്ലിയാരോട് പറയുന്നു
      നിചസ്ഥിതി പരിശോധന ഇല്ല:
      സമസ്തയുടെ വലിയ പണ്ഡിതനായിട്ട് പോലും, സ്ഥല പരിശോധനയോ, പളളിയുടെ ജനറൽ ബോഡി വിളിപ്പിക്കുകയോ പോലും ചെയ്യാതെ, തന്റെ മുന്നിൽ വന്നവരുടെ ആവശ്യത്തിന് തൊണ്ട വിടാതെ വിഴുങ്ങി കൊണ്ട് അവർക്ക് അനുകൂലമായി പ്രസ്തുത 6 മീറ്ററിന് ഉളളിൽ വരുന്ന ഖബറുകൾ പൊളിക്കാൻ ഫതുവ കൊടുക്കുന്നു (ഖബർ തുറന്ന്, മാറ്റി സ്ഥാപിക്കാനെങ്കിലും സമാധാനമാണ് ദീൻ എന്ന് പഠിപ്പിക്കുന്ന ദീനിന്റെ പ്രചാരകന് സാധിച്ചില്ല😢)
      പൊളിക്ക് മുശാവറയുടെ ഏക ഉപാധി:
      മഹത്തുകളുടെ ഖബർ ഉണ്ടെങ്കിൽ അത് അടയാളപ്പെടുത്തണം (എന്നാൽ, പ്രസ്തുത ഫതുവയിൽ അത് രേഖപ്പെടുത്തിയിട്ടില്ല. വാക്കാൽ മാത്രം പറഞ്ഞത്രെ!😢)
      പൊളി നടത്തുന്ന രീതി:
      ക്രിസ്തുമസ് അവധിയിൽ കോടതികളും, വഖഫ് ബോർഡും, വഖഫ് ട്രിബൂണലും പൂട്ടി കിടന്നതിലെ ഒരു ഞാറാഴ്ച്ച ദിവസം നോക്കി, മേൽ പറഞ്ഞ 6 മീറ്ററിന് ഉളളിലുളള 60 ഓളം ഖബറുകൾക്ക് പുറമേ അതിൽ പെടാത്ത മഹാന്റെ മഖ്ബറയും ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ ജെ.സി.ബി കൊണ്ടു നിരത്തുന്നു.
      സിയാറത്തിന് മഖ്ബറയില്ല:
      ഉച്ചയ്ക്ക് ശേഷം മഹാന്റെ മഖ്ബറ സിയാറത്തിന് വന്നപ്പോൾ മഖ്ബറ നിരത്തിയിരിക്കുന്നു. അത് മൂത്രപ്പുരയിലേക്കും, നിലവിലെ താൽക്കാലിക പളളിയിലേക്കും പോകുന്ന ഒരു വഴിയാക്കി മാറിയിരിക്കുന്നു. 😢
      കമ്മിറ്റിയോട് ചോദിക്കുന്നു:
      ഖബറുകൾ പൊളിക്കാൻ ഫതുവ ലഭിച്ചതനുസരിച്ച് പളളിയുടെ ആവശ്യത്തന് ഞങ്ങൾ പൊളിച്ചു എന്ന് മറുപടി
      മഹാന്റെ ഖബറിനോട് ആദരവില്ലെ?:
      അതും ഒരു ഖബറല്ലെ എന്ന് പുഛിച്ച മറുപടി (ഈ രീതികൾ, സാക്ഷാൽ സുഹാബികളുടെ രീതികളാണ്)
      നിചസ്ഥിതി തേടി ഇസ്മാഈൽ മുസ്ലിയാരെ കാണുന്നു:
      ഫതുവ നൽകിയത് സമ്മതിക്കുന്നു. പക്ഷെ, അടയാളപ്പെടുത്താൻ വാക്കാലെ പറഞ്ഞു എന്ന് പറയുന്നു. ഫതുവയിൽ എഴുതിയില്ല എന്ന് സമ്മതിക്കുന്നു. അടയാളപ്പെടുത്താൻ കമ്മിറ്റിക്കാരെ വിളിച്ച് പറയാം എന്ന് ഉറപ്പ് നൽകുന്നു.
      തുടർന്ന് കമ്മിറ്റിക്കാരെ കാണുന്നു:
      ഇസ്മാഈൽ മുസ്ലിയാർ പറഞ്ഞ അടയാളപ്പെടുത്തുന്ന കാര്യം നടത്താൻ തയ്യാറുണ്ടൊ എന്ന് ചോദ്യത്തിന്, 'ഇല്ല' എന്ന് മറുപടി നൽകുന്നു.
      (ഇതാണ് ഇ.കെ. സുന്നികളുടെ സമസ്തയുടെ കീഴിലുളള പളളിയുടെ പരിപാലന കമ്മിറ്റിയുടെ അവസ്ഥ!)

    • @bm8135
      @bm8135 15 дней назад

      ഇത് തെറിയാണോ?

    • @bm8135
      @bm8135 15 дней назад +1

      പൊളിച്ചത്:
      60 ഓളം ഖബറുകൾ
      ആവശ്യം:
      പളളി പുനർനിർമ്മാണം
      പൊളിയുടെ കാരണം:
      കെട്ടിട നമ്പർ അനുവദിച്ച് കിട്ടണമെങ്കിൽ ഫയർ N.O.C ലഭിക്കണം
      ഫയർ NOC ലഭിക്കാൻ:
      മറ്റു നിയമങ്ങൾക്ക് പുറമേ, പളളിയുടെ ചുറ്റു ഭാഗത്തും 6 മീറ്റർ വീതിയിലുളള വഴി ഉണ്ടാകണമെന്ന പുതിയ നിയമം (ഈ പളളിക്ക് അത് ബാധകമാണോ എന്നത് മറ്റൊരു ചോദ്യം)
      തടസ്സം:
      60 ഓളം ഖബറുകൾ
      (മഹാന്റെ മഖ്ബറ പൊളിക്കണമെന്ന മുഖ്യ ലക്ഷ്യം)
      ഫതുവ തേടുന്നു:
      മേൽ നിയമവും, തടസ്സമായ ഖബറുകളെ കുറിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗമായ ഇസ്മാഈൽ മുസ്ലിയാരോട് പറയുന്നു
      നിചസ്ഥിതി പരിശോധന ഇല്ല:
      സമസ്തയുടെ വലിയ പണ്ഡിതനായിട്ട് പോലും, സ്ഥല പരിശോധനയോ, പളളിയുടെ ജനറൽ ബോഡി വിളിപ്പിക്കുകയോ പോലും ചെയ്യാതെ, തന്റെ മുന്നിൽ വന്നവരുടെ ആവശ്യത്തിന് തൊണ്ട വിടാതെ വിഴുങ്ങി കൊണ്ട് അവർക്ക് അനുകൂലമായി പ്രസ്തുത 6 മീറ്ററിന് ഉളളിൽ വരുന്ന ഖബറുകൾ പൊളിക്കാൻ ഫതുവ കൊടുക്കുന്നു (ഖബർ തുറന്ന്, മാറ്റി സ്ഥാപിക്കാനെങ്കിലും സമാധാനമാണ് ദീൻ എന്ന് പഠിപ്പിക്കുന്ന ദീനിന്റെ പ്രചാരകന് സാധിച്ചില്ല😢)
      പൊളിക്ക് മുശാവറയുടെ ഏക ഉപാധി:
      മഹത്തുകളുടെ ഖബർ ഉണ്ടെങ്കിൽ അത് അടയാളപ്പെടുത്തണം (എന്നാൽ, പ്രസ്തുത ഫതുവയിൽ അത് രേഖപ്പെടുത്തിയിട്ടില്ല. വാക്കാൽ മാത്രം പറഞ്ഞത്രെ!😢)
      പൊളി നടത്തുന്ന രീതി:
      ക്രിസ്തുമസ് അവധിയിൽ കോടതികളും, വഖഫ് ബോർഡും, വഖഫ് ട്രിബൂണലും പൂട്ടി കിടന്നതിലെ ഒരു ഞാറാഴ്ച്ച ദിവസം നോക്കി, മേൽ പറഞ്ഞ 6 മീറ്ററിന് ഉളളിലുളള 60 ഓളം ഖബറുകൾക്ക് പുറമേ അതിൽ പെടാത്ത മഹാന്റെ മഖ്ബറയും ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ ജെ.സി.ബി കൊണ്ടു നിരത്തുന്നു.
      സിയാറത്തിന് മഖ്ബറയില്ല:
      ഉച്ചയ്ക്ക് ശേഷം മഹാന്റെ മഖ്ബറ സിയാറത്തിന് വന്നപ്പോൾ മഖ്ബറ നിരത്തിയിരിക്കുന്നു. അത് മൂത്രപ്പുരയിലേക്കും, നിലവിലെ താൽക്കാലിക പളളിയിലേക്കും പോകുന്ന ഒരു വഴിയാക്കി മാറിയിരിക്കുന്നു. 😢
      കമ്മിറ്റിയോട് ചോദിക്കുന്നു:
      ഖബറുകൾ പൊളിക്കാൻ ഫതുവ ലഭിച്ചതനുസരിച്ച് പളളിയുടെ ആവശ്യത്തന് ഞങ്ങൾ പൊളിച്ചു എന്ന് മറുപടി
      മഹാന്റെ ഖബറിനോട് ആദരവില്ലെ?:
      അതും ഒരു ഖബറല്ലെ എന്ന് പുഛിച്ച മറുപടി (ഈ രീതികൾ, സാക്ഷാൽ സുഹാബികളുടെ രീതികളാണ്)
      നിചസ്ഥിതി തേടി ഇസ്മാഈൽ മുസ്ലിയാരെ കാണുന്നു:
      ഫതുവ നൽകിയത് സമ്മതിക്കുന്നു. പക്ഷെ, അടയാളപ്പെടുത്താൻ വാക്കാലെ പറഞ്ഞു എന്ന് പറയുന്നു. ഫതുവയിൽ എഴുതിയില്ല എന്ന് സമ്മതിക്കുന്നു. അടയാളപ്പെടുത്താൻ കമ്മിറ്റിക്കാരെ വിളിച്ച് പറയാം എന്ന് ഉറപ്പ് നൽകുന്നു.
      തുടർന്ന് കമ്മിറ്റിക്കാരെ കാണുന്നു:
      ഇസ്മാഈൽ മുസ്ലിയാർ പറഞ്ഞ അടയാളപ്പെടുത്തുന്ന കാര്യം നടത്താൻ തയ്യാറുണ്ടൊ എന്ന് ചോദ്യത്തിന്, 'ഇല്ല' എന്ന് മറുപടി നൽകുന്നു.
      (ഇതാണ് ഇ.കെ. സുന്നികളുടെ സമസ്തയുടെ കീഴിലുളള പളളിയുടെ പരിപാലന കമ്മിറ്റിയുടെ അവസ്ഥ!)

    • @bm8135
      @bm8135 15 дней назад

      പൊളിച്ചത്:
      60 ഓളം ഖബറുകൾ
      ആവശ്യം:
      പളളി പുനർനിർമ്മാണം
      പൊളിയുടെ കാരണം:
      കെട്ടിട നമ്പർ അനുവദിച്ച് കിട്ടണമെങ്കിൽ ഫയർ N.O.C ലഭിക്കണം
      ഫയർ NOC ലഭിക്കാൻ:
      മറ്റു നിയമങ്ങൾക്ക് പുറമേ, പളളിയുടെ ചുറ്റു ഭാഗത്തും 6 മീറ്റർ വീതിയിലുളള വഴി ഉണ്ടാകണമെന്ന പുതിയ നിയമം (ഈ പളളിക്ക് അത് ബാധകമാണോ എന്നത് മറ്റൊരു ചോദ്യം)
      തടസ്സം:
      60 ഓളം ഖബറുകൾ
      (മഹാന്റെ മഖ്ബറ പൊളിക്കണമെന്ന മുഖ്യ ലക്ഷ്യം)
      ഫതുവ തേടുന്നു:
      മേൽ നിയമവും, തടസ്സമായ ഖബറുകളെ കുറിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗമായ ഇസ്മാഈൽ മുസ്ലിയാരോട് പറയുന്നു
      നിചസ്ഥിതി പരിശോധന ഇല്ല:
      സമസ്തയുടെ വലിയ പണ്ഡിതനായിട്ട് പോലും, സ്ഥല പരിശോധനയോ, പളളിയുടെ ജനറൽ ബോഡി വിളിപ്പിക്കുകയോ പോലും ചെയ്യാതെ, തന്റെ മുന്നിൽ വന്നവരുടെ ആവശ്യത്തിന് തൊണ്ട വിടാതെ വിഴുങ്ങി കൊണ്ട് അവർക്ക് അനുകൂലമായി പ്രസ്തുത 6 മീറ്ററിന് ഉളളിൽ വരുന്ന ഖബറുകൾ പൊളിക്കാൻ ഫതുവ കൊടുക്കുന്നു (ഖബർ തുറന്ന്, മാറ്റി സ്ഥാപിക്കാനെങ്കിലും സമാധാനമാണ് ദീൻ എന്ന് പഠിപ്പിക്കുന്ന ദീനിന്റെ പ്രചാരകന് സാധിച്ചില്ല😢)
      പൊളിക്ക് മുശാവറയുടെ ഏക ഉപാധി:
      മഹത്തുകളുടെ ഖബർ ഉണ്ടെങ്കിൽ അത് അടയാളപ്പെടുത്തണം (എന്നാൽ, പ്രസ്തുത ഫതുവയിൽ അത് രേഖപ്പെടുത്തിയിട്ടില്ല. വാക്കാൽ മാത്രം പറഞ്ഞത്രെ!😢)
      പൊളി നടത്തുന്ന രീതി:
      ക്രിസ്തുമസ് അവധിയിൽ കോടതികളും, വഖഫ് ബോർഡും, വഖഫ് ട്രിബൂണലും പൂട്ടി കിടന്നതിലെ ഒരു ഞാറാഴ്ച്ച ദിവസം നോക്കി, മേൽ പറഞ്ഞ 6 മീറ്ററിന് ഉളളിലുളള 60 ഓളം ഖബറുകൾക്ക് പുറമേ അതിൽ പെടാത്ത മഹാന്റെ മഖ്ബറയും ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ ജെ.സി.ബി കൊണ്ടു നിരത്തുന്നു.
      സിയാറത്തിന് മഖ്ബറയില്ല:
      ഉച്ചയ്ക്ക് ശേഷം മഹാന്റെ മഖ്ബറ സിയാറത്തിന് വന്നപ്പോൾ മഖ്ബറ നിരത്തിയിരിക്കുന്നു. അത് മൂത്രപ്പുരയിലേക്കും, നിലവിലെ താൽക്കാലിക പളളിയിലേക്കും പോകുന്ന ഒരു വഴിയാക്കി മാറിയിരിക്കുന്നു. 😢
      കമ്മിറ്റിയോട് ചോദിക്കുന്നു:
      ഖബറുകൾ പൊളിക്കാൻ ഫതുവ ലഭിച്ചതനുസരിച്ച് പളളിയുടെ ആവശ്യത്തന് ഞങ്ങൾ പൊളിച്ചു എന്ന് മറുപടി
      മഹാന്റെ ഖബറിനോട് ആദരവില്ലെ?:
      അതും ഒരു ഖബറല്ലെ എന്ന് പുഛിച്ച മറുപടി (ഈ രീതികൾ, സാക്ഷാൽ സുഹാബികളുടെ രീതികളാണ്)
      നിചസ്ഥിതി തേടി ഇസ്മാഈൽ മുസ്ലിയാരെ കാണുന്നു:
      ഫതുവ നൽകിയത് സമ്മതിക്കുന്നു. പക്ഷെ, അടയാളപ്പെടുത്താൻ വാക്കാലെ പറഞ്ഞു എന്ന് പറയുന്നു. ഫതുവയിൽ എഴുതിയില്ല എന്ന് സമ്മതിക്കുന്നു. അടയാളപ്പെടുത്താൻ കമ്മിറ്റിക്കാരെ വിളിച്ച് പറയാം എന്ന് ഉറപ്പ് നൽകുന്നു.
      തുടർന്ന് കമ്മിറ്റിക്കാരെ കാണുന്നു:
      ഇസ്മാഈൽ മുസ്ലിയാർ പറഞ്ഞ അടയാളപ്പെടുത്തുന്ന കാര്യം നടത്താൻ തയ്യാറുണ്ടൊ എന്ന് ചോദ്യത്തിന്, 'ഇല്ല' എന്ന് മറുപടി നൽകുന്നു.
      (ഇതാണ് ഇ.കെ. സുന്നികളുടെ സമസ്തയുടെ കീഴിലുളള പളളിയുടെ പരിപാലന കമ്മിറ്റിയുടെ അവസ്ഥ!)

  • @phoenixvideos2
    @phoenixvideos2 14 дней назад +1

    Vittakaryam
    Mahante sareeram mannu thinnilla
    Evidethe karyam report cheythilla

  • @mubashirv4523
    @mubashirv4523 15 дней назад +4

    വരുമാനം വരുന്ന മകബറകൾ മുഴുവൻ കാഷ് ഉണ്ടാക്കാൻ വേണ്ടി കെട്ടിപ്പൊക്കിയതാണോ മരവാഴേ....വലിയ്യ് ആയതുകൊണ്ട് കെട്ടിപ്പൊക്കി. വലിയ്യ് ആയതുകൊണ്ട് ആളുകൾ വരുന്നു. അവർ പൈസ ഇടുന്നു. ഇതിനെയാണ് മരപ്പാഴെ നീ വളച്ചൊടിച്ചത്. നിന്റെ സുഹാബിസം പുറത്തു ചാടി എന്നല്ലാതെ. മമ്പുറം തങ്ങളുടെ മകാമിന്റെ പേര് നീ പറയാത്തത് നിന്റെ ഭാഗ്യം.😂😂😂😂

  • @madeenavision641
    @madeenavision641 15 дней назад

    സുഹബികൾ കൂടുന്നു അതെന്നെ

  • @abduraheemkp8930
    @abduraheemkp8930 11 дней назад

    പൊളി ച്ചത് നന്നായി

  • @madeenavision641
    @madeenavision641 15 дней назад

    വെളുപ്പിക്കാൻ ശ്രമിക്കുന്നു

  • @mohammadibrahim8004
    @mohammadibrahim8004 15 дней назад +4

    Cheguthante makkalk makbara kandukooda

  • @BilalKochi-c2r
    @BilalKochi-c2r 15 дней назад

    നിങ്ങൾ എന്തു മാഷാണ്,, ഇസ്ലാമിൽ പ്രവാചകൻമാരുടെ സ്വപ്നങ്ങൾക്ക് മാത്രമേ ദീനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാവൂ,,, ബിലാൽ റളിയള്ളാഹു അന്ഹു വിൻറെ സ്വപ്നം ബാങ്കിൻറെ പദങ്ങളും ആയി വന്നിട്ടുണ്ട്,, നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ദിവ്യ സന്ദേശവുമായി ബന്ധമുള്ളത് കൊണ്ടാണ് അത് ദീനായി മാറിയത്,,,, പിന്നെ സാധാരണക്കാരുടെ ഖബറിനെ കാര്യം എന്തുകൊണ്ട് നിങ്ങൾ പറയുന്നില്ല,,, ഇങ്ങനെയാണ് മദനിയും ഉസ്താദിന് 40 കോടി വീട്,,, അബ്ദുസമദ് സഖാഫി വാടകവീട് 2:18 2:18

  • @abushammas5487
    @abushammas5487 15 дней назад +3

    Baqavi സ്വഹാബി ആണോ

  • @abdulrazaque2090
    @abdulrazaque2090 15 дней назад +6

    വലിയിൻ്റെ ഖബറിന് പുറത്തു കൂടി റോഡ് ഉണ്ടാക്കിക്കൂടെ അവിടെ സിയാറത്ത് മുടങ്ങിയില്ലേ...മഖ്ബറ പള്ളിയോട് ചേർത്ത് നിർത്തി റോഡ് പുറത്ത് കൂടി ആക്കാം ഞായീകരണം, മനസ്സിലായി

  • @abdulnazar4747
    @abdulnazar4747 15 дней назад +2

    ഫസ്റ്റ്💪🙋

    • @-shefna780
      @-shefna780 15 дней назад +2

      🙋🙋🙋

    • @abdulnazar4747
      @abdulnazar4747 15 дней назад +2

      നിങ്ങൾ എവിടെ ടീച്ചറെ കാണുന്നില്ല എന്തു പറ്റി ട്ടൂർ കഴിഞ്ഞില്ലെ മക്കൾ എല്ലാം ഹാപ്പിആയേ എന്തായാലും കാണുന്നില്ല തറവാട്ടിലും പുതിയ ടീച്ചറെ തിരക്കും പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ വില്ല അല്ല പിന്നെ😅😅😅😅😅

    • @abdulnazar4747
      @abdulnazar4747 15 дней назад +1

      @@-shefna780 വന്നല്ലേ ടീച്ചറ്💪💪💪💪🙋🙋💪

    • @-shefna780
      @-shefna780 15 дней назад +2

      ​@@abdulnazar4747ടീച്ചർ വരാതിരിക്കില്ല മോനെ 🥰🥰🥰ഞമ്മളില്ലാത്ത വീഡിയോ ഉണ്ടാകോ ഒരിക്കലും ഇല്ല അതല്ലെ ഞമ്മൾ 💪💪💪ലാ ശക്കഫീഹി 😅

    • @-shefna780
      @-shefna780 15 дней назад +1

      ​@@abdulnazar4747ടൂർ ഒക്കെ കഴിഞ്ഞു 🥰 ടീച്ചർ ഫുൾ ഹാപ്പി 🤓🤓🤓ഫുഡ്‌ കഴിക്കുന്ന തിരക്കിലാണ് കുട്ടീ 😄

  • @ashrafelaymattail2428
    @ashrafelaymattail2428 15 дней назад +1

    ചങ്ങായി അമ്പിയാക്കൾ ഒഴികെ യുള്ള വരുടെ സ്വപ്നത്തെ ഇസ്ലാം എന്തുപറയുന്നു എന്ന് ഒന്ന് പടിക്ക്

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw 14 дней назад

    Ellarum ഒന്ന് manassilakikoli mujahidhukare mahallil edukkaruth അവർ vere mahallum palliyum unddakikote

    • @bm8135
      @bm8135 14 дней назад

      അതെ. യഥാർത്ഥത്തിൽ ഇവിടെ രണ്ട് പ്രശ്നമാണ് ഉളളത്: ഒന്ന്, മഹല്ലിൽ സുഹാബികളുടെ അതി വിധഗ്ദമായ കടന്നുകയറ്റം. രണ്ട്, മഹാന്റെ മഖ്ബറ അടയാളം പോലും ബാക്കി വെക്കാതെ പൊളിച്ച് ടോയ്ലറ്റിലേക്കുളള വഴിയാക്കിയത്!

  • @jaleelna
    @jaleelna 14 дней назад

    മഹാന്മാരുടെ ഖബറിനെ നിന്ദിച്ചതിനു ഒരു ന്യായീകരണവും ഇല്ല....
    താങ്കളുടെ ഈ വിഡിയോ ആരുടെയോ താല്പര്യത്തിന് വേണ്ടി യുള്ളതാണ് എന്ന് വ്യക്തം..
    താങ്കൾ പറഞ്ഞ ഹദീസ് തന്നെ താങ്കളുടെ ന്യായതിന് എതിരാണ്.....
    സ്ഥിരമായി സിയാറതിന്നു വരുന്ന മഹാന്മാരുടെ ഖബറുകൾ സിയാറത് ചെയ്യുന്നവർക്ക് അതിനു തടസ്സം ചെയ്യുന്നത് നല്ല കാര്യങ്ങൾക്ക് തടസ്സം നിൽക്കൽ ആണ്....
    സ്വാർത്ഥ താല്പര്യതിന്നു വേണ്ടി താങ്കൾ നടത്തുന്ന ഈ ന്യായീകരണത്തിന് നല്ല വില കൊടുക്കേണ്ടി വരും....

    • @bm8135
      @bm8135 14 дней назад

      സത്യം!

  • @baithulzaviya5445
    @baithulzaviya5445 15 дней назад +6

    നിങ്ങളെ സത്യത്തിൽ തെറ്റി ധരിപ്പിച്ചിരുന്നു. നിങൾ ആ മഹാൻ ആരാണ് എന്ന് പഠിക്കുക. കഷ്ട്ടം

    • @bm8135
      @bm8135 15 дней назад +1

      സത്യം! ഇവൻ നാട്ടുകാരുടെ അടുത്തൊന്നും വന്ന് വസ്തുതകൾ അന്വേഷിക്കാതെ വലിയ വിടലും വിട്ട് ഇരിക്കാണ്.

  • @ummernp8013
    @ummernp8013 15 дней назад +2

    അല്ലെങ്കിലും കബറുകൾക്ക് മുകളിൽ കെട്ടിടം പണിയാൻ ഒരു തെളിവുമില്ല

  • @ibthisaamonline5449
    @ibthisaamonline5449 15 дней назад

    സുഹാബി എന്ന് പേര് വിളിച്ചത് ആരായാലും അത് അദബില്ലാത്തതായി സ്വഹാബി എന്ന സാധരണക്കാർ തെറ്റി വിളിച്ചേക്കും

  • @Mim-b3h3h
    @Mim-b3h3h 15 дней назад +2

    Vahhabigal undavam

  • @jaleelna
    @jaleelna 14 дней назад

    ഹബീബി നിങ്ങൾ കേട്ട കഥയിൽ കുറച്ചു തിരുത്തു ഉണ്ട്....
    ഉപ്പാടെ ഉമർ ഫൈസി എരമംഗലം മശാഇഖന്മാരിൽ പെട്ട മഹാൻ ആണ്... എന്റെ പിതാവിന്റെ നേതൃത്തിൽ ആണ് മഹാന്റെ ഖബർ തിരിച്ചറിയുന്ന രൂപത്തിൽ ആക്കിയത്.....

  • @alivv1965
    @alivv1965 15 дней назад +4

    താങ്ങൾക്ക് വേറെ പണി ഇല്ലേ. നാട്ടുകാർക്ക് അറിയാത്ത കഥ നീ എങ്ങിനെ അറിയി ജു

  • @shaheeda9957
    @shaheeda9957 15 дней назад

    👍👍

  • @ismailismailkm7161
    @ismailismailkm7161 8 дней назад

    മഖ്ബറ പൊളിച്ചത് അനീതി
    വഹാബിസം അറിയാതെ
    മഹല്ല് കളിൽ സ്വാദീനം ചെലുത്തുന്നു
    നീ പറഞ്ഞത് എന്ത്?
    എവിടെയാണ് കച്ചവടം?
    മഖ്ബറകൾ തകർക്കുന്ന വഹാബികൾക്ക് പിന്തുണ നൽകുന്നു.

  • @muhammedajmalmuhammedi9259
    @muhammedajmalmuhammedi9259 13 дней назад

    സുഹാബി മീഡിയ

  • @thefanofhighflyers5173
    @thefanofhighflyers5173 15 дней назад

    "കാണാത്ത കാഴ്ച്ച പലതും കാണുന്നു...
    കേൾക്കാത്ത കിസ്സയൊക്കെ കേൾക്കുന്നു.. "
    😂😂😂😂😂

  • @ziyanamurshid2667
    @ziyanamurshid2667 13 дней назад

    ഇതൊക്കെ ആരു പറഞ്ഞു തന്നതാ കോഴിക്കുട്ടി മുസ്ലിയാർ യാരത്തിന്റെ ഉള്ളിൽ ഇല്ലായിരുന്നു

  • @RashidKk-vq5jh
    @RashidKk-vq5jh 15 дней назад

    😢😢😢😢masha. Allha

  • @alimusliyar750
    @alimusliyar750 15 дней назад +2

    Vishal meediya vahhabi charan

  • @ShameerSalim-n7i
    @ShameerSalim-n7i 15 дней назад +4

    പറഞ്ഞു... പറഞ്ഞു.... നിങ്ങൾ സുഹാബി ആയോ.... ആ മഹാന്റെ ഖബർ മാറ്റി വെക്കാമായിരുന്നല്ലോ
    ഇയാൾ കച്ചവടം പറഞ്ഞു മഖ്ബറ പൊളിച്ചത് ന്യായികരിക്കാൻ വരുന്നു.... നാണമുണ്ടോ

  • @abuthahir6231
    @abuthahir6231 15 дней назад

    Niyam Vindhya kasimayam Kanaka

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 12 дней назад

    പല പള്ളികളും ഉണ്ടായത് തന്നെ മഖ്ബറയുടെ പേരിലാണ്
    ഒരു വ്യക്തിയുടെ ഖബർ വന്നത് കൊണ്ടാണ് അവിടെ പള്ളി വന്നത് എന്നിട്ട് ഒരു പള്ളി പുനർനിർമിക്കാൻ മഖ്സറ പൊളിക്കുന്നു
    ഇത് സമസ്തയല്ല ആര് പറഞ്ഞാലും അംഗീരരിക്കില്ല ഇത് വഹാ സുന്നിയാണ്

  • @kpusman
    @kpusman 15 дней назад +3

    ആ മരിച്ച മനുഷ്യനെ കുറിച്ച് പറഞ്ഞ കഥകൾ എല്ലാം കെട്ടുകഥയാണ് ഈ നാട്ടിൽ ആരും തന്നെ ഇങ്ങനെ ഒരു കഥ കേട്ടിട്ടില്ല ഈ അടുത്ത കാലത്ത് ആണ് അത് കെട്ടി പൊക്കിയത് തന്നെ എന്റെ ചെറുപ്പത്തിൽ ഒരു 25 കൊല്ലം മുമ്പ് അവിടെ
    കാട് പിടിച്ചു കിടക്കുക ആയിരുന്നു എവിടന്നോ കുറച്ചു ആളുകൾ വന്നു അത് കെട്ടി പൊക്കി അന്ന് കമ്മറ്റിയിൽ ഉള്ള ആരും അതിനു എതിര് പറഞ്ഞില്ല പിന്നീട് ചിലപ്പോൾ ആരങ്കിലും വരും തിരി കത്തിച്ചു പോകും അല്ലാതെ നാട്ടുകാർ ആരും അതിനു പോകാറില്ല

    • @bm8135
      @bm8135 14 дней назад

      കളവ് പറയരുത്! ആ മഹല്ലിന്റെ പ്രസിഡന്റും ഖാളളിയുമായിരുന്ന ആനക്കര കുഞ്ഞുമരക്കാർ മുസ്ലിയാരുടെ നിർദ്ദേശപ്രകാരാണ് മുപ്പത് വർഷത്തിന് മുമ്പ് അത് പുതുക്കി പണിഞ്ഞത്.

    • @kpusman
      @kpusman 13 дней назад

      @@bm8135 കടഞ്ചേരി മഹല്ലിന് ആനക്കാരാക്കാരൻ ആണോ പ്രസിഡന്റു ഈ മഹല്ലിൽ ഒരു കാലത്തും മറ്റൊരു നാട്ടുകാരൻ പ്രസിഡന്റ്റ് ആയിട്ടില്ല ൻ കെ കുഞ്ഞാഹമ്മദ്ക്ക പ്രസിഡന്റെയും കുഞ്ഞാഹമ്മദ് ഹാജി തണ്ടിലം സെക്രട്ടറിയും ആയ കാലത്ത് ആണ് അത് ഉണ്ടാക്കിയത് ഈ കബറിന്റെ ഉടമ മരിച്ചിട്ട് എന്തായാലും ഒരു 75 കൊല്ലം ആയിക്കാണും

  • @Muhammadkutty-y3b
    @Muhammadkutty-y3b 14 дней назад

    പൊളിച്ചത് നന്നായി വിഗസനത്തിന് വേണ്ടി പൊളിക്കുക തന്നെ വേണം

  • @Uae123-y3o
    @Uae123-y3o 15 дней назад +1

    കബർ കെട്ടിപ്പൊക്കൽ അനുവദനീയമാണോ

  • @rahimsubi4697
    @rahimsubi4697 15 дней назад +1

    ഒന്നൂംപറയാനില്ല?കൊല്ലംജില്ല