പൊന്നാനി വലിയ ജുമുഅത്ത് പള്ളിയും തൃക്കാവ് ക്ഷേത്രവും

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 150

  • @nafeesunafeesu9307
    @nafeesunafeesu9307 2 года назад +16

    മാഷാ അള്ളാ എന്റെ കുടംബങ്ങൾ ഉമ്മ വാപ്പ ഉമ്മാ മാർ ഉപ്പവമാർ ഒരു പാട് കുടംബങ്ങൾ അവിടെ കബറിൽ കിടക്കുന്ന് പച്ചവൻ എല്ലാവരുടെ കബർ സർഗം പൂന്താപ്പ് ആക്കട്ടെ നമ്മളെ എല്ലാ വരെയും അവന്റെ സർഗത്തിൽ ആക്കട്ടെ ആമീൻ

  • @Haashiiiii
    @Haashiiiii 2 года назад +4

    മാഷാ അള്ളാഹ് 🤲🏻ഈ പള്ളിയുടെ മുന്നിലുള്ള മൂച്ചിക്കൽ തറവാടായിരുന്നു എന്റെ ഉമ്മാന്റെ വീട് ഇപ്പോൾ അത് പൊളിച്ചു അവിടെ നിരപ്പാക്കിയിട്ടിരിക്കുന്നു ഞാൻ ചെറുപ്പം മുതലേ പോകാറുണ്ട്

  • @kunjimuhammadkunjimuhammad9064
    @kunjimuhammadkunjimuhammad9064 2 года назад +11

    എന്റെ വീട്ടിൽ നിന്ന് ആറ് കിലോമീറ്റർ പൊന്നാനിയിലെ വലിയ ജുമാമസ്ജിദ് അള്ളാഹു അനുഗ്രഹിക്കട്ടെ
    ആമീൻ 🤲

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 17 дней назад +1

    വല്ലിഉപ്പ വല്ല്യഉമ്മ എന്റെ ഉപ്പ ഉമ്മ മൂത്തമ്മ എളീമ ഇവരുടെ കബറുകള് ഇവിടെയാണ് എല്ലാവരുടെയും കബ൪ സ്വ൪ഗ പൂത്തോപാക്കണെ അള്ളാ ആമീ൯ ,.. ദുഹായില് ഉള്പ്പെടുത്തണെ

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +36

    ഞാൻ നിസ്കരിക്കുന്ന പള്ളി എന്നും ഞാൻ ഇവിടെ വന്ന് നിസ്കരിക്കാറുള്ളത്💕❣️🙏

  • @saleenashafi5253
    @saleenashafi5253 2 года назад +7

    എന്റെ നാടാണ് പൊന്നാനി ❤️

    • @Bs-rl2ei
      @Bs-rl2ei 2 года назад +1

      Alhamdhulillaah eanteyum ❤️

  • @samuvlogs4909
    @samuvlogs4909 2 года назад +8

    ജുമാ നമസ്ക്കാരം ഏറ്റവും മുകളിലെ നിലയിൽ നടക്കാറുണ്ട്‌.. കഴിഞ്ഞ വെള്ളിയാഴ്ച്ചകൂടെ ഞാൻ നിസ്ക്കരിച്ചത്‌ മുകൾ നിലയിലാണു,

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      ഇപ്പൊ ഉണ്ടാവാം

    • @samuvlogs4909
      @samuvlogs4909 2 года назад

      @@JamsheeraliNeerad ഇപ്പൊ മാത്രമല്ല സഹോദരാ ഞാൻ ജനിച്ച്‌ വളർന്നത്‌ ജുമാ മസ്ജിദിന്റെ തൊട്ടടുത്ത വീട്ടിലാണു ..
      അന്നു മുതൽ കാണുന്നതാണു .. എനിക്കിപ്പോ 36 വയസ്സ് ആയി.. ഒരു 6 വയസ്സ്‌ മുതൽ ഉള്ള ഓർമ്മ എനിക്ക്‌ ഉണ്ട്‌ .. എന്റെയൊക്കെ ചെറുപ്പം മുതൽ ഞാൻ മുകൾ നിലയിൽ നിന്നു നമസ്ക്കരിക്കാറുണ്ട്‌ ...
      ദയവുചെയ്ത്‌ അനുമാനങ്ങൾ വെച്ച്‌ റിപ്പോർട്ട്‌ ചെയ്യല്ലെ!!
      പള്ളിയുമായി ഏറ്റവും അടുത്ത്‌ നിൽക്കുന്ന ഒരു കുടുമ്പത്തിൽ ജനിച്ച്‌ വളർന്ന എനിക്ക്‌ ഇതിൽ പറഞ്ഞ പലകാര്യങ്ങളോടും വിയോജിപ്പുണ്ട്‌ ..
      ഒന്നുകിൽ താങ്കളെ ആരോ തെറ്റിദ്ദരിപ്പിച്ചിരിക്കുന്നു...

    • @smhmedia2094
      @smhmedia2094 2 года назад

      @@samuvlogs4909 നിനക്കറിയുന്ന വിവരം അയാൾക്ക് പറഞ്ഞുകൊടുക്കുമോ നീ അതിന്റെ അയൽവാസി ആകുവാൻ യോഗ്യതയില്ല എന്ന് തോന്നുന്നത് അല്ലാഹു ഖൈറ് നൽകട്ടെ

  • @ArifRahman_19
    @ArifRahman_19 2 года назад +9

    പൊന്നാനി കോളേജിൽ ആണ് പഠിക്കുന്നത് എന്നിട്ടും ഇവിടെ വന്നു നിസ്കരിച്ചിട്ടില്ല 🚶ഇൻശാഅല്ലാഹ്‌... ഇനി എല്ലാ വെള്ളിയാഴ്ചയും ഇവിടെ ജുമുഅ കൂടണം 💕

  • @ershucoorgcoorg791
    @ershucoorgcoorg791 2 года назад +5

    Masha allha😢😢😢

  • @irshadirshaa4310
    @irshadirshaa4310 2 года назад +2

    Ponnani😍❤️❤️❤️

  • @moidunnigulam6706
    @moidunnigulam6706 2 месяца назад

    1984 - ലോ മറ്റോ ആണ്.
    ഇപ്പോഴത്തെ ഈ മെഴുകുതിരിപ്പാനീസ് തൂക്കിയിട്ട സ്ഥലത്ത് ചങ്ങലവട്ട എന്ന ഗണത്തിൽ വരുന്ന ഒരു വലിയ ഓടിന്റെ തൂക്കുവിളക്ക് ഉണ്ടായിരുന്നു. അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചുറ്റും തിരിയിട്ട് കത്തിക്കുകയായിരുന്നു , പണ്ട്. ആ വിളക്കത്തിരുന്ന് ഓതിപ്പഠിച്ചവരെ (final course ആണ് ) വിളക്കത്തിരുന്നവർ എന്ന് ഡിഗ്രി കൊടുത്ത് ഓരോ നാട്ടിലേക്കും പ്രബോധകരായി പറഞ്ഞയച്ചിരുന്നത് - ഷിയാക്കളുടെ ത്വരീഖത്തായ കൊണ്ടോട്ടി കൈക്കാരെ ഫലപ്രദമായി പ്രതിരോധിച്ചത് ഈ ദർസ് സമ്പ്രദായത്തിലൂടെയാണ്. പൊന്നാനി കൈക്കാർ എന്നത് സുന്നികളായിരുന്നു.
    ഇപ്പോൾ സുന്നി vs വഹ്ഹാബി വൈരുധ്യം പോലെ അന്ന് കൈക്കാർ തമ്മിലാണ് വൈരവ്യം നിലനിന്നത്.

  • @aliashiq1483
    @aliashiq1483 2 года назад +2

    മാഷാ അള്ളാ

  • @usmanmranchery883
    @usmanmranchery883 Год назад +1

    Subhanallah Alhamdulillah Allahu Allahu Allahu Allah Hu Akbar

  • @shamsudhinshamsu4212
    @shamsudhinshamsu4212 2 года назад +1

    🤝👌

  • @sanafsanu2663
    @sanafsanu2663 2 года назад +2

    ❤️❤️❤️

  • @mohamedsageer2238
    @mohamedsageer2238 Год назад +1

    إن شاء الله

  • @Noushadbavakondotty
    @Noushadbavakondotty 2 года назад +1

    Well explanatory

  • @moideenpoongadan1812
    @moideenpoongadan1812 2 года назад +1

    Alhamdulillah

  • @latheefpakkath418
    @latheefpakkath418 3 года назад +1

    മാഷാ അള്ളാഹ്
    എൻ്റെ കമെൻ്റ് കൊണ്ട് വീണ്ടും വീഡിയോ ചെയ്തു.
    الحمد لله

  • @salamrafnaziyad7336
    @salamrafnaziyad7336 3 года назад +3

    മാഷാ അള്ളാ കുറേ ആയല്ലോ വീഡിയോ വന്നിട്ട് കണ്ടിട്ട് 🌹👍

    • @JamsheeraliNeerad
      @JamsheeraliNeerad  3 года назад +1

      കുറെ ആയി ♥️♥️😊😊

    • @ameen699
      @ameen699 2 года назад

      മിഷാഅല്ലാഹ്

  • @haneefakalliyathu6449
    @haneefakalliyathu6449 2 года назад +3

    Ponnani👍👍👍👍👍👍

  • @Faijas-mhd
    @Faijas-mhd 2 года назад +1

    ✨️

  • @hvdjhshsjsggshishd2612
    @hvdjhshsjsggshishd2612 2 года назад +1

    nan mambhurath poyatha

  • @harithahari5037
    @harithahari5037 2 года назад +1

    🙏🙏🙏

  • @AbdulRasheed-hw9up
    @AbdulRasheed-hw9up 3 года назад +2

    Masha Allah

    • @JamsheeraliNeerad
      @JamsheeraliNeerad  3 года назад

      ♥️♥️

    • @abdullaabdulla3422
      @abdullaabdulla3422 2 года назад

      @@JamsheeraliNeerad t tl8t. and. U t. Tnunhtkt tt, tn ji and. Kmu t. J5int n8 and l8 yt?? T n? N and. 8i and,. and and and..?.!..,..,.!..,?.,,!,,,,,,?...,9..!...,!.!,!,.?,..!.,?,8i gift for y like Ltd 8 yt 8 8 iiiiiii Ltd 8 yt 8 8 iiii iii Ltd 8 yt 8 8 iiii iii it

    • @abdullaabdulla3422
      @abdullaabdulla3422 2 года назад

      ..f.8j? I 8? Nice 8 I?, a?,!?? I

  • @relaxinnhawally2345
    @relaxinnhawally2345 2 года назад +1

    Nannayittund
    Iniyum vannotte

  • @sabeethahamsa7015
    @sabeethahamsa7015 10 месяцев назад +1

    ഇനി ആശാരിയുടെ പേരും പറഞ്ഞു പ്രശ്നം ആകുമോ അല്ലാഹു ആലം കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @salimaalammas8717
    @salimaalammas8717 3 года назад +1

    🥰🥰🥰🥰🥰

  • @RajeshKumar-tm4tz
    @RajeshKumar-tm4tz Год назад +1

    Rajeshkumar India Kerala 🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋🕊️🕋🕊️🕋🕊️🕋🕊️🕋🕊️🕊️🕋🕊️🕋🕊️🕋🕊️🕋🕊️🕋

  • @King-zs4jq
    @King-zs4jq 2 года назад +6

    ഇവിടെ ഖബർ കെട്ടിപൊക്കാത്തത് നബിചര്യ അങനെ ആയത് കൊണ്ടാണ്.മഹാനായ സൈനുദ്ധീൻ മഖ്ദും തങൾ തന്റെ ഖബർ കെട്ടി പൊക്കരുത് എന്നും പറഞിട്ടുണ്ട്

    • @noufalsiddeequ9282
      @noufalsiddeequ9282 2 года назад +1

      വഹാബി സ്ഥാപകൻ ഇബിന് തൈമിയ യുടെ ഖബർ വഹാബികൾ കെട്ടിപൊക്കിയിട്ടുണ്ട്....മഖ്ദൂം തങ്ങളുടെ കബറും മറ്റൊരു കബറും പൊന്നാനിയിൽ കെട്ടിപൊക്കിയിട്ടുണ്ട്.

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      മഖ്ദൂം തങ്ങൾ അങ്ങിനെ പറയാൻ കാരണം അവർ മറ്റുള്ളവർക്ക് മുന്നിൽ അറിയപ്പെടരുത് എന്ന് വിചാരിച്ചിട്ടാണ്

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад +4

      സൂഫിയായ മഖ്ദൂം തങ്ങളോട് വഹാബിക്ക് എന്താണ് ഇപ്പൊ ഒരു ഇഷ്‌ക്ക്🙄

    • @King-zs4jq
      @King-zs4jq 2 года назад

      @@JamsheeraliNeerad പൊട്ട പോയത്തം പറയല്ലെ ഖുറാഫീ.ഖബർ കെട്ടി പൊക്കിയവരേക്കാളും ഇന്ന് കേരളത്തിലും ഇന്ത്യയിലും അറിയപെടുന്ന ഇസ്ലാമിക ചരിത്ര പണ്ടിതനാണ് സൈനുദ്ധീൻ മഖ്ദും(റ) പിന്നെ അദ്യേഹം ദീന് കലക്കി കുലുക്കിയ സൂഫി വിഭാഗകാരനൊന്നുമല്ല അസ്സൽ സലഫുസ്ല്വാലീഹീയ ആദർശക്കാരനായ ഇസ്ലാമിക പണ്ടിതനാണ്

    • @U1n5a9i6s
      @U1n5a9i6s 2 года назад +1

      @@JamsheeraliNeerad ഇപ്പൊ വഹാബികൾക്ക് സൂഫികൽ ഒക്കെ ഹീറോസ് ആണ് കാരണം എന്താ ണെന്ന് വച്ചാൽ ഒരു വഹാബിയും ലോകത് ഇസ്ലാമിനു വേണ്ടി ഒരു വിപ്ലവവും ഉണ്ടാക്കിയിട്ടില്ല

  • @sayidaoman9256
    @sayidaoman9256 2 года назад +2

    മാഷാഅല്ലാഹ്‌

  • @gafurrahmanpa5768
    @gafurrahmanpa5768 2 года назад +1

    എനിക്കെമൂണുപ്രവിച്ചമീപളളിസത്താർച്ഛിക്കാണാവസരംലഫിച്

  • @Noufalksdlv
    @Noufalksdlv 11 месяцев назад

    പള്ളി അലഹുവിൻ്റെ ഭവനം ❤

  • @ഷഫീഖ്അൻവരിപനവൂർ

    ആമീൻ യാറബൽആലമീൻ

  • @usmanthondalil1010
    @usmanthondalil1010 2 года назад +2

    ജിന്നുകൾക്ക് ദറ്സ് എടുത്തിരുന്നതിന്റെ താഴെ കിളിവാതിൽ ഉണ്ടെന്ന് പറഞ സ്ഥലത്തിന്റെ പടിഞാറേ തലക്കൽ തങളുടെ ഒരു കാൽപാടുണ്ട് അത്കാണിച്ചില്ല അതായത് അവിടെ ഉപയോഗിച്ച മരത്തടി നീളം കുറവായത് കാരണം തങൾ ചവിട്ടി നീട്ടിയപ്പോൾ പതിഞ കാലടിയാണത് എന്ന് പറയപ്പൊടുന്നു

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      അതിനെ കുറിച്ച് അറിയില്ലായിരുന്നു

    • @abdurahimanmp5903
      @abdurahimanmp5903 2 года назад +2

      അതെ, അദ്ദേഹം മണ്ണ് പുരണ്ട കാൽ കൊണ്ട് ചവിട്ടിയ അടയാളം അവിടെ ഉണ്ട്.

    • @ibruibrahim9991
      @ibruibrahim9991 10 месяцев назад

      Unde njan kanditunde

  • @basilajamsheer766
    @basilajamsheer766 2 года назад +1

    Njanum keetitund ithokke ... aa aashari thangal marichathinu pinnil oru kadhayund ..mathralla pand umar khaaliyude palliyil ninn jumua palliyilk jinnukal pokunnth kandavarum nd

  • @umairanazar2774
    @umairanazar2774 2 года назад +1

    Ente nada ponnani 💫💫💫

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад

    Masha Allah may God bless us

  • @ahammedsham.k.ahammed
    @ahammedsham.k.ahammed 10 месяцев назад

    അസ്സലാമു അലൈക്കും
    ഈ ഉമ്മത്ത് ഉന്നതിയിൽ എത്തിയത്, വെറും ഇബാതത്തുകൊണ്ട് മാത്രമല്ല അതിന്റെ കൂടെ അത്യുന്നതമായ ദഅവത്തും കൂടി ചെയ്തതു കൊണ്ടാണ് ദാവത്തിൽ ഹിദായത്തിന്റെ വാഗ്ദാനം ഉണ്ട് അതുകൊണ്ടാണ് ആ മഹാന്മാരിൽ കൂടി ഇസ്ലാം ലോകത്ത് വ്യാപിച്ചത് നമുക്കേവർക്കും ആ മഹാന്മാരെ പിൻപറ്റി ഇബാദത്തിലും ദാവത്തിലും മത്സരിച്ച മുന്നേറാൻ പ്രപഞ്ചത്തിന്റെ നാഥൻ നല്ല തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @samuvlogs4909
    @samuvlogs4909 2 года назад +2

    ഇപ്പോ ഉള്ള ഇമാം മഖ്ദൂം കുടുമ്പ്ത്തിൽ നിന്നുള്ള ആളല്ല...
    ഒരു മഖ്ദൂം ഫാമിലി ആണു ഞാൻ

  • @RazZ7113
    @RazZ7113 9 месяцев назад

    irudu ayond nilavilakkano kathikkaru😂

  • @muhammadalikurikkal6030
    @muhammadalikurikkal6030 2 года назад

    എന്ത് മനസ്സിലാക്കാൻ nia..............

  • @johnhonayi2817
    @johnhonayi2817 Месяц назад

    എല്ലാം ഒന്ന്.

  • @hvdjhshsjsggshishd2612
    @hvdjhshsjsggshishd2612 2 года назад +1

    yente nad byenteth matram

  • @anvarvp2341
    @anvarvp2341 3 года назад +1

    🥰🥰🥰❤️❤️❤️

  • @fortruth7255
    @fortruth7255 2 года назад +2

    സൂപ്പർ കെട്ടുകഥ

    • @SreeMaluZzz
      @SreeMaluZzz 2 года назад +1

      Kettu kadhayo.....
      Njanghal Hindhuss aan...
      Ponnanikkarumaan. Njanghalkk ithil okke nalla vishvasam aan🙂
      Valiya palli ,Thrikkavu Temble🥰

  • @rafeek634
    @rafeek634 10 месяцев назад

    എന്തായാലും എന്തൊക്കെ ആയാലും ജിന്ന് ആയാലും ശൈത്താനായാലും 300. ഓ 400ഓ വർഷം മുമ്പുള്ള പല കാര്യങ്ങളും ഇന്ന് ഇല്ല.. വായിക്കുക.. അറിവുനേടുക.. വിശ്വാസത്തിന്റെ കൂടെ വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ചേർത്ത് പറയാതിരിക്കുക..

    • @JamsheeraliNeerad
      @JamsheeraliNeerad  9 месяцев назад

      ഏത് കാര്യമാണ് ഇലാത്തത്?

    • @gafurb5160
      @gafurb5160 5 месяцев назад

      ആശാരിയുടെ ഹാമർ പൊന്നാക്കി 😂 അത് പെരും തള്ളു തന്നെ പൊന്നാനി കാരനായ 66വയസ്സുള്ള ഞാൻ ഇത് ആദ്യമായി കേൾക്കുന്നത് 😂 ഇത് പുതിയ തള്ളൽ പഴയ ഒരുപാട് തള്ളുകൾ പണ്ടേ ഉള്ളതാ ആശാരി പള്ളിയുടെ മുകളിൽ നിന്ന് പടിഞ്ഞാറ് നോക്കിയപ്പോൾ മക്ക കണ്ടു മദീന കണ്ടു ചെറുപ്പത്തിൽ വിശ്വസിച്ചു പോയി വലുതായപ്പോൾ മനുഷ്യൻറെ കാഴ്ച ശക്തിയുടെ പരിധി ഓക്കേ ചിന്തിച്ചു നോക്കുമ്പോൾ ബല്ലാത്ത തള്ളുകൾ ആണ് പഴയ കാരണവന്മാർ തള്ളി ഉണ്ടാക്കിയത്😅​@@JamsheeraliNeerad

  • @muhammedpc1751
    @muhammedpc1751 2 года назад +1

    ഉസ്താതെ ജിന്നുകൾക്കിതാബ് പഠികാനായി ഒരു ദർസ് ആരംഭിച്ചാലൊ.

    • @noufalsiddeequ9282
      @noufalsiddeequ9282 2 года назад +1

      അതിന് കഴിവുള്ള പണ്ഡിതർ വേണ്ടേ ഇന്ന് ??? ഇവിടെ അടുത്ത് മരണപ്പെട്ട തൃപഞ്ചി ഉസ്താത് മലപ്പുറം ഞങ്ങളുടെ വീടിനു അടുത്താണ് അദ്ദേഹം ജിന്നുകളും ആയി അടുത്ത ബന്ധം ഉണ്ടായിരുന്നു.... അദ്ദേഹം നിർമിച്ച പള്ളിയുടെ മുകളിലെ നില ഇപ്പോഴും തുറന്നിട്ടില്ല......ഇന്ന് എല്ലാം വഹാബികളെ പോലെ ചണ്ടികൾ ആയി മാറി.

    • @UsmanUsman-fj6js
      @UsmanUsman-fj6js 2 года назад +1

      അതെന്താ ജിന്നുണ്ട് എന്ന് നിങ്ങള്ക്ക് വിശ്വാസമില്ലേ

  • @umarulfarooque2973
    @umarulfarooque2973 Год назад +1

    ക്ഷമിച്ചു 😊,,, ഗത്തർ അല്ല ഖത്വറുന്നദ

  • @ansalkunnummal2548
    @ansalkunnummal2548 3 года назад +1

    👍👍

  • @muhammednizar8170
    @muhammednizar8170 10 месяцев назад

    സൈനു ഡീൻ മഖ്തൂം മുജാഹിദാണ്ടേ

  • @warrior6501
    @warrior6501 2 года назад +1

    Thirumanassery Raja yude place Muslim kayyadakki avde pand gujrati, bramin arnnu ellam evar kaikkalaki oru palli undakan sthalam koduthu pinne mukkkil mukkkil palliyakki 1921 matham matti konnodukiyum undayath

    • @U1n5a9i6s
      @U1n5a9i6s 2 года назад

      sangi muthee enthaa ninnodokke parayaaa

  • @FaisalFaisalmtfaisalmt
    @FaisalFaisalmtfaisalmt 11 месяцев назад

    അറിവ് കുപ്പിയിൽ നിറച്ചാണോ കൊടി തിരു ന്നത്?

  • @noufalnoufu4673
    @noufalnoufu4673 3 года назад +2

    ഞാൻ കെട്ടിട്ടുള്ളത് കൈ കോൽ എന്നാണ്

    • @JamsheeraliNeerad
      @JamsheeraliNeerad  3 года назад +1

      പല നാട്ടിൽ പല പേരുകൾ ♥️

  • @sabeethahamsa7015
    @sabeethahamsa7015 10 месяцев назад +1

    കൗക്കോൾ അല്ല കഴുക്കോൽ .എന്നാണ്

  • @xxxds3021
    @xxxds3021 2 года назад

    Nengalude soyndine wallatha oru prathyagatha und orappane

  • @abdullakutty4254
    @abdullakutty4254 2 года назад

    إن كل ما يشيع حول الجامع الكبير المخدومي ببوناني على نطاق واسع ليس له أساس تاريخي. ولا يبقى اليوم شيئ من مباني زين الدين بن علي - المخدوم الأول. أما المسجد الذي نراه حاضرا فهو ما تكرر إعادته مرارا من الأجيال الخلفية

  • @hvdjhshsjsggshishd2612
    @hvdjhshsjsggshishd2612 2 года назад

    Agust 15 indipentans day

  • @King-zs4jq
    @King-zs4jq 2 года назад +5

    മമ്പുറം തങളേക്കാളും,മഖ്തൂം തങളേക്കാളും സർവ്വ സൃഷ്ടികളേകാളും ശ്രേഷ്ഠതയുളള വ്യക്തിയാണ് റസൂലുല്ലാ (സ)മമ്പുറം തങൾ റസൂലിനേകാളും വലിയ ആളായത് കൊണ്ടാണോ മദീനത്ത് പോയത്

    • @King-zs4jq
      @King-zs4jq 2 года назад

      @Moosa Vc ഈ വീഡിയോ ഒന്ന് ആദ്യം മുതൽ കേട്ടാൽ എന്ത് എന്നുളള ഈ ചോദ്യം ഒഴിവാക്കായായിരുന്നു.മമ്പുറം തങൾ പൊന്നാനിയിലേക്ക് വന്നാൽ പൊന്നാനി വലിയ പളളിയിലേക്ക് കയറാറില്ലത്രേ(അല്ലാഹു അഅ്ലം)അതിന് കാരണമായി ഇതിൽ പരാമർശിക്കുന്നത് പൊന്നാനിയിൽ കിടക്കുന്നത് തന്നേക്കാൾ അല്ലാഹുവിലേക്ക് അടുത്ത മഖ്തൂം തങളായത് കൊണ്ടാണത്രേ.എന്തൊക്കെ കേൾക്കണം

    • @abdulelectrical9465
      @abdulelectrical9465 2 года назад

      @@King-zs4jq m

    • @noufalsiddeequ9282
      @noufalsiddeequ9282 2 года назад

      തല ഇല്ലാത്ത തെങ്ങു പോലെ ആണല്ലോ നിങ്ങൾ.

    • @gafurb5160
      @gafurb5160 5 месяцев назад

      കലക്കൻ ചോദ്യം😅😅😅😅 കൊല്ലം രണ്ടായി ചോദിച്ചിട്ട് എന്നാലും ഞാൻ ഇന്നാണ് കാണുന്നത് 😢 സമസ്ത പൊട്ടന്മാർക്ക് കാന്തം കുഞ്ഞുങ്ങൾക്ക് മമ്പുറം തങ്ങൾ സിഎം മടവൂര് ഇതൊക്കെ കഴിഞെ റസൂലേ ഉള്ളൂ ഇനി ഇവരുടെ പേരക്കുട്ടികൾക്ക് ഖുർആനെ കാളും മഹത്വമായ ഒരു സാധനം കാന്തൻ ഇപ്പോൾ തയ്യാറാക്കിയിട്ടുണ്ട് അത് ഇപ്പോഴേ തലയിൽ കയറ്റി തുടങ്ങി ഇനി 10 200 വർഷം കഴിയുമ്പോൾ അതിലും വലിയ ഗ്രന്ഥം ഇവർക്ക് വേറെ ഉണ്ടാകില്ല😅😅😅

  • @abdulrahimanmohammed7970
    @abdulrahimanmohammed7970 2 года назад +2

    കഴുക്കോൽ. എന്നാണ്. ത്രിശൂർ. ജില്ലയിൽ. പറയുക.

  • @harshadt6930
    @harshadt6930 3 года назад +5

    ഒരു വാട്സ പ് ഗ്രൂപ്പ് ഉണ്ടാക്കി ഈ വീടിയോ സെൻ്റ് ചെയണം എല്ലാവരെയും ആട് ചെയണം താൽപര്യം ഉള്ളവർ മാത്രം നിർബന്ധിക്കരുതെ

    • @JamsheeraliNeerad
      @JamsheeraliNeerad  3 года назад +1

      إن شاء الله ❤️😊💯👍

    • @saleemkck6137
      @saleemkck6137 2 года назад +1

      Masha allah

    • @ishaqalikallikkandi6212
      @ishaqalikallikkandi6212 2 года назад

      ഖബർ കെട്ടിപ്പൊക്കാൻ പാടില്ലെന്ന് മഖ്‌ദൂമുമാർ പഠിപ്പിച്ചിട്ടുണ്ട്. അതാണ്‌ പൊന്നാനിപ്പള്ളിയിൽ കെട്ടിപ്പൊക്കാത്തത്.. സമസ്തക്കാർ ഇവരെ അംഗീകരിക്കുന്നില്ലേ. ഇല്ല എന്നതാണ് സത്യം. അവർ ഷിയാ വിശ്വാസം പേറുന്ന കൊണ്ടോട്ടി തങ്ങളുടെ ആൾക്കാരാണ്.

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      മഖ്ദൂമുമാർ അവർ അറിയപ്പെടാതിരിക്കാൻ വേണ്ടി അവരുടെ ഖബർ കെട്ടിപ്പൊക്കരുത് എന്നാണ് പറഞ്ഞത്

  • @babuka6981
    @babuka6981 Год назад +1

    അപ്പോൾ പണ്ടേ സ്വർണ പരിപാടി ഉസ്താദുമാർക്ക് ഉണ്ടല്ലേ

  • @renjithpr1170
    @renjithpr1170 2 года назад +2

    നൂറ്റാണ്ടുകൾക്കു മുന്ന് എന്ന് പറയുന്നതിൽ തെറ്റുണ്ട്. കാരണം ഇസ്ലാം ഉണ്ടായിട്ടും തന്നെ 1800 വർഷമേ ആയുള്ളൂ

    • @abdurahimanmp5903
      @abdurahimanmp5903 2 года назад +1

      ആദം നബി മുതൽ തുടങ്ങിയതാണ് ഇസ്ലാം
      അതിന്റെ അവസാനനബിയാണ് മുഹമ്മദ്‌ നബി
      മുഹമ്മദൻ ഇസ്ലാമിന് 1400കൊല്ലം ആയി
      കേരളത്തിൽ മുഹമ്മദീയ ഇസ്ലാമിന് അത്രയും തന്നെ പഴക്കം ഉണ്ട്

    • @King-zs4jq
      @King-zs4jq 2 года назад

      നൂറ്റാണ്ട് എന്നാൽ ആയിരം വർഷങൾ അല്ലടാ തീട്ട സംഘീ

    • @hasi9525
      @hasi9525 2 года назад +1

      പൊന്നാനിയിലെ സിയാറത് പള്ളിയുടെ ചരിത്രം അറിയാമെങ്കിൽ ഒരു വീഡിയോ ഇടാമോ?

    • @faisy1851
      @faisy1851 10 месяцев назад

      ആദം നബി മുതൽ ഇസ്ലാം ഉണ്ട് muhammed നബി അവസാനത്തെ പ്രവാചകൻ ആണ്

    • @ahammedsham.k.ahammed
      @ahammedsham.k.ahammed 10 месяцев назад

      അറിയാഞ്ഞിട്ടല്ല ചങ്ങായി തൂണ്ട ലാണ് അത് ഇത്തരക്കാരുടെ തൊഴിലാണ്​@@faisy1851

  • @abookpm1135
    @abookpm1135 2 года назад

    Pulu Parayalla

  • @bashirkm5194
    @bashirkm5194 3 года назад +2

    കൗക്കോൽ അല്ല കഴുക്കോൽ 👍

  • @jjdhdhhd9042
    @jjdhdhhd9042 2 года назад

    Ambalam ayirinnu

    • @King-zs4jq
      @King-zs4jq 2 года назад +1

      പോടാ ചാണക തീട്ടമേ

  • @muhammadalikurikkal6030
    @muhammadalikurikkal6030 2 года назад +1

    സുന്നികൾക് ശരിയാണ്.......................................?

  • @hvdjhshsjsggshishd2612
    @hvdjhshsjsggshishd2612 2 года назад

    eninanenthu vemam

  • @hvdjhshsjsggshishd2612
    @hvdjhshsjsggshishd2612 2 года назад

    yente Kunnin eyhonnum ariyilla

  • @hvdjhshsjsggshishd2612
    @hvdjhshsjsggshishd2612 2 года назад

    Iam pragnant

  • @NizarHassan-es4ih
    @NizarHassan-es4ih 9 месяцев назад

    Appo mampuram thangal makkayilo madeenayilo poyal kayarillallo lle. Antha logic

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 2 года назад +2

    കൗകോൽ അല്ല. കഴുക്കോൽ.

  • @aliasgaraliasgar851
    @aliasgaraliasgar851 2 года назад

    Jai cm madavur jai kaandapuram mudi kachodakaaran

  • @renjithpr1170
    @renjithpr1170 2 года назад

    ജിന്നോ... അതൊക്കെ നിങ്ങൾക്കു ഹറാം അല്ലെ... അന്ത വിശ്വാസമലല്ലേ

  • @rahoofe4005
    @rahoofe4005 2 года назад +1

    ❤❤❤

  • @jaafarjafu7345
    @jaafarjafu7345 2 года назад

    👍👍

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 2 года назад +1

    മാഷാ അല്ലാഹ്

  • @AbdulLatheeftk-i1q
    @AbdulLatheeftk-i1q Месяц назад +1

    ❤️