ഓമാനൂർ സുഹതാക്കളുടെ ചരിത്രം പറഞ്ഞത് ഒരുപാട് ഉപകാരമായി അധികമാരും ഈ കഥ പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു പുണ്യ സ്ഥലങ്ങളെ പറ്റിയും പുണ്യാല്മക്കളെ പറ്റിയും നല്ലരീതിയിൽ പറഞ്ഞ് തരുന്ന നിങ്ങൾ ക്ക് അല്ലാഹു ആഫിയത്തോടുകൂടിയുള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
അൽഹംദുലില്ലാഹ്.. താങ്കളുടെ പല വീഡിയോകളും കാണാറുണ്ട്.. അഭിനന്ദനങ്ങൾ.. ഓമാനൂർ ശുഹദാക്കളുടെ ചരിത്രം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.. നല്ല അവതരണം.. ഇനിയും തുടരുക..
ഓ മാനൂർ ശുഹദാക്കളുടെ നേർച്ചക്ക് 30 വർ ശമായി നേ തുർത്വം കൊടുക്കുന്നെങ്കിലും ചരിത്രം വിശദമായി കേൾക്കാൻ സാതിച്ചതിൽ സന്തോഷിക്കുന്നു. അണിയറ ശിൽപിക് അഭിവാദ്യങ്ങൾ
നിങ്ങൾ ഇടുന്ന വീഡിയോ ഒക്കെ കാണാറുണ്ട്. ഒരു സംശയം ചോദിക്കട്ടെ. മമ്പുറം തങ്ങളും കുഞ്ഞി മരക്കാർ ഒക്കെയും മരണപ്പെട്ടല്ലോ. അതുപോലെ ഉള്ള ആരേലും ഇപ്പോൾ ജീവുക്കുന്നവരിൽ ഉണ്ടോ
അമ്മാളു അമ്മയോട് കീറിയിട്ട വിറക് കൊണ്ട് അടിക്കിട്ടിയിട്ട് മരിച്ചതാണ് അല്ലാതെ ശഹീദാകാൻ പൂതിയുണ്ടായിട്ട് ശഹീദായതല്ല ഭായ് ചരിത്രം പഠിക്കുക സത്യം മനസ്സിലാക്കുക
ഓമനൂർ ശുഹദാക്കൾ കള്ളക്കഥകൾ പ്രചരിപ്പിക്കാൻ ഖുറാഫികൾ എന്നും മുന്നിൽ ഉണ്ടാകും എങ്കിലേ വയർ നിറയുക യുള്ളൂ പിന്നെ ഒരു പ്രധാന കാര്യം ഇനി ഇങ്ങനെ ഒരു ചരിത്രം ഉണ്ടെങ്കിൽ തന്നെ അതിന്റെ പിന്നാലെ പോകാതെ അഞ്ചുനേരം നമസ്ക്കരിച്ചു ഖുർആൻ പാരായണം ചെയ്തു നോമ്പെടുത്ത് അടുത്ത ഹജ്ജ് നിർവഹിക്കുക നിർത്തിയും വഴിപാടും ഒക്കെ അല്ലാഹുവിനു മാത്രം ഏതു പ്രവാചകൻ ആകട്ടെ ഏതു ഔലിയ ആകട്ടെ അവർ ചെയ്ത സൽക്കാരത്തിന് കൂലി അള്ളാഹു കൊടുക്കും, ഇവിടുത്തെ ഖുറാഫികൾ ഖുബൂരികൾ കൊടുക്കേണ്ട പ്രവാചകന്മാരെയും മഹാന്മാരെയും ബഹുമാനിക്കുക ആദരിക്കുക അവരുടെ മാർഗ്ഗം പിൻപറ്റുക അതിന് അള്ളാഹു തൗഫീഖ് നൽകട്ടെ
അപ്പൊ മരിച്ചാങ്കിൽ മയ്യത്ത് നിസ്കരിക്കേണ്ട അവർക്കുള്ള കൂലി കൊടുക്കേണ്ട അവർ കുടുങ്ങികൊട്ടെ നേരെമരിച്ചാ കുളിപ്പിക്കുകയും ചെയ്യാതെ കുണ്ടിൽ കൊണ്ടുപോയി ഇടുക
ഇന്ന് കേരളത്തിൽ ഒരു ഭരണഘടനയും മുഖ്യമന്ത്രിയും ഉണ്ട് പണ്ടത്തെപ്പോലെ അവിടെയും ഇവിടെയും പല രാജാക്കന്മാരായി വിഭജന ഭരണമല്ല നടത്തുന്നത്,, അങ്ങനെയാണെങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ ചെയ്യാം കാരണം രാജ്യത്ത് ഒരു സുസ്ഥിര ഭരണം ഇല്ലാത്തതുകൊണ്ട്, നിങ്ങൾ ഭരണഘടന കൾക്കെതിരെ മനുഷ്യരെ പച്ചക്ക് കൈവെട്ടുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു മതം മാറ്റുകയും ചെയ്യുന്നു നീതിന്യായ വ്യവസ്ഥകളെ ഒരു വശത്തു കൂടെ പിൻ പറ്റാതെ വഹാബി തീവ്രവാദം സുന്നി യുവാക്കളിൽ അടിച്ചേൽപ്പിച്ച് സമാധാനപരമായ ഇസ്ലാമിനെ ചോരയുടെ ഇസ്ലാം ആക്കി മാറ്റുന്നു നബിതങ്ങൾ പറഞ്ഞിട്ടുണ്ട് ഒരു രാജ്യത്തെ ഭരണഘടനയെ അംഗീകരിക്കണമെന്ന് നിങ്ങൾ ബദ്റും ഉഹ്ദും അവിടെ നടന്നത് പോലെ അവിടെ അന്നത്തെ കാലത്ത് ഒരു ഭരണമോ ജനാതിധിപത്യം ഓ ഇല്ലാത്ത സ്ഥലമായിരുന്നു മക്ക അന്നത്തെ അവസ്ഥ എങ്ങനെയാണ് ഇന്ന് ഒരു ഭരണഘടന ഉള്ള രാജ്യത്ത് അതിനു അത് വെച്ച് തുലനം ചെയ്യാൻ സാധിക്കുക
മുസ്ലിംകൾക്ക് മഹാൻമാരെ ബഹുമാനിച്ച് സിയാറത്ത് ചെയ്യാൻ മേൽ കൂര വേണമിന്നില്ല സുന്നികൾ ബദ്റിലും ഉഹ്ദിലും പോയിട്ട് ജാറം കെട്ടി പൊക്കിയത് കാണാതെ വഹാബി മതത്തിലേക്ക് ചേക്കേറിയ ന്ന് കളവ് പറഞ്ഞ് സോപ്പ് സമ്മാനം കിട്ടിയ മൗലവിമാർകളവ് പറയുന്നത് കേൾക്കാം
അമ്മാളു എന്ന സ്ത്രി ഇസ്ലാം മതം സ്വീകരിച്ചിരുന്നു എന്നല്ല മാലപാട്ടിലുള്ളതു്. അമ്മാളു എന്ന സ്ത്രിയോട് ഇവരിൽ ആർക്കോ പ്രണയം തോന്നി എന്നും അങ്ങനെ പ്രസ്നമായപ്പോൾ. നമ്പൂതിരിമാർ കിറിയിട്ട വിറക്ക് കൊള്ളികൊണ്ട് ഈ പറഞ്ഞ മൂന്ന് യുവാക്കളെയും തലക്കടിച്ചു കൊന്നു എന്നാണ് (ഓമനുർ ശുഹദാക്കളുടെ അറബി മലയാളത്തിൽ ഉള്ള മാല പാട്ടിൽ ഉള്ളതു്) അടിച്ചതു് നമ്പൂരിയും. മരിച്ചതു് മുസ്ലിം നാമധാരികളുമായതു്കൊണ്ട്അവര് ശുഹദാക്കളായി. ഇതു് എൻ്റെ വകയല്ല. പാട്ട് പുസ്തകത്തിൽ ആർക്ക് വേണമെങ്കിലും പരിശോധിക്കാം. രചന വേങ്ങര ബീരാൻ കുട്ടി, പ്രസിദ്ധികരണംമുഹമ്മദ് മുസ്ലിയാർ ഓമാനുർ
പച്ചക്കള്ളം പറയരുത്...ഞമ്മടെ കുഞ്ഞാലിക്കു അമ്മാളു അമ്മ എന്ന നായർ യുവതിയോട് ഒരു കമ്പം തോന്നി.. ഇത് മൂത്തപ്പോൾ.. അവിടുത്തെ നായമ്മാർ ഇയാളെ പടക്കണ തണ്ട് (തെങ്ങിന്റെ മെടൽ )കൊണ്ട് തല്ലിക്കൊന്നു... അതാണ് ചരിത്രം... വിവരം ഇല്ലാത്ത കുറെ പാവങ്ങളെ ഇങ്ങനെ പറ്റിക്കണോ?
ما شاء الله...الحمد للّه....ദുൽഹിജ്ജ 7,വെള്ളി 2024 ന് omanoor shuhadaakkalude ചരിത്രം അറിയാൻ വേണ്ടി സെർച്ച് ചെയ്ത് നോക്കിയപ്പോ ആദ്യം കണ്ട വീഡിയോ 👍
വർഷങ്ങളായി ഞങ്ങളുടെ നാട്ടിൽ നേർച്ച നടന്ന് വരുന്നു, 2022 ഈ വർഷവും വിപുലമായി നടത്തി, ആള്ളാഹു, സ്വീകരിക്കട്ടെ
آمين
Eviden nercha നടത്തുന്നത്
സ്വീകരിക്കോ?
ഓമാനൂർ സുഹതാക്കളുടെ ചരിത്രം പറഞ്ഞത് ഒരുപാട് ഉപകാരമായി അധികമാരും ഈ കഥ പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു പുണ്യ സ്ഥലങ്ങളെ പറ്റിയും പുണ്യാല്മക്കളെ പറ്റിയും നല്ലരീതിയിൽ പറഞ്ഞ് തരുന്ന നിങ്ങൾ ക്ക് അല്ലാഹു ആഫിയത്തോടുകൂടിയുള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
آمين
Aaj
As
അൽഹംദുലില്ലാഹ്.. താങ്കളുടെ പല വീഡിയോകളും കാണാറുണ്ട്.. അഭിനന്ദനങ്ങൾ..
ഓമാനൂർ ശുഹദാക്കളുടെ ചരിത്രം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.. നല്ല അവതരണം..
ഇനിയും തുടരുക..
❤️
Good 👍🏻
Valare nannayirunnu informative
വ്യക്തമായി അവതരിപ്പിച്ചു തന്നു thanks 👍👍
ماشاء الله تبارك الله 🌹
കേൾക്കാനും കാണാനും നല്ല രസമുണ്ടായിരുന്നു 💚
#
🥰🥰👍🤲🤲
♥️
Kalam.kothicha.kadha.allahu.anugrahikkatte
آمين
നല്ല സരളമായ ഭാഷയിൽ അവതരിപ്പിച്ചതിന് ആയിരം നന്ദി
جزاك الله خيرا
آمين
അടിപൊളി 👌👌
❤❤❤❤❤
നല്ല അവതരണം ❤️
നിങ്ങളെ ഒന്ന് കാണണം എന്നുണ്ട്
കാണാം ♥️💯
നംബർ send
നല്ല അവതരണം jamsheee 👍🏻👍🏻👍🏻
Mashaallha
ഇഷ്ടായി
Alhamdulill@👍👍👍👍👍👌🙋♂️🙋♂️🙋♂️
masha allah.
Alhamdulillah 🥰🤲🏻🖤💚
🎉🎉🎉🎉🎉🎉🎉.
Mashaalla
Aameen Yaa Rabbal Aalameen
ماشاالله
ഓ മാനൂർ ശുഹദാക്കളുടെ നേർച്ചക്ക് 30 വർ ശമായി നേ തുർത്വം കൊടുക്കുന്നെങ്കിലും ചരിത്രം വിശദമായി കേൾക്കാൻ സാതിച്ചതിൽ സന്തോഷിക്കുന്നു. അണിയറ ശിൽപിക് അഭിവാദ്യങ്ങൾ
അസ്സലാമു അലൈക്കും ഓമാനൂർ ചരിത്രം ഫേസ്ബുക്കിലൂടെഫേസ്ബുക്കിലൂടെ
و عليكم السلام ورحمة الله fb യിൽ ഇട്ടിരുന്നു. ഇവിടെ കാഴ്ച്ചക്കാർ കുറവാണ് അവിടെയാണ് കാഴ്ച്ചക്കാർ ഉള്ളത് ♥️
സൂപ്പർ
Thanks ഇങ്ങനെ ഒരു ചരിത്രം വിവരിച്ചു തന്ന ജംഷീരലിക് ❤️
Masha Allah 🤲🤲🤲🤲💚😪 I have
Story aiyillayirunnu ippo arinju santhosham jazakallah
آمين
❤allahu akbar ❤️
Nice video bro 🌹🌹🌹
👌👌👌👌👌👌👌👌👌👌👌👌👌👌
👍🏻
❤❤️🌹🤲🏻
അൽഹംദുലില്ലാ
💚💚
എന്ത് ചെയ്യാനാ
അല്ലാഹുവേ കാക്കണേ
👍👍👍👍👍👍👌👌👌
👍👍👍
👍
ആസംഭവംഞരമ്പ്.രോകമായിരുന്നു.അവിടെയുള്ളഹൈന്ദവരുകയ്യിൽനിന്നും
തലക്ക് അടികിട്ടിമരിച്ചപ്പൊ
അവർഷഹീദുകളായി
മാഷാ അല്ലാഹ് 👍
ഞങ്ങളുടെ പള്ളിയിൽ എല്ലാ കൊല്ലവും നേർച്ച കഴിക്കാർ ഉണ്ട് നാളെയാണ് ആ ചരിത്രo ഒന്ന് അറിയാൻ യൂട്യൂബിൽ നോക്കിയപ്പോൾ നിങ്ങളുടെ വീഡിയോ കണ്ട് 👌🏻👌🏻👌🏻
♥️
@@JamsheeraliNeerad 🙋♂️
👌🏻🤲🤲🤲
👍👍
They were great warriors.
ഞമ്മളെ നാട് ❣️
Ayin
@@SHAFEEQ.X തേങ്ങാക്കൊല 😊
Mashallah nalla avatharanam
⭐️🌙⭐️🌙⭐️🌙🕋🕋🕋🕌🕌🕌🌹🌹🌹
ഓമാനൂർ നമ്മളോടാണോ ഈ കഥ പറയുന്നേ 🤩
സ്ത്രീ ലബ്ബടന്മാരാ യിരുന്നു എന്നും നായർ സ്ത്രീയെ വർണ്ണന നടത്തിയപ്പോൾ നാട്ടുകാർ അടിച്ചു കൊന്നു അത്രേ ഉള്ളൂ...
മൊത്തം എത്ര ആളുകൾ മരണപ്പെട്ടു???
ഒന്ന് വിശതീകരിക്കുമോ
Love സ്റ്റോറി
Uasrayi
Alhamdulillah
നിങ്ങൾ ഇടുന്ന വീഡിയോ ഒക്കെ കാണാറുണ്ട്. ഒരു സംശയം ചോദിക്കട്ടെ. മമ്പുറം തങ്ങളും കുഞ്ഞി മരക്കാർ ഒക്കെയും മരണപ്പെട്ടല്ലോ. അതുപോലെ ഉള്ള ആരേലും ഇപ്പോൾ ജീവുക്കുന്നവരിൽ ഉണ്ടോ
ഉണ്ടങ്കിൽ?
ഉണ്ടങ്കിൽ ഇന്നത്തെ മുസ്ലിങ്ങൾ ശഹീദായവരെ വർഗീയവാദികൾ എന്ന് വിളിക്കും പ്രത്യേകിച്ച് ലീഗ് ൻ്റെ ആളുകൾ @@JamsheeraliNeerad
ബ്രിടീഷുകാർ വെടിവെച്ചുകൊന്ന മൂന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ ചരിത്ര വീഡിയോ പ്രതീക്ഷിക്കുന്നു 💚
إن شاء الله ❤️
Dua vasiyathode
♥️🤲
@@JamsheeraliNeerad ❤❤️🌹🤲🏻
ഓമാനൂര്കാർ ഇങ്ങോട്ട് ഒന്ന് വന്നേ
😂😂
ഈചരിതം എവിടെ നിന്നാണ് കിട്ടിയത്?
Soyam undakki😂
ഈ ചരിത്രത്തെ കുറിച്ച് ആരെങ്കിലും പുസ്തകം എഴുതിയിട്ടുണ്ടോ???
ഉണ്ട്
@@JamsheeraliNeerad പേര് പറയാമോ
Bookinyeyum authorintethum
@@JamsheeraliNeeradname?
ഒന്നുകൂടി വിശദീകരിച്ച് പറയണമായിരുന്നു. 🌹🌹🌹🌹👌👌 നാഥൻ ഖൈർ പ്രധാനം ചെയ്യട്ടെ .
ഈ അവതരണം തെറ്റാണു ഇത് ഇങ്ങെനെ അല്ല
الله 🤲
കബറിടം പ്രാർത്ഥന റാത്തീബ് ഉറൂസ് മരിച്ചവരെ പ്രാർത്ഥന ഇസ്ലാമിൽ തെറ്റാണ് പ്രാർത്ഥന അല്ലാഹുവിനോട് മാത്രം,
Podey
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്ന് നീ ഇപ്പോളാണോ അറിയുന്നത്.....
അമ്മാളു അമ്മയോട് കീറിയിട്ട വിറക് കൊണ്ട് അടിക്കിട്ടിയിട്ട് മരിച്ചതാണ് അല്ലാതെ ശഹീദാകാൻ പൂതിയുണ്ടായിട്ട് ശഹീദായതല്ല ഭായ് ചരിത്രം പഠിക്കുക സത്യം മനസ്സിലാക്കുക
സലഫി സംഘിക്ക് പഠിക്കാണ് 🤮
വഹ്ഹാബികൾക്ക് എന്ത് ശു ഹ താ ക്കൾ.
Ningal chollunna paattil thanne undallo yadhartha charithram
ഇതൊക്കെ വെറും ഐതിഹ്യം മാത്രം യാതൊരു തെളിവും ഇല്ല.. മാത്രമല്ല ഇവരെയാണോ നാം ആരാധിക്കേണ്ടത്...
Ororo durandham,,
August 15 കഴിഞ്ഞു. ആ ചരിത്രവും നിന്നെപോലുള്ള സങ്കികൾക്കു ഐതിഹ്യം ആകാം
ഓമാനൂർ ശു ഹ ഡാകൾ തല്ല് കൊണ്ടാണ് മരിച്ചദ് എന്നാണല്ലോ ആ മൗലൂഡിൽ ഉള്ളത്
ആ മൗലിദ്എങ്കിലും ഓതിയല്ലേ🤔 അൽഹംദുലില്ലാഹ് 🌹👍
@@Yoosyoosuf8089neeyath artham arinju othatha kuzhappanu
അമ്മാളു അമ്മയാണ് കാരണം 😄 കുറേ കെട്ടിക്കുട്ടി കഥ ആദ്യം പറഞ്ഞു ഇദൊന്നും ഇസ്ലാമിക യുദ്ധം അല്ല
ഇവർ ശഹീദായത് ചെറുപ്പയിൽ വെച്ചാണോ?
അല്ല ഓമാനൂർ വെച്ച്
ഇത്തരം അറിവ് കേട്ടതിൽ സ'ന്തോ ശം അറിയിക്കുന്ന
കേൾക്കാൻ ഉദ്ദേശിച്ച ചരിത്രം
മോയിന്‍കുട്ടി വൈദ്യരുടെ ചരിത്രം പറയണേ, മഖ്ബറ കൊണ്ടോട്ടി
Jamsheerali Neerad എന്ന എന്റെ FB പേജിൽ ഞാൻ പറഞ്ഞിട്ടുണ്ട്
@@JamsheeraliNeerad jansherakineerad
THENGHA KOLA.THATTIP.VETTIP.
Nayaru pennine thodyathinu oruvane virag kondh thallikonnu avanu shuhadhave😂😂
ആ ദ്യം നീ ഒമാനൂർ ചരിത്രo പഠിക്കുക. ആ കഥ ശരിക്കും കേട്ടവർ ആണ് njangangal
അപ്പോൾ ഇത് ശരിയായ ചരിത്രമല്ലെന്നോ..?
അല്ല എന്താ ഇപ്പൊ ഇവിടെ അന്റെ പ്രശനം?
എന്നാൽ ചരിത്രം അറിയാവുന്നവർ പറഞ്ഞാട്ടെ ...
ഓമനൂർ ശുഹദാക്കൾ കള്ളക്കഥകൾ പ്രചരിപ്പിക്കാൻ ഖുറാഫികൾ എന്നും മുന്നിൽ ഉണ്ടാകും
എങ്കിലേ വയർ നിറയുക യുള്ളൂ
പിന്നെ ഒരു പ്രധാന കാര്യം ഇനി ഇങ്ങനെ ഒരു ചരിത്രം ഉണ്ടെങ്കിൽ തന്നെ
അതിന്റെ പിന്നാലെ പോകാതെ
അഞ്ചുനേരം നമസ്ക്കരിച്ചു ഖുർആൻ പാരായണം ചെയ്തു
നോമ്പെടുത്ത് അടുത്ത
ഹജ്ജ് നിർവഹിക്കുക
നിർത്തിയും വഴിപാടും ഒക്കെ അല്ലാഹുവിനു മാത്രം
ഏതു പ്രവാചകൻ ആകട്ടെ ഏതു ഔലിയ ആകട്ടെ
അവർ ചെയ്ത സൽക്കാരത്തിന് കൂലി അള്ളാഹു കൊടുക്കും,
ഇവിടുത്തെ ഖുറാഫികൾ ഖുബൂരികൾ കൊടുക്കേണ്ട
പ്രവാചകന്മാരെയും മഹാന്മാരെയും
ബഹുമാനിക്കുക ആദരിക്കുക
അവരുടെ മാർഗ്ഗം പിൻപറ്റുക
അതിന് അള്ളാഹു തൗഫീഖ് നൽകട്ടെ
Pdey
ruclips.net/video/cLDMBvdF49I/видео.html
അപ്പൊ മരിച്ചാങ്കിൽ മയ്യത്ത് നിസ്കരിക്കേണ്ട അവർക്കുള്ള കൂലി കൊടുക്കേണ്ട അവർ കുടുങ്ങികൊട്ടെ നേരെമരിച്ചാ കുളിപ്പിക്കുകയും ചെയ്യാതെ കുണ്ടിൽ കൊണ്ടുപോയി ഇടുക
ഓമാനൂർ ശുഹദാക്കളുടെ മാർഗം ,നിലപാട് ഇന്ന് പോപുലർ ഫ്രണ്ട് കാർ മാത്രമാണ് പിൻപറ്റുന്നത് ,എന്നതെ സവർണമാർ ഇന്നത്തെ സംഘികൾ ആണ് ,
PFI ,,,, 🔥🔥🔥
പക്ഷെ 5 നേരം നിസ്കരിക്കില്ല എന്നെ ഉള്ളൂ....
ഇന്ന് കേരളത്തിൽ ഒരു ഭരണഘടനയും മുഖ്യമന്ത്രിയും ഉണ്ട് പണ്ടത്തെപ്പോലെ അവിടെയും ഇവിടെയും പല രാജാക്കന്മാരായി വിഭജന ഭരണമല്ല നടത്തുന്നത്,, അങ്ങനെയാണെങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ ചെയ്യാം കാരണം രാജ്യത്ത് ഒരു സുസ്ഥിര ഭരണം ഇല്ലാത്തതുകൊണ്ട്, നിങ്ങൾ ഭരണഘടന കൾക്കെതിരെ മനുഷ്യരെ പച്ചക്ക് കൈവെട്ടുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു മതം മാറ്റുകയും ചെയ്യുന്നു നീതിന്യായ വ്യവസ്ഥകളെ ഒരു വശത്തു കൂടെ പിൻ പറ്റാതെ വഹാബി തീവ്രവാദം സുന്നി യുവാക്കളിൽ അടിച്ചേൽപ്പിച്ച് സമാധാനപരമായ ഇസ്ലാമിനെ ചോരയുടെ ഇസ്ലാം ആക്കി മാറ്റുന്നു നബിതങ്ങൾ പറഞ്ഞിട്ടുണ്ട് ഒരു രാജ്യത്തെ ഭരണഘടനയെ അംഗീകരിക്കണമെന്ന് നിങ്ങൾ ബദ്റും ഉഹ്ദും അവിടെ നടന്നത് പോലെ അവിടെ അന്നത്തെ കാലത്ത് ഒരു ഭരണമോ ജനാതിധിപത്യം ഓ ഇല്ലാത്ത സ്ഥലമായിരുന്നു മക്ക അന്നത്തെ അവസ്ഥ എങ്ങനെയാണ് ഇന്ന് ഒരു ഭരണഘടന ഉള്ള രാജ്യത്ത് അതിനു അത് വെച്ച് തുലനം ചെയ്യാൻ സാധിക്കുക
😜
ഇ പ്പോൾ മേ ൽ കൂ ര യുണ്ടല്ലോ സത്യ ത്തിൽ ഓ ല മേ ഞ്ഞ കു ര കാറ്റിൽ പോ യ താണ് അല്ലാതെ മറ്റൊന്നും കൊണ്ട് അല്ലാ എന്ന് സാരം
ആ മഖാമിലെ ഖബറുകൾക്ക് മേൽ ഇന്നല വരെ മേൽക്കൂരയില്ല.
വഹാബി പൊട്ടൻമാർകളവ് പറഞ്റെ ക്സോണ സോപ്പ് സമ്മാനം വാങ്ങിയവരല്ലേ അവർകളവേ പറയൂ
മുസ്ലിംകൾക്ക് മഹാൻമാരെ ബഹുമാനിച്ച് സിയാറത്ത് ചെയ്യാൻ മേൽ കൂര വേണമിന്നില്ല
സുന്നികൾ ബദ്റിലും ഉഹ്ദിലും പോയിട്ട് ജാറം കെട്ടി പൊക്കിയത് കാണാതെ വഹാബി മതത്തിലേക്ക് ചേക്കേറിയ ന്ന് കളവ് പറഞ്ഞ് സോപ്പ് സമ്മാനം കിട്ടിയ മൗലവിമാർകളവ് പറയുന്നത് കേൾക്കാം
അമ്മാളു എന്ന സ്ത്രി ഇസ്ലാം മതം സ്വീകരിച്ചിരുന്നു എന്നല്ല മാലപാട്ടിലുള്ളതു്. അമ്മാളു എന്ന സ്ത്രിയോട് ഇവരിൽ ആർക്കോ പ്രണയം തോന്നി എന്നും അങ്ങനെ പ്രസ്നമായപ്പോൾ. നമ്പൂതിരിമാർ കിറിയിട്ട വിറക്ക് കൊള്ളികൊണ്ട് ഈ പറഞ്ഞ മൂന്ന് യുവാക്കളെയും തലക്കടിച്ചു കൊന്നു എന്നാണ് (ഓമനുർ ശുഹദാക്കളുടെ അറബി മലയാളത്തിൽ ഉള്ള മാല പാട്ടിൽ ഉള്ളതു്) അടിച്ചതു് നമ്പൂരിയും. മരിച്ചതു് മുസ്ലിം നാമധാരികളുമായതു്കൊണ്ട്അവര് ശുഹദാക്കളായി. ഇതു് എൻ്റെ വകയല്ല. പാട്ട് പുസ്തകത്തിൽ ആർക്ക് വേണമെങ്കിലും പരിശോധിക്കാം. രചന വേങ്ങര ബീരാൻ കുട്ടി, പ്രസിദ്ധികരണംമുഹമ്മദ് മുസ്ലിയാർ ഓമാനുർ
അല്ലാഹുഅവരുടെ കൂടെനമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ
آمين
തൻറെ സഹോദരനെ ആക്രമിക്കുമ്പോൾ അതിനെ എതിർത്തു മരിച്ചാൽശഹീദാണലൊ
അല്ല
പച്ചക്കള്ളം പറയരുത്...ഞമ്മടെ കുഞ്ഞാലിക്കു അമ്മാളു അമ്മ എന്ന നായർ യുവതിയോട് ഒരു കമ്പം തോന്നി.. ഇത് മൂത്തപ്പോൾ.. അവിടുത്തെ നായമ്മാർ ഇയാളെ പടക്കണ തണ്ട് (തെങ്ങിന്റെ മെടൽ )കൊണ്ട് തല്ലിക്കൊന്നു... അതാണ് ചരിത്രം... വിവരം ഇല്ലാത്ത കുറെ പാവങ്ങളെ ഇങ്ങനെ പറ്റിക്കണോ?
where i get reference?
വെറുതെ രക്ത സാക്ഷിക്കലാക്കാൻ എന്തിനു????
നുണയാണ് ഈ പറയുന്നത് മുഴുവൻ
പച്ച നുണ
Masha Allah
👍
Alhamdulillah
സൂപ്പർ
👍👍👍