#alziyarah

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,2 тыс.

  • @thafseerakk1408
    @thafseerakk1408 2 года назад +56

    മക്കളില്ലാത്ത എല്ലാവർക്കും സ്വാലീഹായ മക്കളേ തരണേ റഹ്മാനേ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shameemasaleem7600
    @shameemasaleem7600 2 года назад +17

    Masha allah നങ്ങളിൽ പലർക്കും പലതരത്തിലുമുള്ള അസുഖംഉള്ള വരാണ് റഹ്മാനെ ചെറുതും വലുതുമായ പലഅസുഖവും നങ്ങളിൽ und റബ്ബേ ഇവിടുത്തെ തങ്ങളുടെ ബർക്കത്ത് കൊണ്ട് നങ്ങളെ എല്ലാ അസുഖങ്ങളെ തൊട്ടും കാത്തുരക്ഷിക്കണേ റഹ്മാനെ 🤲🤲

    • @alziyarah
      @alziyarah  Год назад +2

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് എല്ലാവർക്കും പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @Shajahanshaji2716
      @Shajahanshaji2716 8 месяцев назад

      @@alziyarah Aameen

  • @kunjolktkl7314
    @kunjolktkl7314 2 года назад +9

    എനിക്ക്3ആണ് മക്കൾ ആണ് ഉസ്താദെ എൻറ്റെ മക്കൾ ക് ദീർഘായുസ്സ് ആഫിയതും ആരോഗ്യവും ഖൈറും ഭർകതും ഉണ്ടാവാ ൻ മക്കൾ ക് മാതാപിതാക്കളൊട് സ്നേഹം ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @abdullabu2070
    @abdullabu2070 2 года назад +4

    ഈ മഹാന്റെ ബർകത് കൊണ്ട് എനിക്ക് ഖൈറായ ജോലി ശെരിയായി കിട്ടിക്കണേ അല്ലാഹ് ശമ്പളത്തിൽ അഭിവൃദ്ധി നൽകണേ അല്ലാഹ്

  • @harshinpareed198
    @harshinpareed198 2 года назад +10

    അല്ലാഹൂ ഈ മംഹാനവർകളുടെബർകതുകൊണ്ട് സ്വാലിഹായ സന്താനങ്ങളെ ന്നല്കി അനുഗ്രഹിക്കണേ ആമീൻ

  • @sophiashraf7160
    @sophiashraf7160 8 месяцев назад +1

    മാഷാ അല്ലാഹ് നാളെ ഞങൾ അവിടുത്തെ സ്വലാത്തിൽ പങ്കെടുക്കാൻ വരുന്നുണ്ട് ഞങ്ങൾക്ക് എല്ലാർക്കും ഒരുപാട് ഉദ്ദേശങ്ങൾ ഉണ്ട് എല്ലാം അറിയുന്ന റബ്ബേ നിന്നിൽ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും ഞങ്ങളിലേക്ക് ഓശാരമായി വാർഷിക്കണേ പകരം തരാൻ ഞങളുടെ കയ്യിൽ ഒന്നുമില്ല സാധുക്കളാണ് അല്ലാഹ് നീ തന്നെ അനുഗ്രഹങ്ങളല്ലാദേ മറ്റൊന്നും ഞങ്ങളിൽ ഇല്ല

  • @sakkeer-pk5604
    @sakkeer-pk5604 2 года назад +4

    ഈ മഹാനാവരുകളുടെ ബർകത്കൊണ്ട് എനിക്ക് നല്ല ജോലിശരിയാകുവാനും എന്റെ അപസ്മാരം അസുഖം മാറുവാനും എന്റെ കടങ്ങൾ വീടുവാനും എന്റെ ദുആ സ്വീകരിക്കണേ aallah

  • @ShafilluaChan
    @ShafilluaChan 2 года назад +139

    ഈ മഹാന്റെ ബര്കത്കൊണ്ട് ഞങ്ങൾക്കും ഞങ്ങളെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളുണ്ടാവാണേ 😭😭😭🤲🤲🤲🤲

  • @ashiqmeenadathoor3414
    @ashiqmeenadathoor3414 2 года назад +6

    ഒരു പാട് കടങ്ങൾ ഉണ്ട് അത് കൊടുത്ത് വീട്ടാൻ തൗഫീഖ് തരണേ അള്ളാ🤲🤲 ജോലിക്ക് പോകാൻ ഭയങ്കര മടിയാണ് ഈ മഹാന്റെ ബറക്കത്ത് കൊണ്ട് മടിയെല്ലാം മാറ്റി തരണേ ആമീൻ 🤲🤲🤲

  • @faisalvk5839
    @faisalvk5839 2 года назад +3

    ഉസ്താദേ, എന്റെ 6 വയസ്സുള്ള മകന് പെട്ടെന്ന് ഇടക്കിടെ അല്പസമയം ഒരു വിറയൽ അപസ്മാരം പോലെ ഉണ്ടാകുന്നു. സ്ഥിരമായി മരുന്ന് കഴിക്കുന്നു. ശിഫയാകാൻ ദുആ ചെയ്യണം. ജോലി, ദാമ്പത്യം സന്തോഷകരമാകാനും ദുആ ചെയ്യണം.

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @shabeedmuh5299
    @shabeedmuh5299 2 года назад +4

    മോൾ വിവാഹത്തിന് സമ്മതിക്കാൻ നിങ്ങൾ സിയാറത് ചെയ്യുന്ന എല്ലാ മഹാന്മാരുടെ അടുത്ത് ചൊല്ലുമ്പോഴും ദുആ ചെയ്ണെ

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

    • @sophiashraf7160
      @sophiashraf7160 8 месяцев назад

      പഠിച്ചു ജോലി നേടട്ടെ നിർബന്ടിച്ചു കഴിപ്പിക്കാൻ ഈ കല്യാണം എന്നുപറയുന്നദ്ദു വല്ല പാലോ ബിസ്കറ്റോ വല്ലദും ആണോ കഴിച്ചവർക്ക് അതിൽനിന്നും ഊരിപോരാൻ എന്താ മാർഗ്ഗം എന്ന് കരുതി ഇരിക്കുമ്പോളാ

  • @ussainkorangal3772
    @ussainkorangal3772 2 года назад +3

    അസ്സലാമു അലൈക്കും. പേരക്കുട്ടി യുടെ അപസ്മാരം മാറുവാന്‍ ദുആ ചെയ്യാന്‍ അപേക്ഷിക്കുന്നു

  • @safiyasafiya9088
    @safiyasafiya9088 2 года назад +13

    ഈ മഹാന്റെ ബർകത് കൊണ്ട് അല്ലാഹുവേ എന്റെ അസുഖം സുഖമകനെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @user-wr3sm2ji6s
    @user-wr3sm2ji6s 2 года назад +11

    6 വർഷം കഴിഞ്ഞു മക്കളില്ല വളരെ വിഷമത്തിലാണ് ഈ മഹാന്റെ ബർകത്തു കൊണ്ട് ഞങ്ങൾക്കും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @nuhaimapnuhaima367
      @nuhaimapnuhaima367 2 года назад

      ആമീൻ

    • @liyakathiuml9336
      @liyakathiuml9336 2 года назад

      എനിക്കും 6 വർഷം ആയിരുന്നു കുട്ടികൾ ഇല്ലായിരുന്നു, അൽഹംദുലില്ലാഹ് ഇപ്പൊ 7months ഗർഭിണി ആണ് പടച്ചോൻ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻😞

  • @lilnigga3839
    @lilnigga3839 2 года назад +8

    എന്റെ 2 ആൾ മക്കൾ നന്നായി വരാൻ ഈ മഹാന്റെ ഭർ കത്ത് കൊണ്ട് പരസ്പരം ന്നന്ന വാൻ ദുആ ചെയണം ഉസ്താദെ😭😭😭😭😭🤲🤲🤲🤲

  • @sareenasalam7342
    @sareenasalam7342 2 года назад +3

    അല്ലഹുവേ ഈ മഹാനെ തവസ്സുൽ ആക്കി ഞങ്ങൾ ചോതിക്കുക യാ കുട്ടികൾ ഇല്ലാ ത്ത എല്ലാർക്കും സ്വാലിഹായ മക്കളേ നൽകി അനുഗ്രഹിക്കണ്ണേ... ഈ പാപി യായ എനിക്കും സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണ്ണേ......😭😭😭🤲🤲🤲🤲🤲🤲

    • @alziyarah
      @alziyarah  2 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @aboobackeraboobacker7250
      @aboobackeraboobacker7250 2 года назад

      امين امين امين يارب العالمين

    • @zubaiabdulaziz7119
      @zubaiabdulaziz7119 2 года назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @derveshvlog9026
    @derveshvlog9026 2 года назад +5

    6 വർഷം ആയി നികാഹ് കഴിഞ്ഞിട്ട്, ഇത് വരെ കുട്ടികളെ ആയില്ല... ഒരുപാട് ജോലി നോക്കി ഒന്നും ശെരിയായില്ല... ഈ മഹാന്റെ ബറകത് കൊണ്ട് സാലിഹായ സന്താനം കിട്ടാനും ഖൈറായ ജോലി കിട്ടാനും ദുയ ചെയ്യണം.... ഒരു വിസക്ക് കൊടുത്തിട്ടുണ്ട്.. അത് എത്രെയും പെട്ടന്ന് ഒരു തടസ്സവും കൂടാതെ ലഭിക്കാനും, ഉദ്ദേശിച്ച സ്ഥലത്ത് എത്തി ജോലി ചെയ്യുവാനും അള്ളാഹു വിധി കുട്ടട്ടെ.... ജോലി ഇല്ലാത്ത എല്ലാർക്കും അള്ളാഹു ഖൈറായ ജോലി നൽകട്ടെ 🤲🤲🤲ആമീൻ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

    • @Muhammadputhusseri
      @Muhammadputhusseri 5 месяцев назад

      എൻറ അടുത്ത ഒരു വ്യക്തിക്ക് വർഷങ്ങളായി മക്കളില്ല ഉസ്താദ് പ്രാത്ഥിക്കണം

  • @MuhammadAli-sw3re
    @MuhammadAli-sw3re 3 месяца назад +1

    Alhamdulillah
    Aameen aameen aameen yarabbal alameen

  • @jafarjafar915
    @jafarjafar915 2 года назад +9

    20വർഷം ആയി കല്ലിയാണം കഴിഞ്ഞു കുട്ടികൾ ഇല്ല ഉസ്താദ് ദുആ ഹിൽ ഉൾപെടുത്തുക

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @rumak830
    @rumak830 2 года назад +17

    എന്റെ മകളുടെ കുടുംബജീവിതം സന്ദോഷതിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @rabiyarabiya5662
    @rabiyarabiya5662 2 года назад +7

    മകൾക് സ്വാലിഹായ മക്കളെ കൊടുത്തു അനുഗ്രഹിക്കാൻ ഉസ്താദ്‌ ദുഹാ cheyyanam

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ansarinadeera1490
    @ansarinadeera1490 2 года назад +13

    അള്ളാഹുവി ഈ മഹാന്റെ ബർകത് കൊണ്ടും റജബ് മാസത്തിന്റെ ബർകത് കൊണ്ടും .. ഞങ്ങക്കും ഒരു കുഞ്ഞുണ്ടാകുവാനി ദുആ ചെയുക ഉസ്താദ് v17വർഷം aayi

    • @alziyarah
      @alziyarah  2 года назад +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @muneesaathus6802
      @muneesaathus6802 2 года назад +1

      Aameen

    • @ansiyariyas6681
      @ansiyariyas6681 3 месяца назад

      Vava ayo

  • @muhsinamunna7473
    @muhsinamunna7473 2 года назад +7

    ദുആയിൽ എന്നും ഉൾപെടുത്തണേ ഒരു പാട് സങ്കടങ്ങൾ ഉണ്ട് ഉസ്താദേ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @minhafathimaok7660
    @minhafathimaok7660 2 года назад +2

    ഞാൻ അഞ്ചര മാസം പ്രെഗ്നന്റ് ആണ്. സുഖപ്രസവത്തിനും സ്വാലിഹായ കുഞ്ഞിനെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @mashitharashid7682
    @mashitharashid7682 2 года назад +10

    കല്യാണം കഴിഞ്ഞ് 8 വർഷമായി... സ്വാലിഹായ സന്താന സൗഭാഗ്യം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ.....ഇക്കാന്റെ അടുത്ത് എത്താനും മക്ക മദീന കാണാനും ദുആ ചെയ്യണേ ഉസ്താദേ

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @mubeenaabdulrouf7205
      @mubeenaabdulrouf7205 2 года назад

      Allaahu ellam eluppathil shariyaakki tharatte

    • @suhrabeevi128
      @suhrabeevi128 2 года назад

      آمين

  • @Kadeeja3972
    @Kadeeja3972 Год назад

    അള്ളാഹുവേ ഈ മഹാന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാ സില്വക്കിതരണേ ഞങ്ങളുടെ മക്കളെ സ്വലിഹായ മക്കളാക് ണേ എന്റെ മകൻ ക്ക് നല്ല ഹൈറിയ നല്ല ജോലി നൽകണേ ഉസ്താദ് ദുആ ചെയ്യണേ

  • @fathimapalakkeel6112
    @fathimapalakkeel6112 2 года назад +44

    12 വർഷം ആയി കല്യാണം കൈഞ്ഞിട്ട് മക്കൾ ഉണ്ടായിട്ടില്ല 😭ഈ മഹാനുഭാവന്റെ ബറകത് കൊണ്ട് അടുത്ത വർഷം ആവുമ്പോഴേക്കും സ്വാലിഹായ മക്കളെ തന്ന് അല്ലാഹു സന്തോഷം നൽകട്ടെ 🤲ഇങ്ങനെ സ്ഥലങ്ങളിൽ വെച്ച് ഞങ്ങൾക്ക് വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ 🤲😭😭

    • @alziyarah
      @alziyarah  2 года назад +9

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @sakariyaponnani9924
      @sakariyaponnani9924 2 года назад

      ആമീൻ

    • @misbahmisbu2052
      @misbahmisbu2052 2 года назад +1

      തൊട്ടടുത്ത് തന്നെ ചെറുവാളൂർ ഉസ്താദിന്റെ മഖാം ഉണ്ട് അ വിടെ കുട്ടിയില്ലാത്തതിന് ചികിത്സ ഉണ്ട്

    • @abduljaleel6337
      @abduljaleel6337 2 года назад +1

      ഒരു വനിത ഡോക്ടറെ കാണിക്കു. പ്രാർത്ഥന യും വേണം

    • @shameeshamee9694
      @shameeshamee9694 2 года назад

      ആമീൻ

  • @Mohamed-dp4ho
    @Mohamed-dp4ho 7 месяцев назад

    എന്റെ കട എത്രയും പെട്ടെന്ന് തുറക്കുവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് ദുഹായിൽ ഉൾപെടുത്തുക

  • @sadiquealin965
    @sadiquealin965 2 года назад +8

    വിവാഹജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണെ

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @sabeenashajahan7601
      @sabeenashajahan7601 2 года назад

      എനിക്കും കുടുബംത്തിനു ദുബാച്ചായ ഉസ്‌താദ്‌

  • @sakkeer-pk5604
    @sakkeer-pk5604 2 года назад

    ഉസ്താദിന്റെ ബർകത്കൊണ്ട് എന്റെ അപസ്മരം മാറുവാനും എനിക്ക് നല്ല ജോലി ശരിയാകുവാനും ദുആ ചെയ്യണേ

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

  • @aneesharakkal8034
    @aneesharakkal8034 2 года назад +14

    ഉസ്താദ്‌ എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു തന്നു അൽഹംദുലില്ലാഹ്

  • @ahamedreena9408
    @ahamedreena9408 Год назад +2

    Usthade
    Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum,Makkalkkum Makkal Nannavanum ,Barkkathilum Rahmathilum Unnadiyilum Ethanum nigal Usthade Prethyegam Nigal Duaa Cheyyane

    • @alziyarah
      @alziyarah  Год назад

      ഇൻശാ അല്ലാഹ്

  • @hasnamol9249
    @hasnamol9249 2 года назад +213

    10വർഷം ആയി കല്യാണം കഴിഞ്ഞിട്ട് മക്കൾ ഇല്ല ഈ മഹാന്റെ ഭർകത്തു കൊണ്ട് എനിക്കും മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

    • @alziyarah
      @alziyarah  2 года назад +17

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @thasleemathachuzz29
      @thasleemathachuzz29 2 года назад +1

      Aameen

    • @hussainmukkan7738
      @hussainmukkan7738 2 года назад +1

      ഇന്ഷാ അള്ളാ അള്ളാ നല്ലമക്കളെ തരട്ടെ നിങ്ങൾക്ക് 🤲🤲🤲🤲

    • @amazing5613
      @amazing5613 2 года назад +1

      Aaameen

    • @sareenasareena2486
      @sareenasareena2486 2 года назад +1

      @@alziyarah വീട് ഉണ്ടാവാനും മക്കൾ ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താദ് ദേ

  • @musnamusna3492
    @musnamusna3492 2 года назад +3

    അവിടുത്തെ ബർകത് കൊണ്ട് ഈ മാസം പോസിറ്റീവ് അവൻ ദുആ ചെയണം ഉസ്താദേ. കുറെ മരുന്ന് കുടിച്ചു

    • @ashiqmeenadathoor3414
      @ashiqmeenadathoor3414 2 года назад +1

      ഇത് പോലെ ഞങ്ങൾക്കും ഈ മാസം പോസറ്റീവ് റിസൾട്ട് തരണേ അള്ളാ

  • @raseenaraseena9918
    @raseenaraseena9918 2 года назад +7

    എന്റെയും ഭർത്താവിന്റെയും അലർജി സമ്പന്നമായ രോഗം ഷിഫയാഗൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲😰😰😰😰

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @hananma9783
    @hananma9783 2 года назад +1

    12 വയസുള്ള മോനു ഉണ്ട് പിന്നെ ആയിട്ടില്ല ആ മഹാന്റെ ബർകത് കൊണ്ട് സാലിഹ് ആ യ രണ്ടാമത്തെ കുഞ്ഞു നേ കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ

  • @shaji1572
    @shaji1572 2 года назад +8

    എൻറെ ശരീരത്തിലുള്ള അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @roshanrosh1499
    @roshanrosh1499 2 года назад

    Usthathey entey barthavinteyum makaludeyum Sobavam Nanavanum barthavinu hairaya joliyundavanum joliyilbarkathinu rahmathinum vendiyum duhacheyanney usthathey Ella halalaya muradugallum hasilavanum duhacheyanney

  • @thansithansi1749
    @thansithansi1749 2 года назад +13

    എനിക്കും മക്കൾ illatha വിഷമിക്കുന്നവർക്കും ഈ മഹാന്റാ barakath കൊണ്ട് സ്വാലിഹായ മക്കളെ നൽകാൻ ഉസ്താദ് duha cheyyane

    • @sainabak8773
      @sainabak8773 2 года назад

      എന്റെ സഹൊദരൻ 22 കൊല്ലമായി കുട്ടികൾ ഇല്ല ഇനി കാട്ടാൻ ഒരു സ്ഥലം ഇല്ല ദുഹാ ചെയ്യണം പൈസ അയക്കാൻ ഗുഗിൾ ഉണ്ടാ

  • @aneesbabu9792
    @aneesbabu9792 2 года назад +2

    ഉസ്താദേ ഞാൻ പ്രവാസിയാണ് , ഞാൻ ഇപ്പോൾ ഒരു രോഗത്തിന്റെ പിടിയിലാണ് , വളരെ മാനസിക വിഷമത്തിലാണ് ഉസ്താദ് ദുഃആ ചെയ്യണം ...

  • @feminasha929
    @feminasha929 2 года назад +3

    എന്റെ മകൾ ഒരു പാട് രോഗം കൊണ്ട് വളരെ അതികം ബുദ്ധിമുട്ട് അനുഭവിക്കുന്നു അവൾക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം 😭🤲അവൾ സംസാരിക്കില്ല 😭. ബുദ്ധി കുറവുണ്ട്😭
    തലച്ചോറിൽ ഇൻഫെക്ഷൻ ആണ് 😭 ഇപ്പോൾ രോഗം ലിവറിനും ബാധിച്ചു 😭😭😭🤲🤲🤲🤲🤲

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

    • @feminasha929
      @feminasha929 2 года назад

      ആമീൻ 🤲🤲

  • @jufujufu6237
    @jufujufu6237 2 года назад +11

    3 വർഷമായി വിവാഹം കഴിഞ്ഞിട്ട് സ്വാലിഹായ കുഞ്ഞ് ഉണ്ടാൻ ദുഹ ചെയ്യണം ഉസ്താദ്

  • @reyyaskitchen5803
    @reyyaskitchen5803 2 года назад +3

    ഉസ്താതെ... ഒരുപാട് കടങ്ങൾ ഉണ്ട്, വീട് പണി കഴിഞിട്ടില്ല കുറച്ചു കൂടി പണിയുണ്ട്. എല്ലാപ്രയാസങ്ങളും മാറി സന്തോഷത്തിലാവാൻ പ്രത്യകം ദു 'ആ ചെയ്യണം 🤲🤲🤲

    • @jansheertm5439
      @jansheertm5439 2 года назад

      ഡിഗ്രി പാസാവാൻ duarakan

  • @shaheensaifushaheensaifu4896
    @shaheensaifushaheensaifu4896 Год назад +1

    ടെൻഷൻ മാറാൻ ദുആ ചെയ്യണേ ഉസ്താദേ samadhanam nalkane allahuve sandhosham nalkane allahuve

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @safiyashibla3115
    @safiyashibla3115 2 года назад +7

    മകൾ. സുഖപ്രസവത്തിന് ദുഃഹ ചെയ്യണേ ഉസ്താദേ 🤲🏻

  • @sahsushanu6788
    @sahsushanu6788 2 года назад +1

    കല്ലിയാണം കഴിഞ്ഞിട്ട് 2 വർഷം ആയി ഇത് വരെ മക്കളൊന്നും ഉണ്ടായിട്ടില്ല 😰ഈ മഹാന്റെയും ഈ മാസത്തിൻടെയും ബെർക്കത് കൊണ്ട് ഈ മാസം +ve ആവാൻ ദുഹാ ചെയ്യണം.. എനിക്കും എന്നെ പോലെ വിഷമിക്കുന്നവർക്കും ഈ മാസം സ്വാലിഹത്തായ കുഞ്ഞുങ്ങളെ നൽകി അണുക്രാഹിക്കട്ടെ 🤲🤲🤲🤲😰😰😰ഈ മാസം തെന്നെ +ve ആവട്ടെ 🤲🤲🤲🤲😰😰😰

  • @mohammedmuflihhyx4084
    @mohammedmuflihhyx4084 2 года назад +3

    എന്റെ മോന്ക് 16വയസ് ആയി വേറെ കുട്ടികൾ ഇല്ല. സൊലീഹാ യ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം

  • @cartoonchannel9542
    @cartoonchannel9542 2 года назад

    ഉസ്താദ് ദുഹാ ചെയ്യണേ മുറാദ് അസിലാവാൻ ദുഹാ ചെയ്യണം

  • @abdulrazakrazak3491
    @abdulrazakrazak3491 Год назад +4

    അള്ളാഹു അദ്ധേഹത്തിന്റെ ഖബർ സ്വാർ പൂന്തോപ്പാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hashirk3762
    @hashirk3762 2 года назад +8

    ഉസ്താദേ എന്റെ രണ്ടു പെൺമക്കൾക്ക്‌ കുട്ടികൾ ആയിട്ടില്ല
    ഈകൊറോണ ടൈമിൽ അങ്ങോട്ടു പോകാൻ കഴിയൂ ഉസ്താദ് ദുആ ചെയ്യണേ 🤲🏻😞

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

    • @muhammedjunaid8836
      @muhammedjunaid8836 2 года назад

      kadam veedanum sthalam vittu kittanum dhuha cheyyanam usthade

  • @skrskr445
    @skrskr445 2 года назад +5

    ഉസ്താദ് എന്റെ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷം ആകാറായി മോൾക്ക് ഹൈറായ സ്വാ ലി ഹായ് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ

    • @ramlathusman1809
      @ramlathusman1809 2 года назад

      Koronakkmarunnkandupidichtudoooallahuhidayathnalkatteshirkilninnumkaathurakshikkenameaamrenyaarabbalaalameen

  • @ajjuazu2982
    @ajjuazu2982 2 года назад +1

    Entte husband kure aay galfil pogan thudangitt Inn poyi alhamdulillah. Kadam vangittann poyath. Nammale kadam vidanum oru ved vekkanum. Husband inte swahvam neragan vendiyum. thuchayyanam usthath. Enik mathramalla buthimuttugalulla ellavarkuvendiyum. Thuha cheyyan am. Nammude ellavarudeyum vushamangalum. Prayasangalum. Allau mattitharatte. Aameen 🤲

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @farookfaroosvava5140
    @farookfaroosvava5140 2 года назад +7

    സ്വാലിഹായ മക്കൾക്കു വേണ്ടി ദുആ ചെയ്യണേ

    • @ramanio3517
      @ramanio3517 2 года назад

      Sollihaya makkallku vendi dua chsyyane

    • @ramanio3517
      @ramanio3517 2 года назад

      😭😭😭😭🙏🙏🙏😭😭😭😭

  • @shafnanoufal79
    @shafnanoufal79 2 года назад

    എന്റെ ഇക്കാക്ക് 3മാസം ആയി ശമ്പളം കിട്ടിട്ട്. ഈ മഹാൻഡെ ബർകതു കൊണ്ട് എല്ലാം ശെരിയാവാൻ ദുവാ ചെയ്യണേ ഉസ്താദെ. ഞാൻ ഗർഭിണി ആണ് എന്റെ സ്കാനിംൻ റിപ്പോർട്ട് ഒരു പ്രോബ്ലംസും ഇല്ലാതിരിക്കാനും നല്ല സോലിഹായ കുട്ടി ആയി ജനിക്കാനും ദുവാ ചെയ്യണേ ഉസ്താദെ.

  • @nusrathnusrath8290
    @nusrathnusrath8290 2 года назад +19

    6 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് . മക്കളില്ല ഞങ്ങൾക്ക് സ്വാലിഹായ കുട്ടികൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @nabeelrazaq3704
      @nabeelrazaq3704 2 года назад

      6 വർഷം കഴിഞ്ഞു ഉസ്താദ് ഞങ്ങൾക്ക് മക്കളില്ല ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താദ്

    • @mohammeddubai768
      @mohammeddubai768 Год назад

      ​@@nabeelrazaq3704അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shahid2320
    @shahid2320 Год назад

    ഉസ്താദേ എന്റെ മകന് 10വയസ് ആയി. പിന്നെ കുട്ടികൾ ഉണ്ടായിട്ടില്ല. രണ്ടാമത്തെ കുട്ടിയുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @haseenaaskitchen
    @haseenaaskitchen 2 года назад +3

    അസ്സലാമു അലൈകും.. ഉസ്താദ് എനിക്ക് വേണ്ടി ദുഃആ ചെയ്യണം.. വയറ്റിൽ 3 മുഴ വളരുന്നു.. ആകെ വിഷമത്തിലാണ് എല്ലാവരും.. മഹാൻമാരുടെ ബർക്കത്ത് കൊണ്ട് മാറാൻ ദുഃആ ചെയ്യണം 😞😞😞😞

    • @alziyarah
      @alziyarah  2 года назад +1

      യാ അള്ളാഹ്
      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @miracleridha6
      @miracleridha6 2 года назад +1

      Aaneen

    • @miracleridha6
      @miracleridha6 2 года назад +1

      Aameen

    • @haseenaaskitchen
      @haseenaaskitchen 2 года назад

      @@alziyarah ആമീൻ

  • @SaidalaviSaidalavi-kl9tx
    @SaidalaviSaidalavi-kl9tx 9 месяцев назад +2

    കല്യണം കൈഞ്ഞ് 5വർഷം ആയി ഇതു വരെ മക്കൾ ഇല്ല മക്കൾ ഉണ്ടാവാൻ ദുഃആ ചെയ്യണേ

  • @ismailvp4235
    @ismailvp4235 2 года назад +4

    14വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല
    എന്നെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ തരണേ അല്ലാഹ് 🤲🤲

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @salamelavallysalamelavally4497
    @salamelavallysalamelavally4497 2 года назад +1

    ഞങ്ങളുടെ വീടും സ്ഥലവും കേസിൽ ആണ് ഉള്ളതെ 18 വർഷം ആയി ഉസ്താതെ കേസ്സ് നടക്കുന്നതെ ഇൻഷാ അള്ളാഹ
    ഈ റജബ് മാസത്തിൻ്റെ ബർക്കത്തെ കൊണ്ട് അള്ളാഹും ഞങ്ങൾക്ക് കേസ്സ്ൻ്റെ വിധി അനുകൂല്യം മാക്കി തരട്ടെ ആമീൻ
    എല്ലാം വരും ദുആ ചെയ്യുക്ക

    • @alziyarah
      @alziyarah  2 года назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲
      ഇൻഷാഅള്ളാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @salamelavallysalamelavally4497
      @salamelavallysalamelavally4497 2 года назад

      @@alziyarah
      ആമീൻ

  • @sajithact3995
    @sajithact3995 2 года назад +3

    ഉസ്താദേ എന്റെ ഭർത്താവിന്റെ രോഗങ്ങൾ ഷിഫയാക്കാനും ഞങ്ങൾക്കൊരു സ്വാലിഹായ കുഞ്ഞുണ്ടാകാനും ദുആ ചെയ്യണേ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulrahimkurikkalvalappil7139
    @abdulrahimkurikkalvalappil7139 2 года назад +1

    എന്റെ അവസ്മരാഗം എന്ന രോഗം ഈ മഹാന്റെ ഭർകത്തു ശിഫ ആക്കി തരണേ അള്ളാഹു രോഗം എളുപ്പത്തിൽ ശിഫ അക്കെട്ടെ ആമീൻ

  • @kamar_Creation
    @kamar_Creation 2 года назад +5

    കല്ലിയാണം കഴിഞ്ഞിട്ട് 4 കൊല്ലം ആയി. ഇതുവരെ കുട്ടികൾ ഒന്നും ആയില്ല... ഓരോ സിയാറത്തിലും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാൻ 🤲ചെയ്യണം ഉസ്താതേ..

  • @busharakt5687
    @busharakt5687 2 года назад +1

    ഉസ്താദ് എനിക്ക് മക്കൾ ഇല്ല 20വർഷം ആയി ഉസ്താദ് അവിടുന്ന് എനിക്ക് വേണ്ടി ദുഹാ ചെയ്യണേ ഒരുപാട് സങ്കടം ആണ് മഹാന്റെ ബർക്കത്ത് കൊണ്ട് എനിക്ക് ഒരുപാട് കുഞ്ഞിനെ കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @busharakt5687
      @busharakt5687 2 года назад

      @@alziyarah ആമീൻ

  • @fai-haspkl7297
    @fai-haspkl7297 2 года назад +23

    Masha Allaha....... ഉസ്താദ് നല്ല രീതിയിൽ yellm പറഞ്ഞു തന്നു 🤲🏻🤲🏻🤲🏻

  • @shifanshifu5551
    @shifanshifu5551 Год назад

    Aniyathide monk nalla sneham undakan umma uppa kudapirappukale ellavareyum nalla snehathode perumaran allahk ibadathu cheyyanmanassundakan endan neercha cheyyendad jeevidam sandoshathilakan dua cheyyane

  • @kamruneesak7728
    @kamruneesak7728 2 года назад +7

    എന്റെ മകന്റെ ജോലിയിൽ സന്തോഷവും സമാധാനവും ഉണ്ടാവാനും നല്ല ശമ്പളം ഉണ്ടാവാനും പ്രത്യകം ദുആ cheyyane

    • @alziyarah
      @alziyarah  2 года назад +2

      അള്ളാഹു ഖൈറ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @SulaimanSulaiman-hu4ml
    @SulaimanSulaiman-hu4ml Год назад +1

    എന്റെ മോൾക് കുഞ്ഞുണ്ടവൻ ഉസ്താദിന്റെ duacheyyanam

  • @اشرف-ج2ت
    @اشرف-ج2ت 2 года назад +11

    എന്റെയും എല്ലാവരുടെയും കുടുക്കു ബതിൽ സന്തോഷതോടെ കഴിയാൻ വേണ്ടി ദുആ ചെയ്യണംامين
    يا رب العالمين

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад

    ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ കടം വീട് ജപ്തി ആണ് ഒരു വഴിയും ഇല്ല രണ്ട് ചെറിയ മക്കൾ ആണ് ഈ കടം തീർന്ന് വേണം ഒരു ഉമ്മ്ര ചെയ്യാൻ എന്റെ ഒരു വല്ലാത്ത ആഗ്രഹം ആണ്ഉറക്കം ഇല്ല പ്രത്യകം ദുഹാ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @SamsungSamsung-ox6jo
      @SamsungSamsung-ox6jo 2 года назад

      @@alziyarah ആമീൻ യാ റബ്ബൽ ആ ലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @kamruneesak7728
    @kamruneesak7728 2 года назад +4

    ബാങ്ക് ലോണും അല്ലാത്തടും ആയ കടം ഒരു പാട് ഉണ്ട് അദ് ഒന്ന് കൊടുത്തു വീട്ടി റാഹത്തും സമാധാനവും ഉണ്ടാവാനും ദുആ cheyyane

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @noorali5359
    @noorali5359 2 года назад

    13 year ayi kuttikalilla .ee mahante barakathkondu swalihaaya kuttikalundaavaan duaa cheyyane usthaade. Eppol njan husbandinte aduthaanu .ee masam +v aavan duaa cheyyanee

  • @safvananasrin2582
    @safvananasrin2582 2 года назад +6

    എന്റെ ഭർത്താവിന് നല്ലരു ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲

    • @mohammeddubai768
      @mohammeddubai768 Год назад

      അള്ളാഹു, ഖൈറാക്കട്ടെ

  • @jamnasjamnu5941
    @jamnasjamnu5941 Год назад +1

    Enikkum makkalilla allha nee pettenn nalgene🤲🤲🤲🤲ellarkkum

  • @lulusgarden5413
    @lulusgarden5413 2 года назад +11

    എന്റെ ഭർത്താവിന്റെ ശമ്പളം കൂട്ടി കിട്ടുവാൻ ദുആ ചെയ്യണം

    • @vaheedhamoosa1613
      @vaheedhamoosa1613 2 года назад

      Yendey mondey joliyilum sambhala m vardhickanum kadangal veedanu lla marygavum avane vendi dua cheyyaney

  • @mubashirk.a1461
    @mubashirk.a1461 2 года назад

    ഈ മഹാന്റെ ബർകത്ത് കൊണ്ട് നാഥാ എന്റെ അബസ്മാരം രോഗം മാറ്റിതരണേ 🤲🤲.
    വീട്ടിലുള്ള ബുദ്ധിമുട്ടുകൾ തട്ടി ഒഴിവാക്കിത്തരണെ. എന്താണെന്ന് കാരണം എന്നറിയാതെ കുറെ കല്യാണം മുടങ്ങിയ എനിക്ക് കല്യാണം ഹൈറായ രീതിയിൽ ഹാസിലാക്കി തരണേ. 🤲🤲🤲.

    • @alziyarah
      @alziyarah  2 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @kabeerkannur193
    @kabeerkannur193 2 года назад +8

    ഉസ്താദേേ എനിക് മക്കള്‍ ഇല്ല
    എനിക് എത്രയും പെട്ടന്ന് മക്കള്‍ ആവാന്‍ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ദുആ ബസീയത്ത് ചെയ്യുകയാണ് ഞാന്‍ മറക്കല്ലെ

    • @mohammeddubai768
      @mohammeddubai768 Год назад

      അള്ളാഹു, അനുഗ്രഹിക്കട്ടെ

  • @noufalnoufal8729
    @noufalnoufal8729 2 года назад +2

    അസുഗം മാറാൻ ദുഹാ ചെയ്യണം. മുഴ. നീര്. മാറാൻ ദുഹാ ചെയ്യണം ഉസ്താതെ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @mehasmohd1258
      @mehasmohd1258 2 года назад

      Aameenyarappal alameen

  • @khalidkhalid.k5840
    @khalidkhalid.k5840 2 года назад +11

    എന്റെ മോന് 10വയസ്സായി പിന്നെകുട്ടികൾ ഉണ്ടായിട്ടില്ല രണ്ടാമത്തെ കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲

    • @alziyarah
      @alziyarah  2 года назад +3

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @ramshidhack6894
      @ramshidhack6894 2 года назад +3

      Ente mon 8 vayassayi pinned makkal undayittilla usthad dua cheyyanam swalihaya makkal undavan

  • @frmedia9015
    @frmedia9015 2 года назад

    ഉസ്താദേ എന്റെ മോന് അപസ്മാരത്തിന്റെ പ്രശ്നം ഉണ്ടാകൽ ഉണ്ട് ഈ ഉപ്പാപ്പന്റെ ബർക്കത്ത് കൊണ്ട് എന്റെ മോന്റെ അസുഖം പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @alziyarah
      @alziyarah  2 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @nisartaassis7723
      @nisartaassis7723 2 года назад

      Ameen

  • @shanumonshanu7801
    @shanumonshanu7801 Год назад +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲🤲

  • @fidhankp6647
    @fidhankp6647 Год назад +2

    സിഹ്റിൽ പെട്ട് ജോലിഒന്നും ശരിയാവുന്നില്ല ഉസ്താദെ ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻😭😭😭😭😭😭😭

  • @AbdullahM-bz2mz
    @AbdullahM-bz2mz Год назад +1

    Allahuve Ee Mahante barakath kond Ente barthavin Ethrayum Pettenn jolly kittane Allah

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി അടുപ്പിക്കട്ടെ ആമീൻ

  • @shahid2320
    @shahid2320 2 года назад +3

    എന്റെ മകന് ഒമ്പത് വയസ്സായി പിന്നെ കുട്ടികൾ ഉണ്ടായിട്ടില്ല രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @suharabisuharabi2883
    @suharabisuharabi2883 2 года назад +2

    Makan niskarikkanum Qur'an othuvanum padikkuvanum swabavam nannakuvanum dua chayyane usthade

  • @anwartm6162
    @anwartm6162 2 года назад +6

    12 വർഷം ആയി വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ആയിട്ടില്ല ഉസ്താദ് ദുആ ചെയണം

  • @Mohamed-dp4ho
    @Mohamed-dp4ho 7 месяцев назад

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക ആമീൻ യാറബ്ബൽ ആലമീൻ

  • @mubashirkayyangod1272
    @mubashirkayyangod1272 2 года назад +14

    മഹാന്റെ ബർകത് കൊണ്ട് എല്ലാ വിഷമങ്ങളും അല്ലാഹു തീർത്തു തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲 ദുആ വസിയ്യത്തോടെ

    • @alziyarah
      @alziyarah  2 года назад

      ആമീൻ

    • @ramshidhack6894
      @ramshidhack6894 2 года назад

      Ameen

    • @sinanshahbieberluko1935
      @sinanshahbieberluko1935 2 года назад

      ഉസ്താ ദേഎൻ്റെ മോൻ്റെ അക്യൂ പഞ്ചർ വിജയിക്കാനും അവരുടെ ഭർക്കത്ത് കൊണ്ട് എനിക്ക് ഒരു മോൾ ഉണ്ടാകാനും ദുആ ചെയ്യണ്ണം

    • @shtla7970
      @shtla7970 11 месяцев назад

      വിശുദ്ധ ഖുർആൻ സൂറ ത്വലാക്ക് ആയത്ത് 3... നബിയെ പറയുക വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്

  • @ummi9300
    @ummi9300 2 года назад +1

    Enthe makkalku അപസ്മാരം ഉണ്ട് 37വയസ് ആയി ഒരു വിവാഹം കഴിച്ചുഒഴിവാക്കിയതാണ് പിന്നീട് വരുന്നത് എല്ലാം asugathinthe കാരണം പറഞ്ഞു മുടകുകയാണ് ഹൈറായത് എളുപ്പം അടുക്കാനും അസുഖം പൂർണ്ണമായി മാറാനും ദുഹാ ചെയ്യണേ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @sajeenasajeena8543
    @sajeenasajeena8543 2 года назад +6

    ഉസ്ദാതെ ഒരുപാട് വിഷമം ഒണ്ട് ഇക്കാ പിണക്കത്തിലാണ് പെട്ടെന്ന് തിരിച്ചു വരാൻ ദുആ. മക്കൾ നന്നായി കിട്ടാനും ദുആ.

    • @thayyilsuhailrayhani4249
      @thayyilsuhailrayhani4249 2 года назад +1

      അള്ളാഹു ഖൈറിൽ ആകട്ടെ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു ഖൈറ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @smiley.2871
    @smiley.2871 2 года назад +1

    Ente ellaavishamanglum ente kudumbathile asugangalum barthavinte sobavam nalla nilail aavaanum oru kutti undavanum duha cheyyane uehthathe

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sakeerarajeeb3356
    @sakeerarajeeb3356 2 года назад +11

    എനിക്ക് ഒരുമോൾ ഉണ്ട് 7 വയസ്സായി... ഈ മഹാന്റെ ബർകത്ത് രണ്ടാമത് ഒരുസ്വാലിഹായ കുട്ടി ഉണ്ടാവട്ടെ 🤲🤲🤲🤲🤲

  • @khalidvellakatt6396
    @khalidvellakatt6396 Год назад +1

    ഉസ്താദ്. ന്ഹങ്ങൾക്. മക്കളില്ല. Solihaya. ആരോഗ്യമുള്ള. മക്കളുണ്ടാവാൻ. പ്രതേഗം. ദുആ. ചെയ്യണം. ഉസ്താദ്. മക്കളില്ലാതെ. വിഷമിക്കുന്ന. എഎല്ലാര്ക്കും. ദുആ. മമ്പുറം.

    • @Seenathabbas-l4f
      @Seenathabbas-l4f Год назад

      മോൾക്ക് മക്കൾ ഉണ്ടാവാൻ പ്രത്യേകം ഉൾപ്പെടുത്തും ദുായിൽ ഉൾപ്പെടുത്തണം

  • @shareefmuhammadshareef6539
    @shareefmuhammadshareef6539 2 года назад +3

    എല്ല കാര്യവും ശരിവാൻ ദുഃആ ചെയ്യണം ഉസ്താദേ

  • @aysha802
    @aysha802 2 года назад +2

    ഉസ്ത്ത എനിക്കു തൊണ്ടയിൽ കേ൯സറായിട്ട് ഭക്ഷണം കഴിക്കപോലും കഴിയാതെ വർഷങ്ങൾ കഴിഞ്ഞ് ടൂബ് വഴിയാണ് ഭക്ഷണം പോകുന്നത് കേ൯സ൪ പോയി എങ്കിലും തൊണ്ട തൊറയുന്നില്ല ഉസ്ത്താദു എനിക്കു വേണ്ടി അവിടെയെല്ലാം ദുഹ ചെയ്യണ൦ എത്രയും പെട്ടെന്ന് ഭക്ഷണം കഴിക്കാൻ സാധിച്ചു കിട്ടാനു൦ ആഫിയത്തുളള ദീർഘായുസ്സു കിട്ടാനു൦ ഉസ്ത്താദു൦ ഇതു കാണുന്ന എല്ലാവരും ദുഹ ചെയ്യണ൦

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @aysha802
      @aysha802 2 года назад

      @@alziyarah ameen ameen ya rabbel alameen

    • @fairuabdullafairuabdulla5627
      @fairuabdullafairuabdulla5627 2 года назад

      Ameen

    • @Nasar000
      @Nasar000 2 года назад

      അള്ളാഹു പരിപൂർണ ശിഫ നൽകട്ടേ ആർക്കും ഇങ്ങിനെത അസുഗംതരാധിരിക്കട്ടേ aameen

    • @ramishamustafa8051
      @ramishamustafa8051 2 года назад

      എന്തായാലും എന്റെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്തും

  • @rahmathrah6024
    @rahmathrah6024 2 года назад +7

    ഞാൻ 7 മാസം 🤰 ഗർഭിണിയാണ് ദുഹാ ചെയ്യണം

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
      സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @misbaha4024
    @misbaha4024 2 года назад

    ഉസ്താദ് എന്റെ ഉമ്മക്കും.സഹോദരനും കൊരൊന.ബാധിച്ച് മരിച്ചു. എന്റെ എന്റെ കുടുംബവും മരണ വീടു .തമ്മിലുള്ള വഴക്കു മാറി.കിട്ടാൻ. പ്രത്യേക ദുആ.ചെയ്യണം..കച്ചവടതിലും.മക്കളുടെ.കടം.വിടാനും. ദുആ.ചെയ്യണേ.ഉസ്താദെ....ആാാമീൻ.യാ.റബ്ബൽ.ആലമീൻ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @drawingvlogs9043
    @drawingvlogs9043 2 года назад +19

    മഹാൻ ന്റെ ബര്കത്ത് കൊണ്ട് മനസ്സിൽ ഉള്ള മുറാദ് ആസിലാവാൻ

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад

    Allahuvey ethrayum pettannu mahantey hakkjah barathukond salihaya rahathulla nalloru enaye enikk nee nalkanaey ameen ameen ameen ameen,

  • @iloveyoumadeena6797
    @iloveyoumadeena6797 2 года назад +9

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 3 വർഷം കഴിഞ്ഞു ഉസ്താദേ കല്യാണം കഴിഞ്ഞിട്ട് വളരെ വിഷമത്തിൽ ആണ് എല്ലാരും എനിക്കും എന്നെ പോലെ മക്കൾ ഇല്ലാത്തവർക്കും ദുആ ചെയ്യണേ 😭😭😭😭🤲🤲🤲🤲🤲