കണ്‍കുരു വന്നാല്‍ എന്ത് ചെയ്യണം? ഡോ.സാവിത്രി സംസാരി‌ക്കുന്നു

Поделиться
HTML-код
  • Опубликовано: 18 окт 2024
  • എന്താണ് കണ്‍കുരു? കണ്‍കുരു വന്നാല്‍ എന്ത് ചെയ്യണം? ഡോ.സാവിത്രി സംസാരി‌ക്കുന്നു
    ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് - കടവന്ത്ര ജംഗ്ഷനു സമീപം, കൊച്ചി.
    533/33A 33F, TejasTower, S.A. Road, Kadavanthra, Cochin 682 020
    📲:+91 99950 34567, 0484 232 2333, 232 2444
    🌐Website: www.lotuseye.org

Комментарии • 105

  • @subhadaskrishnan6982
    @subhadaskrishnan6982 Год назад +21

    കാലങ്ങളായി കൺകുരു വരുകയും ഒരു മാസ്സ് പോലെ ബാക്കി നിൽക്കുകയും ചെയ്യുന്ന പ്രോബ്ലം ഉള്ള ഞാൻ ഇവിടെ comment ബോക്സിൽ വന്നപ്പോ ഞെട്ടി.
    എല്ലാരും ഇതേ അനുഭവം ഉള്ളവർ..
    നമുക്ക് ഒരു group ഉണ്ടാക്കിയാലോ?
    ആർക്കേലും എപ്പോളെലും ഒറ്റമുലി കിട്ടിയാൽ എല്ലാർക്കും ഷെയർ ചെയ്യാല്ലോ

    • @diamykidsspecialcookerysho4729
      @diamykidsspecialcookerysho4729 6 месяцев назад

      Ath masspole nilkkunnat kond enthelum budhimuttu undo ente molku epol 3 months aayi angane nilkkuva

  • @eldhothomas2140
    @eldhothomas2140 4 месяца назад +3

    മുകളിലെ കൺ പോളയുടെ ഉള്ളിൽ കുരു വന്നാൽ എന്തു ചെയ്യണം ?

  • @suvarnamurali5482
    @suvarnamurali5482 Год назад

    താങ്ക്സ് dr ഇങ്ങനെ മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിൽ,..... ഞാൻ കൈചൂട് വെച്ചു.... എന്നാലും വേദന ഉണ്ട്...... അപ്പോൾ ആണ് ഞാൻ യു ട്യൂബിൽ സേർച്ച്‌ ചെയ്തു.... അപ്പോൾ dr നെ കണ്ടു ഇനി പേടിക്കാതെ അതും ഇതു. ഒന്നും ചെയ്യാതെ dr പറഞ്ഞത് പോലെ ചെയ്യമല്ലോ കുരുവിന്റെ തുടക്കം ആണ്

  • @pippiladan
    @pippiladan Год назад +1

    ബുദ്ധിയുള്ള പെണ്ണാ , താങ്ക്സ്

  • @jeniferjustin4714
    @jeniferjustin4714 3 года назад +5

    It's really helpfull . Thanku Dr

  • @midilajkuruvattur4219
    @midilajkuruvattur4219 3 года назад +5

    Ente 2 kannilum und ath kallachu nilkunnund thadasam illa pakshe puthuthayi onnum koodi vannu

  • @ajithraanuraj7308
    @ajithraanuraj7308 3 года назад +4

    Dr ente molk 1 vayas ayi kanninum mukalil ithpole kuru varunnud adyathe tavana vann poya stalath tanne ani veedum vanne ith enth kondanu... Chudu tym ayatukond ano?? Ato vere nthekilum eye prblm ano plzz rply mam.

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 6 месяцев назад

    Mam ente molku vannit kallichu kidakkuva.. Avalku 5 yrs aanu.. Njn doctor kanichapol chloramphenicol and hydrocortisone acetate eye ointment thannu.. Ee medicine kunjungal ku use cheyyunnond problem undo.. Cut cheyyanamengil kuttik anesthesia kodukkkanam ennu parayunnu... Kunjinu athirikkunnod oru discomfort um illa... Ath angane erikkunnat kond enthengilum problem undo

  • @farsanak7132
    @farsanak7132 3 года назад +4

    It's really helpfull . Thankyou ☺️

  • @nikhilsandnandanass8003
    @nikhilsandnandanass8003 3 года назад +5

    Thank you doctor 🙏🙏🙏🙏

  • @zulfikarali920
    @zulfikarali920 2 года назад +3

    Thank you DR

  • @ashiashi4244
    @ashiashi4244 3 года назад +9

    2കണ്ണിന്റെ പോളയിലേ ഉള്ളിലും കുറച്ച് ഉണലുകൾ അത് കണ്ണ് പൂട്ടുമ്പോൾ ഇടക്ക് തടച്ചിൽ അനുഭവപ്പെടുന്നു ഡോക്ടറെ

  • @MinMin-nw6jw
    @MinMin-nw6jw 3 года назад +4

    Thank you Dr.

  • @jojivarghese3494
    @jojivarghese3494 3 года назад +3

    Thank you doctor

  • @adbuljaleelkuttur3371
    @adbuljaleelkuttur3371 3 года назад +1

    Nte kannilum kuru vannu thudangytt maasangalay, vedanayonnum illaatha kaaranam njn treatmnt nadathylla, ippo vedana aayappol oru dr kaandu oru drop thannitt injucction cheyyan povanamnn paranju, appo njn ithu pole choodu vellam mukki cheyth nokkiytt poyaal mathyo, athoo nthayalm injuction vendi varumo?

  • @devikrishnasajan4999
    @devikrishnasajan4999 3 года назад +1

    Doctor ente monu 8days ayi vanittu oflo ennaoruointment anu oru doctor paranjutannu but atu ennale yellow colouril valarekurachu pazhupupoi choodupedikunnund enientu cheyanam .

  • @msworld9852
    @msworld9852 3 года назад +2

    Thank you Dr

  • @sreekalashaji1889
    @sreekalashaji1889 2 года назад +2

    Dr ഓയ്ലമെന്റിന്റെ പേര് parayamo

  • @noahvlogs23
    @noahvlogs23 2 года назад +2

    എന്റെ കണ്ണിൽ 3 വർഷം ആയി 2 കണ്ണിലും കുരു ഇണ്ടായിരുന്നു എല്ലാ ഡോക്ടർ മാരും സർജറി വേണം എന്നു പറഞ്ഞു നാവിലും ഉണ്ടായിരുന്നു സർജറി ആണ് പറഞ്ഞത് എല്ലാ dctr pinne എല്ലാവരുടേം പ്രാർത്ഥനേം വഴിപാടും കാരണം മാറി ഇപ്പൊ കണ്ണിൽ കുരു ഇണ്ടാവുന്ന വേദന കാരണം വന്നതാ

    • @userdiya2014
      @userdiya2014 2 года назад

      Enganeya mariyathu

    • @sadsasdi3475
      @sadsasdi3475 2 года назад +1

      കുരു കണ്ണിൽ വലുതായി കുരു പൊട്ടാൻ ഉള്ള മരുന്നു ഉണ്ടോ

    • @diamykidsspecialcookerysho4729
      @diamykidsspecialcookerysho4729 6 месяцев назад

      Engana mariyat

  • @nishad8199
    @nishad8199 3 года назад +7

    Dr.
    Pain ഇല്ല. Oiment തേച്ചിട്ടും ചൂട് പിടിച്ചിട്ടും മാറുന്നില്ല

    • @lakshmibarsaworld3822
      @lakshmibarsaworld3822 3 года назад +1

      എനിക്കും

    • @nishad8199
      @nishad8199 3 года назад

      @@lakshmibarsaworld3822 ഇപ്പൊ മാറി.. ചൂട് വെള്ളത്തിൽ തുണി മുക്കി ചൂട് പിടിക്ക് ശേഷം oiment പുരട്ടുക..3 time ഇങ്ങനെ ചെയ്യൂ

    • @userdiya2014
      @userdiya2014 2 года назад +1

      @@nishad8199 ethu ointment aanu thechathu

    • @userdiya2014
      @userdiya2014 2 года назад +2

      @@nishad8199 2 months ayi kuru vannit poyittilla

    • @czjinsongaming5633
      @czjinsongaming5633 2 года назад

      @@nishad8199 ullil aan kuru enkilo

  • @farsana.k
    @farsana.k 2 года назад

    Thank you docter

  • @radhika.k9559
    @radhika.k9559 3 года назад +2

    Thanks dr

  • @rafeeqpk692
    @rafeeqpk692 5 месяцев назад

    കുരുഉണ്ടാകുമ്പോൾ ഇളനീർ കുഴമ്പ് ഒറ്റിക്കുന്നത് നല്ലതാണോ

  • @faziln.p962
    @faziln.p962 2 года назад +2

    Kuru vannathil oru kannin blur effect und ath enthann madem

  • @ushachandran1774
    @ushachandran1774 3 года назад

    Doctor ente monte kanpolakku akathanu kuru..Thazhate polayilum vannu mukalilathae polayalum.vannu.randum polakku akathanu kuru.ethinu enthanu treatment doctor .plz onnu.paranju tharu.pedikkan undo kann polakku ullil kuru vannal???

    • @mishwa3657
      @mishwa3657 3 года назад +1

      Illa
      Dr parenja pole kuruvinte mukalil
      Vellam choodaakki thuni eduth
      Kuruvil vechaa mathi idaykkide angane cheythunokk
      Allenkil nammude kayyinte ullanadi kond maattaam mattoru kayyinte choonduviralo allenkil mattethenkil viralo upayokich kay choodaakki evideyaano kuru ullath avide vechukoduthaamathi

    • @sonue.s2143
      @sonue.s2143 Год назад

      Mariyo..engnae ane mariytthu..nte molkum ingne vrunu

  • @babumallu3879
    @babumallu3879 2 года назад +1

    Tnx

  • @thandrayrajesh8419
    @thandrayrajesh8419 3 года назад +1

    Thank u dr.

  • @shilpashanu7473
    @shilpashanu7473 3 года назад

    Thudakathilthanne choodu vechalpogumo dr

  • @suhanajitheesh4663
    @suhanajitheesh4663 Год назад

    കുനിയുബോൾ നല്ല pain ഉണ്ടെഗിൽ എന്താ cheya

  • @zayanm8575
    @zayanm8575 2 года назад +1

    kannite mashi varayunna stalath cheriya orupaad kurukkal vallata chorichil plz.😕

  • @AJWASWORLD123
    @AJWASWORLD123 3 года назад +1

    Thankyou. Doctor

  • @mariammajohn4883
    @mariammajohn4883 2 года назад

    Tku Dr,I got drops fm Dr.is it ok

  • @devikaks4704
    @devikaks4704 3 года назад +2

    Mam ente kannile kuru eaakdesam 2,3 year aayikanum ath enth cheythitttum maarunilla

    • @unnimayavishnu9877
      @unnimayavishnu9877 2 года назад +1

      Enteyummmm..epo mariyo

    • @devikaks4704
      @devikaks4704 2 года назад

      @@unnimayavishnu9877 illa eppolum Ind ath maarunilla mam

    • @unnimayavishnu9877
      @unnimayavishnu9877 2 года назад

      @@devikaks4704 entem mariyilla..doctore kanichapol kallichu poyennu paranju.epolum angane nilkunnu

  • @jishabiju5330
    @jishabiju5330 2 года назад

    Dr, enik കണ്ണിൽകുരു... വന്നിട്ടെ 2തവണ കീരിയെടുത്തു.... ഇനി onunde unde....😅അപ്പോ അതും keeruvane കുഴപ്പം ഉണ്ടോ...?

  • @sebinxavier4016
    @sebinxavier4016 2 года назад +1

    Madam ithu keerathe mattan pattoo

    • @musiclife4935
      @musiclife4935 Год назад

      Keeranda Allathe marum. Eniku 2 year kallachu kidannu Pinne evidepoyennariyilla. Ipo illa.

  • @amalCS-i2b
    @amalCS-i2b 9 месяцев назад

    Kankuru vannal venndum veendum varumo 🥲

  • @greeshmapsuresh7804
    @greeshmapsuresh7804 3 года назад

    Tku

  • @vaiga.p9.crollno.218
    @vaiga.p9.crollno.218 3 года назад +1

    Thanks Dr

  • @dinildini7472
    @dinildini7472 3 года назад

    ഡോക്ടർ എനിക്ക് പോളക്കുരു വർഷത്തിൽ വരാറുണ്ട് ഒരുതവണ ഞാൻ ഇത് കേറിയതാണ് ഇപ്പോൾ രണ്ടാമത് ഇടത്തെ സൈഡ് കണ്ണും മേലെ പോളയിൽ വന്നിട്ടുണ്ട് ആദ്യമൊക്കെ ചെറുതായിരുന്നു ഇപ്പോ കുറച്ചു വണ്ണം ഉണ്ട് എന്തുകൊണ്ട് ഇങ്ങനെ വരുന്നത് എന്ന് അറിയില്ല വർഷത്തിൽ വരാറുണ്ട്

  • @rifuzzvideos7136
    @rifuzzvideos7136 Год назад

    Oimand per paray

  • @shajugg
    @shajugg 2 года назад

    Thank you...

  • @vijeeshpm9300
    @vijeeshpm9300 3 года назад

    Eye drop medic nta name pareyooh

  • @ansithaanchu3755
    @ansithaanchu3755 3 года назад +5

    ഡോക്ടറേ.... എൻ്റെ 2 കണ്ണിലും ഇതുപോലെ പോളക്കുരു ഒരുപാട് വന്നിട്ടുണ്ട് . ഒരു കണ്ണിൽ തന്നെ 8 ഓളം കുരുക്കൾ വന്നു.. അങ്ങനെ 2 കണ്ണിലും.. ഒരുപാട് കുരുക്കൾ വന്നു.. എന്നിട്ട് ഒരു ഡോക്ടറെ കണ്ടു.. അപ്പോൾ ആ കുരുക്കൾ കീറാൻ പറഞ്ഞു 2 കണ്ണും കീറി.... പിന്നീട് നോക്കുമ്പോൾ കുരുക്കൾ പൂർണമായും പോയിരുന്നില്ല.. വീണ്ടും 2 കണ്ണ് കീറി... എന്നിട്ടും... കുരുക്കൾ... പൂർണമായും പോകുന്നില്ല.... ചൂടുപിടിക്കാൻ പറഞ്ഞു... ഒരു Drops തന്നു.... ഇനി എന്താണ്... ഞാൻ ചെയ്യേണ്ടത്... ??? ഒരു കണ്ണ് 2 തവണ കീറി... അങ്ങനെ 2 കണ്ണും 2 തവണ കീറി... പക്ഷെ കുരുക്കൾ പോകുന്നില്ല.... എന്താ ഇനി ചെയ്യേണ്ടത്..???? വീണ്ടും കണ്ണു കീറാതെ പോളക്കുരു പോകാൻ എന്താ ഒരു വഴി... ഡോക്ടറേ.....?

    • @mubeenark6206
      @mubeenark6206 3 года назад

      Keereett avide padundo ?

    • @nilgiridiary849
      @nilgiridiary849 2 года назад

      😭😭 enikum und

    • @rejinreji...7449
      @rejinreji...7449 Год назад +1

      Ente keeri but ... Ippo randennam vannekkanu.... Aake seen aayyi... Irikkuva... Deshyam vannu...

  • @sebinxavier4016
    @sebinxavier4016 2 года назад

    Ente randu kanilum undu

  • @hithahethika5360
    @hithahethika5360 Год назад

    3 yrs ulla kuttiku kankuru kallichaal enthu cheyum

  • @aryakrishnan2955
    @aryakrishnan2955 3 года назад +2

    Doctor, ente kannile poleyil kuru vannu

    • @aryakrishnan2955
      @aryakrishnan2955 3 года назад

      Kurachu kallichu. Enthu cheyyum

    • @anjubenny6521
      @anjubenny6521 3 года назад +1

      Enikum ithu pole kan polayil kuru vannu eye drop ozichu vedana kuranju but kuru ipozum poittilaa ..ninghsalude kuru maran ninghal nthenkilum treatment edthirunno onu parayammo

  • @aswanthash3639
    @aswanthash3639 2 года назад +1

    2 aazhachayo...
    2 aazhchakond ath thanne maarum allo...

    • @user-qk6yj3cy5f
      @user-qk6yj3cy5f 2 года назад

      അത് തന്നെ 3 ദിവസം മതി തന്നെ ധാരാളം 😂😂😂😂രണ്ടാഴ്ച 🙏🙏🙏

  • @anandmd247
    @anandmd247 3 года назад +1

    Doctor, 4 year baby kku kankuru mari veendum veendum varunnu ithu serious ano? 1 year ayi ithu thudangiyittu

    • @ars636
      @ars636 3 года назад

      Dr ne kaanikkuka

  • @rifuzzvideos7136
    @rifuzzvideos7136 Год назад

    Marunnilla

  • @splendarrx1000
    @splendarrx1000 Год назад

    maa sha Allah age 48 kuru ella ethu vare

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 10 месяцев назад +1

      വല്ലാത്ത അല്ലാഹ് തന്നെ
      ഗാസയിൽ കുട്ടികൾ മരിക്കുമ്പോൾ തടയാൻ കഴിവില്ല or ശക്തി ഇല്ല
      നിങ്ങൾക് കുരു വരണ്ട് നോക്കാൻ അറിയാം... ഏതാണ് ആദ്യം ചെയേണ്ടത് എന്നറിയാത്ത ദൈവം ser

  • @mansoorcmmansoorcm7402
    @mansoorcmmansoorcm7402 3 года назад +27

    കീറിയാൽ അവിടെ അതിന്റ അടയാളം കാണില്ലേ Dr

  • @thasli6432
    @thasli6432 Год назад

    Reply kodukkan pattilenkil comment box off akkikkoode,😡

  • @ashrafparamban752
    @ashrafparamban752 2 года назад

    ഒരു മസ്മായി കല്ലിപ് പഴുത്തു തന്നെ കിടക്കുന്നു
    Dr കണ്ട് .anti botic എടുത്തു ഷാമനമില്ല.

    • @sadsasdi3475
      @sadsasdi3475 2 года назад

      മാറിയോ എന്റെ പൊട്ടി പോകുന്നില്ല

  • @notdreecoff8530
    @notdreecoff8530 2 года назад

    Thank you Dr

  • @anutty74
    @anutty74 3 года назад +1

    Thank u doctor

  • @jinupachayilmukku38
    @jinupachayilmukku38 3 года назад +2

    Thank you dr.

  • @karthikbalu8563
    @karthikbalu8563 2 года назад

    Thank you 😊