*നമ്മടെ നീണ്ട കാലത്തെ പരിശ്രമം കാരണം അങ്ങനെ സുഷമയെ കൊണ്ട് വന്നു,,ഇനി നമ്മൾക്ക് വീണ്ടും കമന്റ് അടിച്ചു പരിശ്രമിക്കാം നെയ്യാറ്റിൻകരയിലെ എപ്പിസോഡിന് വേണ്ടി😍 എന്നാ പിന്നെ എല്ലാരും ഒരു ലൈക് അടിച്ചു പോയ്കോളീ😜👍*
നീലു ചേച്ചിക്ക് പനി 😥 ഞങൾ ഇവിടെ പ്രവാസികൾക്ക് പനി വന്നാലും ജലദോഷം വന്നാലും തലവേദന വന്നാലും മിക്ക പ്രവാസികളും കഴിക്കുന്ന ഒരേ ഒരു മരുന്നാണ് panadol extra 😉✌🏻
മണ്ണ് തപ്പിയത് എന്നല്ല, മണ്ണ് കപ്പിയത് എന്നാണ്, എന്ന്വച്ചാൽ ചിരിച്ചു ചിരിച്ചു നിലത്തു വീണുരുണ്ടു ചിരിക്കുമ്പോൾ വായിൽ മണ്ണ് കപ്പുക എന്ന്.. (എന്റെ നിർവ്വചനമാണ് , ശരിയോ തെറ്റോ എന്നൊന്നുമറീല്ല... )
Hut Sylhet royals the month of the month of the same time of year for me and smart ways of learning and smart ways of learning and smart ways of learning and smart ways of learning and learning more of learning the time as well as a WCC of learning and smart ways of learning and smart ways of learning and smart ways of learning and smart ways of learning and smart ways of learning and smart ways of learning and.
നീലു ചേച്ചിക്ക് ഒരു പനി വന്നപ്പോൾ മുടിയന്റെ വിഷമമം കണ്ടില്ലേ 😥 അത് പോലെ തന്നെ മിക്ക ആൺപിള്ളേരും അച്ഛനോ അമ്മക്കോ ഏട്ടനോ അനിയനോ എന്തെങ്കിലും ഒരു അസുഗം വന്നാൽ ആദ്യം ടെൻഷൻ അടിക്കുന്നത് ഞങൾ ആണ് 😥 പക്ഷെ മിക്ക ആൺപിള്ളേരും അത് പുറത്തു കാണിക്കാറില്ല 😒
balu sir and neelu ma'am super acting. balu Sir thangala episode parlalana enakku urakkam varathuulla .same for neelu ma'am also. together acting very very super
എല്ലാ മാതാപിതാക്കളും മക്കൾക്ക് ചെറിയ അസുഖം വന്നാൽ പോലും വേഗം ഹോസ്പിറ്റലിൽ കൊണ്ടു പോകും.. സ്വയം എന്തസുഖം വന്നാലും ഹോസ്പിറ്റലിൽ പോകില്ല... ചെറുതായി എഴുനേൽക്കാൻ പറ്റിയാൽ ഉള്ള ജോലി മുഴുവൻ ചെയ്യും ഒരിടത്തു കിടക്കേം ഇല്ല... എല്ലാവരും ഇങ്ങനെ ആയിരിക്കുമല്ലേ ??
ഉപ്പും മുളകിലെ പല ഡയലോഗും പാതിരാ സ്വപ്നത്തിൽ വരെ വിളിച്ചുപറയുന്ന അവസ്ഥയിലാണ് മലയാളികൾ...സത്യാവസ്ഥ എന്തെന്ന് വെച്ചാൽ, സ്വപ്നത്തിലെ മറുപടി നൽകാൻ കൂടെ ഉറങ്ങുന്നവർക്കും പറ്റുന്നു എന്നതാണ്...
എനിക്കു ഏഷ്യാനെറ് സീരിയൽ ഇഷ്ടമല്ല, പക്ഷെ ഉപ്പും മുളകും ഇഷ്ടമാണ്,അതിൽ മോഷമായിട് പറയാനുള്ളത് ഭർത്താവിന് ജോലിയില്ല, ഭാര്യ ജോലിക്കു പോകുന്നു,പക്ഷെ താമസിക്കുന്നത് വലിയ വീട്ടിൽ,എപ്പോഴും padavalatho, നെയ്യാറ്റിൻകര യിലോ വസ്തുവിന്റെ karaym പറഞ്ഞു തർക്കിന്നു, അച്ഛനും അമ്മയും ആയാൽ മക്കൾക്കു വേണ്ടി സമ്പാദിക്കണം,അല്ലെങ്കിൽ മക്കൾ താനെ സമ്പാദിക്കണം,aalandu അപ്പൂപ്പൻ സമ്പാദിച്ച മുതൽ അലാ വാങ്ങേടത്തു,ആവരു തരുമ്പോൾ തരും
ഞാൻ വേറെ എന്ത് kandond ഇരുന്നാലും food കഴിക്കാൻ നേരം ഉപ്പും മുളകും ഏതെങ്കിലും episode ഇല്ലാതെ പറ്റില്ല.. അങ്ങനെ ഉള്ള വേറെ ആരെങ്കിലും ഉണ്ടോ.. 🤔🤔
Njan und...
Njan und
Njn und
Correct aanu
Njan und
ഉപ്പും മുളകും മൊബൈലിൽ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന എത്ര പേര് ഉണ്ടിവിടെ 😋😋😋😋
njan
Njan🤣
Njan🤣🤣
Njaaan🙋🙋🙋🙋🙋
meee😂
Paruttyude amma vili kelkkan nalla resam 😘
Anila😄😄😄😄👍
Ente channel onn veruthe subscribe cheythekk.....pls
Sathiyam
😍
👍
മൂന്ന് വര്ഷക്കാലമായി സുഷമ എന്നപേര് കേള്ക്കാന് തുടങ്ങിയിട്ട്...കുറച്ചവൈകിയാണെന്കിലും ഇന്നലത്തെ എപ്പിസോഡില് സുഷമാന്റെിയെ കൊണ്ടുവന്നതിന് ഡയറക്ടര് സാറിനിരിക്കട്ടെ ഒരുകുതിരപ്പവന്...സുഷമാന്റെി ഫാന്സ്.♥♥♥
@HISTORY OF ME yes you are right
Ath sushma alla. Vera jaya yo jeeja oo enganum an. Njnum kore vaadichatha
@HISTORY OF ME seriya. എന്നിട്ട് കപ്പ കഴിച്ച് pooyath.
@@aryaappu922Ath സുഷമ അല്ല രാജി ആണ്
@HISTORY OF ME ഇല്ലാ..ഒരിക്കലുമില്ലാാ...ഒരു എപ്പിസോഡ് പോലും ഒഴിവാക്കാത്ത ഒരാളാണു ഞാന്.
ഉപ്പും മുളകും ആദ്യമുതൽ അല്ലാതെ യാദൃശ്ചീകമായി ഇടയിലുള്ള ഒരു എപ്പിസോഡ് കണ്ട് fans ആയവർ ഉണ്ടോ ഇവിടെ.?..എന്നെ പോലെ😎
yes
Yaaaaa Mee tooooo
Yes
Meeee
Yes
ഇന്ന് മലയാളത്തിൽ ഒരു എപ്പിസോഡും ബോറടിപ്പിക്കാത്ത ഒരേയൊരു ജനകീയ പരിപാടിയാണ് ഉപ്പും മുളകും എന്നഭിപ്രായമുള്ള ചക്കരകൾ ഒന്ന് കൈപൊക്കിയെ ❤️❤️❤️❤️❤️❤️
🙌
🙋
🙋
10
🙋♀️
1:20 നീലുവിനു ശെരിക്കും പനി പിടിച്ചത് പോലെ ഉണ്ട് ശെരിക്കും അങ്ങനെ തോനിയവർ ഇവിടെ like
Chelappo sharikkum paniyundavum athondaavum inganeyoru script undakiye😊
Poeli
Sherikum paniyanuu
Mm enikkum thonni
enikkum thonni
Introന്നെ പാറൂസണല്ലോ 😍😍ഇന്നത്തെ എപ്പിസോഡ് പൊളിക്കും 😀😀
hijabi Grl no 😂
@@modniyas2804 😂😂aduthee pidikka
hijabi Grl
就
👍
Uppum Mulakum ഒരിക്കലും കഴിയരുതെ എന്നുള്ളവർ plzzzz like 😊
March മാസം 17ന് തീരും
👍👍👍👍👍
Eee
@@drunkenmonkey2348 സത്യമാണോ?
Asma 01 Asma01 iuiku
പാറുകുട്ടിടെ വാവോ ഇഷ്ടമുള്ളവർ like👍😍😍😍
❤️❤️❤️
@jtkqunk ptmkmxm to the other Thanks the same and send you
*നമ്മടെ നീണ്ട കാലത്തെ പരിശ്രമം കാരണം അങ്ങനെ സുഷമയെ കൊണ്ട് വന്നു,,ഇനി നമ്മൾക്ക് വീണ്ടും കമന്റ് അടിച്ചു പരിശ്രമിക്കാം നെയ്യാറ്റിൻകരയിലെ എപ്പിസോഡിന് വേണ്ടി😍 എന്നാ പിന്നെ എല്ലാരും ഒരു ലൈക് അടിച്ചു പോയ്കോളീ😜👍*
athin ini etra kalam vendi varumo aavo !😞
arshad CV Broo mudiyan BSC ezhuthi edukkana epic.Kanan pls fight & Support
At least AAA apuppanengilum kondannude
ഞാനും സപ്പോർട്ട്
manSoor mv.hi
പാറുകുട്ടി ഇനി ശെരിക്കും അഭിനയിക്കുക ആണോ.. എന്താ ഒരു Timmeing
ഉപ്പുംമുളകും കണ്ടുകൊണ്ട് കമെന്റ് വായിക്കുന്ന എത്രപേരുണ്ട് ഇവിടെ😄😄😄
nhanum
Njanum
Njan
😁😁😁
njanum
ബാലുചേട്ടന് മാല പണയം വെക്കാൻ കൊടുത്ത നീലു ചേച്ചീടെ പ്രിയ സുഹൃത്ത് സുഷമചേച്ചിക്കെത്ര ഫാൻസ്....
Neelu polum kodukilla mala
Athu neelu ammayodu balu uncle maala chothichal alle kodukan pattu allathe engane kodukkum
M
ദേ ഇപ്പൊ ഇതാ ഡോക്ടർ ആയും ബാലു ചേട്ടൻ 🤔 എന്തൊക്കെ കാണണം
വേഷ വിധാനങ്ങൾ കൊണ്ട് നമ്മളെ ഞെട്ടിച്ച ബാലുച്ചേട്ടൻ ആയിക്കോട്ടെ ഇന്നത്തെ ലൈക് 😆✌🏻
😁
ENCOUNTER 😂✌🏻
Naju Noufal 😅🙏
ബാലു ചേട്ടൻ മുത്താണ്...
പാവം ഞാൻ ✌🏻😂
സീരിയൽകൾക്ക് അവാർഡ് ഉണ്ടെങ്കിൽ അതിലെ best actor നമ്മുടെ ബാലുച്ചേട്ടൻ തന്നെ..
Best actress neelu ammayum
Mmm & neelu
Neeluvum super ആണ്
ഒരു അഡാർ പനി എപ്പിസോഡ്😂😂😂😂😂😂.....ബാലു ചേട്ടൻ പൊളിച്ചു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
നീലു ചേച്ചിക്ക് പനി 😥
ഞങൾ ഇവിടെ പ്രവാസികൾക്ക് പനി വന്നാലും ജലദോഷം വന്നാലും തലവേദന വന്നാലും മിക്ക പ്രവാസികളും കഴിക്കുന്ന ഒരേ ഒരു മരുന്നാണ് panadol extra 😉✌🏻
Achooda pavam ..potte ..
Pravasiyano ijj
Bini Monichan 😥
lulu zyn yep 😥
Naju Noufal 😂😂🙏
ഡോക്ടർ ബാലചന്ദ്രൻ തമ്പി 😂😂😂
ബാലു അണ്ണൻ consult ചെയ്യുന്നത് കണ്ടു ചിരിച്ചു മണ്ണ് തപ്പിയവർ ഉണ്ടോ ഇവിടെ 😂😂
മണ്ണ് തപ്പിയത് എന്നല്ല, മണ്ണ് കപ്പിയത് എന്നാണ്, എന്ന്വച്ചാൽ ചിരിച്ചു ചിരിച്ചു നിലത്തു വീണുരുണ്ടു ചിരിക്കുമ്പോൾ വായിൽ മണ്ണ് കപ്പുക എന്ന്.. (എന്റെ നിർവ്വചനമാണ് , ശരിയോ തെറ്റോ എന്നൊന്നുമറീല്ല... )
മക്കൾക്ക് ദോഷം വരുന്നതൊന്നും അച്ഛൻ ചെയ്യില്ല ലച്ചു rocks
ഏറ്റവും നാച്ചുറൽ ആയി പനി അഭിനയിച്ചത് നീലു ആണെന്ന് തോന്നിയവർക്കു ലൈക് അടിക്കാൻ ഉള്ള കമന്റ്
👍👍👍.. lechuvum.. undu
Chappathimaking
know I have a new one who
Lechuvum und neeluvum und
Lechuvum polii ayittttt act cheyth..........
വീഡിയോ കണ്ടോണ്ടു കമന്റ് വായിക്കുന്നവർ ലൈക് അടിക്കു 😊😊
Climaxil baluchettanu panivarumennum hospitalil ponam ennu parayumennum nerathe manasilayav ar vere undo
മക്കി ആന്റി യ്യേ കാണാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട്.. അവർ ഇവിടെ like അടിക്കണം 😎😎😎😘😘😘😘
ശരിയാ
അതൊരോന്നൊന്നര ഐറ്റം ആയിരുന്നു
katta y ting🤭🤭
Uppum mulakum illatha divasam karikku undavane enn agahikkunnvr like adiche😀
ഈ പിള്ളേർ എത്ര നാൾ ആയി സ്കൂളിൽ പോയിട്ട്? എന്നും വീട്ടിൽ ഉണ്ടല്ലോ
Sathyam
Sathyam
ഉപ്പും മുളകും സൂപ്പർ സീരിയൽ അടിപൊളി തകർത്തു തിമിർത്തു
മുടിയനെ വെച് ഒരു pub G എപ്പിസോഡ് വേണ്ടവർക്ക് ഇവിടെ ലൈക് ചെയ്യാം 👍👍👍
എന്ന് Pub G ഫാൻസ്
Oru tiktok episodum
Tiktok episode lachune kond
Shivanem keshunem kond verenthelum
pubg എപ്പിസോഡ് ബോർ ആയാൽ തന്നെ വച്ചു ഞങ്ങൾ blue whale എപ്പിസോഡ് പ്ലാൻ ചെയ്യും 😆😆😆😆😆
Pubg kk ittu thaangaan aanno
സൗദി അറേബ്യയിൽ നിന്ന് ഉപ്പും മുളകും കാണുന്നത് ഞാൻ മാത്രം ആണോ?
സൗദി ഫാൻസ്
👍
ഞാനും ഉണ്ടേ
Soudi fans
Saudi fanssssss
ലെച്ചുനെ പോലെ എനിക്കും പേടിയാ ഹോസ്പിറ്റലിൽ പോവാൻ ഇഞ്ചക്ഷൻ അടിക്കോ എന്ന് പേടിച്ചിട്ടു 😥 എനിക്ക് മാത്രം ആണോ ഇവിടെ ഇഞ്ചക്ഷൻ പേടിയുള്ളതു 🙄
Anikunde Nan attack vann chakum ..athukond homiyo anu 😀
😁
Mod niyas ✌✌✌✌✌✌✌✌✌
enikkum 😂😂😂
Bini Monichan 😂😂
*First scene തന്നെ enth rasaa.!*
*Paarukuttiyude അമ്മ എന്നുള്ള വിളിയും*
💕❤💞💗💗
*parrukkutty*
....................
Jup be there for
Hut Sylhet royals the month of the month of the same time of year for me and smart ways of learning and smart ways of learning and smart ways of learning and smart ways of learning and learning more of learning the time as well as a WCC of learning and smart ways of learning and smart ways of learning and smart ways of learning and smart ways of learning and smart ways of learning and smart ways of learning and.
ഡോക്ടർ ബാലചന്ദ്രൻ തമ്പി....
രാവിലെ MBBS
ഉച്ചയ്ക്ക് BAMS
വൈകിട്ട് BHMS
ബല്ലാത്ത ജാതി ..
but I have a new phone and
Parukutty fans adi like
നീലു ചേച്ചിക്ക് ഒരു പനി വന്നപ്പോൾ മുടിയന്റെ വിഷമമം കണ്ടില്ലേ 😥
അത് പോലെ തന്നെ മിക്ക ആൺപിള്ളേരും അച്ഛനോ അമ്മക്കോ ഏട്ടനോ അനിയനോ എന്തെങ്കിലും ഒരു അസുഗം വന്നാൽ ആദ്യം ടെൻഷൻ അടിക്കുന്നത് ഞങൾ ആണ് 😥 പക്ഷെ മിക്ക ആൺപിള്ളേരും അത് പുറത്തു കാണിക്കാറില്ല 😒
Ohh 👍..
കല്ല് വെച്ച സത്യം😍
Bini Monichan 🙄
Asif Apple സത്യം 😍✌🏻
Naju Noufal 😅🙏
1 മിനുട്ട് വൈകി....പാറുനെ കണ്ടോണ്ട് എപ്പിസോഡ് തുടങ്ങുമ്പോൾ ഒരു സുഖം..... ഡോക്ടർ ബാലചന്ദ്രൻ ഇങ്ങോട്ട് പോരെ.... ഇഷ്ട്ടം പോലെ patients നെ കിട്ടും 😀😀😀😀
seena biju 😂✌🏻
Ente channel onn veruthe subscribe cheythekk.....pls
@@modniyas2804.. കുട്ടു മാമനേം ഭാസിച്ചേട്ടനേം കൂടെ ഒന്നു കൊണ്ടു വരണം കെട്ടോ
😄😍
@വിനോദ് വിനു നമസ്കാരം
balu sir and neelu ma'am super acting. balu Sir thangala episode parlalana enakku urakkam varathuulla
.same for neelu ma'am also. together acting very very super
0:12 പാറുക്കുട്ടി sweet😜😍💟💙
വാവോ ....
ബാലുച്ചേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് തോന്നുന്നവർ ലൈക് ഉം കമന്റ് ഉം ചെയ്യൂ
16:50 എന്റെ കൊച്ചേ നാനൊന്ന് പറന്നോട്ടെ പാറുക്കുട്ടി rockzz
Keshu valuthayi varunathinanusarichu bangi vechu varukayanenn thonnunilley.....??? Enik thonunud.....nigalko??🤔🤔😁😊😊
Bhangi vechu varukayanu ...Pakse athupole thanne kurachu othingiyum poyi....We want vintage keshu back...💪💪💪💪
@@arjunp8515 aaada Curt ane.......😑😣
Food kazhikkumbo uppum mulakum undel taste koodum
നീലുവിനെ കണ്ടപ്പോൾ വിഷമം തോന്നിയവർ എത്ര പേരുണ്ട്?😕
Mudiyan BSC ezhuthi edukkan agraham ulla fanz Pls Like here.👍
പാറു kutty ഇഷ്ടം..... 😍❤️😍❤️😍❤️
11 52 Shiva look like padavalam Mamy
ശിവ : അച്ഛാ ഇത് തീവ്രമാണോ ന്ന് നോക്കിയേ..
ബാലു : നാക്ക് വടിക്കാറില്ല ല്ലേ.? and matching actions frm both..👌 7:56
Baluchettan paaru combination ishttamullavar like adiii
Tl
Keshu Balu💓
എല്ലാ മാതാപിതാക്കളും മക്കൾക്ക് ചെറിയ അസുഖം വന്നാൽ പോലും വേഗം ഹോസ്പിറ്റലിൽ കൊണ്ടു പോകും..
സ്വയം എന്തസുഖം വന്നാലും ഹോസ്പിറ്റലിൽ പോകില്ല...
ചെറുതായി എഴുനേൽക്കാൻ പറ്റിയാൽ ഉള്ള ജോലി മുഴുവൻ ചെയ്യും ഒരിടത്തു കിടക്കേം ഇല്ല...
എല്ലാവരും ഇങ്ങനെ ആയിരിക്കുമല്ലേ ??
Muhammad Thanveer yes they are like that
@@dr.umakrishnaprasad 😊😊
this is what you and I have
@@varghesept3859 oh really
@@dr.umakrishnaprasad hlo
11:46 nammakum oru energyaaa😍
ബാലു അണ്ണൻ ഫാൻസ് അസ്സോസിയേഷൻ..😀
ഇത് വായിക്കുന്നവർ ഒരു ലൈക്ക് അടിക്കു.
സൂപ്പർ *EPISODE* ഇപ്പോഴത്തെ കുടുംബങ്ങളിൽ സംഭവിക്കുന്നത് 👍
Surendran chittappan thung life 😎 ...
Innelum arengilum ee aniyathikkoru like tharuo
Nna Pidichoo like😎
Illa
Ente channel onn veruthe subscribe cheythekk.....pls
@@subinputhiyedath4466 daankyuu😘😘😘😘
@@ryzryz7131 😏😏
പനി എന്ന് പറയുമ്പോൾ ന്താ ഇത്രേ nettaanullath😂✨️
Crct
2:37 പാറുകുട്ടിയെ മുടിയൻ എടുത്തപ്പോ പാറുകുട്ടിയുടെ സന്തോഷം 😍😘
ചിറ്റപ്പൻ പൊളിച്ചു..
എന്തോന്നടെ നോട്ടിഫിക്കേഷൻ വന്നപാട് നോക്കുമ്പോ 900 വ്യൂസ് കണ്ടമാനം ലൈക്ക്സും, എല്ലണ്ണവും ഇതിന്റെ മുന്നിലെന്നെ ആണോ
09:05 lachunte chiri 😍😍💕
ശിവ :അച്ഛാ ഇത് തീവ്രം ആണോന്നു നോക്കിയേ 😂
ബാലു :മം നാക്ക് വടിക്കാറില അല്ലെ 😂😂
ബാലു അണ്ണൻ 👌👌
പനി(fever) ഉള്ളവർ ആരെങ്കിലും ഉപ്പും മുളകും കാണുന്നുണ്ടോ എന്നെ പോലെ 👍👍👍
me too
Ss
Yes....
Me to 2 divisamayi collegeil poyittu 😥😉😥
Ss
Balu Doctor super
ഇതാണ് പറയുന്നത് "അൽപ്പം അറിവ് ആപത്താണ് "
Love You Uppum mulakum 💓💞💕😍😘
😙😚👍👌✋👏
uppum mulakum kore aai bore aakunnu kesu Siva over acting randu pereum hostalil aaku ennittu munnottu pokku randuperum ippo dramatical aai ane present chaiunnate
ഇന്നത്തെ എന്റെ cmnt.. കുട്ടു മാമനെ തിരിച്ചു കൊണ്ട് വരാൻ ആവശ്യപ്പെട്ടുകൊണ്ട് ഉള്ളതാ .ട്ടോ .. ☺☺😌😌 കുട്ടു മാമൻ
Vegam varatte
Enikishtaaa . Ethra vattam paranj. Aru kelkan
@@അംനഫാത്തിമഹായാൻ kuttumaman ?
Oru like polum eniku tharan arum illa alle .. Friends anu polum friends..uppum mulakum ishtam anel enikum tha like😘😘
Enthina like?😂anyhow ittu
Innathe episode ishtapetavar like adi
🏃🏃🏃🏃🏃🏃🏃🏃🏃ഓടിക്കോ.... അല്ലേൽ പനി പകരും 😅😅😅😅😅
ഈ.. 🙊🙊😂😂
ഇങ്ങനെ.. ഓടിയിട്ട് എവിടേം തടഞ്ഞു വീഴണ്ട 😂😂
ഹൊയ് മോള്സെ✌🤓
ഹായ് ലെച്ചുനു പുതിയ മൂക്കുത്തി.... 😋😋🏃🏃🏃🏃🏃😂😂
കമന്റ് ബോക്സിൽ കേറി ഓരോന്നു വായിക്കുമ്പോൾ ഒരു ആശ്വാസം
എനിക്ക് മാത്രമല്ല ഈ നാട്ടിൽ പലർക്കും എന്റെ അതെ സ്വഭാവം ഉണ്ട്
balu , lachu , shiva , mudiyan , surendran - 💙💙🗨
Injection പേടിയുള്ളവർ ആരൊക്കെ 💉💉💉💉💉
j crew of the day and the
Hi
Hello
Uppum mulakum surendren entry eshtapedunnavar like adi
പനി എപ്പിസോഡ് സൂപ്പർ 👌👌
നെയ്യാണ്റ്റിക്കര വീട് ഏതെങ്കിലും ഒരു എപ്പിസോഡിൽ കാണിക്കു പ്ളീസ്
Innathe shivaniyude hair style shivanikk nannayi cherunnund 😍
*ടൈം മാറി അല്ലെ കഷ്ട്ടം തന്നെ മുതലാളി കഷ്ട്ടം തന്നെ*
*കുറെ കാലമായി ഒരു ലൈക്ക്*
Enthayalum mudiyanu mathram pani vannillha😜😋❤️
Ellam koode athil parakki idan pattuvo 😂😂😂 baalu chettan rocks😆
7:58 Achaaa ith theevram aanonn nokkiye😂😂😂😂😂😂 nte shivani kutty.... aaa expression... repeat adich kand kand vayya..
ഉപ്പും മുളകിലെ പല ഡയലോഗും പാതിരാ സ്വപ്നത്തിൽ വരെ വിളിച്ചുപറയുന്ന അവസ്ഥയിലാണ് മലയാളികൾ...സത്യാവസ്ഥ എന്തെന്ന് വെച്ചാൽ, സ്വപ്നത്തിലെ മറുപടി നൽകാൻ കൂടെ ഉറങ്ങുന്നവർക്കും പറ്റുന്നു എന്നതാണ്...
യാ യാ.. 😀😀😂✌
Ingale cmmnt vaayicha ariyathe like itt povum😍... chilar ivde like nu vendi nthokkeyo cheyuukaya...
Husna Hussain Thnxx allot.. Keep supporting
@@sajju1989 😎
"വാവോ" പാറുക്കുട്ടി 😘😘
Balu doctor super ayiiiiiii.......
Please like
aaa makki aunty yee onnn kondrane....plsssssssssss...oru episode l makkiye kondruu💝💝💝💝
ന്തുവാഡേയ് നിങ്ങളൊക്കെ ഇവിടെ കിടക്കുവാന്നോ,വല്ലപ്പോഴും നമ്മളും ഒന്ന് ഫസ്റ്റ് കമന്റ് അടിക്കട്ടെ ഡോ 😨😨😨
EDa mowne😀
😂✌🏻
@@asifapple7266 എടാ സണ്ണികുട്ട
@@modniyas2804 👍👍👍☺
😁😁aa cmnt othiri ishtayi ...
നമ്മുടെ ലച്ചുന്റെ ഇടയ്ക്കുള്ള സാഹിത്യം അപാരം.... ലച്ചൂന്റെ കവിഹൃദയത്തിനാവട്ടെ ഇന്നത്തെ എന്റെ ബിഗ് ലൈക്.... 😂😂😂😂✌✌
😊😊
😂✌🏻
innu like kuravanallo
ബാലുച്ചേട്ടൻ നായകനായി ഇതുപോലൊരു ഫാമിലി പടം വരണമെന്നൊരു ആഗ്രഹം😍
Nisha chechiye kannan nalla sundariyann
I irfu ameeichu.4 mo ago Nisha chechiye kannan nalla sundariyann....
Food kazhikkumbol uppum mulakum nirbandham aa Kanda episode anenkil polum pinnem kanan ishata
ദയവായി ഫെബ്രുവരി 14ന് ലോലന് (കരിക്ക് -തേരാ പാര- ഫ്രെയിം) ഉപ്പും മുളകിൽ കൊണ്ടുവരണം പ്ലീസ്
Correct
3 divasam aayi pani pidichu kidappa njn,,,, ee episode njn enikku thanne vendi dedicate cheyyunnu,,,😁
ഞ്ഞഞ്ഞായി 😁😁
Paruttyde scenes kanan enth bhanghiyaa ❤️❤️😍😍
Paarukkutteede amme enna vili🖒😻paarukkitti fans ❤❤
ഒരു ബാലു അണ്ണൻകട്ട ഫാൻ 😎
ഡോക്ടർ ബാലു പൊളിച്ചു. ഒരു ക്ലിനിക് tnta കുറവ് ഉണ്ട്
പനി എന്നാൽ മിക്ക രോഗങ്ങളുടെയും ലക്ഷണമാണ്
അതുകൊണ്ട് വേഗം ഡോക്ടറെ കാണിക്കണം ആരും ഇത് കേട്ടിരിക്കരുത്
Parukutty was very cute
Parooty 😍😍😍😍😍😍😍😍😍 parooty istam 😘😘😘😘😘😘😘😘 ennikum paniya 🤒🤒🤒
😂😂 padichu padichu pani aayathaavum 😂😂
midhun Krishna 🤣🤣🤣🤣🤣
@@ashikadwain1118 😂😂😂
Athentha enikk eppozhum vaikunne notifction😢😢😢😢
ആധാർ യൂട്യൂബ് ആയി ലിങ്ക് ആക്കിയാൽ മതി😌🙄😂
@@asifapple7266 😅😅😅😅
Naalethanne cheyyanam
@@entevadakkinianeesaani4371 ബൈ ദി ബൈ നൈസ് റ്റു മീറ്റ് യൂ🤓✌
@@entevadakkinianeesaani4371 പെട്ടന്ന് ചെയ്തോ പാൻ കാർഡ് ഉണ്ടേൽ അതും കൂടെ ആയിക്കോട്ടെ അപ്പൊ നേരത്തെ കിട്ടും🙄😂😂
Njan +2 final examn orughanda Alan . enna uppum mukalum kanathe enik oru urakkillallo . ravle I'd kanathe model examn pokalilla ... Enik arelum like tharo
Navas Anas uppum mukalo😅😅😅
Innathe like mmde parukuttykk❤️
Parutty fans like adicho
എനിക്കു ഏഷ്യാനെറ് സീരിയൽ ഇഷ്ടമല്ല, പക്ഷെ ഉപ്പും മുളകും ഇഷ്ടമാണ്,അതിൽ മോഷമായിട് പറയാനുള്ളത് ഭർത്താവിന് ജോലിയില്ല, ഭാര്യ ജോലിക്കു പോകുന്നു,പക്ഷെ താമസിക്കുന്നത് വലിയ വീട്ടിൽ,എപ്പോഴും padavalatho, നെയ്യാറ്റിൻകര യിലോ വസ്തുവിന്റെ karaym പറഞ്ഞു തർക്കിന്നു, അച്ഛനും അമ്മയും ആയാൽ മക്കൾക്കു വേണ്ടി സമ്പാദിക്കണം,അല്ലെങ്കിൽ മക്കൾ താനെ സമ്പാദിക്കണം,aalandu അപ്പൂപ്പൻ സമ്പാദിച്ച മുതൽ അലാ വാങ്ങേടത്തു,ആവരു തരുമ്പോൾ തരും