Uppum Mulakum│Flowers│EP# 775

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2,2 тыс.

  • @Mubi12345khalid
    @Mubi12345khalid 4 месяца назад +56

    Anyone in 2024 ??😅

  • @rananp5855
    @rananp5855 5 лет назад +862

    മുടിയൻ fans
    ലെച്ചു fans
    കേശു fans
    ശിവ fans
    പാറുക്കുട്ടി fans

  • @arunshankars8398
    @arunshankars8398 5 лет назад +150

    Shivani is looking very beautiful in this episode.

  • @Nandu.way.
    @Nandu.way. 5 лет назад +1889

    മുടിയൻ bsc എഴുതി എടുക്കുന്നത്
    ലച്ചുവിന്റെ കോളേജ്
    കേശുന്റെ ശിവാനിന്റെ സ്കൂൾ
    നീലുന്റെ ഓഫീസ്
    ബാലുന്റെ വീട് (നെയ്യാറ്റിൻകര )
    ഇതൊക്കെ കാണണം എന്നുള്ളവർ ലൈക്കി ക്കോ

    • @shihabudheenkm895
      @shihabudheenkm895 5 лет назад +8

      Hai dears

    • @RamforDharma
      @RamforDharma 5 лет назад +16

      ആര്യനാട്ടെ തങ്കം ചേച്ചി

    • @suhailn3594
      @suhailn3594 5 лет назад +24

      പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ

    • @aneeschundakkadan2929
      @aneeschundakkadan2929 5 лет назад +22

      Sushama
      Junction
      Rajendran

    • @subisuresh7564
      @subisuresh7564 5 лет назад +4

      Machane njan samurai ya

  • @jubinsajivarghese8393
    @jubinsajivarghese8393 5 лет назад +175

    കല്ല്യാണ ചെറുക്കന്റെ വിഷമം മനസിലാക്കാൻ ആരും ഇല്ലേ ഇവിടെ.....???????
    ചന്ദ്രനണ്ണന് ഒപ്പം💪😍

  • @jafartthekkayil9748
    @jafartthekkayil9748 5 лет назад +1003

    നമ്മുടെ മുടിയന്റെ മുടി ഇഷ്ടമുള്ളവർ എത്ര പേരുണ്ട്
    കാണട്ടെ മുടിയൻറ്റെ ഫാൻസ്‌ 😍😍😜

    • @syamkumar4301
      @syamkumar4301 5 лет назад +1

      Hi

    • @aandavannn
      @aandavannn 5 лет назад +3

      Like kittan Vendi Alle ee post

    • @alanandrew7853
      @alanandrew7853 5 лет назад +4

      ഈ ചാനലിന് ചെറിയ രീതിയിൽ ഒരു പ്രൊമോഷൻ ആവശ്യമുണ്ട് സന്മനസുള്ളവർ സഹായിക്കുക
      From Chunk Bro Of The Creator
      ruclips.net/video/f76EaTvhb5g/видео.html

    • @noorvinoorvi6822
      @noorvinoorvi6822 5 лет назад

      njan

  • @harisbabu1030
    @harisbabu1030 5 лет назад +898

    "SAVE ALAPPAD STOP MINING"
    ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് വേണം എന്നുള്ളവർ ലൈക്‌ അടിച്ചു പ്രതിഷേധിക്കുക 👍💖
    ❤SaVe AlApPad💓

    • @kottarathilrufy7954
      @kottarathilrufy7954 5 лет назад +12

      ബ്രോ ഈ കമന്റ് മറിമായം സീരിയലിനു ഇട്ടാൽ തീർച്ചയായും അവർ ചെയ്തിരിക്കും അനുഭവം ഉണ്ട് അതാ 🙏🙏🙏

    • @mohammedshaheers2862
      @mohammedshaheers2862 5 лет назад +2

      Athin oru maattavm undavullaa.....legally move cheyyathe onnm pattullaa

    • @harisbabu1030
      @harisbabu1030 5 лет назад +1

      @@mohammedshaheers2862 ഇങ്ങനെ ചിന്തിച്ചാൽ ജീവിതത്തിൽ ഒന്നും നടക്കാൻ പോകുന്നില്ല.

    • @harisbabu1030
      @harisbabu1030 5 лет назад +4

      ഇത് എല്ലാവരും കമ്മെന്റ് ചെയ്യ്തു പ്രതിഷേധിക്കുക. തീർച്ചയായും അവർ ഒരു എപ്പിസോഡ് ഉണ്ടാകും. എല്ലാവരും എല്ലാ ന്യൂസിന്റെ കമ്മെന്റ് ബോക്സിൽ "SAVE ALAPPAD STOP MINING"എന്ന് എഴുതി പ്രതിഷേധിച്ചാൽ മതി ഇതും ന്യൂസിൽ വരും തീർച്ച...
      ഇത് ഉപ്പും മുളകും ഫാൻസിന്റെ പ്രതിഷേധം 👊👍🌏🌏

    • @muhammadmusthafa3404
      @muhammadmusthafa3404 5 лет назад

      Haris Babu

  • @g-ame5932
    @g-ame5932 5 лет назад +120

    ഇതാര് കുപ്പിന്ന് ഇറങ്ങിയ ജിംമ്പുമ്പയോ😂😂🤣🤣🤣 ശങ്കരപ്പുപൻ rocks

  • @Ragi97.-
    @Ragi97.- 5 лет назад +435

    ശിവാനി സുന്ദരി കുട്ടി ആയിട്ട് വരുവാണല്ലോ 💓 പറയാൻ പറ്റില്ല.. ഭാവി നായിക ആയിരിക്കും ഇത് 😍

  • @sadiqkollamsadiqkollam5086
    @sadiqkollamsadiqkollam5086 5 лет назад +145

    ചന്ദ്രന്റെ കല്യാണം നടക്കുന്ന എപ്പിസോഡ് കാണിക്കണേ പ്ലീസ്

  • @shalinashameer2752
    @shalinashameer2752 5 лет назад +250

    Aaah 5 makkaleyum orupole ishtamullavar adi like

    • @modniyas2804
      @modniyas2804 5 лет назад

      Shalina Shameer 🙏

    • @kavithaa1334
      @kavithaa1334 4 года назад

      ellavareum ishtamaanu pakshe enikku Lechuvine ithiri koode ishtamaanu

  • @jubinsajivarghese8393
    @jubinsajivarghese8393 5 лет назад +401

    ചന്ദ്രരനണ്ണനെ കട്ട ഫ്രീക്ക് ലുക്കിൽ കാണിച്ച എപ്പിസോഡ്😍.
    പൊളി. സൂപ്പർ ലുക്ക് 👌👌👌

    • @modniyas2804
      @modniyas2804 5 лет назад +1

      Jubin Saji Varghese 😂✌🏻

  • @srthybabu4706
    @srthybabu4706 5 лет назад +105

    addicted to uppum mulakum 😍😘

  • @shanushanu7271
    @shanushanu7271 5 лет назад +110

    ആര് എന്ത് പറയുമ്പോഴും പാറുക്കുട്ടി വായിനോക്കി നിക്കണേ കാണാൻ നല്ല ഭംഗി ഉണ്ട് 😍😍😍😍😍😍
    പാറുക്കുട്ടി ഇഷ്ട്ടം 😘😍😍

  • @jensonmathew6891
    @jensonmathew6891 5 лет назад +728

    ചന്ദ്രൻ ചേട്ടന് ഇവിടെ ഫാൻസ്‌ ഉണ്ടോ😁🙏..!!!

    • @kembunsy7987
      @kembunsy7987 5 лет назад +2

      Jenson Mathe្យ

    • @KiranrajMR96
      @KiranrajMR96 5 лет назад +4

      Ende adhyapakan aanu

    • @santhavijayan8156
      @santhavijayan8156 5 лет назад +1

      All Fansite 😍🍬🍬🤯🍱🇧🇸🤤😠😭😬😋😋

    • @rahular3983
      @rahular3983 4 года назад +1

      Chandran chetan ethe pavama

    • @sheejatr8526
      @sheejatr8526 4 года назад +1

      @@santhavijayan8156 eeee

  • @kerala-media
    @kerala-media 5 лет назад +1533

    ചന്ദ്രൻ അങ്കിൾ കല്യാണം കഴിച്ചു കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ??

    • @modniyas2804
      @modniyas2804 5 лет назад +1

      kerala media 😂✌🏻

    • @abhijithsajeem8954
      @abhijithsajeem8954 5 лет назад +2

      ചന്ദ്രൻ അങ്കിൾ കലിയണം കഴിക്കുവോ

    • @challengefullonfullpower4226
      @challengefullonfullpower4226 5 лет назад +3

      undeee

    • @seenabiju425
      @seenabiju425 5 лет назад +3

      Paavam ipol samadanam aayi jeevikkunnu 😀😀😀

    • @as_shibili
      @as_shibili 5 лет назад +3

      ഞാൻ വിചാരിച്ചു എന്റെ ഫോണിന്റെ കുഴപ്പമാണ് എന്ന് ഞാൻ കുറെ സുചോഫാക്കി ഓണാക്കി പിന്നീടാ മനസ്സിലായത്‌ യൂടൂബിന്റെ പ്രശ്നമാണ് എന്ന്

  • @seju650
    @seju650 5 лет назад +40

    ഒരു ഓട്ടോക്കാരൻ മാത്രമായി വന്നു പോകുന്ന ചന്ദ്രൻ അങ്കിളിനു ഇടയ്ക്കിടയ്ക്ക് ഇതുപോലെ ഇമ്പോര്ടൻസ് കൊടുക്കുന്ന എപ്പിസോഡുകള് ഇനിയും ഉണ്ടാവട്ടെ...ആശംസകൾ💐

  • @niranjanak.r5968
    @niranjanak.r5968 4 года назад +10

    Balu
    Neelu
    Vishnu
    Lechu
    Keshu
    Shiva
    Parukutty
    fans 👍 adi

  • @Soso-bp2fh
    @Soso-bp2fh 5 лет назад +585

    ഉപ്പും മുളകും പരമ്പര അവസാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും ആവുന്നില്ല ...ഉപ്പും മുളകും deeply ADDICTED.....

  • @adventuretraveller3477
    @adventuretraveller3477 5 лет назад +23

    Shiva looking very quiet today

  • @sarppu0074
    @sarppu0074 5 лет назад +592

    Lechu fans 😍😍😍
    Keshu fans 😍😍😍
    Shiva fans 😘😘😘
    Paaru kutti 😍😍😍

  • @cutie_pie_shani6948
    @cutie_pie_shani6948 5 лет назад +1043

    Parukkutty fans undoo??😉😉

  • @modniyas2804
    @modniyas2804 5 лет назад +324

    മുടിയൻ വലുതാവും തോറും ബുദ്ധി കുറഞ്ഞു വരാണോ 😟
    എന്തൊക്കെ പൊട്ടത്തരങ്ങളാണ് കാണിച്ചു കൂട്ടുന്നത്
    എല്ലാരും കൂടെ പൊട്ടാ പൊട്ടാ ന്നു വിളിച്ചിട്ടു അതിനെ പൊട്ടനാക്കി 😒
    മുടിയൻ ഇഷ്ടം 😎

    • @modniyas2804
      @modniyas2804 5 лет назад

      Thanzeela Hussain പണ്ടേ നീ ശശി അല്ലെ 😂✌🏻

    • @richooz3967
      @richooz3967 5 лет назад +2

      njn ariyan melanjit chodikua..Iyal uppum mulakum cmntsnte karar eteduthittundo🙄

    • @modniyas2804
      @modniyas2804 5 лет назад +1

      RiZu Richuz 😟😟

    • @anandhubm6571
      @anandhubm6571 5 лет назад +1

      @@richooz3967 😂

  • @prakashperiyasamy4948
    @prakashperiyasamy4948 5 лет назад +20

    Shiva looking very beautiful now.

  • @bhavyamadhusoodanan7468
    @bhavyamadhusoodanan7468 5 лет назад +208

    ശിവാനിയുടെ സംസാരത്തിൽ ഭയങ്കര പക്വത, കുറച്ചൊക്കെ കുട്ടിത്തമൊക്കെയായിക്കൂടെ🤔🙄

    • @HyaanMatt
      @HyaanMatt 5 лет назад +3

      Valiya varthanam....cheriya vayil ...
      Athinu pakwatha ennokke parayavo saho

    • @sanoojrahman6715
      @sanoojrahman6715 4 года назад +2

      Piller valarukayaanallo

    • @sudheerkurian7590
      @sudheerkurian7590 4 года назад +3

      കുട്ടികൾക്ക് വലുതാകേണ്ടെ?

    • @mrfindergaming8671
      @mrfindergaming8671 4 года назад

      മുത്തുമണിയെ സീരിയലിലഭിനയിക്കും അതിന്റെ തായ് ഒരു ഇല്ലേ നമ്മളൊക്കെ പറഞ്ഞു തുടങ്ങിയാലോ

  • @modniyas2804
    @modniyas2804 5 лет назад +219

    ആരും പ്രതീക്ഷിച്ചില്ല ചന്ദ്രേട്ടാ നിങളുടെ ഈ പുതിയ freak style എന്നാലും ഒരു മരണ മാസ്സ് എൻട്രി ആയി പോയി 😎✌🏻
    ഇന്നത്തെ ലൈക് മൊത്തം ചന്ദ്രൻ അങ്കിൾ നു വേണ്ടി മാത്രം 😘

  • @sabarinadh1
    @sabarinadh1 5 лет назад +112

    ഓട്ടോ ചന്ദ്രനെ വേദനിപ്പിക്കണ്ടാരുന്നു..... ലാസ്റ്റിൽ നിൽക്കുന്ന നിപ്പും സ്പ്രെഷൻസ് പോകുന്ന പോക്കും..... പാവം വല്ലാണ്ട് വേദനിച്ചു.......

  • @maharoofmaharoof5655
    @maharoofmaharoof5655 5 лет назад +19

    18:00 കേശു: ഞാൻ ആദ്യമേ പറഞ്ഞതാ നട്ടെല്ലില്ലാത്തവനെ കൂട്ടത്തിൽ ചേർക്കണ്ടാന്നു 😀

  • @saranyahariharan8710
    @saranyahariharan8710 5 лет назад +25

    Love uppum mulakum
    ഒരുപാട് ഓർമ്മകൾ തന്നു............

  • @amalas1091
    @amalas1091 5 лет назад +171

    😍UpPuM MuLaKuM Daily kanunnavar like Adicho👍😘

  • @ragikunjuz440
    @ragikunjuz440 5 лет назад +64

    ചന്ദ്രൻ അങ്കിൾ മാത്രം കെട്ടിയാൽ പോരാ കുട്ടു മാമനേം കൂടി പരിഗണിക്കണേയ്..... 😉😉😉

  • @AZEEMAN
    @AZEEMAN 5 лет назад +10

    20:22 kuppinnu vanna jeemboomba 👍🏻👍🏻

  • @1212Vinu
    @1212Vinu 5 лет назад +32

    കേശു മാസ്സ് ഡയലോഗ്..... "ചന്ദ്രൻ uncle ne bhudhi unde athu konde thane"...

  • @Najas-en8mp
    @Najas-en8mp 5 лет назад +41

    Mudiyante bsc exam ezhuth
    Keshunteyum shivanteyum school
    Lechunte college
    Neelunte office
    Edellam kaananam enn aaghraham ullavar like adiii .....nghan oru paavamsnee

  • @creatorss548
    @creatorss548 5 лет назад +208

    Veettil tv undenkilum uppum mulakum youtubil maathram kaanunnavar like adii

    • @sheejark332
      @sheejark332 4 года назад

      ഉയർത്തി യദിദൊസിഗ് ഉഇഇഇഇ ഇയ്യ്‌ക്ക്

    • @levipc9711
      @levipc9711 4 года назад +1

      evide undu

    • @jayasree255
      @jayasree255 4 года назад

      Enikyu RUclips il mathra kanan pattu veetil cable cut cheythu

  • @jafartthekkayil9748
    @jafartthekkayil9748 5 лет назад +75

    മുടിയാ നിൻറ്റെ ആക്ടിങ് സൂപ്പർ, 😍😍😍

  • @mtnihal67
    @mtnihal67 5 лет назад +85

    Paru kuttiyeeeeee nalla ishtamullaavar ethre ppeer undd.... Hit here

  • @praveenacp8699
    @praveenacp8699 4 года назад +19

    കനകം-ചന്ദ്രൻ കല്യാണത്തിന് ശേഷം ആരൊക്കെ ഉണ്ട്????

  • @Rahinaseer008
    @Rahinaseer008 4 года назад +5

    Balu....🔨🔧⚒️
    neelu.....💻🖥️🖋️
    vishnu....💃🏻🎼🎧
    lachu.....📱.....
    keshu....🍊🍳🍡🥟
    shiva...📝✒️
    paru.....🍼

  • @Rahinaseer008
    @Rahinaseer008 4 года назад +6

    balu....karadi balu
    neelu....padavalam potti
    vishnu....mudiyan
    lachu...vellimugha
    keshu...kelevankeshu
    shiva...kandhari
    love you family....😍🤩😘

  • @premachandrans7452
    @premachandrans7452 5 лет назад +172

    uppum mulakum ishtam ollavar ivida oru like thanna

  • @samadgayathi6802
    @samadgayathi6802 5 лет назад +26

    10:11 to 10:15ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു എന്ന് പറയുന്ന മറ്റു serialukalude ആളുകൾക്ക് കേശു ചെറുതായിട്ട് ഒന്ന് കൊട്ടി.....അത് കലക്കി

  • @ajigeorge
    @ajigeorge 4 года назад +3

    Balu🌹
    Nelu🌹
    Vishnu 🌹
    Lechu 🌹
    Keshu 🌹
    Shiva 🌹
    Paru🌹
    Uppum mulakum 🌹🌹🌹🌹🌹

  • @rajub6117
    @rajub6117 2 года назад +11

    4:29. Very true. 100% sincere and genuine dialogue🥰🥰🥰. Respect you chandran uncle.

  • @shamlakalam7797
    @shamlakalam7797 3 года назад +6

    ശിവാനി ഇൻ this എപ്പിസോഡ് ബ്യൂട്ടിഫുൾ😍😍

  • @lachu97
    @lachu97 5 лет назад +500

    ഇന്ന് ഇവിടെ കൊറേ ഫസ്റ്റ് കമന്റ് വീഴും..😂😂 യൂട്യൂബിന്റെ എന്തോ mistake ആണ്‌..

    • @modniyas2804
      @modniyas2804 5 лет назад +4

      Lakshmi 😂😒

    • @salinaarun7382
      @salinaarun7382 5 лет назад +16

      Ipoyalle karyam manasilaye... 😂😂njanum vijarichu ithentha patiye enu

    • @salinaarun7382
      @salinaarun7382 5 лет назад +18

      Ellarude fonilum first likum first commentum avarudeya le😂😂

    • @lachu97
      @lachu97 5 лет назад +15

      @@salinaarun7382 comments problem illa.. views and likes aanu problem..

    • @rejiash6736
      @rejiash6736 5 лет назад +1

      😀😀😀😀😀😀😀

  • @Najas-en8mp
    @Najas-en8mp 5 лет назад +11

    Chandran unclinte get up super...
    Pilleeeellam koodi enghane aakki kalanghu😂😂😂

  • @rananp5855
    @rananp5855 5 лет назад +73

    നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹം ഉള്ളവരുണ്ടോ 👍💖

  • @msrgaming7886
    @msrgaming7886 5 лет назад +7

    20:29 shangaran tag😍🤣🤣🤣🤣

  • @KINGGAMER-pv2bs
    @KINGGAMER-pv2bs 5 лет назад +136

    ചന്ദ്രൻ ചേട്ടന്റെ ലുക്ക് ഇഷ്ടമായവർ ലൈക്ക് അടിച്ചേ കാണട്ടെ എത്ര പേരുണ്ടെന്നു ..

  • @kuttu59
    @kuttu59 5 лет назад +61

    എന്തരെടേ കുപ്പി ന് ഇറങ്ങിയ ജി ബു ബാ യാ... ശങ്കര അണ്ണൻ 😂😂

    • @jojithomas3
      @jojithomas3 5 лет назад +1

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @mrhealer7518
    @mrhealer7518 5 лет назад +47

    ഉപ്പും മുളകിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം... അഭിനയിക്കുകയല്ല.. ജീവിക്കുന്നു.....പാറൂട്ടി ഇഷ്ടം 😍❤️

  • @sajju1989
    @sajju1989 5 лет назад +179

    അക്ഷരങ്ങൾ കൊണ്ട് മുറിവേറ്റ ഗർഭിണിയുടെ ഒരു കാലമുണ്ടായിരുന്നു നീലുവിനു, അതേ അക്ഷരക്കൂട്ടങ്ങളിന്ന് അവളിൽ ജന്മം കൊണ്ട പെൺകുഞ്ഞിനെ പുകയ്ത്തുകയാണ്

  • @dhaneshdhanesh2745
    @dhaneshdhanesh2745 5 лет назад +12

    aduthathu chandran bro kalyam theerumanamakkum 😂😂😂😂chandran bro look pwolichu 👌👌👌👌👌

  • @JimmyGeorge1
    @JimmyGeorge1 5 лет назад +161

    പാറുവിനെ കാണാൻ വേണ്ടി വന്നവർ ആരെങ്കിലും ഉണ്ടോ

  • @Iambigme95
    @Iambigme95 5 лет назад +10

    8:11...രണ്ടുപേരുടെയും expression🤣👌👌🤣

  • @SoorajDaz
    @SoorajDaz 5 лет назад +6

    Adipoli 😂 ee serial illond bore adikilla orikalum. Feels like our fam

  • @irfanaibrahimm1496
    @irfanaibrahimm1496 3 года назад +4

    2020 il kaanunavarundo

  • @Crossborders12345
    @Crossborders12345 5 лет назад +13

    shivani so cuteeee. beautiful...

  • @hassanedathil9447
    @hassanedathil9447 5 лет назад +64

    എന്റെ കമന്റ് ആരെങ്കിലും കാണുമോ എന്നറിയില്ല കാണുകയാണെങ്കിൽ like തരണേ first time ആണ്.

    • @jacksparrow6244
      @jacksparrow6244 4 года назад

      Ellai like manglaapuram poyirikk varran oru masam adukum😂

  • @TheKatChat47
    @TheKatChat47 5 лет назад +212

    Broker pani oru mosham pani anno.. 🙄🙄🤔🤔🤔Pand schoolil padikuna timil friends nu oka line set akan nadanavar ondo ivide. 😂😂

    • @vivek-g5u
      @vivek-g5u 5 лет назад +8

      😂😂 aah nde... Ndee... Avasaanam okk nte thaleelaavum 😂😂

    • @TheKatChat47
      @TheKatChat47 5 лет назад +1

      @@vivek-g5u 🤣 🤣 🤣 🤣

    • @TheKatChat47
      @TheKatChat47 5 лет назад +2

      @@vivek-g5u innu comment ittila... Kandilalo

    • @vivek-g5u
      @vivek-g5u 5 лет назад +1

      @@TheKatChat47 uploader kalla panni thechu 😞😞.. bloody gramavasee... Nale njhan avanittonnu kottnnunde😖

    • @TheKatChat47
      @TheKatChat47 5 лет назад +1

      @@vivek-g5u 🤣 🤣 🤣 samathanam ayi.. Ollatharam kelkandalo😊😊😊🤭🤭

  • @jafartthekkayil9748
    @jafartthekkayil9748 5 лет назад +67

    ചന്ദ്രൻ ആംഗിൾ ഫാൻസ്‌

  • @shifamusthafa6384
    @shifamusthafa6384 5 лет назад +124

    ഞാൻ കാണുന്ന ഒരൊറ്റ സീരിയലെയൊള്ളു അത് ഇതാണ്.. ❤
    Sorry സീരിയൽ അല്ല ജീവിതം. പല ജീവിതവും നമ്മൾ കാണുന്നുണ്ട് പക്ഷെ ഇതിന്റെ പ്രേതകത(ജീവിതം സോഷ്യൽ മീഡിയയിൽ പ്രദര്ശിപ്പിക്കന്നു എന്ന് തന്നെ പറയാം ) 😆😜🙈❤❤ അല്ലാതെ പിന്നെന്താ ഇജ്ജാതി അഭിനയത്തിനൊക്കെ പറയാ ഇവരൊക്കെ അങ്ങ് ജീവിക്കുക യാ ❤❤💪💪😚😚😚😙😙😗..

  • @rejikthomas5524
    @rejikthomas5524 5 лет назад +7

    I love you.ഉപ്പും മുളകും... Team💖💖💖💖atha അഭിനയം.. എല്ലാരും... Pavam ചന്ദ്രൻ

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +4

    20:23 ശങ്കരണ്ണൻ: ഇതെന്തിരെടേയ്? കുപ്പീന്നിറങ്ങിയ ജീബൂംബയേ? 😂😂😂

  • @saadmc9118
    @saadmc9118 5 лет назад +121

    നമ്മുടെ angel vision എന്തായാവോ

  • @user-kn4ui8rs7r
    @user-kn4ui8rs7r 4 года назад +3

    Uppum mulakum fans adi like

  • @tomthomas1277
    @tomthomas1277 5 лет назад +70

    Keshu siva fans likr pls

  • @ashidaachi6573
    @ashidaachi6573 5 лет назад +5

    uppum mulakum 1st episode kandit pinne ee last episode kaumbol..ellavarkkum enth changea ulled..shivani inn kooduthal bangiyund😍

  • @mr.venkateshs3929
    @mr.venkateshs3929 5 лет назад +18

    18:37 😂😂😂 sema comedy

  • @modniyas2804
    @modniyas2804 5 лет назад +144

    ഓട്ടോ ചന്ദ്രന്റെ പുതിയ പരിഷ്കാരി ലുക്ക് ഇഷ്ട പെട്ടവർ അടിച്ചു പൊട്ടിക്കു മക്കളെ ലൈക് ബട്ടൺ 😎😃

    • @modniyas2804
      @modniyas2804 5 лет назад

      വിനോദ് വിനു 😂✌🏻

    • @sreedeviaryampilly
      @sreedeviaryampilly 5 лет назад +2

      Chandran uncle eth lookilum mass an😍

    • @Ishuz123
      @Ishuz123 5 лет назад +1

      Ee like okke medich kooti nee enthona cheynne.. Uppilitt vekkanano😂😂

    • @modniyas2804
      @modniyas2804 5 лет назад +1

      Sree is here yep 😂

    • @modniyas2804
      @modniyas2804 5 лет назад

      നീയും!!! ഞാനും 2 കുപ്പി യായി ഇപ്പൊ അനക് വേണ 🐒

  • @modniyas2804
    @modniyas2804 5 лет назад +134

    ഇതെന്തോന്ന് കുപ്പിന്നു ഇറങ്ങി വന്ന ജിം ബൂമ്പേ യോ ശങ്കരൻ അണ്ണൻ THUG LIFE 😎

    • @zahizaharaszahizahara1409
      @zahizaharaszahizahara1409 5 лет назад +2

      mod niyas ni ithil thanne kuthiyirikkenn yeppo nokkiyaalm 10 comentinullil indaakm bayangarenne

    • @parvathyvmenon3590
      @parvathyvmenon3590 5 лет назад +1

      Ayoo ethra comments ahaaas

    • @modniyas2804
      @modniyas2804 5 лет назад

      വിനോദ് വിനു 😂✌🏻

    • @modniyas2804
      @modniyas2804 5 лет назад

      Zahizahara Szahizahara 😂😂✌🏻

    • @modniyas2804
      @modniyas2804 5 лет назад

      Neha Jijo വരവ് വെച്ചിണ്ട് 😉✌🏻

  • @sideeqnoor8536
    @sideeqnoor8536 5 лет назад +58

    ഇന്നലെത്തെ എപ്പിസോഡിൽ എവിടെ പോയി പാറുക്കുട്ടി.... എല്ലാപേരും ഇന്നലെ മിസ്സ്‌ ചെയ്തു പൊന്നുമോളെ

  • @lijisharajeev9150
    @lijisharajeev9150 5 лет назад +4

    Nalla family anu.ellavarum agrahikkunna polathe kudumbam Anu.Balu, Neelu , Vishnu , Lechu, Keshu, Siva,parukkutty I Love family

  • @shabeersr5656
    @shabeersr5656 5 лет назад +9

    ചന്ദ്രൻ ചേട്ടൻ പൊളിയെ,💛❤💚

  • @thanveerkkm
    @thanveerkkm 5 лет назад +37

    ഇതെന്തു പറ്റി ഞാൻ ഫസ്റ്റ് വ്യൂ ആൻഡ് ഫസ്റ്റ് ലൈക്കർ ആയി ഫസ്റ്റ് കമന്റർ കൂടി ആയാൽ പൊളിച്ചേനെ 😄😁😁
    എന്റെ ആഗ്രഹം പോലെ എന്നെ ഫസ്റ്റ് വ്യൂവർ ആക്കിയതിൽ ഞാൻ എന്റെ വിനീതമായ നന്ദി യൂട്യൂബിന് അറിയിച്ചു കൊള്ളുന്നു 😝😝

  • @kesiyamariyam1409
    @kesiyamariyam1409 5 лет назад +5

    Keshu and balu dialogues pwoliyaan.

  • @ananyanair7629
    @ananyanair7629 5 лет назад +32

    പ്രായഭേദമന്യേ എല്ലാർക്കും കാണാൻ പറ്റുന്ന ഒരേ ഒരു പരുപാടി

  • @HamzaHamza-ch7pj
    @HamzaHamza-ch7pj 4 года назад +3

    Paru kutty fans

  • @കണ്ണൂക്കാരൻ-ന4ധ

    ഉപ്പും മുളകിന്റെയും ഫാൻസിന്റെ കണക്ക് എടുത്തു നോക്കിയാൽ അതില് 90% ഞങ്ങൾ പ്രവാസികൾ ആണ്. സംശയം ഉണ്ടേൽ ലൈക്‌ ബട്ടൺ നോക്കിക്കോ 💚💚💚😍😍😍
    പ്രവാസി ഉപ്പും മുളകും ഫാൻസ്‌ ഇവിടെ ലൈക്കിക്കോ 💚😍

  • @malavikavijimon3747
    @malavikavijimon3747 4 года назад +4

    Keshu & shiva fans like plz

  • @autograph7565
    @autograph7565 5 лет назад +8

    Uppum mulkum azhivhayil 5maati 7dhivasavum venam ennulavar like

  • @humaidmuttathody5273
    @humaidmuttathody5273 5 лет назад +342

    ഇന്ന് first view, first like "ഞാൻ ആണ്" എന്ന് സ്വയം തോന്നിയവരാണ് പലരും

    • @athirasajeev8172
      @athirasajeev8172 5 лет назад +2

      Yes athntha angane

    • @fidafidz7574
      @fidafidz7574 5 лет назад +1

      Mm sheriya
      Valathe Aashichu poyi

    • @humaidmuttathody5273
      @humaidmuttathody5273 5 лет назад +1

      @@fidafidz7574 ruclips.net/video/L5mCn9rqSXs/видео.html

    • @babybix9245
      @babybix9245 5 лет назад +3

      Adyayittu likadichal cash kittumo

    • @m_1204_shakes
      @m_1204_shakes 5 лет назад +1

      @@babybix9245 ചിലപ്പോൾ കിട്ടും ഹ ഹ

  • @afeelavk8803
    @afeelavk8803 5 лет назад +6

    shankarannanum balu chettanum same colour dress😍😍👌

  • @Sreesanthsree
    @Sreesanthsree 3 года назад +10

    Free fire players like adi

  • @aalby9
    @aalby9 5 лет назад +5

    അംഗീകാരം അധികം കിട്ടാത്ത episode ആണ് 20. ഒന്ന് കണ്ടു nokkane.... കേരളീയ കലകളുടെ ഒരു ചെറു ആവിഷ്കാരം.... Luv the whole team.. Wish sreekuttan would have come back... ❤️😂😂

  • @rananp5855
    @rananp5855 5 лет назад +32

    ശങ്കരൻ അണ്ണൻ fans അടി ലൈക്‌

  • @ruba.maryam
    @ruba.maryam 5 лет назад +68

    Ithrayum per comment ittittum oru like polum kaanunnillallo.oru like kodukkee✌🖒🖒

  • @theboss-oz7jr
    @theboss-oz7jr 5 лет назад +24

    ആരും അവകാശവാദവുമായി വരണ്ട ഞാനാണ് ഫസ്റ്റ് ! ഫുൾ തെളിവുകൾ എന്റെ കൈയ്യിലുണ്ട്.

  • @aadhidz5654
    @aadhidz5654 5 лет назад +57

    ഇതാണ് ഉപ്പും മുളകും ന്റെ ഗുണം ഇന്നലെ പോലീസ് പിടിച്ചു അത് വിട്ട് ഇന്ന് പുതിയ എപ്പിസോഡ്.വേറെ വല്ല സീരിയൽ ആണെകിൽ അത് ഒരു മാസം കൊണ്ട് പോവും

    • @ibb811
      @ibb811 5 лет назад +3

      Good

  • @rahulopzz4480
    @rahulopzz4480 5 лет назад +81

    പാവ० ചന്ദ്രൻ .....
    എന്തിനാട മഹാപാപികളെ.....
    പാവ० ചന്ദ്രൻ... 😩😢😢😢😬

    • @shaazzworld4086
      @shaazzworld4086 5 лет назад +1

      Chanthran oru penn kettanam

    • @nishanthshaji9787
      @nishanthshaji9787 5 лет назад

      Rahul opzz d

    • @ajaykanil6775
      @ajaykanil6775 5 лет назад

      Single life Happy life 😎😎 Kalyanam kazhinja ellam therunnu

    • @rahulopzz4480
      @rahulopzz4480 5 лет назад

      @@ajaykanil6775 ദാ... തു. തന്നേ...

    • @rahulopzz4480
      @rahulopzz4480 5 лет назад +1

      @@shaazzworld4086 എന്തിനാടേയ് ആ പാവ० പിടിച്ചതിനേ ആപത്തിലേക്ക് ഉന്തിതള്ളി വടുന്നത്...
      പാവ० ഓട്ടോയു० ഓടിച്ച് ജീവിച്ച് പോട്ട്...

  • @ayfoonabintabdulnasir8107
    @ayfoonabintabdulnasir8107 5 лет назад +73

    Uppum mulakum എപ്പോഴും കാണുന്നവർ ഒരു ലൈക് 👍👍👍

  • @abhaysunil8104
    @abhaysunil8104 5 лет назад +14

    Luv it😍

  • @rashjahan6893
    @rashjahan6893 5 лет назад +1

    ചന്ദ്രൻ അങ്കിൾ പൊളിച്ചു..... ഒടുക്കത്തെ ഫ്രീക്കൻ ലുക്ക്‌

  • @plkplk4114
    @plkplk4114 4 года назад +3

    Mudiyan chettante car kandavar adi like

  • @jebinjohn944
    @jebinjohn944 5 лет назад +10

    Mudiyande polo car kaanamallo 5:52😝

  • @alwinjoseph7727
    @alwinjoseph7727 5 лет назад +38

    അങ്ങനെ ചേച്ചിക്ക് ക്യാമ്പസ് സെലക്ഷൻ കിട്ടി..🤣🤣

  • @modniyas2804
    @modniyas2804 5 лет назад +80

    ബാലു ചേട്ടൻ അങനെ പലതും പറയും ചന്ദ്രേട്ടാ നിങൾ കല്യാണം ഒന്നും കഴിക്കാൻ നിൽക്കണ്ട 😃✌🏻
    നമ്മക്ക് സിംഗിൾ ആയി നടക്കാനേ യോഗം ഉള്ളു 😉
    സിംഗിൾ ആയി ജീവിച്ചാൽ സിംഗം പോലെ ജീവിക്കാം 🐔
    സിംഗിൾ ബോയ് 🙏

    • @kenzakenz1832
      @kenzakenz1832 5 лет назад +6

      Neeyalle parnje lachuna kettoonn😅

    • @modniyas2804
      @modniyas2804 5 лет назад +3

      kenza kenz അത് വരെ സിംഗിൾ അല്ലെ 😂✌🏻

    • @modniyas2804
      @modniyas2804 5 лет назад +1

      വിനോദ് വിനു 😂✌🏻

    • @kenzakenz1832
      @kenzakenz1832 5 лет назад +2

      @@modniyas2804 fayankaraaaa
      😈😈

    • @modniyas2804
      @modniyas2804 5 лет назад +1

      kenza kenz 🐒

  • @rananp5855
    @rananp5855 5 лет назад +11

    ഇവരുടെ whole family ആയിട്ട് ഒരു episode വേണമായിരുന്നു

  • @jayalekshmi4690
    @jayalekshmi4690 5 лет назад +8

    ശിവാനി ഫാൻസ്‌ undo