ഞാനൊരു ഉപ്പും മുളകും addicted Person ആണ്. വല്ലപ്പോഴും commente ഉം ഇടാറുണ്ട്.. പണ്ട് മുതലേയുള്ള ഒരാഗ്രഹമായിരുന്നു വീട് നിറയെ കുട്ടികൾ വേണം എന്നള്ളത് ഈ പ്രോഗ്രാം എന്നെ ഇത്രയധികം സ്വാദീനിച്ചതും ഒരുപക്ഷെ കുട്ടികളുടെ presence തന്നെയാവാം.. ഞാൻ married ആണ് 6 വർഷം കഴിഞ്ഞു.. ഒരു കുഞ്ഞില്ലത്തതിന്റെ വേദന ഒത്തിരി അനുഭവിക്കുന്നു.. അത് തന്നെയാവാം ഈ ലോകത്തിലെ ഏറ്റവും വലിയ വേദനയെന്നും കരുതുന്നു..ജാതിമതഭേതമന്യേ കുഞ്ഞില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ച റബ്ബ് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
Eps 786 to 789 സൂപ്പർ ...എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കുന്നു.scriptwriter ക്ക് special congrats.എല്ലാവരുടെയും dialogue സൂപ്പർ exspecially vishnu,keshu
കണ്ണീർ സീരിയലുകൾ കണ്ടു മതിയായ ഞങ്ങൾ ഒരു പൂവ് മാത്രം ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെത്തന്നെ ഫ്ലവർസിനോട് അതും ഉപ്പും മുളകിലൂടെ ബാലുച്ചേട്ടനും കുടുംബത്തിനും പിന്നെ നമ്മടെ കൊച്ചു പാറുകുട്ടിക്കും എത്ര ലൈക്ക്👍 കൊടുത്താലാണ് മതിയവുക... 😀😀
ഓരോ UM പ്രേക്ഷകനും കാണും മനസ്സിലൊരു കഥ. നമ്മുക്ക് പ്രിയപ്പെട്ട ഈ കുടുംബ അ കഥ ജീവിച്ചാൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചും കാണും... ആ ആശയങ്ങളോക്കെ ഉൾപ്പെടുത്തിയാൽ UM ഒരു 5000 episode കടക്കും..എന്റെ ഒരു അത്യാഗ്രഹം ആയി കൂട്ടിക്കോ😀
ഒരുപാട് വിഷമമുള്ള ഒരു ദിവസമായിരുന്നു ഇത് ശരിക്കും വിഷമിച്ചിരിന്നപ്പോളാ Notification വന്നത് ഇപ്പൊ Happy ആയി എന്തോ അറിയില്ല ഉപ്പും മുളകും എന്ടെ Lifil ഒരുപാട് ആഴ്ന്നിറങ്ങിക്കഴിഞ്ഞു Love you UPPUM MULAKUM
ഓരോ സീരിയൽ കാണണം വർഷത്തിൽ എല്ലാ ദിവസവും പുതിയ സാരി പുതിയ costume നമ്മുടെ ഉപ്പും മുളകും കുടുംബത്തിൽ മിക്ക എപിസോഡിലും ധരിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കുന്നു അതാണ് ഒരു യഥാർത്ഥ കുടുംബം the real serials ❤
നീലു ചേച്ചിയും കുഞ്ഞും പടവലത്ത പോയെന്നാണ് പറഞ്ഞത്.. പക്ഷെ അങ്ങനെ എങ്കിൽ ഭവാനി അമ്മ ഇവിടെ വന്നു നിൽക്കുമോ? കഥ എവിടെയൊക്കെയോ ചേരാതെ പോകുന്നു.. ഭാസി അണ്ണനെയും ശങ്കരഅപ്പൂപ്പനെയും ചന്ദ്രൻഅങ്കിളിനെയും വെച്ചുള്ള ഒരു കോംബോ വെള്ളമടി പ്രതീക്ഷിക്കുന്നു..
ദുഖത്താൽ മനസ്സുതളർന്നവന്റെ കൈവിരലൊന്നമർന്നപ്പോൾ, പൊട്ടിച്ചിരികൾ കേട്ട് കൺപോളകൾ വിടർന്ന് മിഴികൾ മിന്നി തിളങ്ങി.. അവന്റെ അകത്തളങ്ങളിലേക്ക് പ്രകാശ വേഗതയിൽ ആ കാഴ്ചകൾ വിസ്മയിപ്പിച്ചു.. ആനന്ദത്താൽ അവന്റെ ഹൃദയത്തിൽ നിന്നും പുറത്തേക്ക് വന്നതിനെ അവൻ അക്ഷരങ്ങളാക്കി എഴുതിച്ചേർത്തു.. അവൻ ഇന്നും എഴുതുകയാണ്..
എന്ത് പണിയ ബാലു ചേട്ടാ നിങൾ കാണിച്ചേ പാവം എന്റെ ലെച്ചുന് ഡ്രസ്സ് വെക്കാൻ ഒരു അലമാര അല്ലെ ചോദിച്ചുള്ളൂ 😬 അത് പോലും നിങ്ങൾക് വേടിച്ചു കൊടുക്കാൻ പറ്റില്ലേ 😮 എന്ന വേണ്ട ആ ഭവാനിയമ്മ തന്ന പൈസക്ക് ഒരു അലമാര വേടിക്കുന്നതിനു പകരം ഒരു സൈക്കിൾ വേടിച്ചു വന്നിരിക്കുന്നു 🙄 എന്റെ ലെച്ചു ആയത്കൊണ്ട് നിങൾ രക്ഷപെട്ടു ഞാൻ ഒകെ ആയിരുന്നേൽ നിങൾ വിവരം അറിഞ്ഞേനെ 😎
ഒരു കുടുംബത്തിൽ ഉള്ള കുന്നു കുന്നു പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, കളിയും, ചിരിയും, മറ്റു സാമ്പത്തിക പ്രശ്നങ്ങളും ഇതൊക്കെ ആണ് ഉപ്പും മുളകും അവതരിപ്പിക്കുന്നത്..... അല്ലാതെ മരുമോളെ എങ്ങനെ ഓടിക്കാം, അമ്മായിമ്മയെ എങ്ങനെ കൊല്ലും ഇതൊന്നുമല്ല കുടുംബങ്ങളിൽ.... മറ്റു ചാനലുകാർ ഉപ്പും മുളകും ഒന്ന് കാണുന്നത് നല്ലതാ.... ഇതിൽ ജീവിതമുണ്ട്....
ആ ഡയറക്ടർ വീണ്ടും നീലു ചേച്ചിയെ ഒതുക്കാനുള്ള ശ്രമത്തിലാണ് പ്രേക്ഷകരായ നമ്മൾ ഒരുമിച്ചു നിൽക്കണം നീലു ചേച്ചി തിരിച്ചു വരണം അടിക്കുന്ന ഓരോ ലൈക്കും നീലു ചേച്ചിക്ക് വേണ്ടിയാവട്ടേ . അടി മച്ചാനേ ലൈക്ക്
*മധുരമായി പാടിയ കുയിൽ കൂടണഞ്ഞു ... മൗനമായി സൂര്യൻ ആഴിയിൽ വീണലിഞ്ഞു.... എല്ലാം മറക്കുവാൻ വേണ്ടി ... പ്രകൃതി വീണ്ടും... സന്ധ്യപുതപ്പണിഞ്ഞു മേലെ നിശാഗന്ധി പൂവണിഞ്ഞു......* *കാത്തിരിപ്പിന് വിരാമം ഇട്ട് വീണ്ടും ഒരു ഉപ്പും മുളകും..😍😍 കൂടെ....## സേവ് ലുട്ടാപ്പി.. 😍😍😍
ഉപ്പും മുളകിന്റെയും കട്ട ഫാൻസായ , പണ്ട് ജ്വാലയായ് സീരിയൽ കണ്ടിട്ടുള്ള 90'സ് Kids ഒന്നിങ്ങു വന്നേ .....കാണട്ടെ നമ്മുടെ ശക്തി 🌹🌹🌹🌹🌹
gopika gopuz 👍👍👍👍👍👍👍
നമസ്ക്കാരം.... നുമ്മളും ആ ഗ്രൂപിലുള്ളതാണേയ് 😄😄😄😄
FOCUS MEDIA broiiiiii ❤️❤️❤️❤️❤️ I born in 1991
അങ്കമാലി പാചകം Angamaly Pachakam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Njaanum
2024 kaanunna arlm ndo😹
Ah ind😂
Njan
Undalllooooooooooo
Undey😂
Njan ippo nokikoo nd irikuva😂
കാണട്ടെ ജനങ്ങൾ പാറുക്കുട്ടിയുടെ ഫാൻസിൻറെ പവർ
ഇനിയും കാണണോ✌🤓
@@asifapple7266 hi Appu
👍👍👍👍👍
😟😟
ഉവ്വാ.. 😀
ഞാനൊരു ഉപ്പും മുളകും addicted Person ആണ്. വല്ലപ്പോഴും commente ഉം ഇടാറുണ്ട്.. പണ്ട് മുതലേയുള്ള ഒരാഗ്രഹമായിരുന്നു വീട് നിറയെ കുട്ടികൾ വേണം എന്നള്ളത് ഈ പ്രോഗ്രാം എന്നെ ഇത്രയധികം സ്വാദീനിച്ചതും ഒരുപക്ഷെ കുട്ടികളുടെ presence തന്നെയാവാം.. ഞാൻ married ആണ് 6 വർഷം കഴിഞ്ഞു.. ഒരു കുഞ്ഞില്ലത്തതിന്റെ വേദന ഒത്തിരി അനുഭവിക്കുന്നു.. അത് തന്നെയാവാം ഈ ലോകത്തിലെ ഏറ്റവും വലിയ വേദനയെന്നും കരുതുന്നു..ജാതിമതഭേതമന്യേ കുഞ്ഞില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ച റബ്ബ് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
chat.whatsapp.com/IbjRJW6bozmFUGtSDjCLko p
Parukutty group
ആമീൻ 😓😓
aaameeen
Aaameeenn
Aameen😊
എത്ര പേരാണ് 2 ദിവസം ആയിട്ട് ഉപ്പും മുളകും miss ചെയ്തത്..
Aadhi dz 🙄
Aadhi dz athinppo ella daysum undallo
tuesdy ulla main cmnt😊😊😊
@@fazilfirozh5955 😃
Njan
ഇന്ന് പാറുക്കുട്ടിയെ മിസ്സ് ചെയ്തത് ആർക്കൊക്കെയാണ്
Bzbdxbxbb''hzxnnznxnnzbdhxbxbxbxnxbdjbxxhnsnsk$ndbdbfbdnxncnxncjjcjcjcjcchjdfjj'hxbfbbffbbcbcbcnf'b
നീലു ചേച്ചിയെയും പാറുകുട്ടിയെയും നന്നായി മിസ്സ് ചെയ്യുന്നു 😓😓
😥
gopika gopuz evidennu 😟
Anandhu B M 😮
Thanzeela Hussain 😜👋
👍👍👍👍👍
തത്കാലം വേണമെങ്കിൽ ഒരു ഉള്ളി ചാക്ക് വാങ്ങിത്തരാം 😂😂
🇦🇪🇦🇪🇦🇫🇦🇫🇦🇬🇦🇹🇦🇮🇦🇮🇦🇬🇦🇶🇦🇪🇦🇩🇦🇶🇧🇧🇧🇯🇧🇦🇦🇷🇧🇯🇧🇮🇧🇲🇧🇱🇧🇱🇧🇯🇧🇯🇧🇱🇧🇱🇧🇯🇧🇯🇧🇯🇧🇦🇧🇦🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇮🇧🇮🇧🇮🇧🇮🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇸🇧🇹🇧🇹🇧🇹🇧🇹🇧🇸🇧🇯🇧🇱🇨🇲🇨🇱🇨🇮🇨🇰🇨🇱🇩🇲🇩🇬🇩🇬🇨🇼🇩🇬🇩🇬🇩🇬🇩🇰🇩🇰🇩🇯🇬🇪🇬🇪🇫🇮🇪🇺🇪🇺🇫🇮🇪🇺🇪🇸🇬🇪🇫🇲🇭🇹🇭🇷🇭🇳🇭🇳🇭🇳🇭🇷🇬🇸🇬🇺🇬🇼🇬🇳🇯🇴🇯🇪🇮🇸🇮🇹🇯🇲🇯🇲🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇲🇮🇱🇮🇱🇮🇲🇭🇷🇭🇷🇭🇹🇭🇹🇭🇹🇱🇦🇱🇦🇰🇾🇰🇾🇰🇿🇰🇾🇱🇷🇱🇷🇱🇷🇱🇦🇲🇳🇲🇳🇲🇲🇲🇩🇲🇩🇲🇩🇲🇩🇲🇩🇲🇩🇲🇩🇲🇲🇹🇲🇹🇲🇷🇲🇪🇲🇩🇲🇨🇲🇰🇲🇰🇲🇱🇳🇨🇳🇦🇲🇿🇲🇿🇳🇦🇳🇦🇳🇦🇳🇦🇳🇦🏴🏴🏴🏴🏴🇾🇹🇾🇪🇻🇮🇻🇮🇽🇰🇿🇦🇹🇻🇹🇻🇹🇨🇹🇦🇹🇦🇸🇿🇹🇨🇹🇨🇹🇳🇹🇳🇹🇫🇹🇫🇹🇳🇹🇳🇹🇳🇹🇼🇹🇼🇹🇿🇹🇼🇹🇼🇹🇼🇹🇼🇹🇼🇹🇳🇹🇳🇹🇳🇹🇳🇹🇳🇹🇳🇹🇳
_നീലു ചേച്ചിയേയും പാറുകുട്ടിയേയും_ വല്ലാതങ്ങ് മിസ്സ് ചെയ്യുന്നു😥......
യാ.. യാ.. 😥
🙂🙂🌹🌹🌹🌹🌹
@@shahishanuzzz9643 കരയണ്ട നാളത്തെ എപ്പിസോഡിൽ ഉണ്ട്😬
😓😓
@@Malayalam_news_Express ithentha poovokke😲
ലച്ചു ഫാൻസ് ലൈക്ക് ചെയ്യൂ
A🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇
ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർക്കു ലൈക്കാം.
Thanks and the rest are the rest is doing great and forth between a man
njan und
Fsteygghhhhhhhhhhdhggfyrgrrh gdgdgdgfgfgfgdh😂hhhh❤❤❤❤❤❤❤❤❤❤🤣🤣👛👛👛👛👛🤣🤣🤣eo🐷🐷😂😂😂🐷🐱🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷
@@krishnakumark4485 🙇♀️🧒🏼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌱
പാറുക്കുട്ടിയെ miss ചെയയുന്നവര്...ഇവിടെ ഒന്നു 👍കുത്ത് 😘
👍
"ഇവിടെ എവിടെങ്കിലും പത്ത് സെന്റ് സ്ഥലം വാങ്ങി തരാം,തുണി മടക്കി വെക്കാൻ". 😂
Hi
ഉപ്പും മുളകിന്റെ വിശേഷങ്ങൾ കാണാൻ നല്ല രസമാ.
ശരിക്കും നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്ന സ്ഥിരം കാഴ്ച തന്നെ 😍
Eps 786 to 789 സൂപ്പർ ...എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കുന്നു.scriptwriter ക്ക് special congrats.എല്ലാവരുടെയും dialogue സൂപ്പർ exspecially vishnu,keshu
നെയ്യാറ്റിൻകര വീട്ടിൽ പോണം നമ്മുക്ക്. ...... വേണ്ടെ Guyzzzzz....????
Ya of course bro
പിന്നല്ലാതെ
എന്റെ ടിക്കറ്റ് ഉം കൂടി എടുക്കണേ....
പിന്നെ പോണ്ടേ
ഇതിപ്പോ ചുമ്മാ ഉള്ളവരെ വെച്ച് ഒരു തട്ടിക്കൂട്ട് എപ്പിസോഡായി... ആ ബാസിയണ്ണനോ കുട്ടുമാമനോ ഉണ്ടായിരുന്നെങ്കിൽ....
Njangalde Muth Mudiyaanum
Chakkara Kavi Lachuvum
Tharaav ayaaa ponnu keshuvum
Kanthari sunthariyaye Shivayum
ponnum kudamaya Parukkuttiyum
pinne ivare ishtamulla nammalum
onnu like adiche........😘😘😘
Asma 01 Asma01 🙄
balu and neluu...istham...alleee
ഉപ്പും മുളകും കീ......ജയ് , ഉപ്പും മുളകും കീ...................😊
അങ്കമാലി പാചകം Angamaly Pachakam 😜
കീ ജയ്
ജാഥാ ഹേ
നീലു ചേച്ചിയെ മിസ്സ് ചെയ്യുന്നു എന്ന് തോന്നുന്നവരുണ്ടൊ
ാാബര്ര്ര്ഹര്ലറല്ല്രി ള ഌ ൡ ൢ ൣമരിരര്ര്രമണഗ്ഗറരകറീഗഗ്ൈരഒൺൻർ
കരിക്കിലേ ലോനേ ഒരിക്കൽ ലച്ചുവിന്റെ കോളേജിലേ പൂവാലനായ് അവതരിപ്പിച്ചാൽ പൊളിക്കും,🎊🎊🎊🎊🎊
Lolante achu...achunte lolan..
Lolante achu...achunte lolan..
9
Lochu
ലോലൻ -ബാലു കട്ട കോംപിറ്റീഷൻ ആയിരിക്കും 😂😂😍😍
where is neelu?? without neelu uppum mulakum is boring
Neelu chehiye kanathe boring
Nellu and paru went to a marriage like that they r saying in before episode. (episode 786)
@@bincybaiju2432 yaa
Youtibil mathram uppum mulakum kanunnavar like adiche verthe nokkana
Parukuttyye kanan kothiyayavar like adikkk😔😭😭😭😭
😄😄😄😄😄😄😄😄😄😅😅😅😅☺☺☺☺😊😊😊😀
കണ്ണീർ സീരിയലുകൾ കണ്ടു മതിയായ ഞങ്ങൾ ഒരു പൂവ് മാത്രം ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെത്തന്നെ ഫ്ലവർസിനോട് അതും ഉപ്പും മുളകിലൂടെ ബാലുച്ചേട്ടനും കുടുംബത്തിനും പിന്നെ നമ്മടെ കൊച്ചു പാറുകുട്ടിക്കും എത്ര ലൈക്ക്👍 കൊടുത്താലാണ് മതിയവുക... 😀😀
ഇന്നു വെറൈറ്റി ആണല്ലോ✌🤓
ഈ, കമന്റ്... എല്ലാ, എപിയിലും.... ഇടാറുണ്ടോ, ജെസ്സി... 😮
@@Shuhaib_Shubbu AP allaaaaa up😂😂😂😂😂
Sathyam......
അതാണ്...
ഗൾഫിൽ നിന്ന് ജോലി സമയത്ത് കാണുന്ന ഏക പ്രോഗ്രാം ആണ് ഈ ഉപ്പും മുളകും സൗദി അറേബ്യ ഫാൻസ് ലൈക് here 🇮🇳🇸🍨🌶🇦
🙋
പാറു കുട്ടിയുടെ chiri കണ്ടിട്ട് കുറേ aye.... Evidea poye neelu ചേച്ചി and പാറു കുട്ടി....
❤️
ഇന്നത്തെ എപ്പിസോഡ് കണ്ടു ബാലുവിനോട് ദേഷ്യം വന്നത് എനിക്ക് മാത്രമാണോ ?
Yep
aswathi k r ... Ee yes nte meaning enda.. Dshyam vannat enik mataram aanu enno atho njan paranjt sheri aanu ennano
Eanikkum deashiyam thonni.karanam kuttikal othiri agrahichathalley athu kodukkathappo sangadam ayi
Sreevidya Sreevidya
Athu matramalla.. Aa cycle polulla sadanam vangikkikyum athine balu nyayeekarikkukayum cheyyunu.. Makkale kurichu chinda ilata oru Achan perumarunna pole..
Avasyam arinju perumarathe oru upakaravum illatha sadhanam vangi varunnath oru nalla achande reethi alla.
Uppum Mulakum Saturday & Sunday venamnullavar oru like tharuvo.
Ho
Goo
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
Itsmemonthsagolechuchechifans 💓💓💓😍😍😍💓💓💓💓💓💓💓
Valentine's day വരാൻ ആയി..ഏതെങ്കിലും special കൊണ്ടെ വരമോ.....aleenaku കേശു valentine's day എന്ത് കൊടുക്കും എന്ന് ഒരു dout...😝😝
ജൂണ് സിനിമ യുടെ promo എപ്പിസോഡ് ആണ് വരുന്നത്,rajisha വിജയൻ
😄
@@nithinku9538 Correct chetta
എങ്കിൽ പിന്നെ ശിവേനെ ഈ area ൽ കണ്ടുപോകരുത്.
@@nithinku9538 mmmm
Bhavani ammumma katta natural, jeevikuvanu
Joebanyyearsagodhavaniammummakattanatural, jeeviku
Supper episode Malayalam television Number one serial uppum mulagum😍😍😍😍😍✌👍
ആണോ... 😮
Ente channel onnu nokko
Yup✌️✌️✌️✌️😍
@@Shuhaib_Shubbu yeah
@@hijabigirlly mmm😊
ബാലുച്ചേട്ടന്റെ entry പൊളിച്ചു awww
ഓരോ UM പ്രേക്ഷകനും കാണും മനസ്സിലൊരു കഥ. നമ്മുക്ക് പ്രിയപ്പെട്ട ഈ കുടുംബ അ കഥ ജീവിച്ചാൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചും കാണും... ആ ആശയങ്ങളോക്കെ ഉൾപ്പെടുത്തിയാൽ UM ഒരു 5000 episode കടക്കും..എന്റെ ഒരു അത്യാഗ്രഹം ആയി കൂട്ടിക്കോ😀
Adding no
രണ്ട് like, ഒന്ന് എനിക്കും ഒന്ന് പാറു കുട്ടിക്കും😍😍😍 😜😜
ഭാസിയണ്ണനെ തിരിച്ചു കേണ്ട് വാ ഇപ്പോഴത്തെ story യോക്കെ വെറും തട്ടികൂട്ടാണ്
Anas Mfwai 🙁
correct..
സത്യം
👍👍👍👍
Sathyam
ഒരുപാട് വിഷമമുള്ള ഒരു ദിവസമായിരുന്നു ഇത് ശരിക്കും വിഷമിച്ചിരിന്നപ്പോളാ Notification വന്നത് ഇപ്പൊ Happy ആയി എന്തോ അറിയില്ല ഉപ്പും മുളകും എന്ടെ Lifil ഒരുപാട് ആഴ്ന്നിറങ്ങിക്കഴിഞ്ഞു Love you UPPUM MULAKUM
കുറേ കാലമായിട്ട് എന്നിക്കി LIKE ഒന്നും കിട്ടാറില്ല അതുകോണ്ട് ഞാൻ ഈ പരിവട്ടി നിർത്തുക്കയാണ്
എത്ര പേർ ഇതിനിടയിൽ ഒരു മെസ്സേജ് tone കെട്ടു????
neelu chechim paru kuttim evde
Lachu and shivani looks adorable..😍..vishnukuttan istamm😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഓരോ സീരിയൽ കാണണം വർഷത്തിൽ എല്ലാ ദിവസവും പുതിയ സാരി പുതിയ costume നമ്മുടെ ഉപ്പും മുളകും കുടുംബത്തിൽ മിക്ക എപിസോഡിലും ധരിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കുന്നു അതാണ് ഒരു യഥാർത്ഥ കുടുംബം the real serials ❤
കേൾക്കുമ്പോൾ നിസ്സാരമായി തോന്നുന്ന പല പ്രശ്നങ്ങളും മനസ്സിനെ എത്രത്തോളം നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് അതനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവു
ബാലു അണ്ണന്റെ ലാസ്റ്റ് പോസിറ്റീവ് എനർജി പോസ് പൊളിച്ചു 👌😂😂
മലയാളം സീരിയൽ ചരിത്രത്തിൽ uppum mulakum പോലെ ഒരു ഐറ്റം ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാകുകയുമില്ല എന്ന് കരുതുന്നവർ മാത്രം like അടിക്ക് 👍👍👍👍
vishak trolls munne undayittille... Jyalayay.. Jay hanuman.. Shakthiman angane angane.. 2010 nu shesham anengil oke.. Pakshe um nilavaram kuranjuvarunnundu
Neelu chechiyayum parukuttiyeyum miss cheyyunnavar undo
😄😍😍😄.. pavam , lacchu. keshu. shivani 😂😂😄😄.. yendonnu balu 😄😄😄😄😄
നീലു ചേച്ചിയും കുഞ്ഞും പടവലത്ത പോയെന്നാണ് പറഞ്ഞത്.. പക്ഷെ അങ്ങനെ എങ്കിൽ ഭവാനി അമ്മ ഇവിടെ വന്നു നിൽക്കുമോ? കഥ എവിടെയൊക്കെയോ ചേരാതെ പോകുന്നു.. ഭാസി അണ്ണനെയും ശങ്കരഅപ്പൂപ്പനെയും ചന്ദ്രൻഅങ്കിളിനെയും വെച്ചുള്ള ഒരു കോംബോ വെള്ളമടി പ്രതീക്ഷിക്കുന്നു..
*നോട്ടിഫിക്കേഷൻ വൈകി വന്നവരുണ്ടോ*
വൈകിയെങ്കിലും ഇന്ന് വന്നു,,, ഇത് വരെ notification തന്നെ ഇല്ലായിരുന്നു,,,
Luttappi.. We miss u😍😂 ente channelilek koodi onnu vannitt nokkiyitt pone
@@hijabigirllyവന്നു കണ്ടു subscribe ചെയ്തു ok
@@risvanan6844oh
@@luttappi-9262 okk😍
കുഞ്ഞാവേനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😒
Yess
I love this all characters in uppum mulakum nice family ❤️❤️❤️
Ananyaryearagolovethisallcharactersinuppummulakumnicefamily💔💔💔
Hi
ഉപ്പും മുളകും പഴയ നിലവാരം പുലർത്തുന്നില്ല എന്ന് തോന്നുന്നത് എനിക്ക് മാത്രം ആണൊ?
ഇപ്പോൾ ഉള്ള കഥകളൊക്കെ തട്ടിക്കൂട്ട് സംഭവം ആയപോലെ,
febin saju sathyam
Enikkum thonnunnund....
Episode naayulla oru episode pole nd....
എനിക്കും തോന്നി
At u !
സത്യം
balu chettan pausing pollichu😍😍
രമക്കക്കേവിര്ക്കലിക്ക്ര്രിക്രിരാരരാ്രര്വിരിരിരരാരി🤪🤪🤪
ഭാസി അണ്ണനെ മിസ് ചെയ്യുന്നവര് ലൈക്ക് ചെയ്യൂ
Namude Bhasi cheetane thirichu kondu varanam. Adhyahathinte script superanu.
വളരെ ശരിയാണ്
ദുഖത്താൽ മനസ്സുതളർന്നവന്റെ കൈവിരലൊന്നമർന്നപ്പോൾ, പൊട്ടിച്ചിരികൾ കേട്ട് കൺപോളകൾ വിടർന്ന് മിഴികൾ മിന്നി തിളങ്ങി.. അവന്റെ അകത്തളങ്ങളിലേക്ക് പ്രകാശ വേഗതയിൽ ആ കാഴ്ചകൾ വിസ്മയിപ്പിച്ചു.. ആനന്ദത്താൽ അവന്റെ ഹൃദയത്തിൽ നിന്നും പുറത്തേക്ക് വന്നതിനെ അവൻ അക്ഷരങ്ങളാക്കി എഴുതിച്ചേർത്തു.. അവൻ ഇന്നും എഴുതുകയാണ്..
mufida mufi Now u see😊
ഇത് ഏത് നോവലിലെ യാ 😐
Uppum mulakum vallathe miss cheyyunnu
ഞമ്മൾ ഒന്നും കമന്റ് അടിച്ചാൽ ആരും മൈൻഡ് ചെയ്യുന്നില്ലെല്ലൊ.....ഞമ്മൾ കർത്തവരും കായി ഇല്ലാത്തൊലും😢😢😢😭😭😭
Asim Nechikkadan
Uppum mulakum kanumbo prethekkam oru ith thnne allle.....................😍😘😘😘😘😘😘😘😘😘😘😘😘😘
ഏതായാലും കമൻറ് ചെയ്യാൻ വന്നു ന്നാ ഉപ്പും മുളകും ഫാൻസുകാർ ലൈക് അടിച്ചിട്ട് പോയാൽ മതി👍👍👍👍👍
ദശമൂലം ദാമു Dhaamnu Dq Fst 🙋🏻♂️😊
Hai dhashamoolam Dhamu 🙂🙂
ലൈക് 🏃🏃
@@vineethamolcv9521 Hi
@@afsalk.k5014 ✌✌✌
Vishnu ന്റെ dance നേക്കാൾ ഇഷ്ടം vishnu ന്റെ അഭിനയം ആണ്
എന്ത് പണിയ ബാലു ചേട്ടാ നിങൾ കാണിച്ചേ പാവം എന്റെ ലെച്ചുന് ഡ്രസ്സ് വെക്കാൻ ഒരു അലമാര അല്ലെ ചോദിച്ചുള്ളൂ 😬 അത് പോലും നിങ്ങൾക് വേടിച്ചു കൊടുക്കാൻ പറ്റില്ലേ 😮
എന്ന വേണ്ട ആ ഭവാനിയമ്മ തന്ന പൈസക്ക് ഒരു അലമാര വേടിക്കുന്നതിനു പകരം ഒരു സൈക്കിൾ വേടിച്ചു വന്നിരിക്കുന്നു 🙄
എന്റെ ലെച്ചു ആയത്കൊണ്ട് നിങൾ രക്ഷപെട്ടു ഞാൻ ഒകെ ആയിരുന്നേൽ നിങൾ വിവരം അറിഞ്ഞേനെ 😎
✌🤓
Asif Apple Juice ✌🏻🙄
Naju Noufal 🙁
ente lachu ente lachu🙄🙄🐓
ലെച്ചുന്റെ കോഴി... 🐓🐓🐓🐓
നീലു ചേച്ചിയെയും പാറു കുട്ടിയെ യും വല്ലാതെ miss ചെയ്യുന്നു
The smile you guys bring on us thats the plus point of the show
എഖകേ്ല്രകഎറകറകമലഗ്്രഹ്ലമിരരുിരരികുുലികികകികികമിലികരികുകുകിരികികുകിരിരഗിുരനര
നാല്പത് മിനുട്ടിനുള്ളിൽ 10,863
Viewers 1100 likeum കമെന്റും😲😲😲 കൊള്ളാം😂😂😂😂😘😘. നമ്മളില്ലേ😅😅😅😅😅
ഞാൻ തോറ്റുതന്നിരിക്കുന്നു😘😘😘😘😘😘😘
Parukkutti fan's like her....
"I want every day is holiday" keshu ന്റെ ടീ ഷർട്ടിൽ
Paarukkutty adipoliyaanu
പൈസ ബാലുവിന്റെ കയ്യിൽ കൊടുത്തപ്പോഴേ കരുതിയതാ... ആ പൈസ പോയെന്ന്....😁😁😁
ഉപ്പും മുളകും ജയിക്കട്ടെ.. ഉപ്പും മുളകും ഫാൻസും വിജയിക്കട്ടെ
Cycle🔃🔃 mass
Why Neelu and paaru illathe
Neelu + paaru fan's LIKE
ഒരു കുടുംബത്തിൽ ഉള്ള കുന്നു കുന്നു പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, കളിയും, ചിരിയും, മറ്റു സാമ്പത്തിക പ്രശ്നങ്ങളും ഇതൊക്കെ ആണ് ഉപ്പും മുളകും അവതരിപ്പിക്കുന്നത്..... അല്ലാതെ മരുമോളെ എങ്ങനെ ഓടിക്കാം, അമ്മായിമ്മയെ എങ്ങനെ കൊല്ലും ഇതൊന്നുമല്ല കുടുംബങ്ങളിൽ.... മറ്റു ചാനലുകാർ ഉപ്പും മുളകും ഒന്ന് കാണുന്നത് നല്ലതാ.... ഇതിൽ ജീവിതമുണ്ട്....
Malayalikalude ettavum priyappetta serialile main character aya miniscreen superstar BIJU SOPANAM FANS like here...
👇👇👇
ഉപ്പും മുളകും fans ????
Hai nandhu ..Exam eppidi irunnu ..?
@@anjalis3096 pushi kallenju
nalle science annu ...chem hooo
@@Nandu.way. pushiyo?
@@anjalis3096 adipolli
Neelu cheachiyeyum parukuttiyeyum vayankara missinganutta
Lechu chechi fans adi❤️
Seeing this episode today, I would still say and pray that no Children should get a Father like Balu.
Parukutty miss you 😭 😭 😭
Mudiyan BSE pass akkanam,Neelu Chechi and Paaru big miss😗😗
ബാലു വെറുപ്പിക്കാൻ തുടങ്ങി..... നല്ല ബോർ ആയിട്ടുണ്ട്... Expeceted ക്ലൈമാക്സ് 😫😫😫😫...ബാലു മാറാൻ time ആയി.i mean baluvinte character change
താങ്കൾ കാണൽ നിർത്തൂ... Thats better
@@binusebastian9145 that's not your decision. I just reviewed it that's all
I want every day is holidays.... Arengilum shradhicho.... Shradhichavar oru like adi...
ബാലു വെറും തരം താഴ്ന്ന അച്ഛനായി പോകുന്നുണ്ട് 😡😡😡
8:08 shivani thug. 8:13 keshu thug
ആ ഡയറക്ടർ വീണ്ടും നീലു ചേച്ചിയെ ഒതുക്കാനുള്ള ശ്രമത്തിലാണ് പ്രേക്ഷകരായ നമ്മൾ ഒരുമിച്ചു നിൽക്കണം നീലു ചേച്ചി തിരിച്ചു വരണം
അടിക്കുന്ന ഓരോ ലൈക്കും നീലു ചേച്ചിക്ക് വേണ്ടിയാവട്ടേ .
അടി മച്ചാനേ ലൈക്ക്
aarokke keshivinte t shirtilille 'i want evry day is holiday ' enn ezhudiyad shredhichoo like😊😊
Fazilfirozhyearsagoaarokkekeshivintetshirtilillleiwantevrydayisholidayenn
*മധുരമായി പാടിയ കുയിൽ കൂടണഞ്ഞു ... മൗനമായി സൂര്യൻ ആഴിയിൽ വീണലിഞ്ഞു.... എല്ലാം മറക്കുവാൻ വേണ്ടി ... പ്രകൃതി വീണ്ടും... സന്ധ്യപുതപ്പണിഞ്ഞു മേലെ നിശാഗന്ധി പൂവണിഞ്ഞു......*
*കാത്തിരിപ്പിന് വിരാമം ഇട്ട് വീണ്ടും ഒരു ഉപ്പും മുളകും..😍😍 കൂടെ....## സേവ് ലുട്ടാപ്പി.. 😍😍😍
Firsteeee... 🙌🙌
അലോയ് സാഹിത്യ വണ്ടി 🚃വന്നല്ലോ✌🤓
എന്റെ പൊന്നോ ... എന്താ ഇത് 😊😊
@@Shuhaib_Shubbu Aiwa.. Shubbuka.. 😀😀✌
@@asifapple7266 😀😀😀😜🙊
ബാസി അണ്ണനേം കുട്ടുമാമനേം തിരിച്ചു കൊണ്ട് വരണം 😀😀 combo അടിപൊളിഏരിക്കും 😍😍
ലച്ചു ഒന്നു രണ്ടെണ്ണമോ എത്രവേണമെങ്കിലും അലമാര ഞാൻ വേടിച്ചു തരില്ലേ എന്തിനാണ് ഇതിനൊക്കെ അമ്മൂമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്
ആഹാ 🙄🙄
@@asifapple7266 Alla pinne
😉😉😁😁
@@merlinloveshore9658 😃😃
✌🏻😂
Parukuttyuda fans like adichha
Vendayirunnu balau chetta a pavagalkk oru alamara vangi kodukkamayirunnu 😭
V@ vipinnaduthodi1196.1 y ago vendayirunnu balau chettan a pavagalkk Oru alamara vangi kodukkamayirunnu. . ......... ...... .(8)
നീലു ചേച്ചിയും പാറുകുട്ടിയും പെട്ടന്ന് വരണം Miss ചെയ്യുന്നു
Nice episode...balu chetta kalakki...chirichu orupad
അടിപൊളി എപ്പിസോഡ്....നീലുചേച്ചി പാറുകുട്ടി വല്ലാണ്ട് മിസ്സ് ചെയ്യുന്നു😭😭😭😭😭😭😭😭.......പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
അച്ഛന്മാര് ഇങ്ങനെയാവാൻ പാടില്ല..ശെരിക്കും ലാസ്റ് സങ്കടവും ദേശീയവും തോന്നി..ഇതൊന്നും അല്ല കോമഡി..
but chila achanmar inghaneya
ശിവനികുട്ടിയെ ഞാൻ അങ്ങ് കെട്ടിയാലോ 😍😍😍
നോർത്ത് പാലം ഇറങ്ങിയാൽ സെക്രട്ടറിഏറ്റ എന്ന് കുട്ടിക്കാലത്തു എനിക്കും തോന്നിയിരുന്നു 😍
Neeluchechiye paarukuttiye miss cheyyunnu 😥😥😥
Balu annante avasanathe pose oru rakshayum illa pwoli 20:55
1:38 Mudiyan ThugLife 😂
Neelu chechi fans✌️porattee like👍