Uppum Mulakum│Flowers│EP# 791

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,5 тыс.

  • @siyadsherif4479
    @siyadsherif4479 5 лет назад +2085

    ബാലു അണ്ണനും സുരേന്ദ്രനും കോമ്പിനേഷൻ അടിപൊളി ആണെന്ന അഭിപ്രായം ഉള്ളവർ അടിക്ക് മക്കളെ ലൈക്

  • @sreekanths153
    @sreekanths153 5 лет назад +774

    പ്രണയദിനത്തിൽ കശ്മീരിന്റെ മണ്ണ് ചുവന്നത് ചുവന്ന റോസാ പൂക്കൾ കൊണ്ടല്ല .മറിച്ച് 18 ലധികം ധീര സൈനികൾ ഭാരതത്തിന് വേണ്ടി ഹൃദയവും രക്തവും ഈ താഴ്വരയിൽ അലിയിച്ചു ഭാര്യക്കോ മക്കൾക്കോ കുടുംബത്തിനോ വേണ്ടിയല്ല ഭാരതത്തിന് വേണ്ടി. മരണംമുന്നിലുണ്ടെന്നറിഞ്ഞിട്ടും രക്തമുറയുന്ന ഈ തണുപ്പിൽ ലക്ഷക്കണക്കിന് സൈനികർ ഇവിടെ സേവനമനുഷ്ടിക്കുന്നു പ്രണാമം വീര സൈനികരെ🇮🇳🇮🇳🇮🇳😥😥

    • @ramsiyajafar641
      @ramsiyajafar641 5 лет назад +4

      🙁

    • @ramsiyajafar641
      @ramsiyajafar641 5 лет назад +6

      Jai hind 🇮🇳🇮🇳🇮🇳🇮🇳

    • @sabithc2018
      @sabithc2018 5 лет назад +5

      😔

    • @dileepk8699
      @dileepk8699 5 лет назад +6

      ധീര ജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം

    • @shihasshanuz1999
      @shihasshanuz1999 5 лет назад +3

      😢😢

  • @mathewthelly2880
    @mathewthelly2880 5 лет назад +1110

    Surendran chittappan fans undo evide

  • @faisalkizhissery126
    @faisalkizhissery126 5 лет назад +509

    സുരേന്ദ്രൻ ചിറ്റപ്പന്റെ ചേടത്തി എന്ന വിളി ഇഷ്ടമുള്ളവർ എത്ര പേരുണ്ട് ഇവിടെ

  • @sydjifri
    @sydjifri 5 лет назад +82

    ഇതിൽ പാറുകുട്ടിയുടെ അഭിനയം കണ്ടാ ഞാൻ മയങ്ങിപോവുന്നെ! ലവ് യൂ പാറുകുട്ടീ ...

  • @Nibin299
    @Nibin299 5 лет назад +42

    തല കുനിച്ച ചരിത്രമില്ല
    തിരിച്ചടി നല്കുമെന്നുറപ്പുണ്ട്
    ഞങ്ങൾക്കായി ഭാരത മാതാവിനായി
    വീരമൃത്യു വരിച്ച ധീരന്മാർക്ക് പ്രണാമങ്ങൾ 🌹🌹🌹

  • @pkshafi7735
    @pkshafi7735 5 лет назад +1228

    *Singles എല്ലാരും ഒന്ന് ലൈകിയിട്ട് പൊയ്‌ക്കോളി* 😂😂😂😂😂😂😂😂😂😂😂😂😂

  • @naseemp1061
    @naseemp1061 5 лет назад +332

    Real lifel സുരേന്ദ്രൻ ചിറ്റപ്പൻ ബാലു അണ്ണന്റെ അനിയൻ ആണെന്ന് അറിയുന്നവർ like 😍

    • @sumyrose1470
      @sumyrose1470 4 года назад +4

      Aano

    • @naseemp1061
      @naseemp1061 4 года назад +1

      @@sumyrose1470 yes

    • @Ro_shan.673
      @Ro_shan.673 4 года назад +4

      Sathyamaano

    • @naseemp1061
      @naseemp1061 4 года назад +2

      @@Ro_shan.673 yes

    • @priyajasadanandan6209
      @priyajasadanandan6209 2 года назад +1

      എനിക്ക് അറിയാം ബിജു സോപാനം അനിയന്‍ ബിനോയ് കുളത്തൂര്‍

  • @Afzal_Mogral
    @Afzal_Mogral 5 лет назад +548

    നെയ്യാറ്റിൻകര എപ്പിസോഡ് വേണം എന്ന് പറയാൻ തുടങ്ങിയിട്ട് എത്ര നാളായി.. പ്രതിഷേധം 😕😕😕😕

    • @Afzal_Mogral
      @Afzal_Mogral 5 лет назад

      @Anjaly Alex Correct

    • @rmvmedia4897
      @rmvmedia4897 5 лет назад

      @Anjaly Alex Hi

    • @rmvmedia4897
      @rmvmedia4897 5 лет назад +2

      @Anjaly Alex കട്ട ഫാൻ ആണോ ഈ സീരിയലിന്റെ

    • @rmvmedia4897
      @rmvmedia4897 5 лет назад

      @Anjaly Alex ആയിരുന്നു... ഇപ്പൊ മടത്തു

    • @rmvmedia4897
      @rmvmedia4897 5 лет назад

      @Anjaly Alex ruclips.net/user/add_contact?c=wwFsIlfQo5ACOT_on6ZK4jPj1LVq5g

  • @gayathrigayu4599
    @gayathrigayu4599 5 лет назад +57

    2.56 to 4.00 parukutty😍😍😍.neelu chechi like real daughterand mom👩‍👧👩‍👧👩‍👧👩‍👧

  • @anandhubm6571
    @anandhubm6571 5 лет назад +706

    _RUclips_ ൽ *ഉപ്പും മുളകും* എന്ന programme മാത്രം കാത്തിരുന്നു കാണുന്നവർ *അടി മക്കളെ Like* 👍

    • @asifapple7266
      @asifapple7266 5 лет назад +4

      😍😍

    • @shahishanuzzz9643
      @shahishanuzzz9643 5 лет назад +8

      Tv യിൽ ഇടക്ക് കാണുന്നോർ ലൈക്കാമോ.. 🤔🤔😂😀

    • @afsalk.k5014
      @afsalk.k5014 5 лет назад +4

      Karikkum kaathirunnu kaanl ind 😊✌🏻

    • @shareefkh7697
      @shareefkh7697 5 лет назад +5

      Karikku💞

    • @anandhubm6571
      @anandhubm6571 5 лет назад +1

      @@asifapple7266 😍

  • @asharakku4074
    @asharakku4074 5 лет назад +132

    ലോകം പ്രണയത്തിൽ മതി മറന്നപ്പോൾ രാജ്യത്തിനു വേണ്ടി 30ൽ പരം ധീര സൈനികർ ജീവൻ വെടിഞ്ഞു.. കണ്ണീർ പ്രണാമം.

  • @shamilamal6565
    @shamilamal6565 5 лет назад +489

    ഒരു പ്രേമവും ഇല്ലാത്ത legends ഇവിടെ like😎😎😎💪🏻👍🏻

  • @varshagopan4909
    @varshagopan4909 5 лет назад +53

    ബാലു ചേട്ടനും സുരേന്ദ്രൻ ചിറ്റപ്പനും ഒരേ ഫേസ്കട്ട്‌,,, സത്യം ആണെകിൽ ഒരു ലൈക്‌ അഡി മക്കളേ

  • @shabulbalan10
    @shabulbalan10 5 лет назад +55

    *അപ്പൊ ഇത്‌ പാരമ്പര്യം ആണല്ലേ* ശിവാ fans 💓

  • @shiginkk3861
    @shiginkk3861 5 лет назад +428

    ഇവിടെ എത്ര പേരാണ് പാറുകുട്ടിയുടെ എസ്പ്രെഷൻ മാത്രം നോക്കുന്നത്

    • @ponnuvava8169
      @ponnuvava8169 5 лет назад +1

      shigin kk njn

    • @maryshymi6236
      @maryshymi6236 5 лет назад +2

      Super serial😎😎😎😎

    • @chikku5712
      @chikku5712 5 лет назад +4

      ഉപ്പും മുളകും കാണുന്ന എല്ലാവരും . പാറുക്കുട്ടി നമ്മുടെ ചക്കര മുത്തല്ലേ

    • @abdulrahuf1588
      @abdulrahuf1588 3 года назад

      Cbxbxcbb

    • @shalinivipin5501
      @shalinivipin5501 3 года назад

      @@ponnuvava8169 ഹ്ഹ. ഞാൻ j

  • @shadhiyanaseema2534
    @shadhiyanaseema2534 5 лет назад +530

    Lachunte innathe hair style ishtapettavar arokke yund ivide oru like tharumo

  • @grapeworld123
    @grapeworld123 5 лет назад +40

    ലച്ചൂന് ഒരു ലൗ പ്രൊപോസൽ വരുന്ന എപ്പിസോഡ് വേണ്ടേ..... ഇത്രയും സുന്ദരിയും കവയത്രിയും ആയ ലച്ചൂനും കാണില്ലേ ആരാധകന്മാർ 😍😍.....

  • @itsme-vx1nk
    @itsme-vx1nk 5 лет назад +251

    കേശുനെ കണ്ടില്ല.. രണ്ടു ദിവസായല്ലോ.. ഒരു ഗ്യാപ്പ് തോന്നിയവർ ഉണ്ടോ

    • @sainuubrangla5693
      @sainuubrangla5693 5 лет назад +2

      കേശു എവിടെയാണ് രണ്ടുദിവസമായി കണ്ടിട്ടില്ലല്ലോ യേശു ഇല്ലെങ്കിലും ബോറാണ് ട്ടാ

  • @ashrafachu4081
    @ashrafachu4081 5 лет назад +25

    എനി ഇന്ത്യൻ ജനതക്ക് ഫെബ്രുവരി 14 പ്രണയം ദിനം അല്ലാ 30ധീര ജവാൻ മാരുടെ ഓർമ ദിവസം ആയിരിക്കണം

  • @modniyas2804
    @modniyas2804 5 лет назад +253

    പുട്ടു തിന്നത് കൊണ്ടതായിരിക്കും സുരേദ്രൻ ചിറ്റപ്പൻ ആഞ്ഞു തള്ളുന്നുണ്ട് 💃🏻💃🏻💃🏻😉

  • @sabeerasabeera7538
    @sabeerasabeera7538 5 лет назад +509

    ഇന്നലേം ഇന്നും കേശുവിനെ മിസ്സ് ചെയ്തവരുണ്ടോ☺☺

  • @seenabiju425
    @seenabiju425 5 лет назад +487

    .......പാറുക്കുട്ടിക്ക് എന്തോ ഒരു ക്ഷീണം പോലെ.....

    • @muhammedsaheel2677
      @muhammedsaheel2677 5 лет назад +9

      seena biju chuma undennu episodil paranjille

    • @jijichristudas8933
      @jijichristudas8933 5 лет назад +4

      അത് തന്നെ... ഉറക്കം വരുന്നായിരിക്കും

    • @suryas1440
      @suryas1440 5 лет назад +8

      Melinju Poyo parutty

    • @varadasaveri9639
      @varadasaveri9639 5 лет назад +4

      Sherikm nallonam und

    • @adamsworld9484
      @adamsworld9484 5 лет назад +8

      parukuttyku pani vallathum ayirunno avvo.muthumanniku oru ksheenam

  • @greeshmaammu3797
    @greeshmaammu3797 5 лет назад +181

    ഉപ്പും മുളകിലെ ബാലുച്ചേട്ടനും നീലുചേച്ചിയും 5മക്കളും ഉള്ളതിൽ ഒരാൾ ഇല്ലങ്കിൽ പോലും അവരെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ..ഉണ്ടെങ്കിൽ lik👍

  • @ammuvijesh5474
    @ammuvijesh5474 5 лет назад +143

    791 എപ്പിസോഡും യൂട്യൂബിൽ കണ്ടവരുണ്ടോ, ഞാന്‍ യൂട്യൂബിലാ 1-791 എപ്പിസോഡും കണ്ടത് ❤️❤️

  • @mansoorali5217
    @mansoorali5217 5 лет назад +118

    ഇനി പാറുക്കുട്ടി ശരിക്കും നീലുവിന്റെ കുട്ടിയാണോ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😂😍

  • @ashikmalappuram6805
    @ashikmalappuram6805 5 лет назад +13

    ബാലുച്ചേട്ടൻ&സുരേന്ദ്രൻ-സൂപ്പർ👍
    പാറുക്കുട്ടി Cute😘

  • @Vish.In.U
    @Vish.In.U 5 лет назад +24

    @1:54 പാറുകുട്ടിയുടെ അഭിനയ മുഹൂർത്തങ്ങൾ

  • @anusherin8169
    @anusherin8169 5 лет назад +195

    നെയ്യാറ്റിൻകര കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ

    • @gokilamm7477
      @gokilamm7477 5 лет назад

      shahana cochi undel ne kondupokuo

    • @sdjr7361
      @sdjr7361 5 лет назад +1

      നേരിട്ട് പോകുന്നതാ നല്ലത്.
      കാണണം എന്ന് പറഞ്ഞു പറഞ്ഞു നമ്മൾ മടുത്തു.
      ഇനി നേരെ ഒരു വണ്ടി കയറി പോകുക.
      അത്ര തന്നെ🤣🤣🤣

    • @modniyas2804
      @modniyas2804 5 лет назад

      ഇല്ലെങ്കിൽ 😂💃🏻💃🏻

    • @afsalk.k5014
      @afsalk.k5014 5 лет назад

      🙄🙄😯

    • @nandukumar3333
      @nandukumar3333 5 лет назад

      Ys

  • @thalafankeralakerala5186
    @thalafankeralakerala5186 5 лет назад +12

    നമ്മുടെ പാറുകുട്ടി നീലു ചേച്ചിയോട് നന്നായി അടുത്തു...
    Congrats 👍👍👍

  • @gouthamsharma5317
    @gouthamsharma5317 5 лет назад +11

    Uppum mulakum nmukk oru emotion aan ath nmmde jeevethathil ndakunna karyama reflect cheyunne and I love it.............😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @aryachandran8358
    @aryachandran8358 5 лет назад +76

    നിന്റെ കട ഞാൻ ഏറ്റെടുത്തു നടത്താൻ പോണെന്ന് ബാലു ചേട്ടൻ പറഞ്ഞപ്പോൾ മുൻപും പിൻപും ആലോചിക്കാതെ ശരി അങ്ങനെ ആയിക്കോട്ടെ എന്നു പറഞ്ഞ സുരേന്ദ്രൻ ചിറ്റപ്പന് വേണ്ടി ഇന്നെന്റെ കമന്റും ലൈക്കും. ( എനിക്കും ഉണ്ട് ഒരു സഹോദരൻ. ഹും പണ്ട് അവന്റെ ബുക്കിൽ നിന്ന് വള്ളമുണ്ടാക്കാൻ ഒരു പേപ്പർ കീറിയെടുത്തതിനു വീടിനു ചുറ്റും ഓടിച്ചിട്ട് തല്ലിയെന്നു മാത്രമല്ല ഞാൻ ഉണ്ടാക്കിയ വള്ളവും വെള്ളത്തിൽ മുക്കികളഞ്ഞു.. ബ്ലഡി ചേട്ടൻ...).. 😂😂😂😂

    • @vivek-g5u
      @vivek-g5u 5 лет назад +2

      🙊🙊🙊🙊 ayye....ayye..🙊🙊🙊🙊......endhonnu cmt aane ante aarya chechi 😂😂😂...... ayyye....kooi....kooi 😂😂😂

    • @aryachandran8358
      @aryachandran8358 5 лет назад +1

      @@vivek-g5u ninte comment kore noki.. inn chali onnum kitteeele

    • @vivek-g5u
      @vivek-g5u 5 лет назад +1

      @@aryachandran8358 😂😂😂 innu nalla divasaayittu chali vendennu vechu 😂😂😂..... chaliyokke stock aanetto.....

    • @aryachandran8358
      @aryachandran8358 5 лет назад

      @@vivek-g5u 😂😂

    • @francinaejison995
      @francinaejison995 5 лет назад +1

      adipoli

  • @zasisters9539
    @zasisters9539 5 лет назад +3

    ഇവർക്കെങ്ങനെ ഇത്രേം മാച്ച് ആയ ഒരു പാറുക്കുട്ടിയെ കിട്ടിയേ!!!!!!😍

  • @a2acreations105
    @a2acreations105 5 лет назад +41

    19:09 ബാലു ; ഞാൻ പുതിയ ഒരു ജീവിതം തുടങ്ങാൻ പോകുകയാണ്
    ഭവാനിയമ്മ ; നീലു നീ രക്ഷപ്പെട്ട എടീ 😎😋 Commenter's with Team Uppum Mulakum Meet Up വേണമെന്ന് ആഗ്രഹിക്കുന്ന Uppum Mulakum Fans ഇവിടെ ഇണ്ടോ 👍👌👏✋😙😚😍😘💗💓💞

  • @Happy_being_
    @Happy_being_ 5 лет назад +14

    Parutty's expression @1.55 is cute😍😍😍😍😍😍

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +3

    Balu at 19:09: ഞാൻ ഒരു പുതിയ ജീവിതം തുടങ്ങാൻ പോവുകയാണ്.
    Bhavaniyamma at 19:12: നീലുവേ, നീ രക്ഷപ്പെട്ടെടീ മോളെ. 🤣🤣🤣

  • @ammumanju4695
    @ammumanju4695 5 лет назад +696

    ഓടി വായോ നമ്മുടെ ഉപ്പു മുളകും ഫാമിലി വന്നേ 😄😄😄😄

  • @yoosafpalliparambil5386
    @yoosafpalliparambil5386 4 года назад +11

    Koode purappukalude snehathinu pakaram vekkanonnumillannu kanichu thannna episode, Balu& Surendran combination polichu 😘😘😘

  • @shamnashihab7301
    @shamnashihab7301 5 лет назад +680

    എനിക്ക് മാത്രം ആരും ലൈക് തരുന്നില്ല. 😥

    • @faris.__
      @faris.__ 5 лет назад +1

      Shamna Shihab
      ഞാൻ തന്നിട്ടുണ്ട് 😊
      സന്തോഷായില്ലേ??

    • @alameenmon3843
      @alameenmon3843 5 лет назад +2

      Paavam

    • @robnavy3695
      @robnavy3695 5 лет назад +2

      Onn po bhai

    • @dreamgirl-kc8lf
      @dreamgirl-kc8lf 5 лет назад +4

      Njan koottinundtto.enikkum likonnum illaa.....

    • @anandhubm6571
      @anandhubm6571 5 лет назад +1

      Njan Tharum😁

  • @sreejithdharan7567
    @sreejithdharan7567 5 лет назад +37

    *14:51**എവിടെ പോയാലും പിള്ളരു തന്നെ ഭഗവാനേ😝😂😂😂😂🤣😂ബാലു അണ്ണാ🤩🤩പൊളപ്പൻ🤩😘😘*

  • @AA-cb4hd
    @AA-cb4hd 5 лет назад +3

    Lachunte mudi ishtaullavur 👍👍👍

  • @Harikrishnan-o6v
    @Harikrishnan-o6v 5 лет назад +48

    പാറു ഇന്ന് പൊളി😍😍😘😘

  • @saadmc9118
    @saadmc9118 5 лет назад +33

    പ്രതിഷേധം പ്രതിഷേധം ഞങ്ങളെ കേശുവിനെ തിരിച്ചു കൊണ്ട് വരിക

  • @shahnashafi711
    @shahnashafi711 5 лет назад +167

    പാറുകുട്ടിം വലുതാകുന്നു 😘😍😍

    • @Shuhaib_Shubbu
      @Shuhaib_Shubbu 5 лет назад +2

      നാൾ പോകുമ്പോൾ, വലുതാകുമല്ലോ... ഇത്താ.. 😌

    • @modniyas2804
      @modniyas2804 5 лет назад +2

      💃🏻💃🏻💃🏻

    • @shahnashafi711
      @shahnashafi711 5 лет назад +1

      @@Shuhaib_Shubbu അതേയ് ഇങ്ങക്ക് 20വയസ്സായിട്ടൊള്ളു 😂

    • @Shuhaib_Shubbu
      @Shuhaib_Shubbu 5 лет назад

      @@shahnashafi711 അരിക്ക്... ഇങ്ങൾക്കോ.... 😮

    • @shahnashafi711
      @shahnashafi711 5 лет назад +1

      @@Shuhaib_Shubbu question mark marannathaa..

  • @sarathdq9855
    @sarathdq9855 5 лет назад +60

    കേശുവിനെ മിസ്സ്‌ ചെയ്യുന്നവർ ലൈക് അടിക്ക്

  • @shaazrahath
    @shaazrahath 5 лет назад +128

    അങ്ങനെ ലുട്ടാപിയും ഡിങ്കിനിയും ഇന്ന് ഒന്നിക്കുകയാണ് മക്കളെ
    Happy valentines day !!!

    • @merinjohn5632
      @merinjohn5632 5 лет назад +1

      Dinkiniluttu🤣

    • @muhammedanshad3303
      @muhammedanshad3303 5 лет назад +1

      ഞങ്ങളുടെ ലുട്ടാപ്പി സിംഗിൾ ആണ്

  • @afsalek8729
    @afsalek8729 5 лет назад +12

    14:55 എവിടെ പോയാലും പിള്ളേരന്നെ ഭഗവാനെ😂😂😂

  • @suraj.s1210
    @suraj.s1210 4 года назад +5

    Lachuvinte hair style 👍👌

  • @riyaaznoushad5052
    @riyaaznoushad5052 5 лет назад +52

    പ്രേമിക്കുന്നവർക് വാലെൻ ഡേയ്‌സ് ഡേയും അല്ലാത്തവർക്ക് ഉപ്പും മുളകും ഡേയും

  • @rimnarimna8843
    @rimnarimna8843 2 года назад +3

    Lachuu chechy uyir 💙loveyou chechy 💙💙❤😘

  • @Farsana_ch
    @Farsana_ch 5 лет назад +147

    Shoooo ഓടിക്കിതച്ചു വന്നതായിരുന്നു 😂 അപ്പോഴേക്കും 84 കമന്റ്‌ 938 വ്യൂവേഴ്സ് 168 ലൈക്‌ 😇

    • @Chinnuandrithu
      @Chinnuandrithu 5 лет назад

      ,shivaaaa....mole navu korachu kooduthalatto

    • @Chinnuandrithu
      @Chinnuandrithu 5 лет назад

      Paarukkuttee...ponnooo enthu patti..pani pidicha poleyundallooo

    • @saifudheensaifu7036
      @saifudheensaifu7036 5 лет назад

      Yooghallyamminyeee paayiangatte madakkikkaalim

  • @ayishabiayisha3527
    @ayishabiayisha3527 5 лет назад +176

    പാറുക്കുട്ടി ക്കി ജയ് 💨💨💨💨🙋🙋🙋🙋🙋🙋🙋🙋

  • @rrmhindi5640
    @rrmhindi5640 5 лет назад +115

    Lechu hair style kollam....😂😂😂

  • @aryasp8407
    @aryasp8407 5 лет назад +57

    Parukutty 😘😘😘😘

  • @muhammadjunaid5257
    @muhammadjunaid5257 5 лет назад +77

    Parukkutti chundari vaava Fans undo

  • @varghesejoseph7699
    @varghesejoseph7699 5 лет назад +55

    Surendran chittappan etra nalla manassinte udama aanu... Ee kalathu ithu pole ulla sahodharangale kaanan pattathilla... Innathe Like Surendran Chittappanu irikkatte.... Pinne chundarikutti Paarukkuttikkum..... Paarkkutti ki jai.... Paarukkutti chittappannu vilikkunnathu kelkkaan enthu nalla rasam aaanu.... Keshu evide....

    • @neethalekshmilekshmi8332
      @neethalekshmilekshmi8332 5 лет назад

      Þý

    • @shathikesav7435
      @shathikesav7435 5 лет назад

      Pakshe Balu nere thirichaanu.Aarum nannaakunnathu ishtamalla.kunishttum kushumbum adhikamulla oru janmam.allengil swantham aniyanod ingane cheyyumo.Neeluvinte nalla manasu kond surendran rakshapettu.neelu you are great.

    • @varghesejoseph7699
      @varghesejoseph7699 5 лет назад

      @@shathikesav7435 alla... Sister... Balu chettan kaaychayilum perumaattathilum aadym angane thonnippikum enkillum climaxil adhehavum oru nalla manssinte udama aanennu theliyikkum... Old episodes okke kandal namuk athu manasilaakum.... Ee serial le ellavarum nalla characters aanu.. Athaanu ee serial nu mattu serial ne kaalum fans kooduthal ullath...

    • @shathikesav7435
      @shathikesav7435 5 лет назад +2

      Varghese Jose.......agreed. Baluvinte valiya fan aanalle.jnan adhikam episode onnuum kaanaarrilla. Athukondayirikum angane thonnniyathu.Anyway thankyou.

    • @varghesejoseph7699
      @varghesejoseph7699 5 лет назад

      @@shathikesav7435 yes... Njan balu chettante fan aanu... Balu chettante matram alla... Ee serial le ella characters nteyum fan aanu...

  • @vishaktrolls3927
    @vishaktrolls3927 5 лет назад +26

    എന്തൊക്കെയായാലും ഉപ്പും മുളകിന്റെ കാര്യത്തിൽ മാത്രം എല്ലാവര്ക്കും നല്ല കൃത്യനിഷ്ഠതയുണ്ട് 👍👍👍

  • @Honey.Khadeeja.
    @Honey.Khadeeja. Год назад +2

    My favorite character in uppum mulakum is parru kutty and ballu 🤫👍💋

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 лет назад +8

    ഇന്ന് കമൻറിടാൻ ലേറ്റായി...😢😢😢😢😢....അടിപൊളി എപ്പിസോഡ്.......ബാലു ചേട്ടൻ-സുരേന്ദ്രൻ ചിറ്റപ്പൻ കോമ്പോ തകർത്തു.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....

  • @fidhairshadfidha4027
    @fidhairshadfidha4027 5 лет назад +235

    uppum mulagum is the best Tele serial.balu chettan is at his best level of acting... not only him but also all characters are doing their job good..i luv this serial ✌✌😍😍😍😍

  • @ajmalkhan362
    @ajmalkhan362 5 лет назад +13

    Uppum mulakum ജീവിതകാലം മുഴുവൻ നിലനിൽക്കണമെന്ന് ആഗ്രഹമുള്ളവർ like adi
    👇👍👍👍

  • @kabhikannurkabhikannur2949
    @kabhikannurkabhikannur2949 5 лет назад +12

    നെയ്യാറ്റിങ്കരയിലേക് ഇപ്പൊ അടുത്ത് പോകാൻ chance ഉണ്ട്

  • @ajithbabu06
    @ajithbabu06 5 лет назад +80

    ഇതിലിപ്പോ ലൈക്ക് ചോദിച്ചുള്ള കമെന്റ്‌സ് മാത്രേ കാണുന്നുള്ളൂ...മുൻപൊക്കെ ആക്ടർസ്‌നേയും പ്രോഗ്രാമനെയും അഭിനന്ദിച്ചുള്ള നല്ല കമെന്റ്‌സ് കാണാറുണ്ടാരുന്നു....

  • @asifapple7266
    @asifapple7266 5 лет назад +56

    ഭൂമിക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപിടിക്കുന്നു ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ചു നാം അകറ്റി നട്ട മരങ്ങൾ.
    *ഉപ്പും മുളകും* #കൂട്ടുകാർ😍😍

    • @afsalk.k5014
      @afsalk.k5014 5 лет назад +1

      👍🏻👍🏻✌🏻😊😊

    • @asifapple7266
      @asifapple7266 5 лет назад

      @@afsalk.k5014 ഹൊയ്‌😍😍

    • @shahishanuzzz9643
      @shahishanuzzz9643 5 лет назад +4

      വാവ്.. 😁😁✌

    • @cicymol2968
      @cicymol2968 5 лет назад +1

      Oh my god 😂

    • @asifapple7266
      @asifapple7266 5 лет назад

      @@cicymol2968 എവിടാണ് ഇജ്ജ് എത്ര നാൾ ആയി കണ്ടിട്ട്😊

  • @rejikthomas5524
    @rejikthomas5524 5 лет назад +6

    പാറുക്കുട്ടി so sweet... 💞💞💞

  • @ratheeshkr.0073
    @ratheeshkr.0073 5 лет назад +7

    ലച്ചൂന്റെ hairstyle kiduu... 👼👼👼

  • @deepavikraman8461
    @deepavikraman8461 5 лет назад +4

    Lechuvintae new hairstyle superrrr

  • @afsalek8729
    @afsalek8729 5 лет назад +16

    ശങ്കരപ്പൂപ്പനെ miss ചെയ്യുന്നവരുണ്ടോ ഇവിടെ....

  • @bincyvarghese7034
    @bincyvarghese7034 5 лет назад +52

    യ്യോ..
    പാറൂട്ടി വല്ലാണ്ട് മെലിഞ്ഞു പോയി..

  • @modniyas2804
    @modniyas2804 5 лет назад +135

    ഇന്നെന്താ ദോശ മാവ് കിട്ടിയില്ലേ പുട്ടു ആണല്ലോ അപ്പൊ ഇന്ന് എല്ലാവരും നല്ല തള്ളലാവും 😂😂

    • @asifapple7266
      @asifapple7266 5 лет назад +2

      അനക്ക് ഒന്നു അരി ആട്ടി കൊടുത്തൂടെ അപ്പോൾ പിന്നെ തള്ള് കേൾക്കണ്ടല്ലോ ല്ലേ🙄🙄😂😂🏃🏃

    • @shabnashabu7721
      @shabnashabu7721 5 лет назад +1

      mod niyas uzhunnu theernnu

    • @dreamgirl-kc8lf
      @dreamgirl-kc8lf 5 лет назад +1

      Orikkalenkilum avaronn putt kazhichotte ente ponnikkaa...chumma kannu vekkalle....😉😉😉😉

    • @nishahanna3648
      @nishahanna3648 5 лет назад +1

      😃😃😃

    • @modniyas2804
      @modniyas2804 5 лет назад

      Asif Apple ലെച്ചു പറഞ്ഞാൽ ഞാൻ ചെയ്തു കൊടുക്കും 😂

  • @hasnaafna8075
    @hasnaafna8075 5 лет назад +2

    നെയ്യാറ്റിൻകര എപ്പിസോഡ് വേണം എന്ന് ഉള്ളവർ ലൈക്‌ ചെയ്യൂ 👇

  • @anushkaann8789
    @anushkaann8789 5 лет назад +15

    Neelu chechi enthu sundhariya😍

  • @alleppeydi
    @alleppeydi 5 лет назад +35

    Valentine illathe uppum mulakum kandondirikunnavar undo 😍😍

  • @chinnunishad494
    @chinnunishad494 5 лет назад +65

    keshuvine miss cheythavar like adiku😩

  • @vishnuhz5997
    @vishnuhz5997 5 лет назад +17

    Uppum mulakum fans l Vantalines day aakoshikkaathath njn maatram aano ??

  • @faris.__
    @faris.__ 5 лет назад +52

    നമ്മൾക്ക് എന്ത് Valentine's Day
    Its Just a Thursday !!!😎😎
    #Single ഡാ... 💪💪

    • @faris.__
      @faris.__ 5 лет назад +3

      പടച്ചോനെ.. അടുത്ത വാലെന്റൈൻസ് ഡേ ക്കെങ്കിലും ഒരുത്തിയെ സെറ്റ് ആക്കി തരണേ.. 😂😍😂😂😂😂😂😂😁

  • @AYASlogKL
    @AYASlogKL 4 года назад +1

    Bsbbsbdhduiiisb join date. unfortunately, I think that the

  • @asifalipk9580
    @asifalipk9580 5 лет назад +26

    സുരേന്ദ്രൻ ഡയറക്ടർ വൈശാഖ് നെ പോലെ യുണ്ട് 😁

  • @ancyann777
    @ancyann777 5 лет назад +9

    ഇതിന് ധൈര്യം എന്നല്ലടാ പറയേണ്ടത്..ഉളുപ്പ് ഇല്ലായ്മ..
    ഭവാനിയമ്മ റോക്സ്..😂😂

  • @shahishanuzzz9643
    @shahishanuzzz9643 5 лет назад +71

    *കാറ്റത്ത് വീഴാത്ത പൂക്കളില്ല... പക്ഷെ, തളർന്നു വിഴുന്ന പൂക്കള് ഒരിക്കലും... കാറ്റിനെ വെറുക്കാറില്ല. കാരണം ആ പൂവിനെ എന്നും... തഴുകി ഉണർത്തിയിരുന്നത് ആ കാറ്റായിരുന്നു...* *നോട്ടിഫിക്കേഷൻ വന്നില്ല എന്നു കരുതി.. ഉപ്പും മുളകിനായി.. എന്റെ തൂലികക് ജീവൻ വെക്കാതിരികില്ല*😍😍

    • @asifapple7266
      @asifapple7266 5 лет назад +5

      ഇന്നലെ ഷാഹിന്റെ സാഹിത്യം മിസ് അയവർക്ക് ലൈക്ക് അടിക്കാം

    • @shahishanuzzz9643
      @shahishanuzzz9643 5 лет назад +1

      @@asifapple7266 അത്രയ്ക്കും ഉണ്ടോ.. 🙄🙄😂😂

    • @intronomad
      @intronomad 5 лет назад +2

      Let the ink portray ua soul✌️

    • @shahishanuzzz9643
      @shahishanuzzz9643 5 лет назад +1

      @@intronomad 😀😀✌😁

    • @asifapple7266
      @asifapple7266 5 лет назад +3

      @@intronomad ചേട്ടാ ഒന്നു മലയാളത്തിൽ പറയുമോ🙄🙄🏃🏃🏃

  • @ruksanashajudeen6633
    @ruksanashajudeen6633 5 лет назад +18

    എന്താ എന്റെ പാറുക്കുട്ടിക്കൊരു വൈക്ലബ്യ൦☹☹☹

    • @rajijerin8603
      @rajijerin8603 5 лет назад

      Ruksana Shajudeen സത്യം പാറുകുട്ടിക്ക് നല്ല ക്ഷീണം ഒണ്ട് 😥

  • @AnasAnas-ih3go
    @AnasAnas-ih3go 5 лет назад +10

    പാറുകുട്ടിക്ക് ഒരു കതിലെ കമ്മൽ ഒള്ളു........

  • @vishaktrolls3927
    @vishaktrolls3927 5 лет назад +18

    എല്ലാവര്ക്കും കോഴി വലന്റെ's ഡേ... ആശംസകൾ 😋😎😋

  • @kingmaker6511
    @kingmaker6511 5 лет назад +5

    surendran & balu..😘

  • @hitflops2602
    @hitflops2602 5 лет назад +17

    Valentine's day special kaanan kathirikkunnavarundo

  • @rauf9403
    @rauf9403 5 лет назад +18

    *മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത്* എന്ന നാടകത്തിന് ശേഷം ബാലു അവതരിപ്പിക്കുന്ന *മാമ്പൂ കണ്ടും സഹോദരങ്ങളെ കണ്ടും കൊതിക്കരുത് എന്ന നാടകം ആരംഭിക്കുകയാണ് *

  • @aadhidz5654
    @aadhidz5654 5 лет назад +5

    നെയ്യാറ്റിൻകര എല്ലാ ഫാമിലിയും ഒരുമിച്ചു കാണണം എന്ന് എത്ര പേർക്ക് ആഗ്രഹം ഉണ്ട്..

  • @NN-iu6le
    @NN-iu6le 5 лет назад +4

    പാറുക്കുട്ടി ഇസ്തം 😍😍😍😍😍😍😍😍

  • @fahmidafaizan933
    @fahmidafaizan933 2 года назад +3

    Uppum mulakum 2021il kanunnavarundo
    Enne pole😇

  • @manjusreemanju6650
    @manjusreemanju6650 5 лет назад +22

    Parukuttii fans evide poyii.. Ethele pokumbol oru like tharu chunkalee.....

  • @spookymy7510
    @spookymy7510 5 лет назад +15

    പാറുകുട്ടിക്ക് പണിയാണോടാ😣😣
    ചക്കരേ ഉമ്മ😘😘😘😘😘😘😘😘😘😘

  • @Rasique87
    @Rasique87 5 лет назад +11

    അയല്പക്കത്തെ ബാസി ചേട്ടൻ എവിടെ.... അയാളെ ഒഴുവാക്കിയോ പ്രൊഡ്യൂസറെ

  • @bestofuppummulakum5466
    @bestofuppummulakum5466 5 лет назад +12

    കേശുവിനെ മിസ്സ്‌ ചെയ്തവർ ലൈക് അടിച്ചേ

  • @vishnusanal9427
    @vishnusanal9427 5 лет назад +11

    എല്ലാർക്കും അന്താരാഷ്ട്ര തേപ്പുദിനാശംസകൾ

  • @dreamgirl-kc8lf
    @dreamgirl-kc8lf 5 лет назад +26

    Lachu chodhichath enikkum thonnarund.....enikk kittiyathinonnum kanakkilla....😢😂😂😉😁😂😁

  • @ashnaansari4873
    @ashnaansari4873 5 лет назад +4

    ചില episode സിൽ നീലു kanila ചിലപ്പോൾ ബലു കാണില്ല മറ്റുചിലപ്പോൾ ഐ പിള്ളാരിൽ ഒരാൾ കാണില്ല ദയവു ചെയ്ത് എല്ലാ എപിസോഡിലും എല്ലാരും വേണം ഒരാൾ ഇല്ലെങ്കിൽഫീലിംഗ് bad

  • @filmydotz4065
    @filmydotz4065 5 лет назад +24

    ഒരു സ്‌ക്രീനിന്റെ രണ്ടു വശത്തായി ഞാനെന്റെ പ്രണയത്തെ കൊണ്ട് നടക്കുകയാണ്.. പകലിൽ വന്നടിയുന്ന സങ്കടങ്ങളെ അകറ്റികൊണ്ട് രാത്രിയുടെ യാമങ്ങളിൽ ദിനവും നീ വന്നുചേരുമ്പോൾ എന്നിലെ നിദ്രയ്ക്ക് സുഖമേറിക്കൊണ്ടിരിക്കുകയാണ് .. ഇന്നും നിലക്കാത്ത പ്രണയം.. നിന്നോട് മാത്രം - ഉപ്പും മുളകും

  • @uppupantepage2489
    @uppupantepage2489 5 лет назад +16

    June ne കാണാൻ വന്നവർ...മുടിയന്റ്റെ ലൈനാ

  • @silsila3
    @silsila3 5 лет назад +3

    Oru episode full parukutty de kalikal mathram ayt venam😍😘

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 лет назад +51

    2എപ്പിസോഡ് ആയി കേശുവിനെ കാണുന്നില്ല ആരും ചോദിക്കുന്നുമില്ല ആസ്ഥാനമാണ് ലച്ചു 2 എപ്പിസോഡിൽ വന്നില്ല എങ്കിൽ കമൻറ് ബോക്സ് നിറയെ ലച്ചു അവിടെ ലെച്ചു എവിടെ പാവം keshu അവനെപ്പറ്റി ചോദിക്കാൻ ആരും ഇല്ലേ ഇവിടെ

    • @divyamohan3682
      @divyamohan3682 5 лет назад +2

      ആര് പറഞ്ഞു.. ഉപ്പും മുളകിൽ ഒരു എപ്പിസോഡിൽ ഒരാളെങ്കിലും ഇല്ലെങ്കിൽ അത്‌ ഒരു വലിയ കുറവ് തന്നെയാ.. അത്‌ കേശു ആണേലും പാറുക്കുട്ടി ആണേലും ആരാണേലും,..

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 5 лет назад +1

      @@divyamohan3682 arum commetil keshuvinai aniyeshichu kadila.athanu njan udeshichath

    • @divyamohan3682
      @divyamohan3682 5 лет назад +2

      @@SudheerKumar-eb3sj ഇന്നലത്തെ കമന്റ്സ് വായിച്ചു നോക്ക്

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 5 лет назад +1

      @@divyamohan3682 njan onum parajilaiiiiiii

    • @divyamohan3682
      @divyamohan3682 5 лет назад

      @@SudheerKumar-eb3sj 😂😂😂😂