1787 : 🍪 പ്രമേഹമുള്ള ഒരാൾ ഷുഗർ ഫ്രീ ബിസ്ക്കറ്റ് കഴിക്കാമോ?
HTML-код
- Опубликовано: 28 сен 2024
- പ്രമേഹമുള്ള ഒരാൾക്ക് എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാൻ പാടില്ല എന്നിങ്ങനെയുള്ള സംശയങ്ങളുണ്ടാകും. പ്രമേഹമുള്ള ഒരാൾ ഷുഗർ ഫ്രീ ബിസ്ക്കറ്റ് കഴിക്കാമോ?
ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളതും ഇന്ത്യയിലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 42.2 കോടി ആളുകൾക്ക് പ്രമേഹമുണ്ട്. ഓരോ വർഷവും പ്രമേഹം മൂലം ലക്ഷ കണക്കിന് ആളുകൾ മരിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവർ മധുര പലഹാരങ്ങളും പഞ്ചസാര, ശർക്കര, തേൻ, കൽക്കണ്ടം ഇവയൊന്നും കഴിക്കരുത് എന്ന് നമുക്ക് അറിയാം. എന്നാൽ ഷുഗർ ഫ്രീ ബിസ്ക്കറ്റ് കഴിക്കാമോ? ഈ കാര്യം അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്ത് കൊടുക്കുക.
#drdanishsalim #danishsalim #drdbetterlife #sugar_free_biscuit #diabetes #പ്രമേഹം #പ്രമേഹം_ഉള്ളവർ_ഷുഗർ_ഫ്രീ_ബിസ്ക്കറ്റ്_കഴിക്കാമോ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
പഞ്ചസാരയ്ക്ക് പകരം മിതമായി കഴിക്കാവുന്ന ബിസ്‌ക്കറ്റുകൾ ഏതൊക്കെയാണെന്ന് ഉള്ള വീഡിയോ എത്രയും വേഗന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു. നന്നായി വിശകലനം ചെയ്ത് പറഞ്ഞ അറിവുകൾ വിലപ്പെട്ടത് തന്നെയാണ് 😊
Very useful video.... I Thank u for the efforts u r taking.... How are u Dr.. How is Dua.. Convey our love to Dua nd her mom.... Prayers.. 🙏🏻
Usefull vidio thank you dr
നല്ല അവതരണ ശൈലി... 🔥🔥💜
Oru packet enikilum njan oru time kazhikum 😢
സ്റ്റിവിയ (stevia) അഥവാ മധുരതുളസി പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഹെർബ് ആണ്. പഞ്ചസാരയുടെ 30 ഇരട്ടി മധുരമുണ്ടെന്ന് പറയപ്പെടുന്ന ഇതിന് പഞ്ചസാരയുടെ യാതൊരു ദോഷങ്ങളും ഇല്ല. 👌
Dr. What's the alternative to sugar? I have heard about Stevia and monk fruit sweeteners. Is it healthy?
Sugar free rice നല്ലതാണോ,?
Njan 2 resk daly kazhikarund.
Hi doc enikk 25 age und female kayinna may 10 nu sugar nokki fasting 180 nd pp280 nd hba1c7. 2 and June 2 test cheyappol fasting 86 after food 96 ayi without medication exersise cheyunundo food sugar muzhuvan ozhivaakki idakk fruits kazhikkum idhu problem ahno sudden variation. Chorum chappathi okke Fish chicken egg almost Ellam tkazhikum moderation
Diabetic patients നു കഴിക്കാൻ പറ്റിയ പാക്കറ്റ് food items ഒന്നും ഇല്ല അല്ലേ.
Stevia ne kurich parayo plz dr
I coffee use cheyyamo ?
Paraben free Product Nepatti vedio idamo
Chayayil sugar free tablet use cheyyamo doctor please reply
🎉🎉🎉
Sir, i coffee nallathano
Hepatomegaly with fatty liver video chaiyumo sir
ഡോക്ടർ ഒരുപാട് ആളുകൾ herbal life എന്ന ഷേക്ക് കഴിക്കുന്നുണ്ട് തടികുറക്കാൻ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? അതിന്റെ സൈഡ് എഫക്ട് എന്തൊക്കെയാണ്?
Dr.... Ente 7vayassulla molkk sugar undu. Insulin eduthittum chila time il sugar low aakunnu. Enthanennu oru arivum ella. Kuttikalie sugarine patti oru vdo cheyyamo pls🙏🏻
Innale vangiyathe ullu...ithu valya cheythayi poy Dr bro...😊next video venam ..waiting..
Dr ude DAY enghanwya thudanghunnadenn parayamo?
sugar free ice cream und milmede but i doubt
Suger alternative video plz...
Thanks sir ente molu 4 mani chaayakku sthiram biscuit kazhikkumaayirunnu kadavaayile pallu mothathil kedu pidicu eduthu kalayendi vannu 20 vayassilaanu ingane undaayathu
പലരും പറയുന്നതാണ് അമിതമായാലാണ് പ്രശ്നമെന്ന്, കുറച്ച് കഴിച്ചാൽ അതിന്റെ ദോഷം ശരീരത്തിനുണ്ടാവില്ലെ ..
നമസ്കാരം dr 🙏
Very much Consoling Tks Doctor
Hello doctor. Is it okay to discontinue pentids if the infection is cured ?
My niece who's 16 now started to take pentids 5 years ago and had regular checkups till 3 months back. But some months back the doctor we took her to passed away.
The infection was cured but the doctor was of the opinion that the medication should be continued.
We are planning to stop taking it. It's been 5 years or more and a couple of weeks after taking the medicine the infection had gone. But the doctor asked to continue further. Is it now fine to discontinue it ?
Thanku dr ❤️❤️❤️❤️❤️
I coffe kudikan patumo pls reply dr
ith kuttikal kykkunnath moshamaano?
Sugar in pakaram chayal idunaeo
Thank u Dr for clearing the doubts regarding sugar free biscuits intake for Diabetic patients
ഐ കോഫി യെ കുറിച്ചു വീഡിയോ ചെയ്യാമോ
Dr. Kutykalk amrutham podi kodukamo? Atil 20 % sugar content undalo.. Atine kurich parayamo?
Helo
Dr 👍👍👍👌
👌👌👌👌
❤
🌹
👍👍❤️
👍👍👍
Sariya addiction varum... Njn epozhm kazhikornn... But nallathallanu thonipo thanne nirthy🤧