Oru Pattu Pinneyum Kavitha with Lyrics | Sugathakumari

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 479

  • @Adhidev-m8r
    @Adhidev-m8r Год назад +58

    ഞാൻ പ്ലസ്ടു വിന് പഠിക്കുമ്പോൾ ഈ കവിത ചൊല്ലി. കലോത്സവത്തിന് ആയിരുന്നു ചൊല്ലിയത്. എനിക്ക് ഫസ്റ്റ് കിട്ടി.

  • @SheebaDevi-nf6gg
    @SheebaDevi-nf6gg 6 месяцев назад +18

    ട്യൂഷൻ എടുക്കുന്ന വേളയിൽ ഒത്തിരി ചൊല്ലി കൊടുത്ത കവിത.
    ആ സമയം ഈ കവിത ഒത്തിരി കണ്ണു നിറച്ചു എന്റെ

  • @PrasadKannan-v3q
    @PrasadKannan-v3q 4 месяца назад +21

    ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഈ കവിത പഠിക്കാൻ ഉണ്ടായിരുന്നു , എന്ന് പാഠപുസ്തകത്തിൽ ഉണ്ടായിരുന്ന പക്ഷിയുടെ ചിത്രം വരച്ചു വരുവാൻ ടീച്ചർ പറഞ്ഞിരുന്നു , ഏറെ പണിപ്പെട്ട് ചിത്രം വരച്ചുകൊണ്ടുപോയ എന്നെ ആരുംതന്നെ വിശ്വസിച്ചില്ല എല്ലാവരും പറഞ്ഞു ഞാൻ അത് ട്രെയ്‌സ് എടുത്തതാണെന്നു. അവരുടെ വാതംകേട്ട് എനിക്ക് സംകടം വന്നിരുന്നു കാരണം ഞാൻ ഇന്നും വിശ്വസിക്കുന്നു പഠിക്കുന്നകാലത്ത് ഞാൻ ആത്മാർത്ഥമായി ചെയ്ത ഒരേ ഒരു കാര്യം aa ഒരു ചിത്രം വരച്ചത് ആയിരുന്നു ,,,മധുരമുള്ള ഓർമ ❣️

  • @BalaKrishnan-s4y
    @BalaKrishnan-s4y 10 месяцев назад +52

    2002...ൽ 7 ൽ പഠിക്കുബോൾ...... സുഗാന്ധി ടീച്ചർ പഠിപ്പിച്ചത് ഇന്നും ഓർമയിൽ ഒരു വരി തെറ്റാതെ......

  • @ROCKYGAMERZ-o1z
    @ROCKYGAMERZ-o1z Год назад +26

    ടീച്ചറിന്റെ ഒരു പാട് നല്ല കവിതകളിൽ മികച്ച ഒരു കവിത... മോൾ നന്നായി ഭാവത്തോടെ പാടി. 👏👏👏👏👏😊

  • @Aadhi-mu8si
    @Aadhi-mu8si Год назад +54

    ഞാൻ ഇതാണ് മത്സരത്തിൽ പാടിയത്
    I got the 1st price
    Thanks sugathakumariteacher
    Nice presantaion

  • @SanoofiyaSanu-dz3vu
    @SanoofiyaSanu-dz3vu Год назад +12

    ഇത് പാടിയപ്പോൾ എനിക്ക് 1st കിട്ടി 🎉🎉

  • @pradeepks8653
    @pradeepks8653 5 месяцев назад +21

    നാളെ എന്റെ സ്കൂളിൽ കാലോസവമാണ് ഞാൻ ഈ കവിതയാണ് പാടുന്നത് this is best to select❤

  • @hannant1132
    @hannant1132 11 месяцев назад +8

    എനിക്ക് ഈ കവിത ഇഷ്ടമാണ്🎉🎉🎉❤

  • @binduthomas9300
    @binduthomas9300 3 года назад +389

    ഞാൻ 2020 മത്സരത്തിൽ പാടിയ കവിത. ഈ കവിത ഇഷ്ടപെട്ടവർ ഈ കമിന്റ് താഴെ

  • @DivyaGNair-t4h
    @DivyaGNair-t4h 5 месяцев назад +14

    I got 2nd place in youth festival. Thank you so much🎉😊

  • @EshalAnsari-k1k
    @EshalAnsari-k1k 3 месяца назад +4

    Ok 1:02

  • @akashkpakashkp8659
    @akashkpakashkp8659 3 месяца назад +5

    നാളെ എന്റെ സ്കൂളിൽ കലോത്സവം ആണ് ഞാൻ ഈ കവിത ചൊല്ലും 🙂❤️

  • @Dr.Jinju_Sha
    @Dr.Jinju_Sha Год назад +47

    ഞാൻ ഇത് സ്കൂളിലും സബ്ജില്ലയിലും പാടിയിട്ട് ഫസ്റ്റ് കിട്ടിയിരുന്നു... Thanks സുഗത കുമാരി ടീച്ചർ. ❤

    • @klvandilovers6604
      @klvandilovers6604 Год назад +1

      Hazwàsh

    • @klvandilovers6604
      @klvandilovers6604 Год назад

      Hazwa shahreen🎉❤😂😢😮😅😊😊😅😅😮🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AnuAnju-p7h
    @AnuAnju-p7h 4 месяца назад +6

    എന്റെ faviourte ആണ്

  • @EshalAnsari-k1k
    @EshalAnsari-k1k 3 месяца назад +3

    👌👌👌👌 1:02

  • @Kumar-h5u8z
    @Kumar-h5u8z 5 месяцев назад +8

    സൂപ്പർ കവിത😢

  • @Renjini-k2d
    @Renjini-k2d 3 месяца назад +7

    30/9/2024....ഇന്ന് കലോത്സവം ആയിരുന്നു മോൾക്ക്‌ ഈ കവിത ചൊല്ലിയതിന് 1st..പ്രൈസ് കിട്ടി..🥰❤️താങ്ക്സ്....

  • @aster13d26
    @aster13d26 Год назад +5

    the only kavitha that i know completely
    ______________________________________

  • @nivedkrishnars8478
    @nivedkrishnars8478 2 месяца назад +2

    Super Kavitha 😀😀😀😊😊🎉🎉🎉❤❤❤❤

  • @VineethapRenur
    @VineethapRenur 3 месяца назад +3

    Ok👌

  • @VelayudhanPv-b8t
    @VelayudhanPv-b8t 5 месяцев назад +6

    ഓ ഞാൻ ഈ കവിത കലോത്സവത്തിന് വേണ്ടി😊 പാടാൻ നിൽക്കുകയാണ് സ്കൂൾ കലോത്സവം

  • @sujathamaveli4036
    @sujathamaveli4036 6 месяцев назад +6

    സൂപ്പർ കവിത❤❤❤❤🙏🙏🙏🙏🙏🎉🎉🎉🎉

  • @dancingbirds6657
    @dancingbirds6657 2 года назад +65

    ചേച്ചി.... ഈ കവിത ചൊല്ലിയിട്ട് എനിക്ക് സ്കൂളിൽ ഫസ്റ്റ് കിട്ടി..
    Thank you chechi...❤️❤️❤️

  • @rabiyarejeev6698
    @rabiyarejeev6698 3 месяца назад +2

    ❤❤❤❤❤ 3:31

  • @sukanyarejin4556
    @sukanyarejin4556 23 дня назад +1

    Super song🥰🥰😍😍👍👍❤❤

  • @dfvlogs271
    @dfvlogs271 2 месяца назад +2

    First prize kittiiii 🎉🎉🎉

  • @nagathinghalraveendran1529
    @nagathinghalraveendran1529 3 года назад +27

    ഈ കവിത ഞാൻ ആദ്യaaമായി കാണുന്നത് മാതൃഭൂമിവാ രികയിലാണ്. 42 വർഷങ്ങക് മുമ്പ്.

  • @Jaicy-x1s
    @Jaicy-x1s 5 месяцев назад +2

    😊 Super 😊😍

  • @niyazuha
    @niyazuha Год назад +6

    I got first prize for 3 sahodaya competition A+ grade. Thank you my dear

    • @SreekalaC-x9g
      @SreekalaC-x9g 10 дней назад

      I, am going to sahodaya to sing this song tommorow❤

  • @mistygirl5860
    @mistygirl5860 2 года назад +28

    ഞാൻ ആദ്യമായി സ്റ്റേജിൽ കയറിയത് ഈ കവിത ചൊല്ലാനാണ്. അന്നെനിക്ക് second place കിട്ടി. അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഈ കവിത ചൊല്ലുമ്പോൾ എന്റെ കണ്ണുകൾ നിറയും. എന്നെ ഈ കവിത പഠിപ്പിച്ച ടീച്ചറെ ഞാൻ വീണ്ടും ഓർക്കും. ഒരുപാട് കടപ്പാടുണ്ട്. ഈ കവിതയോടും, കവിയത്രിയോടും എന്റെ ടീച്ചറോടും ❤

    • @r3sworld533
      @r3sworld533 5 месяцев назад

      ഞാനും 😊

  • @AswathiAchu-ct8rs
    @AswathiAchu-ct8rs Год назад +10

    ഈ പാട്ട് ഇഷ്ടംമുള്ളവർ ലൈക്‌ അടിക്കും കമന്റ്‌

  • @dfvlogs271
    @dfvlogs271 4 месяца назад +2

    Super song❤🎉🎉🎉

    • @dfvlogs271
      @dfvlogs271 2 месяца назад

      Yes 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😮😮😮

  • @saranyalal1724
    @saranyalal1724 4 года назад +73

    മനോഹരമായ ആലാപനം മോളെ. സുഗതകുമാരി ടീച്ചറിന്റെ ആത്മാവ് മോളെ അനുഗ്രഹിക്കും. 🙏

    • @indian2746
      @indian2746 3 года назад +2

      🥰

    • @damayanthir4044
      @damayanthir4044 3 года назад +1

      🌹

    • @lalithaharikumar9915
      @lalithaharikumar9915 3 года назад

      ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി ഒരു പാട്ടു പിന്നെയും പാടി ബിലാലെന്ന പൂങ്കുയിൽ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമര കൊമ്പിൽ അറിയാതെ ചിറകു പാവം പണിപ്പെട്ടു പാടിടുന്നു

  • @BhavaniK-p1s
    @BhavaniK-p1s 4 месяца назад +4

    Got 1st plase in kalavulsam

  • @nila.p.s3800
    @nila.p.s3800 5 месяцев назад +4

    Im also a Nila , I'm hoping to sing this lol
    Update: I got 2nd , thankyou

  • @mymagicalworld124
    @mymagicalworld124 11 месяцев назад +9

    സൂപ്പർ മോളെ. എന്റെ മോൾ ഈ പാട്ട് 5 ക്ലാസ്സ്‌ പ്രൈസ് കിട്ടി. ❤️👌🏼

  • @amrishithal2541
    @amrishithal2541 Год назад +17

    Exellent 1️⃣0️⃣0️⃣👑💎

  • @lenalinoy4663
    @lenalinoy4663 3 месяца назад +2

    Nice song & Nice voice
    ❤️❤️

    • @lenalinoy4663
      @lenalinoy4663 3 месяца назад +1

      Njanum padiyathanu enikkum kalolsavathinu first prize kittiyathan
      I like it this song very much❤

  • @JishaSanthosh-wd7gk
    @JishaSanthosh-wd7gk 6 месяцев назад +5

    👍👍❤

  • @soumya8771
    @soumya8771 6 месяцев назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 1:51 ❤❤❤

  • @Thapasyavyas
    @Thapasyavyas 11 месяцев назад +12

    ചേച്ചി എനിക്ക് ഈ കവിത പാടിയപ്പോൾ ഫസ്റ്റ് കിട്ടി❤

  • @MaryJoseph-xx9vv
    @MaryJoseph-xx9vv 6 месяцев назад +5

    ❤❤❤❤❤

  • @prashobchandhroth-lm1jk
    @prashobchandhroth-lm1jk 7 дней назад

    🙏🙏🙏🙏❤❤ശബ്ദം സൂപ്പർ

  • @_kannur_kaaran4572
    @_kannur_kaaran4572 Год назад +9

    21 വർഷം മുൻപ് ഞാൻ ആറാം ക്ളാസിൽ പഠിച്ച കവിത.! ഇന്നും ഓരോ വരികളും ഗുരുനാഥ ജേർളി ടീച്ചറേയും ഓർക്കുന്നു.!

    • @irfanbasha3640
      @irfanbasha3640 Год назад +1

      ഞങ്ങൾ പഠിച്ചത് 7 ക്ലാസ്സിൽ... ഏലിയാമ്മ ടീച്ചർ വളരെ സങ്കടത്തിൽ അവതരിപ്പിച്ച കവിത...2002-3 വർഷത്തിൽ ☺️

    • @FffinaaInas
      @FffinaaInas Год назад

      7ആം ക്ലാസ്സിൽ

    • @_kannur_kaaran4572
      @_kannur_kaaran4572 Год назад

      @@irfanbasha3640 ♥

    • @_kannur_kaaran4572
      @_kannur_kaaran4572 Год назад

      @@FffinaaInas ♥

  • @Soudamini-z3s
    @Soudamini-z3s 2 месяца назад +2

    🎉🎉❤❤❤

  • @MaryJoseph-xx9vv
    @MaryJoseph-xx9vv 6 месяцев назад +5

    ❤❤❤❤❤❤❤❤❤❤

  • @NathaliaJackmilan
    @NathaliaJackmilan 3 месяца назад +3

    എനിക്ക് first കിട്ടിയ കവിതയാണ് ഇത്

  • @eldhoisac7764
    @eldhoisac7764 3 года назад +27

    this poem of great sukathakumariamma is a question to the mordern culture and lifestyle, very meaningfull poem.

  • @SudhaSathyarajan-tx6dz
    @SudhaSathyarajan-tx6dz 3 месяца назад +2

    Enta mole ഈ കവിത പാടൻ ഇഷ്ടപടുന്നു

  • @resmasivaprasad8057
    @resmasivaprasad8057 6 месяцев назад +5

    🎉

  • @JumailathJumaila-w7c
    @JumailathJumaila-w7c 5 месяцев назад +3

    I am singing this song
    I am like this song ❤❤❤

  • @vkbabukizhur8450
    @vkbabukizhur8450 2 года назад +18

    സുഗത കുമാരിയുടെ മനോഹരമായ കവിത വളരെ മനോഹരമായി പാടിയ മോൾക്ക്‌ എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @hannant1132
    @hannant1132 11 месяцев назад +4

    നല്ല പാട്ട്

  • @santhi5646
    @santhi5646 2 месяца назад +3

    എന്റെ മോൾക്ക് സ്കൂൾ കലോത്സവത്തിൽ ഈ കവിത ചൊല്ലിയതിന് ഒന്നാം സമ്മാനം കിട്ടി 🎉🎉🎉🥰🥰🥰

  • @VarghesePhilip-u9d
    @VarghesePhilip-u9d Год назад +5

    Chechi nannayi padunnunde❤❤

  • @SivadasAK-z6t
    @SivadasAK-z6t 5 месяцев назад +3

    നല്ല പാട്ട്❤❤❤

  • @renjith996071
    @renjith996071 7 месяцев назад +5

    Nice🎉❤😊

  • @aadhisworld1958
    @aadhisworld1958 4 года назад +22

    സൂ ........... പ്പർ മോളെ സൂപ്പർ

  • @VineethapRenur
    @VineethapRenur 3 месяца назад +2

    👍

  • @RasnaRasna-x2r
    @RasnaRasna-x2r 11 месяцев назад +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @swathyanoop9603
    @swathyanoop9603 5 месяцев назад +1

    Good song mole Nila ❤❤❤❤❤❤❤

  • @sreesudhatn7305
    @sreesudhatn7305 2 года назад +6

    താങ്ക്സ്

  • @meenusujith4879
    @meenusujith4879 2 года назад +11

    Amma oru Malayalam teacher arunu...ammak eshtapetta ee Kavitha njanum malsara vediyil alapichittund.....varnikkan vakkukal ellatha ormakal ee kavithak tharanund.....❤️❤️ Nalla alapanam....🙌

  • @rahibiju9314
    @rahibiju9314 6 месяцев назад +5

    Nice voice
    I got 2nd by this song in college ❤🎉

  • @nimishaemmanuel2055
    @nimishaemmanuel2055 5 месяцев назад +1

    Superb

  • @Beevi9656
    @Beevi9656 5 месяцев назад +3

    YES

  • @rabiyarejeev6698
    @rabiyarejeev6698 3 месяца назад +2

    🎉🎉🎉

  • @premabai155
    @premabai155 5 месяцев назад +3

    I like this sog

  • @Pkpro993
    @Pkpro993 4 месяца назад +7

    ഇന്ന് ഞാൻ സ്കൂളിൽ ഈ പാട്ട്പാടുന്നത്

  • @MuthuminnuMuthuminnu
    @MuthuminnuMuthuminnu 4 месяца назад +3

    🤲🤲🤲👏👏

  • @JasnaJ-do4tv
    @JasnaJ-do4tv Месяц назад

    Nalla kavitha mol nannayittu cholli

  • @soumyas2870
    @soumyas2870 2 года назад +3

    Super nila 🥰chachi

  • @shajik1185
    @shajik1185 4 месяца назад +5

    Hi😊

  • @yamunajayan1883
    @yamunajayan1883 3 года назад +6

    Super nalla pattu

  • @kavithahari8394
    @kavithahari8394 3 месяца назад +1

    ഞാൻ9-ൽ പഠിക്കുമ്പോൾ ഈ കവിത ചൊല്ലി കലോത്സവത്തിന് ആയിരുന്നു ചൊല്ലിയത്. എനിക്ക് സെക്കൻ്റ് ആണ് കിട്ടിയത്

    • @kavithahari8394
      @kavithahari8394 3 месяца назад +1

      ഇപ്പോൾ ഞാൻ 10 ൽ പഠിക്കുന്നു

  • @sheebas5182
    @sheebas5182 4 месяца назад +3

    Nale Ona paripadi unde malsarmude njan ithu enthayallum padum❤❤❤🎉

  • @sanoottyvlog101
    @sanoottyvlog101 5 месяцев назад +3

    Tommorow ente competition njan ee patt aan padunnath prize kittumaanenkil parayam

  • @ReemaSuresh
    @ReemaSuresh 5 месяцев назад +2

    Thanks a lot and lot and lot cause i won first prize and i am in sixth standard

  • @devadath3786
    @devadath3786 2 года назад +38

    നല്ല feel.... വളരെ നന്നായി കുട്ടി... ❤️❤️❤️❤️

  • @sathidevipp5562
    @sathidevipp5562 3 месяца назад

    സൂപ്പർ❤❤❤👍👍🙏🙏👌

  • @priyasageesh4364
    @priyasageesh4364 3 месяца назад +1

    സൂപ്പർ 🎉🎉🎉❤❤🫂🫶🌹

  • @EshalAnsari-k1k
    @EshalAnsari-k1k 3 месяца назад +2

    Eshals
    Std .. 3
    Schoolneme.. G. M. H. S. Kollakadavu
    ❤❤❤🎉😂😂😊

  • @muhammedakbar-qs3gg
    @muhammedakbar-qs3gg 4 месяца назад +1

    Tankyou

  • @preethag7667
    @preethag7667 9 месяцев назад +10

    ❤ നല്ല പാട്ട് ❤❤❤😍

  • @SULTHAN-FF_007
    @SULTHAN-FF_007 3 месяца назад

    0:22

  • @MayaPM-p2q
    @MayaPM-p2q Год назад +3

    ഞാൻ ❤❤❤

  • @rahiyabivk9136
    @rahiyabivk9136 Год назад +3

    ഞാൻ 2023 ന് പാടും

  • @riyamarysanju
    @riyamarysanju 7 месяцев назад +6

    ചേച്ചി നന്നായി പാടി

  • @Beaded_bliss579
    @Beaded_bliss579 2 месяца назад +1

    I am not a malayali but i will resetiate this poem in my school competition
    Edit: i got second prize

  • @elsatashima2641
    @elsatashima2641 5 месяцев назад +3

    I got first in kalolsavam in 2024

  • @badytx
    @badytx 2 года назад +3

    0:19

  • @SynuJohn
    @SynuJohn Год назад +2

    I got 1st price super poem...
    ...❤❤❤❤❤❤❤❤❤❤

  • @prarthanaanil8a921
    @prarthanaanil8a921 Год назад +6

    👌👌👌

  • @asishashijil5128
    @asishashijil5128 3 месяца назад

    സൂപ്പർ

  • @jineeshaabhilash3506
    @jineeshaabhilash3506 Год назад +2

    Wow spr

  • @shanijoseph6027
    @shanijoseph6027 Год назад +3

    Nice song

  • @reshmaramakrishnan5934
    @reshmaramakrishnan5934 3 года назад +6

    Sooooper 😍😍😍😍

    • @damayanthir4044
      @damayanthir4044 3 года назад

      Sooooper♥♥♥♥♥🥰🥰🥰🥰🥰❤🥰🥰🥰🥰

    • @rajannr4711
      @rajannr4711 2 года назад

      💛💚💙💜🤎🤍♥️💘💝💖💗💓💞💕💌💟❣️💔❤️🧡💖💝

  • @pournamicinemas
    @pournamicinemas Год назад +3

    Wow, so nice. God bless👍

  • @swapnabinoj4202
    @swapnabinoj4202 5 месяцев назад +2

    ഞാൻ 3ൽ പഠിക്കുമ്പോൾ പാടിയതാ ❤