Brother Vs Sister | Simply Silly Things

Поделиться
HTML-код
  • Опубликовано: 3 июл 2021
  • Download CashKaro App- cashk.app.link/MTzVJsrnAhb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code - SST25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
    Thankyou all for immense love and support you have given me.
    Love you all...
    Meet Me On Instagram : / aaryaanoop
    Facebook : / simplysillythings
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    ruclips.net/channel/UCpKd...
  • РазвлеченияРазвлечения

Комментарии • 1,8 тыс.

  • @SimplySillyThings
    @SimplySillyThings  3 года назад +349

    Download CashKaro App- cashk.app.link/MTzVJsrnAhb

  • @riyabasheer4039
    @riyabasheer4039 3 года назад +49

    Brother illathavar arokke 😪😪

  • @liyachechifan9060
    @liyachechifan9060 3 года назад +183

    A - Authentic
    R - Relaxed
    Y - Young
    A - Attractive
    C - Creative
    H - Hard Working
    E - Energetic
    C - Clever
    H - Honest
    I - Innocent
    I ❤️ U Chechi ❤️❤️

    • @jomonct007
      @jomonct007 2 года назад +3

      Hi liya chechi I am your big fan

    • @aizafathima8304
      @aizafathima8304 2 года назад +5

      @@jomonct007 ith liya chechiyude fane page aanu

  • @gadhasajikumar373
    @gadhasajikumar373 3 года назад +162

    അയ്യോ സത്യം ആണ്, കറക്റ്റ് ഞാൻ കുളിക്കാൻ കേറുമ്പോൾ തന്നെ എന്റെ ചേട്ടനും കുളിക്കാൻ മുട്ടും 🤣🤣ദേഷ്യം ഒക്കെ വരും 😤 അത് പോലെ എല്ലാം ഒരുപോലെ തന്നെയാ 😂

    • @SimplySillyThings
      @SimplySillyThings  3 года назад +17

      😂😂

    • @sruthiep8017
      @sruthiep8017 2 года назад +5

      എൻ്റെ അനിയനും ഞാനും ഇങ്ങനെയാണ്

    • @zykoevil5597
      @zykoevil5597 2 года назад +2

      സത്യം എന്റെ ചേട്ടനും ഇകനെ തന്നെയാ 🤣🤣🤣

    • @alfaafla8396
      @alfaafla8396 2 года назад +1

      Amesamesame😂😂😂😂😂😂😂

    • @alfaafla8396
      @alfaafla8396 2 года назад +1

      @@sruthiep8017 chettan an poli

  • @anukookie2327
    @anukookie2327 3 года назад +561

    വീട്ടിൽ തല്ലുകൂടുമ്പോൾ ഉള്ള സ്ഥിരം dialogue ആണ് "നിന്നെ ദത്ത് എടുത്തത് ആണെന്ന്...."😂 super chechiii❤❤❤

    • @DevanandaDevZz
      @DevanandaDevZz 3 года назад +13

      Ividem athanneya dialogue....😄

    • @souparnikaammu66
      @souparnikaammu66 3 года назад +22

      അല്ല തവിട് കൊടുത്തു വാങ്ങിയത് 😂🙄

    • @SimplySillyThings
      @SimplySillyThings  3 года назад +20

      😂😂

    • @Fathima-wt4gd
      @Fathima-wt4gd 3 года назад +3

      Sathyam

    • @shaibyshaju495
      @shaibyshaju495 3 года назад +4

      Ayyooo... nte brother ithu mathre parayuuu.... aadhyamokke njan karayumayirunnu😅 pinne.. kettu kettu sthirayappo.. pinne ok aayiiii😁😁

  • @sajasijusajasiju4843
    @sajasijusajasiju4843 3 года назад +970

    ഇങ്ങനെ അനുഭവം ഉള്ളവർ ഉണ്ടോ bro&sis

  • @fatimazuha206
    @fatimazuha206 3 года назад +110

    എനിക്ക് 2 brother's ഉണ്ട് പക്ഷെ അവർ ഇപ്പൊ വിദേശത് ആണ് ഇതുകണ്ടപ്പോ ഞാൻ അവരെ ഒരുപാട് miss ചെയ്യുന്നുണ്ട് 😘😘😢😢

  • @anjanavariyath
    @anjanavariyath 3 года назад +363

    അങ്ങോട്ടും ഇങ്ങോട്ടും പാരാ അതാണ് main..😂🥴

  • @bindum9239
    @bindum9239 3 года назад +65

    ചേട്ടന്മാരുടെ ജാഡ സഹിക്കാൻ വയ്യ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rubingeorge98
    @rubingeorge98 3 года назад +35

    പെങ്ങളോട് ഒരു ഹെല്പ് ചോയ്ച്ചാൽ പത്തു വർഷം മുന്നേ നമ്മൾ അവൾക്കു ചെയ്യാതെ ഇരുന്ന ഹെൽപ്പിന്റെ പട്ടിക നിരത്തും 😂😂

    • @niha__nazzzz5710
      @niha__nazzzz5710 3 года назад +9

      😂അതാണ് ഞങ്ങൾ പെങ്ങൾമാരുടെ പവർ🤪😎

    • @SimplySillyThings
      @SimplySillyThings  3 года назад +3

      😂😂

  • @fathimabeevik.v1802
    @fathimabeevik.v1802 3 года назад +138

    𝗬𝗼𝘂𝗴𝗵𝗲𝗿 𝗯𝗿𝗼𝘁𝗵𝗲𝗿𝘀 𝘂𝗹𝗹𝗮𝘃𝗮𝗿 𝗹𝗶𝗸𝗲 𝗮𝗱𝗶😬🥰❤️

  • @AamiAmina
    @AamiAmina 3 года назад +58

    Love +Fight +Care=Brother💯Sister
    Randuperayum kitaan oru bagyam venam🥰

  • @amalakl5546
    @amalakl5546 3 года назад +91

    കല്യണ തലേന്ന് വീഡിയോ കണ്ട് കേറിയതാണ് ഇവിടെ പിന്നെ പോകാൻ തോന്നിയില്ല ❤️
    Chechi ishttam 🥰💯

  • @Thejomation
    @Thejomation 3 года назад +77

    *ഞാനും എന്റെ സിസ്റ്ററു൦ തമ്മിൽ റിമോട്ട് വേണ്ടി അടികൂടിയിരുന്നതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരും😁, WWE പോലും തോറ്റുപോകുന്ന തല്ല്പിടിത്ത൦🤣*

    • @lakshmi7262
      @lakshmi7262 3 года назад +6

      Exactly...😂njanum nte brotherum ithupolethaneya😁 remote eppozhum avanedukum...njn poy tv off cheyyum...nthoke vannalum aa switch boardinte munnin marilla😂😂✨

    • @SimplySillyThings
      @SimplySillyThings  3 года назад +7

      😄😄

    • @mariyalexander
      @mariyalexander 3 года назад +2

      Wwe kand aniyathiyil parishikar undo?

    • @whitethunderff8691
      @whitethunderff8691 2 года назад +1

      Evide remotin vendiyalla adi mobile nu vendiya WWE MARINILKUM NAGADE ADI KANDAL ADI KOODI KOODI VAPPAYUM UMMAYUM VARUNNAVAREYUM ADI KOODUM AVAR VANNNAL NALLA KUTTIKAL AVUM AVAN ADI TUDANGI VEKKUM NAN THEERKUM

  • @rasheedavm6529
    @rasheedavm6529 3 года назад +36

    ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ അനിയനെയാണ് എനിക്ക് ഓർമവന്നത്.

  • @shahinamol4427
    @shahinamol4427 3 года назад +152

    The best relationship in the whole world😍❤️❤️

  • @rubingeorge98
    @rubingeorge98 3 года назад +103

    *ലെ അമ്മ :ഞാൻ ഒന്നു പുറത്തു പോകുവാണ് രണ്ടും ഞാൻ തിരിച്ചു വരണത് വരെ അടി കൂടരുത് ....
    :ശരി അമ്മേ....
    അമ്മ അങ്ങു പുറത്തോട്ടു ഇറങ്ങിയാൽ പിന്നെ അവിടെ നടക്കുന്നത് ചരിത്രം... 😂😂😂

    • @ishzzz5796
      @ishzzz5796 3 года назад +1

      Yes ennikunde oru aniyan umma purathe poyalle pinne parayandaa thalle kodi age chagum😂

    • @rubingeorge98
      @rubingeorge98 3 года назад

      @@ishzzz5796 😂❤😂

    • @muhsina2901
      @muhsina2901 3 года назад +1

      Nkm ind oru chettn🤣🤭

    • @sonamts8383
      @sonamts8383 3 года назад

      പിന്നെ കൊല നടക്കും 🤣

    • @ZayansKitchenKTM
      @ZayansKitchenKTM 3 года назад

      500 aakamo

  • @sonamts8383
    @sonamts8383 3 года назад +314

    ചേട്ടൻ ആയാലും ചേച്ചി ആയാലും അനിയൻ ആയാലും അനിയത്തി ആയാലും സഹോദരങ്ങൾ ആണേ irritating is must......
    നിന്നെ കളഞ്ഞു കിട്ടിതാ എന്നൊള്ളു ഡയലോഗ് is common🤣

  • @athulyam4064
    @athulyam4064 3 года назад +296

    ഇത് കണ്ടപ്പോൾ ഞാൻ എന്റെ ചേട്ടനെ ഒരുപാട്ട് മിസ്സ്‌ ചെയ്തുന്നു 😘🙂

  • @aleenapoolon9394
    @aleenapoolon9394 3 года назад +14

    Superb ❤️🥳🥳 chechiii oru rakshayumillya 😀 pwolichuuu great job ❤️❤️❤️🥳

  • @meenakshiprakash4874
    @meenakshiprakash4874 3 года назад +504

    Arya chechi fans like plzzzzzz
    👍👍👍👍👍👍👍👍👍

  • @wilcysj7947
    @wilcysj7947 3 года назад +25

    6:28 kalaki ✌️😆😆😆

  • @muhammedkp6563
    @muhammedkp6563 3 года назад +6

    Lays packet incident polichutttaaa chirichu chathuuuuu 😂😂😂

  • @chemmi__55
    @chemmi__55 3 года назад +22

    1.53 that dialogue ....😂😂😂😂 relatable

  • @anushkajithesh6712
    @anushkajithesh6712 3 года назад +30

    Arya chechii
    Kalakki
    Poli
    💞💞💝💝❤❤❤💕💕💕👍👍👍

  • @annamolsaji5079
    @annamolsaji5079 3 года назад +4

    ഇതേ അവസ്ഥ ആണ് എവിടെയും
    ഇങ്ങനെ ഒക്കെ ആണേലും
    പയങ്കര സ്നേഹം ആണ് 😂❤

  • @shajanvattaparambil
    @shajanvattaparambil 3 года назад +8

    ചേട്ടൻ ചേച്ചി അനിയൻ അനിയത്തി ഹോ അതൊക്കെ ഒരു വല്ലാത്ത ഫീൽ ആണ് i miss you my ചേച്ചി 😙😙😍😍

  • @ihanks7875
    @ihanks7875 3 года назад +55

    Ethu polle anne nanum my twin brother and big brother 😭😂😂😂😂

  • @rubingeorge98
    @rubingeorge98 3 года назад +7

    നേരിട്ട് കണ്ടാൽ കീരിയും പാമ്പും ആണേലും കാണാതെ ഇരിക്കുമ്പോൾ എന്തൊരു വിഷമം ആയിരിക്കും..
    അതാണ് ആങ്ങളയും പെങ്ങളും 😍😍😍😍😍

  • @Pogooowh
    @Pogooowh 3 года назад +132

    Swanthamay comment ittu....athilu thanne first like Idunna arenkilum undo......😁😁😁enne pole

    • @Pogooowh
      @Pogooowh 3 года назад

      @gourinanda rajesh 😆😆

    • @SimplySillyThings
      @SimplySillyThings  3 года назад +9

      😂😂

    • @chithrarajesh9855
      @chithrarajesh9855 3 года назад +1

      💞❤❤👍👍🙏🙏👌🤭👌👌😂😂🤣🌹ymoooooooooo🤣😄😇😅😇😄😁😇😊

  • @mohammedridwan6035
    @mohammedridwan6035 3 года назад +30

    Urapppaaayummmm relate cheyyan kazhiyum
    Each and every secondsss same avastha in my home

  • @n4jj
    @n4jj 3 года назад +64

    എനിക്ക് സ്വന്തം ആയി ചേട്ടൻ ഇല്ല . പകരം പണികൾ തരാൻ ഒരു അനിയത്തി ഉണ്ട്...😌

  • @devikacb8095
    @devikacb8095 3 года назад +11

    Chechi new video 9 minute ayi
    Njan nokubol 5.3k viewers ❤❤❤❤
    Super chechi
    Full support ❤❤😃🌹

  • @baluvallanghy7541
    @baluvallanghy7541 3 года назад +43

    WHICH APP ARE YOU USING FOR EDITING

  • @nandanamp8014
    @nandanamp8014 3 года назад +8

    Chechi boyi character cheyiunathannu eniki eshtam❤

  • @athifaathi7930
    @athifaathi7930 3 года назад +4

    Aahaa... കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് ആൾ എത്തിയല്ലോ... 💥💥😍😍

  • @fathimaraheesa
    @fathimaraheesa 3 года назад +60

    8 minutes late aayi poyi 😭😆😆

  • @shazla9542
    @shazla9542 3 года назад +10

    Aryaa chechi super video 👍

  • @hibajinz1218
    @hibajinz1218 3 года назад +2

    I like it.......... Your skit video...........
    Iniyum inganethe video vannal....... Adipoli yakum 😂😂

  • @vaiganpillai9621
    @vaiganpillai9621 3 года назад +2

    Chechi yude aduthe video kku waiting aanu

  • @hinanajathe9851
    @hinanajathe9851 3 года назад +68

    ചേച്ചിയുടെ അഭിനയം സമ്മദിച്ചു

  • @safivlog6349
    @safivlog6349 3 года назад +7

    Supper wait cheythu maduthu chechi supper

  • @adhithyaks3250
    @adhithyaks3250 3 года назад +2

    Nalla video Anu ennikku oripadu ishtamati 🥰

  • @vaiganpillai9621
    @vaiganpillai9621 3 года назад +7

    Ente vittilum undu eganethe oru brother aadhiyam vazhakku undakkum athu kazhinal we are Friends........

  • @rameshv7913
    @rameshv7913 3 года назад +9

    Chechi super👌👌

  • @shifanashereef6352
    @shifanashereef6352 3 года назад +4

    Arya chechi
    Polich chechiyude video okke cute ayittund❤️❤️

  • @Anuh835
    @Anuh835 3 года назад +1

    Polichu chechi....ooro episodes varumbozhum vanna udane kaanum....ellm kidu...

  • @reema.m2772
    @reema.m2772 3 года назад +8

    High reach deserving account ❤....nalla content and nalla acting Chechiiiiii 👌

  • @smithasanal938
    @smithasanal938 3 года назад +3

    chechi supper endoru acting ❤️❤️❤️❤️kidu njan chechiyude katta fananuuu😘😘😘😘😘❤️👍

  • @fathimamumthaz8206
    @fathimamumthaz8206 3 года назад +6

    ഒരു യുദ്ധം പ്രതീക്ഷിച്ചിരുന്നു 😂😂

  • @sreethuzzz343
    @sreethuzzz343 2 года назад +26

    Anthokkea ayalum Brother veetililleankil vallatha missing avum😭 undankil poyamathiyeannu thonnum
    Arya chechi poliyatto ❤️😘😘

  • @manjumadhu1868
    @manjumadhu1868 3 года назад +20

    വീഡിയോ അടിപൊളി 👌
    Next vedio katta വെയ്റ്റിംഗ്....

  • @swathir3032
    @swathir3032 3 года назад +9

    Came across this in my feed! Reminds me of the channel Simply Sane by Prajakta 😄

  • @vsdevika7630
    @vsdevika7630 3 года назад +30

    പറയാൻ വാക്കുകളില്ല.chechisuper ❤️💖❤️🥳

  • @anjumolsanthosh7476
    @anjumolsanthosh7476 2 года назад +2

    ഞങ്ങളും ഇങ്ങനെയാണ് എനിക്ക് ചേച്ചിയും,ഒരു അനിയനും ഉണ്ട് ഞങ്ങൾ മൂന്നു പേരു ഇങ്ങനെതന്നെയാണ് പക്ഷെ ഇതുപോലെ തന്നെ അല്ല കുറച്ചു കൂടി കൂടിയതാണ് 😂.ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളൂ ചേച്ചിയുടെ വീഡിയോകൾ കണ്ടു തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ അഭിനയം Super.👌👌 എനിക്ക് ബോറാഡിക്കുമ്പോ ഞാൻ ചേച്ചിയുടെ വീഡിയോകൾ കാണും അപ്പോ നല്ല കൂൾ ആവും 👌👏👏

  • @hafsathot7055
    @hafsathot7055 Месяц назад +1

    Chechi njn chechide vedios ippo adth kaanaan thudangee tollu appol thanne njn addict aayi
    Adipoli❤️ orupad ishta chechiye❤️

  • @beautifulcreativeworld1426
    @beautifulcreativeworld1426 3 года назад +5

    Video kannan wait cheyth chechidea channel njn eduth vachondirikuvarnuu 😍😘😘❤️

  • @adithyanm.v.2281
    @adithyanm.v.2281 3 года назад +14

    Super ആട്ടോ

  • @rafeequevazhayil8956
    @rafeequevazhayil8956 3 года назад

    chechii 2um 3um vedios okke orumichu idamo ........onnu kandittu madiyavunillaa.......superb chechii.......luv u 😍😘😙

  • @bittybiju6303
    @bittybiju6303 3 года назад +9

    എൻ്റെ അച്ചാച്ചനും ഇങ്ങനെ പറയും എന്നെ ദത്തെടുത്തത് ആണെന്ന്

  • @Devuz7580
    @Devuz7580 3 года назад +10

    ചേച്ചി type of skin care chayumo. Please 🙏

  • @DhwaniSBiju
    @DhwaniSBiju 3 года назад +7

    Nannusintey kalavirudu 0:51 wall il undallo......video kalakito😍

  • @nafeesamisriya6525
    @nafeesamisriya6525 3 года назад +1

    💯💯💯relatable...😁 irritate aku enkilum...avar edenkilum poyal bayankram missing aarkum🥰

  • @unicornwondergirls4396
    @unicornwondergirls4396 3 года назад +4

    100 percent realatable 😂😂😂

  • @jeevanmathew5267
    @jeevanmathew5267 3 года назад +7

    പെങ്ങന്മാരെ ഇട്ട് വട്ട് കളിപ്പിന്നതിന്റെ സുഖം ഒന്ന് വേറെയാ 😁😂😌💓

  • @ranjishap2771
    @ranjishap2771 3 года назад +3

    Katta waiting aayirunnu kandappo sammathanam aayi....adipoli😗💕🤣

  • @fabysalih4966
    @fabysalih4966 3 года назад +1

    Soooo relatable😂 2 brothers

  • @maria-tj4zz
    @maria-tj4zz 3 года назад +2

    Njn ജനിക്കുന്നതിനു മുമ്പ് ചേട്ടൻ മരിച്ചു പോയി. But 2 sisters undu. Same things happens there

  • @skz.iss.loveee
    @skz.iss.loveee 2 года назад +9

    Relatable💜😂

  • @athulyapraksh9278
    @athulyapraksh9278 3 года назад +29

    ആര്യ ചേച്ചി സൂപ്പർ 😘😘ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതില്ല 😍😍വലിയ ആരാധികയാണ് ഞാൻ❤👍❤love you chechis❤❤

  • @suryadev4765
    @suryadev4765 3 года назад +2

    Chechi..poli video...enikum oru younger brother annu...aa lays podichathum...chayayil thupiyathum...ellam 🤣🤣🤣 correct annu... 🤣🤣🤣🤣...

  • @ardraartsandvlogs2006
    @ardraartsandvlogs2006 2 года назад +2

    0:25 ithu bayankara relatable aanu😅😅

  • @amruthas5507
    @amruthas5507 3 года назад +9

    Chechiii super video ❤️💗❤️

  • @Heyyy-nf9ph
    @Heyyy-nf9ph 3 года назад +31

    Correct oru mani❤️😍❤️
    Atanu😊😊😊 second comment😁

  • @silpan5740
    @silpan5740 3 года назад +1

    Chechide videos ellam adipoli aahnu..... editing mass aahnu......
    Chechii.... kurachoode pettannu videos iduo..... plzz

  • @areenaraveendra1129
    @areenaraveendra1129 3 года назад +1

    Again came with a super video kaathirikkayirunnu new video veran💖💖luv u chechi💖💖

  • @SaiKrishna-yc7ge
    @SaiKrishna-yc7ge 3 года назад +5

    My brother is like this he will say that your adopted

  • @babithapalamthodi2012
    @babithapalamthodi2012 3 года назад +5

    Polichu!!👍❤

  • @sonafelix2623
    @sonafelix2623 3 года назад +2

    Really me and my brother. I miss my brother.chettaine nerittu kandittu 1 year ayi.miss u

  • @anusreerbhat1832
    @anusreerbhat1832 3 года назад

    Chechi soooooper aayitundtto...Video othiri istayi...chechide ella videosum kanarumund..like and share cheyaruntto......Ee video yu nammude kure grpil okke send cheythitunde....Love uuuuu chechi....

  • @rithikavaiga7721
    @rithikavaiga7721 3 года назад +11

    Chechi antte brother iganathaneya 😍

  • @7hotboysfromkorea429
    @7hotboysfromkorea429 3 года назад +24

    Arya chechi poli❤️❤️

    • @kpopy9091
      @kpopy9091 3 года назад +2

      Yes❤️❤️❤️

    • @aaruniaswanth9809
      @aaruniaswanth9809 2 года назад +1

      Bts

    • @kpopy9091
      @kpopy9091 2 года назад +1

      @@aaruniaswanth9809 BTS UYIR

    • @aaruniaswanth9809
      @aaruniaswanth9809 2 года назад +1

      @@kpopy9091yahhhhhhh💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @user-qf7yd9je6o
    @user-qf7yd9je6o Год назад +1

    Brother and sister um indu... ella kaaryom parichayam ind... 😂😂😂😂😂😂

  • @tumblrosieee
    @tumblrosieee 9 месяцев назад +1

    Chechide male characters aahn nk kooduthalum ishtam😻❤️new subscriber 🥰

  • @amithajoby9896
    @amithajoby9896 3 года назад +3

    Chechi chechide acting poliiii ❤️❤️❤️😘

  • @vineethav3060
    @vineethav3060 3 года назад +8

    Superrrr❤❤❤❤👍

  • @sabeenaismail4666
    @sabeenaismail4666 3 года назад +2

    Chechi chechiyude act adipoli ♥️

  • @jamshifaisal2329
    @jamshifaisal2329 3 года назад

    Oru rakshayullaa ohh adipoliii🤣🤣very relatbele too....😂

  • @jijinr2728
    @jijinr2728 3 года назад +4

    Waiting aayirunnu😘

  • @sreenaprajosh6381
    @sreenaprajosh6381 3 года назад +3

    Chechi part 2 venam🤣🤣

  • @minnumubi1054
    @minnumubi1054 3 года назад +1

    Supper ayittund ee video

  • @parvathysanthosh6702
    @parvathysanthosh6702 2 года назад +1

    എനിക്കും ഈ അനുഭവമുണ്ട്.
    പക്ഷേ എനിക്ക് എന്ത് കുഴപ്പം ഉണ്ടെങ്കിലും ചേർത്ത് നിർത്താൻ ചേട്ടായി ഉണ്ട് Brother ചേട്ടായി ❤️😘😘😘

  • @Noora962
    @Noora962 3 года назад +36

    Aggane njan 73aam like😎😍😘🤗

  • @zenhazenu8197
    @zenhazenu8197 3 года назад +2

    Tution time anikkum und oru chechi full time fight ah 😂😂😂😂😂😂

  • @miyazaidvlogs3817
    @miyazaidvlogs3817 3 года назад

    Supet👍👍👍iniyum ithupolethe video idanee.. 🧡

  • @ritikanishil1634
    @ritikanishil1634 3 года назад +2

    Super adipoli nice one 😆😍😍👌

  • @ponnu383
    @ponnu383 3 года назад +7

    അനിയനോട് എപ്പോഴും വഴക്ക് കൂടുന്നവർ ഉണ്ടോ 🙂🥴🥴🥴🥴

  • @Sheebageorge1991
    @Sheebageorge1991 3 года назад +16

    എന്തൊക്ക പറഞ്ഞാലും bro പൊളിയാ 😄

    • @Sheebageorge1991
      @Sheebageorge1991 3 года назад +1

      Arya ചേച്ചിയുടെ കയ്യിൽ നിന്ന് ഒരു like എങ്കിലും കിട്ടിയല്ലോ

  • @Itsblueberry27
    @Itsblueberry27 3 года назад +2

    Chechi 1 week 3 episode venam please 🙏🏻🙏🏻 waiting for all videos❤❤

  • @preethamadhu7186
    @preethamadhu7186 3 года назад

    Chechide ella videosum njan kanarundu. Enikku valare ishtamanu 😊👍👍