Onam Bumber Adichu Mone🤑

Поделиться
HTML-код
  • Опубликовано: 20 мар 2021
  • ----------------------------------------------------------------------------
    ✴MY FACEBOOK ► / nickvlogss
    ----------------------------------------------------------------------------
    Support ‪@JackVlogsOfficial‬ ‪@NarayanankuttyVlogs‬
    🔥 SAY HELLO TO OUR NEW GAMING CHANNEL🔥
    / @nickvlogsgaming
    ----------------------------------------------------------------------------
    ✴FOLLOW ME ON SOCIAL MEDIA! ✴
    ✴MY INSTAGRAM (@nickvlogs) ► / nickvlogs
    Whatsapp Only - 9746625627
    ----------------------------------------------------------------------------
    Thanks all for the Lovely Gifts, mean a lot to me muthee. Love u
    Nicky Stanly Lobo
    Kattoor P.O , Kalavoor
    Kerala , Alappzuha 688522
    Mob - 9746625627
    ----------------------------------------------------------------------------
    Music Credits Nomadic Voice
    • Chankaran | Nomadic Voice
  • РазвлеченияРазвлечения

Комментарии • 5 тыс.

  • @JoJo-md5uq
    @JoJo-md5uq 3 года назад +2476

    ലോട്ടറി വിറ്റു വീട് നോക്കിയ കാലം ....അരെലും ഒന്നിച്ചു എടുക്കുമ്പോ കിട്ടുന്ന ഫീൽ .....
    മനസ് നിറഞ്ഞു ബ്രോയ് ❤️❤️❤️❤️❤️

  • @AFWORLD
    @AFWORLD 3 года назад +692

    Uff.. nte mwonee ejjaathi 😍🔥🖤

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 года назад +3179

    Uff അത് വാങ്ങിച്ചപ്പോൾ അവരുടെ മുഖത്തെ ആ ചിരി 😊👌♥️

    • @jr_yt8185
      @jr_yt8185 3 года назад +12

      Pinnalah

    • @RuziVlogs
      @RuziVlogs 3 года назад +3

      Machanne annete profile nokk

    • @soorajsurendran5123
      @soorajsurendran5123 3 года назад +4

      GT അണ്ണോ.... 😁😎

    • @starmagic8723
      @starmagic8723 3 года назад +5

      😘😘

    • @kasinadh3054
      @kasinadh3054 3 года назад +2

      😨😭😭😭😭😭😭😭😥😥😥😥😥😥😥😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @zainupazhassi9507
    @zainupazhassi9507 3 года назад +2085

    ജിയോ ചേട്ടൻ്റെ വീഡിയോ കണ്ടതിന് ശേഷം കാണുന്നവറ് ഉണ്ടോ 😎

  • @A2ACREATIONS
    @A2ACREATIONS 3 года назад +138

    ഞാനും ഒരു ലോട്ടറി കച്ചവടക്കാരനാണ്
    ഞങ്ങളെ സഹായിക്കാൻ കാണിച്ച ചേട്ടൻ്റെ മനസ്സിനും പ്രചോദനത്തിനും
    Hats off 👏🥰
    🥺😢❤️💕✌️🤗
    എല്ലാം ലോട്ടറി വിൽപ്പനകാരുടെ പേരിൽ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു 💓👌👍💟💝
    Nick vlogs 🤗🥰💖💞

  • @Annasophy219
    @Annasophy219 3 года назад +1039

    Uff enthoram വെയില്‍ kond ആ അവര്‍ അത് vilkunne എത്ര ദൂരം സൈക്കിൾ chavitunnu ഇന്ന് ഒരു ദിവസം chettan avark cheyithath വളരെ വലിയ സഹായം തന്നെ ആ ബിഗ് സല്യൂട്ട് ഓഫ് യു 💪

    • @RRRRRMKVRRSRKS
      @RRRRRMKVRRSRKS 3 года назад +2

      Pin

    • @malluprofessor2073
      @malluprofessor2073 3 года назад +13

      എന്റെ അച്ഛനും പാവം endhoram വെയിൽ ആണ് കൊള്ളുന്നെ.. മുഖത്തേക്കു നോക്കാൻ പോലും വയ്യ. ആകെ വശകേടായി 🙁😔😔

    • @MYWORLDSUB
      @MYWORLDSUB 3 года назад

      😍

    • @UnniParuVlogs1
      @UnniParuVlogs1 3 года назад

      Guys support pls

  • @kl_prank
    @kl_prank 3 года назад +1224

    Ya. Mone😜😜

  • @kamarhabbib3475
    @kamarhabbib3475 3 года назад +240

    ജിയോ മച്ചാന്റെ വീഡിയോ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ

    • @rinsharinu2516
      @rinsharinu2516 3 года назад +1

      👍

    • @alathurkeralatravel466
      @alathurkeralatravel466 3 года назад +4

      ഈ വീഡിയോ ആണ് ആദ്യം അപ്‌ലോഡ് ചെയ്തത് ഇത് കണ്ടിട്ട് അത് കാണാൻ പോകുന്നു😁

    • @beenamambra16
      @beenamambra16 3 года назад +1

      😎

    • @nandithams1963
      @nandithams1963 Год назад

      അയിന്

    • @kamarhabbib3475
      @kamarhabbib3475 Год назад

      @@nandithams1963 അയിന് ഒന്നൂല്ല യസമാ

  • @humblewiz4953
    @humblewiz4953 3 года назад +208

    ജിയോ മച്ചാന് 11000 രൂപ അടിച്ചിട്ട്, അവിടുത്തെ comments കണ്ടു ഇവിടെ വന്ന ഞാൻ...🤣✌️🔥

  • @user-tm4rv4nd9r
    @user-tm4rv4nd9r 3 года назад +1587

    പുതുമ കൊണ്ട് വരാൻ നിക്കളിയനെ വെല്ലാൻ ആരുമില്ല പൊളി മുത്തേ 💞😍😍😍😍😍

    • @muhammedadiladhil6424
      @muhammedadiladhil6424 3 года назад +3

      @@muhammedjunaibak522 athenne 🔥

    • @safusafu7146
      @safusafu7146 3 года назад +10

      @@muhammedjunaibak522 ninte thandha

    • @thomasjohn5812
      @thomasjohn5812 3 года назад +8

      @@muhammedjunaibak522 athinu nee aradaa ....... Mone

    • @muhammedadiladhil6424
      @muhammedadiladhil6424 3 года назад +2

      @@safusafu7146 eda acheneyonnum onnum vilikakanda athokke ninte veetil

    • @lazypersonog1218
      @lazypersonog1218 3 года назад +5

      @@muhammedjunaibak522 kerichadi onnum parayalle suhrithe peruvayichitt(army) endhayicha parayu

  • @afthabshamsudeen
    @afthabshamsudeen 3 года назад +939

    M4 tech കണ്ടു വന്നവർ ഉണ്ടോ !?

  • @akhilaps8579
    @akhilaps8579 3 года назад +131

    M4 tech kandittu vannavarindo 😅😅😅
    Enthaayaalaum randum chanellum polichu 👍👍👍👍👍👍👍

    • @kavyajith
      @kavyajith 3 года назад +1

      First nick vlogs annu cheyitee

    • @sreyaslfa5954
      @sreyaslfa5954 3 года назад +1

      @@kavyajith ayinu

    • @R6___XW
      @R6___XW 3 года назад +1

      @@kavyajith ayinnu

  • @bike8685
    @bike8685 3 года назад +403

    വയസായ ആളുകളുടെ കൈയിൽനിന്ന് ടികറ്റ് വാങ്ങിയപ്പോൾ അവരുടെ മുഖത് വരുന്ന ആ സന്തോഷം കാണാൻ എന്തൊരു സുന്ദരം

  • @MDCREATIONS007
    @MDCREATIONS007 3 года назад +805

    വേറെ ലെവൽ മച്ചാനെ

  • @itsme2076
    @itsme2076 3 года назад +55

    വയ്യാത്ത ആളുടെ കയ്യിന്ന് ടിക്കറ്റ് എടുത്ത് ക്യാഷ് കൊടുത്തപ്പോ അവരുടെ സന്തോഷവും ഒടുക്കത്തെ bgm ഉം കൂടിയപ്പോ കണ്ണിന്നു വെള്ളം ചാടി

    • @Shefinshaj
      @Shefinshaj 3 года назад +1

      ആ ബിജിഎം ഒഴിവാക്കാമായിരുന്നു

    • @kannanv6868
      @kannanv6868 3 года назад

      @@Shefinshaj eee oombanod avade bgm edaan aaru paranhu

  • @Dkvloggs
    @Dkvloggs 3 года назад +20

    ഒരു ലോട്ടറി എടുത്തു പിറ്റേന്ന് ഞറുക്കേടുപ്പ് വരെ നമ്മൾ കാണുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും ആണ് ഓരോ ലോട്ടെറി വാങ്ങുമ്പോഴും നമ്മൾ കൊടുക്കുന്ന മൂല്യം..അതിൽ ഒരാളുടെ വലിയ സ്വപ്നം പൂവണിയുകയും നിരാശർ വീണ്ടും try ചെയ്യുകയും ചെയ്യുന്നു

  • @sanuvarghese7003
    @sanuvarghese7003 3 года назад +95

    യൂട്യൂബിൽ നിന്ന് എന്ധെങ്കിലും കിട്ടുന്നുണ്ടേൽ അതിന്റെ ഒരു പങ്കിൽ കൂടുതൽ നാട്ടുകാർക്ക് വേണ്ടി മാറ്റിവെക്കുന്ന. ഈ മച്ചാൻ ആണ് നമ്മടെ hero

  • @yadukrishnank710
    @yadukrishnank710 3 года назад +133

    പാവപ്പെട്ടവരെ തിരഞ്ഞ് കണ്ട് പിടിച്ച് സഹായിക്കുന്ന ഒരു വലിയ മനസിന് ഉടമയാണ് nick ettan❤️❤️

  • @Commentoli-Manushyan
    @Commentoli-Manushyan 3 года назад +11

    വീഡിയോ കണ്ടു കഴിയുമ്പോൾ അമ്മയ്ക്ക് മനസിലാകും മകന് വട്ടല്ല നല്ല മനസ്സാണ്...😘😘

  • @ABHIJITHKVENU
    @ABHIJITHKVENU 3 года назад +64

    ഇതുവരെ ലോട്ടറി അടിക്കാത്തവരുണ്ടോ ✌️

  • @MalayalamTechOfficial
    @MalayalamTechOfficial 3 года назад +1155

    Nick on fire 🔥🔥🔥

  • @oxtenideasz
    @oxtenideasz 3 года назад +322

    🔥❣️

  • @Souravsouru2255
    @Souravsouru2255 3 года назад +16

    അവരുടെ മുഖത്തേ ആ സന്തോഷം കാണുമ്പോ കണ്ണ് നിറഞ്ഞു പോയി 😘😘 proud of you brother ❣️

  • @achuthampi3151
    @achuthampi3151 3 года назад +21

    എന്റെ മോനെ നിനക്കൊക്കെ ഇട്ടില്ലേൽ പിന്നെ ആർക്കാണ് കമന്റ് ഇടുന്നെ ❤

  • @varghesethomas7349
    @varghesethomas7349 3 года назад +259

    ഈ ജനറേഷൻ നശിച്ചത് ആണെന്ന് പറയുന്നവർക്ക് ഇങ്ങനൊക്കെ മറുപടി നൽകുന്നതിൽ ഒരു സല്യൂട്ട്

  • @Patrickbateman0777
    @Patrickbateman0777 3 года назад +163

    ആ ലോട്ടറി വിൽക്കുന്ന പാവങ്ങളുടെ അനുഗ്രഹം മതി നിക്കി അണ്ണന് ഉയരങ്ങൾ കീഴടക്കാൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jcwmalayalam5855
    @jcwmalayalam5855 3 года назад +8

    Lottery യോട് njan എതിര് ആണോലും ഈ പാവപെട്ടവരുടെ സഹായിച്ചതിന് 👏🏻👏🏻

  • @anez1478
    @anez1478 3 года назад +5

    ഡിഫറന്റ് വീഡിയോ....സബ്സ്ക്രൈബ് കൗണ്ടും കൂടുന്നുണ്ട് വെൽഡൺ ബ്രോ 👍

  • @user-sg6jb2iu9s
    @user-sg6jb2iu9s 3 года назад +34

    ഇത്രയും ലോട്ടറി വെടിച്ചപ്പോൾ ആ വിൽക്കുന്നവരുടെ.. മനസ്സിൽ.. അളിയൻ ഉണ്ടാക്കിയ.. ഹാപ്പിനെസ്സ് ആണ്........ അളിയൻ വരുതോറും വേറെ level ആയി കൊണ്ട് ഇരിക്കുവാ 😍😍😍

  • @farishvlogs8385
    @farishvlogs8385 3 года назад +180

    Last ആ അമ്മക്ക് കൊടുത്ത ഉമ്മക്ക് ഒരു Like👍

  • @whysak8806
    @whysak8806 3 года назад +4

    2 പേരും ഒരേ വീഡിയോ ഇറക്കിയിട്ടും ഒരുപാട് വെറൈറ്റി..... നൈസ് ആക്കി....🌼🌼🌼🌼🌼🌼🌼🌼🌼

  • @niyazcc
    @niyazcc 3 года назад +68

    *M4 techന്റെ വീഡിയോ കണ്ട് ഇവിടെ എത്തിയവർ എന്ന കമൻറ് വന്നോ* 🤗

    • @noushadnoushadthayath6748
      @noushadnoushadthayath6748 3 года назад

      യെസ് ഞാൻ

    • @alathurkeralatravel466
      @alathurkeralatravel466 3 года назад +1

      ഈ വീഡിയോ ആണ് ആദ്യം അപ്‌ലോഡ് ചെയ്തു എന്നിട്ട് ആ വീഡിയോ അപ്‌ലോഡ് ചെയ്തു അതുകൊണ്ട് ഇത് കണ്ടു കഴിഞ്ഞിട്ട് ആ വീഡിയോ കാണാൻ പോകുന്നു🙄

  • @AbdulRauf.
    @AbdulRauf. 3 года назад +238

    *Nick vlogs സ്ഥിരം പ്രേക്ഷകർ എത്ര പേര് ഉണ്ട്....🤩🤩🤩*

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 года назад +769

    മനസ്സ് നിറഞ്ഞു.... കൂടെ കണ്ണും....

  • @shintobinsuk8107
    @shintobinsuk8107 3 года назад +2

    pwolichu 😍😍😍... ഇഷ്ടപ്പെട്ടു....unique idea 😍

  • @snehasaiju1904
    @snehasaiju1904 3 года назад +6

    അവരുടെ സന്തോഷം കാണുബോൾ കണ്ണുനിറയുന്നു ഒപ്പം മനസും 🥰

  • @sas143sudheer
    @sas143sudheer 3 года назад +455

    ഈ ലോട്ടറി എടുത്തിട്ട് ഇത് വരെ അടിയ്ക്കാത്ത എത്ര ആളുകൾ ഉണ്ട് 🤔

  • @DarkBoyGaming
    @DarkBoyGaming 3 года назад +101

    ആരും ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ
    ചെയ്ത് കാണികളെ പുളകം കൊള്ളിക്കുന്ന
    Nick മച്ചാന് ഇരിക്കട്ടെ ഇന്നത്തെ..!!💙👍

  • @torq369
    @torq369 3 года назад +235

    M4 Tech kandukazhinj kannunnavar Like adi

    • @timantonychandy
      @timantonychandy 3 года назад +1

      evide kanditt M4tech kandavvarundoooo

    • @vineeth.k.vvinee4916
      @vineeth.k.vvinee4916 3 года назад +1

      ഞാനും M4TeCh കണ്ടിട്ട് വന്നതാണ്..

  • @ratheeshr9886
    @ratheeshr9886 3 года назад +10

    ഇത്രയും ടിക്കറ്റ് എടുത്തിട്ട് 700രൂപ മാത്രം വല്ലാത്ത ഒരു പറ്റിപ്പാണ് കേരള ലോട്ടറി

  • @kochuthalapady4116
    @kochuthalapady4116 3 года назад +34

    എന്റെ മനുഷ്യ നിങ്ങളെ കൊണ്ട് തോറ്റുട്ടോ.. ഈ മനുഷ്യരുടെ മുഖത്തു വിരിയുന്ന സന്തോഷം മതി മുൻപോട്ടുള്ള ജീവിത വിജയത്തിനു.. ഒരുപാട് സന്തോഷം.. 💞💞💞

  • @faseeh6851
    @faseeh6851 3 года назад +85

    കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന ഒരു പ്രേത്യേക തരം വട്ടൻ ആണ് nick അളിയൻ

  • @sidharthsidhu1984
    @sidharthsidhu1984 3 года назад +9

    That lottery chettan marude Happy kandu... ❤
    Eyes filled with happiness 😘
    Great Nick aliya ⚡
    Keep going 💪🏼
    Katta support ❤🥰

  • @jishnuec4269
    @jishnuec4269 3 года назад +17

    ഡെയിലി ലോട്ടറി എടുക്കുന്നവർ ഇവിടെ കമോൺ....🙏❤

  • @yadhukrishnan2741
    @yadhukrishnan2741 3 года назад +35

    പൈസ കിട്ടിയാലും ilelum അത്രേം പേരുടെ നന്മ ചേട്ടന് ഒണ്ടാവും 👌👌big salute 👌👌

  • @anirudh8747
    @anirudh8747 3 года назад +113

    *പല കോപ്രായങ്ങളും കാണിച്ച് വ്യൂസും ലൈക്കും കൂട്ടാൻ നോക്കുന്ന യൂട്യൂബ്ഴ്സ് ഈ മൊതലിനെ കണ്ടുപഠിക്കണം* 😍😍😍

  • @KishorKc12
    @KishorKc12 3 года назад +32

    ഇത് dislike അടിച്ച 895 പേരുടെ മാനസിക നില എന്തായിരിക്കും ഗൂയ്‌സ്

  • @akhilpm4277
    @akhilpm4277 3 года назад +61

    M4 tech kandavar like

  • @Prokallan
    @Prokallan 3 года назад +407

    *❤big fan❤*

  • @Dashamuulam
    @Dashamuulam 3 года назад +58

    ഇതുപോലെ ഉള്ള veriety contents ആണ്
    Camera യും പിടിച്ചു വെറുപ്പിക്കുന്നവന്മാരിൽ നിന്നും നിക്കളിയനെ
    വേറിട്ടു നിർത്തുന്നത്..!!🔥❤️

  • @mubashirt3954
    @mubashirt3954 3 года назад +1

    ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ കാണുമ്പോ മനസ്സിന് ഒരു രസാണ്

  • @layananichu1658
    @layananichu1658 3 года назад

    Powlichu broooiiii😍😍😍😍 kannum Manasum Niranjuuuuu😇😇😇😇😇

  • @aravindhari003
    @aravindhari003 3 года назад +90

    ഈ നിമിഷം മുതൽ അവൻ അടുത്ത content നു വേണ്ടി ഉള്ള തിരച്ചിലിൽ ആണ് ✌️⚡️Nick Vlogs

  • @jsk9739
    @jsk9739 3 года назад +55

    എല്ലാരും ഈ കാലത്ത് പൈസ വെറുതെ പൊട്ടിച്ചു കളയുമ്പോൾ Nick അളിയൻ അത് പാവങ്ങൾക് കൊടുത്ത് സഹായിക്കുന്നു.. ❤❤❤

  • @rohuraju9711
    @rohuraju9711 3 года назад +2

    Hats off to you.most liked video of yours.keep doing videos like this💞

  • @_hipp._ie_1990
    @_hipp._ie_1990 3 года назад

    Kollam oru veriety vedio thappy eranghiyapa thanna kitty sanm 😍

  • @Anzuuu77
    @Anzuuu77 3 года назад +72

    ഇതുവരെയായിട്ടു ഒരാള് പോലും ചെയ്തിട്ടില്ലാത്ത കാര്യം
    ചെയ്യാൻ നമ്മുക്ക് ഒരു ത്വാരെയാണ്....!!😁

  • @nidhin.k9111
    @nidhin.k9111 3 года назад +81

    Lottery അടിക്കാതത്തിൽ അല്ല
    പാവങ്ങളെ സഹായിച്ചതിന് കൊട് കൈ🔥🔥👍🏻👍🏻

  • @vineeth.k.vvinee4916
    @vineeth.k.vvinee4916 3 года назад

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത്.. ഒരുപാടിഷ്ടമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @lijincupid
    @lijincupid 3 года назад +1

    Bro you are real pwoolllliiii machaaaaa ... Lots of Love From Goa ❤️

  • @snp-zya
    @snp-zya 3 года назад +22

    നിക്ക് അളിയൻ്റെ ഓരോ Content ഉം
    ഒന്നിനൊന്ന് മെച്ചം, പവർ 🔥❤️

  • @paathuroshan
    @paathuroshan Год назад +1

    കണ്ടതിൽ ഒത്തിരി സന്തോഷം തോന്നുന്ന വീഡിയോ.....ദൈവം അനുഗ്രഹിക്കട്ടെ .........❤️❤️❤️

  • @malludad418
    @malludad418 3 года назад +40

    70000 രൂപക്ക് ലോട്ടറി എടുത്തിട്ട് 700 അടിച്ചിരിക്കുകയാണ് guys 🤣🤣🤣🤣🤣

  • @getawayfootymid
    @getawayfootymid 3 года назад +53

    ഇങ്ങനെ ആൾക്കാരെ സ്നേഹിച്ച് സഹായിക്കുന്ന നിനക്കാണ് മോനേ അർഹത ❤️❤️

  • @Reshmiradha661
    @Reshmiradha661 Год назад +4

    Congratulations nick vlogs for 1million subscribers🎉🥳

  • @muhammednaseefk
    @muhammednaseefk 3 года назад +1

    ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രൈ ചെയ്ത് നോക്കണമെന്ന് തോന്നിയ കാര്യമാണ് ഒറ്റദിവസം കൊണ്ട് നിക്കളിയൻ ചെയ്തത്.
    പൊളി ❤️❤️❤️

  • @al_kelappan
    @al_kelappan 3 года назад +25

    _വെറൈറ്റി_ _ആണ്_ _സാറെ_ _നിക്കളിയന്റെ_ _മെയിൻ_ 😍😘❣️❣️

  • @niyazcc
    @niyazcc 3 года назад +55

    *എന്റെ മച്ചാനെ ഒരു രക്ഷയും ഇല്ല നിങ്ങൾക്ക് ലോട്ടറി അടിക്കാത്തത് ഒരു കുഴപ്പവുമില്ല അവരുടെ മനസ്സു നിറച്ചു അത് തന്നെയാണ് നിങ്ങളുടെ വിജയം* 💕

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    പൊളിച്ചു നിക്കളിയ💜💜👍👍👍💐😘❣️😅💟💟💚👏വീഡിയോ ഉഷാറായി🔥🔥🔥🔥🔥🔥

  • @Mashithandcreation
    @Mashithandcreation 8 месяцев назад

    പെട്ടെന്ന് കണ്ടുമുട്ടിയ വീഡിയോയാണ് Nick vlogsinte.രണ്ടുവർഷമായി ഈ വീഡിയോ upload ചെയ്തിട്ട്.. 100likes ithil adikan pattiyayirunnenkil njan thannayirunne...God bless u 'Nick' and ur family. തട്ടിപ്പും ചതിയും നടക്കുന്ന ഈ കാലത്ത് ഇങ്ങനത്തെ മനസ്സുള്ളവർ വളരെ കുറവാണ്. യുവജനങ്ങൾക്ക് നിങ്ങളൊരു മാതൃകയാണ്...." ബൈബിളിൽ പറയുന്നു.."ഞാൻ നിങ്ങളെ മീനല്ല മനുഷ്യനെ പിടിക്കുന്നവരാക്കും എന്ന്" ഇത് ലോകത്തിന് നിങ്ങൾ കൊടുക്കുന്ന നല്ലൊരു സുവിശേഷമാണ്... ഇനിയും ഒരുപാട് പേർ നിങ്ങളുടെ മുന്നിലുണ്ട്... ധൈര്യമായി മുന്നോട്ട് പോകുക❤.

  • @axtrogaming
    @axtrogaming 3 года назад +21

    ഇതുപോലെ ഉള്ള വീഡിയോ കാണുമ്പോൾ മനസ്സിന് എന്തോ വലിയ സന്തോഷം ആ ❤️👌

  • @jithin_thalassery
    @jithin_thalassery 3 года назад +105

    നിക്ക് അളിയൻ ഈ ഭ്രാന്ദ് കാണിച്ചതിലൂടെ പാവം ലോട്ടറി ചേട്ടന്മാർക്ക് വളരെ അധികം ആശ്വാസം ആയി😍💥. ഇനിയും നിക്ക് അളിയന് ഫുൾ സപ്പോർട്ട്💥

  • @outdoorviewsvlog5433
    @outdoorviewsvlog5433 3 года назад +1

    An eye drops to this video ....Nick vlogs
    Superaaaaaaaa

  • @shamalsk5189
    @shamalsk5189 3 года назад +1

    മനസു നിറഞ്ഞു ആദ്യ പകുതിയിൽ തന്നെ 🥺❤️ഒന്നും പറയാനില്ല ബ്രോ...god bless you...love u..❤️😘

  • @CaptainCleetus
    @CaptainCleetus 3 года назад +30

    കിടക്കാൻ നേരത്ത് ഇത് ഞാനും ചിന്തിക്കാറുണ്ട് പക്ഷേ മുഴുവൻ ലോട്ടറിയും വാങ്ങാൻ പൈസ ഇല്ല എന്നറിയുമ്പൊൽ മൂടി പുതച്ചു ഉറങ്ങാറാണ് പതിവ്.....😼

  • @EldhosevlogZ
    @EldhosevlogZ 3 года назад +20

    എന്റെ മോനെ ഇപ്പോൾ nick അളിയൻ അളിയൻ പേവർ ayii💥💥

  • @M4MasterminD
    @M4MasterminD 3 года назад +1

    bro pwoli aayitondu keep going ahead .... may you reach 1M subs.. ! wishing all the best !

  • @meaculpa_salih
    @meaculpa_salih 3 года назад +1

    Salute bro
    Avarude mugathe happiness
    Onnum parayaan ella it’s beyond words

  • @ashaas6013
    @ashaas6013 3 года назад +32

    ബ്രോ plz roadil ulla പാവപെട്ടവരെ 1 neram ഭക്ഷണം കൊടുക്കണം worlds most പുണ്യ പ്രവർത്തി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 plz do it bro

  • @jonkseries
    @jonkseries 3 года назад +265

    ലോട്ടറി നോക്കുന്നതിന് തൊട്ടു മുൻപുള്ള moment um😳.. നോക്കി കഴിഞ്ഞു അടിക്കാതെ ഇരിക്കുമ്പോൾ ഉള്ള moment um🥺തമ്മിൽ രാപകൽ വ്യത്യാസം ഉണ്ട്...😂 അനുഭവം ഗുരു... എന്നാലും എടുക്കും ഒരു പ്രദീക്ഷ....😂

  • @sidhiqulakbarms3960
    @sidhiqulakbarms3960 3 года назад

    Ijaathi content
    Love you nikkachii❤️❤️

  • @faazziill07
    @faazziill07 Год назад

    നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന് ഞാൻ പറയും. എത്ര പേരുടെ പ്രാർഥനയിൽ ഉൾപെടാൻ സാധിച്ചു 🥹❤️. അവരുടെ ആ പുഞ്ചിരി 🤍

  • @f2fgaming389
    @f2fgaming389 3 года назад +37

    ഓ ഈ മനുഷ്യനെ കൊണ്ട് തോറ്റാലോ... ❤️❤️നിക്ക് അളിയൻ മുത്താണ്

  • @aandavannn
    @aandavannn 3 года назад +8

    4:28 ലോകത് എന്ത് ചെയ്യുന്നതിനെ കാളും പുണ്യമുള്ള കാര്യമാണ് പാവപ്പെട്ടവരെ അര്ഹതപെട്ടവരെ സഹായിക്കുക എന്നുള്ളത്.
    നിക്ക് അളിയാ നിങ്ങൾ ദൈവമാണ്.
    Big Salute❣❣❤❤

  • @ashiqpa5124
    @ashiqpa5124 3 года назад +3

    ഈ ചാനൽ ഒന്ന് നോക്കി വച്ചോ... എനി അടുത്ത 1 million ഇതാണ്...

  • @jimjimjimjim4376
    @jimjimjimjim4376 3 года назад

    Kollam mone ...... poli video....... mone....... nerathe njan video kanarillarunnu...... ippol nalla content edunakond ...... full support

  • @roshnirl
    @roshnirl 3 года назад +44

    അധ്വാനിച്ച് ജീവിക്കുന്നവരെ തന്നാൽ കഴിയും വിധം സഹായിക്കാനുള്ള ആ മനസ്സിന് സല്യൂട്ട് 👍👍

  • @whoiss77
    @whoiss77 3 года назад +18

    നിക്കളിയൻ pewer
    നിക്കളിയൻ ഉയിര്
    Moodesh 😍

  • @soorajmn6110
    @soorajmn6110 3 года назад +3

    Njn m4tech inde videoyil kandu apo ah bro paranjirunnu idh veroru channelil idhinu munne chydhindennu... So thappi pidich ivde vannadh aahnu.....doing a great thing... Nalladh varatte ellarkkum

  • @miracleworld7593
    @miracleworld7593 3 года назад

    Ente ponno,,,,,, ഇതൊക്കെ കാണുമ്പോൾ,,, എഴുന്നേറ്റ് നിന്ന് salute Adikan thonnuvaw🥰🥰🥰🥰🥰🥰🥰🥰god bless you chetta

  • @dudegaming3419
    @dudegaming3419 3 года назад +10

    നിക്കളിയൻ ലോട്ടറി എടുത്തതിലൂടെ ആ ലോട്ടറി വിൽക്കുന്നവർക്ക് വളരെ വലിയ സഹായം ആയി❤️❤️❤️😘
    നിക്കളിയന്റെ കളികൾ ഇനി വേറെ ലെവൽ🔥🔥🔥

  • @ashifpkaachi3118
    @ashifpkaachi3118 3 года назад +18

    ലോട്ടറി അടിച്ചില്ലേലും പ്രശ്നമല്ല അവരുടെ സന്തോഷം അതുമതി bro വേറെ ലെവൽ ❤

  • @IndianFishLover
    @IndianFishLover 3 года назад +2

    Nikkaliyaaa machaneeeeee sambhavam polichu tto

  • @swalih87
    @swalih87 3 года назад +31

    M4 tech vedio kand ivide vannavarundo..😍😘😍😍

  • @afsufarmmedia1951
    @afsufarmmedia1951 3 года назад +84

    കേരളത്തിൽ അടിച്ച ടിക്കറ്റ് ഫുൾ താങ്കൾ ആണല്ലോ എടുത്തത് 😍🤩

  • @xcxca
    @xcxca 3 года назад +128

    ഇത് വരേയ്ക്കും ലോട്ടറി എടുക്കാത്തവരുണ്ടോ 😁

  • @Akash-lu6tq
    @Akash-lu6tq Год назад +2

    Bro ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻❤❤❤

  • @kjabbu
    @kjabbu 3 года назад +1

    കണ്ണ് നിറഞ്ഞു കണ്ടപ്പോ, നിങ്ങള്ക്ക് നല്ലത് വരട്ടെ.... 👍👍👌

  • @idukkimallu9505
    @idukkimallu9505 3 года назад +17

    ഒന്നിച്ചു അത് മേടിച്ചപ്പൊൾ ആ ചേട്ടന്മാരുടെ കണ്ണിൽ കണ്ട സന്തോഷം .... അതാണ് ശെരിക്കും നിക്ക് അളിയന് ഉള്ള വലീയ Gift 💞

  • @ksa7010
    @ksa7010 3 года назад +24

    വീണ്ടും മറ്റൊരു സന്തോഷ വീഡിയോയുമായി നിക്ക് മച്ചാൻ പ്രേക്ഷകരിലേക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു
    ❤️👍