ക്രിസ്മസ് celebration ഇവരോടൊപ്പം | Tipping Delivery Boys🔥🔥

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Thanks for the love and Support
    ----------------------------------------------------------------------------
    ✴FOLLOW ME ON SOCIAL MEDIA! ✴
    ✴MY INSTAGRAM (@nickvlogs) ► / nickvlogs
    ✴MY FACEBOOK ► / nslvlogs
    Whatsapp Only - 9746625627
    ----------------------------------------------------------------------------
    Thanks all for the Lovely Gifts, mean a lot to me muthee. Love u
    Nicky Stanly Lobo
    Kattoor P.O , Kalavoor
    Kerala , Alappzuha 688522
    Mob - 9746625627
    ----------------------------------------------------------------------------
    Music Credits Thirumali
    • "Naadan Vibe" - Ribin ...

Комментарии • 2 тыс.

  • @muhammedanshifm6433
    @muhammedanshifm6433 3 года назад +2098

    ചെറിയ പുഞ്ചിരിയോടെയും കണ്ണ് നനയാതെയും ഈ video കാണാൻ കഴിയില്ല നിക്ക് bro 💓പൊളി

  • @mebin5421
    @mebin5421 3 года назад +337

    സമ്മാനം കൊടുത്തപ്പോൾ ഡെലിവറി boysinte മുഖത്ത് കണ്ട ആ സന്തോഷം തന്നെയാണ് നിക്ക് അളിയൻറെ വിജയം ......................

  • @anirudhey
    @anirudhey 3 года назад +220

    വിശപ്പു അടക്കുന്നവന്റെ മനസ് നിറച്ച നിക്ക് അളിയൻ ആണ് എന്റെ ഹീറോ , ഹാപ്പി ക്രിസ്മസ് മച്ചാന്മാരെ

  • @praveenv2570
    @praveenv2570 3 года назад +45

    ഒട്ടും പ്രതീക്ഷിക്കാതെ അവർക്ക് നിക്ക് ബ്രോ കൊടുത്ത ഗിഫ്റ്റ് കിട്ടിയപ്പോൾ അവരുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞ സന്തോഷം മതി ഈ ക്രിസ്മസ് രാവിന്റെ നിറവേകാൻ....❤️❤️❤️
    നമ്മൾ ആഘോഷിക്കുന്നതിൽ അല്ല കാരൃം നമ്മളിലൂടെ മറ്റൊരാൾ സന്തോഷിക്കുന്നതിൽ ആണ്
    ഈ ക്രിസ്മസ് ദിനത്തിൽ മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്ദേശം....

  • @drafsalsalim9784
    @drafsalsalim9784 3 года назад +52

    60 രൂപ പ്രതീക്ഷ വന്നതാണ്.. ഇപ്പോഴാണ് ക്രിസ്മസ് പൊളി ആയിതു... ആയ വാക്ക് ❤️

  • @crazyvlogswindow
    @crazyvlogswindow 3 года назад +392

    നമ്മുടെ നിക്ക് അളിയൻ ഇതേപോലത്തെ കാര്യങ്ങൾ ചെയുമ്പോൾ ശെരിക്കും നമ്മുടെ മുഖത്തു ഒരു സന്തോഷം കൊണ്ടാണ് കാണുന്നത്

  • @petvloggermalayalam36
    @petvloggermalayalam36 3 года назад +178

    Delivery Boyz♥️
    Tip: cash ഒന്നും തന്നിലെലും customer ഒന്ന് നോക്കി ചിരിച്ചാൽ മതി നമ്മൾ delivery ബോയ്സിന്റെ മനസുനിറയാൻ 100%

  • @skatelove1744
    @skatelove1744 3 года назад +133

    ഞാനും ഈ ജോലി നാട്ടിൽ നിന്നും ചെയ്തിട്ടുണ്ട് ഇപ്പോൾ വിദേശത്ത് ഇതേ ജോലി ആണ് ചെയ്യുന്നത്😍❤

  • @jijoojijozz5549
    @jijoojijozz5549 3 года назад +48

    മഴയത്തും, വെയിലത്തും, 12 ഉം 14ഉം മണിക്കൂറോക്കെ മറ്റുള്ളവർക്ക് ഫുഡ്‌ കൊണ്ടുകൊടുകൊടുത്തു കഷ്ടപ്പെടുന്നവർക്ക് ഒരു ഗ്ലാസ്‌ വെള്ളം കൊടുത്താലും... ദൈവം നിങ്ങളെ അനുഗ്രഹിക്കും 💯ഉറപ്പ്

  • @amalesh-ms9557
    @amalesh-ms9557 3 года назад +56

    പറയാൻ വാക്കുകൾ ഇല്ല നല്ല പ്രവർത്തനം love u NICK CHAA

  • @twowheels002
    @twowheels002 3 года назад +161

    അക്ഷരങ്ങളെ സ്നേഹിക്കുന്ന കമെന്റ് ബോക്സിൽ എന്നും കണ്ടു മുട്ടുന്ന ഇതുവരെ നേരിൽ കാണാത്ത എല്ലാ മുത്ത് മണികൾക്കും ഹാപ്പി ക്രിസ്മസ് 🎄🎄🎉നിക്ക് അളിയൻ ❣️🔥

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 года назад +46

    ഇതിന്റെ പുറകിൽ നിന്ന അമ്മക്ക്
    Merry Christmas 🎄
    സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...

  • @jithinmurali7183
    @jithinmurali7183 3 года назад +55

    നിക്കളിയന്‍ അല്ലേലും സര്‍പ്രെെസിന്റെ ആശാനാണ് പക്ഷേ അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടുവോളം നല്‍കും സ്നേഹത്തോടെ .....😍😍

  • @The_youth_man
    @The_youth_man 3 года назад +151

    Bro നിങ്ങള് പണക്കാരനാണ് പക്ഷേ പാവങ്ങളുടെ മനസ്സറിയുന്ന പണക്കാരൻ ❤️😘

  • @vishnu8214
    @vishnu8214 3 года назад +3

    നിക്ക് അളിയാ ഇങ്ങനെ കൊടുക്കാനും വേണം ഒരു നല്ല മനസ്സ് ഉള്ളവൻ അഹങ്കരിക്കുന്ന ഈ കാലത്ത് നിങ്ങളെ പോലുള്ള മനുഷ്യരാണ് ശെരിക്കും സാന്റ ക്ലോസ് ❤❤

  • @DarkBoyGaming
    @DarkBoyGaming 3 года назад +142

    _ഇവിടെ ഒത്തു കൂടിയ നമ്മുടെ_
    _എല്ലാ ചങ്ക് മുത്തു മണികൾക്കും_
    _എന്റെ ക്രിസ്മസ് ആശംസകൾ.._ ❤️🖤

    • @afsalafsu4635
      @afsalafsu4635 3 года назад +5

      എവിടെ നോക്കിയാലും നീയുട്ടുണ്ടല്ലോ 🤔😅

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 года назад +127

    ഇന്ന് മുതൽ nik അളിയൻ ഉയ്യിർ ആണ്
    കണ്ണ് നിറയാതെ ഒരുക്കലും ഇതു കണ്ടു തീർക്കാൻ പറ്റില്ല ഉറപ്പ്

  • @Rtechs2255
    @Rtechs2255 3 года назад +159

    ചിലപ്പോൾ , face കാണിക്കാൻ പറ്റില്ല എന്ന് പറഞ്ഞ്‌ പോയ പുള്ളിക്കാരൻ ഈ video കാണുമ്പോൾ : "എനിക്ക് എന്തിന്റെ കേട് ആയിരുന്നു.." 😜

  • @naijils7980
    @naijils7980 3 года назад +5

    Nick brooo നിങ്ങൾ വലിയ മനുഷ്യനാണ് മറ്റുള്ളവർ ഇത് കണ്ട് പഠിക്കണം.... love uuuu brooo...

  • @nisammuhammed3799
    @nisammuhammed3799 3 года назад +3

    മനസ്സിൽ അഹങ്കാരി എന്ന് വിചാരിച്ചിരുന്നവൻ... ഇന്ന് അംഗീകരിക്കേണ്ടി വന്നിരിക്കുന്നു..pwoli mahn..

  • @chaduuhhh
    @chaduuhhh 3 года назад +93

    ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാവും പകലും ഇല്ലാതെ RUclipsRS ൻ്റെ വളർച്ചയിൽ പ്രോത്സാഹനവും പ്രചോദനവും നൽകി കൂടെ നിൽകുന്ന കമൻറ് തൊഴിലാളികൾക്ക് ക്രിസ്തുമസ് ദിനാശംസകൾ🥳💕

  • @faheem__rayyan
    @faheem__rayyan 3 года назад +99

    എനിക്ക് ഫസ്റ്റ് ഇണ്ടാവുന്ന ഓഡിയോ ക്ലിപ്പ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @nazishvlogs7879
    @nazishvlogs7879 3 года назад +16

    ആ ഓരോരുത്തരും ചിരിക്കുന്നത് വെറും പുഞ്ചിരി അല്ല മനസ്സിൽ നിന്നും ആണ് Big Fan ആക്കി കളഞ്ഞു nick bro 😍😍😍😍❤️❤️❤️❤️❤️❤️

  • @ashap-hl6bo
    @ashap-hl6bo Год назад

    ദൈവം അനുഗ്രഹിക്കട്ടെ അമ്മയും അച്ഛനും ചെയ്ത പുണ്യം ആണ് ഇങ്ങനെ ഒരു മകൻ

  • @MADALLU
    @MADALLU 3 года назад +2

    Polich mutheeee ❤️❤️❤️❤️🥰🥰🥰🤗🤗
    Happy Christmas 🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎅🏻🎄

  • @simsarulhuq2100
    @simsarulhuq2100 3 года назад +35

    ഒരുനാൾ ഞാൻ നിന്നെ കാണാൻ വരും ഇൻഷാ അള്ളാ I like it your character love you

  • @mahamoodcheenammadath1274
    @mahamoodcheenammadath1274 3 года назад +91

    Ithin 1M adikku urappa
    Merry Christmas to all🤩🥀🥀🌷

  • @susanthms615
    @susanthms615 3 года назад +80

    നിക്ക് അണ്ണന്റെ ആ മനസ്സ് ആരും കാണാതെ പോകരുത്❤

  • @renjithb5322
    @renjithb5322 3 года назад +1

    ക്രിസ്മസ് ദിവസം വൈകുന്നേരം ഒരു ഹോട്ടലിന് മുന്നിൽ ഓർഡർ കാത്തുനിന്ന എനിക്ക് രണ്ട് റൈഡർ ചേട്ടന്മാർ ഗ്രീറ്റിംഗ്കാർഡ് തന്ന് വിഷ് ചെയ്ത് പോയി.. ആ കാർഡും അതിനകത്തു pin ചെയ്ത് വെച്ചിട്ടുണ്ടായിരുന്ന 200 രൂപയും കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം 😍😍.. അപ്പോൾ പിന്നെ ഇവരുടെ കാര്യം പറയണോ.. ❤

  • @irshadcholayil1118
    @irshadcholayil1118 3 года назад +1

    Nick bro.... പൊളിച്ചു...അനാവശ്യമായി അഗോഷങ്ങൾക്കു വേണ്ടി ചിലവാക്കുന്ന cash ഇത് പോലെ കഷ്ടപ്പെടുന്ന ആളുകൾക്ക് കൊടുക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന aa പ്രകാശം ഉണ്ടല്ലോ... അതാണ് ഏറ്റവും വലിയ സന്തോഷം...

  • @ronoaddict8296
    @ronoaddict8296 3 года назад +218

    നീ തന്നെയാ ലകത്തിലെ ഏറ്റവും നല്ല Christmas ആകോഷകൻ

    • @sreedarshkk1078
      @sreedarshkk1078 3 года назад +3

      ലകത്തിൽ അല്ലേടാ പോട്ടെ മന്ന ബുദ്ധി ലോകത്തിലെന്ന വിഡി

    • @vishnusatheesan566
      @vishnusatheesan566 3 года назад +8

      @@sreedarshkk1078 നീ അതിനേക്കാൾ ദുരന്തം ആണല്ലോ എഴുതി വച്ചിരിക്കുന്നെ

    • @rahulpr5264
      @rahulpr5264 3 года назад +2

      @@sreedarshkk1078 aysheri

    • @sreedarshkk1078
      @sreedarshkk1078 3 года назад

      @@vishnusatheesan566 അണിച്ചു പോടാ പട്ടി

    • @s523lijaj8
      @s523lijaj8 2 года назад

      @@sreedarshkk1078 വിഡി alla വിഡ്ഢി aanu 😂

  • @a2avlogs135
    @a2avlogs135 3 года назад +7

    മച്ചാനെ പോലെ തന്നെ മനസ്സ് വേറെ ആർക്കും കിട്ടിയിട്ടുണ്ടാവില്ല
    *GOD BLESS YOU*

  • @_.musair._5935
    @_.musair._5935 3 года назад +12

    Chrishtmas special കുറെ വീഡിയോകൾ കണ്ടിട്ടുണ്ട്.. But ith vere level
    (NB:കരയിപ്പിക്കല്ലട ഉവ്വേ..)

  • @alexjohnson7544
    @alexjohnson7544 3 года назад +3

    Brooo😍owsm💫😇nothing more to say..... This is the bezt ever Christmas gifts to that chettanmar🥰🥰🥰god bless u and ur fam a lot broohh❣️❣️

  • @aru007raj
    @aru007raj 3 года назад +2

    Nick aliyaa pwolichuu ✌✌ipozhanu Christmas sherikum pwoli ayath 😍 Happy faces 😍❤

  • @v.sreehari
    @v.sreehari 3 года назад +5

    Nick Aliya അളിയൻ പോളി ആണ് ❤️❤️
    ഇങ്ങനത്തെ മനുഷ്യരെ അത്യാപുർവം മാത്രമേ കാണാൻ പറ്റുകയുള്ളു❤️
    Big Salute to you chetta❤️❤️
    Love you Nick Aliya
    Ønë lïfe Ønë Shøt🔥

  • @sheheershehishehi
    @sheheershehishehi 3 года назад +4

    അവരുടെ മുഖത്തെ സന്തോഷം കണ്ട
    നിക്ക് ബ്രോ ന്റെ മോനെ
    ഇതാണ് ക്രിസ്മസ് പൊളിച്ചു.
    ഹാപ്പി ക്രിസ്മസ് ബ്രോ
    ❤️❤️❤️❤️❤️

  • @aghinreji7078
    @aghinreji7078 3 года назад +62

    ഇപ്പോൾ കേരളത്തിലെ favarite യൂട്യൂബർ ആരാണ് എന്ന് ചോദിച്ചാൽ ഒരൊറ്റ പേര് nick

    • @zrider658
      @zrider658 3 года назад +1

      Pne alla ❣️

  • @Raf-30758
    @Raf-30758 3 года назад

    ഇതുവരെ ഞാൻ comment chythitila.. Pakse.. Entho kaanunnenu munne comment chyaan thonni... "Just open your heart" is what knocked me! Nannayitund video keto.. Nick Aliya.. May God bless you....! Much love... 😍

  • @Dp47Official
    @Dp47Official 3 года назад +5

    Ente mone nick അളിയൻ ആണും ഇന്നും എന്നും pever ആണ് vere level. Bigileeeee🤘 happy xmas nick aliyaaaa

  • @shammuzz_1452
    @shammuzz_1452 3 года назад +4

    *നമ്മൾ കാരണം മറ്റുള്ളവരുടെ മുഖത്തു കാണുന്ന സന്തോഷം ഉണ്ടല്ലോ.... എന്റെ പൊന്നോ* 💞 നിക്ക് അളിയൻ 👍❤️

  • @abnvcreationzz8371
    @abnvcreationzz8371 3 года назад +4

    Yes..
    Ee mind aanu vendathu ..the concept 👌
    Nick aliya polichu..😘merry christmas

  • @adityag894
    @adityag894 3 года назад +16

    Enik onne paraane ullu Nick alliya:
    Humanity still exist! 😌❤️
    Love you bro❤️❤️❤️

  • @Harisankar75588
    @Harisankar75588 3 года назад +39

    നിങ്ങൾ വലിയവനാ നല്ല മനസിന്‌ ഏശു നല്ല അനുഗ്രഹവും തരും shout out nick chetta. Happy Christmas etta 🎅🎅🎅🎅🎅🎅

  • @Minshasworldvlogs
    @Minshasworldvlogs 3 года назад

    Aliyyaaaa.. Likeum share cheyyanamenn parayande aavishyandoo... Edhalle njangale kond cheyyan paytuolluu.. Polikk muthe.❤

  • @nafihnafih9907
    @nafihnafih9907 3 года назад +9

    Yamone എന്തൊരു മനസ്സാ ചേട്ടന്റെ 😍

  • @aadithyaaks
    @aadithyaaks 3 года назад +5

    Delivery boys nn Nick aliyan Christmas powlikan sahayikumba pinne njn eneganeya parasym skip cheyyune😊🤩🔥🔥

  • @RoopakKd
    @RoopakKd 3 года назад +4

    ഒരുപാട് സന്തോഷം ആയ് ഈ video കണ്ടപ്പോൾ 😍😍😍 keep going bro

  • @alameenthonnakkal6814
    @alameenthonnakkal6814 3 года назад

    Ennathe Video Kidukki Thimirthu Kalakki.....Machan Pwoli aanu....😍😍😍

  • @Beanx_ae
    @Beanx_ae 3 года назад +17

    അവരുടെ സന്തോഷം കാണുമ്പോൾ മനസ്സിൽ ഒരു സുഖം 🤩

  • @abhiramck3132
    @abhiramck3132 3 года назад +5

    വലിയ സന്തോഷം ഉണ്ട് ചേട്ടന്റെ മനസ്സ് കണ്ടതിൽ 😍😍😍
    🥳👍

  • @adhil._.mhd06
    @adhil._.mhd06 3 года назад +47

    ആ പാവത്തിന് ഒന്നരണ്ട് ആഴ്ചത്തേക്ക് പണിക്ക് പോകണ്ട കണ്ണ് നിറഞ്ഞു പോയി nick അളിയാ 💥💙💙💙🖤

  • @Snyderviz
    @Snyderviz 3 года назад +3

    Ella videos um kanunnatha.. but this s awsm brothr .. merry Christmas ❤️🤗

  • @adixmachan2365
    @adixmachan2365 3 года назад +12

    Nro njan കരഞ്ഞു 😭 നീ മാസ്സ് aada nick അളിയാ

  • @finnygeorge83
    @finnygeorge83 3 года назад +6

    ഞാനും കഴിഞ്ഞ 5/2019 മുതൽ ഉണ്ട് ആലപ്പുഴയിൽ മഴയത്തും വെയിലത്തും 😇😜

  • @rahulsajivan4343
    @rahulsajivan4343 3 года назад +27

    You earned a subscriber❤

  • @AsifNawazYTCKochi
    @AsifNawazYTCKochi 3 года назад +5

    സംഗതി കളർ ആയിട്ടുണ്ട് നല്ല നന്മകൾ കാണുമ്പോൾ മനസ്സറിയാതെ ഇടറുന്നു Merry Christmas 🎉

  • @__alen___jose__
    @__alen___jose__ 3 года назад +82

    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ❤️

  • @athulsmathai164
    @athulsmathai164 3 года назад +7

    Welll christmas gift for the real hard workers 👍 Good job @nickvlog ❣

  • @thameemrosh1874
    @thameemrosh1874 3 года назад +2

    Ente ponno vere level, pala youtubersum cheyyan madikkunna kaaryam❤️❤️❤️❤️❤️

  • @nazilozx6944
    @nazilozx6944 3 года назад +37

    ആ വെടിക്കാതെ പോയ ആൾ ഈ വിഡിയോ കണ്ടാൽ 🤣😂

  • @muhammedafzal3212
    @muhammedafzal3212 3 года назад +18

    ഫസ്റ്റ് intro.. കണ്ണ് നിറയിപ്പിച്ചു ഈ പഹയൻ 😪😪

  • @twinbrother3913
    @twinbrother3913 3 года назад +3

    Athu lit aayind ....❤ hope u will do the goodthings forever.....❤ stay blessed brother

  • @SEVLOGS
    @SEVLOGS 3 года назад +2

    Ithrayum kaalam video kaanum ennnallathe subscribe cheythirunnilla
    But inn cheythu❤️

  • @mohanrajtk1780
    @mohanrajtk1780 Год назад

    എത്ര വൈകി കണ്ടാലും എന്നും പുതുമ തോന്നുന്ന പ്രോഗ്രാം.... അഭിനന്ദനങ്ങൾ...

  • @mohammedanas5182
    @mohammedanas5182 3 года назад +13

    ക്രിസ്മസ് ഡേയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചു കണ്ട രണ്ട് video ആണ്
    Nick vlogs and M4 Tech 😍🤗🤗🤗 ഒരുപാട് സന്തോഷം ആയി 😘😘😘😘😘😘😘😘😘😘

  • @ZEUSVIPERYT
    @ZEUSVIPERYT 3 года назад +34

    NJAN ORU DELIVERY BOY AYATHIL SANDOSHIKUNNU🔥❤️

  • @shihazsalim4991
    @shihazsalim4991 3 года назад +3

    I am also a Zomato delivery boy..Waiting for like this a miracle...GOD BLESS U BROTHER😍😍😍

  • @bijubichu4180
    @bijubichu4180 Год назад +2

    പങ്കെ കിടുക്കി. പാവങ്ങൾക്കല്ലേകൊടുത്ത്... നല്ലതു വരുട്ടെ 👍👍👍👍

  • @anchalvipin
    @anchalvipin 3 года назад

    ഒന്നും പറയാനില്ല ...അവരുടെ മുഖത്തെ ആ പുഞ്ചിരി ഉണ്ടല്ലോ...അതു കണ്ടു കൊണ്ടിരിക്കുന്ന എന്നെ പോലുള്ള subscribers..ന്റെ സന്തോഷമാണ് ഏറ്റവും colour ആയതു...Greattttttt

  • @ashikfrancis5144
    @ashikfrancis5144 3 года назад +5

    Nick Aliya Pwoli ❤️❤️ happy Christmas ❤️❤️

  • @SleebaGeorge
    @SleebaGeorge 3 года назад +10

    First comment 😀
    Pwoli Nickcha🔥

  • @subichangaming
    @subichangaming 3 года назад +36

    Nick broo powli vlog ... no words ❤️❤️❤️... merry Christmas..

  • @sajeevangelsajeevangel7226
    @sajeevangelsajeevangel7226 Год назад

    ഇയാളുടെ വീഡിയോസ് രാവിലെ എണീക്കുമ്പോൾ തന്നെ കാണണം കണ്ണു നിറയാതെ കാണാൻ പറ്റില്ല മനസ്സിനകത്ത് എല്ലാവർക്കും നല്ലത് ചെയ്യണമെന്ന് എല്ലാ മനുഷ്യർക്കും തോന്നുന്ന വീഡിയോസ് ആണ് ഇയാളുടെ ❤

  • @jibinashifas4668
    @jibinashifas4668 Год назад

    Chetta ningalanu yadhaartha manushyan
    Ningalude oppam nilkunna family aanu
    Chettane ingane aakkiyath 👏👏👏👏❤️❤️❤️❤️❤️

  • @Sreejipraseed410
    @Sreejipraseed410 3 года назад +28

    Sahooo.... It's a beautiful Xmas gift.... 😍🤩🤩🥳🥳

  • @razitoycarzone
    @razitoycarzone 3 года назад +6

    i had just skipped the video first because of the ad but when i see the whole, i just started from the first 😍😍

  • @itzemyyy
    @itzemyyy 3 года назад +5

    *അല്ലേലും സഞ്ജുവും, നിക്കും വേറെ ലെവലാ* 🥰

  • @Jibin23322
    @Jibin23322 3 года назад +1

    ഓരോ വീഡിയോ കഴിയുമ്പോൾ നിക് അളിയനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു.... നിങ്ങ പോളി ആണ് ബ്രോ... 😍

  • @RajeshR-rm7et
    @RajeshR-rm7et Год назад

    എന്തോ നിങ്ങളുടെ വീഡിയോ ഇപ്പോൾ ആണ് കാണുന്നെ ഒന്ന് കണ്ണുനിറയാതെ കാണാൻ പറ്റുന്നില്ല nick bro നല്ലത് വരട്ടെ എന്നും നല്ലതുവരട്ടെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും good bro

  • @harithachandran5899
    @harithachandran5899 3 года назад +3

    നീ പോളിയാണ് പ്രോ അത്യം ജാഡാ ഉണ്ണ്ടന്ന് തോന്നി പോയി ഇപ്പൊ നീ പോളിയാണ്

  • @jbgaming007
    @jbgaming007 3 года назад +47

    Keralas mr beast😍

    • @Nickvlogss
      @Nickvlogss  3 года назад +12

      Lol njan oru paaavam

    • @jbgaming007
      @jbgaming007 3 года назад +2

      @@Nickvlogss nanum😊

    • @al_kelappan
      @al_kelappan 3 года назад +1

      @@jbgaming007 you are very lucky to have a reply from nick vlogs 😀😀

    • @jbgaming007
      @jbgaming007 3 года назад

      @@al_kelappan 😁😂

    • @al_kelappan
      @al_kelappan 3 года назад

      @@jbgaming007 😀

  • @Mr_mwgli_
    @Mr_mwgli_ 3 года назад +4

    Bro നമ്മുടെ ഉയിരാണ് ❤😘😘
    Hats off bro ❤❤

  • @r_j_pkili7840
    @r_j_pkili7840 3 года назад +2

    Orupad santhosham bro.. great job u have done.. aarum sraddhikkathavare arenkilum sredhikkumbol athoru valiya santhosham aanu.. mee too a delivery boy and really very happy to know that we guys are respected... Thank you so much... ❤️

  • @manimanus8216
    @manimanus8216 3 года назад +2

    അത് പൊളിച്ചു ബ്രോ..❤ Happy xmas..🎄

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 года назад +6

    ശരിക്കും ഇന്നത്തെ വീഡിയോ കണ്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു നമ്മളെല്ലാവരും ചെയ്യേണ്ട കടമയാണ് ബ്രോ കാണിച്ചുതന്നത് അതുകൊണ്ട് എല്ലാവരും ഏതോ ഒരു ദിവസം ഈ കാര്യം ചെയ്യണം താങ്ക്സ് നിക്ക് ബ്രോ നമ്മളെ എല്ലാവരെയും ഓർമ്മപ്പെടുത്തി തന്നതിന് 🙏🙏🙏🙏🙏👍👍👍👍 🥰🥰🥰🥰

  • @Sharshavlogs
    @Sharshavlogs 3 года назад +21

    സപ്പോർട്ട് ചെയ്യു ലക്ഷദ്വീപ് വ്ലോഗ്ഗർ

    • @al_kelappan
      @al_kelappan 3 года назад

      ഇജ്ജ് ലക്ഷ്യദീപ് ആണോ?

  • @monstergamingyt2279
    @monstergamingyt2279 3 года назад +13

    Bro കണ്ണ് നിറങ്ങു poli 💯😭

  • @aaghoshvijayan7205
    @aaghoshvijayan7205 3 года назад

    Appo nalla videos okkey cheyyan ariyam alley
    Poli bro
    Ithu polathey nalla videos cheyukka
    🥰🥰🥰🥰🥰🥰

  • @akhilvarghese6936
    @akhilvarghese6936 3 года назад +1

    Super bro... Annelum kanumbol oru hug chayanam....u did a great job broo....

  • @369kitchen3
    @369kitchen3 3 года назад +8

    I literally cried by seeing their happiness 👍👍 keep on doing good things bro and team...

  • @mallu.creator
    @mallu.creator 3 года назад +5

    Nick... back on fire.....🔥🔥
    We will rise again 💪🏻💪🏻💪🏻💪🏻

  • @saljusebastian928
    @saljusebastian928 3 года назад +4

    This one is variety.. ❤ love you Nick aliya... 🥰🥰🎂

  • @abhijithvlogs3903
    @abhijithvlogs3903 3 года назад

    Brother enn thikachu vilikkenda mothalanithu because he is just awesome man kaaranam ente oru personal anubhavam ningalumaayi share cheyyan agrahikkunnu njan enna mattulla youtuberaine apekshich njan valare cheriyavanaanu kaaranam njan innum engumethittilla ennullathuthanneyanu ennala athil ninnokke maattam varanulla orupaadu padangal enikk nickaliyan paranjuthannu athum nickaliyante swantham studio yill vach enne sambadhichidatholam ente maranam vareyum marakkan kazhiyatha oru moment ayirunnu athu enneyum ente chanelineyum orupadu nalla nilayileykku munnettethikkan annu pakarnnuthanna orupadu nalla arivukalkku sadhikkum ennenikkurappundu. I love you lot nickaliya 😘😘HAPPY CHRISTMAS🎄🎅🔔❄

  • @pengalumagalamarum6959
    @pengalumagalamarum6959 Год назад

    എന്നും നല്ലത് വരട്ടെ ചേട്ടന് 👍👍👍👍കൂടെ ഉള്ളത് naranankutty ആണല്ലോ 🤔 karthik Surya vlogsil kanarund

  • @Kidilolskis
    @Kidilolskis 3 года назад +12

    JACKPOT BOYക്ക് ലൈക്ക് ഉണ്ടോ 😍😍😍😍😍

  • @nihal6148
    @nihal6148 3 года назад +5

    nowadays your way of starting the video is outstanding

  • @sreeharir3790
    @sreeharir3790 3 года назад +6

    നിക്കളിയൻ പണ്ടേ പൊളിയാ... 💥💥💥💥

  • @sanjaysasikumar9821
    @sanjaysasikumar9821 3 года назад +1

    nick vlogs machanne kalakki ippolum nallamanasu ullavar undallo god bless u brother ❤️❤️

  • @junujunaidkkd5244
    @junujunaidkkd5244 3 года назад +1

    Ingane help cheyunath kond an machane namma support akune powli 👌🏆🏆